@@herox602 നിനക്ക് മലയാളം അറിയില്ലേ - ഇന്നാ യുധിഷ്ഠിരന് രാജാവാകുവാൻ ഉള്ള അവകാശം - ഭരതാ, ദുര്യോധനാ ഞാൻ ( ധൃതരാഷ്ട്രർ )മൂത്തവനാണെങ്കിലും, അംഗവൈകല്യമുള്ളവനായിട്ടും, ബുദ്ധിമാനായ പാണ്ഡു എന്നെ രാജ്യത്തിൽ നിന്ന് പുറത്താക്കി, സംശയമില്ല, വളരെ ആലോചിച്ച ശേഷം. പാണ്ഡു തന്നെ, പ്രായത്തിൽ എന്നേക്കാൾ ഇളയവനാണെങ്കിലും, രാജ്യം നേടി രാജാവായി. ശത്രുക്കളെ പീഡിപ്പിക്കുന്നവനേ, അവന്റെ മരണശേഷം ആ രാജ്യം അവന്റെ പുത്രന്മാർക്ക് കൈമാറണം. എനിക്ക് രാജ്യം നേടാനാകാതെ വന്നപ്പോൾ നിനക്കെങ്ങനെ അത് മോഹിക്കും? നീ ഒരു രാജാവിന്റെ പുത്രനല്ല, അതിനാൽ ഈ രാജ്യത്തിന് അവകാശമില്ല. എന്നിരുന്നാലും, മറ്റുള്ളവരുടെ സ്വത്ത് കൈവശപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഉന്നതനായ യുധിഷ്ടിരൻ ഒരു രാജാവിന്റെ മകനാണ്. ഈ രാജ്യം നിയമപരമായി അവന്റേതാണ്. മഹാമനസ്കനായ, അവൻ പോലും ഈ കുരു വംശത്തിന്റെ അധിപനും നാഥനുമാണ്. ആധികാരിക മഹാഭാരതം കിസരി മോഹൻ ഗാംഗുലി സഭാ പർവ്വം
@anoopcs58425 ай бұрын
Arjun is great Warrior
@rahulsl34545 ай бұрын
ഒറ്റക്ക്.... ഒരു ശക്തിയുടെയും, ദേവന്മാരുടെയും സഹായം ഇല്ലാതെ ഒറ്റക്ക് പോരാടിയവൻ... സൂര്യപുത്ര കർണൻ 🔥...
@SaikumarKP5 ай бұрын
ആധർമികളുടെ കൂട്ട് കൂടി ആധർമി ആയ കർണ്ണൻന് ഒരിക്കലും ഒരു ദേവന്മ്മാരുടെ സഹായം ലഭിക്കില്ല അർജുനൻ ധർമ പക്ഷത്തു ആണ് അത് കൊണ്ട് ഭഗവാന്റെ സഹായം ലഭിച്ചു അത് അർജുനന്റെ മികവ് തന്നെ ആണ്
@rahulsl34545 ай бұрын
@@SaikumarKP bro ഇന്ദ്രൻ ദിവ്യ അസ്ത്രം കൊടുത്തു അത് ഒരിക്കലും മനുഷ്യർക്ക് മേൽ ഉപയോഗിച്ചില്ല, സൂര്യ ദേവൻ രഥം കൊടുത്തു എന്നാൽ അത് വേണ്ടന്ന് വച്ചു... എന്തിന് പറയണം തന്റെ കവചവും കുണ്ടലവും വരെ ദാനം ചെയ്തു.... എന്നിട്ടും യുദ്ധത്തിൽ ധർമം മാത്രം ചെയ്തു.... തന്റെ ആത്മ മിത്രത്തിനു കൊടുത്ത വാക്ക് മൂലം അധാർമ്മത്തിന് വേണ്ടി യുദ്ധം ചെയ്തു..... ശ്രീ കൃഷ്ണൻ പോലും കർണനെ കുറിച് പറയുന്നുണ്ട് മഹാരഥൻ മാരിൽ ഏറ്റവും ശ്രേഷ്ഠൻ കർണൻ ആണെന്ന്.... ദേവൻ മാരുടെ സഹായം കിട്ടിയിട്ട് പോലും അത് സ്വീകരിക്കാതെ തന്റെ ശക്തിയിൽ വിശ്വസിച്ചു യുദ്ധം ചെയ്ത മഹാ വീരൻ 👍
@abi_8315 ай бұрын
ദേഹം മുഴുവൻ കവച കുണ്ഡലം എന്ന protecting ലേയർ ഉള്ളപ്പോൾ അത് തന്നെ ഏറ്റവും വലിയ സഹായമാണ്, അർജുനെ സഹായിക്കാൻ കൃഷ്ണൻ ഉണ്ടെന്ന് പറയുന്നവർ മനപ്പൂർവം കണ്ണടക്കുന്ന കാര്യമാണ് ഇത് ഒരു പക്ഷേ ഈ ഒരു protecting factor തന്നെയാണ് കർണ്ണന്റെ ജീവനെ സംരക്ഷിച്ചു പിടിച്ചിരുന്നത് അത് പോയപ്പോൾ ആളും തീർന്നു.
@hit21295 ай бұрын
@@SaikumarKPഅവൻ വിചാരിച്ച് എങ്കിൽ ദേവന്മാരെ പോലും തോൽപിക്കാമായിരുന്നു, പാണ്ഡവരെ ആരെയും വധിക്കില്ല എന്ന് പ്രതിജ്ഞ െയും ചെയ്യ്തു. ജയിക്കാമായിരുന്നിട്ടും തൊട്ടുകൊടുത്തവൻ ആണവൻ
@Arjuna_editzz5 ай бұрын
ഇവരെ കൾ ഏറെ power full ആയ വിജയധനുസ് വെച്ചാണ് യുദ്ധം ചെയ്തത് സാക്ഷാൽ മഹാദേവൻ്റെ ധനുസ്സ് ആണ് അത് അപ്പോൾ പിന്നെ പറയണ്ടല്ലോ ആ ധനുസ് കൈവശം ഉള്ളവർക്ക് തോൽവി എന്ന് ഒന്നില്ല പക്ഷേ പുള്ളി തോറ്റു പോയി അതിനർത്ഥം എന്തോക്കെ വന്നാലും ധർമ്മം തന്നെ ജയ്ക്കുകയുള്ളു
@Chiyaan7145 ай бұрын
Kalki യിൽ കർണനായിട്ട് പ്രഭാസും, അർജുനൻ ആയിട്ട് വിജയ് ദേവരകൊണ്ടയും perfect casting ആയിരുന്നു. മഹാഭാരത യുദ്ധം കാണിക്കുന്ന സീൻസ് കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി🔥😮☹️
@Unknownuser66805 ай бұрын
അർജ്ജുനൻ ആയിട്ട് ram Charan വന്നാൽ perfect ആകുമായിരുന്നു,prabhasin ഒപ്പോസിറ്റ് നിക്കാൻ പറ്റുന്ന ആളല്ല തേവര
@Chiyaan7145 ай бұрын
@@Unknownuser6680 പക്ഷേ Ramcharan ഒക്കെ നല്ല Fanbase , market ഉള്ള നടനല്ലെ. ചെറിയ cameo role ൽ വന്ന് അഭിനയിക്കും എന്ന് തോന്നുന്നില്ല.ഇനി വന്നാൽ തന്നെ അവരുടെ market ന് അനുസരിച്ച് നല്ല Salary കൊടുക്കേണ്ടി വരും. അത് afford ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
@kryptoxt21605 ай бұрын
@@Chiyaan714 kalki universe alle appo cameo allayirkm character vach vere movies varum
@ShanthaKumari-cd5kr5 ай бұрын
പ്രഭാസിനു കർണൻ ചേരില്ല ഭീമൻ ആണ് ചേരുക പ്രിത്വി or വിക്രം കർണന് ചേരും
@thektmwanderer32745 ай бұрын
vijay devarkondaa - arjun perfect casting
@jacobjose4805 ай бұрын
Arjuna is good character. I like him
@haarikris66625 ай бұрын
രണ്ടുപേരും തുല്യരാണ്.. My fvrt കർണൻ❤
@shajeerskkd5 ай бұрын
തുല്യരല്ല മോനെ കർണ്ണൻ അർജുനനെ ക്കാൾ ഒരു പൊടിക്ക് മേലിൽ ആണ്... ഏട്ടൻ സ്ഥാനം കൊണ്ട് മാത്രമല്ല.. Power ചങ്കുറ്റം ധാർമിഷ്ട സ്വഭാവം എല്ലാം കൊണ്ടും... സമൂഹത്തിൽ നിഷേധന വാക്ക് കേട്ടതുകൊണ്ട് മാത്രമാണ് മാറ്റം വന്നത് 🔥🔥 കൽകിയിൽ കൃഷ്ണൻ പറയുന്നുണ്ട് കർണനെ പറ്റി.. Seen സാധനം 🔥🔥🔥🔥 രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥
@Maskfx125 ай бұрын
@shajeesabhapam okke arjun athrem varilla arkkum randu perum orupole annennu anu krishnan angane e movie parayunathallathe orginal ayi mahabharathathil athu illallo avarkku ariyamallo ethiru nillkkunathu karnan anennu 💯
@Kalkki6265 ай бұрын
@@shajeerskkdകൽക്കി ഒരു കമർഷ്യൽ സിനിമ ആണ്.. മഹാഭാരതത്തിലെ ഒറിജിനൽ കൃഷ്ണൻ അല്ല.. സാക്ഷാൽ മഹാദേവൻ പറയുന്നുണ്ട് അർജുനൻറെ 100 ഇൽ ഒന്ന് ഒരുത്തനും വരില്ല എന്ന്
@parvathyvivek5455 ай бұрын
@@shajeerskkd Arjuna’s guide was Sri Krishna. Karna’s guru was Parashurama. (Both of them are avatars of Maha Vishnu). Arjuna’s weapon (bow) was Gandheevam, made by Brahma. Karna’s weapon (bow) was Vijaya Dhanush, made for Shiva and then used by Parashurama. Karna is physically stronger; Arjuna had more concentration skills. Pinne randuperkkum flaws undaayirunnu. Karna wasn’t perfect too. For instance, when Draupadi was being disrobed by the Kauravas, he stood there silently and remarked that she was a woman who slept with five men! Both of them were equally great in warfare and had different skills, experiences and paths.
@shajeerskkd5 ай бұрын
@@parvathyvivek545 അല്ലയോ കൂട്ടുകാരി എനിക്ക് അങ്ങയുടെ ഭാഷ തർജമ ചെയ്യാൻ കഴിയുന്നില്ല. ഞാൻ നിങ്ങളുടെ മഹാഭാരതം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് മനസ്സിലാവുന്ന പോലെ english ഇല്ലാതെ പറയു 🤜🏻🤛🏻
കർണൻ❤ കൃഷ്ണൻ എതിരെ നിന്ന് യുദ്ധം ചെയ്തിട്ടും എന്ത്കൊണ്ട് ആണ് കർണൻ ്ന് ഇത്ര ഫാൻസ്.. ഉത്തരം ഒന്നെ ഉള്ളൂ... സമൂഹത്തിൽ താഴ്ന്ന അവസ്ഥയിൽ ജീവിച്ച്..അപമാനം സഹിച്ച് വളർന്നു.. ജീവിതത്തോട് പടവെട്ടി വന്നവൻ❤
@Ghost-r9h3t4 ай бұрын
Struggle 🔥
@SubinKs-jx3vv4 ай бұрын
അതൊന്നുമല്ല ധർമവും തമ്മിൽ തിരിച്ചറിയാനുള്ള മലയാളികളുടെ വിവരകുറവ്... അതായത് കലിയുടെ പ്രഭാവം.. രാമനെ തഴഞ്ഞു രാവണനെ ആരാധിക്കുന്നതും മലയാളികൾ ആണല്ലോ
@NeetUg-uj4oh4 ай бұрын
@@SubinKs-jx3vvithoke mythology alle like a story
@Xtreme54674 ай бұрын
ഒന്നും ചെയ്തില്ല... സ്വന്തം കാര്യത്തിന് വേണ്ടി ദുര്യോധനന്റെ കൊള്ളരുതായ്മകൾ പ്രോത്സാഹിപ്പിച്ചു അവനു ധൈര്യം കൊടുത്തു കൂടെ നിന്നു... ശെരിക്കും അർജുനനെ കൊല്ലണം എന്ന ഉദ്ദേശത്തോട് കൂടി ദുര്യോധനൻ വളർത്തിയ വേട്ട നായ ആണ് കർണ്ണൻ
@Gaghhjg4 ай бұрын
@@NeetUg-uj4ohWho said... Mahabharatam ithihasam aanu...just find out the meaning of ithihasa
@arjunarjuoo23415 ай бұрын
അർജുനൻ ⚡⚡
@shineshibu42815 ай бұрын
My Favourite is Gandeevathaari Arjunan😌👑💥💯 But karanan is also awesome at the same time 🙌no arguments👍
@nidhishirinjalakuda1445 ай бұрын
കർണന് കവച കുണ്ഡലം നഷ്ടമായത് എങ്ങനെ എന്ന് കൂടെ പറയണം. ദാനധർമത്തിൽ എന്നും പേര് കേട്ട കർണൻ സൂര്യ നമസ്കാരം ചെയ്യുന്ന സമയത്ത് ഭിക്ഷക്കാരന്റെ വേഷത്തിൽ വന്ന ഇന്ദ്രൻ കർണന്റെ കവച കുണ്ഡലങ്ങൾ ദാനമായി ചോദിച്ചു. തന്റെ ജീവന്റെ കവചം ആണെന്ന് അറിഞ്ഞിട്ടും കർണൻ അത് കൊടുത്തു. അതാണ് കർണൻ. രാജകുമാരന്റെ പേര് കൊണ്ടല്ല സ്വന്തം കഴിവ് കൊണ്ട് പേരെടുത്തവൻ ആണ് കർണൻ 🔥
@madayanaz5 ай бұрын
Arjunan brahmasthram vittal theeravunnathe ulu eee karnan😌😂🔥
@maharathankarnan5 ай бұрын
@@madayanaz പോയി മഹാഭാരതം വായിക്കെടാ ഓരോ വിഡ്ഢിത്തം പുലമ്പി വിടാതെ. കർണ്ണന്റെ ബ്രഹ്മാസ്ത്രം തടുക്കാനാവാതെ അർജുനനും അവന്റെ ദിവ്യരഥവും കത്തി നശിച്ചേനെ. കൃഷ്ണനും ഹനുമാനും ആ സമയം ആ രഥത്തിൽ ഉള്ളതുകൊണ്ടാണ് അർജുനൻ രക്ഷപ്പെട്ടത്. അർജുനൻ കർണ്ണന്റെ നേർക്ക് വിട്ട എല്ലാ ബ്രഹ്മാസ്ത്രങ്ങളും കർണൻ തടുക്കുന്നുണ്ട്. ഇതൊക്കെ പോയി ആദ്യം വായിച്ചിട്ട് വാ സീരിയൽ ഫാനെ 😂
@@sidharthvpr4050 arjunan aanu ettavum valiya porali... Like karnan nde kayyil kavaja kundalm illel...if they both fight... Arjunan aaanu munthookam... And karnan athra nalla aal alla... Kore thettaya karyangal cheythu... And arjunan is a good guy❤️both are equal num venamengil paryam but overall arjunan is better❤️
@AswanthAchu-ph9fe5 ай бұрын
E parayunna karnnan and dhuryodhan jalandaran or some one name marannu poyi ayal bandhichappo e parayunna arjun and bheema aan save cheythe
@arunps1135 ай бұрын
കർണൻ ധനുർവേദ പഠനത്തിന് ശേഷം അങ്ക രാജാവായി ജീവിച്ചു. അർജുനൻ ധനുർവേദ അറിവിനും, അസ്ത്ര ശസ്ത്രങ്ങൾക്ക് വേണ്ടി മഹാഭാരത യുദ്ധം വരെ മികച്ച വിദ്യാർത്ഥിയായി വ്യാസൻ കാട്ടി തരുന്നു. ബ്രഹ്മാസ്ത്രത്തേക്കാൾ ശക്തമായ മഹാദേവൻ്റെ ഭീകരമായ പാശുപതാസ്ത്രം തപസിലൂടെ അർജുനൻ നേടിത് യുദ്ധത്തിന് മുൻപായിരുന്നു🙏
@@herox602 😊 വ്യാസന് വട്ടാണെങ്കിൽ അയാളുടെ കഥകൾ എന്തിനാണ് സീരിയൽ സിനിമാ ചെയ്യുന്നത്. താങ്കൾക്ക് വട്ടുണ്ടോ വ്യാസൻ്റെ കഥ വായിച്ച് വീഡിയോക്ക് കമൻ്റ് ഇടാൻ 🙆♂️😀
@arunps1134 ай бұрын
@@herox602 🙆♂️ ഈ വട്ടൻ വ്യാസൻ ശരിക്കും ധ്യതരാഷ്ട്രരുടെ അചഛൻ, ദുര്യോധനന്റെ മുആശൻ 😀
@@Bluemoon_cr yep in my dream if I'm reading real vyasa Mahabharata or bori critical edition 😏
@Bluemoon_cr4 ай бұрын
@@NandanaRose-xm8wf so what
@jpcreationzz60693 ай бұрын
@@Bluemoon_crവ്യാസ മഹാഭാരതം പോയി വായിക്ക് എന്നിട്ട് വാ 🗿
@Bluemoon_cr3 ай бұрын
@@jpcreationzz6069 enik ariyam nee poyi vaayik
@srkfoodstravelvloge157625 күн бұрын
ദാന ദർമ്മം,, യുദ്ധ നീതി, ഒറ്റക്ക് പൊരുതി അതിനാൽ എല്ലാരെക്കാളും മുകളിൽ
@ArjunAnil-y4s3 ай бұрын
Always Arjun ❤
@ajeshks56405 ай бұрын
പരം വീർ മഹാരഥൻ അർജ്ജുൻ 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@sudhakarankotteery17925 ай бұрын
കർണ്ണനെയും കൗരവരെയും അർജുനൻ കുരുക്ഷേത്ര യുദ്ധത്തിന് മുൻപും തോൽപ്പിച്ചിട്ടുണ്ട് മഹാഭാരതത്തിൽ അത് എഴുതിയിട്ടുമുണ്ട്
@anusreevinayakam2 ай бұрын
വിരാട യുദ്ധം
@jrvideos95142 ай бұрын
@@anusreevinayakamവിരാട യുദ്ധത്തിൽ രണ്ട് വട്ടം അർജുനൻ, ഗന്ധർവ യുദ്ധത്തിൽ ദുർയിയോദ്ധനനെ കൂട്ടാതെ തിരിഞ്ഞ് ഓടി 😂
@AlanMathew-b3zАй бұрын
@@jrvideos9514 അതും ദുർയോതനെൻ കൊണ്ടേ പണിയിൽ കൊണ്ടേ പെടുത്തുന്നത്
@VishnuVk-vi8ek5 ай бұрын
ആര് ശക്തൻ ആയാലും ദൈവാനുഗ്രഹം വെറുതെ കിട്ടില്ല. നല്ല പ്രവൃത്തികളു൦ മനസ്സും ഉണ്ടാകണ൦.അപ്പോൾ അർജ്ജുനൻ ഒരുപടി മുകളിൽ ആണ്
@karnan29585 ай бұрын
കർണ്ണനെ എന്തുകൊണ്ടാണ് വൃഷൻ എന്ന് വിളിക്കുന്നതെന്നു അറിയാമോ?
@dipinsreeraman56795 ай бұрын
നല്ല പ്രവർത്തി കൈയില്‍ ഉള്ളത് കൊണ്ട് ആണല്ലോ ചതിയിലൂടെ കർണ്ണനെ വധിച്ചത്
@akhilkh98625 ай бұрын
@@dipinsreeraman5679 എന്ത് ചതി?
@VishnuVk-vi8ek5 ай бұрын
@@dipinsreeraman5679 അഭിമന്യുവിനെ എങ്ങനെ ആണ് വധിച്ചത്. രാമായണത്തിൽ ധർമ്മത്തിന് വേണ്ടി സൂര്യ പുത്രനായ സുഗ്രീവന്റെ കൂടെ ഇന്ദ്ര പുത്രനായ ബാലിയിലെ വധിച്ചു. മഹാഭാരതത്തിൽ ഇന്ദ്ര പുത്രനായ അർജ്ജുനനോടൊപ്പ൦ കർണ്ണനെ വധിച്ചു. എല്ലാം കർമ്മഫല൦.
@geochristythomas71415 ай бұрын
@VishnuVk-vi8ek അഭിമന്യുവിനെ വടിച്ചതിൽ എന്താണ് പ്രശനം
@albin88515 ай бұрын
Arjuna❤🔥
@joantiger77845 ай бұрын
കർണ്ണൻ 👑🥰💖
@prasanthkumar61774 ай бұрын
ധർമിഷ്ടനായ അർജുൻ തന്നെയാണ് ഹീറോ
@arunkumar-xs1ol4 ай бұрын
ചതിച്ചു വധിച്ചവനൊ ധർമ്മിഷ്ഠൻ
@prasanthkumar61774 ай бұрын
@@arunkumar-xs1ol ആരെ? അഭിമന്യുവിനെ പിന്നിൽ നിന്ന് കുത്തിയ കർണ്ണാനെയോ
@Sasuke1987-m6z3 ай бұрын
@@arunkumar-xs1olegna aado chathi avune….pinna thette jayikanm ayirunno?? Oru god anne kollan parayune enn alojikk..appo god krishnan chathiyn ano😂..serial kande oorn vannolum
@sruthi75912 ай бұрын
@@prasanthkumar6177അത് Google ഇൽ പ്രചരിച്ചു വരുന്ന തെറ്റായ information. ചക്രവ്യൂഹത്തിൽ നിന്നും പുറത്ത് കടക്കാൻ കഴിയാതെ ആണ് അഭിമന്യു മരിക്കുന്നത്, മരണത്തിനു കാരണക്കാരൻ ജയദ്രദൻ ആണ്. ചക്രവ്യൂഹത്തിന് അകത്തു കടന്ന് അഭിമന്യു വിനെ രക്ഷിക്കാൻ ശ്രമിച്ച Pancha Pandavare തടഞ്ഞു നിർത്തിയത് ജയദ്രദൻ ആണ്. അഭിമന്യുവിന്റെ മരണത്തിനു കാരണക്കാരൻ ആയ ജയദ്രദനെ സൂര്യസ്തമയത്തിനു മുൻപ് കൊല്ലും എന്നാണ് അർജുനൻ പ്രതിജ്ഞ ചെയ്‌തത്.
@arunkumar-xs1ol23 күн бұрын
@@prasanthkumar6177അഭിമന്യുവിൻ്റെ വില്ലുമുറിച്ചത് മുന്നിൽ നിന്നുതന്നെയാണ് പിന്നിൽ നിന്നാണ് എന്നത് വിവരദോഷികൾ പറഞ്ഞു നടക്കുന്നത്
@@Adithyavarma2009 bro karna parvam vaikkanam. Arjunan aareyum chathikkilla, athukond aan ayale arjunan enn vilikkunnath. Pullide real name falgunan aan. Arjunan enn vetchal kara pattathavan. Ee serialil ullathum cinemayil onnum correct alla, athin Mahabharatam vaikkanam. Athum orginalin close ayath vaikkanam, atleasr bori allenkil kmg. Bori well researched aan but kmgil orupad interpretations und. Karnante radham thazhott povunnathin munne thanne arjunan karnante vital organs ellam amb cheyth thulachirunnu. Radham thazhott povunnathin thott munne arjunan roudrasthram use cheyyan povuka aayirunnu. Radham thazhott povunnath kandappo use cheythilla. But krishna nirbandhichath kond yudham nirthiyilla. Radham thazhott poyapozhum rand aalum yudham cheythu. Radham illatha avastha kurach neram okke indavum, 14th day arjunan ith pattiyappo ellarum arjunane group attack cheythirunnu, including karnan. But arjuna albuthakaram aay athine tharanam cheythu. Oru mystical pool undakki kuthirakk vellam koduth krishnaneyum kuthirayeyum asthrangal kond protect cheyth ennitt yudham simultaneously arjunan cheythu Athum oralk ethire alla oru groupin ethire. Abhimanyuvine karnanum dronanum plot cheythath chadi alle?? Full youth aavathe abhimanyuvin ellarum koode round cheyth weapons nashipich alle konnath. Athra onnum illa ith. Karnane daya illathe kollan karanam ith aan. Ini radham thazhott poyittum rand aalum yudham thanne aayirunnu. But karnane arjunan chorayil kulupich kond irikkairunnu. Celestial weapons kond karnan munnil nikkunna pole thanne aayirunnu thonniyath but arjunan aaj yudham cheyyunnath, arkkum jaikkan pattilla. Archeriyil arjunane arkkum tholpikkan pattilla enn manasil aakkiya karnan arjunan nere oru powerful asthram upayogichu arjunane veezhthunnund. But arjunan athine overcome cheyth veendum eneett anjalikam upayogichu. Appo karnan yudham cheythilla, ath karnante choice mathram aayerunnu. Karnan ariyam ini cheyyan onnum bakki illa enn. Anjalikam use cheyyunnathin munp arjunan orakke samsarichirunnu thannte astrathinod, arjunan clear aay ente enemiye kollanam enn anjalikathonod paranju aa paranjath uchathil aayirunnu, athukond karnan ariyathe onnum alla arjunan karnane konnath. Yudha parakaram arjunan oru thett appo cheythu enn choondi kaanikkan undenki ath ith mathram- yudham cheyyan thalparyam illathe orale yudhathil konnu, but ith krishnan paranjath kett aan cheythath, athukond ith thett enn parayan pattilla. Mahabaratham vaichal ariyam karnan ethra thavana yudhathil arjunante munnil ninn irangi odi ennath. Ennal karnan orikkalum arjunane overpower cheyyan pattiyitt illa.
@denvarmakes93755 ай бұрын
ഏതോ കൂടിയ ഇനം 😂 അർജ്ജുനൻ ഫാനാ വെറുതെ തർക്കിക്കാൻ നിൽക്കേണ്ട ... ഭഗവാൻ ശിവൻ വന്നാൽ പോലും അർജ്ജുനനെ ജയക്കു എന്നെ പറയത്തുള്ളൂ 😂..😂😂😂
@adithyanjs6445 ай бұрын
Arjunan my fav 🤌❣️
@livestream-zx8jc5 ай бұрын
വേദവ്യാസൻ്റെ നായകൻ അർജ്ജുനനാണ് മക്കളെ
@manojmenon33852 ай бұрын
പക്ഷെ കർണ്ണൻ വ്യാസന്റെ കൈ വിട്ട് പോയ് അർജുനനെകാക്ളും വളർന്നു
@jrvideos95142 ай бұрын
@@manojmenon3385സീരിയൽ PR കണ്ടിട്ടാണ് പറയുന്നതെന്ന് തോന്നുന്നു 😂 മഹാഭാരതം അറിയുന്നവർക്ക് (സീരിയൽ വഴി അല്ല ) അറിയാം അർജുനൻ ആണ് ഏറ്റവും വലിയ ധനുർധാരി
@manojmenon33852 ай бұрын
@@jrvideos9514മഹാഭാരതം വ്യാസ സൃഷ്ടി ആണല്ലോ..... കർണ്ണനും വ്യാസ സൃഷ്ടി... എന്നിട്ടും അർജുനേക്കാൾ ആരാധകർ കർണ്ണന് ഉണ്ടായത് വ്യാസ രചന കൊണ്ട് തന്നെ ആണ്.. നമ്മുക്ക് വേണമെങ്കിൽ ഒരു ഡിബേറ്റ് ആവണമെന്നേ...
@AlanMathew-b3zАй бұрын
@manojmenon3385 അല്ല സീരിയലും മാറ്റ് പുസ്തകങ്ങലും കൊണ്ട് ആണ്
@Aligetor-n3g22 күн бұрын
Vedha vyasanekalum അറിവാണ് palarkkum 😂
@Boxerakku19985 ай бұрын
Kalkiyil കൃഷ്ണൻ കർണാനെ കുറിച്ച പറയുന്ന ഡയലോഗ് 🔥🔥🔥👌🏻👌🏻
@nivinantony72905 ай бұрын
uff athe. romancham...
@Imnotyou-o5n5 ай бұрын
Pakzhe angane oru sambavam real mahabharathathil illa
@passionmedia0095 ай бұрын
@@Imnotyou-o5n അത് മൂടിവച്ച സത്യം ആണ് കർണ്ണനെ .. ചതിച്ചു മാത്രം കീഴ്പ്പെടുത്തി... എന്തിരുന്നാലും കർണ്ണൻ എന്നാ പോരാളിയുടെ തട്ട് തണുത്തന്നെ കിടക്കും..
@njr90084 ай бұрын
@@passionmedia009കർണനെ ചതിച്ചു ഓക്കേ വാട്ട് എബൌട്ട് അഭിമന്യു. അഭിമന്യുവിനെ ഇതേ കർണൻ ചതിച്ചു തന്നെ ആണ് കൊല്ലുന്നേ. അഭിമയുവിനെ കയ്യിൽ വില്ല് ഉള്ളിടത്തോളം കാലം അഭിമന്യുനെവിനെ കൊല്ലാൻ പറ്റില്ല കർണൻ ഒക്കെ മുക്കിയിട്ടും ഒന്നും ചെയ്യാൻ പറ്റാതെ വരുബോൾ ദ്രോണാർ ചതിച് കൊല്ലാൻ ഉള്ള ഐഡിയ പറഞ്ഞു കൊടുക്കും എന്നിട്ട് കർണൻ ആണ് അഭിമന്യുവിബിന്റെ വില്ല് ഓടിക്കുന്നത്
@NandanaRose-xm8wf4 ай бұрын
@@passionmedia009vyaasan thetti ennaano apupan parayunnath...ang ath kandathaano...
@vk.369ffgamer92 ай бұрын
അർജുനൻ is best Warrior mahabharatha...❤ ശിവൻ തന്നെ പറയുന്നു..... മഹാഭാരത്തിൽ.... അധിഗുരു പറഞ്ഞാൽ പിന്നെ ന്തിന്ന് doubt???? ❤️
@@BrayanBinoy തൊലിപ്പിക്കാൻ പറ്റും കൊള്ളാൻ പറ്റില്ല എന്നെ ഉളൂ 😂😂 ഗന്ധർവ്വ യുദ്ധത്തിൽ കർണനെ തൊട്ടോടുമ്പോൾ കവചം und മുറിവേല്പിക്കാൻ പറ്റും കർണനെ കൊള്ളാൻ പറ്റില്ല കൊള്ളാൻ വേണ്ടി ആണ് ഇന്ദ്രൻ അത് മേടിക്കുന്നത്
@T.K.RajendraKumar5 ай бұрын
Arjunan
@Mr.dude.kerala3 ай бұрын
എനിക്ക് ഇഷ്ട്ടം ധർമ്മം കൂടെ ഉള്ളവൻ ആരാണ് അവരെയാണ് എനിക്ക് ഇഷ്ട്ടം.. 🙏🔥
@nikhiltanil5 ай бұрын
Fav അർജുനൻ ❤🩹
@ponnmani5 ай бұрын
Arjunan😍
@arunkrishnan10442 ай бұрын
വിരടായുദ്ധത്തിൽ തോറ്റു കണ്ടം വഴി ഓടിയപ്പോൾ കർണന് കവചകുണ്ഡലം ഉണ്ടായിരുന്നു തോൽപിക്കാൻ പറ്റും പക്ഷെ കൊല്ലാൻ പറ്റില്ല എന്നെ ഉള്ളു
@arunkumar-xs1olАй бұрын
ആരാണ് വിരാട യുദ്ധം എഴുതി കത്
@arunkrishnan1044Ай бұрын
@@arunkumar-xs1ol വ്യാസൻ
@nidhinCherkalaАй бұрын
താങ്കൾ മഹാഭാരതം വായിച്ചിട്ടുണ്ടെന്ന് മനസ്സിലായി. വിരാടയുദ്ധം നടക്കുമ്പോൾ കർണ്ണന് കവച കുണ്ഡലം ഇല്ല. അതിന് മുമ്പേ തന്നെ അത് ഇന്ദ്രന് കൊടുത്തിരുന്നു.
@arunkrishnan1044Ай бұрын
@@nidhinCherkala കുരുക്ഷേത്ര യുദ്ധത്തിന് മുൻപ് ആണ് കർണൻ കവചം ഇന്ത്രന് കൊടുത്തത് അല്ലാതെ വിരട യുദ്ധത്തിന് മുൻപ് അല്ല അഥവാ അങ്ങനെ അല്ലെങ്കിൽ പോലും എന്റെ കമന്റ് സാധു ആണല്ലോ കർണൻ മറ്റു യുദ്ധങ്ങളിലും പരാജയപെടുന്നുണ്ടല്ലോ
@nidhinCherkalaАй бұрын
@@arunkrishnan1044 ഞാൻ കർണ്ണൻ ഫാൻ ഒന്നും അല്ല. കർണ്ണൻ അത്ര വലിയ യോദ്ധാവൊന്നും അല്ല. മിക്ക യുദ്ധങ്ങളിലും തോൽക്കുകയാണ് ഉണ്ടായിട്ടുള്ളത്. അത് ഞാനും സമ്മതിക്കുന്നു. പിന്നെ നിങ്ങൾ പറഞ്ഞ ഒരു കാര്യത്തിലെ തെറ്റാണ് ഞാൻ ചൂണ്ടി കാട്ടിയത്. വിരാട പർവ്വത്തിന് മുമ്പുള്ള പർവ്വത്തിലാണ് കർണ്ണൻ കവച കുണ്ഡലം ഇന്ദ്രന് നൽകുന്നത്. എന്നാൽ കവചം ഉണ്ടായിരുന്നപ്പോഴും കർണ്ണൻ തോറ്റിരുന്നുവെന്നുള്ളത് മറ്റൊരു വസ്തുതയാണ്.
@abhijithoz5 ай бұрын
സൂര്യപുത്രൻ കർണ്ണൻ ☀️🔱
@T.K.RajendraKumar5 ай бұрын
കവചകുണ്ഡലം ഉള്ള കർണ്ണനെ അർജുനൻ പരാജയപ്പെടുത്തിയിരുന്നു വി
@T.K.RajendraKumar5 ай бұрын
വിരാട് യുദ്ധത്തിൽ. കുരു വംശത്തിലെ പ്രമുഖരായ ഭീഷ്മർ
@vimalnair7715 ай бұрын
സൂര്യപുത്രൻ കർണൻ 🔥🔥🔥
@SubinKs-jx3vv4 ай бұрын
കർണൻ എന്ത് കൊണ്ട് ശക്തനായിരുന്നിട്ടും ധർമത്തിനു വേണ്ടി നിലകൊണ്ടില്ല... അർജുനൻ സഹോദരൻ ആണെന്ന് അറിഞ്ഞിട്ടും അർജുനനെ വധിക്കാൻ കർണൻ തയ്യാറായി.. പക്ഷെ കർണൻ മരണപെട്ടതിന് ശേഷമാണ് കർണൻ സഹോദരൻ ആണെന്ന് അർജുനൻ അറിയുന്നത്.. അതിൽ ജീവിതകാലം മുഴുവൻ അവർ വേദനിക്കുകയും ചെയ്തു... ഈ ഒരൊറ്റ കാരണംമാത്രം മതി കർണനും അർജുനനും തമ്മിലുള്ള മനസാക്ഷിയുടെ വലിപ്പം അറിയാൻ... യുദ്ധത്തിൽ അനേകം ശത്രുകളെ വധിക്കുന്നവൻ വീരൻ തന്നെയാണ് പക്ഷെ എപ്പോഴും ധർമത്തിനു വേണ്ടി നിലകൊള്ളുവൻ അവൻ ഈശ്വരത്വം ഉള്ളവനാണ്... അതാണ് അർജുനൻറെ മഹത്വവും
once again, fans of brihinella Arjun sweat defending adharma Arjun, whose wife had 4 more husbands!!It is better to accept sannyas than to live in adharma!!and the inventions of the villagers about the Virat war))about the finger of Euclavia and about the swayamvara specially arranged for brihinella arjuna, I am generally silent))these "brihenellists" contradict their words-if the owner of Vijaya Dhanusi CANNOT BE DEFEATED, THEN WHY DO THEY WRITE ABOUT THE ALLEGED DEFEAT OF KARNA FROM SOMEONE?))Karna was not defeated and therefore he was viciously killed by deception!!
@earlyhooman93813 ай бұрын
@@руслансварогов nothing bro,keep watching seriel boy karn.
@aswinachu49892 ай бұрын
@@advsreejithvenugopal Ath paranjath aanel Arjunan Karnane kollilla, but Karnan Arjunane kollum coz karnanu arjunanekkal better aanenn prove cheyyanam ath impossible aanu, Arjuna 🫰🏻🔥
@jithinms89214 ай бұрын
ഉദ്ദേശം എന്തെന്ന് അറിഞ്ഞിട്ടും തന്റെ കവച കുണ്ഡലം ദാനം ചെയ്ത ഒരൊറ്റ കാരണം മതി അയാൾ എന്നും ഒരു ഹീറോ ആയി മാറാൻ K A R N A 🔥🙌🏻
4 ай бұрын
All time my favourite ❤KARNAN♥️🙏
@mr______SK_____20025 ай бұрын
‼️OTTAKU VAZHIVETTI VANNAVAN ‼️ അവൻ തന്നെ എന്നും ഹീറോ 🔥 സൂര്യപുത്ത്രൻ 🔥 ARJUN GOOD യോതാവ് 🔥
@deepus90755 ай бұрын
ഒരു സംശയവും ഇല്ല അർജ്ജുനൻ തന്നെ 💥
@ryder__20045 ай бұрын
അർജുനൻ ♥️
@athulmk28395 ай бұрын
എനിക് ആ സുതപുത്രനെ ആണ് എനിക്ക് ഇഷ്ടാം രതെയ് കർണൻ അകത്തേഷതെ രാജ 🤴🏼🏹🏹🏹
@Jobishjobi06-tn7jb5 ай бұрын
കർണ്ണൻ ❤❤❤❤❤❤❤❤
@ASSURA.90Zz4 ай бұрын
അന്നും എന്നും ഇഷ്ട്ടം സൂര്യ പുത്രൻ കർണ്ണൻ പരശുരാമ ശിഷ്യ കർണ്ണൻ ധാന വീരൻ കർണ്ണൻ അംഗരാജൻ കർണ്ണൻ മിത്ര കർണ്ണൻ. മഹാരതി കർണ്ണൻ
സ്ത്രീകൾക്ക് ഇഷ്ടം അർജ്ജുനനെ...... പുരുഷന്മാർക്ക് ഇഷ്ടം കർണൻ.......
@VishnuVk-vi8ek5 ай бұрын
@@ajipsoman994 അതൊരു പുതിയ അറിവാണ്🤣
@AswanthAchu-ph9fe5 ай бұрын
Ennitt🤣
@ravikumarnr80165 ай бұрын
Verenthokeyund😂parayu
@Imnotyou-o5n5 ай бұрын
Serial fansine ഇഷ്ടം കർണനെ മഹാഭാരതം fanisine ഇഷ്ടം അർജുനനെ Ippo correct aai
@Abhijith78895 ай бұрын
@@Imnotyou-o5nnalla best kandpidutham
@Maskfx125 ай бұрын
Arjun 🥵
@AshifvkAachi2 ай бұрын
കർണ്ണൻ ധർമം ചെയ്യുന്നതിൽ ഏറ്റവും ഉന്നതന്നാണ് അതിൽ കർണ്ണന്നേക്കാൾ വലിയവൻ മഹാഭാരതത്തിൽ ആരുമില്ല. കർണ്ണൻ വിശ്വാസ്തനായ ഒരു സുഹൃത്തിന്റെ ഏറ്റവും മഹത്തമായ മാതൃകയാണ്. അന്ദേഹം സൂര്യപുത്രനും ഭാർഗവരാമന്റെ ശിക്ഷ്യനുമാണ്. ജന്മം കൊണ്ട് തന്നെ സ്വസംരക്ഷണം എന്ന രീതിയിൽ കവചകുണ്ടലങ്ങൾ ലഭിച്ച വ്യക്തിയാണ്. മികച്ച യോദ്ധാവ് ആണ് വില്ലാളിയാണ്. അർജുനൻ വില്ലാളി വീരനാണ്.മഹാവിഷ്ണുവിന്റെ ഇരട്ട അവതാരമായ നരനാരായണന്മാരിലെ നരന്റെ പുനർ ജന്മമാണ്. അതായത് വിഷ്ണുവിന്റെ അംശവതാരം. അന്ദേഹം ദേവരാജന്റെ പുത്രനാണ്. സാക്ഷാൽ ദേവാദിദേവൻ മഹാദേവനോട് യുന്ദം ചെയ്തു ശിവനെ പ്രീതി പെടുത്തി മഹാപാശുപാസ്ത്രം സ്വന്തമാക്കിയ മഹാഭാരതത്തിലെ ഒരേ ഒരു യോദ്ധാവാണ്. മഹാമായൻ ഭീഷമർ ഗുരു ദ്രോണർ. ശിവാംശവും ദ്രോണ പുത്രനുമായ ആശ്വാത്മാവിനോടും മഹാരഥൻ കർണ്ണനോടും ദുര്യോധനോടും ഒറ്റയ്ക്കും കൂട്ടമായും നേരിട്ട വീരനാണ്.
@tonystak420Ай бұрын
ഞാൻ ഒരു കർണ്ണൻ ഫാൻ ആണ് പക്ഷെ വിരടാ യുദ്ധത്തിൽ അർജുനന്റെ മാസ്സ് 🔥🔥
@AlanMathew-b3zАй бұрын
അഭിമന്യു ❤️ പിന്നിൽ നിന്ന് വെട്ടേണ്ടി vannu കർണാണ്
@parvizms22685 ай бұрын
Arjunan ❤
@sandeepskumar66102 ай бұрын
അർജുനൻ തന്നെ ശക്തൻ
@adwinsebastian40423 ай бұрын
അർജുനൻ 🔥🔥
@Zudhi____5 ай бұрын
Always കർണൻ 🫂
@Devz26223 күн бұрын
Arjunan is best in all ways that's true . ❤ Vyasante nayakan arjuna thanne yanu . Mahabharatham vayichavarkku athu ariyam. But karna also a best warrior
@MARTINJOHNN5 ай бұрын
കർണ്ണൻ ഫാൻസ്... like ✨
@ansafachu38112 ай бұрын
Karnan 💥💥💥💥💥💥💥🔥🔥🔥🔥🔥✨✨✨✨
@PranavVailissery5 ай бұрын
ഭഗവാൻ ശിവനിൽനിന്ന് പാർശപ്പദാസ്ത്രം നേടിയ യോദ്ധാവ് അർജുനനാണ്...വിചാരിച്ചിരുന്നേൽ ഒരു സെക്കന്റ് കൊണ്ട് എല്ലാം കത്തിച്ച് വെണ്ണീറാക്കാൻ കഴിയുമായിരുന്നു,കർണ്ണനെയും. കർണ്ണൻ യുദ്ധഭൂമിയിൽ നിന്ന് പേടിച്ചോടിയതായി പരാമർശിക്കുന്നുണ്ട് കൃഷ്ണൻ തേരാളിയാകുന്നതിനു മുന്പും അർജുനൻ അജയ്യനാണ്. എന്തുകൊണ്ടെന്നാൽ അർജുനൻ ഉത്തമനായ ധനുർധാരിയാണ് (perfect ). രണ്ടുപേരും ധനുർവിദ്യയിൽ തുല്യരായിരിക്കാം,കർണ്ണന്റെ കഴിവ് നല്ലതിന് ഉപകരിക്കാത്തത് കൊണ്ട് രഥ ചക്രം ഉയർത്തുന്നതിനു ഇടയിൽ മരണമേറ്റ് വാങ്ങേണ്ടി വന്നു.... വിധി... മുന്ജന്മത്തിലും ഈ ജന്മത്തിലും അസുരനായി ജീവിക്കേണ്ടി വന്നവന് വേറെന്ത് കിട്ടാനാ. രാമായണത്തിൽ രാമനെക്കാൾ കഴിവും ശക്തിയുമുള്ള യോധാവാണ് രാവണൻ എന്നുവെച്ചു ശ്രേഷ്ഠത രാവണനാണെന്ന് പറയാൻ പറ്റുമോ, നെഗറ്റീവ് എന്നും നെഗറ്റീവ് തന്നെയാണ്
@@akhilps7863Serial Kandal anagane Anne read Vyasa mahabhatham. Even Bheema defeated Karna many times. Olipichuvathre. Kashtam Arjuna defeated many times read Vedavyasa Mahabharatam or Bohri critical edition.
@Sasuke1987-m6z3 ай бұрын
@@akhilps7863serial kanda igna avum bro😂….real story karna ann pediche oodunne😂 Pinna krishna nte krym….krshna na venda krshna nte aayutham bakki team mathi ennn opposition paraje..ennit annn arjuna nte kuda nikune alland atym thanne arjuna krshna ne edukunnatho krshnan pokunatho alla..nthina venda paraje avrkk eduthude…bcz vidhi..satym jayikum ithe oky god krshna ne nerathe ariyam
@руслансварогов3 ай бұрын
once again, fans of brihinella Arjun sweat defending adharma Arjun, whose wife had 4 more husbands!!It is better to accept sannyas than to live in adharma!!and the inventions of the villagers about the Virat war))about the finger of Euclavia and about the swayamvara specially arranged for brihinella arjuna, I am generally silent))these "brihenellists" contradict their words-if the owner of Vijaya Dhanusi CANNOT BE DEFEATED, THEN WHY DO THEY WRITE ABOUT THE ALLEGED DEFEAT OF KARNA FROM SOMEONE?))Karna was not defeated and therefore he was viciously killed by deception!!
@rageshravikumar40053 ай бұрын
കർണൻ മികച്ച യോദ്ധവും മികച്ച പോരാട്ടവീരനും തന്നെ പക്ഷെ ധനുർ വിദ്യ കൊണ്ടും പോരാട്ട വീര്യം കൊണ്ടും മഹാഭാരതം ശെരിക്കും മനസ്സിലാക്കിയവർക്ക് അറിയാം കർണനെക്കാൾ ശ്രെഷ്ട്ടനാണ് അർജുനൻ ഗന്ധീവധാരി അർജുനൻ ❤🏹..
@akshaygirish-yh5oo4 ай бұрын
Karnan is a greta warrior . But karanan cannot defeat arjuna. Because arjuna is more powerful than karna
@HarishPHari-gh8hb5 ай бұрын
ഇവരുടെ മുജന്മം നോക്കിയാൽ മനസിലാവും കർണ്ണൻ ആരാണ് എന്ന്.....,. BcoZ........ വീഴ്ത്താൻ കൃഷ്ണൻ വേണ്ടി വന്നു,....
@maharathankarnan5 ай бұрын
ചുമ്മാ ഓരോന്ന് അടിച്ചു വിടാതെ കർണ്ണന് മുൻജന്മം ഒന്നുമില്ല
അർജുനൻ : 1. കഴിവുള്ളവൻ 2. എല്ലായിടത്തും പരിഗണ ലഭിച്ചവൻ 3. Easy ആയി വളർന്ന് വന്നവൻ കർണ്ണൻ 1. കഴിവുള്ളവൻ 2. എല്ലായിടത്തും അവഗണിക്കപ്പെട്ടവൻ 3. സ്വന്തപ്രയത്നം കൊണ്ട് വളർന്ന് വന്നവൻ. ഇവർ 2 പേരും സമൂഹത്തിലെ 2 തരം ആളുകൾക്ക് നിഴലാണ്. എല്ലാ privilege കളും ചെറുപ്പം ലഭിച്ച് വളർന്ന് വന്നവർക്ക് നിഴലാണ് അർജുനൻ (means തൻ്റെ പഠന കാലയളവിൽ). എന്നാൽ അവഗണനകൾ ലഭിച്ചിട്ടും സ്വന്തപ്രയത്നം കൊണ്ട് മുന്നേറി വന്നവരുടെ നിഴലാണ് കർണ്ണൻ. നമ്മുടെ സമൂഹത്തിൽ കൂടുതലും കർണ്ണനെ പോലെയുള്ളവരാണ്. കർണ്ണൻ്റെ ജീവിതവുമായി കോർത്തിണക്കി നോക്കിയാൽ നമ്മുടെ ജീവിതത്തിന് അതുമായി സാമ്യമുണ്ടെന്ന് തോന്നും. അത് കൊണ്ടാണ് കൂടുതൽ ആൾക്കാരും കർണ്ണനെ ഇഷ്ടപ്പെടുന്നത്. എൻ്റെ കാര്യം പറഞ്ഞാൽ അർജുനനോട് ഒരു വിരോധവുമില്ല. എങ്കിലും കർണ്ണനെയാണ് ഇഷ്ടം.
@rageshravikumar40053 ай бұрын
കർണന് സമൂഹത്തിൽ നിന്ന് കിട്ടിയ അപമാനത്തെ.. ഒരു പ്രതികാര ബുദ്ധിയോട് കണ്ട് അർജുനഞ്ഞു നേരെ തിരിയുകയിരുന്നു,, അർജുനൻ കർണനെ ആദ്യമൊന്നും തന്റെ ശത്രുവായി കണ്ടിട്ടില്ല പക്ഷെ ജന്മം തൊട്ട് ഇങ്ങു വരെ ഈ സമൂഹവും കുല മഹിമ കൂടിയവരും തന്നോട് കാണിച്ച നീതികേടിനെ അപമാനത്തെ ധനുർ വിദ്യയിൽ കേമനായ നല്ലൊരു യോദ്ധാവായ അർജുനഞ്ഞു നേരെ പ്രധികാര ബുദ്ധിയോടെ അർജുനനെ പരാജയപ്പെടുത്തുക എന്നത് മാത്രമല്ല വധിക്കുക.. എന്നിട്ട് ലോകത്തിലെ ഏറ്റവും ശ്രെഷ്ടനായ ധനുർ ധരിയായി മാറുക തന്നെ അപമാനിച്ച സമൂഹത്തെ കൊണ്ട് മാറ്റി താനാണ് ഈ ലോകത്ത് വെച്ച് മികച്ച ധനുർധാരി🏹 പറയിപ്പിക്കുക ഇതാണ് കർണൻറെ റിയൽ agenda.. അതിന് എരി കേറ്റി മുതൽ എടുക്കാൻ മിത്രം എന്ന ലേബലിൽ ദുര്യോധനനും ശകുനിയും കൂടെ,, ക്രൂരമായ ലക്ഷ്യങ്ങൾ നിറവേറ്റാനും ഹസ്തിനപ്പുരം സ്വന്തമാക്കാനും പാണ്ഡവരെ ഇല്ലായ്മ ചെയ്യാനും കർണന്റെ ധനുർ വിദ്യയിലെ കഴിവ് സഹായം അത്യാവശ്യമായിരുന്ന ദുര്യോധനന് നന്നായിട്ടറിയാം.. അതുകൊണ്ട് മാത്രമാണ് ദുര്യോധനൻ കർണനെ മിത്രമായി കൂടെ കൂട്ടിയത് അല്ലാതെ സൗഹൃദ സ്നേഹം കൂടിയിട്ടൊന്നുമല്ല.. Nb: പിന്നെ സുഹൃത്തേ മഹാഭാരതം ശെരിക്കും മനസ്സിലാക്കിയാൽ അറിയാം പാണ്ടവർ നന്നേ കഷ്ടപ്പെട്ട് തന്നെയാണ് ജീവിച്ചത്.. എന്നും യഥാനകളുടെ കാലമായിരുന്നു സ്വന്തം കുടുംബത്തിൽ നിന്നുള്ള ദ്രോഹം അപമാനം ചതി.. ഏറെ നാളും വനത്തിൽ ഉള്ളിൽ വാസം.. കർണൻ പക്ഷെ ശത്രു പക്ഷത്തു ആയത് കൊണ്ട് നല്ല പ്രായത്തിൽ രാജാവിനെ പോലെ കൊറച്ചു നാൾ എങ്കിലും ജീവിക്കാൻ പറ്റി.. അർജുനൻ കുലത്തിൽ മാത്രം മികച്ച ആളായത് കൊണ്ട് മാത്രമല്ല കഴിവിൽ, 🏹 കർണനെ ക്കാൾ ഒരു പഠി മേലെയാത്തത് കൊണ്ട് കൂടിയാണ് കയറി വന്നത്.. നിർഭയാനാണ് അർജുൻൻ🔥
@Aligetor-n3g22 күн бұрын
Karnan full ego anu arjunod mattullvare kond karnan epozhum best anennu parayikkanam
@anusreevinayakam2 ай бұрын
വിരാട യുദ്ധം ഒന്നു മാത്രം മതി അർജുനൻ ആരെന്നു അറിയാൻ... പിന്നീട് മറ്റൊന്ന്, ഗന്ധർവന്മാർ ദുര്യോധനനെ പിടിച്ചു കെട്ടിയപ്പോൾ രക്ഷിക്കാൻ അർജുനൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ... പ്രിയ തൊഴൻ ജീവനും കൊണ്ട്. ഓടി രക്ഷപെട്ടു...
@AlanMathew-b3zАй бұрын
അതും വികൃണന്റെ രത്വത്തിൽ കേറി ആണ് യവൻ കണ്ടം വഴി ഓടുന്നത് 😂
അർജുനൻ മികച്ച പോരാളി തന്നെ bt കർണാനോളം മികച്ചവനല്ല
@Rtechs22555 ай бұрын
കർണ്ണൻ 🔥
@arjug19975 ай бұрын
Arjun❤
@Gk604985 ай бұрын
Arjun
@SaikumarKP5 ай бұрын
അർജുനൻ 🧡🔥
@sreejithekm18085 ай бұрын
രണ്ടാളും ഒന്നിനൊന്നു 🔥🔥🔥
@ManikandanKarunakaran-do2jn3 ай бұрын
Parthan the great warrior❤❤❤❤❤
@AshokAshokanc5 ай бұрын
കവചകുണ്ടലത്തോടുകൂടിയ കർണനെ വധിക്കാൻ പറ്റില്ല എന്നേയുള്ളു തോൽപ്പിക്കാൻ പറ്റില്ലാ എന്നു പറയുന്നത് തെറ്റാണ് അർജജുനൻ പലപ്പോഴും തോൽപ്പിച്ചിട്ടുണ്ട് എന്നാൽ അർജുനനെ തോൽപിക്കാൻ പറ്റില്ല അതുകൊണ്ടാണ്ടാണ് വിജയൻ എന്നു പേരുള്ളതും ഇനി എന്തു കവചകുണ്ടലമുണ്ടായാലും അജുനന് നിമിഷനേരം കൊണ്ട് യുദ്ധം അവസാനിപ്പിക്കാനും കഴിയുമായിരുന്നു ശിവൻ നൽകിയ പാശുപതാസ്ത്രം ഉപയോഗിച്ച്
@Mystical_soul_324 ай бұрын
Paashupastram polum karnante kavacham thakarkan pattilla.... pinne karnan avasana dhivasam means 18th day of war ... appolanu karnan Vijaya dhanus use cheyunnath... baki ulla days ayalum mattu yudhangalil karnan sadharana dhanus anu use chythittulle
@ddme-vq5ld4 ай бұрын
@@Mystical_soul_32athinartham sooryadevanu shiva temple kaal shakthi undennaano.arjunan pasupathastram manushyrkk nere upayogikkillla enn krishnanum indranum ariyaam.pinne ee vasavi shakthi vajrayudathekkal thazheyaanu
@njr90084 ай бұрын
@@Mystical_soul_32പോടാ മണ്ട പശുപത്സ്ത്രം വെച്ച് കർണനെ മാത്രം അല്ല ഫുൾ യുദ്ധം തന്നെ തീർക്കാൻ സെക്കൻഡ്‌സ് മതി എന്നിട്ട് അർജുനൻ അത് ചെയ്തില്ല. ബട്ട് കർണൻ ബ്രെഹ്മസ്ത്രം വരെ ലാസ്റ്റ് യൂസ് ചെയ്യാൻ നോക്കി
@historyfromarchivestolimel86624 ай бұрын
@@ddme-vq5ld my friend, Vijaya dhanus is Shiva's bow ( most powerful bow in the world). Vijaya bow is much powerful than gandhivam . The wielder of Vijaya bow cannot be defeated by anybody
@AlanMathew-b3zАй бұрын
@@Mystical_soul_32 പാശുപത്യസ്തരത്തേക്കാൾ ശക്തി കവച്ചതിനോ 😂😂😂😂 എന്തുവാടേ ഇപ്പറയണേ 😂
@reelsonly79562 ай бұрын
Im a Muslim. But Arjun fan ❤
@222mamas5 ай бұрын
Karna only karna
@alameen93625 ай бұрын
കർണ്ണൻ ഉയിർ 🔥🔥
@runsgallery4 ай бұрын
പരശുരാമനാൽ ശാപവും അതുപോലെ ഒരു അനുഗ്രവും കിട്ടി നാളെത്രെ കഴിഞ്ഞാലും നിന്റെ കീർത്തി വാഴ്ത്തപെടുമെന്ന്... അത് സത്യം തന്നെ ആണ് നാൾ എത്ര കഴിഞ്ഞാലും സൂര്യൻ കത്തി ജ്വലിക്കും പോലെ അവന്റെ നാമം ഈ മണ്ണിൽ ഇപ്പോഴും വാഴ്ത്തപെടുന്നു... ❤കർണ്ണൻ❤
@AmalAchuz-d8c5 ай бұрын
Karanan soory puthran ❤
@sanju66215 ай бұрын
Randu perkum equal power anu, but mentally strong karnan anu. My fvrt ARJUNAN ❤️🔥
@divzz_April5 ай бұрын
കർണൻ ❤🔥❤🔥
@anuragk62942 ай бұрын
Arjunannn❤❤❤❤❤❤
@aneeshem5 ай бұрын
അർജുനൻ ആണ് മികച്ച പോരാളി കാരണം സാക്ഷാൽ ശിവഭാഗവാനോട് പോലും യുദ്ധം ചെയ്തിട്ടുണ്ട് ദിവസങ്ങളോളം.... കർണനെ വധിക്കാൻ പശുപതസ്ത്രം മതിയായിരുന്നു അർജുനൻ അത് ചെയ്തില്ല ലോകരക്ഷക്ക് വേണ്ടി... ആ അസ്ത്രത്തിനു മുന്നിൽ ഒരു കവചകുണ്ടലവും ഒന്നും അല്ല.... 🙏... കർണനെ സോഷ്യൽ മീഡിയ സ്റ്റാർ ആക്കിയത് ആണ് 😁
The narrative that karnan is stronger than arjuna is just something that has been made by media and certain fictional literary works . In the og Mahabharat by vyasa, even lord shiva proclaims arjuna to be the best warrior among humans as well as gods.
@karnan29585 ай бұрын
You first go and read Mahabharata
@abhishikthpanand16025 ай бұрын
He is meant to be stronger coz of his circumstances faced and he was never selfish
@gamesandentertainment80405 ай бұрын
@@karnan2958 first go and read kairata parava , potta
@locopic5 ай бұрын
@@karnan2958first you go and read... He said the fact...
@jobinmj48945 ай бұрын
But Krishna said opposite
@Abhilash-.5 ай бұрын
ചിലപ്പോ കർണൻ ഒരു പ്രതീകം ആകാം ശക്തി മാത്രം പോര ദൈവാധീനം കൂടെ വേണം ജീവിതത്തിൽ എന്നതിന്, അവതാരം ആണ് അർജ്ജുനനെ നയിച്ചത് അത് സ്വീകരിക്കാൻ മനസ് കാണിച്ച അർജ്ജുനൻ ആണ് അവസാനം വിജയിച്ചത്
@SheejaS-g6d5 ай бұрын
എനിക്ക് കർണനെ ഇഷ്ടമാണ്
@arjundev21855 ай бұрын
അർജുനൻ കർണ്ണനെ കൊന്നിരിക്കാം... കർണ്ണൻ തോറ്റു പോയിരിക്കാം... പക്ഷേ ഇപ്പോഴും ജനങ്ങളുടെ മനസ്സിലെ ഹീറോ ആണെന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രമേ ഉണ്ടാവുകയുള്ളൂ... അതാണ് കർണൻ....
@COMICSEXPLAINERRAMANAN2.04 ай бұрын
YES
@Sasuke1987-m6z3 ай бұрын
Athee athe serial kanda aalkrk matram😂….athile karna as a hero ayitt ann kanikune…real story vayichh aalond choiku…karna na patti ulla ithr oky appo marum😊
@AlanMathew-b3zАй бұрын
ഏറ്റവും വലിയ ആദർമിയും, രണ്ട് കൂട്ടർക്കിട്ടും ഒരു പോലെ പണി കൊടുത്ത മറ്റൊരു ശകുനി അതാണ് kernan 😂😂
@shibilsivan4 ай бұрын
Arjunan 📌📌📌
@SarathpjPj4 ай бұрын
Bheeshmar 🔥🔥 പരശുരാമനോട് പോലും യുദ്ധം ചെയുതു നിന്നവൻ 🔥🔥🔥
@kuttanck65685 ай бұрын
Karnnan is better porali in mahabharatha
@AswanthAchu-ph9fe5 ай бұрын
Beeshmar and abhimanyu
@vidyasagar69864 ай бұрын
@@AswanthAchu-ph9febheeshamar ok abhimanyu gear warrior thane but evar oke ah level ethila
@COMICSEXPLAINERRAMANAN2.04 ай бұрын
@@AswanthAchu-ph9fe BHARBARIKAN ANNU
@nnnnnnnahas3 ай бұрын
പക്ഷെ അഭിമന്യുവിന്റെ അമ്പുകളേറ്റു വേദന കൊണ്ട് മുള്ളിപ്പോയി എന്ന് മാത്രം 😂😂കർണൻ
@vidyasagar69863 ай бұрын
@@nnnnnnnahas eh abhimanyu nine tha e etharam vattam karnan tholpichtunde athe ariya ah day mathram ah ne abhimanyu athara performance cheytha the athe arjunan avane kodutha kabacham kondum balaraman kodutha roudram bow kondum ah ne enikum athinde string karnan fair fight loode pottiche
@mhdnameer42384 ай бұрын
Ekalavyan🔥
@nidhishirinjalakuda1445 ай бұрын
കർണൻ തന്നെ ശക്തൻ. ചതിയിലൂടെ അല്ലാതെ കർണനെ തോൽപ്പിക്കാൻ കഴിയില്ല എന്ന് കൃഷ്ണന് നന്നായി അറിയാമായിരുന്നു.
@arjunsb20225 ай бұрын
കവചകുണ്ഡലം ഇല്ലേൽ കർണൻ ഒക്കെ അർജുനന് ഒന്നും അല്ല 😂
@sibipaul48485 ай бұрын
വിരാട യുദ്ധത്തിൽ എന്താ സംഭവിച്ചത്...കർണ്ണൻ അടക്കം എല്ലാം ഓടിയില്ലേ.. അതും അർജ്ജുനൻ ഒരാളുടെ മുൻപിൽ.. വായിച്ചത് വ്യാസ മഹാഭാരതം മലയാളം വിവർത്തനം..
@4rjun97165 ай бұрын
Virata yudathil pinne nthahnavo kandath.. ini athum Krishna te support enn glorify cheyyalle 😂😂😂