For more information reach out below contact Dr. Shameema Anvarsadath Senior Consultant - Obstetrics & Gynaecology & IVF 8111998098
Пікірлер: 168
@MisriyaSafa7 ай бұрын
Good information Dears ❤
@movies89177 ай бұрын
❤❤❤❤
@meghajoy7467 ай бұрын
❤
@priyakrishnan56497 ай бұрын
❤❤
@kshaji76387 ай бұрын
👍👍
@Ashitha2996 ай бұрын
എന്റെ ഫസ്റ്റ് ആൻഡ് സെക്കന്റ് ഡെലിവറി ഇവിടെ ന്ന് ആയിരുന്നു dr. ഷേർലി mathan ആയിരുന്നു എന്റെ ഡെലിവറി ഡോക്ടർ 👍😊
@sanas47656 ай бұрын
Sathiyam Asteril poya oru hosp ayit feel akilla😍superr ambience aanu
@minnusmalusvlogs7 ай бұрын
🙋🏻♀️
@ThajimaSadik-zg9rc7 ай бұрын
😊😊😊
@mashoodep39617 ай бұрын
Good information
@Ambili421suneesh7 ай бұрын
❤❤❤😊😊😊😊🎉🎉🎉🎉
@hephzivibin5317 ай бұрын
As a nurse my opinion is ..Oru mask koodi vekamayirunnu..😊
@deenakkorah4546 ай бұрын
Nice presentation doctor 😊 l am working as a junior embryologist at ernakulam ...
@user-cv4re6lq8q6 ай бұрын
Dr shameema❤❤
@naufalnaufal53647 ай бұрын
❤❤🥰👍
@MeethMiri7 ай бұрын
Ty
@anjali.m.v47767 ай бұрын
Hi Meeth Miri❤
@kukkumol1007 ай бұрын
Iam a junior embryologist working in ivf @kasaragod..good information doctor
@MeethMiri7 ай бұрын
Thanks and welcome
@divyaj23787 ай бұрын
Eath hospital aanu kasargod
@nissamolpn70407 ай бұрын
@@Lami123lamifirst of all you have to do bachelor degree in any life science courses biotechnology, microbiology,zoology, biochemistry and bioscience etc.
@looser47556 ай бұрын
@@divyaj2378 dream flower
@sajnasajnas66297 ай бұрын
Ok❤
@MeethMiri7 ай бұрын
Hi
@divyaaneesh54877 ай бұрын
Ivide Ivf nu ethraya rate ennariyumo
@Ashitha2996 ай бұрын
ഫസ്റ്റ് ഡെലിവറി ഈ ഹോസ്പിറ്റലിൽ ഈ ഡോക്ടർ ആണ് ഡെലിവറി ച്യ്തത് 👍👍😊
@zainyouniimuchi86966 ай бұрын
ഒരുമാസം കൊണ്ട് വെറും 500 രൂപയ്ക്ക് മെഹന്ദി ഡിസൈൻ പഠിച്ചെടുക്കാം കൂടാതെ മെഹന്ദി കോൺ നിർമാണവും പഠിക്കാം.. മികച്ച ഓഫർ കൈ തുമ്പിൽ.. കോണ്ടാക്ട്.ഏയ് ഒൻപത് പൂജ്യം 229 മുപ്പത്തിരണ്ട് ഏയ് പൂജ്യം
@Ashitha2996 ай бұрын
@@zainyouniimuchi8696 ഇത് അവിടെ യാ സ്ഥലം
@meenumolajay-yt8bs6 ай бұрын
Its a good information 👍👍👍
@Shahzana-shazmin7 ай бұрын
enikku rend ponnu makkale kittiyadh edhupole IVF treatment lude🤲🏻😍
Go to Sabine hospital, Muvattupuzha ivf rate kuravanu
@mysignature45757 ай бұрын
എനിക്ക് ഒരുപാട് വർഷം ആയി കുട്ടികൾ ഇല്ല പലആൾകാരും എന്നോട് ivf ട്രൈ ചെയ്യൂ തീർച്ചയായും കുട്ടികൾ ഉണ്ടാകും ഉറപ്പാണ് അവരുടെ കുടുംബത്തിലും പരിചയത്തിലും കുറെ ആൾകാർക് കുട്ടികൾ ഉണ്ടായി എന്നൊക്കെ പറയും സത്യത്തിൽ ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയില്ല കാരണം ഞാൻ 4തവണ ivf ചെയ്തു ഫെയിൽ ആയതാണ് 😔😔😔
@masnapk-fs2td7 ай бұрын
Craft hospital povoo
@soumyaedassery7517 ай бұрын
Moovattupuzha sabine hospital
@athira28297 ай бұрын
Craft l povu nte frndin eppo twins aai after 7yrs of mrg
@ilalmadeena33857 ай бұрын
HLT cheythu nokiyo
@shanidvattathodi40177 ай бұрын
Njan 3 varu chaithu.nrxt month veendum start cheyyanu
@harshas92857 ай бұрын
Hi
@pramishap91647 ай бұрын
എൻ്റേത് ivf ആയിരുന്നു... മോൾക് ipo 1yr kazhnju
@nechusanu83497 ай бұрын
റേറ്റ് plz
@sreelakshmi28777 ай бұрын
Rate etra
@theerthak44846 ай бұрын
@@sreelakshmi2877oro hospital il different aayirikkum enik procedure mathram 3 lakh aayin pinne prasavich kuttiye kittumbozhekkum almost 8lakh aayin
ഞാൻ രണ്ട് ivf ചെയ്തു but റിസൾട്ട് നെഗറ്റീവ് ആയിരുന്നു.... പിന്നെ ട്രീറ്റ്മെന്റ് നിർത്തി ഒരു വർഷം കഴിഞ്ഞപ്പോ ഞാൻ പ്രെഗ്നന്റ് ആയി.. മോൾ ഒരു വയസ്സ് ആവുന്നു.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sreelakshmi28777 ай бұрын
IVF etra rate
@vipithavipitha49927 ай бұрын
@@sreelakshmi2877 1,50000
@vipithavipitha49927 ай бұрын
@@vinodvinu4727 എനിക്ക് ഇനി ഉണ്ടാവില്ല ഞാൻ angiyopasty kazhinju erika eni baypass venam
@nafihzainab34557 ай бұрын
എന്റെ മകൾ 2 മാസം ഗർഭിണിയാണ് ഭയങ്കര വയറു വേദന ഒന്നും കഴിക്കുന്നില്ല വായക്കും വയറിനും ഒന്നും വേണ്ട രണ്ടാഴ്ചയായി ഗ്ലൂക്കോസിൽ ജീവിക്കുന്നു പൊട്ടാസ്യം പറൈ കുറഞ്ഞു പൊട്ടാസ്യം കയ റുന്നില്ല എന്ത് ചെയ്യണം എന്നറിയുന്നില്ല
@nedya20837 ай бұрын
Gyanac he kanoo
@unfinishedhopes7686 ай бұрын
Go to visit doctor
@vijisunil24207 ай бұрын
C section cost
@Jjjhj23789 күн бұрын
Aregilum onn parayumo kannuri mims ethra akum cs
@user-uv8gu3bg5o7 ай бұрын
Ivf cheyyan rate etre
@dremygirl77126 ай бұрын
3 lks akum maximum
@remyanarayanan46596 ай бұрын
Delivery vareyulla charge alley
@Kunjappivlogs...6 ай бұрын
😂Nallath nalla hospitalla. Ellazhum. Chenno😅.
@riya19046 ай бұрын
Apo munne paranjathoke kallamayino.entha ningaloke pala time pala samsaram
@Cookingwithbeautytips9167 ай бұрын
Dr😁
@MeethMiri7 ай бұрын
?
@Cookingwithbeautytips9167 ай бұрын
@@MeethMiri ayyo angane alla Dr:rithushameeth poliiii✨️✨️✨️✨️✨️
@RekhaRekha-tl9mi7 ай бұрын
Hai dearss. ഈ ഹോസ്പിറ്റലിൽ പ്രെസവം നിർത്തിയവർക്ക് ഇനി കുട്ടികൾ ഉണ്ടാവാൻ വേണ്ടി എന്തെങ്കിലും പരിഹാരം ഉണ്ടോ??? Plss reply??
@MeethMiri7 ай бұрын
Plz contact the mention number
@MyWorld-cu3kn7 ай бұрын
@Rekha Rekha-tl9mi :yes und cheriyoru operation vazhy nadathanpattum oru gynaecologistine kaanooo
@sereenanizar70887 ай бұрын
Ys .. und
@nithyasarathbabu27 ай бұрын
ഒരുപാട് പൈസ ആവോ.. എന്റെ ഓപ്പറേഷൻ ആയിരുന്നു
@sereenanizar70887 ай бұрын
@@nithyasarathbabu2 Atyaavashyam charges und
@mmgamingk22407 ай бұрын
ചാടികൊടുക്കരുത് ലോട്ടറി പോലെ കിട്ടിയാകിട്ടി പോയപ്പോയി 6പേരെ കൂടെ ചെയ്തിട്ട് 1ആൾക് മാത്രെ ഉണ്ടായുള്ളൂ 3ലക്ഷം ആയി 😢
@mmgamingk22407 ай бұрын
Armc യിൽ
@jazafathimafathima91067 ай бұрын
@@mmgamingk2240എവിടെ
@Rs-et1nu6 ай бұрын
Ivf എന്നത് 40% മാത്രം success rate ഉള്ള treatment ആണ്. Normally ആകാൻ chance ഇല്ലാത്തവരുടെ hope ആണ്. Just ഒരു trial
@anooshappyworld77966 ай бұрын
Njanum positive aayi 2monthl heartbeat stop aayi
@Rs-et1nu6 ай бұрын
@@anooshappyworld7796 ivf ആയിരുന്നോ
@asifshibi98146 ай бұрын
ശെരിക്കും ഇങ്ങളെ പണി എന്താണ്
@bushrahamza70917 ай бұрын
എന്താണ് ivf
@user-ch7et6gu7b7 ай бұрын
Shariyaya രീതിയിൽ ഉണ്ടാകുന്നില്ലെങ്കിൽ. വൈഫ് ന്റെ അണ്ഡവും hus ന്റെ ബീജംവും സംയോജിപ്പിച് വൈഫ് ന്റെ യൂട്രസിൽ ഇൻജെക്ട് ചെയ്ത് ഭ്രൂണം ആക്കുന്നു. ചിലത് ഒരുവട്ടം കൊണ്ട് ഓക്കേ ആകും അല്ലെങ്കിൽ പിന്നേം ചെയ്യും.