ഇത്ര അടിപൊളി പരിപാടിക് ഇടെ ഈ വീഡിയോ എടുത്തതിനു നന്ദി, ജയരാജേട്ടാ ❤️
@swalihpm34204 жыл бұрын
2:33 ഫിറോസ്ക : ഞാൻ അൽ redmi
@rajeevnair14614 жыл бұрын
Arun Smoki പറഞ്ഞതിനോട് ഞാന്‍ പൂർണ്ണമായും യോജിക്കുന്നു.... ഞാനും OnePlus ഇല്‍ നിന്ന് Samsung ലേക്ക് മാറിയ ആള്‍ ആണ്.... എത്ര RAM or Specs ഉണ്ടെങ്കിലും Samsung ന്റെ Performance OnePlus ന്റെ അടുത്തെങ്ങും വരില്ല.... OnePlus has achieved the right marriage between Hardware and Software.... അതാണ് അവരുടെ വിജയം എന്ന് തോന്നുന്നു....
@akshaybabu10304 жыл бұрын
Oneplus meetup ആയിരുന്നോ എന്നൊരു ഡൌട്ട്....❤
@sethu48934 жыл бұрын
😂
@gopalraj11114 жыл бұрын
100th
@insanefury72074 жыл бұрын
🤣🤣
@farshadkl184 жыл бұрын
Ith advertisement anenn thonnunn
@sudheeshsudhia.p.14364 жыл бұрын
5 വർഷായിട്ട് ഞാൻ റെഡ്മി നോട്ട് 3 യാണ് യൂസ് ചെയ്യുന്നത്. യൂ ട്യൂബ് ചാനൽ ഇല്ലാത്തോണ്ട് ഫേമസ് ആയില്ല 😄😄😄
@exynofx1834 жыл бұрын
😆
@sop-x7i4 жыл бұрын
😂
@naattuvishesham4 жыл бұрын
KZbin channel veenemennilla Famous ആവാൻ ഇത് poolootha Comment youtube ൽ ഇട്ടാലും മതി
@sudheeshsudhia.p.14364 жыл бұрын
@@naattuvishesham, അപ്പോ ഞാനും ഫേമസ് ആയോ? എന്നെ സമ്മതിക്കണം 😃😃😃
@naattuvishesham4 жыл бұрын
@@sudheeshsudhia.p.1436 famous ആയില്ല ആവാൻ സാധ്യത കാണും എന്നാ പറഞ്ഞത്
@ajithn99104 жыл бұрын
4:19 അണ്ണൻ വല്ല്യ സ്രാവുകളെ പിടിക്കുള്ളു 😁😁😁
@vijayb54263 жыл бұрын
😹😹
@ansifmuhd58764 жыл бұрын
അപ്പൊ ഒരു കാര്യം ഉറപ്പായി.... ആൻഡ്രോയ്ഡ് കിംഗ് എന്നത് oneplus തന്നെ ആണ്❣️
@sabithpk68054 жыл бұрын
Yes camera mecheppeduthanam ennal100
@allz43544 жыл бұрын
അതിനു നോട്ട് 20 അൾട്രാ ചാവണം 💪🏻
@ansifmuhd58764 жыл бұрын
@@allz4354 perinu orennam ullath nallatha😂😂.. but aa paisakk iphone edukkunne aayrkkm bttr
@shivins14 жыл бұрын
OnePlus front camera abadham aan ath mechapeduthiyal kidu ayirikum
*കുറച്ചു മുന്നേ ഗൂഗിൾ സർവീസ് മൊത്തം പോയവർ ഇവിടെ ലൈക് അടിക്കേ*
@hi-fc6xt4 жыл бұрын
India full like adikkendi varumallo 😂
@shinaas._14164 жыл бұрын
ഈ comment കാണുന്നതിന് മുൻപ് ലെ ഞാൻ:- അയ്യോ എൻ്റെ യൂട്യൂബ് അടിച്ച് പോയെ
@Ziyatv.114 жыл бұрын
Me only KZbin.....Google work aavunnundaayirunnu
@hugespot53024 жыл бұрын
പുതിയ VPN install ചെയ്ത് കുറച്ചു.. കഴിഞ്ഞപ്പോൾ... Google account error occured.. KZbin error occured.... ഞാൻ അങ്ങ് ഇല്ലാണ്ടായിപ്പോയി...🥺 ..ഈ comment കണ്ടപ്പോൾ.. ആശ്വാസമായി.. Thank u so much 🙏🙏👍
@anandhankrishnan97514 жыл бұрын
Saiju one and only😀😀😍
@broken97324 жыл бұрын
Arun smoki=oneplus...ISHTTAM enikkum ONEPLUS ishttam Oneplus fans....COME HERE
@thekunjiraman4 жыл бұрын
Still using oneplus 6t... Ippo 2 yrs aavunnu 🔥🔥🔥 still beast
@broken97324 жыл бұрын
@@thekunjiraman pewer...pewer
@broken97324 жыл бұрын
@@thekunjiraman lam lokking for a oneplus new upcoming phones under 20000
@adwaithkrishna17734 жыл бұрын
ഞാനും oneplus ishtam,8pro use ചെയ്യുന്നു
@majid824 жыл бұрын
ഞാനും one plus 8pro use ചെയ്യുന്നു
@_.xx474 жыл бұрын
എല്ലാരും തിന്നുമ്പോ വേഗം പോയിട്ട് വിവരങ്ങൾ വാരിയാ ജയരാജ് ഏട്ടൻ 💞💞💞
@ajmal6064 жыл бұрын
3 years still nokia 5 satisfied
@arunsaji39044 жыл бұрын
*ഞാൻ ഉപയോഗിക്കുന്ന phone OnePlus 💥. ഇനി ആരും അറിഞ്ഞില്ല എന്ന് പറയരുത്*
Ith ellam kandit enik thonunath Iphone (hight cost)-only for camera Samsung (worth 79000) -camera Oneplus- worth for money
@hazi97494 жыл бұрын
Vlogers മാർ ഒക്കെ ഇതു vlog ആക്കിയെടുത്തപ്പോൾ മ്മളെ ജയരാജേട്ടൻ അവരൊക്കെ ഉപയോഗിക്കുന്ന ഫോൺ ഏതാണെന്നു ചോദിച്ചു നമ്മൾക്കു മുന്നിൽ എത്തിച്ചു 😍
@basheerkung-fu87873 жыл бұрын
എന്റെ ഫോൺ OPPO A9 2020. അൽഹംദുലില്ലാഹ് 🤩. ഒരു വർഷമായി നിരന്തരം ഈ ഒരു ഫോണിലാണ് സർവ്വ കസർത്തും. മാഷാ അല്ലാഹ് 👍. ഹീറ്റാകുന്നില്ല, ലാഗിങ്ങില്ല, ഹാങ്ങാകുന്നില്ല, മുൻ-പിൻ ക്യാമറകൾ എല്ലാം സൂൂപ്പർ. ബാറ്ററി ബാക്കപ്പ് അതിഭയങ്കരം 👏😍. ഏതോ നല്ല സമയത്ത് ദൈവാനുഗ്രഹം കൊണ്ട് തോന്നി ഇതെടുക്കാൻ.
@f-vlog53134 жыл бұрын
ഇതിൽ ഏറ്റവും ഉപകാരപ്രദമായി തോന്നിയത് അരുൺ smoki യുടെ അഭിപ്രായമാണ് ✌️
@binyaminyoosaf83254 жыл бұрын
Oneplus/iphone ചാകെര.....😍 Oneplus uyir🥰🤩🤩😘😘
@beastff57054 жыл бұрын
Low budget king realme💛💛
@mohammedhashim69173 жыл бұрын
Ok poli
@archanas5823 жыл бұрын
Crt realmeu1
@JBMVLOGS4 жыл бұрын
2:46 ആരും പേടിക്കേണ്ട അത് sanju ടെ intro യാ 🤭
@mlptkv78804 жыл бұрын
അർജുൻ സൂപ്പർ.. 🙏🙏🙏 അർജുൻ ഫാൻസ് came ♥️♥️♥️
@azher__4 жыл бұрын
ചുരുക്കി പറഞ്ഞ one plus ആണ് താരം❤️
@ashmi15473 жыл бұрын
Redmi
@MyShopee13 жыл бұрын
😍
@riyas786pm53 жыл бұрын
Yes OnePlus..ithil kooduthal aalukal use cheyyunnath aa brand aan
@NjanUyir3 жыл бұрын
OnePlus 💙
@cantonq30613 жыл бұрын
OnePlus with oppo😂😂😂
@farhanap48044 жыл бұрын
2:45 sanju techy അലറി 😂😂
@sinansvlog2894 жыл бұрын
Najn kettu
@sulthanxavier65874 жыл бұрын
2:50 അല്ല 2:45
@raeezrahim53414 жыл бұрын
😂😂😂😂
@vikings83994 жыл бұрын
😂
@sinankk44704 жыл бұрын
🤣🤣
@adarsh.a.s71294 жыл бұрын
2.45 sanjunta alarcha sredichavar undoo 😁😁😁
@kSA-kp8pg4 жыл бұрын
12 pro max🔥🔥🔥 ഒന്നും പറയാനില്ല. വലുപ്പം ഇച്ചിരി കൂടുതലാ എന്ന ഒരു പ്രശ്നം മാത്രം ഉള്ളൂ,പെർഫോമൻസ്,🔥🔥🔥🔥🔥🔥കിടു...
@shyamkrishnan.m89924 жыл бұрын
..അർജുൻ fans ലൈക്ക് അടിക്കുക.. 👍👇👇
@tintu_mon_k.v4 жыл бұрын
jayarajetta നമ്മുടെ pradhapettane കണ്ടില്ലല്ലോ 🤔
@ridge-rodge4 жыл бұрын
Avde Gamers ഒന്നും ഉണ്ടായിരുന്നില്ല അവരുടെ കൈയിൽ കാണുമല്ലോ അടിപൊളി sanam 😝
@gamingbuddy81794 жыл бұрын
2:45 sanjuന്റെ ശബ്ദം കെട്ടവരുണ്ടോ ❤😍
@sabaris85104 жыл бұрын
Onddd aaa nilavili
@gamingbuddy81794 жыл бұрын
@@sabaris8510 😂😂
@jamnizartndcraft42884 жыл бұрын
@@sabaris8510 😁😁✌
@sreekantha53864 жыл бұрын
Vanam🤣
@ksa70104 жыл бұрын
എല്ലാ യൂട്യൂബ് ഭാരവാഹികളെയും അപൂർവങ്ങളിൽ അപൂർവമായി ഒരു കുടക്കീഴിൽ കാണാൻ സാധിച്ചു
@clashofclanskochi724 жыл бұрын
😍😍💑💑😻😻
@Emtyiii4 жыл бұрын
All വീഡിയോ s കമ്മന്റ് ബോക്സിലും ഉണ്ടാവും, 🌼
@adhanhashim96224 жыл бұрын
Unboxind dude ഒഴികെ...☹️😍
@sop-x7i4 жыл бұрын
@@adhanhashim9622 അതെന്താ
@adhanhashim96224 жыл бұрын
@@sop-x7i എന്താണെന്ന് അറിയില്ല ☹️
@abhinkarippool95644 жыл бұрын
ഇതിൽ ഏറ്റവും simple m4tech ലെ jio machan ആണ് 😍❤️
@skk32453 жыл бұрын
praveen
@വണ്ടിപ്രാന്തൻ-ഘ5ഴ4 жыл бұрын
2:43 സഞ്ജുവിന്റെ sound കാരണം അവിടെയേ ഉള്ളവർ എല്ലാം ഓടിയുട്ടുണ്ടാവും
@renazeem5683 жыл бұрын
😂
@Muhdaadill4 жыл бұрын
ജയരാജേട്ടൻ എപ്പോഴും സൂപ്പർ... മലയാളികളുടെ അഭിമാനം ... എന്ന് തോന്നുവർ ആരൊക്കെ ...
@saikamalsnair4 жыл бұрын
തീർച്ചയായും .. അത് വെറും തോന്നൽ അല്ല bro. 100% സത്യമാണ്
@abhijithnatesan45102 жыл бұрын
Unnichettan❤️❤️❤️❤️❤️❤️❤️❤️
@Dileepdilu22554 жыл бұрын
നിങ്ങള് പൊളിയാ jayetta 💕😍😍😍😍⚡✌️✌️🎊🎊❤️
@aslamasilupv4 жыл бұрын
Bro🌹❤
@ananthukrishnakumar37144 жыл бұрын
ലക്ഷങ്ങൾ വരുമാനം ഉണ്ടായിട്ടും 17k ടെ poco X3 ഉപയോഗിക്കുന്ന പ്രവീൺ മച്ചാനാനാണ് പൊളി. simplicity level 💯
@naisamthoppil3 жыл бұрын
ഒരു വർഷവും 5 മാസവുമായി oneplus 7pro( 12 gb ram 256 rom) ഉപയോഗിക്കുന്നു കിടലോൽ കിടിലൻ phone ആണ് ജയരാജേട്ടന്റെ review കണ്ടാണ് വാങ്ങിയത് എനിക്ക് 100% satisfaction കിട്ടിയിട്ടുണ്ട് ഇതു വരെ charge തീർന്നു off ആകുന്ന അവസ്ഥ വന്നിട്ടില്ല. Battary,camera,performance,display എല്ലാം super ആണ് 🔥🔥🔥💯💯💯✅️✅️✅️👌👌👌