മനസ് തകർന്നിരുന്നപ്പോൾ കേട്ട വിഡിയോ,,,,,,,❤ എനിക്കുംവിജയിക്കണം 👍👍👍എനിക്ക് പറ്റും 🤝🤝
@nishamm571828 күн бұрын
ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് സന്തോഷം സമാധാനം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏
@sreemoltk7229Ай бұрын
പ്രപഞ്ചമാതാവിന്റെ അനുഗ്രഹം എന്നിൽ എന്നു o ഉണ്ട് ഞാൻ ജീവിതത്തിൽ സവസ്ത വേഖലയിലും വിജയിച്ചു കൊണ്ടിരിക്കുന്നതിന് അഗാധമായ നന്ദി നന്ദി നന്ദി🙏🏽🪷 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ് തു
@sukumarak459419 күн бұрын
👍👍👍👍🙏
@pushpashiburcm359Ай бұрын
Super Mam🙏🙏🙏🙏 എൻ്റെ ജീവിതത്തിലും ഞാൻ വിജയിക്കാൻ കാരണക്കാരായവരോട് എന്നും നന്ദി പറയുന്നു. ഇനിയും വിജയിച്ച് കാണിക്കണം എന്ന് തന്നെയാണ് ആഗ്രഹം ഈ ക്ലാസ് കേട്ടപ്പോ കുറച്ച് കൂടി ഊർജ്ജം കിട്ടി. Thank you mam❤❤❤
@sreebhadradtpdesignveenale587128 күн бұрын
വിജയിക്കണം....ചവിട്ടി തേച്ചവരുടെ മുന്നിൽ തല ഉയർത്തി നിൽക്കണമെന്ന് ആഗ്രഹം ഉണ്ട്
@soudashoukath27 күн бұрын
Njn success. Thannain ippaponodeth tholviyan😢
@RadhaRajan-sp8lr11 күн бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എനിക്കും എന്നെ ചവിട്ടി താഴ്ത്തുന്നവരുടെ മുൻപിൽ വിജയിക്കണം
@manjusabu14519 күн бұрын
ഈ പ്രപഞ്ചത്തിലെ എല്ലാ സുഖസൗകര്യങ്ങളും എനിക്ക് കൂടി അവകാശപ്പെട്ടതാണ്, thank you universe🙏thank you teacher🙏❤
@AnanyaAvinАй бұрын
Yes, എനിക്ക് ജീവിതത്തിൽ വിജയിക്കണം . Thank you Universe,❤ thank you teacher ❤
@mathewmalayil3429 күн бұрын
എനിക്കും വിജയിക്കണം, ❤❤വിജയിച്ചേ പറ്റു.
@bindul852Ай бұрын
Yes, എനിക്ക് ജീവിതത്തിൽ വിജയിക്കണം
@rinnparkash4118Ай бұрын
എനിക്കും ടീച്ചറമ്മയേപ്പോലെ ജീവിതത്തിൽ ഉയരണം. Thank u universe
@mariaransomdcruz419615 күн бұрын
Powerful💪💪💪💪
@mubarakp3787Ай бұрын
ടീച്ചർ അമ്മേ ❤❤❤ എനിക്ക് ജീവിതത്തിൽ വിജയിക്കണം
@lathasoman62653 сағат бұрын
Wah dear teacher❤❤❤❤❤I love you so much🙏🙏🙏🙏🙏🙏
@ShobhaPK-yu4rxАй бұрын
ജീവിതത്തിൽ നെഗറ്റീവ് അനുഭവങ്ങൾ കിട്ടിയവരാണ് കൂടുതൽ ഉയർച്ചയിൽ എത്തുന്നത്
@aswathybinu216625 күн бұрын
Exactly
@SiniVr-g1l21 күн бұрын
Thanksmam❤❤❤❤❤❤✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@SreepriyaPriya-z4r7 күн бұрын
എനിക്ക് എപ്പോഴും സ്വന്തം അച്ഛൻ അമ്മ മാറിൽ നിന്നുപോലും അവഗണന ആണ് കിട്ടുന്നെ 😔 ഇനിയെങ്കിലും അതിനൊരു മാറ്റം ഉണ്ടാകുമോ 😢
@keerthi97428 күн бұрын
എന്നും നല്ലത് മാത്രം ആഗ്രഹിച്ചു എല്ലാ കാര്യങ്ങളും എല്ലാവർക്കും ചെയ്തു പക്ഷേ അവർക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്നെ ചവിട്ടി താഴ്ത്തി ഒന്നിനും കൊള്ളാത്ത പളാക്കി എൻ്റെ ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നാണ് എനിക്ക് വല്ലാത്ത വിഷമം ഉണ്ടായത മരണം വരെ മറക്കാൻ പറ്റാത്ത വേദന പക്ഷേ ഇനി ഞാൻ അവരുടെ മുന്നിൽ തോൽക്കില്ല ഞാൻ ജീവിക്കും അന്തസ്സായി തല ഉയർത്തി ഞാൻ വിജയിച്ചിരിക്കും എൻ്റെ ഉറച്ച തിരുമാനം ആണ് ഇത്💪💪💪💪
@sindhul864427 күн бұрын
Yes
@manjun259813 күн бұрын
Yes എനിക്ക് വിജയിക്കണം അവഗണിച്ചവരുടെ മുന്നിൽജയിച്ചേ പറ്റു 🙏Thank you mam 🙏🙏❤️❤️
@Ambilybiju1Ай бұрын
എനിക്കു ജീവിതത്തിൽ വിജയിക്കണം thankyou ടീച്ചറമ്മ thankyou universe
@mridhul201529 күн бұрын
Yes..എനിക്ക് ജയിക്കണം സാമ്പത്തിക ഉന്നതിയ്ക്കാണ് പ്രായോ രിറ്റി..
@ambikaj4765Ай бұрын
ആകസ്മികമായി ഇത് കണ്ടു സമയത്തുതന്നെ 👌👍Thank you
@bindup308221 күн бұрын
Yes, വിജയിക്കണം, അത്രയേറെ സങ്കടം അനുഭവിച്ചു
@chandraKumari-km8iy28 күн бұрын
60 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയാ ഞാൻ ജീവിക്കാൻ പെൻഷൻ അല്ലാതെ ഒന്നുമില്ല മക്കളും പൈസ ഒന്നും തരത്തില്ല ഒരു ചെറിയ കച്ചവടം വീട്ടിൽ തന്നെ ചെയ്തു ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു പ്രപഞ്ചശക്തി അതെനിക്ക് സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു നന്ദി നന്ദി
@MehraAneesh21 күн бұрын
Adyamayitanu njan kanunnathu... No words... Enikentho energy kittiyathupole Thank you teacheramma❤
@emilj12Ай бұрын
എനിക്കും വിജയിക്കണം ടീച്ചറമ്മേ ❤
@Sajeevan-xf4pz25 күн бұрын
വളരെ നന്ദി ടീച്ചറെ പറയാൻ വാക്കുകളില്ല❤❤❤
@sivadasnr329329 күн бұрын
അവഗണിക്കുന്നവരുടെ മുൻപിൽ ജയിക്കണം... ഉറച്ച തീരുമാനമാണ്
@mommysvlogs88754 күн бұрын
40 Years ..Ys njhanum hidden gift kandethi. Oru counselling psychologist ayi certificate nedi .. Mattullavarkku positive ayi enthenkilum paranjhu kodukkan agraham ayirunnu.vedhanippichavarkku purakil ninnum kuthiyavarkkum Nandhi 🙏🏼 Thankyou Ma'am ❣️
@OmanaMohan-o8sАй бұрын
ഹോ എന്തൊരു കോൺഫിഡന്റ് good സഹോദരീ
@lathasoman62653 сағат бұрын
These all prblm s was there in my life🎉🎉🎉
@jt71007jtАй бұрын
Thank you so much ടീച്ചർ അമ്മ. All subscribers loves you.
@SajeevanCRАй бұрын
ടീച്ചറമ്മേ എനിക്ക് നല്ലൊരു കൃഷി ഫാം തുടങ്ങണം.. ടീച്ചറമ്മയുടെ വാക്കുകൾ എന്നെ അതിന് മാനസികമായി തയ്യാർ ആക്കി. ഞാനും തുടങ്ങി കഴിഞ്ഞു ചെറുതായിട്ട് ❤❤thanks ടീച്ചറമ്മേ ❤❤❤thanks യൂണിവേഴ്സ് ❤❤❤❤
@RathnamSubramanianАй бұрын
This message is for me🙏🙏
@ranjinikrishnadas21 күн бұрын
കൊള്ളാം നല്ല വീഡിയോ ഞാനും ചെറിയ കാര്യങ്ങൾക്ക് ടെൻഷനായി നടക്കുന്ന ആളാ ഞാൻ sub ചെയ്തു ഇനി ഞാനും എഴുതാൻ പോവാ😅
@preethybiju914513 күн бұрын
എനിക്ക് സ്ഥിര ജോലി ലഭിക്കണം 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻thank you universe ❤️❤️❤️❤️
@rejithar424715 күн бұрын
എനിക്ക് ഒരിക്കലും ജോലി കിട്ടില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ ഞാൻ സർക്കാർ ജോലി നേടി കാണിച്ചു...ഒരിക്കലും വണ്ടി ഓടിക്കില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ സ്വന്തമായി വണ്ടി എടുത്ത് ഓടിച്ചു കാണിച്ചു.ഇപ്പോൾ ജോലിയുടെ കഷ്ടപ്പാട് അറിയാതെ ജോലിക്ക് കയറി കീഴ് ജീവനക്കാരെ പുച്ഛിക്കുന്ന മേലുദ്യോഗസ്ഥരാണ് എന്റെ പ്രചോദനം.അവരെക്കാൾ ഉയർന്ന തസ്തികയിൽ എനിക്ക് എത്തണം. ആ പ്രചോദനം ഉൾക്കൊണ്ട് എനിക്ക് കിട്ടാവുന്ന അവസാന ചാൻസ് ഉപയോഗപ്പെടുത്താൻ ഇന്ന് മുതൽ എന്റെ ശ്രമം തുടങ്ങുകയാണ്.നമ്മളെ പുച്ഛിക്കുകയും,അവഗണിക്കുകയും ചെയ്യുന്നവരേക്കാൾ വലിയ ഒരു മോട്ടിവേഷനും ഈ ലോകത്തില്ല.
@aarshamohandas249913 күн бұрын
Psc or central govt job aano
@jtech650511 күн бұрын
👌🥰
@rejithar424711 күн бұрын
@@aarshamohandas2499 kpsc
@NusrathNusrathsumra21 күн бұрын
സൂപ്പർ മാഡം മാതൃക അംഗൻവാടി ടീച്ചർ എന്ന ഒരു അവാർഡ് എനിക്ക് വേടിക്കണം മാഡം ഞാൻ എല്ലാത്തരത്തിലും ബെസ്റ്റ് ആണ് ബട്ട് അത് ലോകം അംഗീകരിക്കാൻ വല്ലാത്ത ആഗ്രഹം പ്രതിസന്ധികൾ പലതും തരണം ചെയ്തു സ്ഥലം വീട് ഇഷ്ട്ടപെട്ട ജോബ് ബിന്നശേഷിയുള്ള ഒരു മോനുണ്ട് എന്നാലും അംഗൻവാടി അടിപൊളിപൊളിയായി enegetikayi kondupokunnu oru avard oru pad kothikkunnu
Yes എനിക്ക് ജീവിതത്തിൽ വിജയിക്കണം ആഗ്രഹിച്ച ജോലി നേടണം Thank you ടീച്ചർ 🥰🥰 Thank you Thank you Thank you
@leenamols168311 күн бұрын
എനിക്ക് എല്ലായിടത്തും വിജയിക്കണം ❤❤ ടീച്ചർ അമ്മ ❤❤
@SreedevirajasreeАй бұрын
മാഡം ഈ പറഞ്ഞത് എല്ലാം ഞാൻ എന്നും സ്വയം പറയുന്ന കാര്യങ്ങൾ ആണ് തിരിച്ചറിവ് ഉണ്ടായപ്പോഴേക്കും പ്രായം 60 കടന്നു ഇനി എങ്കിലും മരണം വരെ നന്നായി ജീവിക്കണം ഈ വീഡിയോ എനിക്ക് ഒരു പ്രചോദനം തന്നെ താങ്ക്സ്
@Lekha-yb8oj28 күн бұрын
Vary good vedio
@nisabasheernisa2396Ай бұрын
Yes എനിക്ക് വിജയിക്കണം എല്ലാ രീതിയിലും 🙏🏻🙏🏻🙏🏻❤️❤️🥰🥰😘
@SadasivanVGАй бұрын
ഞാൻ ഉടനെ ഒരു ബിസിനസ് തുടങ്ങും. Good class
@jessymole861912 күн бұрын
Enikku 60 years ,enikku jolikku pokan valare aagrahichitum nadannilya iniyenkilum ente aa aagraham nadakkum ennu pratheekahayode , Thankyou so much mam for your motivation❤
@preethysajeev203429 күн бұрын
എന്നെ അവഗണിച്ചവരുടെ മുന്നിൽ എനിക്കും വിജയിക്കണം ❤❤
@rejularajesh573416 күн бұрын
Yes എനിക്ക് ജയിക്കണ്ണം..🙏
@sudheeshbare716028 күн бұрын
എനിക്ക് ജീവിതത്തിൽ വിജയിക്കണം ടീച്ചറമ്മേ
@safiya.knilambur534627 күн бұрын
💪 എസ് എനിക്ക് ജയിക്കണം💪 എനിക്ക് വിജയിക്കണം അടുത്തവർഷം മുതൽ എന്നെ ഒരുപാട് താഴ്വരൂ അവരെ കൂടെ മുന്നിൽ എനിക്ക് വിജയിച്ചു മുന്നോട്ടു പോകണം 🙏👍
@smithaanilkumar8591Ай бұрын
സത്യം ടീച്ചർ അമ്മേ 🙏
@NandhanajaganJaganКүн бұрын
Yes വിജയിക്കണം
@SajeevanCRАй бұрын
100%yes ❤❤❤❤ടീച്ചറമ്മേ ❤❤❤❤❤
@PriyaPriyatha28 күн бұрын
Yes ജയിച്ചു കാണിക്കണം 👍👍
@Lakashmi77728 күн бұрын
ഞാൻ വിജയിക്കും. ☺️
@soudashoukath27 күн бұрын
😊
@ShahidaKp-v6x18 күн бұрын
എനിക്ക് വിജയിക്കണം ❤വിജയിക്കും ഇൻശാഅല്ലാഹ് ❤️
@shyamallanmani6663Ай бұрын
എനിക്കും വിജയിക്കണം ടീച്ചർ
@sunithasudhakaran2258Ай бұрын
എനിക്ക് ജീവിതത്തിൽ വിജയിക്കണം.thankyou ടീച്ചർ അമ്മ.thankyou universe
@shantyjose1862Ай бұрын
'എനിക്കും വിജിയിക്കണം
@VIJETHAUDAYANАй бұрын
എനിക്കു ജീവിതത്തിൽ വിജയിക്കണം🙏🙏🙏🙏
@rainbowvrindha4154Ай бұрын
ടീച്ചറമ്മേ എനിക്ക് ജീവിതത്തിൽ വിജയിക്കണം ❤
@LeelaKumar-kl5uvКүн бұрын
Yes enikkum വിജയിക്കണം 👏
@AnnakuttymmJosephАй бұрын
എനിക്ക് വിജയം വേണം 👌🏽
@AnithaAni-y6vКүн бұрын
ഗുഡ്, ഉപദേശം നല്ലതാ ഉന്നത ത്തിലുയരരട്ടെ എല്ലാം ജന വും
@raihanaummer3059Ай бұрын
നല്ല മോട്ടിവേഷൻ ഇഷ്ടപ്പെട്ട മേഖല കണ്ടെത്തി മുന്നോട്ട് കുതിക്കണം..... വിജയം സുനിശ്ചിതം
എനിക്കൊരു ബിസിനസ് കണ്ടെത്തണം ഞാനത് കണ്ടെത്തി പെട്ടെന്ന് എനിക്ക് സാധിക്കും താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ടീച്ചർ
@Viji01133 сағат бұрын
Thankyou teacher, Thankyou universe 🙏🙏🙏
@umaibanap9316Ай бұрын
ടീച്ചറമ്മ പറയുന്നത് വളെരെ ശെരിയാണ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചു അവരെ തോൽപിച്ചു ഞാൻ ജയിച്ചു അവർ ഞെട്ടി
@MuhammedfaijasFaijuАй бұрын
ഇദ് എല്ലാ വിഡിയോയിലും പറയുന്നദല്ലേ
@rsn612523 күн бұрын
You don’t listen, we all like to hear her motivational talk
@geethas2586Ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@greeshmageechu1238Ай бұрын
എനിക്കും വിജയിക്കണം 🥰🥰🥰ആഗ്രഹിച്ച ജോലി ഞാൻ നേടും 👍
@StalinEb-fi8cjАй бұрын
Yes എനിക്ക് വിജയിക്കണം. 👍👍💪💪
@archanamineshznАй бұрын
ഞാൻ ഇപ്പൊ psc പഠിക്കുന്ന കുട്ടിയാണ് എനിക്കു പെട്ടന്ന് ഗവണ്മെന്റ് ജോലി കിട്ടണം. അത് എന്നെ കൊണ്ട് പറ്റും 🥰
@aarshamohandas249913 күн бұрын
Age ethra undu
@lathikaunni8900Ай бұрын
എനിക്ക് വിജയിക്കണം ടീച്ചറമ്മേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@radhikagokulkk3721Ай бұрын
Yes, എനിക്ക് വിജയിക്കണം. Thank you mam 👏🏻
@anakhamp841516 күн бұрын
Yes വിജയിക്കണം ടീച്ചർ ❤❤
@lakshmikutti5307Ай бұрын
എനിക്ക് വിജയിക്കണം 🙏🙏
@SarithaVasu-ez2jx4 сағат бұрын
വിജയി ക്കണം ❤
@anilakk1486Ай бұрын
ഈ വർഷം എനിക്കുള്ളതാണ് HSA നേടി ഒരു ജോലി നേടണം ഇനിയും എനിക്ക് മറ്റുള്ളവരുടെ മുൻപിൽ തല താഴ്ത്തി നില്കാൻ വയ്യ
@loveyouuuuuuuuuuallАй бұрын
ഏതാ സബ്ജെക്ട്
@sajeshasarikkal246627 күн бұрын
Yes ❤❤❤എനിക്ക് വളരണം 💪🏻💪🏻💪🏻💪🏻💪🏻
@sageerom7607Ай бұрын
എനിക്ക് ജീവിതത്തിൽ ഉയർച്ച വേണം🙏🙏🙏🙏❤️❤️❤️❤️❤️
@SaliGh-w3j24 күн бұрын
എനിക്കും വിജയിക്കണം വിജയിച്ച പറ്റു
@rajibabu721728 күн бұрын
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല....🤗✌️ ഓരോരുത്തരും അത് ചിന്തിച്ചാൽ പ്രശ്നം മാറി അതാണ്🙈🥰✌️🔥💪
@maryjoseph7704 күн бұрын
ഇന്ന് ആദിമാണ് കാണുന്നത് കണ്ടപ്പോൾ മുതൽ ഒരു ആശുസം 🙏🙏👌❤️👍🌹🌹
@subhalakshmims6226Ай бұрын
ടീച്ചർ ഞാൻ എന്നെ പരിഹസിച്ചവരുടെ മുന്നിൽ ജയിച്ച് അപ്പോൾ ദൈവ o ഒരു തിരിച്ചടി തന്നു strock വീണ്ടും ഞാൻ എന്നെ മോട്ടിവേഷൻ ചെയ്തു ഉയർന്നു കൊണ്ടിരിക്കുന്നു. ശരിയാണ് നമ്മുടെ മന സ്റ്റാണ് നമ്മുടെ മോട്ടിവേഷൻ
@ojeenfoodstips32488 күн бұрын
Thank you madam All the best
@makkaparabilsajeevan7355Ай бұрын
😅Yes
@anirudhraj1742Ай бұрын
Thank you teacher for your super inspiring class ❤❤❤❤❤
@alicesuguthan752312 күн бұрын
ഞാനും ജീവിതത്തിൽ ഒരുപാട് തോറ്റ ആളാണ് തോൽപ്പിച്ചിട്ടുണ്ട് പക്ഷേ തോൽക്കാൻ എനിക്ക് മനസ്സില്ല ഞാൻ വിജയിച്ചു കൊണ്ടേയിരിക്കുകയാണ്
@silidileep633826 күн бұрын
ഞാൻ വിജയിക്കും 🙏🏻ഞാൻ വിജയിക്കും 🙏🏻ഞാൻ വിജയിക്കും 🙏🏻I love you 💖
@sarithapraveen7111Күн бұрын
വേണം എനിക്ക് വിജിയിച്ചേ പറ്റു 🙏🏻🙏🏻🙏🏻
@Deepa-xr6vy20 күн бұрын
Yes..... എനിക്ക് വിജയിക്കണം ❤️❤️❤️
@Sagittarius365Ай бұрын
Yes, njan ഉയർച്ചയിൽ എത്തും
@JoseMelukavu6 сағат бұрын
Thanks ❤❤Teacher 👍👍
@pathooospathooos300218 күн бұрын
എനിക്ക് എന്റെ മനസ്സിൽ ഉള്ളത് എല്ലാം നേടണം 🤲🏻🤲🏻🤲🏻
@sheelajoseph68423 күн бұрын
Yes, I want victory 💪
@sheebavtsheebabose7 күн бұрын
Ennikum vijayekannam good class God bless you madam
@ranjininandu5637Ай бұрын
ബിസിനസ് start cheythu💞..... Thanks mam 🙏🙏🙏🙏 love u mam
@ambikarajasekhar725615 күн бұрын
മനസിൻ്റെ പവർ നഷ്ടപ്പെട്ട സമയത്താണ് ഇത് കാണുന്നത് ഒരുപാട് നന്ദി മോളേ🙏
@BeenaReghunathanАй бұрын
Enikkum vijayikenam thank you universe thank you universe thank you universe 🙏🙏🙏