ഇവർക്ക് എങ്ങനെ സാധിക്കുന്നു | BUDGET RATE USED CAR | SUPERWHEELZ | EP 1170

  Рет қаралды 40,189

TeamTech™

TeamTech™

Күн бұрын

Budget rate used car video from Superwheelz Kozhikode. All the cars under market price. Budget rate used car with loan available cars also included in this video.
WhatsApp channel : whatsapp.com/c...
• ഇനി ആർക്കും കാർ വാങ്ങാ...
Instagram link : ...
Facebook links :
www.facebook.c...
www.facebook.c...
For further details please contact to the showroom number.
Superwheels used cars, near Silverhilss school, Malaparamba, Kozhikode
98951 98763
80868 11176
Thanks for watching
Teamtech

Пікірлер: 107
@Shahi6000
@Shahi6000 Ай бұрын
ഇവരുടെ വീഡിയോ കാണാൻ തന്നെ ഒരു സുഖമാണ്
@viveksivan4504
@viveksivan4504 Ай бұрын
വില കുറവും ക്വാളിറ്റി വണ്ടികളും നല്ല പെരുമാറ്റവും ആണ് സാറേ ഇവരുടെ മെയിൻ ❤️
@Orthodrsbr
@Orthodrsbr Ай бұрын
Owner ആണോ 😊
@AjeeshR-r3u
@AjeeshR-r3u Ай бұрын
പോയി നോക്കിട്ട് പറ ബ്രോ
@viveksivan4504
@viveksivan4504 Ай бұрын
@@AjeeshR-r3u എന്ത് പറ്റി ബ്രൊ
@mysworld4893
@mysworld4893 9 күн бұрын
വിളിച്ചോ ഫോൺ എഫുക്കുനില്ല അങ്കിൾ
@MujeebP-iz6fh
@MujeebP-iz6fh Ай бұрын
ഡീലിംഗ് സൂപ്പർ വണ്ടിയുടെ എല്ലാ കാര്യങ്ങളും 100% പറഞ്ഞുതരുന്നുണ്ട്❤❤❤❤
@maheshgovind3653
@maheshgovind3653 Ай бұрын
ഞാൻ ഒരുപാട് സെക്കൻ്റ് ഹാൻണ്ട് വീടിയോസ് കാണാറുള്ളതാണ് പക്ഷെ സൂപ്പർ വീൽവീടിയോ കാണുമ്പോൾ. വളരെയധികം സന്തോഷം തോന്നാറുണ്ട് സത്യസന്ധമായ കച്ചവടം നല്ല പേരുമാറ്റം എനിക്ക് ഒരു വണ്ടി എടുക്കാൻ ആഗ്രഹമുണ്ട്
@AjeeshR-r3u
@AjeeshR-r3u Ай бұрын
ഞാനും അതുപ്രകാരം ഇന്ന് ചെന്നു ഞാൻ പറ്റിക്കപ്പെട്ടു
@manusivam7852
@manusivam7852 Ай бұрын
Super video Jithin bro....kathirunna video aane. Anirudh brokum, monum,Jithin brokum merry Xmas and Happy New year ❤❤❤❤❤❤
@riyaskt8003
@riyaskt8003 Ай бұрын
ഞാൻ miss ആക്കാത്ത shop ൻ്റെ video
@sajeevavarankunnath8096
@sajeevavarankunnath8096 Ай бұрын
നല്ല വണ്ടികളും ❤❤ കുറഞ്ഞ വിലയും ❤❤ നല്ല വീഡിയോയും ❤❤❤
@binojkumar5588
@binojkumar5588 Ай бұрын
I like this shop 🎉
@AkhilEapen
@AkhilEapen 27 күн бұрын
എന്നെങ്കിലും ഒരു സെക്കൻ്റ് ഹാൻഡ് വണ്ടി എടുക്കുമെങ്കിൽ അതു ഇവിടെ നിന്ന് തന്നെ ആയിരിക്കും ❤
@riyuhazeeriyuhazee2306
@riyuhazeeriyuhazee2306 Ай бұрын
ഈ വീഡിയോക് Wait ചെയ്തിരിക്കുകയായിരുന്നു
@kaladharanpratheep2452
@kaladharanpratheep2452 Ай бұрын
ഞാൻ ഇവിടെ നിന്ന് വണ്ടി എടുത്തതാണ് തൃശൂരിൽ നിന്ന് വന്നാണ് എടുത്തത് ഇവരുടെ വിലയും വണ്ടിയുടെ ക്വാളിറ്റിയുമാണ് മെയിൻ
@kuttank4692
@kuttank4692 Ай бұрын
കുറേ നാളായി Team Tech ന്യായമായ Rate ൻ്റെ വീഡിയോ കണ്ടിട്ട്
@sidhiqueshabu1687
@sidhiqueshabu1687 Ай бұрын
വിനയം അതാണ് വിജയം ❤
@leenkumar5727
@leenkumar5727 Ай бұрын
I think the seller is genuine 👌🏻
@ronikg5726
@ronikg5726 Ай бұрын
Amazing collection , very reasonable price
@jobyjobyjoby9969
@jobyjobyjoby9969 Ай бұрын
എന്റെ കയ്യിലുണ്ട് സൻട്രോ 2010 സിംഗിൾ ഹോണാർ 75000 km സൂപ്പർ കാർ ആണ്
@mohammedsajeer8891
@mohammedsajeer8891 Ай бұрын
Used car video ചെയ്യുന്നതിൽ വെച്ച് ഏറ്റവും നല്ല അവതരണമാണ് ജിതിന്റെ വീഡിയോ 😊..... നല്ലൊരു satisfied feeling കിട്ടാറുണ്ട്... Thank you ജിതിൻ 🎉🥰
@eyememyself6307
@eyememyself6307 Ай бұрын
A genuine dealer sure ❤..but nirmala and team jeevikkan sammathikkkula..
@rajeevp.g3092
@rajeevp.g3092 Ай бұрын
Quality vehicles ❤🎉❤🎉
@torpidotorpido3081
@torpidotorpido3081 Ай бұрын
Ford, fiat തുടങ്ങിയ build quality vehicles ആണ് ഇവരുടെ main, ആവശ്യം ഇല്ലാതെ പപ്പടം swift ചവറു പോലെ ഉണ്ടാകാറുമില്ല 🙏
@niyasthrissur6457
@niyasthrissur6457 Ай бұрын
owner 🔥🔥 dealing 🔥🔥🔥
@kkrafeeque9122
@kkrafeeque9122 26 күн бұрын
Superwheel poliya
@explorerkw
@explorerkw Ай бұрын
Superwherlz super collection with good pricing 👍
@monishthomasp
@monishthomasp Ай бұрын
Adipoli cars and Adipoli prices.. as usual.. ❤
@josaephmathew9917
@josaephmathew9917 Ай бұрын
Mention mileage of every vehicle
@PRANSIVA
@PRANSIVA Ай бұрын
Kia seltos bonet um light um maari accident history onum parajila idichatano
@unnitkumbalath
@unnitkumbalath Ай бұрын
Decent cars with minimal price 👍
@Faisalmhdali
@Faisalmhdali Ай бұрын
Good Video Low price ❤❤
@sajeevvenjaramood3244
@sajeevvenjaramood3244 Ай бұрын
Linea 2.45 ന് ഒരു മൊതലാണ്. പക്ഷേ Service cost സാധാരണക്കാരന് താങ്ങാനാവില്ല എന്നതാണ് പ്രശ്നം.
@ppkarunakaran9426
@ppkarunakaran9426 Ай бұрын
Linea രണ്ടെണ്ണം കെ എ സ് കാർസ് കൊണ്ടോട്ടി ഉണ്ട്. 2015 16 മോഡൽസ്
@torpidotorpido3081
@torpidotorpido3081 Ай бұрын
Good ​@@ppkarunakaran9426
@rishad6060
@rishad6060 Ай бұрын
enikku edukkanam ennundu pani kittumo😮
@sajeevvenjaramood3244
@sajeevvenjaramood3244 Ай бұрын
പോറ്റാൻ വലിയ ചെലവാണ് ബ്രോ. Spare parts കിട്ടാൻ ബുദ്ധിമുട്ടാണ് . ഭയങ്കര വിലയുമാണ്.
@ArunKumar-kn4mw
@ArunKumar-kn4mw Ай бұрын
👍👍
@salahek2177
@salahek2177 Ай бұрын
Super anirudh❤
@rahulshaji3360
@rahulshaji3360 Ай бұрын
Wow nice rate
@s4acreation182
@s4acreation182 Ай бұрын
72 മാനന്തവാടി,വയനാട് 73 സുൽത്താൻ ബത്തേരി
@anus7246
@anus7246 Ай бұрын
71 നിലംബൂർ ആണോ
@mathewcc3930
@mathewcc3930 Ай бұрын
Super Wheels. Super. Hai
@SaisathyasSaisathyas-cw3ig
@SaisathyasSaisathyas-cw3ig Ай бұрын
I like u❤ Shop
@varunraj6823
@varunraj6823 Ай бұрын
സൂപ്പർ 😍👍
@kaladharanpratheep2452
@kaladharanpratheep2452 Ай бұрын
കല്യാണം കഴിഞ്ഞതിൻ്റെ സന്തോഷം മുഖത്ത് കാണുന്നുണ്ട് 😊
@vipivipi2932
@vipivipi2932 10 күн бұрын
എന്റെ വീടിനടുത്താണ്.. പുതിയ വീഡിയോ എപ്പോ വരും
@mus2708
@mus2708 3 күн бұрын
25000 രൂപ വെച്ച് 5 വർഷത്തെ അടവിൻ്റെ കണക്ക് മനസിലായില്ല 9 ലക്ഷത്തിൻ്റെ വണ്ടി അടവ് തിരുമ്പോൾ 15 ലക്ഷം രൂപയോ ?
@jujubbu2396
@jujubbu2396 Ай бұрын
Nice❤
@Nikku-of6fd
@Nikku-of6fd Ай бұрын
Superwheels fan❤️
@MujeebP-iz6fh
@MujeebP-iz6fh Ай бұрын
വില വളരെ കുറവാണ് നല്ല വണ്ടികൾ വിശ്വസിച്ചു എടുക്കാം❤
@sidharthsyleshck977
@sidharthsyleshck977 Ай бұрын
aa celerio bumper bonet okkee replace annu
@musthafamkf
@musthafamkf Ай бұрын
പൊളി ❤️
@sunilapple1
@sunilapple1 Ай бұрын
വിലകുറവ് ❤റിയാലിറ്റി ❤
@VipindasK-r6u
@VipindasK-r6u Ай бұрын
Sound clear illa to
@sree-nish
@sree-nish Ай бұрын
From...., 👋👋
@bhagath-ic8du
@bhagath-ic8du Ай бұрын
fair price
@Viralreelsnshorts
@Viralreelsnshorts Ай бұрын
Good pricing
@Sachin-ej3iu
@Sachin-ej3iu Ай бұрын
Super
@shajutk8278
@shajutk8278 Ай бұрын
72 മാനന്തവാടി : 73 ബത്തേരി
@npmarzook
@npmarzook Ай бұрын
Adipoli price
@ashmi1547
@ashmi1547 Ай бұрын
2014 automatic celerio 3 lakh 😂😂 ചിരിപ്പിക്കാതടെ
@antiterroristsquad
@antiterroristsquad Ай бұрын
Automatic nu resale value und
@rasheedameeni8449
@rasheedameeni8449 Ай бұрын
Kuv model,?
@prajeeshkanakovil7525
@prajeeshkanakovil7525 Ай бұрын
2016
@bayis369
@bayis369 Ай бұрын
KL-72 മാനന്തവാടി
@Rajan12369
@Rajan12369 Ай бұрын
👌
@ekru6717
@ekru6717 Ай бұрын
ഇവരുടെ video മാത്രം കാണുന്ന ഞാൻ 😂😂😂
@muthalimuthalimuthalimutha2122
@muthalimuthalimuthalimutha2122 Ай бұрын
Happy ക്രസ്മസ് 🥰🥰🥰🎉🎉🎉
@JayaramJR-iu8kd
@JayaramJR-iu8kd Ай бұрын
Aspire paranju figo anallo kaniche..
@rasheedameeni8449
@rasheedameeni8449 Ай бұрын
നല്ല ഓഫർ പ്രൈസ്
@RahulVR-p1c
@RahulVR-p1c Ай бұрын
Simple reason, വർഷം കഴിയാറാകുന്നു.. മോഡൽ ഒരു വർഷം മാറി
@abdurahiman6995
@abdurahiman6995 Ай бұрын
വില തുച്ഛം കുണം മിച്ചം 👍👍
@SudhirValiyaveettil
@SudhirValiyaveettil Ай бұрын
🎉❤
@umesh1vlogs563
@umesh1vlogs563 Ай бұрын
ഇങ്ങനെ തന്നെ പോകട്ടെ ഒരു ഓട്ടോമാറ്റിക് കാർ വേണം 1 year കഴിഞ്ഞിട്ട്
@ummer111ummermanjeri9
@ummer111ummermanjeri9 Ай бұрын
👍👍👍👍👍
@shibina118
@shibina118 Ай бұрын
👌👌👍👍👏👏
@sujacs9005
@sujacs9005 Ай бұрын
🔥🔥🔥🔥
@jojioommen4046
@jojioommen4046 Ай бұрын
Decent vilayum
@NajuMv-q8r
@NajuMv-q8r 27 күн бұрын
7സീറ്റ് വണ്ടിയുണ്ടോ ടാക്സി ആവശ്യത്തിനാണ്
@Hishamahammed2062
@Hishamahammed2062 Ай бұрын
Super wheels fans🔥🔥🔥😂
@shaabox4742
@shaabox4742 29 күн бұрын
Kl 72 mananthavady
@kokaasmk9673
@kokaasmk9673 Ай бұрын
Ecco sport 5 lakh…cash ok
@mohamedubaiskm2685
@mohamedubaiskm2685 Ай бұрын
....... കുത്ത് ഇട്ടു. ഇനി അതിന്റെ ഒരു കുറവ് വേണ്ടാ
@shanu9245
@shanu9245 Ай бұрын
I20 350000 kittoooo
@sanojwynz
@sanojwynz Ай бұрын
❤❤❤
@vijayakumarkolangada6265
@vijayakumarkolangada6265 Ай бұрын
ജീതിൻ വില നെഗോ ഷിബിൾചോദിക്കുന്നില്ല
@abeeshtarget3015
@abeeshtarget3015 Ай бұрын
മാന്യമായ വില ഭാഗം
@CM_TOM
@CM_TOM Ай бұрын
എന്താടോ സമയത്തിന് ഒരു കൃത്യനിഷ്ഠയും ഇല്ലേ
@muhammedbasheer6479
@muhammedbasheer6479 Ай бұрын
🤣🤣🤣🤣👍🏻
@MittuMasterGaming
@MittuMasterGaming Ай бұрын
Good
@jithinraj8193
@jithinraj8193 Ай бұрын
Nice
@alick9587
@alick9587 Ай бұрын
super
@shajeehk8075
@shajeehk8075 Ай бұрын
fair price
@passionworld1708
@passionworld1708 Ай бұрын
❤️❤️❤️
@ShaliJoseph-d6i
@ShaliJoseph-d6i Ай бұрын
🎉❤
@ArunKumar-pp4pi
@ArunKumar-pp4pi Ай бұрын
👍👍
@NajuMv-q8r
@NajuMv-q8r 27 күн бұрын
7സീറ്റ് വണ്ടിയുണ്ടോ ടാക്സി ആവശ്യത്തിനാണ്
@sanoojsanu5344
@sanoojsanu5344 Ай бұрын
❤❤
@MuhammedDileesh
@MuhammedDileesh Ай бұрын
❤❤
@noushadeyyamadakkal4327
@noushadeyyamadakkal4327 Ай бұрын
❤❤
@jayamohan2790
@jayamohan2790 Ай бұрын
@naseerkoya
@naseerkoya Ай бұрын
❤❤❤
@nithinmohan9167
@nithinmohan9167 Ай бұрын
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН