ഇവരിൽ ആരാണ് ശക്തനായ യോദ്ധാവ്??, mahabharatham, ithihasa epic, ashwathama, karnnan,kalki, arjunnan

  Рет қаралды 6,017

Ithihasa epic

Ithihasa epic

Күн бұрын

#ithihasaepic #mahabharatham #mythological #mahabharathistory #malayalam #kalki #adipurush #ashwathama #pandavas #kalkistory #puranam #puranakadhakal #mahabharath#arjunan
#karnnan #sreekrishna #bheeshma #bheeshma #duryodhan #storytelling #youtubestories #video # Indrajith #ramayanam #ravanan

Пікірлер: 74
@arunps113
@arunps113 3 ай бұрын
' അശ്വത്ഥാമാവാണ് ആത്മാർത്ഥത കൂടുതൽ , അച്ഛൻ്റെ മരണശേഷം ദ്രൗണി കൂടുതൽ ഭയങ്കരനായി💥
@herox602
@herox602 2 ай бұрын
Ashwathamavu kuduthal bayankaranayi donarnare konnapol.Ethil njan yogikunnu pinne rajeyavakasham ni paranchallo repley entha tharajathu. Bayannupoyo😏😏😏😏
@joantiger7784
@joantiger7784 3 ай бұрын
കർണ്ണൻ 👑
@ArunNamitha
@ArunNamitha 3 ай бұрын
Karna 💕💕💕🥰🥰🥰
@binoypc6846
@binoypc6846 2 ай бұрын
ദുര്യോധനൻ ജീവിതത്തിൽ ആകെ ബഹുമാനിച്ചത് കർണ്ണനെ ആയിരുന്നു.കാരണം സ്പഷ്ടമല്ലേ.വിശ്വത്തിലെ ഏറ്റവും വലിയ യോദ്ധാവ് കർണ്ണനായിരുന്നു.
@manuvattappara8245
@manuvattappara8245 2 ай бұрын
@@binoypc6846 വിശ്വത്തിലെ ഏറ്റവും വലിയ യോദ്ധാവ് കർണ്ണൻ ആയിരുന്നു എന്ന് നിന്നോട് ആര് പറഞ്ഞു
@alameen9362
@alameen9362 2 ай бұрын
കർണ്ണൻ ❤️🔥
@geochristythomas7141
@geochristythomas7141 3 ай бұрын
അശ്വത്ഥാമാവ്
@nithin4884
@nithin4884 29 күн бұрын
Karnan❤🔥
@gibinabraham7548
@gibinabraham7548 3 ай бұрын
Thanks for information sir
@ithihasaepic7405
@ithihasaepic7405 3 ай бұрын
@@gibinabraham7548 thanks 💕💕
@arjuna4294
@arjuna4294 3 ай бұрын
@@gibinabraham7548 bro its false information
@pixart137
@pixart137 3 ай бұрын
കഥ അല്ലെ അത് പലാരൂപത്തിൽ പറയുമ്പോൾ പലരും കരുത്തർ ആകും.. അതിനാൽ ആരാണ് ശക്തൻ എന്ന് പറയാൻ പറ്റില്ല
@VijeeshNarayan
@VijeeshNarayan 3 ай бұрын
കർണ്ണൻ ധർമം
@A123-u7z
@A123-u7z 3 ай бұрын
In Kaurava its Bhishma> Drona> Karna> Aswathathma...divine weapons gives Aswathathma upper hand
@amalkrishna4864
@amalkrishna4864 2 ай бұрын
താങ്കൾ പറഞ്ഞതിൽ തെറ്റുണ്ട്.കർണൻ തന്റെ ജീവിതത്തിൽ ഒരേയൊരു തവണ മാത്രമേ വിജയധനുസ് ഉപയോഗിച്ചിട്ടുള്ളൂ അത് യുദ്ധത്തിന്റെ പതിനെട്ടാം നാളാണ്
@oxey-j1p
@oxey-j1p Ай бұрын
17th day aanu....
@akshaykv758
@akshaykv758 Ай бұрын
Virada yudhathil kaurava senayile ella yodhakkalum avaravarude 'supreme' bows vech fight cheythu enn parayunnund. Angane verumbol Karnan Vijaya dhanus upayogichittundaavanamallo
@Lucifermorningstarthe
@Lucifermorningstarthe 3 ай бұрын
Karnan stomps everyone out of existence
@animeee5659
@animeee5659 3 ай бұрын
Nahh bro as a karna fan . Arjunan is equal to karna or may be greater.❤
@user-keraleeyan
@user-keraleeyan 3 ай бұрын
😴ബോറി സി ഇ യുടെ ഒരു പിഡിഎഫ് അയച്ചു തരാം, 5000+ പേജ് ഒണ്ട്, ഇനി അത് വായിക്കാൻ പറ്റില്ലെങ്കിൽ രാജഗോപാലാചാരിയുടെ മഹാഭാരതം പിഡിഎഫ് തരാം 😴200+ പേജ് ഒള്ളു.അതാവുമ്പോൾ പ്രധാനപ്പെട്ട ഏരിയ എല്ലാം കവർ ചെയ്യുന്നുണ്ട്.എന്നിട്ട് ഇതൊക്കെ ഇരുന്ന് ഒന്ന് വായിക്ക്. അർജുനൻ ആകെ 2 രണ്ട് തവണയെ തോറ്റിട്ടുള്ളൂ. ഒന്ന് ശിവന്റെ മുൻപിൽ രണ്ട് മകന്റെ മുന്നിൽ. അല്ലാത്ത പക്ഷം ആരെ കൊണ്ടും അർജുനനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല 😴കർണൻ ഒക്കെ ഓവർറേറ്റഡ് ആണ് ബ്രോ. ഇജ്ജാതി മിസ്ലീഡിങ് ആണ് ഇന്നത്തെ ടിവി സീരിയലുകൾ 🤨
@animeee5659
@animeee5659 3 ай бұрын
@@user-keraleeyan athrak onum Venda bro overrated onum alla .njanum vayiche okke ann
@animeee5659
@animeee5659 3 ай бұрын
@@user-keraleeyan Arjunan kayinal Karnan thanne ann archeryil second
@user-keraleeyan
@user-keraleeyan 3 ай бұрын
@@animeee5659 എങ്ങനെയാണ് രണ്ടാം സ്ഥാനത്തുവരുന്നത്? 🤔അശ്വതമാവ് കർണന് equal ആണ്. വിരാടയുദ്ധത്തിൽ അർജുനന് ഒരു കഠിനമായ ഫൈറ്റ് കൊടുത്തത് ദ്രോണപുത്രൻ മാത്രം ആണ് 😴. ഗാണ്ടിവത്തിന്റെ നാണുകൾ തകർത്തവൻ, അസ്ത്രശസ്ത്രങ്ങളിലും കർണനെക്കാൾ മേലെ ആണ്.പിന്നെ പടുകിളവൻ ആയ ഭീഷ്മർ വരെ ആ പ്രായത്തിലും കർണനെക്കാൾ ഒരുപടി മുകളിൽ ആണ്.
@jishnuvinod9037
@jishnuvinod9037 3 ай бұрын
Karnan 🔥🔥🔥🔥🔥🧡🧡🧡🧡🧡
@subhadraanil3960
@subhadraanil3960 3 ай бұрын
🙏
@AshokAshokanc
@AshokAshokanc 2 ай бұрын
എല്ലാം കൊണ്ടും കൂടുതൽ കരുത്താൻ അർജുനൻ തന്നെ ' കൈക്കരുത്തിലും വേഗതതയിലും - ദിവ്യാസ്ത്രങ്ങളുടെ കാര്യത്തിലും - ആർജുനനുമേൽ കൃഷ്ണനും മഹദേവനും മാത്രം - കർണ്ണൻ്റെ കവചത്തേയും - അശ്വതഥ മാവിൻ്റെ ചൂടമണിയേയും ഭീഷമരുടെ സ്വച്ഛന്ത മൃത്യുവിനേയും - ആയുധം താഴെ വയ്ക്കാതെ വധിക്കാൻ പറ്റാത്ത ദ്രോണരേയും പറ്റിപ്പറയുമ്പോൾ - അർജജുനൻ്റെ പാശുപതത്തെപ്പറ്റി എന്താണു് മിണ്ടാത്തത് - അതിന് നശിപ്പിക്കാൻ് കഴിയാത്തതായി പ്രവഞ്ചത്തിൽ ഒന്നും തന്നെയില്ലയെന്നു മഹദേവൻ പറയുന്നത് വീൺവാക്കാണോ - വാങ്ങവരെ ദേവൻമാർക്കുപോലും പരാജയപ്പെടത്തോൻ കഴിയില്ലന്നും അർജ്ജുനനൊഴിച്ചുള്ള പാണ്ടവരെ ഒരു പ്രാവശ്യം മാത്രം തടുത്തു നിർത്താൻ മാത്രം കഴിയും എന്ന് ശിവൻ ജയദ്രതനോടു പറയുന്നതും തമാശയാണോ - അർജുനന് കർണ്ണൻ്റെ കവചംതകർക്കാൻ കഴിയും പക്ഷെ അതാരു തകർത്താലും അവരും മരിച്ചു വീഴും അതൊഴിവാക്കാനാണ് കൃഷ്ണൻ ഇന്ദ്രനെക്കൊണ്ട് പടച്ചട്ട ഇരന്നുവാങ്ങിപ്പിക്കുന്നത് പാണ്ടവർ ശിബിരത്തിൽ ഉണ്ടായാൽ - ഭൂമിഭാരം കുറയ്ക്കുകയെന്ന കൃഷ്ണൻ്റെ ഉദ്ദേശം നടക്കില്ല ആയതിനാൽ ആണ് കൃഷ്ണൻ എല്ലാം അറിഞ്ഞു വെച്ചു കൊണ്ട് പാണ്ടവരെ മാറ്റുന്നത് - അടുത്ത ദിവസം ഭയന്നോടുന്ന ദ്രൗണിയെ പിൻ തുടർന്നെത്തുന്ന ഭീമാർജുനൻ മാരെ ഭയന്നാണ് അനവസരത്തിൽ ദ്രൗണി ദിവ്യാസ്ത്രം പ്രയോഗിക്കുന്നത് അതേ അസ്ത്രം അർജുനനും പ്രയോഗിക്കുമ്പോൾ അവയ്ക്കിടയിലായി എത്തുന്ന നാരഥനും വ്യാസനും - ലോക നൻമയ്ക്കായി രണ്ടു പേരും അവരവരുടെ അസ്ത്രങ്ങൾ പിന് വലിക്കണം എന്നാവശ്യപ്പെടുമ്പോൾ അർജുനൻ തൻ്റെ അസ്ത്രത്തെ പിൻവലിക്കുന്നു. പക്ഷെ അശ്വത്ഥാമാവു പറയുന്നത് - അതു ശമിപ്പിക്കാൻ എനിക്കറിയില്ലന്നും ആയതു കൊണ്ട് പാണ്ടവരുടെ പരമ്പര അവസാനിപ്പിക്കാൻ ഉത്തരയുടെ ഗർഭസ്ഥ ശിശുവിനെ അതു നശിപ്പിക്കട്ടെ എന്നുമാണ്. ഉറക്കത്തിലുള്ളവരെ വെട്ടിക്കൊലപ്പെടുത്തുന്നതും - ഭ്രൂണഹത്യ നടത്തിയതും വിരത്വമായി വ്യാസൻ പറഞ്ഞിട്ടില്ല വ്യാസമഹാഭാരതം അതിൻ്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കി കഥ പറയാൻ ശ്രമിക്കണം
@anoopmadhavan0
@anoopmadhavan0 2 ай бұрын
അല്ല, സാധാരണ സൈനികരുടെ മുന്നിൽ നിന്ന് പോലും പല തവണ അർജുനൻ തോറ്റു ഓടി. ശ്രീകൃഷ്ണൻ ഭഗവത് ഗീത ഉപദേശിച്ചിട്ട് പോലും ഇത്രെയും അഹങ്കാരം കാണിച്ച വേറെ ഒരാൾ മഹാഭാരത ത്തിൽ മാത്രം അല്ല ഹിന്ദു പുരാണം മൊത്തത്തിൽ ആരും കാണിച്ചിട്ടില്ല. 10 ദിവസം മുതൽ 15 വരെ ശ്രീകൃഷ്ണൻ കർണൻ ന്റെ മേൽ മായ പ്രേയോഗിച്ചിട്ടുണ്ട്, ഇന്ദ്രൻ ജീവിത കാലം മുഴുവൻ കർണനെ പരാജയപ്പെടുത്താൻ മായ ഉപയോഗിച്ചിരുന്നു. Duryodhan ഒഴിച്ച് എല്ലാരും കർണനെ അപമാനിക്കുകയും ദുർബലൻ ആക്കാൻ അസഭ്യം പറഞ്ഞു കൊണ്ടും ഇരുന്നു. അർജുനനെ അവർ ഒരു അമുൽ ബേബി പോലെ കൊണ്ട് നടക്കുകയും ചെയ്തു. പറയാൻ ഇനിയും ധാരാളം ഉണ്ട്
@anoopmadhavan0
@anoopmadhavan0 2 ай бұрын
സുദർശന ചക്രത്തിനു പോലും കവചകുണ്ഡലം തകർക്കാൻ കഴിയില്ല, പശു പതസ്ത്രത്തിനും കഴിയില്ല
@masterhacker4257
@masterhacker4257 2 ай бұрын
Dey ni enthonna parayunnath mahabhartham orginal vayichittundo😂😂 alle adhyam athu vayikku chumma attavum moolayum kandittu vannu chilakkathae
@oxey-j1p
@oxey-j1p Ай бұрын
​​@@anoopmadhavan0krishnan karnanu mele maaya prayogichenno jeevitha kaalam motham athengane😅???
@Kannan-j2d
@Kannan-j2d Ай бұрын
Arjuna pashupatham prayogichal 1.drona and aswathama-narayanastram athinu nerkk upayogikkam Or brahmadandam(brahmastrathekkal brahmashirayekkal powerfull aanu)brahmanarkk Mataram labhikkunna ith karnan nediyedukkunnu kallam Paranj Pinne bhishmarde Maryam ariyilla pashupathathinethire prayogikkan Pattaya astram illa
@amalkrishna4864
@amalkrishna4864 2 ай бұрын
അശ്വദ്ധാമാവിനെ വധിക്കാൻ സാധിക്കാതിരുന്നത് അശ്വ ദ്ധമാവിന്റെ നെറ്റിയിൽ ആ ചൂടാമണി ഉള്ളതുകൊണ്ട് മാത്രമാണ്.
@ShijuVK-h3u
@ShijuVK-h3u 3 ай бұрын
കർണ്ണൻ
@AdvaithUmesh
@AdvaithUmesh 3 ай бұрын
Karnan vs bhishmar cheyyu pls athariyan aakamshayund pls onnu cheyyu
@akshayssunil5653
@akshayssunil5653 3 ай бұрын
Bhishmar aanu shakthan. Arjunanekkalum shakthanum Bhishmar thanneyaanu, Krishnan maathrame mahabharathathil Bhishmare vellaam pattiya ore oru aal, overall shakthiyil. Archery skills ilaanu parayunnathengil Arjunan aanu most skilled followed by karnan
@AdvaithUmesh
@AdvaithUmesh 3 ай бұрын
@@akshayssunil5653 thanks bro for replying🙏🙏
@herox602
@herox602 2 ай бұрын
​​@@akshayssunil5653pariya bhismarku ettamollapol marikkam enneollu defeat akkam pattilla ennilla. Pinne karnan annu jeyikuka karnam karnanu bragavastram ondu bhismar athilla. Sogamagi kolpikkam ketto karnanu mayil compare cheyanda pinne ever oru groupa enthina compare cheyyunne arjunanu mayi okk chey. Allakilvenda krishnan ollathukondu jeevikunna oru paracite annu arjunan avanu mayi okk engana karnane compare cheyyunne.
@gokulkrishnanr4595
@gokulkrishnanr4595 2 ай бұрын
Bro arjun vs karnan vedio chyumo?
@arjuna4294
@arjuna4294 3 ай бұрын
Actually aswathanmav is greater warrior than karna...
@herox602
@herox602 2 ай бұрын
Equal ok
@jocker9531
@jocker9531 3 ай бұрын
Karnan
@hemanthsuresh
@hemanthsuresh 3 ай бұрын
vaasudhevan💌
@daneyraju8433
@daneyraju8433 3 ай бұрын
Bro yude intro bgm adhyam ishtam allayirunnu but kett kett ishtam aayi
@MATHEWS-w9k
@MATHEWS-w9k 3 ай бұрын
അന്ത്യാസമയം ആകുമ്പോൾ ഏറ്റവും ദുഷ്ടന്മാർ ആയി ജീവിച്ചവർ എല്ലാം ഏറ്റവും നീതിമാന്മാർ ആയി ലോകം വാഴ്ത്തും കാരണം അന്ത്യ സമയം അന്തിക്രിസ്തുവിന്റേതാണ്, കർണൻ, ആശ്വതമാവ് ഇവരെല്ലാം ഏറ്റവും വലിയ വില്ലന്മാരും ദുഷ്ടന്മാരും ആയിരുന്നു എന്നിട്ടും അവരെ ഈ യുഗത്തിന്റെ അവസാനം 3 മത്തെ യുഗത്തിന്റെ ആദ്യ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന ഈ ലോകത്തുള്ള ഇപ്പോൾ ഉള്ളവർ വാഴ്ത്തിപാടുന്നു
@manuvattappara8245
@manuvattappara8245 2 ай бұрын
യൂദാസ് ആണ് എന്റെ ഹീറോ❤️
@victorycreation9842
@victorycreation9842 3 ай бұрын
വായുവിയന്റ് മക്കൾ ഇടുമോ
@padmabhaskar1148
@padmabhaskar1148 3 ай бұрын
Bot these persons are aelocted rhe side of adhrma
@arjuna4294
@arjuna4294 3 ай бұрын
A video by karnan fan...read mahabaratham bro. Karna etra pravisham kurushetrathil ninnu thottoodi ennu vaiku...
@user-keraleeyan
@user-keraleeyan 3 ай бұрын
തോറ്റോടിയതും രഥം സാരഥി കുതിര ഒക്കെ നഷ്ടപ്പെട്ടാൽ യോദ്ധാക്കൾ കളത്തിൽ നിന്ന് റിട്രീറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ് . അത് യുദ്ധത്തിൽ ഉള്ള ഒരു നിയമം കൂടിയാണത്. ആയുധമോ രഥമോ പടചട്ടയോ ഒക്കെ നഷ്ട്ടപ്പെട്ടവരെ തിരിച്ചു പോയി പുതിയ ആയുധം ആയി വരാൻ എതിരാളി അനുവദിക്കണം എന്ന് നിയമം ഉണ്ട് അവരെ ആക്രമിക്കാനും പാടില്ല. ഇതിൽ defeat എന്ന ഒരു അർത്ഥം ഇല്ല 🤔. ഇത് ജീവൻ മരണ പോരാട്ടം ആണ്, a last man stand battle royale.പക്ഷെ കർണൻ കൊല്ലപ്പെട്ടു തോറ്റു, ചതി ആണോ അല്ലയോ അതിൽ പ്രാധാന്യം ഇല്ല. അർജുനൻ യുദ്ധം അവസ്നികുമ്പോൾ ജീവനോടെ ഉണ്ട്, അതിനാൽ അർജുനൻ വിജയിച്ചു
@arjuna4294
@arjuna4294 3 ай бұрын
​@@user-keraleeyanedai...karnane tholpichakondanallo...karnan muriveettu ,radham nashtapettu oodiyathu...so karnan oru myran thanne
@arjuna4294
@arjuna4294 3 ай бұрын
​@@user-keraleeyan karnane parajaya peduthiyathu kondanallo...muriveettu radham nashttapettu kurushetrathil ninnu oodiyathu...bheeman thanne etra pravisham oodichu vittittundu karnane😂😂😂😂
@user-keraleeyan
@user-keraleeyan 3 ай бұрын
@@arjuna4294 🥶അങ്ങനെ എങ്കിൽ ഭീമൻ എത്ര തവണ തോറ്റു, അർജുനൻ?? 🤔നിങ്ങൾ പാണ്ടവഭാരതം മാത്രമേ വായിച്ചിട്ടുള്ളോ.
@arjuna4294
@arjuna4294 3 ай бұрын
​@@user-keraleeyanthangal parayu
@arunps113
@arunps113 3 ай бұрын
കർണനെ അർജുനനിൽ നിന്ന് അശ്വത്ഥാമ രക്ഷിച്ചു. മഹാഭാരത യുദ്ധത്തിൽ 2 വട്ടം അപ്പോൾ വീരശൂരപരാക്രമിയായ ഫാൽഗുനൻ ആ യുദ്ധത്തിൽ വികർട്ടൻ്റെ പുത്രനായ കർണ്ണനെ അവൻ്റെ എല്ലാ അവയവങ്ങളിലും നൂറ് അസ്ത്രങ്ങൾ കൊണ്ട് തുളച്ചു. അവൻ്റെ എല്ലാ അവയവങ്ങളും രക്തത്തിൽ കുളിച്ചു, സൂതൻ്റെ പുത്രൻ മഹാപരാക്രമവും ധീരതയും ഉള്ളവനായി, അമ്പത് അസ്ത്രങ്ങൾ ഉപയോഗിച്ച് ഫാൽഗുനനെ തുളച്ചു. യുദ്ധത്തിൽ അവൻ കാണിച്ച ആ ലാഘവത്വം കണ്ട് അർജ്ജുനൻ അതൊന്നും വകവെച്ചില്ല. തൻ്റെ വില്ലു മുറിച്ചുമാറ്റി, ആ വീരൻ, അതായത്, പൃഥ്വിയുടെ പുത്രനായ ധനഞ്ജയൻ, കർണ്ണനെ ഒമ്പത് അസ്ത്രങ്ങളാൽ അതിവേഗം നെഞ്ചിൻ്റെ മധ്യത്തിൽ തുളച്ചു, അപ്പോൾ ധനഞ്ജയൻ, ആ യുദ്ധത്തിൽ വേഗത ആവശ്യമുള്ള സമയത്ത് ഒരു സമയത്ത് അത്യധികം വേഗത്തിൽ എയ്തു. കർണ്ണനെ നശിപ്പിക്കാനുള്ള സൗരപ്രഭയുടെ തണ്ട്. എന്നിരുന്നാലും, ദ്രോണപുത്രൻ, ചന്ദ്രക്കലയുടെ ആകൃതിയിലുള്ള അസ്ത്രം ഉപയോഗിച്ച്, ആ തണ്ടിനെ (കർണ്ണൻ്റെ നേർക്ക്) വെട്ടിക്കളഞ്ഞു. ദ്രോണ പർവ്വ: വിഭാഗം CXLIV 02# ഇതിനിടയിൽ, ഹേ രാജാവേ, കർണ്ണൻ്റെ വീര്യം കണ്ട അർജ്ജുനൻ, വെളുത്ത കുതിരകളുള്ള, കാതിലേക്ക് വലിച്ചെടുത്ത വില്ലിൻ്റെ ചരടിൽ നിന്ന് നാല് തണ്ടുകൾ കൊണ്ട്, കർണ്ണൻ്റെ നാല് കുതിരകളെ യമൻ്റെ രാജ്യത്തേക്ക് അയച്ചു. കാറിനുള്ളിൽ നിന്ന് കർണ്ണൻ്റെ സാരഥിയായ വിശാലമായ തലയുള്ള അസ്ത്രം കൊണ്ട് അയാൾ വീണു. നിൻ്റെ പുത്രൻ്റെ ദൃഷ്ടിയിൽ തന്നെ അവൻ കർണ്ണനെ മേഘങ്ങളാൽ പൊതിഞ്ഞു. അങ്ങനെ അസ്ത്രങ്ങളാൽ ആവരണം ചെയ്യപ്പെട്ട, ആ അസ്ത്രമഴയിൽ മയങ്ങിപ്പോയ, കുതിരയില്ലാത്തവനും ഡ്രൈവറില്ലാത്തവനുമായ കർണ്ണൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു. അവൻ കാറില്ലാത്തവനായിത്തീരുന്നത് കണ്ട അശ്വത്ഥാമൻ, രാജാവേ, അവനെ കാറിൽ കയറ്റി അർജ്ജുനനുമായി യുദ്ധം തുടർന്നു. ദ്രോണ പർവ്വ: വിഭാഗം CXLIV അർജ്ജുനൻ ക്രോധത്തോടെ കർണ്ണനെ എയ്ത ആ തണ്ട് അശ്വത്മാവ് വെട്ടിമാറ്റിയില്ലെങ്കിൽ ... അന്ന് തന്നെ കർണ്ണൻ മരിക്കാമായിരുന്നു. കാറിൽ ഒരു സ്ഥലം നൽകുന്നത് പുതിയ കാര്യമല്ല, പക്ഷേ ജീവൻ രക്ഷിക്കുന്നത് ഒരു മികച്ച കർമ്മമായിരുന്നു! അശ്വതമ്മയാണ് അതിനു കാരണം... "കർണ്ണപർവ്വം" നിലനിൽക്കും.
@herox602
@herox602 2 ай бұрын
karnane porakil nina arrow eyithathu ethenna parayatte pinne karnane injury akkane arjunanu pattu karnam krishnan thanne parayunundu vel nashtapettapol karnane kollanpattunna time munkutti ariyanpattumennu. Arjunan arrow cheythapol karnanu vel ondu kollanpattilla pinme krishnan etharapravisham arjunane reshichu ennumkudi nokk mr bhakthi.😂😂😂
@MJ32122
@MJ32122 2 ай бұрын
ഇതിഹാസം ഭാരത ഇതിഹാസം, രാമായണം, മഹാഭാരതം.
@ma.Lattafa-30
@ma.Lattafa-30 2 ай бұрын
കർണ്ണൻ ❤
@manuvattappara8245
@manuvattappara8245 2 ай бұрын
മേത്തനിനക്ക് നിന്റെ മതത്തിന്റെ കാര്യം നോക്കിയാൽ പോരെ എന്തിനആവിശ്യം ഇല്ലാത്ത കാര്യത്തിൽ തല ഇടുന്നത്
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 63 МЛН