മലയാളികൾ ആ ടീച്ചരോടൊപ്പം നിൽക്കണം ഒരു അമ്മയുടെ സ്ഥാനത്താണ് ആ ടീച്ചർ ചെയ്തത് 👍👍👍👍🌹🌹🌹🌹
@noushadmeerasahib271320 күн бұрын
Correct 💯
@linumkbalinumkba176916 күн бұрын
കറക്റ്റ്
@SajithMankada11 күн бұрын
S
@addulllaaddullq687120 күн бұрын
ടീച്ചർ, പറഞ്ഞതും ചെയ്തതും ശരിയാണ്. ഇതിൽ എവിടെയാണ് വർഗീയത. ടീച്ചർ, 👍❤️
@ramachandranp114620 күн бұрын
വിവരം ഉള്ള വിവേകം ഉള്ള ടീച്ചർ ആണ്🙏🙏 പെൺ കുട്ടികളുടെ അടുത്ത് പലരും ഇങ്ങനെ ഉള്ള വേലകൾ ചെയ്ത് അവരെ HYPNOTISE ചെയ്യാറുണ്ട്.. തീർച്ചയായും ഇങ്ങനെ ഉള്ള സന്ദർഭങ്ങൾ ഒഴിവാക്കണം.. ഹറാം എന്ന് പറഞ്ഞാൽ പാടില്ല എന്നാണ്😊 ചില കാര്യങ്ങൾ ചിലർക്ക് ഹറാം ആണ്.. എന്ത് കൊണ്ടാണ് ആൺ കുട്ടികളുടെ അടുത്ത് ഇവർ പോകാത്തത്🤔 BEST TEACHER.. നന്ദി നന്ദി🙏🙏
ഹറാം എന്നാൽ നിഷിദ്ധം എന്നെ അർത്ഥമുള്ളൂ. അല്ലാതെ വേറെ ഒന്നുമല്ല. ടീച്ചറുടെ ഭാഗത്താണ് ശരി. 👍❤️
@MuhammedAli-qy3ns18 күн бұрын
സത്യം
@moideenkadavath512818 күн бұрын
💯
@abdullakuni184917 күн бұрын
ഇതിൽ ടീച്ചറുടെ ഭാഗത്തു ഒരു തെറ്റും ഇല്ല ഇതുപോലെ ഉള്ള യൂട്യൂബ് ചാനൽലാണ് നിരോധികേണ്ടതി
@abdulrahiman538019 күн бұрын
ടീച്ചർ ആണ് ശരി അവർ അവരുടെ കടമ നിർവഹിച്ചു ടീച്ചർക്ക് അഭിനന്ദനങ്ങൾ
@faizalrahimkzd20 күн бұрын
ഹറാം എന്നാൽ കുറ്റം തെറ്റ് പാടില്ല അത്രയേ ഉള്ളൂ .അല്ലാതെ അതിന് കൂടുതൽ അർത്ഥമില്ല. ടീച്ചർ വിദ്യാർത്ഥികളെ ഉപദേ ശിച്ചു.അത്രയേ ഉള്ളൂ😊
@adithyakrishnanpr526520 күн бұрын
👍🏻👍🏻
@Beerankutty.KBapputty20 күн бұрын
ആ നല്ല ടീച്ചറെ കുറ്റപ്പെടുത്തുന്നവരെചെള്ളക്ക് പൊട്ടിക്കണം
@SafwanP-gb2cx20 күн бұрын
സഹോദരീ. ടീച്ചർ ചെയ്തത് ന്തറ് ശതമാനം ശരിയാണ്👌👌👌👌👌👌👌👌🌹🌹🌹🌹🌹👌👌👌👌👌👌👌
@Basheershani-m8b20 күн бұрын
ടീച്ചർ കാണിച്ചത് തന്നെയാണ് ശരി 100% 🌹🌹
@VIJAYACHANDRANKV-iq7uy20 күн бұрын
ടീച്ചറുടെ ഭാഗത്തുതന്നെയാണ് ശെരി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. ഈ ലോകത്ത് നടക്കുന്നത് വലിയ പ്രശ്നങ്ങളാണ്. അതുകൊണ്ട് എങ്ങിനെ വിശ്വസിക്കാൻ പറ്റും. ടീച്ചറുടെ ഭാഗത്തു തന്നെയാണ് ശെരി. സ്‌മൃതി പറഞ്ഞത് വളരെ ശെരി ആണ് 👍
@Beerankutty.KBapputty20 күн бұрын
👍🏼 നല്ല ടീച്ചർ ഇങ്ങനെയുള്ളവർ ഇല്ലാത്തതാണ് ക്കുട്ടികൾ വഴി തെറ്റാൻ ക്കാരണം
@mcmali983219 күн бұрын
ടീച്ചർ പറഞ്ഞതിൽ ഒരു തെറ്റുമില്ല,100%ശരിയാണ് ചെയ്തത് 👍👍
@ashifhassan114820 күн бұрын
Teacher ആ കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയക്കുകയല്ലേ ചെയ്തത്. വളരെ നല്ല ഇടപെടൽ ആണ് അവിടെ ഉണ്ടായത്.
@NisarEkkandy-ds5ls19 күн бұрын
ഇതാണ് യഥാർത്ഥ ടീച്ചർ,,,, സ്വന്തം കുട്ടികളെ മറ്റുള്ളവരിൽ നിന്ന് എങ്ങനെ സംരക്ഷിക്കണം എന്ന് പഠിപ്പിക്കുന്ന മാതൃകയാണ് ടീച്ചർ കാണിച്ചത് ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്
@sajeevsathyan195920 күн бұрын
സമൂഹത്തിലെ ജീർണ്ണതയെ തുറന്നു കാട്ടി.അനീതിക്കെതിരെ പോരാടുന്ന സ്മൃതിക്ക് ഒപ്പം ♥️👍🏼
@realmanwiz676019 күн бұрын
ടീച്ചർ പറഞ്ഞതണ് ശെരി. ✅✅✅✅✅അത് ബോധം ഉള്ളവർക്ക് മനസിലാകും ✅
@abumuzammil31320 күн бұрын
അവരാണ് ടീച്ചർ 🌹🌹🌹
@KunhabdullaPalai19 күн бұрын
ടീച്ചർ ഉത്തരവാദിത്വബോധമുള്ള ടീച്ചറാണ്
@abbasecp19 күн бұрын
ടീച്ചറെ നേരിട്ട് കണ്ട് അഭിനന്ദനം പറയാൻ ആഗ്രഹിക്കുന്നു. പ്രിയപെട്ട ടീച്ചർക്ക് ബിഗ് സല്യൂട്ട്
@rkpathirippally518018 күн бұрын
കുട്ടികളെ നേർവഴിയിലേക്ക് നയിക്കുക എന്നത് ടീച്ചറിന്റെ ഉത്തരവാദിത്വമാണ്. ടീച്ചർക്ക് ബിഗ് സല്യൂട്ട്
@rijopathrose587020 күн бұрын
സ്കൂൾവിട്ടാൽ കുഞ്ഞുങ്ങൾ വീട്ടിൽ പോകണം 🥰🥰🥰🥰 അക്ഷരം തെറ്റാതെ വിളിക്കണം അദ്ധ്യാപിക എന്ന്
@knalatheef752819 күн бұрын
ആ ടീച്ചർ പറഞ്ഞത് 100% ശരിയാണ് . ഒരമ്മയുടെ സ്ഥാനം ഇങ്ങനെയുള്ളവരാണ് ഈ തലമുറയ്ക്ക് ആവശ്യം
@mhdashrafkambiyil999919 күн бұрын
Salute Teacher.100%Support to Mam. ആ ടീച്ചർ മാതകാ അദ്ധ്യാപികയാണ്' ടീച്ചർ പറഞ്ഞത് ഇത് ഹറാം എന്നാണ് അതിനെന്താണ് തെറ്റ്. ഹറാം എന്നാൽ പാടില്ലാത്തത് എന്നാണർത്ഥം
@abdulmajeedpullara537720 күн бұрын
ആ ടീച്ചറെ പോലെയുള്ള ടീച്ചർ മരാണ് നമുക്ക് വേണ്ടത് ഇന്നത്തെ കാല കട്ടത്തിൽ പല പല പ്രശ്നങ്ങളും ഉള്ള കാലത്ത് ഈ ടീച്ചർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകൂല ടീച്ചർ പറഞ്ഞത് തെറ്റല്ലശരിയാണ് നല്ല ഉത്തരവാദിത്വം ഉള്ള നല്ല ടീച്ചർ എന്ന് മാത്രമേ പറയാവു
@SavadAbdhulazeez20 күн бұрын
ആ ടീച്ചർ പറഞ്ഞ നല്ല കാര്യം തന്നെയാണ് ഏറ്റവും നല്ല കാര്യം തന്നെ അവർ പറഞ്ഞിരിക്കുന്നത് സന്തോഷം
@shareefshareefkhan319620 күн бұрын
ആ ടീച്ചർക്ക് ബിഗ് സല്യൂട്ട്❤❤❤
@honeybee328620 күн бұрын
അതാണ് ശരി💯👌👍
@kparafeeqramapuram679920 күн бұрын
ഈ പറഞ്ഞത് ശരിയാണ്. ടീച്ചർ സൂപ്പർ
@MohamedShareef-s7j20 күн бұрын
വളരെ ശരിയാണ്, ടീച്ചർ, 👍👍👍🙏
@അക്ബർപൊന്നാനി9 күн бұрын
ടീച്ചർ ടീച്ചർ പൊളിച്ചു എല്ലാ ടീച്ചർമാർ ഇങ്ങനെ മക്കളെ ശ്രദ്ധിക്കണം ടീച്ചർ എന്നാൽ അമ്മയുടെ സ്ഥാനമാണ്❤🥰👍🏻
@SamsudheecKezakkathil20 күн бұрын
ആ ടീച്ചർ ചെയ്താണ് ശരി🎉
@kasimb91618 күн бұрын
എല്ലാ മാതാ പിതാക്കളും ടീച്ചറുടെ കൂടെയാണ്
@UvaisE-xo6zg19 күн бұрын
ശെരിയാണ് മോളെ അത് ഒരു വർഗീയതയും അല്ല ഇപ്പോഴത്തെ പെണ്ണുങ്ങൾക്കും ഒരുനാണവും ഇല്ല
@abdulgafoor583120 күн бұрын
ഇതിലെവിടെയാവോ അവന്മാർ വർഗീയത കണ്ടത്....😮
@Smrithysn19 күн бұрын
ഹറാം എന്ന് പറയുന്നില്ലേ അതിന്
@RasheedPuthanpurayil-v9t19 күн бұрын
ടീച്ചർ പറഞ്ഞത് തികച്ചും ശരി. ഒരാധ്യാപിക ഇങ്ങനെ ആയിരിക്കണം. കുട്ടികളിൽ ഒരു കണ്ണുണ്ടായിരിക്കണം.
@saeedalankar74486 күн бұрын
💯 % support to teacher
@sajibazhiyoor539720 күн бұрын
കഴിഞ്ഞ ദിവസം public kerala ചാനലിൽ കാദർ കരിപ്പൊടി ഈ വീഡിയോ ഇട്ടിരുന്നു possitive vdeo ആയിരുന്നു അവിടെ ഞാൻ ഇപ്പൊ സ്മൃതി പറഞ്ഞ അതേ കമന്റ് ആണ് ഇട്ടത്.. യഥാർത്ഥത്തിൽ ആ ടീച്ചർ തന്റെ വിദ്യാർത്ഥികളോടുള്ള ഉത്തരവാദിത്തമാണ് അവിടെ കാണിച്ചത് പുറത്ത് നിന്ന് അപരിചിതർ പലരും വന്ന് പലതും കാട്ടിക്കൂട്ടുന്ന കാലമാണ് അങ്ങനെ എന്തോ ആണെന്ന് കരുതി ആ ടീച്ചർ ഓടിവന്ന് ആ കുട്ടികളെ അവിടെ നിന്ന് save ചെയ്യുകയാണ് ചെയ്തത് അതിലൊക്കെ എങ്ങനെയാണ് ചിലർക്ക് തെറ്റ് കാണാൻ കഴിയുന്നത് ഞാൻ ഒരു മുസ്ലിമാണ് എനിക്ക് ഇതിൽ എവിടെയും തെറ്റ് കാണാൻ കഴിയുന്നില്ല പകരം ആ ടീച്ചർക്ക് big salute ❤️❤️❤️
@MadhuMadhumadhi-t8g5 күн бұрын
തികച്ചു ന്നാ ടകീയം
@kunhimohamed22820 күн бұрын
യുടൂബ് കാരനേയും കുട്ടികളേയും പെടക്കണം.
@Shafeek-t4h19 күн бұрын
ടീച്ചറെ പൂർണമായും ഒരു ടീച്ചറെന്നു വിളിക്കാം 👍🏻👏🏻👏🏻
@Gafoor-v4i20 күн бұрын
ഹറാം എന്ന അറബി പദക്കാനർത്ഥം അനുവദീനയല്ല എന്നെ ഒള്ളൂ ഇവിടെ പറ്റില്ല, ശരിയല്ല, എന്നല്ല മാണ്
@armarm359918 күн бұрын
ടീച്ചർ പറഞ്ഞത് വളരെ നല്ല കാര്യം
@roshu562219 күн бұрын
സ്കൂൾ വിട്ടാൽ വീട്ടിലേക്കു പോകണം . ടീച്ചർ ടീച്ചറുടെ കടമ നിർവഹിച്ചു. കുരക്കുന്നവർ കുരക്കട്ടെ. ടീച്ചറെ പോലുള്ളവർ സമൂഹത്തിൽ വലിയൊരു മാതൃകയാണ്.
@KThandilam-fl3li16 күн бұрын
ആടീച്ചറെ ഞങ്ങൾ അഭിനന്ദിക്കുന്നു ഇങ്ങനെയായിരിക്കണം ഗുരുനാഥന്മാർ നല്ല ടീച്ചർ
@AbdulSalam-qo5spКүн бұрын
ആരാണ് ആ ടീച്ചറെ വർഗീയവാദി എന്ന് വിളിച്ചത്ആ ടീച്ചർ പറഞ്ഞത് വളരെ വളരെ ശരിയാണ്ഒരു ടീച്ചർ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്ന്പറഞ്ഞുതന്ന ടീച്ചർക്ക് ഒരായിരം നന്ദി
@rasheedayiroor382620 күн бұрын
ഒരു തെറ്റും ഇല്ല
@AnuPackingpoint19 күн бұрын
ഞാനൊരു മുസ്ലിം ആണ്,.. എനിക്കു ഈ വീഡിയോ കണ്ടപ്പോൾ ഒരു അമ്മയുടെ കരുതലാണ് കാണാൻ സാധിച്ചത്.... ഇത് പോലെ ആയിരിക്കണം ഓരോ ടീച്ചർ മാരും..... അതും ഈ കെട്ട കാലത്തു......
@bilalpk948520 күн бұрын
ടീച്ചർ കടമ നിർവഹിച്ചു . 👌👍
@ExcitedCheckeredFlags-cr1tl19 күн бұрын
ഞൻ ഒരു ഇസ്ലാം ആണ്... ആ ടീച്ചർ ചെയ്തത് 100%ശെരിയാണ്....
@Ramiz776619 күн бұрын
തീർച്ചയായും ട്ടീചർ ചെയ്തത് നല്ല കാര്യമാണ്.വർഗീയത കാണുന്നവർക്ക് ഏത് വിഷയത്തിലും അത് കാണാൻ കഴിയും
@Sa-g7g-n9t20 күн бұрын
സഹോദരീ ഇതിനെ കുറിച്ച് പത്ത് വീഡിയോ ചെയ്യുക ഞങ്ങൾ കൂടെ ഉണ്ട്. ഞാൻ ഒരു മുസ്ലിം ആണ്.
@ShajahanPanthalam-vp5yr20 күн бұрын
Teacher did good job.....noo.... Teacher is right
@ayubparakodan960919 күн бұрын
സ്മൃതി താങ്കളുടെ അഭിപ്രായം ശെരിയാണ്. അദ്ധ്യാപിക ചെയ്തത് 💯%ശെരിയാണ്. ടീച്ചർ ചോദിച്ചത് നിങ്ങൾക്ക് ഇതൊന്നും നിഷിദ്ധമല്ലേ എന്നാണ്. ഹറാം എന്നാൽ "നിഷിദ്ധം "അത്രയേ ഉള്ളൂ. ഇടയിൽ വിവരമില്ലാത്ത കുറെ വർഗീയ ഭ്രാന്തന്മാർ ഇവിടെ പ്രശ്നമുണ്ടാക്കാൻ ഇറങ്ങി തിരിച്ചതാണ്. ആ ടീച്ചറെ അഭിനന്ദിക്കുന്നു.
@hussainkariatt225119 күн бұрын
ടീച്ചറെ കുറ്റം പറയ്യുന്നവർ എന്തിലും വർഗീയത പറഞ്ഞു മനുഷ്യനെ തമ്മിലകറ്റുവാൻ ശ്രമിക്കുന്ന വിഘടനവാദികളാണ് നമ്മൾ അവരെ തിരിച്ചറിയണം.
@MJ-Dream17 күн бұрын
“കുഞ്ഞുങ്ങൾ വീട്ടിൽ പോ” ❤❤❤❤❤❤ respect teacher 👩🏫
@ahammedkoodali849419 күн бұрын
ടീച്ചർ പറഞ്ഞത് 101% ശരിയാണ് ഓരോരുത്തൻ വരും ഒരുമാതിരി കോലും എടുത്ത് കൊണ്ട് എന്നിട്ട് കുസൃതി ചോദ്യം എന്നൊക്കെ പറഞ്ഞു വൃത്തികെട്ട ഓരോ ചോദ്യം ചോദിക്കും വരുന്നവന്റെ ഉദ്ദേശ ശുദ്ധിയും അങ്ങിനെ തന്നെയാണ് വരുന്നവനൊക്കെ വരുന്നതും കൊള്ളാവുന്ന പെൺകുട്ടികളെ മോശമാക്കാനുമാണ് എന്തെല്ലാം പ്രശ്നങ്ങൾ കണ്ടു കഴിഞ്ഞാലും പഠിക്കാത്ത കുറെ പെൺകുട്ടികളുമുണ്ട് അത്കൊണ്ട് എല്ലാ സ്കൂളുകളിലേയും ആദ്യാപിക ആദ്യാപകന്മാർ ഈ ടീച്ചറെ മോഡൽ ആയി കണ്ടു പഠിക്കണം
@abdullakuttyvk830317 күн бұрын
ഈ ടീച്ചർ ചെയ്തതിൽ എന്താണ് തെറ്റ്? ടീച്ചർ ചെയ്തതാണ് ശരി. ഇതുപോലുള്ള അധ്യാപികമാരാണ് നമ്മൾക്ക് ആവശ്യം. ടീച്ചർക്ക് ബിഗ് സല്യൂട്ട്.
@shahulhameedhameed930817 күн бұрын
ഇങ്ങനെയാവണം ടീച്ചർ. ടീച്ചർന്റെ ഭാഗത്താണ് ശെരി 👍👍👍
@abdulmajeedrk498119 күн бұрын
ശരിയാണ് ടീചർ പറഞ്ഞത്. - ആട്ട്സ് സ്പോർട്ട്സ് മത്സരങ്ങളിലൊന്നും പങ്കെടുക്കാൻ അധിക പേരും മുന്നോട്ട് വരില്ല - പിന്നെ ഇങ്ങനത്തെ പരിപാടികളിൽ മാത്രം പങ്കെടുക്കേണ്ടതില്ലല്ലോ -
@shanus643819 күн бұрын
ഏതൊരു മാതാപിതാക്കളും ചെയ്യുന്നതാണ് ഉത്തരവാദിത്തമുള്ള ടീച്ചർ ചെയ്തത്
@saeedUK2116 күн бұрын
ടീച്ചർ ചെയ്തത് ശരി ഹറാം എന്ന് പറഞ്ഞതിലെന്താ കുഴപ്പം ഹറാം എന്നാൽ നിഷിദ്ധം എന്നാണ് നിഷിദ്ധം തന്നെയല്ലേ ഇത് 🌹🌹
@popinscreations893520 күн бұрын
You good girl 👍❤️🌹 വളരെ കറക്റ്റ്
@LatheefNp-hy8tq8 күн бұрын
ടീച്ചേഴ്സ് കുട്ടികളുടെ അമ്മയാണ് ആ അമ്മയുടെ വികാരമാണ് അവിടെ കാണിച്ചത് ടീച്ചറെ ടീച്ചർ തന്നെയാണ് ശരി❤
@Shanu-g8m17 күн бұрын
വളരെ ശരിയാണ് ടീച്ചർ ചെയ്തതാണ് യഥാർത്ഥത്തിൽ ശരി നാളെ അവരുടെ വീട്ടുകാർ ചോദിക്കും സ്കൂൾ പരിസരത്തെ വീഡിയോ എടുക്കാൻ എന്തിന് ഞങ്ങളെ മക്കളെ വീഡിയോ എടുക്കുന്നത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ അത് സ്കൂളിൽ അധ്യാപകർ കുടുങ്ങും സ്മൃതി പറഞ്ഞതാണ് വളരെ ശരി ഞാനൊരു മുസ്ലിമാണ് ടീച്ചർ ഭാഗത്താണ് ഞങ്ങൾ ടീച്ചർ ചെയ്താണ് യഥാർത്ഥ ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് ചെയ്തത് 🥰🥰🥰🥰
@MoideenThayyil-f1r17 күн бұрын
മാതാപിതാക്കളെ കഴിഞ്ഞാൽ പിന്നെ കൂട്ടികളുടെ കാര്യത്തിൽ അദ്ധ്യാപകർക്കാണ് ഉത്തരവാദിത്വം മാസം തികയുമ്പോൾ ശമ്പളം കിട്ടണം വല്ലവന്റേയു o മക്കൾ നശിച്ചാൽ എനിക്കെന്ത്? എന്ന് ചിന്തിക്കുന്ന അദ്ധ്യാപകർ കുട്ടികൾക്ക് എന്ത് വന്നാലും തിരിഞ്ഞു നോക്കില്ല. ഈ ടീച്ചർ(അദ്ധ്യാപകർ )മാതൃകയാണ്. ഫുൾ സപ്പോർട്ട് ഹറാമെന്നാൽ നിഷിദ്ധമായത് എന്നേ അർത്ഥമുള്ളൂ.
@MUHAMMEDILLIYAS-y5g17 күн бұрын
ആ ടീച്ചർ ചെയ്തത് തന്നെയാണ് ശരി, ഇതിന്റെ പേരിൽ ആ ടീച്ചറെ വിമർശിക്കാൻ ആർക്കും അവകാശമില്ല. ടീച്ചർ ആ കുട്ടികളോട് തന്റെ മഹത്വവും ഉത്തരവാദിത്വവുണ് കാണിച്ചത്. ടീച്ചർ നിങ്ങൾ തികച്ചും ബഹുമാനത്തിന് അർഹയാണ്. ബിഗ് സല്യൂട്ട്.
@Shanu-g8m17 күн бұрын
ഞാൻ ഒരു മുസ്ലിമാണ് ടീച്ചർ പറഞ്ഞതാണ് ശരി മൃതിയോട് ബഹുമാനം കൂടുന്നു നല്ല വാർത്തകൾ ചെയ്യുന്നതിന് യഥാർത്ഥ യൂട്യൂബ് അഭിനന്ദനങ്ങൾ🥰🥰
@naushadabdulla376118 күн бұрын
teacher നിങ്ങൾ ചെയ്തത് 100 ശതമാനം ശെരിയാണ്.വിമർശനങ്ങൾ കണ്ടു നിലപാട് മാറ്റരുത്
@EkNizar4 күн бұрын
ടീച്ചർ ഒരു അമ്മയെ പോലെ പെൺകുട്ടികളെ നല്ല വഴിക് നയിച്ചു. തെറ്റിലേക്ക് സാധ്യത ഇല്ലാതാക്കാൻ ശ്രമിച്ച ടീച്ചർ വഴി തെറ്റാതെ അവരെ വീട്ടിലേക് അയച്ച ത് വളരെ നല്ല കാര്യം.
ടീച്ചർ പറഞ്ഞത് സത്യമായിട്ടുള്ള കാര്യമാണ് എല്ലാത്തിനും ഇവർക്ക് ഹറാമും ഒക്കെയാണ് അത് പറഞ്ഞതിന് എന്താ തെറ്റ്
@അക്ബർപൊന്നാനി9 күн бұрын
അതിലുപരിയായി താങ്കൾ ഇതുപോലുള്ള കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നത് നല്ല കാര്യമാ താങ്കളുടെ വീഡിയോ എന്നും കാണുമ്പോ മനസ്സിനെ ഒരു സന്തോഷമുണ്ട്🥰
@AbdulLatheef-d7p16 күн бұрын
അമ്മമാർ ആയാലും ഉമ്മമാർ ആയാലും അവനവൻ്റെ കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിലെ കാര്യങ്ങൾ പറഞ്ഞു കൊടുക്കൂ...അത് കൊണ്ടാണ് മാതാവിൻ്റെ സ്ഥാനത്തുള്ള ഈ അധ്യാപിക തൻ്റെ കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു കൊടുത്തത്....അതിൽ വർഗ്ഗീയത കാണുന്നവരാണ് ശെരിക്കും വർഗ്ഗീയ വാദികൾ
@FarAway-t4d3 күн бұрын
ടീച്ചർ പറഞ്ഞത് 100% ശരിയാണ് പക്ഷേ ഹറാം എന്നു പറയുന്ന വാക്ക് ഉപയോഗിക്കേണ്ട കാര്യമില്ല
@shamsudheenk83817 күн бұрын
അവിടത്തെ സിറ്റിവേഷൻ കണ്ടിട്ടാണ് ടീച്ചർ അങ്ങിനെ പറയാൻ കാരണം എന്ന് കരുതുന്നു,
@zeenathahmadkutty546216 күн бұрын
യഥാർത്ഥ അദ്ധ്യാപക ധർമ്മം, മാതൃ സ്നേഹവും ഉത്തരവാദിത്വ ബോധ വും
@ashiqueseevayi508213 күн бұрын
ഏതൊരു മുസ്ലിമും ആ ടീച്ചർ പക്ഷത്താണ്... സോഷ്യൽ മീഡിയ 👍
@MJ-Dream17 күн бұрын
90 kids ൻ അറിയാം ഇതൊന്നും ഒന്നുമല്ല എന്ന്. School കഴിഞ്ഞ് മുട്ടായി വാങ്ങി കടയുടെ പരിസരത്ത് നിന്നതേ ഓർമകാണു ചൂരലുമായി ഇതല്ല ഇതിലും വലിയ വാക്കുകളൊക്കെ ഉഭയോഗിച്ച് ചന്തിക്ക് നല്ല അടിയും കിട്ടി വീട്ടിലേക്ക് ഓടിച്ചിരുന്ന ഒരു കാലം. അന്ന് കണ്ടതാ ടീച്ചർമാരെ പിന്നെ കാണുന്നത് ഇന്ന് ഈ video ല. (മാതാ പിതാ ഗുരു ദൈവം ) ഇതിന്റെ മഹത്വം അറിയുന്നവർക്കറിയാം എല്ലാം. അതറിയാത്തവരെ പറഞ്ഞു മനസ്സിലാക്കാൻപോയിട്ടും ഒരു കാര്യവുമില്ല. ടീച്ചർ ❤️
@haneefkottakunnil7 күн бұрын
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ് ❤❤❤
@azizksrgd20 күн бұрын
കിട്ടിയത് എല്ലാം വാങ്ങി കഴിക്കാൻ കുറെ പേരും.. സ്കൂൾ കോളേജ് പരിസരത്തു അടുപ്പിക്കരുത്
@neelakantang210418 күн бұрын
ആ വാചകം ഒഴിവാക്കിയാൽ ടീച്ചർ പറഞ്ഞത് ശരിയാണ്.വേറെ പലതും ഞങ്ങൾക്ക് ഹറാം ആണല്ലോ എന്ന് പറഞ്ഞതിന് ഒരു പകയുടെ സ്വരമാണ് ഉള്ളത്. അതായത് മുൻപ് ആ കുട്ടികൾ ചെയ്തതിനെ എതിർക്കാൻ പറ്റിയില്ല..പകരം ഇപ്പോൾ ചെയ്യുന്നു..
@linumkbalinumkba176916 күн бұрын
ടീച്ചർ ചെയ്തത് വളരെ ശെരിയാണ് ഇന്ന് കുറെ യൂട്യൂബ് ചാനൽ എന്ന് പറഞ്ഞു ഓരോന്ന് കഴിക്കാൻ കൊടുക്കുന്നു കുട്ടികൾക് അതിൽ എന്താണ് ഉൾപ്പെടുത്തിട്ടുള്ളെ എന്ന് ആർക്കേലും അറിയുമോ ഇ കാലത്ത് മയാകുമരുന്ന് പലരീതിയിൽ കുട്ടികളെ സ്വദിനിക്കാൻ വേണ്ടി ആളുകൾ ഇറങ്ങീട്ടുണ്ട് എനിക്ക് കുട്ടികളോട് പറയാൻ ഉള്ളത് ഏത് യൂട്യൂബ് ചാനൽ എന്ന് പറഞ്ഞു വന്നാലും ആവർത്തരുന്നത് കഴിക്കാൻ നിക്കരുത്
@MuhammadAli-nz8bw18 күн бұрын
ടീച്ചർ. Ok. സ്കോളിന്റെ. മുമ്പിൽ അയാദ് കൊണ്ടും. Kanil. Kandadh. കൊണ്ടും. പറഞ്ഞു. ബിഗ്. സല്യൂട്. ടീച്ചർ.
@gopinathannair632019 күн бұрын
ങ്ങക്ക് വർഗീയത പറയാൻ പാടില്ല. ഞമ്മക്ക് ആവാം. 👌
@mohammedniyas337816 күн бұрын
ആ ടീച്ചർ തന്നെയാണ് ശരി. ഒരു മൊബൈലും കൂടെയൊരു മൈക്കും പൊക്കിപ്പിടിച്ചു കുറെ ഊളകൾ വ്ലോഗ്ഗർ എന്ന പേരിൽ ഇറങ്ങിക്കോളും. എന്ത് കാര്യത്തിനും ഹലാലും ഹറാമും കാണുന്നവർക്ക് ഇങ്ങനെ തന്നെയാണ് മറുപടി കൊടുക്കേണ്ടതും. Full support.
@riyasvayalar110420 күн бұрын
ടീച്ചർ 100℅ ശരിയാണ്.
@husainkolamban846219 күн бұрын
ടീച്ചർ പറഞ്ഞത് 100% ശരിയാണ്
@ismailchekantakam177019 күн бұрын
മോളു, ഇതീ കാലഘട്ടത്തിന്റെ ദുരവസ്ഥ, നമ്മുടെ ഗതികേട്. The teacher has done an appreciable job, a moral duty. This gives an indirect lesson to all for these times, "BE VERY VERY CAREFUL WHILE UTTERING WORDS !!!
@MuhammedMusthafa-d1u19 күн бұрын
ആ ടീച്ചർ പറഞ്ഞത് ഒരു വിവാദമാക്കേണ്ട ആവശ്യമില്ല അവർ പറഞ്ഞത് ആണ് ശരി
@farzanafarzanaummerkunhi64618 күн бұрын
My Dear teacher, We proudly salute you. What you have done is absolutely 👍🏻
@SharafudheenAnnathu19 күн бұрын
ഒരു ടീച്ചർ ചെയ്യേണ്ട ഉത്തരവാദിത്തം മാത്രമേ അവർ ചെയ്‌യുള്ളു അതിനെ ഇങ്ങിനെ വർഗീയത പരത്താൻ നോക്കുന്നവരുടെ മനസ്സിൽ ആണ് വർഗീയത
@mohammedshafi281519 күн бұрын
ടീച്ചർ പറഞ്ഞതാണ് ശരി... ഇതിൽ എന്താണ് വർഗീയത... ഇതുപോലെത്തെ അധ്യാപികയാണ് നമുക്കാവശ്യം
@bairikatte17 күн бұрын
As a Muslim I fully support Madam Teacher
@rasheedkothanganattu782414 күн бұрын
ഇതേ പോലുള്ള യൂ ട്യൂബർമാർ ദൊയാർധ ചോദ്യങ്ങൾ ചോദിക്കുന്നവരാണ് അധികവും. ടീച്ചറാണ് ശരി 100%👍. ഹറാം എന്ന വാക്കിൽ ഒന്നുമില്ല നിഷിദ്ധം എന്നു മാത്രം.
@nazeervellappally43508 күн бұрын
ടീച്ചർ പറഞ്ഞത് 100% ശരിയാണ് ഇതാ വ ണം ടിച്ചർ
@m.pmohammed936619 күн бұрын
ആ അദ്ധ്യാപിക ഒരു വർഗീയതയും പറഞ്ഞില്ല. സ്വന്തം കുട്ടികളിൽ തെറ്റ് കാണുമ്പോൾ ഗുണദോഷിക്കുക എന്നത് ടീച്ചറുടെ കടമയാണ്. ടീച്ചർക്ക് അഭിവാദ്യങ്ങൾ.
@basheerparakkal67320 күн бұрын
സത്യമായിട്ടും ആ ടീച്ചറുടെ ഭാഗത്തു ഒരു തെറ്റും ഇല്ല 2 പൊട്ടിക്കലിന്റെ കുറവും കൂടെ ഉണ്ടായേ ഹറാം എന്നുപറഞ്ഞതിൽ ഒരുതെറ്റും ഇല്ല അങ്ങനെ തന്നെ പ്രതികരിക്കണം സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@abdulabdul296518 күн бұрын
ടിച്ചർ പോളിയാണ് ഇങ്ങിനെയാവണം ടീച്ചർ
@Beerankutty.KBapputty20 күн бұрын
ഇങ്ങനെ വേണം ടീച്ചർ നല്ല ഉത്തരവാദിത്ത്വമുള്ള ടീച്ചർ ഇങ്ങനെ ടീച്ചർമാർ ഇടപെടാത്ത കാരണമാണ് പെൺകുട്ടികൾ വഴി തെറ്റി പോകുന്നത് ടീച്ചർ ചോദിച്ചത് വളരെ ശരിയാണ്എല്ലാത്തിനും നിങ്ങൾക്ക് ഹറാംഅപ്പോൾ ഇതിനൊന്നും ഹറാം അല്ലേ സത്യത്തിൽനല്ല ചോദ്യമാണ് ചോദിച്ചത് ആ ടീച്ചർക്ക് ആയിരം അഭിനന്ദനങ്ങൾഇങ്ങനെയുള്ള ടീച്ചർമാർ ഉള്ള സ്കൂളിൽകുട്ടികളെ ധൈര്യമായി വിടാംആ നല്ല ടീച്ചറെ കുറ്റപ്പെടുത്തുന്ന ഊളകൾ ക്ക് തലയിൽ വെളിച്ചം ഇല്ലാത്തതുകൊണ്ടാണ്❤അഭിനന്ദനങ്ങൾ Sis
@cs7301319 күн бұрын
ടീച്ചർ പറഞ്ഞത് ആണ് ശരി.. ഇങ്ങനെ. എല്ലാത്തിലിം. മതം നോക്കുന്ന. സ്വഭാവം.. മാറണം .. ഹറാം ഹലാൽ.. കേരളം മൊത്തം അത് ആണ്
@shihabmshi458616 күн бұрын
അത് നല്ലതാണ് ചെയ്തത് ടീച്ചർ പെൺകുട്ടികൾ അല്ലെ 👍 ഹറാം എന്ന് പറഞ്ഞത് ഒന്നും ഉദ്യേശിച്ചു പറഞ്ഞത് അവുല