1. രാജമാണിക്യത്തിലെ മമ്മൂക്കയുടെ ചെറുപ്പകാലം ചെയ്ത പയ്യൻ തന്നെയാണ് തുറുപ്പുഗുലനിലും, പോക്കിരിരാജയിലും, കമ്മത്തു&കമ്മത്തിലും മമ്മൂക്കയുടെ ചെറുപ്പകാലം ചെയ്തത്. ആളെ അവസാനം കണ്ടത് മാസ്റ്റർ പീസ് എന്ന സിനിമയിലും 2.റയിൻ റൈൻ കം എഗൈനിലെ നായകൻ അജയ് ജോസിനെ പിന്നീട് ബാബ കല്യാണി, സൂര്യയുടെ വാരണം ആയിരം തുടങ്ങിയ സിനിമകളിൽ കണ്ടു. അതിലെ വില്ലനെ പിന്നീട് വാരണം ആയിരം, സാഗർ ഏലിയാസ് ജാക്കി, കോബ്ര തുടങ്ങിയ സിനിമകളിൽ കണ്ടു. കോബ്രയിൽ ബാബു ആന്റണിയുടെ കൂടെ ക്ലൈമാക്സിൽ ബോക്സിങ് സീനിലുള്ളത് ഇപ്പറഞ്ഞ ആളാണ്. 3. അപരിചിതനിലെ വില്ലന്മാരിൽ ജിത്തുലാലായി അഭിനയിച്ച ഡോൺ പീറ്റർ ആള് മോഡൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനു മുൻപ് ആളെ പട്ടാളം എന്ന സിനിമയിലും കണ്ടിട്ടുണ്ട്. അതിൽ തന്നെ വിനോദ് ആയി അഭിനയിച്ച സിറാജിനെ പിന്നീട് ജയറാമിന്റെ ഫിംഗർപ്രിന്റ് എന്ന സിനിമയിൽ കണ്ടു.
@boxoffice58613 ай бұрын
ആദ്യം പറഞ്ഞ സിനിമയിലെ ചൈൽഡ് ആർട്ടിസ്റ്റിനെ കുറിച്ച് മുൻപത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് പിന്നെ രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അനിയനെ കുറിച്ച് ഒരുപാട് യൂട്യൂബ വീഡിയോസിൽ കാണിക്കുന്നുണ്ട് അതുകൊണ്ട് ചെയ്തില്ല
@aswajithadhwaith8844 ай бұрын
അഴകിയ രാവണനിലെ കുട്ടിശങ്കരൻ വളർന്നു വലുതായി നമ്മുടെ ജയസൂര്യ ആയി എന്ന് കരുതിയ le njan
@vineeshcv4 ай бұрын
First comment 😊
@boxoffice58614 ай бұрын
❤️❤️❤️❤️❤️❤️❤️
@ABINSIBY904 ай бұрын
1.സ്വപ്നംകൊണ്ട് തുലാഭരം സിനിമയിൽ കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരുടെ ഗാങ്ങിൽ ഉണ്ടായിരുന്ന ഒരു മൊട്ട. പിന്നീട് wanted എന്ന സിനിമയിലും കണ്ടു. 2.അപരിചിതനിലെ വില്ലന്മാര് ഡോൺ പീറ്ററും സിറാജും.
@shortsandgames24414 ай бұрын
Aa motta maranapettille
@ABINSIBY904 ай бұрын
എല്ലാരും അങ്ങ് മാറിപ്പോയി ❤
@UKDIARIESBySHABORCHERIYAN4 ай бұрын
ബ്രോ ഒരു വീഡിയോ ചെയ്യാമോ ലാലേട്ടൻ ട്രെൻഡ് ആക്കിയ വസ്തുക്കളുടെ വീഡിയോ ഉദാഹരണത്തിന് ക്ലാസ് ജീപ്പ് മുണ്ട് ഡ്രസ്സ് ഷർട്ടുകൾ രാവണപ്രഭു വാച്ച് ഷർട്ട് നരസിംഹം ചെരുപ്പ് ജീപ്പ് ഒത്തിരി ഒത്തിരി കാര്യങ്ങൾ ഉണ്ട് മലയാള സിനിമയിലൂടെ കേരളത്തിൽ ട്രെൻഡ് ആക്കിയത് അതൊക്കെ മോഹൻലാൽ ട്രെൻഡ് ആക്കിയ വസ്തുക്കൾ സിനിമയിലൂടെ please
@rajuvarghese25294 ай бұрын
pinne , vere panniyonnum illallo?
@anithaks66904 ай бұрын
@@rajuvarghese2529വേറെ പണിയൊന്നും ഇല്ലാഞ്ഞിട്ടാണോ ഈ വീഡിയോ. കമന്റ് ഇടാൻ ചേട്ടനും ഇവിടെ എത്തിയെ
@murshivlogs23184 ай бұрын
എന്താണ് magical realism ഒരു expalation വീഡിയോ ചെയ്യുമോ?
@ronykthomas34304 ай бұрын
മീര നായികയായി ആദ്യം അഭിനയിച്ചത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്നാ സിനിമയിൽ ആണ്. റിയാസ് ഖാന്റെ ആദ്യ ചിത്രവും ഇതാണ് പോരാത്തതിന് ബോളിവുഡ് നടൻ ഷമ്മി കപൂർ അഭിനയിച്ച ഏക മലയാള ചിത്രം എന്നാ പ്രത്യേക കൂടി ഉണ്ട് ഈ ചിത്രത്തിന്. നായകൻ അടക്കം പുതിമുഖങ്ങൾ ആണ്.
@AswaniAchu-gp4oc4 ай бұрын
വിസ്മയം ഇന്ന് കണ്ടതേ ഉള്ളൂ അപ്പോൾ തന്നെ ആ നടി ആരാണ് എന്ന് ചിന്തിച്ചിരുന്നു 😊tnku bro❤
@boxoffice58614 ай бұрын
❤❤
@vishnuvichuzz94244 ай бұрын
ഇതിൽ comedy എന്തെന്നാൽ യൂത്ത് ഫെസ്റ്റിവൽ മൂവി actor പോലെ തന്നെ ഉള്ള വേറെ ഒരാൾ കൂടി ഉണ്ട് എന്നിട്ടും മൂവി ലെ actor രണ്ടും ഒരുപോലെ തന്നെ 😊
@Kp6768-i6e4 ай бұрын
കളിപ്പാട്ടം ഫിലിമിൽ മോഹൻലാലിൻറെ മകൾ ആയി അഭിനയിച്ച നടി അമ്മു, ഭീഷമെചര്യ എന്ന manoj k ജയന്റെ ഫിലിമിലെ manoj k ജയന്റെ പെങ്ങൾ ആയി act ചെയുന്ന നടി (ചന്ദനകാറ്റേ എന്ന song il ഉള്ള )
@vasudevkrishnan54764 ай бұрын
അമ്മു ആയി അഭിനയിച്ചത് ദീപ്തി പിള്ള എന്ന നടിയാണ് ഇപ്പോൾ അപരിചിതൻ സംവിധാനം ചെയ്ത സഞ്ജീവ് ശിവന്റെ(സംഗീത് ശിവൻ, സന്തോഷ് ശിവൻ എന്നിവരുടെ അനിയൻ) ഭാര്യയാണ്
@boxoffice58613 ай бұрын
അത് സംഗീത് ശിവന്റെ മകൾ ആണെന്ന് പറയുന്നു
@vasudevkrishnan54763 ай бұрын
@@boxoffice5861 സംഗീതിന്റെ അനിയൻ സഞ്ജീവ് ശിവന്റെ(അപരിചിതൻ മൂവി സംവിധായകൻ) ഭാര്യ ദീപ്തി ആണ്
@Nammalu_Koya4 ай бұрын
50k soon 🎉
@UmmerFarooq-pr7sc4 ай бұрын
super ❤
@jennygigy51364 ай бұрын
Good information
@boxoffice58614 ай бұрын
Thanks
@MishalIsha-v7c4 ай бұрын
സത്യത്തിൽ ദേവദൂതനിലെ പാട്ടുസീനിൽ അഭിനയിച്ചത് ജയപ്രദ തന്നെയെന്നായിരുന്നു ഞാനിത് വരെ വിചാരിച്ചിരുന്നത് 😂😂
@ABINSIBY904 ай бұрын
സത്യം ശിവം സുന്ദരത്തിൽ കുഞ്ചാക്കോ ബോബന്റെ പെങ്ങളായിട്ട് അഭിനയിച്ച നടി ശില്പ പുന്നൂസ്. ആള് ഇപ്പോൾ യൂറോപ്പിൽ നേഴ്സ് ആയിട്ടു ജോലി ചെയ്യുന്നു.
@ABINSIBY904 ай бұрын
1.മേഘസന്ദേശത്തിൽ ഹരിശ്രീ അശോകൻ പുഴയിൽ കുളിക്കുമ്പോൾ ആള് മാറി വരുന്ന പ്രേതമായിട്ടു വരുന്ന പെണ്ണ്
@shinesvlog34324 ай бұрын
രാജശ്രീ നായർ
@ABINSIBY904 ай бұрын
@@shinesvlog3432 അത് സിനിമയിലെ മെയിൻ പ്രേതം. ഞാൻ പറഞ്ഞത് വേഷം മാറി വരുന്ന പ്രേതത്തെ പറ്റിയാണ്
@arunkumarus98714 ай бұрын
സുഗന്തി 😂
@NoushadKoya-zj5ms4 ай бұрын
Sugandhi
@shinesvlog34324 ай бұрын
@@ABINSIBY90 അതെയോ
@Cheerukutty4 ай бұрын
ആശ്വരൂഡൻ സിനിമയിൽ സുരേഷ് ഗോപിയുടെ ചെറുപ്പമായി വരുന്ന സായി കൃഷ്ണ എന്റെ നാട്ടുകാരനാണ്
@shafeekm76664 ай бұрын
നാടുവാഴികൾ, സിനിമയിൽ മോഹൻലാലിന്റെ സുഹൃത്ത്,,, അഥർവ്വം സിനിമയിൽ ഗണേഷ് കുമാറിന്റെ സുഹൃത്ത് ആയി അഭിനയിച്ച നടൻ,, കഴിഞ്ഞ വീഡിയോയിൽ ഇക്കാര്യം പറഞ്ഞ് കമന്റിട്ടിരുന്നു,,, ഈ വീഡിയോയിൽ കണ്ടില്ല,, അടുത്ത വീഡിയോയിൽ പരിഗണിക്കണം😢😢😀😀
@Hthamsha4 ай бұрын
Nair sab also
@shinesvlog34324 ай бұрын
ajith അല്ലെ
@divinity78514 ай бұрын
Ajith kollam
@renjipc46674 ай бұрын
അജിത് ചന്ദ്രൻ,, കൊല്ലം ആണ് സ്ഥലം.. വിദേശത്തൊക്കെ ആയിരുന്നു പിന്നീട്
@shinesvlog34324 ай бұрын
@@renjipc4667 വയസായി മുടി white grey ആയി യൂട്യൂബിൽ കണ്ടിരുന്നു
പ്രിത്വിരാജിന്റെ സത്യത്തിൽ ക്ലൈമാക്സിൽ അലക്സ് എന്ന വില്ലനായി വരുന്ന നടൻ. പിന്നീട് തസ്കരവീരൻ, ബൽറാം v/s താരദാസ്, തുറുപ്പുഗുലൻ തുടങ്ങിയ സിനിമകളിലും ആളെ കണ്ടു.
ഈ പുഴയും കടന്നു സിനിമ ലേ എൻ എഫ് വറുഗീസിന്റെ മോൾ ആ കുട്ടിനെ കുറിച്ച്
@agn43214 ай бұрын
ദേശാടനം സിനിമയിലെ കുട്ടി ഇപ്പോൾ അമേരിക്കയിൽ ഡോക്ടറാണ്
@gamingboysfan4 ай бұрын
I loved him a lot... At that time 😂😂😂... Aa film irangumbol njan 1st standardil.. Ipozhum idak orkkum...
@ashikperumpalli64504 ай бұрын
വൈശാലി എന്ന സിനിമയിൽ മഞ്ജരി എന്ന കഥാപാത്രമായി അഭിനയിച്ച നടിയുടെ പേര് ? മൂന്നാംപക്കം എന്ന സിനിമയിലും ആ നടിയുണ്ട്!!!
@boxoffice58614 ай бұрын
തപ്പാം ബ്രോ
@AjithKumar-in6vs4 ай бұрын
മിനു മോഹൻ
@leenap22814 ай бұрын
@@boxoffice5861ന്ത് തവള ആണോ 😁
@Jennyc1034 ай бұрын
Can you do gramophone Israeli character actor next? Please, he only appeared in a few scenes and was dubbed by anchor Mithun. No details of his are available.
@amruthasanil29834 ай бұрын
AagathAn and body gourd child artist 🎉
@Flowers_1234-g4q4 ай бұрын
കളിപ്പാട്ടം മൂവിയിൽ മോഹൻലാൽ ന്റെ മകൾ ആയി അഭിനയിച്ച പെൺകുട്ടി യെ പറ്റി അറിയാമോ ആർകെങ്കിലും???അതുപോലെ കൊച്ചിരാജാ വ് ൽ ദിലീപ് ന്റെ പെങ്ങൾ കഥാപാത്രം ചെയ്ത കുട്ടിയും.. അത് പിന്നെ സീരിയൽ നടിയാണെന്ന് തോന്നുന്നു.. 🤔🤔
@meerasarath93384 ай бұрын
Kalippattam filmil ullath Deepthi sanjeev sivan.
@ratheeshchandran48493 ай бұрын
Sorry. Kaanattavar undengil kandittu reply tannal mathi. Niyaz Musaliyar, Stephy Leon ennivar main role cheitha movie aanu ' Life.' Athil Pappu enna peril avarkku oru makan undu. His recordical name is Adityan. Ayal ippol evideyaanu? Pinne ithineppatti paranju vanna sthithikku parayamallo. ' Ithu taan daa Police' enna moviyil Asif Ali tent ketti tamasikkunna compoundile veedu, athaanu moviyil avarude veedu aayi kaanicchirikkunnathu!
@AntoXavierAmbrose4 ай бұрын
Nice
@lijin92604 ай бұрын
മഴയെത്തും മുമ്പേ സിനിമയിലെ മമ്മൂട്ടിയുടെ മകൾ ആയി അഭിനയിച്ച കുട്ടി
@shrutimohan89084 ай бұрын
Aswathi ashok...moz n cat actress .. Pavithram movie vinduja chechi character childhood
@deepakbhaskar4024 ай бұрын
Priyapetta Kukku Evide?
@neenumathewneenu86654 ай бұрын
😊
@ABINSIBY904 ай бұрын
1.വെള്ളിനക്ഷത്രത്തിൽ തിലകൻ ചേട്ടൻ പറയുന്ന ഫ്ലാഷ്ബാക്കിൽ ബ്രിട്ടീഷ് പ്രഭുവായി അഭിനയിച്ച ആൾ. ഹൈവേ സലാം എന്നാണ് ആളുടെ പേര്. ആള് ഫോർട്ട് കൊച്ചിക്കാരനാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഭരത് ചന്ദ്രൻ ips തുടങ്ങിയ സിനിമകളിലും ആളെ കണ്ടിട്ടുണ്ട്.
@jennisonkoshy31512 ай бұрын
Where is the main Actress who acted in the malayalam movie Daisy
@gokulgokulshajikumar38774 ай бұрын
സിദ്ധാർത്ഥ സിനിമയിൽ മമ്മൂക്കയുടെ കുട്ടിക്കാലം അഭിനയിച്ച പയ്യൻ
@ansuansar47044 ай бұрын
നിഖിൽ ചന്ദ്ര. കാവ്യ മാധവന്റെ ആദ്യ ഭർത്താവ്
@anithathulasidhas94134 ай бұрын
വിഡിയോ ഇഷ്ടമായി
@aryaachu60853 ай бұрын
പൃഥ്വിരാജിന്റെ കങ്കാരു സിനിമയിലെ ആ കുഞ്ഞ്, അതുപോലെ തന്നെ സൂര്യപുത്രൻ സിനിമയിലെ ജയായമിന്റെ കുഞ്ഞ് ആയിട്ട് വന്ന കുട്ടി ഇവരൊക്കെ എവിടെന്ന് ആർക്കെങ്കിലും അറിയുമോ .
@PrasanthVS-g4j24 күн бұрын
മീര കഥ തുടരുന്നു എന്ന സിനിമയിൽ ഉണ്ടായിരുന്നു പിന്നെ പാപ്പി അപ്പച്ചൻ
@abhiramprabhu29 күн бұрын
Jojan Kanjani Surya tv serial “vaa mone dinesha” yil undairnnu, ithil Jaffar Idukki yum undairnnu
@a5lm_mdk-204 ай бұрын
Bro Radha varma ??
@GeethuGopinathan4 ай бұрын
Daisy moviyile daisy aayi abhinayicha actress
@ABINSIBY904 ай бұрын
നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരിയിലെ രഞ്ജുവിന്റെ നായികയായി വരുന്ന റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി.
@shrutimohan89084 ай бұрын
Anjali krishnan instagramil kandu
@amruthasanil29834 ай бұрын
Gayatri raghuram
@ABINSIBY904 ай бұрын
@@amruthasanil2983 അത് പൃഥ്‌വിരാജിന്റെ നായിക. ഞാൻ ഉദേശിച്ചത് 'പൂമാനം മേലെ എൻ വാർത്തിങ്കൾ താഴെ ' എന്ന പാട്ടിലെ നായികയുടെ കാര്യമാണ്.
അഞ്ജലി കൃഷ്ണ. അവർ ഡോക്ടർ ആണ്. സ്കൂൾ കലോത്സവത്തിൽ കലാതിലകം ആയിരുന്നു.
@talkingandentertainmentsho45634 ай бұрын
ജയസൂര്യയുടെ സിനിമ ആയ ചതികാത്ത ചന്തു എന്നാ സിനിമയിൽ നവ്യ നായരുടെ കുട്ടികാലം ആയി അഭിനയിച്ചതും . ദിലീപിൻ്റെ mayaponman സിനിമയിൽ ദിലീപിൻ്റെ മകൾ ആയും. rakshasa rajavu എന്നാ സിനിമയിൽ മമ്മൂട്ടിയുടെ മകൾ ആയും അഭിനയിച്ച ഒരു child artist ഉണ്ടായിരുന്നു
@boxoffice58614 ай бұрын
തപ്പാം ബ്രോ ❤️
@memegasthenes25354 ай бұрын
അവരല്ലേ ബിഗ്‌ബോസിൽ വന്ന റോൺസൺ ന്റെ വൈഫ്....Dr നിരജ.... അങ്ങേര് ബിഗ്‌ബോസിൽ വന്ന ടൈമിൽ അങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്.. അവരുടെ ഇന്റർവ്യു യൂട്യൂബിൽ ഉണ്ട് എന്ന് തോന്നുന്നു
@anoopanu3454 ай бұрын
@@memegasthenes2535No
@Lilly123-k6t4 ай бұрын
@@boxoffice5861her name is Ansu. Studied in Marthoma public school cochin kakanad:
@gokulgokulshajikumar38774 ай бұрын
@@memegasthenes2535 dr നീരജ ബാലതാരമായി കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നത് നേരാണ്... പക്ഷെ രക്ഷസരാജാവ്, ചതിക്കാത്ത ചന്തു, മായപൊന്മാൻ നിൽ ഒക്കെ അഭിനയിച്ചത് മറ്റൊരു കുട്ടിയാണ് 👍
@mhmdali80004 ай бұрын
അമ്പിളി ദേവി ഇപ്പോൾ എവിടെയാണ്
@rajnarayanan19234 ай бұрын
ക്ഷണക്കത്തിലെ നാല്വർ സംഘത്തിൽ niyaz ആൻഡ് പ്രകാശ് ഇവർ ഉണ്ട്.... ബാക്കി 2 പേര് എവിടെ ആണെന്ന് അറിയുമോ
@Vermeeliyan4 ай бұрын
മാന്ത്രികം സിനിമയിലെ വില്ലൻ നടൻ ഹേമന്ത് രാവൺ ഇപ്പോൾ എവിടെയാണോ എന്തോ..
ദിലീപിന്റെ മിസ്റ്റർ ബട്ലർ സിനിമയിലെ നായിക എവിടെ? ആ സിനിമ കഴിഞ്ഞ് പിന്നെ ആ നടിയെ കണ്ടിട്ടേയില്ല.
@nibiya80904 ай бұрын
രുചിത പ്രസാദ് , ബാംഗ്ലൂർ സ്വദേശിനി ആണ്. ഇപ്പോൾ അഭിനയിക്കുന്നില്ല.
@Vermeeliyan4 ай бұрын
ദ് കാർ എന്ന സിനിമയിലെ വില്ലൻ ഇപ്പോൾ എവിടെയാണ്?
@ABINSIBY904 ай бұрын
രാജസേനന്റെ മിക്ക സിനിമകളിലും ഉണ്ടായിരുന്നു
@Hthamsha4 ай бұрын
ചില സീരിയലുകളിൽ കാണാറുണ്ട്...
@joicekadavan76304 ай бұрын
Chandrikayill aliyunnu chandrakaantham serialill und
@lion82644 ай бұрын
ബ്രോ... ഇതും കൂടി കൂട്ടി മൂന്നാമത്തെ തവണ ആണ് ഈ കമന്റ് ഇടുന്നത്....പൂമുഖ പടിയിൽ നിന്നെയും കാത്തു... എന്ന റഹ്മാൻ സിനിമയിലെ നായിക സിസിലി... ഇപ്പോൾ എവിടെ ആണ്..?. ഒന്ന് തപ്പ്... 😁.. 👍... 👹
@noahnishanth97664 ай бұрын
Australia 🇦🇺
@boxoffice58613 ай бұрын
ബ്രോ അതിനെക്കുറിച്ച് ഞാൻ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു അവർ കാനഡയിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത് കൂടുതൽ ഡീറ്റെയിൽസ് പലരുടെയും അടുത്തുനിന്നും തപ്പിയെങ്കിലും കിട്ടിയില്ല..
@Jayesh-i9d2 ай бұрын
മറവത്തൂർ കനവിൽ ബിജു മേനോൻ്റെ മകന് '/ സർഗത്തിലെ കുട്ടൻ തമ്പുരാൻ്റെ ചെറുപ്പം / ചെങ്കോലിൽ കീരിക്കാടൻ്റെ മകൻ ഇവരുടെ വിവരം
@jasminasaleem30684 ай бұрын
Frnds മലയാളം സിനിമയിൽ അഭിനയിച്ച കുട്ടികൾ ഇപ്പോൾ
@പാറ-ഞ8ള4 ай бұрын
എടാ ബാബുവേ
@akshayaunnidarsh7514 ай бұрын
Athil jayaram nta charector cheythath Jayakrishnan aanu...manjupoloru penkutty nayakan...Mukesh nta role cheythath name arella...thanmathra yil mohanlal nta kuttykalam cheytha aalanu...veruthe oru bharya yilum aal chettan und....
@sanalaya87894 ай бұрын
@@akshayaunnidarsh751jayaram character jayakrishnan alla...mukesh character chaithath vishal.moz n cat fame aswathyde husband
@gamingboysfan4 ай бұрын
@@sanalaya8789Oh.. Really? Athu kollaamallo... Avarde pics vallom undo? Where r they now?
ഉദയപുരം സുൽത്താൻ എന്ന സിനിമയിൽ ഇന്നസെന്റിന്റെ മകളായി അഭിനയിച്ച ആ നടി ആരാണ്..? നല്ല അഭിനയമായിരുന്നെങ്കിലും പിന്നീട് ഒരു സിനിമയിലും അവരെ കണ്ടിട്ടില്ല.
@ABINSIBY903 ай бұрын
പ്രിയം, ദോസ്ത്, വാർ &ലവ് തുടങ്ങിയ സിനിമകളിൽ ഉണ്ടായിരുന്നു. തമിഴിലെ ചില സീരിയലുകളിലും ഉണ്ട്.
@nibiya80903 ай бұрын
ശ്രുതി
@An0op14 ай бұрын
വാരഫലം സിനിമയിൽ ശ്രീനിവാസൻ്റെ ഭാര്യയുടെ അനുജത്തിയായി വരുന്ന നടി ആരാണ് ?? കാര്യം എന്തൊക്കെ പറഞ്ഞാലും ആ സിനിമയിലെ മറ്റ് രണ്ട് നായികമാരെക്കാൾ സുന്ദരി അവർ ആയിരുന്നു . എന്ത് കൊണ്ടാണോ ആ സംവിധായകൻ ഒരു നായിക വേഷം എങ്കിലും അവർക്ക് നൽകാഞ്ഞത്??
@muhammedriyan.p49494 ай бұрын
Meera ye കാണുമ്പോ starmagic aishu ne പോലെ ഇല്ലേ
@MhammedSalim-s9y4 ай бұрын
Illa😹😹😹
@sujithpalayathil63334 ай бұрын
Season എന്ന മോഹൻലാൽ സിനിമയിൽ നായികയായി (ശാരി അല്ല )അഭിനയിച്ച നടിയെയും പിന്നീട് മറ്റ് സിനിമകളിൽ കണ്ടിട്ടില്ല...
@boxoffice58614 ай бұрын
Will do❤️
@ajiths73914 ай бұрын
ലീന നായർ എന്നാണെന്നു തോന്നുന്നു പേര്
@sajeevsaji84483 ай бұрын
Varthamanakalam, congratulations Mrs anitha menon
@adiza18304 ай бұрын
Friends filmle mukesh aay act cheytha kuttikal epo video
@sanalaya87894 ай бұрын
Vishal.moz n cat herione aswathy aanu wife
@arunkumarus98714 ай бұрын
മീര ഉടെ അമ്മ ആണ്,അമ്മ അമ്മ അമ്മായി സിനിമയിൽ doctor ആയിട്ട് ഉള്ളത്,
ഗുരുശിഷ്യൻ എന്ന മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ച പയ്യന്റെ പേരെന്താണ്... അതുപോലെ ഡാഡി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച പയ്യന്റെ പേരെന്താണ്...
@SunuSukesan-bo5ld4 ай бұрын
Classmates സിനിമ കണ്ടപ്പോൾ ഇത് കുട്ടിശങ്കരൻ അല്ലെ എന്ന് ചിന്തിച്ചതാ 😊
@Anufebin65444 ай бұрын
അമ്മ അമ്മായി അമ്മ മൂവി ലെ മീര യുടെ അമ്മ ആണ് അതിലെ ഡോക്ടർ ആയ ലേഡി എന്ന് ഓർത്തു.കാരണം മീര ഉള്ള മൂവി യിൽ ഒക്കെ അതെ face cut ഉള്ള അവരേം കണ്ടപ്പോ അങ്ങിനെ തോന്നി
@nibiya80904 ай бұрын
അതെ, മീരയുടെ അമ്മയാണ് അവർ. കോട്ടപ്പുറത്തെ കൂട്ടു കുടുംബം എന്ന സിനിമയിലും അവർ ഉണ്ട്.
@DareDevilz47364 ай бұрын
Bro next videoyil malayalathil fourth wall break cheytha movies parayumo
@boxoffice58613 ай бұрын
Sure
@indian63464 ай бұрын
ആനേ വാങ്ങിക്കുമ്പോൾ തോട്ടി സമ്മാനം എന്നു പറഞ്ഞ പോലായിപ്പോലെ യായിപ്പോയല്ലോ താങ്കൾ പ്രഖ്യാപിച്ച സമ്മാനം.
@aparnasasikumar75684 ай бұрын
മീരയെ ഇടക്ക് ദുബൈ വെച്ചു കണ്ടിട്ട് ഉണ്ട്
@binudaniel.93884 ай бұрын
Jack pot film ile aa payyan?
@SalilDgo4 ай бұрын
അത് നന്നായി
@shihabsalam43684 ай бұрын
പട്ടണപ്രവേശം സിനിമയിലെ വേലക്കാരി ജാനു ഇപ്പോ എവിടാ..😃
@boxoffice58613 ай бұрын
അവരെക്കുറിച്ച് മുൻപത്തെ വീഡിയോ ഇട്ടിട്ടുണ്ട്
@arunkumarus98714 ай бұрын
രാവണ പ്രഭു സിനിമയിൽ മുണ്ടക്കൽ ശേഖരന്റെ ഭാര്യ ആയ അവർ എവിടെ, ഹലോ സിനിമയിൽ ഉം und 🙏
@ABINSIBY904 ай бұрын
ഗ്രാൻഡ്മാസ്റ്ററിൽ ഉണ്ട് അവർ
@vasudevkrishnan54764 ай бұрын
ഫാത്തിമ ബാബു എന്നാണ് പേര് തമിഴിലാണ് കൂടുതൽ സജീവമായിട്ടുള്ളത് അവർ
@arunkumarus98714 ай бұрын
@@vasudevkrishnan5476 ok😍🙏
@MayaRenjith-o8x4 ай бұрын
Manichithrathazh movie le mahadevan ..shobabayukay dance cheyunna aalu ipo evdaano
@shrutimohan89084 ай бұрын
Sridhar he s a dancer from karnataka
@MayaRenjith-o8x4 ай бұрын
@@shrutimohan8908 🤩
@muhamedsuhail4 ай бұрын
വൃദ്ധന്മാരെ സൂക്ഷിക്കുക സിനിമയിലെ വില്ലൻ
@neenaantony58274 ай бұрын
പൂമുഖപടിയിൽ നിന്നെയും കാത്ത്, എന്ന സിനിമയിൽ മമ്മൂട്ടി യുടെ മകൾ ആയി അഭിനയിച്ച കുട്ടി യുടെ പേര് എന്താണ്, ഒന്ന് പറയാമോ
@ajiths73914 ай бұрын
സിസിലി
@sajeeshsachu3354 ай бұрын
Sree durga ambika mohante polund... Nirmala shyam oru pic il pragya jaiswal inte polund... Gandharvam kanjan appoos seenth dhadhi... Avarokke evdanavo
@sujithgeorge76744 ай бұрын
KT കുഞ്ഞുമോൻ പത്തനംതിട്ട തുമ്പമൺ. സ്വദേശി.
@richoosriswan21222 ай бұрын
വെറും മൂവി ടിക്കറ്റ് കൊടുത്ത് മുഞ്ചിക്കയണ് ല്ലേ...😂😂😂
@febinasherin92834 ай бұрын
Achuvinte amma enna movie yile urvashiyude child rolel vanna kutti ?
@amruthasanil29834 ай бұрын
It's Althaara she is acted in several serials and movies
@febinasherin92834 ай бұрын
@@amruthasanil2983 ok
@vasudevkrishnan54764 ай бұрын
1.നരിമാൻ സിനിമയിൽ അശോകന്റെ ഭാര്യയായി അഭിനയിച്ച മിനി അഗസ്റ്റിൻ എന്ന നടി കാക്കക്കറുമ്പൻ എന്ന സിനിമയിൽ കൊച്ചുപ്രേമൻ ഒളിസേവക്ക് പോവുന്ന സീനിലും ഇവരുണ്ട് 2.താണ്ഡവം സിനിമയിലെ ഇൻട്രോ സീനിൽ മോഹൻലാലിന് ഫോൺ കൊടുക്കുന്ന സലോമി എന്ന കഥാപാത്രം ചെയ്ത നടി മുമ്പ് ഡാർലിങ് ഡാർലിങ്ങിൽ കാവ്യയുടെ ബന്ധുവായിട്ട് കണ്ടിട്ടുണ്ട്(ബാംഗ്ലൂർ ഫാഷനാ ആ സീനിൽ അവസാനം വിനീത് ഒരു മുത്തം കൊടുത്തിട്ട് പോവുന്നത്) 3.കരുമാടിക്കുട്ടനിലെ നന്ദിനിയുടെ കൂട്ടുകാരിയായി വന്ന രണ്ടാമത്തെ പെൺകുട്ടി ബിന്റ പിന്നീട് ക്രോണിക് ബാച്ലറിൽ രംഭയുടെ കൂടെയും കണ്ടിട്ടുണ്ട് ഇവരെ പറ്റി എന്തെങ്കിലും details അറിയുമോ
@ABINSIBY904 ай бұрын
മൂന്നാമത് പറഞ്ഞ ആൾ കാഴ്ചയിലും ഉണ്ട്
@vasudevkrishnan54764 ай бұрын
@@ABINSIBY90കൽക്കട്ട ന്യൂസിലും ഉണ്ടായിരുന്നു മറ്റേ രണ്ട് പേരുടെ details എന്തേലും
@ABINSIBY904 ай бұрын
@@vasudevkrishnan5476 No dear
@manuthomas34134 ай бұрын
പപ്പായുടെ സ്വന്തം അപ്പൂസിലെ മീനാക്ഷി വേഷം ചെയ്ത നടി
@shinesvlog34324 ай бұрын
സീന ദാദി ആണോ
@manuthomas34134 ай бұрын
@@shinesvlog3432 അതേ
@shinesvlog34324 ай бұрын
@@manuthomas3413 വിവാഹം കഴിച്ചതോടെ അഭിനയം നിറുത്തി
അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയിലും ഉണ്ട് , ഇളയ മകളായി.
@pradeepjose12354 ай бұрын
Ente veedu appunteyum enna cinemayile vava
@manuthomas34134 ай бұрын
1.ദേവദൂതനിലെ അലീനയുടെ കൗമാര പ്രായം അഭിനയിച്ച നടി. 2. അവിടത്തെ പോലെ ഇവിടെയും സിനിമയിൽ മമ്മൂട്ടിയുടെ ഭാര്യ വേഷം ചെയ്ത നടി.
@legithalegitha11704 ай бұрын
മമ്മുട്ടി നായിക പൂജ സക്സേന
@ABINSIBY904 ай бұрын
സുന്ദരകില്ലാടിയിൽ ദിലീപിന്റെ കൂട്ടുകാരുടെ ഗാങ്ങിൽ ഉണ്ടായിരുന്ന പയ്യൻ. ആളുടെ പേര് ശ്രീധരൻ നമ്പൂതിരി ഉണ്ണികൃഷ്ണൻ എന്നാണ്. ആള് ഇപ്പൊൾ യൂട്യൂബ് ചാനലൊക്കെ ചെയ്യുന്നുണ്ട്.
@dr.umakrishnaprasad4 ай бұрын
Yes മാവേലിക്കരയിൽ കണ്ടിയൂരിലാണ് അദ്ദേഹത്തിന്റെ വീട്