പ്രേമൻ അന്ന് ആശയെ കൊണ്ട് ഒരു പോക്കങ്ങു പോയതാ പിന്നെ അവരെ എവിടെയും കണ്ടിട്ടില്ല 😂
@shoukathmaitheen7524 ай бұрын
@@rajeswariganesh2176അവൾ തൊഴിലുറപ്പിനു പോകുവാ
@santhoshjanardhanan31606 ай бұрын
ഫ്രണ്ട്‌സ് എന്ന മെഗാഹിറ്റ് ചിത്രത്തിലെ മുകേഷിന്റെ അനിയനായി അഭിനയിച്ച ചിന്നൻ എന്ന കുട്ടിയെ ഒരിക്കലും മറക്കാൻ പറ്റില്ല ആ കുട്ടി ഇപ്പോൾ ആരാണ് സിനിമാ രംഗത്ത് തന്നെയുണ്ടോ അല്ലെങ്കിൽ വേറെ എന്താണ് ചെയ്യുന്നത്
@krizaster6 ай бұрын
02:24 ഇതുപോലെ തന്നെ ജിമിക്കി കമ്മൽ പാട്ടിലെ ആ കറുത്ത ചുരിദാർ ഇട്ട പെൺകുട്ടിയും നല്ലൊരു സ്ക്രീൻ പ്രെസെൻസ് കാഴ്ച വെച്ചിരുന്നു.
@ABINSIBY907 ай бұрын
വെള്ളിനക്ഷത്രത്തിൽ തിലകൻ പറയുന്ന ഫ്ലാഷ്ബാക്കിൽ ബ്രിട്ടീഷ് പ്രഭു ആയി അഭിനയിച്ച നടൻ. ഹൈവേ സലാം എന്നാണ് ആളുടെ പേര്, ആള് ഫോർട്ട് കൊച്ചിക്കാരനാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഓട്ടോ ബ്രദർസ്, ഭരത്ചന്ദ്രൻ ips തുടങ്ങിയ സിനിമകളിലും പുള്ളിയെ കണ്ടിട്ടുണ്ട്..
@boxoffice58617 ай бұрын
🔥🔥🔥
@AnishaAp-yd2hc7 ай бұрын
Athe.. Kochu kochu sandhoshangalile martin uncle.. Eathoke serielil pand undarunn
@nirmalkn87407 ай бұрын
അദ്ദേഹം പൂക്കാട്ടുപടി വള്ളത്തോൾ ആണ് താമസിക്കുന്നത് കൊച്ചിക്കാരൻ ആണെന്ന് പുതിയ അറിവാണ്
@ABINSIBY907 ай бұрын
@@nirmalkn8740 ✌️
@JithuRaj20247 ай бұрын
പത്രം
@rahul712827 ай бұрын
ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലേ മമ്മൂക്കയുടെ അനിയത്തി ആയിട്ട് അഭിനയിച്ച കുട്ടി ഇപ്പോൾ എവിടെ
@sakhilraghavan68927 ай бұрын
മഹേഷ് - മിക്ക സിനിമയിലും പെണ്ണ് കാണാൻ വരുന്ന ചെക്കൻ
@resmiri60687 ай бұрын
മണിച്ചിത്രത്താഴ് സിനിമയിലെ ശോഭനയുടെ കുട്ടിക്കാലം അഭിനയിച്ച പെൺകുട്ടി 😊
@Nm-ce2mo6 ай бұрын
Keerthi chechi..she was my senior
@resmiri60686 ай бұрын
@@Nm-ce2mo Thank u. 😊
@Nm-ce2mo6 ай бұрын
@@resmiri6068 but ee video il illaatto
@resmiri60686 ай бұрын
@@Nm-ce2mo അതറിയാം. അതാ ചോദിച്ചേ 😊
@arunkumarus98717 ай бұрын
മഹേഷ് സൂത്രധരൻ സിനിമയിൽ ഉണ്ട് ഡോക്ടർ ആയിട്ട് 😍
@gokulgokulshajikumar38777 ай бұрын
പുള്ളി lohithadas സിനിമയിൽ must ആണ് 😂😂
@shilpapratheeshkannur59397 ай бұрын
ഷൊർണുർ മഞ്ഞ കാട് ആണ്. വീട്.
@sreeprus13547 ай бұрын
കല്യാണസൗഗന്ധികം സിനിമയിലെ വില്ലൻ ഇദ്ദേഹമാണോ?
@തൃശൂര്കാരന്പൂരപ്രേമി7 ай бұрын
@@sreeprus1354അല്ല. അത് കമൽ റോയ്. നടി ഉർവശിയുടെ അനിയൻ..
@nibiya80906 ай бұрын
@@sreeprus1354Alla. Athu Urvashi chechiyude brother Kamal Roy...
@rahulv57367 ай бұрын
നിങ്ങളുടെ കണ്ടന്റ് എല്ലാം നൈസ് ആണ് 👍🏻
@Oru_Malayali_Vlog7 ай бұрын
അദ്വൈതം സിനിമയിലെ ജയറാമിന്റെ നായികയെ മറക്കാൻ കഴിയത്തില്ല ❤️!!!
@saneeshrameshkumar54616 ай бұрын
അത് നന്ദിനി അല്ലേ
@prasanthkr99296 ай бұрын
അല്ല.... വേറൊരു നടിയാണ് @@saneeshrameshkumar5461
@milypaul89945 ай бұрын
Soumya alle. Poochakku aaru manikettum movie Le naayika
@Kp6768-i6e7 ай бұрын
1ഫൈവ് സ്റ്റാർ hospital എന്ന film il നായകൻ ജോർജ് വിഷ്ണുവിന്റെ ചെറുപ്പകാലം act ചെയ്ത കുട്ടി വാതിൽ തുറക്കൂ nee കാലമേ എന്ന പാട്ടിൽ ഉള്ള കുട്ടി 2:പൂജ സാക്സിന (അരം +അരം =കിന്നരം film heroine ) 3:കൊക്കാരാക്കോ, കളരി film നായിക 4:വെട്ടം ഫിലിമിൽ കലാഭവൻ മണിയുടെ നായിക, ചില ഫിലംസ് il side റോളിൽ ഒകെ കണ്ടിട്ടുണ്ട് 5:heroine ലക്ഷണ (വേനൽ മരം film നായിക, കൈയെത്തും ദൂരത്തു, കാക്കകറുമ്പൻ ഫിലിമിൽ ഒകെ ഉണ്ട് )
@meenusaysoos7 ай бұрын
രാംജിറാവു സ്പീകിംഗിലെ ദേവന്റെ മകളായി അഭിനയിക്കുന്ന കുട്ടി ഇന്നെവിടെയാണ് 🙂
@edwardd9937 ай бұрын
6 : 11 il parayunna Baby ambily thanne alle Athu
@divinity78517 ай бұрын
@@edwardd993no
@vishnutp95307 ай бұрын
@@edwardd993 alla
@bananaboy73347 ай бұрын
അവളുടെ അച്ഛന്റേം അമ്മേടേം കൂടെ
@prejithm49886 ай бұрын
🤪@@bananaboy7334
@Username-mh6bi7 ай бұрын
പവിത്രത്തിൽ വിന്ദുജമേനോൻറെ ബാല്യം അഭിനയിച്ച കുട്ടി ഇപ്പോൾ എവിടെ ?
@shilpapratheeshkannur59397 ай бұрын
മിന്നാരത്തിലെ മാല മോൾ. ഇപ്പോൾ പോപ്പ് ഗാ യിക. താരാ തോമസ് മൂള യിൽ
@ABINSIBY907 ай бұрын
സൗദാമിനിയിൽ സൗദാമിനി എന്ന പ്രേതമായി അഭിനയിച്ച നടി. പുള്ളിക്കാരി ഇപ്പോൾ KZbin channel ചെയ്യുന്നുണ്ട്. Live 4 traveling എന്നാണ് ചാനലിന്റെ പേര്.
@yadhukrishna63587 ай бұрын
Njn chodhikkan vannatharnn. But aa padam anaganellarkkum ariyonn olla doubtil vendann vechathaa😂
@ABINSIBY907 ай бұрын
@@yadhukrishna6358ഒരു പ്രേതം പേടിപ്പിക്കുന്നത് കണ്ടു പ്രേക്ഷകർ വാപൊത്തി ചിരിച്ചത് ഈ സിനിമ കണ്ടിട്ടായിരിക്കും.. 🤣
@Rachanaanil-n4u7 ай бұрын
ജോണി വാക്കർ കുട്ടപ്പായി🔥
@dailyvlogs73797 ай бұрын
Kattappanayil rubber kadayil und
@divinity78517 ай бұрын
അയാളൊരു ഡാൻസർ ആണ്, സിങ്കപ്പൂർ മറ്റോ ആണെന്ന് തോന്നുന്നു, just ഗൂഗിൾ it
@minimadhavikutty58097 ай бұрын
ചേട്ടാ ഈ ഗോഡ്ഫാദർ മൂവിയിലെ ഒരു സീനിൽ ഇന്നസെൻ്റിൻ്റെ ഫാമിലിയെ കുറിച്ച് ജഗദീഷ് ചേട്ടനോടും മുകേഷ് ചേട്ടനോടും പറയുന്ന ഒരു ചായ കടക്കാരൻ ഇല്ലെ അയ്യാൾ എവിടെ ആ മനുഷ്യനെ കുറിച്ച് അറിഞ്ഞാൽ കൊള്ളാം ആയിരുന്നു ...അദ്ദേഹത്തിൻ്റെ സ്റ്റാറ്റസ് ഒന്ന് പറയൂ...please...
@ABINSIBY907 ай бұрын
അപരിചിതനിലെ വില്ലന്മാരായ ഡോൺ പീറ്ററും, സിറാജും.. വീഡിയോ പ്രതീക്ഷിക്കുന്നു..
@akshayaunnidarsh7516 ай бұрын
Yes waiting...
@Sreekumarnaduvilathayil-ct9hq7 ай бұрын
പ്രിയപ്പെട്ട കുക്കു എന്ന സിനിമയിലെ ആ കുഞ്ഞെവിടെയാ..? തൂവൽ സ്പർശം സിനിമയിലെ കുഞ്ഞും എവിടെ ആണ്..?
@nibiya80907 ай бұрын
Thoovalsparsham baby name Farseena.. Recently Jayaram nte oru interview yil kanichittund.. KZbin'l video und,search cheythal kittum... Farseena mrg okke kazhinju..
@adithilakshmi18417 ай бұрын
പ്രിയപ്പെട്ട കുക്കു ഞൻ eeyide ആലോചിച്ചേയുള്ളു baby achu എന്നാണ് chechiyude പേര് ellarum അത് സുരേഷ്‌ഗോപിയുടെ makal ആണെന്ന് parayunnundarun
@jahana-wk1eh7 ай бұрын
മണിമുത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച കുട്ടിയെ പറ്റി പറയുമോ?
@shilpapratheeshkannur59397 ай бұрын
അത് മമ്മുട്ടി മകൾ തന്നെ അല്ലേ.. സുറുമി..
@ABINSIBY906 ай бұрын
@@shilpapratheeshkannur5939മമ്മൂട്ടിയുടെ മോളുടെ ചായ ഉണ്ടെന്നേ ഉള്ളു. അത് വേറെയാളാണ്
@ABINSIBY907 ай бұрын
അതുപോലെതന്നെ നമ്മൾ സിനിമയിൽ സിദ്ധാർദ് ഭരതന്റെയും ജിഷ്ണുവിന്റെയും കൂട്ടുകാരി ആയി അഭിനയിച്ച നടി. അതായത് പടത്തിന്റെ ക്ലൈമാക്സിൽ കലോത്സവം നടക്കുന്ന സമയത്തു മിഥുൻ രമേശും കൂട്ടുകാരും ഉപദ്രവിക്കുന്ന നടി. അടുത്ത വിഡിയോയിൽ പ്രതീക്ഷിക്കുന്നു..
@boxoffice58617 ай бұрын
😃
@sonasona11917 ай бұрын
She is a baby artist in Malayalam movie .Her name is Baby Shilpa .First movie Mr & Mrs
@maimoonakk35717 ай бұрын
Ponnaramthottathile rajav movie yil jagadeeshinte makalayi abinayichath avaralle
@kammappakarim86097 ай бұрын
അതേപോലെതന്നെ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയിൽ ആഗസ്റ്റിന്റെ പോക്കറ്റ് അടിക്കുന്ന ഒരു പയ്യൻ ഉണ്ട് അവനെക്കുറിച്ച് ഒന്ന് അന്വേഷിച്ച് പറയാമോ..
@ABINSIBY907 ай бұрын
@@kammappakarim8609 ഹിറ്റ്ലർ ബ്രദർസ് സിനിമ പണ്ട് കണ്ടതാ. സ്റ്റോറി ഓർക്കുന്നില്ല..
@AbbasPeechani7 ай бұрын
"മഹേഷ് " ആ നടന്റെ പേര് അറിയില്ലായിരുന്നു. ലോഹിതദാസ് സാറിന്റെ എല്ലാ സിനിമയിലും ഉള്ള നടൻ
@milypaul89947 ай бұрын
Satyan anthikkad movies
@minimadhavikutty58097 ай бұрын
മനസ്സിനക്കരെ@@milypaul8994
@shilpapratheeshkannur59396 ай бұрын
..മഹേഷ് മഞ്ഞക്കാട്... ഷൊർണുർ.. ബാങ്കിൽ ആണ് ജോലി
@minimadhavikutty58096 ай бұрын
@@shilpapratheeshkannur5939 ok thank you so much
@WANDERER69H87 ай бұрын
Dileep inte "Vinodayathra" il staff aayie act cheytha "Sreekutty" next video il ivare ulppeduthaamo?
@Akshay.M.S6347 ай бұрын
മിഥുനം സിനിമയിലെ മോഹൻലാലിന്റെ അനിയത്തിയും ശ്രീനിവാസന്റെ കാമുകിയും ആയ ആ പെൺകുട്ടി ആരാണ്?
@MuhammedShaaf7 ай бұрын
Athoru Kannada or theligu penkuttiyaanu
@gimonmathew97507 ай бұрын
കാമുകി അല്ലല്ലോ വൺ വേ പ്രണയം അല്ലേ
@Meenuarunp19856 ай бұрын
@@gimonmathew9750ശ്രീനിവാസന്റെ കൂടെ ഒളിച്ചോടിയത് ആണോ വൺ സൈഡ് 😂
@gimonmathew97506 ай бұрын
@@Meenuarunp1985 പ്രണയം തോന്നിയിട്ടല്ല.. നിവൃത്തി ഇല്ലാതെ ഓടി.. ശ്രീനിവാസനോട് പ്രണയം തോന്നാനുള്ള സാഹചര്യങ്ങളൊന്നും അതിലില്ല
@ZED230-p3v7 ай бұрын
5:23 1994 ൽ ആണ് മിന്നാരം ഇറങ്ങുന്നത്, അന്ന് ഈ കുട്ടിക്ക് 1 വയസ്സ് കാണും.2004 ൽ ഈ പാട്ടും ഇറങ്ങി. അപ്പൊ 10 വയസ്സിൽ എഴുതിയ പാട്ടാണോ അത്?.. ഞാൻ google ചെയ്തപ്പോ കൈതപ്രം ആണ് lyrics എന്ന് കണ്ടു. 🤔
@shilpapratheeshkannur59397 ай бұрын
താരാ തോമസ് മൂലയിൽ.
@shijukiriyath14107 ай бұрын
achuvintey ammayi "thamarakkuruvikku thattamidu"ennu thudangunna gaanathil back groundil kalikkunna oru kuttiyundu valarey smart aaya oru dancer aa dancerintey details ariyaamo
അനുബന്ധം എന്ന സിനിമയിലെ സീമയുടെ മകൻ ആയി അഭിനയിച്ച പയ്യൻ ആരാണെന്ന് പറയുമോ.ഇപ്പോൾ എവിടെ ആണ്
@boxoffice58615 ай бұрын
ചെയ്തിട്ടുണ്ട്
@Jennyc1035 ай бұрын
Can you do Rain rain come again actor Ajay Jose, please. There’s no details about him on social media.
@ABINSIBY904 ай бұрын
അജയ് ജോസിനെ പിന്നീട് ബാബ കല്യാണി, വാരണം ആയിരം എന്നീ സിനിമകളിൽ കണ്ടു
@Anoopknr877 ай бұрын
Haisham enna actor evide aanu.. Ulsavamelam enna movie il suresh Gopi ude koode undaayirunu.. Google il thappiyapol mimics action 1000 ilum act cheythittund ennu kandu... Doordarshan il Madhu mohan direct cheytha aadya mega serial aaya Manasi il Madhu mohan nte sister nte husband aayum pulli abhinayichittund
@deleepbose87357 ай бұрын
There's a mistake in your video... Thara Thomas Moolayil malamol aayi abhinayicha kaikunjalla... Athu "Paayinte adiyil naaye odaan parayum" ennu parayunna glasses itta kutti aanu...
@nibiya80907 ай бұрын
Correct.. Munp Tharayude oru interview yil paranjathu oormayund... Movie yil kannada vacha kuttiyanu Thara... Ennitt aa kuttiyude pic kanichitt Karthika ennanu videoyil parayunnathu..
@annaprakash75917 ай бұрын
Namukku parkkan munthirithoppukalile sophiyayude aniyathiyay abhinayicha actress athupole kottaram veetil apputanile nayikyde aniyathi ?Expecting in next video
@navaneetha1067 ай бұрын
അത് dubbing artist ദേവിയാണ്. അവരാണ് നടി മീനയ്ക്ക് dub ചെയ്യുന്നത്.
ഗാന്ധിനാഗർ സെക്കണ്ട് സ്ട്രീറ്റ്റിൽ ശ്രീനിവാസന്റെ അനുജത്തി.. അതിൽ തന്നെ ശങ്കരാടിയുടെ പെണ്മക്കളിൽ പ്രിയശ്രീ കൂടാതെയുള്ള നടി.. സന്മനസുള്ളവർക്ക് സമാധാനത്തിൽ മോഹൻലാലിൻറെ സഹോദരിമാർ.. അതിൽ കാർത്തികയുടെ സഹോദരി.. മഴയെത്തും മുൻപേയിൽ പുതിയ കെമിസ്ട്രി സാർ വന്നു എന്ന് പ്രസീതയോട് വന്നു പറയുന്ന നടി.. അതിൽ. കാർബൻ കോപ്പി എന്ന ഇരട്ടപ്പേരുള്ള നടി..
@Username-mh6bi6 ай бұрын
നമ്മുടെ ആദ്യ കാല ബാലതാരങ്ങളെക്കുറിച്ച് ഒരു episode ചെയ്യാമോ ?
@prasanthkr99296 ай бұрын
മഹേഷ് നല്ലൊരു നടൻ ആയിരുന്നു.... ലോഹിതദാസ്സിനെ പോലെയുള്ള അപൂർവം ചിലർ മാത്രമേ മഹേഷിലേ നടനെ കണ്ടെത്താൻ ശ്രമിച്ചുള്ളൂ.... ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ അതും ഇല്ലാതായി 😔
@smithasandeep58846 ай бұрын
Pls make a video about Love story actor shafeeq.
@nibiya80907 ай бұрын
Karyasthan movie heroine Akhila Sasidharan ippol evideyanu? Minnaram movie yile kannada vacha kuttiyanu Thara Thomas.. Maala mol alla, athu vere aaro aanu..
@AswaniAchu-gp4oc7 ай бұрын
Akhila instagramil active aanu
@sheelathozhuthuparambil33997 ай бұрын
"എന്നെന്നും കണ്ണേട്ടന്റെ " എന്ന സിനിമയിലെ നായകനും നായികയും?
Td dasan standard 6 B movie yile child actors aya boy and girl patti parayamo
@RENJITHyoyo6 ай бұрын
Thara Thomas thanks for da song themmadikkatte❤
@vishnuviswambharan19977 ай бұрын
6:12 ഇത് പിശാരടി അല്ലെ 😂
@Rachanaanil-n4u7 ай бұрын
അല്ല
@SadikPt-dr9mt5 ай бұрын
No
@jomonvs54067 ай бұрын
തലയണമന്ത്രം സിനിമയിലെ ശ്രീനിവാസൻ ഉർവശി മകൾ ഇപ്പൊ എവിടെയാ
@boxoffice58617 ай бұрын
Thappam
@jomonvs54067 ай бұрын
മണിയൻപിള്ളാ അഥവാ മണിയൻ പിള്ളാ സിനിമയിലെ ജോസ് പ്രകാശൻ മകൾ എവിടാ
@rajeswariganesh21767 ай бұрын
ഇടയ്ക്ക് സീരിയൽ അഭിനയിച്ചു. Annie raj ആണെന്ന് തോന്നുന്നു
@jomonvs54066 ай бұрын
മിഥുനം സിനിമയിലെ. മോഹൻ ലാൽ പെങ്ങൾ ആശ എന്ന കഥാപാത്രം എവിടാ
@anandubabu80895 ай бұрын
Ithinte next part nu vendi waiting.... Pls upload......
@Vermeeliyan7 ай бұрын
തുറുപ്പുഗുലാനിലെ ഗാവൻ ജോസഫ്, അക്കരെ അക്കരെ അക്കരെയിലെ പോൾ ബാർബർ ഒക്കെ ഇപ്പോൾ എവിടെയാണോ 😌
@ABINSIBY906 ай бұрын
പോൾ ബാബർ മരിച്ചിരുന്നു എന്ന് കേട്ടു
@nasruddeenkk32457 ай бұрын
Minnaram release 1994 apo thara Thomas n oru maximum 3 age or 2 rain rain come again 2004 l release apo 13am vayasil music chytho , entho evideyo ......
@nibiya80907 ай бұрын
Minnarathile kannada vacha kuttiyanu Thara Thomas... Maala mol alla, ee videoyil paranjathu thettanu... Videoyil kannada vacha kuttiye kaanichitt Karthika ennanu paranjathu, aa kochanu Thara..
@divinity78517 ай бұрын
ഇതിൽ ഒരു മിസ്റ്റേക്ക് ഉണ്ട്, മിന്നാരത്തിലെ കുട്ടികൾ കാണിച്ചതിൽ karthika ന്ന് പറഞ്ഞു കാണിച്ച കുട്ടീടെ ഫോട്ടോ മാറിപ്പോയി, അതിലെ ചെറിയ ഒരു ഗുണ്ടുമണി ഉണ്ട് 4:53, ആ കുട്ടിയാണ് karthika.. കൂട്ടത്തിൽ ഉള്ള ഏറ്റവും മൂത്ത കുട്ടീടെ പിക് എവിടെയും കണ്ടിട്ടില്ല.. മാല മോൾക്ക് 94 ൽ പടം ഇറങ്ങുബോ 1/2 age കാണും, ആ കുട്ടി എങ്ങനെ 2005 ൽ ഇത്ര വലിയ കുട്ട്യാകും.. I think you're mistaken..
@nibiya80907 ай бұрын
Kannada vacha kuttiyanu Thara Thomas... Aa kuttiyude pic kanichittanu Karthika ennu parayunnathu... Maala mol alla Thara, ithil paranjathu thettanu.. Aa valya kuttiyanu Thara..
@Rachanaanil-n4u7 ай бұрын
മിന്നാരം ഇറങ്ങിയിട്ട് 30 വർഷം ആയി അന്ന് ആ കൊച്ചിന് 2 വയസ്സ് ഉണ്ടങ്കിൽ ഇപ്പോൾ 32 വയസ്സ് കാണും 32 വയസ്സ് പറഞ്ഞാൽ പിന്നെ ഇള്ള കുഞ്ഞാണോ😂😂
@divinity78517 ай бұрын
@@Rachanaanil-n4uഎടൊ കാര്യം അറിഞ്ഞു സംസാരിക്കുക, താരാ എന്നയാളുടെ ഇന്റർവ്യൂ 2000-2005 പീരിയഡ് ഇൽ ഉള്ളത് മ്യൂസിക് പ്രോഗ്രാം ഒക്കെ യൂട്യൂബിൽ ഉണ്ട്, കണ്ട് നോക്കുക, എന്നിട്ട് വീഡിയോ യിൽ പറയുന്നത് ശരിയാവുമൊന്ന് നോക്കുക 😄? പിന്നെ 97 ലാണ് ആറാം തമ്പുരാൻ ഇറങ്ങി തു ആ കൈകുഞ്ഞിനു ഇത്രേം വളർച്ച യോ 😂😂?
@divinity78517 ай бұрын
@@Rachanaanil-n4uഎടൊ ശ്രദ്ദിച്ചു വായിച്ചു മനസിലാക്കാൻ ശ്രമിക്കു... തരേടെ 2005 പീരിയഡ് ഉള്ള ഇന്റർവ്യൂ യൂട്യൂബിൽ കിടപ്പുണ്ട്, അത് കണ്ടിട്ട് പറയുക വീഡിയോ യിൽ പറഞ്ഞത് ശരിയാ ണോന്നു 🤭🤭പിന്നെ ആറാം തമ്പുരാൻ 97 ലെ പടം.. Malamol ഇത്ര വലുതായോ ഈ ടൈം കൊണ്ട് 🤣🤣🤣
@shilpapratheeshkannur59397 ай бұрын
Yes. നേഹ ദുപിയ... കാണിച്ചു. കാർത്തിക പ്രതാപ് എന്ന് പറഞ്ഞു
@nisashiras63095 ай бұрын
മാനത്തെ വെള്ളിത്തേരിൽ വിനീതിൻ്റെ ചെറുപ്പകാലം അഭിനയിച്ച സനൂപ് എൻ്റെ കൂടെ എഞ്ചിനീയറിങ്ങിനു ഉണ്ടായിരുന്നു.... പുള്ളി Mech ആയിരുന്നു ഇപ്പോ എവിടെയാ ആവോ?😊
@anilkumarkumar62076 ай бұрын
കോട്ടയം കുഞ്ഞച്ചൻ....പള്ളിയിൽ കപ്പിയാരായിട്ട് വരുന്ന അ ആളിനെപറ്റി ഒന്ന് വീഡിയോ ചെയ്യാമോ..
@ushaa51256 ай бұрын
ഗാണ്ടിനഗർ 2nd streetile ശ്രീനിവാസന്റെ അനിയത്തി എവിടെ
@Lucifer-el1tl7 ай бұрын
Subscribed പൊളി ചാനല്‍
@koyaskoyas73795 ай бұрын
ആറാം തമ്പുരാനിലെ ഹരി മുരളീരവം എന്ന സോങ്ങിൽ ആ കുപ്പിവളക്കാരി ആരാണ് അറിയാമോ അഡ്മിനെ
@boxoffice58615 ай бұрын
ഉർവശി ആണ് അത്
@Anoopknr876 ай бұрын
Ulsava melam, mimics action 100, kulapathi ee cinemakalil okke cheriya vesham cheytha Haisham enna actor ne patti ariyaamo???
@RejithaVinayan7 ай бұрын
avidathepole ivideyum Malayalam movie മമ്മൂട്ടി നായികയായി അഭിനയിച്ച ആരാണ് കണ്ടുപിടിച്ചു തരുമോ 🥰🥰🥰🥰
@sajeeshsachu3356 ай бұрын
Kavitha thaakkoor..
@Coconut-n5c7 ай бұрын
വാരഫലം സിനിമയിൽ അഞ്ജു പ്രഭാകറിൻ്റെ അനുജത്തി ആയി വരുന്ന നടി ആരാണ് ? ആ സിനിമയിലെ മറ്റ് രണ്ട് നടിമാരെക്കാൾ സുന്ദരി ആയിരുന്നു ആ നടി ..
@simyanilthomas56566 ай бұрын
പ്രിയം സിനിമയിൽ ആനിയുടെ ബാല്യകാലം അഭിനയിച്ച പെൺകുട്ടി
@Mariam177027 ай бұрын
"ഡെയ്സി" സിനിമയിലെ നടനും നടിയും എവിടെ?❤
@JijuMathews-nc1mh7 ай бұрын
He is a Hindi actor Kure cinemayil und
@Mariam177027 ай бұрын
Harish kumar 🥰 തെലുങ്കിലും കുറെ അഭിനയിച്ചിട്ടുണ്ട്. Saila Saila Song 💓🥰😂
രാജൻ പാടൂർ ഈ പറഞ്ഞ സിനിമകൾക്ക് മുമ്പേ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്
@jeslineabraham69456 ай бұрын
Nakshathrakoodaram movie ella kids ippo evide?
@saneeshrameshkumar54616 ай бұрын
ടി പി ബാലഗോപാലൻ എം എ എം എ എന്ന സിനിമയിലെ മോഹൻലാലിനെ അനിയത്തിയായി അഭിനയിച്ച നടി
@sreejasreedharan39347 ай бұрын
മണിച്ചിത്ര താഴ് ലെ ശോഭനയുടെ കുട്ടികാലം അവതരിപ്പിച്ച കുട്ടി
@adithilakshmi18417 ай бұрын
പ്രിയപ്പെട്ട കുക്കുവില കുക്കു (baby achu) ആ chechi aara
@MANOJDM-ie5di5 ай бұрын
അമ്മ അമ്മായി അമ്മ ,കോട്ടപ്പുറത്തെ കൂട്ട് കുടുംബം എന്നീ സിനിമകളില്‍ വിജയ കുമാറിന്റെ ഭാര്യ വേഷം ചെയ്ത നടി ഇപ്പോൾ സിനിമയില്‍ ഉണ്ടോ
@chaitanyakt18637 ай бұрын
Bro Orupad anveshichu kittatha oru karyamane ithu bro thangalk kandethan pattumo.Oru movie athil mohanlal ,Mamootty um unde.ennal ivar randuperudeyum name athil Mohanlal,Mamootty ennuthanneyane ethane ahh movie.old ane movie?
@koyaskoyas73795 ай бұрын
കമ്പിളി പുതപ്പ് റാം ജീ റാവ് സ്പീകിംഗ് ൽ അല്ല ആ ചിത്രത്തിന്റെ പേര് കൗതുക വാർത്തകൾ എന്നാണ് അഡ്മിൻ ഒന്ന് ശ്രദ്ധിക്കണേ 😄
@boxoffice58615 ай бұрын
😂അല്ല ബ്രോ.. റാംജിറാവു സ്പീക്കിങ്ങിൽ ആണ് അത് പറയുന്നത്...
@armadasy5 ай бұрын
ചമ്പക്കുളം തച്ചൻ സിനിമയിൽ വള്ളം നീറ്റിൽ ഇറക്കുമ്പോൾ ഒരു ചേട്ടൻ അസ്സലായി അതിന്റെ മുൻപിൽ നിന്ന് തുള്ളുന്നുണ്ട് നല്ല ഭാവിയുള്ള ഒരു നടനായിരുന്നു ഇപ്പോൾ എവിടെയാണോ😅
@nisharaj57224 ай бұрын
Thara is not that baby(maala) in minnaram...she is one of the kid among the children (the one who is wearing glasses)...she was my classmate so i know very well
@backtolife93116 ай бұрын
യുത്ത്ഫെസ്റ്റിവൽ മൂവിയിലെ നായകൻ എബി കുഞ്ഞു മോൻ 😢😢😢😢???
@ABINSIBY906 ай бұрын
തമിഴിലെ വലിയ പ്രൊഡ്യൂസറും മലയാളിയും ആയ ജന്റിൽമാൻ kt kunjumon എന്ന ആളുടെ മകനാണ് എബി കുഞ്ഞുമോൻ.
@Guptan9737 ай бұрын
Your Minnaram information is wrong. Karthika is the small chubby kid in Shobana's arms. And you got Thara Thomas wrong as well.
@shilpapratheeshkannur59397 ай бұрын
മിന്നാരം സിനിമയിലെ ബാലതാരം. കാർത്തിക പ്രതാപ് എന്ന് കാണിച്ചത്.. നേഹ ദുപിയ.. ആണ്. അവർ ഹിന്ദി നടി ആണ്.. ഇപ്പോൾ..
കോളിളക്കത്തിൽ ജയൻ്റെ കുട്ടിക്കാലം അഭിനയിച്ച നടനാരാണ്,?
@anandhanpadmanabhan55287 ай бұрын
Your dad
@Rachanaanil-n4u7 ай бұрын
വിനീത്
@thehopeproject30387 ай бұрын
ഹരിഹരൻ പിള്ള ഹാപ്പി ആണ് movie സലിം കുമാർ ഫസ്റ്റ് നൈറ്റ് സീനിൽ ഭക്ര്യ ആയിട്ട് അഭിനയിച്ച നടിയുടെ ഡേറ്റെയിൽസ് ഉണ്ടോ ഒരുപാട് സിനിമകളിലും സീരിയലുകളിലും ഇവർ ഉണ്ട് പ്രദക്ഷിണം എന്ന ദൂരദർശൻ ഹോം മൂവിയിലും ഇവർ ഉണ്ട് ആരെങ്കിലും അറിയാമോ ???????
@devikanair23767 ай бұрын
Her name is Nimisha.
@JithuRaj20247 ай бұрын
പ്രദക്ഷിണത്തിൽ ഉപ്പും മുളകിലെ നടി അല്ലെ
@Username-mh6bi7 ай бұрын
അച്ചുവിൻറെ അമ്മ എന്ന സിനിമയിൽ ഉർവശിയുടെ കൗമാരം അഭിനയിച്ച പെണ്‍കുട്ടി എവിടെ യാണ്.
@shilpapratheeshkannur59397 ай бұрын
അത് സീരിയൽ നടി അല്ലെ?
@akshayaunnidarsh7516 ай бұрын
Ath Althara...seriel actress aanu..
@A4agrotech7 ай бұрын
രാജീവ് കുമാർ ആദ്യമായി സംവിധാനം ചെയ്ത ക്ഷണക്കത്തിലെ നായിക നായകൻ ആതിരയും നിയാസും പിന്നീട് ഒരു സിനിമയിലും കണ്ടിട്ടില്ല. ശരത് ആദ്യമായി സംഗീതം നിർവഹിച്ച സിനിമയാണ് ക്ഷണക്കത്ത്.
@akshayaunnidarsh7516 ай бұрын
Niyas orupad film sil undallo... eppozhum abhinayikkunnund...
@ABINSIBY906 ай бұрын
നിയാസ് ഇപ്പോഴും അഭിനയിക്കുന്നുണ്ടല്ലോ
@rahulrahuladiparambu62146 ай бұрын
Chenkol സിനിമയിലെ last വരുന്ന കീരിക്കാടൻ antony അത് ആരാ
@armadasy5 ай бұрын
ജൂനിയർ മാൻട്രേക്ക് സിനിമയിൽ ജഗതി ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുമ്പോൾ അവിടെ ഉള്ള പോലീസ് കാരൻ ചേട്ടൻ ഇപ്പോ എവിടാ
@mhmdali80004 ай бұрын
നിങ്ങൾക്ക് പരിചയമുള്ള ആളാണെന്ന് തോന്നുന്നു😊
@adarsh.s82796 ай бұрын
Jackpot filimile mamooty ude makanai അഭിനയിച്ച കുട്ടി
@rhamo1006 ай бұрын
Minnaram cinemayil Maala mol ayi abinayichathu "Sheethal" ena kuttiyanu allathe thara thomas moolayil alla.
@Flowers589s7 ай бұрын
ഗുജറാത്തി കാൽത്തള കെട്ടിയ അതിലെ സജിത menon പെട്ടെന്ന് നോക്കുമ്പോ അമ്പിളി ദേവിയുടെ face cutt
@KunjuKarthik-qj3cl7 ай бұрын
വിയറ്റ്നാം കോളനിയിൽ ക്ലൈമാക്സ് സീനിൽ ലാലേട്ടൻ പോകുമ്പോൾ കരയുന്ന ഒരു പയ്യൻ ഉണ്ട്
@Aparna.A-yi2yf7 ай бұрын
Olapeepi filim child artist ippol?
@saneeshrameshkumar54616 ай бұрын
താരാദാസ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ബൽറാം ബസ് താരദാസ്😊
@Shinojkk-p5f7 ай бұрын
പൂച്ചയ്ക്ക് ആര് മണികെട്ടും" എന്ന സിനിമ യിലെ നായിക? (Climax)
@Kp6768-i6e7 ай бұрын
സൗമ്യ (അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് nee എന്ന പാട്ടിൽ ഉണ്ട് അദ്വൈതം film)
@sakhilraghavan68927 ай бұрын
പഞ്ചാബി ഹൗസിലെ ചായകടക്കാരൻ പാടൂർ ഗോപി അല്ല
@gokulgokulshajikumar38777 ай бұрын
സിദ്ധാർത്ഥ സിനിമയിൽ മമ്മൂക്കയുടെ കുട്ടിക്കാലം അഭിനയിച്ച കുട്ടി ആരാണ്?
@_free.Time__7 ай бұрын
For the people സിനിമ യിലെ 2 character's Eshwar iyer എന്ന character chytha "Arun bose" Shafeeq എന്ന character chytha "padma kumar"
@saneeshrameshkumar54616 ай бұрын
മോഡേൺ കറവക്കാരൻ അദ്വൈതം എന്ന സിനിമയിൽ ഉണ്ട്
@AswaniAchu-gp4oc7 ай бұрын
അനന്തഭദ്രം സിനിമയിലെ സുഭദ്രയെ കാണിക്കാമോ
@unknown_media2347 ай бұрын
ഈ കോണ്ടന്റ് മടുത്തു.. പറ്റുമെങ്കിൽ പുതിയത് ഇടാൻ ശ്രമിക്കുക... Request ആണ്
@Vermeeliyan7 ай бұрын
താങ്കൾക്ക് ഇഷ്ടമില്ലെങ്കിൽ വീഡിയോ സ്‌കിപ് ചെയ്താൽ പോരെ.. ഈ കോൺടെന്റ് ഇഷ്ടമുള്ള ഒരുപാട് പേരുണ്ട് 😊
@PrasanthVS-g4j7 ай бұрын
മഹേഷ് കൂതറ സിനിമയിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു ജോലി ചെയ്തതിന്റെ സാലറി കൃത്യമായി കിട്ടാഞ്ഞിട്ട് പിണങ്ങി പോകുന്ന സീൻ
@ABINSIBY906 ай бұрын
അത് വേറെയാളാണ്
@PrasanthVS-g4j6 ай бұрын
@@ABINSIBY90 അല്ല പുള്ളി തന്നെ ആണ്.. ഞാൻ കൂതറ സിനിമ കണ്ടതാണ്
@ABINSIBY906 ай бұрын
@@PrasanthVS-g4j കൂതറയിൽ സാലറി കിട്ടാത്തതിന്റെ പേരിൽ പിണങ്ങി പോകുന്നത് വിജയ്കുമാർ പ്രഭാകരൻ എന്ന നടനാണ്. പറവ, എൽസമ്മ എന്ന ആൺകുട്ടി, മാടമ്പി, സെക്കന്റ് ഷോ, കുറുപ് തുടങ്ങിയവയാണ് പുള്ളി അഭിനയിച്ച മറ്റു സിനിമകൾ..പുള്ളിക്ക് മഹേഷിന്റെ ചായ ഉണ്ടെന്നേ ഉള്ളു..