ഇവരൊക്കെ ലക്കും ലഗാനുമില്ലാതെ പറഞ്ഞതാണോ ഈ തള്ളു കഥകൾ ! മറുപടി പറയൂ ഹാരിസ് മദനി ? | Rafeeq salafi

  Рет қаралды 37,571

Rafeeq Salafi

Rafeeq Salafi

Күн бұрын

Пікірлер
@petsworld0965
@petsworld0965 Жыл бұрын
അന്യ മതസ്ഥരുടെ മുന്നിൽ ഇസ്ലാമിന്റെ വില മഹത്വം നഷ്ടപ്പെടുത്തുന്നത് സമസ്ത നേതാക്കന്മാർ ആണ് 🙆🏻‍♀️ നഹൂദ് ബില്ല
@asharafpattambi5068
@asharafpattambi5068 Жыл бұрын
ഹക്ക് എവിടെ യും എപ്പോഴും വിജയിക്കും. ബാത്തിൽ എവിടെയും വിജയിക്കില്ല. അൽഹംദുലില്ലാഹ്
@abdulnasar5958
@abdulnasar5958 Жыл бұрын
സലഫിയാവാതെ സുന്നത്ത് ജമാഅത്ത് പറയാനാവില്ല എന്ന സത്യം തിരിച്ചറിഞ പേരോട് മൗലവി, സലഫി ആശയത്തിലേക്ക് പതിയേ പതിയേ ചുവടു മാറാൻ ശ്രമിക്കുമ്പോൾ നിശ്പക്ഷനാണന്ന് പറയുന്ന ഹാരിസ് മദനി പേരോട് തൗഹീദി ലോ , കാന്തപുരം അടക്കമുള്ള അഹ്സനി തൗഹീദിലോ ,അതുമല്ലാത്ത പുതിയ മറ്റൊരു തൗഹീദിലോ ? എന്ന് വ്യക്തമാക്കുക? തൗഹീദിലാണ് ഇപ്പോൾ സമസ്തയിൽ അടി നടക്കുന്നത്. അത് കൊണ്ട് പറയൂ മദനീ .
@anvarmohamed764
@anvarmohamed764 Жыл бұрын
ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ ഹാരിസ് മദനിയുടെ കട തുറക്കുന്നതല്ല, എല്ലാവരും ക്ഷമിക്കണം സഹിക്കണം.
@sakkeenaummer1039
@sakkeenaummer1039 Жыл бұрын
It's
@pkhafsa9633
@pkhafsa9633 Жыл бұрын
നല്ല അവതരണം.. മദനിയുടെ മറുപടിക്ക് കാത്തിരിക്കുന്നു.
@navaskdr7252
@navaskdr7252 Жыл бұрын
മദനി മുങ്ങി
@mohammedbasheer8618
@mohammedbasheer8618 Жыл бұрын
കോടികൾ സന്പാദിക്കാൻ ഇതിനേക്കേൾ എളുപ്പമുളള ഒരുമാർഗം വേറെയില്ല
@KUNHUkozhikode
@KUNHUkozhikode Жыл бұрын
അസ്സലാമു അലൈക്കും റെഫീഖ് സലഫി. ഒരു പാട് സന്തോഷമുണ്ട്. ഇത്രയും സ്നേഹത്തോടും സന്മനസ്സോടും കൂടി നിങ്ങൾ നിങ്ങൾ ആരെയും പരിഹസിക്കാതെ കൃത്യമായി അവരെ കൊണ്ട് തെന്നെ അവരോടു ചോദ്യം ചെയ്തു. അൽഹംദുലില്ലാഹ്. ഇനി ഹാരിസ് മദനി ചോദ്യത്തിന് മറുപടി പറയാതെ ബ ബ മറുപടിയെ പറയാൻ കഴിയുകയുള്ളു ഇന്ഷാ അള്ളാഹു നോക്കിനിന്ന് നമുക്ക് കാണാം അള്ളാഹു ഇനിയും ഇതേ പോലെ പറയാനും ആരോഗ്യവും ആഫിയത്തും നൽകട്ടെ. നമ്മെയും നമ്മുടെ സാമുദായത്തെയും റബ്ബ് കാത്തു രക്ഷിക്കട്ടെ
@PhoenixAcademy-i6c
@PhoenixAcademy-i6c Жыл бұрын
Ameen
@mohammedkutty9478
@mohammedkutty9478 Жыл бұрын
വളരെ നല്ല അഭിപ്രായം ജനങ്ങളായ ഞങ്ങൾ ഇതൊക്കെ കേട്ടിട്ട് വിഷുവശിക്കാനും വയ്യ വിഷുവസിക്കാതിരക്കാനും വയ്യ എന്ന അവസ്ത്തയിലായിരുന്നു റഫിഖ് സാബ് ചോദിച്ച തിന്നു മദനി ഉസ്‌താദ് മറുപടി തരും സംശയം തീർത്തു തരും എന്ന് ആഗ്രഹിക്കുന്നു ദീൻ കാര്ര്യത്തിൽ സംശയം വെച്ചിരിക്കാൻ പാടില്ലല്ലോ കരമത്ത് തമാശ കളിയല്ലല്ലോ അൽഹംദുലില്ലാഹ് സത്തിയം പ്രതീക്ഷിക്കുന്നു 🤲ഇന്ശാല്ലാഹ് 🤲🌹
@navaskdr7252
@navaskdr7252 Жыл бұрын
അപ്പൊ സമസ്ത ഈ അവസ്ഥ ആണ് എങ്കിള്‍ അടുത്ത് പൂട്ടി പോവേണ്ടി വരും കഷ്ടം 😢 എന്നെ സമസ്തയില്‍ നിന്നും രക്ഷിച്ച റബ്ബേ സ്തുതി ❤❤
@ABDULAZEEZ-m9e
@ABDULAZEEZ-m9e Жыл бұрын
സമസ്ത ആന സുന്നി നജീബ് മുല്യാരെ വിളിച്ച് ഒണ്ണാക്കും
@najeelas66
@najeelas66 Жыл бұрын
സമസ്ത യിൽ എല്ലാവരും ഖലിമ ചൊല്ലി മുസ്ലിമാകട്ടെ 😢 🤲
@ABDULAZEEZ-m9e
@ABDULAZEEZ-m9e Жыл бұрын
@@najeelas66സമസ്ത ജഹാലത്തു ജമാഅത്തുകാരെ കലിമ കഴുകി തിന്നു തുടങ്ങി കഴിഞ്ഞു
@MuhammedAli-it1wr
@MuhammedAli-it1wr Жыл бұрын
സ്നേഹം നിറഞ്ഞ കാന്തപുരം ഉസ്താദ് അറിയുന്നതിന്, രണ്ടുപേരുടെ സഹായത്തോടെ വാഹനത്തിൽ നിന്നിറങ്ങി വരുന്നത് കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി. വാർദ്ധക്യത്തിന്റെ എല്ലാ പ്രയാസങ്ങളും രോഗങ്ങളും ഉസ്താദിനെ പിടികൂടിയിരിക്കുന്നു. കാരണം അല്ലാഹു ഒരു മനുഷ്യന് നൽകുന്നത് നന്മയായാലും തിന്മയായാലും അത് അയാളിലേയ്ക്ക് വരിക തന്നെ ചെയ്യും! അതിനെ ഇല്ലായ്മ ചെയ്യുവാനോ തടയുവാനോ ദുനിയാവിലെ ഒരു ശക്തിക്കോ വ്യക്തിക്കോ കഴിയില്ല. എന്നാൽ ഉസ്താദിനെ കുറിച്ച് ഉസ്താദിന്റെ ശിഷ്യന്മാർ പറഞ്ഞു പരത്തുന്നത് ഉസ്താദ് കാണുന്നില്ലേ?. പരീക്ഷ ഹാളിൽ കടന്നുവന്ന് ഉത്തരം പറഞ്ഞു കൊടുക്കുന്നതും, എയർപോർട്ടിൽ വച്ച് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഉസ്താദിന് ഫാത്തിഹ ഓതിയപ്പൊ ഉസ്താദ് വന്ന് സഹായിച്ചതും...., ഒക്കെ ഒരുപാട് വീര ശൂര നുണക്കഥകൾ അനുയായികൾ തള്ളിവിടുന്നത് ഉസ്താദ് കേൾക്കുന്നില്ലെ ?.. അനുയായികൾ പറയുമ്പോഴും ഉസ്താദ് തിരുത്തുകയോ, പൊതുസമൂഹത്തിന് മുൻപിൽ സത്യം തുറന്നു പറയുകയോ ചെയ്തിട്ടില്ലയെന്നതാണ്. ഈ ഖൗമ് ഉസ്താദിനെ സർവ്വ ശക്തനായ അള്ളാഹുവിന്റെ സ്ഥാനത്തേക്കാണ് കൊണ്ടുപോകുന്നത്.കാരുണ്യവാനായ റബ്ബിന്റെ സിഫത്താണ് അവർ ഉസ്താദിന് ചാർത്തിത്തരുന്നത്! സ്വർഗ്ഗത്തിലേക്ക് ടിക്കേറ്റ് പേലും ദുർബലനായ ഉസ്താദാണ് കൊടുക്കുന്നത് എന്നതുവരെ എത്തി കാര്യങ്ങൾ ! ഉസ്താദ് മരിച്ചാൽ, ഖബർ കെട്ടിപ്പൊക്കി വലിയൊരു ജാറ വ്യവസായത്തിലേയ്ക്ക് മാറും എന്നത് ഉറപ്പായ കാര്യമാണ്. ഒരമാനുഷിക ശക്തിയോ കഴിവോ ഉസ്താദിനില്ലെന്ന കാര്യം മറ്റുള്ളവരേക്കാൽ നന്നായി ഉസ്താദിന് അറിയാമെല്ലോ. കോറോണയെന്ന ഒരു വൈറസ് ഉസ്താദിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു തുള്ളി സോപ്പ് കുമിളകളിൽ നശിച്ചു പോകുന്ന വൈറസിനേ പോലും ഉസ്താദ് ഭയപ്പെട്ടു . സമസ്ത സഹോദരങ്ങൾ അവർ അല്ലാഹുവിലേയ്ക്ക് മാത്രം ഉയർത്തേണ്ട കൈകളിൽ ഇടനിലക്കാരെ കയറ്റിയാണ് പ്രാർത്ഥിച്ചെതെങ്കിൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് ഉസ്താദ് ആലോചിക്കണം. കാരുണ്യവാനായ, ഏകനായ, ആ- റബ്ബിനെ ആശ്രയിക്കേണ്ടതിനു പകരം - ആരാധിയ്ക്കേണ്ടതിനു പകരം ഉസ്താദ് ,ഒരു വലിയ സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് നരകത്തിന്റെ അരികിലേക്കാണ്. കാരണം ഉസ്താദ് പറയുന്നതാണ് മതമെന്ന് കരുതി അവർ ജീവിച്ചു. കേരളത്തിൽ മതത്തിന്റെ പേരിൽ അനാചാരങ്ങൾ നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നത് സമസ്ത പണ്ഡിതൻമാരാണ്. വെള്ളം കുടിക്കുമ്പോൾ കൈകൾ വിറയ്ക്കുന്നത് കണ്ടില്ലേ ? സ്വന്തം കയ്യിലെ വിറയൽ പോലും നിയന്ത്രിക്കാൻ ഉസ്താദിനാവില്ല. ഒരു സാധാരണ മനുഷ്യനിൽ കവിഞ്ഞുള്ള ഒരു പ്രത്യേകതയും ഒരു കഴിവും ഉസ്താദിനില്ലെന്ന കാര്യം നന്നായി ഉസ്താദിന് അറിയാമെല്ലോ ? ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു കഴിവും പ്രത്യേകതയും ഇല്ലാത്ത ഉസ്താദ് മരിച്ചു കഴിയുമ്പോൾ എന്ത് അത്ഭുതമാണ് കാണിക്കാൻ പോവുക. സംസരിക്കുമ്പോൾ തന്നെ ശബ്ദം ഉയർത്തി സംസാരിച്ചില്ലെങ്കിൽ "ഉച്ചത്തിൽ സംസാരിക്ക്" എന്നു പറയുന്ന ഉസ്താദ് മരിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് അത്ഭുതമാണ് കാണിക്കുക??? പ്രവാചകൻമാരുടേയോ അവിടത്തെ പത്നിമാരുടേയോ സ്വാഹാബാക്കളുടേയോ ഒരു വിധത്തിലുള്ള തിരുശേഷിപ്പുകളും അതിന്റെ സനദനുസരിച്ച് ഇന്നെവിടെയും കിട്ടുകയില്ലെന്ന് ഉസ്താദിന് നന്നായറിയാം. എന്നിട്ടും ഉസ്താദ് മുടിയും ചട്ടിയും കോട്ടും പാത്രങ്ങളുമായി സമ്പാദിക്കുന്നു. മോൺസനും ഉസ്താദും ചെയ്തത് ഒരേ ആവിശ്യങ്ങൾക്ക് - പണത്തിനും പ്രശസ്തിക്കും. ഇനിയെങ്കിലും ഖുർ-ആനും യഥാർത്ഥ സുന്നത്തും മനസ്സിലാക്കി ജീവിക്കുകയും ജാറവ്യവസായം പൂർണമായും വെറുക്കുകയും ഒഴിവാക്കുകയും അതിനെതിരെ സംസാരിക്കുകയും ചെയ്യണം.കൂടാതെ അനുചരന്മാരോട് , ഞാൻ മരണപ്പെട്ടാൽ അവിടെ യാതൊരുവിധ ആരാധനയോ പ്രാർത്ഥനയോ ഉറൂസോ ആണ്ട് നേർച്ചയോ നടത്തരുതെന്നും, എനിക്ക് യാതൊരുവിധ കഴിവുകളോ പ്രത്യേകതകളോ ഇല്ലെന്നും, ജീവിച്ചിരിക്കെ ചെയ്യാൻ കഴിയുന്നതു പോലും മരിച്ചുകഴിഞ്ഞാൽ എനിക്ക് ചെയ്യാൻ സാധിക്കുകയില്ലെന്നും എന്റെ കാര്യം തന്നെ റഹ് മാനായ റബ്ബിന്റെ കൈകളിലാണെന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. എന്റെ മരണശേഷവും നിങ്ങൾ എന്നേ വിളിച്ച് പ്രാർത്ഥിക്കാതെ എനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നും വസിയത്ത് ചെയ്യണം.
@mohammednazar4049
@mohammednazar4049 Жыл бұрын
ഉസ്താദിന് സുഖമില്ലാതായപ്പോൾ മൈത്രയിൽ പോയി കിടക്കേണ്ടി വന്നു അവിടെ ഉസ്താദിന്റെ കറാമത്തു ഏറ്റില്ല
@shameeraavaz8117
@shameeraavaz8117 Жыл бұрын
😂
@ABDULAZEEZ-m9e
@ABDULAZEEZ-m9e Жыл бұрын
വഹാബികളുടെ കക്കൂസിൽ അഭയം നേടിയ നേതാവിന്റെ കറാമത്ത് വിൽപ്പനക്ക് കിട്ടും
@suhrabip8626
@suhrabip8626 Жыл бұрын
നാഥാ വഴി തെറ്റിയവർക്കും ബിത് ഹത്ത് ചെയ്യുന്നവർക്കും നീ ഹിദായത്ത് നൽകണെ ആമീൻ🤲
@Nishadmunderi.M
@Nishadmunderi.M Жыл бұрын
ഹാരിസ് മദനി പെട്ടു... സ്വയം കുഴി കുഴിച്ചു ഹാരിസ് മദനി
@muhammedshameem3758
@muhammedshameem3758 Жыл бұрын
ഇനിയെങ്കിലും ചിന്തിക്കൂ സഹോദരാ....മരണത്തിന് മുമ്പ് തൗഹീദിലേക്ക് തിരിച്ചുവരൂ... പരലോകത്തിൻ്റെ വിഷയമാണ്... തീരാ നഷ്ടക്കാരിൽ പെട്ടു പോകും...😢 നാഥാ വഴി തെറ്റിയവർക്ക് നീ ഹിദായത്ത് നൽകണേ... ആമീൻ
@PhoenixAcademy-i6c
@PhoenixAcademy-i6c Жыл бұрын
Ameen
@rachurabi6621
@rachurabi6621 Жыл бұрын
സൂപ്പർ സലഫീ നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞാൽ മതിയായിരുന്നു. ഇനി ഇപ്പം വന്നിട്ട് എവിടെയും തൊടാതെ മുങ്ങലായിരിക്കും ഉണ്ടാവുക
@mohamedshareef3361
@mohamedshareef3361 Жыл бұрын
പ്രവാചക ശ്രേഷ്ടൻ മുഹമ്മദ്നബി(സ)യെ ആത്മീയ ചൂഷണ തട്ടിപ്പു സമ്പന്നനായ കാന്തരപുരത്തെ പരിചയപെടുത്തിയെന്ന് പ്രചരിപ്പിച്ചു തരംതാഴ്ത്തി കള്ളം പ്രചരിപിക്കുന്നവരുടെ സ്ഥാനം നരകംതന്നെ അല്ലാഹുവേ ഈ വിഭാഗത്തിന്റ മുസീബത്തിനെ തൊട്ട് കാക്കണേ
@mohamedashrafvaliyavalap9175
@mohamedashrafvaliyavalap9175 Жыл бұрын
ആമീന്‍😢😢
@farhadfighter165
@farhadfighter165 Жыл бұрын
ap പലിശക്കാരൻ കൂടിയാണ് 🤮🤮🤮
@koyachaliyam2374
@koyachaliyam2374 Жыл бұрын
ആമീൻ
@nazirva
@nazirva Жыл бұрын
ഹാരിസ് മൊല്ലാക്കയെ എനി അടുത്ത കൊല്ലം അമീര്‍ ഒതുക്കുങ്ങൽ പറഞ്ഞപോലെ മടവൂര്‍ പെരാന്തന്റെ ഉറൂസിന്ന് നോക്കിയാല്‍ മതി അന്ന് ഇയാള്‍ നാമൊന്നും അറിഞ്ഞില്ല മുദബ്ബിറുൽ ആലമേ എന്ന് പറഞ്ഞു കൊണ്ട് വരും.. ബഹു :റഫീഖ് സലഫിയുടെ ഇടപെടല്‍ ഉഷാറായി തുടര്‍ന്നും പ്റതീക്ഷിക്കുന്നു. സത്യം ബുദ്ധിയും വിവേകവും ഉള്ളവർ മനസ്സിലാക്കട്ടെ. رب سبحانه وتعالى അനുഗ്രഹിക്കുമാറാവട്ടെ جزاكم الله خير ❤
@abidakalathingal1234
@abidakalathingal1234 Жыл бұрын
അല്ലാഹുവേ ശിർക്കിൽ നിന്നും കുഫ്റിൽ നിന്നും അവയിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ നിന്നും ഞങ്ങളെയെല്ലാവരേയും നീ കാത്ത് രക്ഷിക്കണേ നാഥാ ഞങ്ങളുടെ പണ്ഡിതൻമാർക്ക് ദീർഘായുസ്സും ആരോഗ്യവും നീ വർദ്ധിപ്പിച്ച് കൊടുക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നീ തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ
@shaheemem1173
@shaheemem1173 Жыл бұрын
അൽഹംദുലില്ലാഹ് 👌👍🏼🤲🏽
@lithu2308
@lithu2308 Жыл бұрын
ശവസ്ഥ മതമാണ് നിരീശ്വര വാദികളെ വളർത്തുന്നത്
@liyakathali8744
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته...... ماشاء الله.....جزاكم الله خيرا و جزاء......
@minhafathim5y7
@minhafathim5y7 Жыл бұрын
സമസ്തക്കാരുടെ ഹുബു റസൂൽ ( സ ) റബീ ഉൽ അവ്വലായാൽ കാണാം.
@abdulhameedbaquar1228
@abdulhameedbaquar1228 Жыл бұрын
വല്ലാത്ത കെണിയായിപ്പോയി 👍👍👍👍
@busharapakath6431
@busharapakath6431 Жыл бұрын
ഇത് വല്ലാത്ത ചതിയായിപ്പോയി.... 🤪.... ഉസ്താദ് ഇത്രയ്ക്കു വിചാരിച്ചില്ല... നിഷ്പക്ഷം പിൻവലിച്ചിരുന്നു... ഓടിക്കോ...😅
@ABDULAZEEZ-m9e
@ABDULAZEEZ-m9e Жыл бұрын
പേരോടിനെ കോലം മാറ്റി നോം ഇറക്കും
@AshokanManapatt
@AshokanManapatt Жыл бұрын
SIR YOUR SPEECH IS VERY INTERESTING!!!!
@muhamedt2658
@muhamedt2658 Жыл бұрын
പരലോകം അതെന്താ ഉസ്‌താദ്‌, ഞങ്ങൾക്ക് ഇഹാലോകമേ അറിയൂ.
@farhanhan1446
@farhanhan1446 Жыл бұрын
അൽഹംദുലില്ലാഹ്
@busharapakath6431
@busharapakath6431 Жыл бұрын
പഴയ നോട്ട്, പുതിയത് ആക്കുന്ന കറാമത്തു ഇല്ലേ...
@mujeebpm4717
@mujeebpm4717 Жыл бұрын
നോട്ട് ഇരട്ടിപ്പിക്കൽ ഹാജി...
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
Orupad 2000 ntea note stock cheyth vechittundo Bushra.
@jaffergaf5159
@jaffergaf5159 Жыл бұрын
ഹാരിസ് മദനി ഇതിനൊക്കെ എണ്ണി എണ്ണി മറുപടി തരും തന്നിരിക്കും റഫീഖ് സെലഫീ നമുക്ക് കാത്തിരിന്ന് കാണാം
@mohammadaliputhusheri1838
@mohammadaliputhusheri1838 Жыл бұрын
Pottan
@ABDULAZEEZ-m9e
@ABDULAZEEZ-m9e Жыл бұрын
പേരോട് ചെട്ടിയാട് പെണ്ണിന്റെ പക്കൽ പോയകഥ പേരോട് തന്നെ പറയുന്നതായിരിക്കും,
@aboobakarpayyoli145
@aboobakarpayyoli145 Жыл бұрын
ശരിക്കും ബറേൽ വി സുഹൃത്ത് പെട്ടു മാഷാ അല്ലാഹ് സലഫി ക്ക് അഭിന ന്ദന ങ്ങൾ ❤❤❤
@ismailbootcity5966
@ismailbootcity5966 Жыл бұрын
ഇവർക്ക് പരലോക വിശ്വാസം ഉണ്ടോ ഉണ്ടെങ്കിൽ ഇങ്ങനെ ബഡായി ദീനിന്റെ പേരിൽ പറയാൻ സാധിക്കുമോ
@ajuajuanu9278
@ajuajuanu9278 Жыл бұрын
Vahabikalkk onnilum vishvasam illathath kondan ingane ദീനിന്റെ പേരിൽ കളവ് പറയുന്നത്
@Hassan-oy6dk
@Hassan-oy6dk Жыл бұрын
ഈ കാന്താപ്പയ് വിഭാഗം പണം ലോക വിശ്വസികളാണ്
@askaraskar7556
@askaraskar7556 Жыл бұрын
​@@ajuajuanu9278പകര പറയുന്നതോ കാന്തപ്പൻ പറയുന്നതോ ഇവിടെ സത്യം?
@basheerbasheer8299
@basheerbasheer8299 Жыл бұрын
എല്ലാ സമസ്തക്കാരും കേൾക്കേണ്ട പ്രഭാഷണം
@izupk6762
@izupk6762 Жыл бұрын
Jazakallahu khaira
@Muhammed-un1ox
@Muhammed-un1ox Жыл бұрын
നാളെ മുതൽ ഞാൻ നിസ്പക്ഷനല്ല എന്ന് ഹാരിസ് മോലവി
@afsalkhanpkl1290
@afsalkhanpkl1290 Жыл бұрын
😂😂🤭🤭
@muhammadkallarnappi1237
@muhammadkallarnappi1237 Жыл бұрын
ഇവ൪ക തലക് വേളിവില്ല അതാണ് ഈ മ൯ഡത്തര൦ വിളിച് പറയുന്നദ്
@najeelas66
@najeelas66 Жыл бұрын
ഉണ്ട് പക്ഷേ അവരെ കേൾക്കുന്ന മയ്യിത്തുകളാണ് മണ്ഡന്മാർ... അവർക്ക് ഫേക്കു ഇട്ട് കൊടുത്ത പോലെ ഒര് ചെറ്യേ പുൽവാമ അങ്ക്ട് ഇട്ട് കൊടുക്കും
@BabuBabu-fu1sg
@BabuBabu-fu1sg Жыл бұрын
Masha allha💓
@abdulazeezsajeev961
@abdulazeezsajeev961 Жыл бұрын
Jasak Allah kair
@fathimaKp-fx2cc
@fathimaKp-fx2cc Жыл бұрын
Allahu rafeeksalafik deergayus nalkatte
@vahabayanicode9704
@vahabayanicode9704 Жыл бұрын
ഹാരിസ് മദനി യുടെ മറുപടി പ്രദീഷിക്കുന്നു
@usaidzaiha238
@usaidzaiha238 Жыл бұрын
ഞാനും ഒരു സുന്നി യാണ് പക്ഷേ പല പണ്ഡിതൻമാരും വഴി തെറ്റിപ്പോക്കുന്നു
@shajim6318
@shajim6318 Жыл бұрын
Alhamdulillah ❤
@jasilr4195
@jasilr4195 Жыл бұрын
ഇതിലും വലിയ കഥകളാണ് ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഉള്ള ദർഗയിലും മസാറിലും നടക്കുന്നത്
@usmankrpb8360
@usmankrpb8360 Жыл бұрын
ഹാരിസ് മദനി ഇന്ന് മുങ്ങിയില്ലെങ്കിൽ അദ്ദേഹത്തിന്റെ തൊലി കണ്ടാമൃഗത്തിന്റേത് തന്നെ.
@halayoonus
@halayoonus Жыл бұрын
അയലക്കാട് ഓപ്പറേഷൻ -
@No.god.except.allah.
@No.god.except.allah. Жыл бұрын
Mashah allah😊🔥🔥
@sharafudheenkavungal2917
@sharafudheenkavungal2917 Жыл бұрын
👍
@lithu2308
@lithu2308 Жыл бұрын
ഹാരിസിന് സലഫിയുടെ മുന്നിൽ പല കള്ളങ്ങളും പറഞ്ഞു രക്ഷ പെടാം പക്ഷെ പ ടച്ചോന്റെ മുന്നിൽ എന്ത് പറഞ്ഞു രക്ഷ പ്പെടും........ ആഹ് അതിന് പടച്ചോനെ പേടി ഉണ്ടെങ്കിൽ അല്ലെ
@ummukhalid3333
@ummukhalid3333 Жыл бұрын
Jazzakkallahu khairan ❤️
@m.safwanam6561
@m.safwanam6561 Жыл бұрын
Rafeeq chalapi...😊 Padichitt varoo
@koyachaliyam2374
@koyachaliyam2374 Жыл бұрын
ഇവന്മാർ ദീനിനെ നശിപ്പിക്കും ഖബറിൽ കിടക്കണ്ടേ
@mohammedaslam7557
@mohammedaslam7557 Жыл бұрын
Raffique
@jameelakalathil2701
@jameelakalathil2701 Жыл бұрын
ഇതിൽ എല്ലാവരും കളവു പറയുന്നവർ തന്നെയാണ്. ആരെങ്കിലും സത്യം പറയുമെന്ന് ആരും വിചാരിക്കണ്ട ഇവരെക്കൊണ്ട് സത്യം പറയിക്കാൻ നോക്കണ്ട.
@siddiquepa5190
@siddiquepa5190 Жыл бұрын
മറുപടി ഉണ്ടാവും പേടിക്കണ്ട അണിയറയിൽ ക്ലിപ്പുകൾ തപ്പുകയാണു. ക്കാതടപ്പികുന്ന മറുവടി ഉണ്ടാവും
@muhammediqbalk8582
@muhammediqbalk8582 Жыл бұрын
Nte moulavi ba ba adikkathe usthad chodichathin marupadi para
@jameelakalathil2701
@jameelakalathil2701 Жыл бұрын
പടച്ച റബ്ബേ ഇതൊന്നും കാണാനും കേൾക്കാനും വയ്യ. ഈ നുണയന്മാരുടെ മായാവി കഥകൾ കേട്ടു മടുത്തു. ഹൃദയത്തിനുള്ളിൽ ഈമാനിന്റെ ഒരംശമെങ്കിലും ബാക്കിയുള്ളവർ ഇങ്ങനെയുള്ള കഥകൾ പറഞ്ഞു മനുഷ്യരെ പറ്റിക്കില്ല. ഇവരൊക്കെ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചു എന്നും, നാളെ മനുഷ്യറയിൽ അല്ലാഹുവിന്റെ വിചാരണ നേരിടുമെന്നും വിശ്വസിക്കുന്നില്ല വിശ്വസിക്കുന്നില്ല എന്ന് തോന്നുന്നു. ഇവർക്ക് ഈ ലോകം മാത്രം മതി 😮😮😢
@ebrahimpallam9799
@ebrahimpallam9799 Жыл бұрын
കൂടുതൽ ചിരിക്കാൻ വയ്യ
@kunhipockerkp5429
@kunhipockerkp5429 Жыл бұрын
ഹാരിസ് മദനി താങ്കൾ | സത്യസന്ധമായി ഒരു വിശദികരണം സലഫിക് കൊടുക്കണം
@SadiqueAk-br2bj
@SadiqueAk-br2bj Жыл бұрын
Kanthapuram ennu kelkumbol ellikkunna moulavi .thalayum valum ellatha clip ettu janangale patikkarudu
@nowharbinabdu9501
@nowharbinabdu9501 Жыл бұрын
ഉളുപ്പുണ്ടോ കുബൂരി
@basheerpm2683
@basheerpm2683 Жыл бұрын
നോട്ട് എറിഞ്ഞത് മോഹൻലാലിൻറെ സിനിമയിലുള്ളതാ
@abdulhameed4902
@abdulhameed4902 Жыл бұрын
ചതി ചതി ചതി ഞാനില്ല ഞാനില്ല 😡😡😡😡😡😡😡😡
@abdulkareem3015
@abdulkareem3015 Жыл бұрын
What about ibnuthymias fatwas Haris madanees question...yuu are diverting the path
@muhamedt2658
@muhamedt2658 Жыл бұрын
അവിടെയും പിരിവ് തന്നെ. 🙆‍♀️🙆‍♀️🙆‍♀️
@siyadtvm2773
@siyadtvm2773 Жыл бұрын
മദനി ഇരുട്ടത്ത് ചൂട്ടും പിടിച്ച് ഓടി ...😂 അൽഭുതം😢 പൂച്ച അനങ്ങുന്ന ശബ്ദം കേൾക്കുന്നു.😮 ഹാരിസ് മൊയ്ലിയാര് അവിടെ എങ്ങാനം വന്നോ ഇഷ്ടാ...😅
@muhammadismayil7164
@muhammadismayil7164 Жыл бұрын
Part (1) 😀👌
@abdurahimanrahiman2227
@abdurahimanrahiman2227 Жыл бұрын
ഛെ...... ഒന്നും വേണ്ടായിരുന്നു........😂😂😂😂😂
@muhammedkunju2311
@muhammedkunju2311 Жыл бұрын
ഒരു ഡയാലിസിസ് 4മണിക്കൂർ വേണം കള്ളന്മാർ എവിടെ തീർക്കും ഈ പാപം
@abdullatheef3453
@abdullatheef3453 Жыл бұрын
Rafeeksalafi ഇതു ക്ലൈമാക്സ്‌ ആണ് നിർത്തൂ pls
@AbdulSamad-bw5ec
@AbdulSamad-bw5ec Жыл бұрын
O Abdulla കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു - മിഹ്റാജ് നടന്നിട്ടില്ല ...ചന്ദ്രൻ പിളർത്താപ്പീട്ടിടില്ലാ ...എന്നൊക്കെ തള്ളി ...അതിന്റെ സത്തയാവസ്ഥ അറിയാൻ ആഗ്രഹം 😊
@rightislamchannel3030
@rightislamchannel3030 Жыл бұрын
ഹാരിസ്😔😔
@shamsuddeenk7476
@shamsuddeenk7476 Жыл бұрын
ഈ ഹരിസിനെയോക്കെ ആരാണ് മോയിലിയർ എന്നുവിളിക്കുന്നു വെയില്ലത്ത ഇയാളെ
@ammadpk300
@ammadpk300 Жыл бұрын
രണ്ടും നല്ല നഞ്ജീസാണ്‌.
@ABDULAZEEZ-m9e
@ABDULAZEEZ-m9e Жыл бұрын
സമസ്ത ജമാഅത്ത് കറാമത്തു പറഞ്ഞു കൂടെ.
@akrafeeq6120
@akrafeeq6120 Жыл бұрын
നിഷ്പക്ഷൻ മുങ്ങി 😂😂😂
@afsalkhanpkl1290
@afsalkhanpkl1290 Жыл бұрын
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി ഹാരിസ് മദനി
@subaidasu1939
@subaidasu1939 Жыл бұрын
പാവം ഹാരിസ് മദനി രണ്ടു തോണിയിലാണ് കാല് വെച്ചത് വെള്ളത്തിലേക്ക് മറിയുമോ അല്ലെങ്കിൽ കരയിലേക്ക് ചാടി രക്ഷപ്പെടുമോ സത്യം മനസ്സിലാക്കിയാൽ ഹാരിസ്മ ദനി രക്ഷപ്പെടും ഇല്ലെങ്കിൽ വെള്ളത്തിൽ മുങ്ങിച്ചാവും
@naseemamajeed293
@naseemamajeed293 Жыл бұрын
Anera usthad, kandan. Manushiane vazhithettikkunna dejjal.
@petsworld0965
@petsworld0965 Жыл бұрын
കാന്തപുരം മരിക്കാൻ കാത്തു നില്കുകയാ അനുയായികൾ അതോടെ cm ഗോവിന്ദ പിന്നെ കാന്തപുരത്തിന്റെ കരമത് ജാറം പൊങ്ങി വരും 🤭🤭
@najeelas66
@najeelas66 Жыл бұрын
സിഎമ്മും കോയപ്പാപ്പീം ... കല്ലാച്ചി ഉപ്പാപ്പക്ക് ഒന്നും പററൂല അവർക്ക് പേരോട് ഫീ 🤒
@MuhammedAli-it1wr
@MuhammedAli-it1wr Жыл бұрын
സ്നേഹം നിറഞ്ഞ കാന്തപുരം ഉസ്താദ് അറിയുന്നതിന്, രണ്ടുപേരുടെ സഹായത്തോടെ വാഹനത്തിൽ നിന്നിറങ്ങി വരുന്നത് കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി. വാർദ്ധക്യത്തിന്റെ എല്ലാ പ്രയാസങ്ങളും രോഗങ്ങളും ഉസ്താദിനെ പിടികൂടിയിരിക്കുന്നു. കാരണം അല്ലാഹു ഒരു മനുഷ്യന് നൽകുന്നത് നന്മയായാലും തിന്മയായാലും അത് അയാളിലേയ്ക്ക് വരിക തന്നെ ചെയ്യും! അതിനെ ഇല്ലായ്മ ചെയ്യുവാനോ തടയുവാനോ ദുനിയാവിലെ ഒരു ശക്തിക്കോ വ്യക്തിക്കോ കഴിയില്ല. എന്നാൽ ഉസ്താദിനെ കുറിച്ച് ഉസ്താദിന്റെ ശിഷ്യന്മാർ പറഞ്ഞു പരത്തുന്നത് ഉസ്താദ് കാണുന്നില്ലേ?. പരീക്ഷ ഹാളിൽ കടന്നുവന്ന് ഉത്തരം പറഞ്ഞു കൊടുക്കുന്നതും, എയർപോർട്ടിൽ വച്ച് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഉസ്താദിന് ഫാത്തിഹ ഓതിയപ്പൊ ഉസ്താദ് വന്ന് സഹായിച്ചതും...., ഒക്കെ ഒരുപാട് വീര ശൂര നുണക്കഥകൾ അനുയായികൾ തള്ളിവിടുന്നത് ഉസ്താദ് കേൾക്കുന്നില്ലെ ?.. അനുയായികൾ പറയുമ്പോഴും ഉസ്താദ് തിരുത്തുകയോ, പൊതുസമൂഹത്തിന് മുൻപിൽ സത്യം തുറന്നു പറയുകയോ ചെയ്തിട്ടില്ലയെന്നതാണ്. ഈ ഖൗമ് ഉസ്താദിനെ സർവ്വ ശക്തനായ അള്ളാഹുവിന്റെ സ്ഥാനത്തേക്കാണ് കൊണ്ടുപോകുന്നത്.കാരുണ്യവാനായ റബ്ബിന്റെ സിഫത്താണ് അവർ ഉസ്താദിന് ചാർത്തിത്തരുന്നത്! സ്വർഗ്ഗത്തിലേക്ക് ടിക്കേറ്റ് പേലും ദുർബലനായ ഉസ്താദാണ് കൊടുക്കുന്നത് എന്നതുവരെ എത്തി കാര്യങ്ങൾ ! ഉസ്താദ് മരിച്ചാൽ, ഖബർ കെട്ടിപ്പൊക്കി വലിയൊരു ജാറ വ്യവസായത്തിലേയ്ക്ക് മാറും എന്നത് ഉറപ്പായ കാര്യമാണ്. ഒരമാനുഷിക ശക്തിയോ കഴിവോ ഉസ്താദിനില്ലെന്ന കാര്യം മറ്റുള്ളവരേക്കാൽ നന്നായി ഉസ്താദിന് അറിയാമെല്ലോ. കോറോണയെന്ന ഒരു വൈറസ് ഉസ്താദിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു തുള്ളി സോപ്പ് കുമിളകളിൽ നശിച്ചു പോകുന്ന വൈറസിനേ പോലും ഉസ്താദ് ഭയപ്പെട്ടു . സമസ്ത സഹോദരങ്ങൾ അവർ അല്ലാഹുവിലേയ്ക്ക് മാത്രം ഉയർത്തേണ്ട കൈകളിൽ ഇടനിലക്കാരെ കയറ്റിയാണ് പ്രാർത്ഥിച്ചെതെങ്കിൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് ഉസ്താദ് ആലോചിക്കണം. കാരുണ്യവാനായ, ഏകനായ, ആ- റബ്ബിനെ ആശ്രയിക്കേണ്ടതിനു പകരം - ആരാധിയ്ക്കേണ്ടതിനു പകരം ഉസ്താദ് ,ഒരു വലിയ സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് നരകത്തിന്റെ അരികിലേക്കാണ്. കാരണം ഉസ്താദ് പറയുന്നതാണ് മതമെന്ന് കരുതി അവർ ജീവിച്ചു. കേരളത്തിൽ മതത്തിന്റെ പേരിൽ അനാചാരങ്ങൾ നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നത് സമസ്ത പണ്ഡിതൻമാരാണ്. വെള്ളം കുടിക്കുമ്പോൾ കൈകൾ വിറയ്ക്കുന്നത് കണ്ടില്ലേ ? സ്വന്തം കയ്യിലെ വിറയൽ പോലും നിയന്ത്രിക്കാൻ ഉസ്താദിനാവില്ല. ഒരു സാധാരണ മനുഷ്യനിൽ കവിഞ്ഞുള്ള ഒരു പ്രത്യേകതയും ഒരു കഴിവും ഉസ്താദിനില്ലെന്ന കാര്യം നന്നായി ഉസ്താദിന് അറിയാമെല്ലോ ? ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു കഴിവും പ്രത്യേകതയും ഇല്ലാത്ത ഉസ്താദ് മരിച്ചു കഴിയുമ്പോൾ എന്ത് അത്ഭുതമാണ് കാണിക്കാൻ പോവുക. സംസരിക്കുമ്പോൾ തന്നെ ശബ്ദം ഉയർത്തി സംസാരിച്ചില്ലെങ്കിൽ "ഉച്ചത്തിൽ സംസാരിക്ക്" എന്നു പറയുന്ന ഉസ്താദ് മരിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് അത്ഭുതമാണ് കാണിക്കുക??? പ്രവാചകൻമാരുടേയോ അവിടത്തെ പത്നിമാരുടേയോ സ്വാഹാബാക്കളുടേയോ ഒരു വിധത്തിലുള്ള തിരുശേഷിപ്പുകളും അതിന്റെ സനദനുസരിച്ച് ഇന്നെവിടെയും കിട്ടുകയില്ലെന്ന് ഉസ്താദിന് നന്നായറിയാം. എന്നിട്ടും ഉസ്താദ് മുടിയും ചട്ടിയും കോട്ടും പാത്രങ്ങളുമായി സമ്പാദിക്കുന്നു. മോൺസനും ഉസ്താദും ചെയ്തത് ഒരേ ആവിശ്യങ്ങൾക്ക് - പണത്തിനും പ്രശസ്തിക്കും. ഇനിയെങ്കിലും ഖുർ-ആനും യഥാർത്ഥ സുന്നത്തും മനസ്സിലാക്കി ജീവിക്കുകയും ജാറവ്യവസായം പൂർണമായും വെറുക്കുകയും ഒഴിവാക്കുകയും അതിനെതിരെ സംസാരിക്കുകയും ചെയ്യണം.കൂടാതെ അനുചരന്മാരോട് , ഞാൻ മരണപ്പെട്ടാൽ അവിടെ യാതൊരുവിധ ആരാധനയോ പ്രാർത്ഥനയോ ഉറൂസോ ആണ്ട് നേർച്ചയോ നടത്തരുതെന്നും, എനിക്ക് യാതൊരുവിധ കഴിവുകളോ പ്രത്യേകതകളോ ഇല്ലെന്നും, ജീവിച്ചിരിക്കെ ചെയ്യാൻ കഴിയുന്നതു പോലും മരിച്ചുകഴിഞ്ഞാൽ എനിക്ക് ചെയ്യാൻ സാധിക്കുകയില്ലെന്നും എന്റെ കാര്യം തന്നെ റഹ് മാനായ റബ്ബിന്റെ കൈകളിലാണെന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. എന്റെ മരണശേഷവും നിങ്ങൾ എന്നേ വിളിച്ച് പ്രാർത്ഥിക്കാതെ എനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നും വസിയത്ത് ചെയ്യണം.
@petsworld0965
@petsworld0965 Жыл бұрын
@@MuhammedAli-it1wr അൽഹംദുലില്ലാഹ് അദ്ദേഹം ഇതൊന്നു കണ്ടിരുന്നെഗിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 👍🏻barak അല്ലാഹ് ഫീകും ആമീൻ
@janathapharma-tc3vt
@janathapharma-tc3vt Жыл бұрын
സുകുണാ ഞാൻ പെട്ടു.😢😢😢😢
@afnanadnan653
@afnanadnan653 Жыл бұрын
ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ ആണ് എന്ന്‌ ഉസ്താദ് കാന്തപുരം.. ലോകം നിയന്ത്രിക്കുന്നത് സിഎം ആണ് എന്ന്‌ പറഞ്ഞാൽ ശിർക്കാണ് എന്ന്‌ ശിഷ്യൻ പേരോട് 😂 മദനി കുടുങ്ങി 🤣
@ABDULAZEEZ-m9e
@ABDULAZEEZ-m9e Жыл бұрын
പഴയ കാലത്ത് നാറിയ കറാമത്തു കഥകള് പേരോട് പേ ഇളകി പറഞ്ഞ നടന്ന് പഠിപ്പിച്ച മുല്യാരുട്ടികള് മുടി വെള്ളം ചേർത്തു കുടിച്ചു. കാണാപ്പാടെ പഠിച്ചു നാട്ടിൽ പാടി നടക്കുന്നതു പേരോട് വിശമ ഉണ്ടാകില്ല.. നോം ഒണ്ണാണ്.
@afnanadnan653
@afnanadnan653 Жыл бұрын
ബറെൽവി ഉസ്താദ് പെട്ടു 😂
@ramlavahab4837
@ramlavahab4837 9 ай бұрын
അല്ലാഹു ഈ സമസ്തക്കർക്ക് എന്നാണ് വിവരം വെക്കുന്നത് നാഥാ ഈ ഖുബൂറികളെ ഹിദായത്ത് കൊടുക്കന്നെ നാഥാ.
@SadiqueAk-br2bj
@SadiqueAk-br2bj Жыл бұрын
Marupadi krityamayi tharum kathirunno.moulavi.kallakkadakal pracharippikkal vahhabikalku paranjada
@ScienceintheQuran
@ScienceintheQuran Жыл бұрын
Salaams, No karaamat in Islam
@najeelas66
@najeelas66 Жыл бұрын
അള്ളാഹുവേ ഈ പിശാച്ചുക്കളെ തൊട്ട് നിന്നിൽ അഭയം 😢
@rasakvk9408
@rasakvk9408 Жыл бұрын
അസ്സലാമുഅലൈക്കും ഒരു പാട് ചിരിച്ചു പോയി വല്ലാത്ത കോമഡി 😂😂😂😂😂😂😂😂😂😂😂😂😂😂😂
@PhoenixAcademy-i6c
@PhoenixAcademy-i6c Жыл бұрын
Njanum athe chirich veenu
@riyasriyas9075
@riyasriyas9075 Жыл бұрын
Superrrrrrrrrrrrrrrrrrrrrrrrrrrrrrr4
@MohammadK-ys9hl
@MohammadK-ys9hl Жыл бұрын
കളവ് പറയുന്നവരുടെ എല്ലാ നല്ല അമലുകളും പൊളിഞ്ഞു പോകും. നബി (സ) യെ ലോകം വിളിക്കുന്നത് അൽ അമീനാണ്.
@shafeequeahmed4272
@shafeequeahmed4272 Жыл бұрын
ഇക് മുതജാസു മുസൽമാൻ ഹോനേ കേ നാതേ മേ, അല്ലാ താലാ സേ സിർഫ് യഹി ദുആ കർസക്താ ഹൂ കേവോ ആപ്കോ ഓർ ഉസ്താദ് ഹാരിസ് മദനി കോ അച്ഛി തദബ്ബുർ ഓർ ഹിക്മത് അത്താ ഫർമായേ, ഇ.അ (മുതജാസു = മുജാഹിദ്, തബ്ലീഗ്, ജമാഅത്ത്, സുന്നി മിക്സ്)
@shaheerabdulgafoor4257
@shaheerabdulgafoor4257 Жыл бұрын
Pakaraye avuliya akkunnathayirikkum
@rashidkololamb
@rashidkololamb Жыл бұрын
ഒരാളെ ഇങ്ങനെ ദ്രോഹിക്കുന്നത് ശരിയല്ലട്ടോ ഉസ്താദേ.. 😂😂
@Babunklpp
@Babunklpp Жыл бұрын
ഹദീസ് വളച്ചൊടിച്ച സലപി വിഷയം മാറ്റുകയാണ് 😂
@ABDULAZEEZ-m9e
@ABDULAZEEZ-m9e Жыл бұрын
നാസർ സഖാഫിന്റെയും. ജിഷാൻ മാഹി ന്റെയും. സ്വർണ്ണ സകാഫി കളുടെയും ഉസ്താദിൽ നിന്നാണോ മതം പഠിച്ചത്.
@Babunklpp
@Babunklpp Жыл бұрын
ഹജ്ജിന്റെ വിഷയത്തിൽ ഹദീസ് ഖുർആൻ തെറ്റായ രീതിയിൽ അവതരിപ്പിക്കുക 😢 ഇതൊക്കെയല്ലേ നിങ്ങളുടെ പണി
@ABDULAZEEZ-m9e
@ABDULAZEEZ-m9e Жыл бұрын
@@Babunklpp കാന്ത ഉസ്താദ് നാസർ സഖാഫിയെ കാട്ടിക്കുട്ടിയ കറാമത്ത് കഥകളാണല്ലൊ. സമസ്ത ഔലിയ ജഹാലത്തിന്റെ വെട്പ്പും. വൃത്തിയും
@rashinaas3647
@rashinaas3647 Жыл бұрын
നിങ്ങക്കുണ്ടൊകാറ്റ് ഹാരിസ് മതനി മാളത്തിൽ പോയിഒളിച്ചിട്ടുണ്ടാവും കോട്ട് സഖാഫി ക്കു ഒരു ചാൻസ് കൊടുക്കാം അള്ളാ.. ഇമ്മാതിരി മുല്യാരെശെറിൽഞങ്ങളെകാക്കണെ
@alikuttyputhusseri
@alikuttyputhusseri Жыл бұрын
Sarikum janagal paduviddigal
@MohammedHussain-ne2xn
@MohammedHussain-ne2xn Жыл бұрын
മദനി െപട്ടു പെട്ടേയ്.
@kadert1253
@kadert1253 Жыл бұрын
പകരയെ ഓർത്താൽ ചിരി വരും
@syamkumar4503
@syamkumar4503 Жыл бұрын
First മദ്രം മലയാളം പറഞ്ഞാൽ 👍🏻
@abdulbasheer4930
@abdulbasheer4930 Жыл бұрын
തൽക്കാലം ഹാരിസ് മദനി മുങ്ങാൻ ആണ് സാധ്യത എപ്പം പൊങ്ങും എന്നു പറയാൻ കഴിയില്ല തീർച്ചയായും ഈ ചോദ്യം കേട്ടാൽ അദ്ദേഹം ഒരു ഒന്നൊന്നര മുങ്ങൽ മുങ്ങും പിന്നെ പൊങ്ങിയാൽ നമുക്ക് വീണ്ടും ചോദിക്കാം അദ്ദേഹത്തോട്
@muhammedmusthafa2580
@muhammedmusthafa2580 Жыл бұрын
Athmeeya shakthi illatha mujahidin enth karamath
@Hasrath53
@Hasrath53 Жыл бұрын
റഫീഖ് സലഫി നിങ്ങൾ ഇങ്ങനെ ആശയകുഴപ്പത്തിലേക്കി എടങ്ങേറാക്കല്ലേ ആ ഹാരിസ് മദനിയെ 😄😄😄
@AbdulRaheem-ud8gk
@AbdulRaheem-ud8gk Жыл бұрын
Nigalokke eppozavo nannavuva
@vertex1974
@vertex1974 Жыл бұрын
😂😂😂😂😂😂😂😂😂😂 ഇവരെ വിശ്വസിക്കാനും കുറെ ആളുകളുണ്ടല്ലോ..
@fromearth7454
@fromearth7454 Жыл бұрын
ഹാരിസ് മോനേ.. ഓടി രക്ഷപ്പെട്ടോ..😅 തള്ളാൻ പകര കഴിഞ്ഞേ ഒള്ളു..
Мен атып көрмегенмін ! | Qalam | 5 серия
25:41
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Мен атып көрмегенмін ! | Qalam | 5 серия
25:41