പാണ്ഡ്യനാനയും പിന്നെ ആനക്കാരിലെ സിംഹം കുറ്റിക്കോടൻ നാരായണേട്ടനും|Onakoor Ponnan lifestory |EPI 141

  Рет қаралды 103,285

Ulsavakeralam

Ulsavakeralam

Күн бұрын

Ponnan chettan on Pandian elephant and the famous mahout kuttikodan Narayanan who is considered as the lion among mahouts.
മറക്കാൻ കഴിയുമോ പാണ്ഡ്യനെ ...അവനെ തൃത്താല രാമചന്ദ്രൻ നായരോടൊപ്പം അഴിച്ച കഥ പൊന്നൻചേട്ടൻ പങ്കുവയ്ക്കുന്നു... ഒപ്പം ആനക്കാരിലെ സിംഹം എന്ന് വിശേഷിപ്പിക്കാവുന്ന ഒരാൾ ...കുറ്റിക്കോടൻ നാരായണേട്ടൻ ...അദ്ദേഹത്തെപ്പറ്റിയും ...എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക
• പാണ്ഡ്യനാനയും പിന്നെ ആ...
#NandilathPadmanabhan
#Cheraikrishnaprasad
#OnakoorPonnan
#Poornathrayeesan
#Ulsavakeralam
#ElephantAttack
#Savinglife
#Braveheart
#PonnanAshan
#BestMahoutskerala
#BraveMahouts
#Onakoor
#PoornathrayeesanTemple
#PuliyanoorBalan
#KidangoorKrishnankutty
#ElephantMemory
#EdathottiSukumaran
#KandambullyVijayan
#KandambullyBalanarayanan
#ThachapallilVijayan
Onakoor Ponnan Fille series പൊന്നൻചേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Oonakoor Poonan Ashan
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 118
@arjunkv4469
@arjunkv4469 2 жыл бұрын
പൊന്നൻ ചേട്ടന് ആശാൻ മരോടുള്ള സ്നേഹവും ആദരവും ഓരോ വാക്കിലും വ്യക്തം. ഞാനെന്ന ഭാവമില്ലാത്ത നല്ലൊരു ആനക്കാരൻ, അതിലുപരി ഒരു ആന സ്നേഹി.
@rahulpadmanabhan324
@rahulpadmanabhan324 2 жыл бұрын
Rajan❤️
@Jithinjithu-zu1cb
@Jithinjithu-zu1cb Жыл бұрын
​@@rahulpadmanabhan3246⁶😅I have not seen the post yet about this but it will probably not go through as long tail as it will take to make your own home in a good mood for men to make a great fit and thrissur to you and the 😅 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@nidhishirinjalakuda144
@nidhishirinjalakuda144 2 жыл бұрын
അഹംഭാവം ഒട്ടും ഇല്ലാത്ത ആനക്കാരൻ. ഗുരുത്വം, ഭക്തി, ബഹുമാനം അതാണ് ആശാൻ.
@sreejithks7965
@sreejithks7965 2 жыл бұрын
ആശാനോട് വീണ്ടും ആനപ്പണിയിലേക്ക് വരാൻ ആഗ്രഹിക്കുന്നു ഇനി വരുന്ന ആനകളെയും നമ്മുക്ക് കാണണം എങ്കിൽ ആശാനേ പോലുള്ള ആളുകൾ തിരിച്ചു വരണം അവരുടെ അറിവുകളും ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും team ഉത്സവകേരളം പൊന്നൻ ആശാനോട് പറയണം വീണ്ടും ആനപ്പണിയിലേക്ക് വരാൻ നിർബന്ധിക്കണം ആശാന്റെ വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു 💪❤🥰🥰🥰
@jayans316
@jayans316 2 жыл бұрын
ആന തൊഴിലിലെ നരസിംഹം ഓണക്കൂർ പൊന്നൻ
@rahullalus7500
@rahullalus7500 2 жыл бұрын
തൃത്താല രാമചന്ദ്രന് നായര് ടെ videos ആരും ചെയ്തു കണ്ടിട്ടില്ല . ചേട്ടൻ ചെയ്യും എന്ന് പ്രതിഷിക്കുന്നു
@rendeepradhakrishnan6506
@rendeepradhakrishnan6506 2 жыл бұрын
വന്നല്ലോ ഡയലോഗ് :ചെകുത്താൻ ഉമ്മവച്ച മുഖം 🤗🤗
@kcpraveen9842
@kcpraveen9842 2 жыл бұрын
പൊന്നൻ ചേട്ടനും വെള്ളിനെഴി ഗോപാലകൃഷ്ണൻ ചേട്ടനും ആന പണി യിലെ രാജാക്കന്മാർ
@comedycapsule9643
@comedycapsule9643 2 жыл бұрын
പൊന്നൻ ചേട്ടന് ഒരു നല്ല ആന കയറാൻ കിട്ടിയങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പൊന്നൻ ചേട്ടൻ ഒക്കെ ഇനി ഒരുആനയുടെ പാപ്പാനായ് വന്നാൽ മാസ്റ്റ് ബിജിഎം ഇട്ട് സ്റ്റാറ്റസുകൾ പൊടിപൊളിച്ചേനെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഇനിയൊരു ആനയിൽതാമസിക്കാൻ പൊന്നൻ ചേട്ടൻവരും❤️❤️❤️
@vishnuhemchand8127
@vishnuhemchand8127 2 жыл бұрын
ആശാന്റെ വാക്കുകൾ എത്ര കേട്ടാലും മതിയാകുന്നില്ല ❤❤❤
@ks-jx8sy
@ks-jx8sy 2 жыл бұрын
എല്ലായിടത്തും കുട്ടിക്കോട് നാരായണൻ ഇന്നലെ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ പറയുന്നത് കേട്ടു
@abhishekybz9708
@abhishekybz9708 2 жыл бұрын
Randu. Perum kallam parayillaaa .... athaanu
@vlogervlogz8271
@vlogervlogz8271 2 жыл бұрын
Ente muthachan aanu kuttikkode narayanan muthachana
@pranavskumar1998
@pranavskumar1998 2 жыл бұрын
ഇപ്പോഴത്തെ ആനകളെ പറ്റി ആശാനോട് ചോദിക്കണം ഹരിയേട്ടാ,രാമനെപ്പറ്റിയും✌️
@vishnupkarottu
@vishnupkarottu 2 жыл бұрын
പാമ്പാടി രാജനിൽ ആശാൻ ഒന്നു വന്നാൽ ആന ലോകത്തിൽ അതിൽ കൂടുതൽ ഒന്നുമില്ല ❤❤
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Satyam
@bijumonuthup4275
@bijumonuthup4275 2 жыл бұрын
വരുമോ??
@sandeep12457
@sandeep12457 Жыл бұрын
🔥💯
@ajaypm2726
@ajaypm2726 2 жыл бұрын
വിഷ്ണു നാരായണൻ And കായംകുളം ശരത് ഒരു വീഡിയോ cheyyoo
@jijopalakkad3627
@jijopalakkad3627 2 жыл бұрын
കടുവ ആശാനേ പോലെ മൺമറഞ്ഞുപോയ മറ്റൊരു തീപ്പൊരി ആശാൻ കുറ്റിക്കോട് നാരായണേട്ടൻ 🔥🔥🔥🥰🥰🥰🥰🥰🥰💕💕💕💕💕💕,സൂപ്പർ വീഡിയോ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@vlogervlogz8271
@vlogervlogz8271 2 жыл бұрын
Ente muthachan😢😢
@maheshm.n1730
@maheshm.n1730 2 жыл бұрын
എത്ര കണ്ടാലും മതിവരുന്നില്ല പൊന്നൻ ചേട്ടന്റെ episode. Wait cheyya....
@dipinks9
@dipinks9 2 жыл бұрын
Ashan swayam kazhivillanne parayuu, ellaam ashante kali thannee ❣️
@Niz311
@Niz311 2 жыл бұрын
ഏറ്റവും ഇഷ്ട്ടപെട്ട ആന പല വീഡിയോ ഇല് പലതാണ് എന്ന് തോന്നുന്നു...
@vimal5928
@vimal5928 2 жыл бұрын
നല്ല അറിവ് ഉളള ഒരു പാപ്പാൻ ആണ് നമ്മുടെ പൊന്നൻ പാപ്പാൻ.
@vlogervlogz8271
@vlogervlogz8271 2 жыл бұрын
Kuttikkode narayanan ente muthachana😍😍😔😔😔😢
@Murshid_mohammed
@Murshid_mohammed Жыл бұрын
Ith maniyan aano..??
@jobinvjohn3016
@jobinvjohn3016 2 жыл бұрын
Hari chettaaa... Episode theerkkallee inim venam 💥
@sheebavinodkumar547
@sheebavinodkumar547 2 жыл бұрын
പൊന്നൻ ചേട്ടന്റെ കയ്യിലാണെ ഇന്നും പണ്ഡിയൻ പോയിരുന്നില്ല 😭😭
@nishantha.g3015
@nishantha.g3015 2 жыл бұрын
ഇത്രയേറെ അറിവുള്ള പാപ്പാൻ വേറെ ആന ലോകത്തിൽ കണികാണാൻ കിട്ടില്ല ❤❤❤
@vishnuprasad5963
@vishnuprasad5963 2 жыл бұрын
അനന്തഗിരി പാണ്ഡ്യ ൯ ഭാസകർ
@ananthuananthu3883
@ananthuananthu3883 2 жыл бұрын
മുതുകുളം വിജയൻപിള്ള ചേട്ടന്റെ vedio ചെയ്യുവോ..?
@aravindpavithran8483
@aravindpavithran8483 2 жыл бұрын
വിജയകൃഷ്ണൻ നല്ലൊരു ആനകരന്റെ കയ്യിൽ ആണ് ഇപ്പോൾ അതും പൊന്നാൻ ചേട്ടന്റെ ശിഷ്യൻ മുളകുളം ഷിബു ചേട്ടൻ
@ShivaPrasad-ue6xk
@ShivaPrasad-ue6xk 2 жыл бұрын
പൊന്നൻ ആശാൻ സംസാരിക്കുന്നത് കേൾക്കാൻ രസമാ ❤️❤️
@prashobunniunni4130
@prashobunniunni4130 10 ай бұрын
പാമ്പാടിയാനക്ക് പൊന്നൻ ചേട്ടൻ കേറിയാൽ ഒരു combo ആയിരിക്കും അത്
@achumeladathu4302
@achumeladathu4302 2 жыл бұрын
തുമ്പിക്കൈയിൽ ഈ കഥകൾ ഒക്കെ പറഞ്ഞതാണ്... മറ്റൊരു ഇന്റർവ്യൂവിലും ഇതൊക്കെ തന്നെ പറയുന്നുണ്ട്..തനി ആവർത്തനം വിരസമാണ്.. . കേട്ടിട്ടില്ലാത്ത അനുഭവങ്ങൾ ചോദിച്ചാൽ നന്നായിരുന്നു..
@binjurajendran
@binjurajendran 2 жыл бұрын
Hari eatta.. aa balan mash ne manukkonnu pokkande.. 😜😜
@dipinks9
@dipinks9 2 жыл бұрын
Ramakrishnan ashan parnjittuntnd ponnan ashante kayinne oranem ashane marikadanne onnum cheyyillenne ,ale athinotha oru mothalane 🔥🔥🔥🔥
@RahulRaj-cp3li
@RahulRaj-cp3li 2 жыл бұрын
Ponnayiii💞🥰🥰🥰
@akshaysreenivasan703
@akshaysreenivasan703 2 жыл бұрын
അവസാനത്തെ ആ ചിരി ✨️✨️✨️✨️💚
@abhijithgopan5234
@abhijithgopan5234 2 жыл бұрын
ആന ലോകത്തെ രാജാവ്
@dipinks9
@dipinks9 2 жыл бұрын
Kolayanakale ketti azhikkumbo ashan anede chuttum parakkum athane ponnan ashan 🥰 othiri ehtane ashane
@sheebavinodkumar547
@sheebavinodkumar547 2 жыл бұрын
പണ്ഡിയൻ പാണ്ടിയനായിരുന്നു ഒരൊന്നൊന്നര മൊതല് 🌶️🌶️🌶️
@arjunsarath08
@arjunsarath08 2 жыл бұрын
Pambadi + Ponnan chettn 💥💥
@sandeep12457
@sandeep12457 Жыл бұрын
🥵
@nandakumarv1035
@nandakumarv1035 2 жыл бұрын
ചെറായി ആനയെ പണി പഠിപ്പിച്ചതും ഗോപാലകൃഷ്ണൻ ന്റെ മരണ തേ കുറിച്ച് ഒന്ന് ചോദിച്ചു നോക്കു
@sheebavinodkumar547
@sheebavinodkumar547 2 жыл бұрын
ഞങ്ങടെ നാട്ടിൽ നിന്നാ ആന ചരി യുന്നെ 🙏🙏🙏🙏🙏🙏😭😭😭😭
@kpn82
@kpn82 2 жыл бұрын
പൊന്നൻ ആശാൻ ഒരുപാട് ആനകളെ ആഴ്ച്ചിട്ടില്ല പക്ഷെ ആശാൻ അഴിച്ച ആനകൾ എല്ലാം ചട്ടമ്പികളിലെ ചട്ടമ്പി ആന ആയിരുന്നു.....
@vivekcu5670
@vivekcu5670 2 жыл бұрын
Neee chettan super aannu pinnaa namma pamby rajan Appuss ufff
@ranjithkr84
@ranjithkr84 2 жыл бұрын
Hari ettaaa ❤️❤️❤️
@muhammadnoufal78693
@muhammadnoufal78693 2 жыл бұрын
അപ്പൂസ് ❤️❤️❤️❤️
@blackhawk999
@blackhawk999 2 жыл бұрын
Pambadi Rajan - "സ്വർണത്തിന്റെ പെട്ടി അവർ ചില്ലറകാശ് ഇടാൻ വച്ചിരിക്കുവാ"
@rakeshhari9221
@rakeshhari9221 2 жыл бұрын
Pambadi Rajan🔥 27:45
@tirurkaaran
@tirurkaaran 2 жыл бұрын
ജീവിക്യാണെകിൽ പൊന്നനെപോലെ ജീവിക്യണം സിംഹം
@sreeragsreerag5835
@sreeragsreerag5835 2 жыл бұрын
രാമചന്ദ്രൻ ചേട്ടന്റെ വീഡിയോ ശ്രമിക്കു
@akshaytnair3555
@akshaytnair3555 2 жыл бұрын
🔥💯🔥💯🔥 പൊന്നൻ ആശാൻ 💯🔥💯🔥
@binjurajendran
@binjurajendran 2 жыл бұрын
Njan oru thettu cheythittundu.. oru kalyanam kazhichu.. 😜😁
@anirudhms3221
@anirudhms3221 2 жыл бұрын
വിജയകൃഷ്ണൻ ❤️
@subingeorge598
@subingeorge598 2 жыл бұрын
Kaduva velayudhan ❤🔥
@arunbabubabu7045
@arunbabubabu7045 2 жыл бұрын
രോമാഞ്ഞിഫിക്കേഷൻ പാമ്പാടി രാജന് ആശാൻ സെറ്റ് ആണ്‌ പ്രായം നോക്കണ്ട ഒരു തെരളിയായി കൂടെ കൂട്ടിക്കൂടെ പവന് കാവലായി ഒരു കടുവായല്ലേ വേണ്ടത്, ഇനിയും സമയം ഉണ്ട് നിങ്ങൾ എല്ലാവരും ചിന്തിച്ചു നോക്ക് പരിശ്രമിക്കു
@കണ്ണന്റെവൃന്ദാവനം
@കണ്ണന്റെവൃന്ദാവനം 2 жыл бұрын
പാമ്പാടി രാജന്റെ കാര്യം പറഞ്ഞത് സത്യം. പൊന്നൻ ചേട്ടൻ പാമ്പാടി ആനയെ അഴിച്ചെങ്കിൽ...
@manojsaisai131
@manojsaisai131 2 жыл бұрын
പൊന്നൻ ചേട്ടാ വേറെ കഥ പറയു ഇതൊക്കെ കേട്ടതാ ❤👏
@MANOJKUMAR-fs5wy
@MANOJKUMAR-fs5wy 2 жыл бұрын
kollan ramakrishnan chettante video cheyyavo
@saileshvaikom4682
@saileshvaikom4682 2 жыл бұрын
❤️❤️❤️
@manutvp5840
@manutvp5840 Жыл бұрын
ആന പണിയിലെ രാജാനു... ഒരു അഹങ്കാരം ഇല്ലാത്ത പച്ചയായ മനുഷ്യൻ
@Ulsavakeralam
@Ulsavakeralam Жыл бұрын
Ivarokke ee paniyille legends alle ...thanks Manu for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde
@rajura9079
@rajura9079 2 жыл бұрын
ആനക്കാൻ അല്ല. പാപ്പാൻ അല്ല.ആന അറിയൂന്ന മനുഷ്യൻ അതാണ്. പൊന്നൻ ചേട്ടൻ. Sorry. 🙏🙏🙏. ആശാൻ
@abhijithabhi5882
@abhijithabhi5882 2 жыл бұрын
Adutha episode udan prethikshikkunnu 🙏❤
@abhikrishnan949
@abhikrishnan949 2 жыл бұрын
നെന്മാറ സുധിയേട്ടന്റെ വീഡിയോ ചെയ്യണം അദ്ദേഹത്തിന്റെ അധികം വീഡിയോ ഒന്നും കണ്ടിട്ടില്ല
@abhijithmanjoor2511
@abhijithmanjoor2511 2 жыл бұрын
Shishyane kurich choikku...shibuchettan🔥
@sandeepasokan2928
@sandeepasokan2928 2 жыл бұрын
Nalla episode 👌😍👍
@Abby-mw8em
@Abby-mw8em 2 жыл бұрын
പൊന്നൻ ചേട്ടനും ഇപ്പൊ എത്ര വയസു ഉണ്ട്
@sandeep12457
@sandeep12457 Жыл бұрын
പാമ്പാടി രാജൻ 💎🔥
@SreejithRNair
@SreejithRNair 2 жыл бұрын
😊🙏🙏🙏👍🏻👍🏻❣️❣️
@bijup2599
@bijup2599 2 жыл бұрын
Super
@sudhakarandon7092
@sudhakarandon7092 2 жыл бұрын
pandian
@dileeshkscaca1753
@dileeshkscaca1753 2 жыл бұрын
Chetta panathanam janarthanan ala patyy chokkamo
@vishalv3879
@vishalv3879 2 жыл бұрын
❤️❤️❤️
@rameshak7800
@rameshak7800 2 жыл бұрын
പൊന്നൻ ആശാൻ🥰🥰🥰
@abhinavff8697
@abhinavff8697 2 жыл бұрын
Hi
@vipinkvinayak8139
@vipinkvinayak8139 2 жыл бұрын
😍🥰
@anandhuss3587
@anandhuss3587 2 жыл бұрын
Ponnan chettan🥰
@vaishnav.s4744
@vaishnav.s4744 2 жыл бұрын
Poli
@rendeepradhakrishnan6506
@rendeepradhakrishnan6506 Жыл бұрын
പുത്തൻവേലിക്കര 🤗
@jeromeantony9960
@jeromeantony9960 2 жыл бұрын
Kattakambal satheeshettan video cheyyavo
@maheeshmanoj5723
@maheeshmanoj5723 2 жыл бұрын
Athe kudotharamthe patti chothikumo
@prasantharjunan7545
@prasantharjunan7545 Жыл бұрын
Ponnan chettan ❤
@tintothomas9584
@tintothomas9584 2 жыл бұрын
പൊന്നൻ ചേട്ടൻ സൂപ്പർ
@lalukolat8416
@lalukolat8416 2 жыл бұрын
Enikku ettavum ishtappetta paappaan
@jishnuaatu8821
@jishnuaatu8821 2 жыл бұрын
Making video 😊😊
@vijeshtm2630
@vijeshtm2630 2 жыл бұрын
❤️❤️
@krunni3406
@krunni3406 2 жыл бұрын
❤️❤️❤️❤️
@mohanankumaran3760
@mohanankumaran3760 2 жыл бұрын
ആന മുതലാളിമാർ വിചാരിച്ചാൽ പൊന്നൻ ചേട്ടനെ പോലെയുള്ള ആനക്കാരെ ഉൽസവ പറമ്പിൽ കാണാൻ കഴിയും
@prashobunniunni8050
@prashobunniunni8050 2 жыл бұрын
ഇരുത്തംവന്ന പണിക്കാരൻ
@bannanjoseph1501
@bannanjoseph1501 2 жыл бұрын
Supppper
@libunkp2756
@libunkp2756 2 жыл бұрын
Eethu vinoth aanu
@jobinvjohn3016
@jobinvjohn3016 2 жыл бұрын
Ponnan chettan ❤️❤️❤️😘😘
@dipudivakaran7567
@dipudivakaran7567 2 жыл бұрын
First 🔥🔥🔥
@ANANTHUVDev
@ANANTHUVDev 2 жыл бұрын
Super ❤️❤️❤️
@abhisrt18426
@abhisrt18426 2 жыл бұрын
❣️❣️❣️
@dipinks9
@dipinks9 2 жыл бұрын
💖💖💖💖💖🥰🥰🥰🔥🔥🔥
@bineethsm8446
@bineethsm8446 2 жыл бұрын
👌👌👌👍👍❤️‍🔥❤️‍🔥❤️‍🔥
@jeromeantony9960
@jeromeantony9960 2 жыл бұрын
Nice video
@adwaithkb1451
@adwaithkb1451 2 жыл бұрын
Good
@sreejithsreekumar4549
@sreejithsreekumar4549 2 жыл бұрын
🙏🙏❤❤❤
@munthasermunthaser3815
@munthasermunthaser3815 2 жыл бұрын
ഫസ്റ്റ് ❤🤣
@manikandan4388
@manikandan4388 2 жыл бұрын
കള്ളം ഇല്ലാത്ത മനുഷ്യൻ ആണ് നമ്മുടെ പൊന്നൻ ആശാൻ ,എത്ര സ്നേകത്തോട് ആണ് വിളി ക്കുന്നത് മോനെ ഹരിക്കുട്ടാ എന്ന്
@RAMBO_chackochan
@RAMBO_chackochan 2 жыл бұрын
❤❤❤❤❤❤❤
@Binumon-h4x
@Binumon-h4x 2 жыл бұрын
Ponnayiiii 🥰❤️🔥
@jacobcmathew7706
@jacobcmathew7706 2 жыл бұрын
💯💯👍🏼
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 34 МЛН