ചെടികൾ വകഞ്ഞു മാറ്റി പാമ്പില്ലെന്നു ഉറപ്പാക്കി പച്ചക്കറി പൊട്ടിക്കാനും, മുണ്ടു മടക്കിക്കുത്തി മുകളിൽ കയറാനും ശ്രമിക്കണം. കാണുമ്പോൾ തന്നെ പേടിയാകുന്നു. ഞങ്ങൾക്ക് ഒരുപാട് നാള് ഇതുപോലെയുള്ള വീഡിയോസും ആളെയും കാണണം കേട്ടോ. 🎉🎉🎉 Appreciating your great job.
@arnolda52796 ай бұрын
നിങ്ങൾ പുലിയാണ് വെറും പുലിയല്ല ഒരു സിംഹം ❤️❤️❤️❤️
@AnjuReji-d6v6 ай бұрын
അതെ..കണ്ടിരിക്കാൻ തോന്നും
@siyadali15336 ай бұрын
റഷീദ് ഇക്കാ നിങ്ങൾ കൊതിപ്പിച്ച് കൊല്ലും❤.good farming methods
@bennies806 ай бұрын
ഇക്കാ.. എന്ത് കൃഷി ചെയ്താലും അതെല്ലാം നല്ല പോലെ വിജയിപ്പിക്കും 👍👍👌👌ഇക്കാക്ക് പച്ചക്കറി,മീൻ, ചിക്കൻ എല്ലാം fresh ആയിട്ട് വീട്ടിൽ തന്നെ കിട്ടും...അടിപൊളി life ഇക്കാ.. ❤❤❤God Blessed 🙏🙏🥰🥰🥰
@sameermohammed22986 ай бұрын
റഷീദ്ക്കാ ..........super adipoli
@amal871746 ай бұрын
1 ദിവസം കറന്റ് ഇല്ലെങ്കിൽ അക്വാ പോണിക്സ് സിസ്റ്റം അപതാളത്തിൽ ആകുമോ! Current പോയതിനു ശേഷം timer വീണ്ടും set ചെയ്യണോ
@AbdulrasheedVaishyamveettil6 ай бұрын
കറണ്ടില്ലെങ്കിൽ പകരം മാർഗ്ഗം വേണം ഇല്ലെങ്കിൽ തിലാപ്പിയ പോലുള്ള മത്സ്യങ്ങൾ ആണെങ്കിൽ ചത്ത് പോകും. ചില ടൈമർ വീണ്ടും സെറ്റ് ചെയ്യണം
@smijishaprashob61186 ай бұрын
ഈ വരാൽ ഇട്ടിരിക്കുന്ന ടാങ്കിന്റെ വ്യാസം എത്രയാണ്? എത്ര റിങ് ഇറങ്ങിയിട്ടുണ്ട്? എത്ര മീനിനെ ഇടാം?എത്ര വെള്ളം വരെ ആവാം
@AbdulrasheedVaishyamveettil6 ай бұрын
230 cm. 3 റിങ്ങ്, 500 എണ്ണം വരെ ഇടാറുണ്ട്
@romiyoromiyo3846 ай бұрын
ആറ്റുകൊഞ്ച് സീഡ് അവൈലബിൾ ആണോ
@AbdulrasheedVaishyamveettil6 ай бұрын
അതെ +91 80-75128199 ഗോപു
@mathewsebastian91566 ай бұрын
എന്റെ കൈയിൽ 1 മാസമായ വരാൽ ഉണ്ട് Bsf larvae കൊടുത്തിട്ട് കഴിക്കുന്നില്ല എന്തായിരിക്കും 6inch വലുപ്പം ഉണ്ട്
@AbdulrasheedVaishyamveettil6 ай бұрын
ഒന്നോ രണ്ടോ ദിവസം മറ്റ് തീറ്റകൾ ഒഴിവാക്കിയതിന് ശേഷം കൊടുത്ത് നോക്കൂ
@sojisajan13726 ай бұрын
Super ❤
@forsaleforsale76776 ай бұрын
അൽഹംദുലില്ലാഹ്
@ebysrpillai6 ай бұрын
ആറ്റുകൊഞ്ചു seed എവിടുന്നു കിട്ടും
@AbdulrasheedVaishyamveettil6 ай бұрын
തൃശ്ശൂർ സ്നേഹതീരം +91 8075128199 ഗോപു
@mohammedkutty37856 ай бұрын
👍🏻
@Chandrababu3696 ай бұрын
👍🏻👍🏻👍🏻
@bennies806 ай бұрын
ഇക്കാ... വാരൽ വളർത്താൻ എത്ര ആഴം ഉള്ള pond ആണ് 🤔🤔🙄നല്ല രുചിയും ഗുണവും ഉള്ള മീൻ ആണ്. നല്ല വിലയും ഉണ്ട്.
@AbdulrasheedVaishyamveettil6 ай бұрын
2-3 അടി ആഴത്തിലും വളർത്താം
@shajmashoukath81276 ай бұрын
❤❤❤❤
@ASHRAFbinHYDER6 ай бұрын
എന്ജോയ് ലൈഫ് , നിങ്ങള് എക്സ് പ്രവാസി ആണോ
@AbdulrasheedVaishyamveettil6 ай бұрын
അതെ
@mohammadnadeem31766 ай бұрын
I am speaking from Bangladesh, I have set up an aquaponics, not started it yet, can you give me your ayatup number, then I could show you my video, and how many pieces of fish to release and how many wads of water peas would it be better to buy?
@mohammadnadeem31766 ай бұрын
I live in Bangladesh, I have set up an aquaponics, not started it yet, can you give me your WhatsApp number, then I can show you my video, I have set up two 1000 liter tanks, how many fishes should I keep in the 2 tanks and what is the wattage of the water pump? I wish I could take it.
@AbdulrasheedVaishyamveettil6 ай бұрын
9778125471
@mohammadnadeem31766 ай бұрын
I added you on Facebook, you also want to know how many liters of my fish tank!
@mohammadnadeem31766 ай бұрын
Thank you very much, hope you can help me how to run my setup