അല്ലു അർജുന്റെ ഹാപ്പി movie കണ്ടപ്പോൾ തൊട്ട് തുടങ്ങിയ ഇഷ്ട്ടമാണ് ഇദ്ദേഹത്തോടെ.അതിന് ശേഷം മലയാളം ഉൾപ്പടെ ഉള്ള എല്ലാ ഭാഷയിലും തന്റെ വെക്തി മുദ്ര മതിപ്പിച്ച നടൻ. ആശംസകൾ sir❤️
@opinion...7713 Жыл бұрын
❤സേം പിച്ച് എനിക്കും.. എനിക്ക് പേടി ആയിരുന്നു 😖
@aparnakj6727 Жыл бұрын
കിഷോർ സാർ നല്ലൊരു അഭിനേതാവാണ്. അതോടൊപ്പം നല്ലൊരു കർഷകനും പ്രകൃതി സ്നേഹിയും ആണെന്നു അറിഞ്ഞതിൽ സന്തോഷം.
@diyafathimaps7931 Жыл бұрын
❤
@Vaisakh_ Жыл бұрын
എന്ത് മനോഹരമാണ്. ചെറിയ ഒരു ഫാം, അതിനു ചേർനൊരു കുഞ്ഞു വീട്, കോഴികൾ, പശുക്കൾ, സംരക്ഷണത്തിനായി കുഞ്ഞൻ ഒരു പട്ടി,ഭക്ഷിക്കാൻ വിഷമില്ലാത്ത കായ്, കനികൾ, ശുദ്ധ വായു. സ്വർഗം പോലെ തോന്നുന്നു ❤
@withlife6505 Жыл бұрын
Correct 💯 ഒന്നു മനസ്സുവെച്ചാൽ നമ്മുടെ കൊച്ചു സ്ഥലത്ത് പറ്റിയ കൃഷി നമുക്കും ചെയ്യാം 🎉
@binaskamal Жыл бұрын
മായം കലർന്ന വാർത്തകളിൽ ഇത്തരം ശുദ്ധ വാർത്തകൾ നൽകുന്ന ആശ്വാസം വളരെ വലുതാണ്.. Hats of ❤️
@UshaKumari-zp8em Жыл бұрын
ഇത്രയും നല്ലൊരു കർഷകനെയും, നല്ലൊരു നടനെയും മലയാളികൾക്ക് പരിചയപെടുത്തിയ ബിജു പങ്കജിനും മാതൃഭൂമിക്കും അഭിനന്ദനങ്ങൾ 🍁🍁🍁
@jrjtoons761 Жыл бұрын
വില്ലനായി ഒതുങ്ങാതെ കഴിവു കൊണ്ട് എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യുന്ന നടൻ . ❤. പ്രകാശ് രാജിനെ പോലെ
@rafirk6137 Жыл бұрын
❤
@shuhaibkp9085 Жыл бұрын
Kantara❤
@jrjtoons761 Жыл бұрын
@@shuhaibkp9085 Vijay sethupathiyude Rekka moviyil ingerude emotional character
@JayaKumar-xe5xg Жыл бұрын
ഇങ്ങനെയുള്ള നല്ല മനുഷ്യന്മാരാണ് നല്ല കലാകാരന്മാർ ഇങ്ങനെയുള്ളവരാണ് നമ്മുടെ നാടിന് അത്യാവശ്യമായി വേണ്ടത്കോടികൾ സമ്പാദിച്ച് കോടികളുടെ ബിസിനസ് ലക്ഷങ്ങൾ സമ്പാദിക്കുന്ന ബിസിനസ് ചെയ്യുന്ന കലാകാരന്മാർ അല്ല അടുത്ത തലമുറയ്ക്ക് പഠിപ്പിക്കാൻ കഴിവുള്ള ഇങ്ങനെയുള്ള കലാകാരന്മാരെ നമ്മൾ എന്നും മറക്കാതെ മനസ്സിൽ സൂക്ഷിക്കുക ഈ കാഴ്ച കാണിച്ചുതന്ന മാതൃഭൂമിയോട് എന്നോട് ബിഗ് സല്യൂട്ട്👌🙏
@sunilkada3899 Жыл бұрын
ഇപ്പോഴത്തെ ദുരന്ത വാർത്തകൾക്കിടയിൽ ഇതുപോലെത്തെ മനസ്സിന് സന്തോഷം പകരുന്ന വാർത്തകൾ വളരെ അത്യാവശ്യം ആണ്..... Thank You മാതൃഭൂമി ❤❤❤❤❤
@aneeshani359 Жыл бұрын
എനിക്ക് ഇഷ്ട്ടമുള്ള നടനാണ് കിഷോർ 😍 ലുക്ക് സൂപ്പർ ❤️❤️❤️❤️ നല്ല മനുഷ്യൻ 🙏🙏❤️
@RKV-f7f Жыл бұрын
പുലിമുരുകൻ സിനിമയിൽ ഫോറെസ്റ്റ് ഓഫീസർ വില്ലൻ.... സൂപ്പർ....❤❤❤❤❤❤
@saranyaiyer285 Жыл бұрын
കൃഷി തിരഞ്ഞെടുത്തത്തിൽ സന്തോഷം 🙏 മലയാളത്തിൽ ചോദ്യം തമിഴിൽ ഉത്തരം ഇതാണ് യഥാർത്ഥ ഭാഷാ ഭംഗി അതിരുകൾ ഇല്ലാത്ത സൗഹൃദം 🙏💙🇮🇳all the best kishore sir
@Mr_John_Wick. Жыл бұрын
ഇദ്ദേഹം വീരപ്പൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്... അന്യായ caliber ഉള്ള നടൻ ആണ്.കിഷോർ ❤️❤️❤️
@HamsterKombat12368 Жыл бұрын
Ysss
@achuzzzworld6444 Жыл бұрын
Edhehathinte talent enthanennu a cenema kandal manasilakum ❤
@Mr_John_Wick. Жыл бұрын
@@achuzzzworld6444 💥
@siddharthn3012Ай бұрын
Happy cinema police officer
@AngelAngel-xn7ws21 күн бұрын
വീരപ്പൻ ഫിലിം കണ്ടാൽ ഭയങ്കര വിഷമം തോന്നും, സൂപ്പർ അഭിനയം ❤️
@bl_balu Жыл бұрын
ഈ ഇൻ്റർവ്യൂ ഏറെ ആകർഷകമാക്കുന്നത് അവതാരകൻ തൻ്റെ ഭാഷയിൽ സംസാരിക്കുന്നു എന്നത് തന്നെയാണ്. അറിയാത്ത തമിഴ് പറയാൻ ഒരിക്കലും അദ്ദേഹം ശ്രമിക്കുന്നില്ല.
@Rajebi2345 Жыл бұрын
ഇനി ശ്രമിച്ചാലും പ്രശ്നമില്ല...
@JESHILJAYARAJ Жыл бұрын
കണ്ണൂർ സ്‌ക്വാഡിൾ നല്ലൊരു അഭിനയം ആയിരുന്നു..... സിനിമയിലും താരം ജീവിതത്തിലും താരം....💚
@joychittiyath3177 Жыл бұрын
ജാഡകൾ ഇല്ലാതെ പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന ഒരു നല്ല കലാകാരനും നല്ല മനുഷ്യനും
@midhunraj2306 Жыл бұрын
അല്ലെങ്കിലും almost വില്ലൻ character ചെയ്യുന്ന ഒട്ടുമിക്കവരും real life ൽ heros ആണ്....❤❤
@radhikakumar23315 ай бұрын
So true
@thefanofhighflyers5173 Жыл бұрын
നല്ല പക്വതയുള്ള വേഷങ്ങളാണ് ഇദ്ദേഹത്തിന്റെ ഹൈലൈറ്റ് ❤️❤️❤️... പ്രത്യേകിച്ച് പോലീസ് വേഷത്തിൽ 👍👍👍
@CHRIZ683 Жыл бұрын
കണ്ടാൽ ഭീകരൻ കുഞ്ഞുങ്ങളുടെ മനസ്സും ❤️
@RFT986 Жыл бұрын
നല്ല മനുഷ്യ സ്നേഹിയാണ്, എനിക്കറിയാം ഇദ്ദേഹത്തെ.. ഒരു മനുഷ്യൻ ഇങ്ങനെയാണ് സമൂഹത്തെ സ്നേഹിക്കേണ്ടത്
@Mrpavanayi Жыл бұрын
അല്ലെങ്കിലും വില്ലന്മാർ പാവങ്ങളും നായകന്മാർ വില്ലന്മാറും ആണ്.
@jrjtoons761 Жыл бұрын
ഇങ്ങേർ സ്ഥിരം വില്ലൻ ഒന്നുമല്ല കൂടുതലും നല്ല supporting characters ആണ് . ജീവിതത്തിലും നല്ല മനുഷ്യൻ.
@keralatraditional5581 Жыл бұрын
നായകന്മാർ വില്ലൻ ഉദ്ദേശിച്ചത് എനിക്കറിയാം ഞാൻ പറയത്തില്ല
@spg0206 Жыл бұрын
@@keralatraditional5581dileep അല്ലല്ലോ അല്ലേ😅😅
@veddoctor Жыл бұрын
ഇത് പേട്ടനെ മാത്രം ഉദ്ദേശിച്ചാണ്
@shafna1686 Жыл бұрын
Ithu pettane udheshichalle😂
@lijojohn444 Жыл бұрын
സിനിമയിലെ വില്ലൻമ്മാർ പലപ്പോഴും ജീവിതത്തിൽ നായകൻമ്മാർ ആണ് ❤
@abdulhakeemabdulhakkeem3662 Жыл бұрын
ആ പുഞ്ചിരിയിൽ ഉണ്ട് എല്ലാം. കിഷോർ 👍❤
@GhostCod6 Жыл бұрын
ജീവിത്തിൽ ഇത്രയും simple മനുഷ്യനാണ് ഇദ്ദേഹമെന്ന് ഇപ്പോഴാണ് മനസ്സിലായത് ❤
@abhilash352 Жыл бұрын
തൃശൂർ പൂരം എന്ന സിനിമയിൽ സാബുമോന് പകരം ഇദ്ദേഹം മെയിൻ വില്ലൻ ആയിരുന്നുവെങ്കിൽ പടം ഹിറ്റാകുമായിരുന്നു
@abhiramck8906 Жыл бұрын
പുള്ളിക്ക് സെറ്റ് പോലീസ് വേഷങ്ങളാ..എമ്മാതിരി ലുക്കാണ്..
@DB-rl6ql Жыл бұрын
@@abhiramck8906 Police, Forrest, Army etc....
@sidboy-ds3ev Жыл бұрын
@@abhiramck8906വെട്രിമാരന്റെ ആടുകളം, പൊല്ലാതവൻ, വിസാരണൈ എന്നീ പടങ്ങൾ കണ്ടാൽ ആ ചിന്ത മാറിക്കിട്ടും. നല്ല versatile നടൻ ആണ്. ❤️
@dileepmk4877 Жыл бұрын
സാബുവിന് പകരം വേറെ ആരെ കൊണ്ടുവന്നാലും പടം ഹിറ്റ് ആവുമായിരുന്നു 😌😃
@AnilKumar-sj1pi Жыл бұрын
@@dileepmk4877sabu oru Jada kizhangananu😁
@SmithaLal-ng3yd Жыл бұрын
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി ഇങ്ങനെയും ഒരാൾ,🙏🙏👍👍❤️❤️❤️
@roverotte Жыл бұрын
എങ്ങനെ...
@Travelanpravasi Жыл бұрын
അവിടായതു നന്നായി കർഷകർ ക്ക് സപ്പോർട്ട് ഉള്ള ഭരണകൂടം ആണ്...കേരളത്തിൽ ആയിരുന്നു എങ്കിൽ.... സേട്ടൻ്റെ ഫാം.. തീർത്തു തീരുമാനമായേനെ..സർക്കാർ
@abdulniyas3211 Жыл бұрын
അഹങ്കാരം ഇല്ലാത്ത സംസാരം ❤️❤️
@sirilp6596 Жыл бұрын
മനസ്സിന് സുഖം നൽകുന്ന പരുപാടി. രണ്ടു പേരും രസകരമായി സംസാരിക്കുന്നു
@farisfaris1803 Жыл бұрын
Super ആക്ടർ kannur പുലിമുരുഗൻ കാന്താരാ 🔥🔥
@sibisunil2697 Жыл бұрын
His humble gesture and way of talking❤
@niyasniyas1770 Жыл бұрын
കിഷോർ സാർ നെ പോലെയുള്ള സിനിമ നടന്മാർ കർഷകൻ മാരെ ആണ് ഇന്ത്യക് അവശ്യം
@rakeshrm5030 Жыл бұрын
വില്ലനായി അഭിനയിച്ച് തകർക്കുമ്പോഴും മണ്ണിനെ ദൈവമാക്കാനുള്ള മനസ്സിനെ ഹൃദ്യമായി അഭിനന്ദിക്കുന്നു .
@vishnukuzhikattu3056 Жыл бұрын
ഹാപ്പി എന്ന മൂവിയിലെ പവർഫുൾ വില്ലൻ, kishore❤️
@amalnavomirythm7962 Жыл бұрын
സിനിമയിൽ വില്ലൻ ജീവിതത്തിൽ നായകൻ ❤
@satheeshoc4651 Жыл бұрын
മിക്ക വില്ലന്മാരും ഇങ്ങനെ തന്നെ അല്ലാതെ നായകന്മാരെ പോലെയല്ല
@tka.therotheajitha5354 Жыл бұрын
ഒരു കർഷകന്റെ വിയർപ്പിന്റെ അധ്വാനത്തിന്റെ ഫലം ആണ് 👍.
@CHARLET650 Жыл бұрын
ഈ വീഡിയോ ചെറു പുഞ്ചിരിയോടെ മാത്രമേ എനിക്ക് കണ്ടു തീർക്കാൻ പറ്റിയിട്ടുള്ളു 😍😍😍😍😍😍😍😍😍😍😍❤️❤️❤️😍😍❤️❤️🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻പ്രേതേകിച് അവതാരകൻ കിഷോർ സർ രണ്ടുപേരും ഒട്ടും മടിയില്ലാതെ ഉള്ള സംഭാഷണം ❤️✨
@PRADEEPCK-ht4ge Жыл бұрын
കപാലിയിലെ വില്ലൻ🔥ജീവിതത്തിൽ സൂപ്പർ വ്യക്തി ❤ഒരുപാട് ബഹുമാനം sir 🙏
@sneakyhydra3357 Жыл бұрын
തമിഴ് ചോദ്യങ്ങൾ എവിടെ, ഇംഗ്ലീഷ് ചോദ്യങ്ങൾ എവിടെ എന്നൊക്കെ ചോദിക്കുന്നവരോട്... മലയാളികൾക്ക് ഇന്റർവ്യൂ കാണണ്ടേ..??? ഇതൊരു മലയാളം ചാനലാണ്... ചോദ്യങ്ങൾ മലയാളത്തിൽ ആയിരിക്കും...
@Rajank-c7x Жыл бұрын
കാന്താര യിലെ പോലീസ് ഓഫീസർ. സൂപ്പർ ❤
@sportsentertainment793 Жыл бұрын
Police alla forest ranger
@thomasworld9750 Жыл бұрын
സിനിമയിൽ വില്ലൻ, ജീവിതത്തിൽ പച്ചയായ മനുഷ്യൻ.. 😍, love you sur
@abishekthomas537722 күн бұрын
Hats of Sir🥰❤️❤️❤️വടചെന്നൈയിൽ ഇങ്ങേരു ആറാടിയത് ധനുഷിനെ പോലും ഒരു സൈഡ് ആക്കി ചില seen🔥🔥🔥🔥
@math61074 Жыл бұрын
നല്ല തീരുമാനം ബാംഗ്ലൂരിൽ കൃഷി തുടങ്ങാൻ തോന്നിയത്തിന്
@ThanujaKo Жыл бұрын
😂😂😂
@viking5457 Жыл бұрын
Ok അമ്മാവാ
@Happy_7998 Жыл бұрын
😂😂😂
@Smpk12 Жыл бұрын
@@viking5457name calling mathram ollo le kazhivaayit?😂
@Ghostleft Жыл бұрын
@@viking5457 🍼 ഞായർ സ്കൂൾ ഇല്ലാ അല്ലേ കുഞ്ഞാവേ ?
@vinut3519 Жыл бұрын
വിഡിയോ കണ്ടപ്പോൾ മനസ്സിന് ഭയങ്കര പോസറ്റീവ് എനർജി കിട്ടിയ പോലെഅടിപൊളി വീഡിയോ❤❤❤❤❤❤
@bijukumar961 Жыл бұрын
മലയാളി കണ്ട് പഠിക്കേണ്ട നടൻ ❤️
@WhiteTiger-o3l Жыл бұрын
Kishore is a Blessing from Karnataka ❤, thank you Karnataka for producing such a wonderful person.
@nitheeshnitheesh1598 Жыл бұрын
ഒത്തിരി ഇഷ്ടപെടുന്ന മനുഷ്യൻ യഥാർദ്യത്തിൽ സാധാരണ മനുഷ്യൻ അഭിനയത്തിൽ വില്ലൻ ❤️
പണത്തോട് ആർത്തിയില്ലാത്ത മനുഷ്യർക്കു മാത്രമേ നല്ല പ്രവർത്തനങ്ങൾ സാധ്യമാവും
@deeputp07 Жыл бұрын
Kishor sir... really hats off you sir...for finding time for farming in between your heavy film shedule and also for giving an inspiration to youth for cultivation...❤
@akhilgovindmalayalam Жыл бұрын
Kishor is living a life which most(atleast some) of us dream to live. In this modern world where everything is chemicalized, having such a farm and food is a pure blessing.
@GhostCod6 Жыл бұрын
True
@ambarishanurudhan Жыл бұрын
💯
@rimasusan99 Жыл бұрын
There is nothing in the world which isn't a chemical
@comondrasudhe Жыл бұрын
@@rimasusan99 There comes a Logical Comment
@jasirjachi919 Жыл бұрын
നല്ല ആക്ടർ 👌 നല്ല അവതരണവും.. സൂപ്പർ 🎉
@thasneem5367 Жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ ഒരു സിനിമ ശരിക്ക് കണ്ടത് കണ്ണൂർ സ്‌കോടാണ് അതിലെ ആ പോലീസ് വേഷം തന്നെ മതി ഇയാളുടെ റേഞ്ച് മനസ്സിലാക്കാൻ എന്താ അഭിനയം അടിപൊളി വോയിസ് ആണ് പിന്നെ ആറ്റിട്യൂട് എല്ലാംകൊണ്ടും സൂപ്പർ ആണ് വില്ലൻ ആണെങ്കിൽ ഒന്നുകൂടി പൊളിക്കും ❤️
@harisanth8599 Жыл бұрын
വീരപ്പൻ സിനിമയിൽ ആയിരുന്നു ലെ 🔥
@nesmalam7209 Жыл бұрын
Fun fact... question being asked in Malayalam.. answered in Tamil..he is from Karnataka..but still the viewers can understand..that's how India is...we celebrate unity in diversity...let's explore and experience India...
@AnilKumar-xs5sc Жыл бұрын
ബിജുചേട്ട... ✋ നല്ല അവതരണം. ഞാൻ അനിൽ കച്ചേരിപ്പാടി നമ്മുടെ പഴയ ഹോട്ടൽ 🙏
@nowyorkdood6172 Жыл бұрын
ഭയങ്കര സന്തോഷം ❤ അടിപൊളി വീഡിയോനല്ല നടൻ എന്നതിൽ ubari നല്ല ഒരു മനുഷ്യൻ
@maneeshaajith2930 Жыл бұрын
ഇങ്ങേരോട് എനിക്ക് ഭയങ്കര crush ആയിരുന്നു ❤️❤️❤️
@flyingbird02255 Жыл бұрын
Maneesha ipo nthu cheyyunnu
@maneeshaajith2930 Жыл бұрын
@@flyingbird02255 ippo phone nokkiyirikkunnu
@faseelap146 Жыл бұрын
😄
@faseelap146 Жыл бұрын
നിങ്ങൾക്ക് തെറ്റിയിട്ടില്ല... നല്ല മനുഷ്യൻ
@JAJ484511 ай бұрын
Same to you maneesha🤝☺️
@AbhishekVelayudhankuttyАй бұрын
🇮🇳 കിഷോർ സാർ ശരിക്കും നല്ലൊരു അഭിനോതാവും അതിൽ ഉപരി നല്ലൊരു കാർഷകൻ ആണ് , എല്ലാം മംഗളവും മായി പോകേട്ടേ .
@rahul_vr07 Жыл бұрын
Such an hardworking nature lover 💚💚💚
@santhoshramachandran9994 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു നടൻ.... കാന്താരാ സിനിമയിൽ വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ അടുത്ത് കണ്ണൂർ സ്‌ക്വാഡ് സിനിമയിലും... വില്ലൻ, നായകൻ,സഹനടൻ... ഏതു റോളിലും സൂപ്പർ....
Happy be happy യിൽ അല്ലുവിനെ വിറപ്പിച്ച പോലിസ് കാരൻ 🔥🔥
@bichuprakash3882 Жыл бұрын
മനുഷ്യൻ ♥️✨️
@vedhuzcookingchennal2960 Жыл бұрын
നല്ല മനുഷ്യ നല്ല കർഷകൻ 👍👍👍❤️🎊💐💐
@Nothings913 Жыл бұрын
An amazing actor and an amazing farmer ❤❤❤
@amal.duukki_ Жыл бұрын
എന്തൊരു മനുഷ്യൻ 💚😁
@nithinnithin1262 Жыл бұрын
മീഡിയ ക്ക് ഇതുപോലുള്ള നല്ല വീഡിയോസ് എടുത്ത് publish ചെറുത്തുടെ കാണാൻ തന്നെ മനസിന് ഒരു കുളിമർമ ആണ്
@Keralasanchari78 Жыл бұрын
നല്ല മനുഷ്യൻ 💖💖💖
@moviesformallus5734 Жыл бұрын
Kantara forest officer what a performance. ..!!❤
@saralaremesh1541 Жыл бұрын
ഇങ്ങനെ ഉള്ള കാഴ്ചകൾ ഇപ്പൊ വളരെ അപൂർവമാണ്, പണ്ട് ഉള്ളതാണ് ഈ കാള പൂട്ടൽ ഒക്കെ ഇപ്പൊ ട്രാക്ക്റ്റർ അല്ലെ, എന്തോ ഇതൊക്കെ കണ്ടപ്പോ വളരെ സന്തോഷം especialy ആ വീട് ഇപ്പൊ പറയണ്ടല്ലോ ഫ്ലാറ്റ് മോഡൽ ആണ് വീട് പണിയാറു തന്നെ.
@MITHUNK-fl1ge Жыл бұрын
Wonderful human being❤
@സോജരാജകുമാരി Жыл бұрын
കണ്ണൂർ സ്ക്വാഡ് കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞതാണ് ഈ പോലിസ് ഓഫീസർ .... യഥാർത്ഥത്തിൽ ഇപ്പോൾ ആണ് ശരിക്കും ഹീറോ പരിവേഷം വന്നത് .... മണ്ണിൻ്റെ മണമുള്ള മനസ്സ് ......
@clayboi9890 Жыл бұрын
How humble down to earth natural & positively vibing...!!!
@sarojinisaro3515 Жыл бұрын
ഒരുഅൻപത് വർഷം മുൻപ് എന്റെ വീട്ടിലൊക്കെ ഇത് പോലെ വരാന്തയുടെഒരു സൈഡിൽ ആണ് തൊഴുത്ത് ഉണ്ടായിരുന്നത്. രാത്രിയിൽ പുല്ല്, വെള്ളം ഒക്കെ കൊടുക്കാൻ പുറത്തേക്ക് പോകേണ്ട ആവശ്യംഇല്ല.
@shyamlalmani9926 Жыл бұрын
A true nature lover ❤
@akhilv3226 Жыл бұрын
Super salute kishor sir Oppam ഇ news njagalil എത്തിച്ച താങ്കൾക്കും thanks
@elizabethalex5003 Жыл бұрын
Virappan movie pole ISRO chairman somanath sir nte lifeovie aakiyal Kishore sir cheyyanam..😊 the first time i saw somanath sir ,one face that came to mind is Kishore's..
@nishadnanda2384 Жыл бұрын
ഒരു കൃഷിമന്ത്രിയാക്കേണ്ട യഥാർത്ത കർഷകൻ🙏🙏🙏🙏
@ReshmiReshmi-h9u Жыл бұрын
കർണാടക ത്തിൽ എല്ലാവരും ഇങ്ങനെ തന്നെ ആണ് sir 👍👍👏👏
@ansari_kabeer Жыл бұрын
Farming brings a totally different vibe, a nice break from the crazy cinema shooting grind. But Kishore, wishing you all the best in rocking both worlds! You've got this! 🌾🎬
@v.j7163 Жыл бұрын
He's an awsome person he's a natural actor let him get more and more awsome movies and awards happy holi from Kerala.
@at_k_9488 Жыл бұрын
A simple human... Pure soul.... After all nice and pleasant presentation by Mathrubhumi 💙
@adheena779 Жыл бұрын
നാട്യങ്ങൾ ഇല്ലാത്ത നാടൻ നടൻ
@ibunizam279Ай бұрын
പുലി മുരുകൻ ലെ ഫോറസ്റ്റ് ഓഫീസർ 🔥🔥🔥🔥🔥
@rajilasherin7654 Жыл бұрын
ആ ഹാപ്പി സിനിമയിൽ എനിക്ക് ഇയാളോട് ദേഷ്യം തോണിരുന്നു
@santhoskumar.skumar5029 Жыл бұрын
❤❤❤❤❤❤❤❤ നല്ലൊരു നടൻ കൂടി ആണ് ജാഡ ഇല്ലാത്ത പച്ച ആയ മനുഷ്യൻ
@kiranrs6831 Жыл бұрын
ഇദ്ദേഹത്തിന്റെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്
@Popeye551 Жыл бұрын
കിഷോർ, ഗ്രേറ്റ് ആക്ടർ🙏💕
@worldlife12298 Жыл бұрын
നാടൻ പശുവിൻറ മൂത്രം ചാണകം മണം ശൃസിചാൽ ചില അസുഖങ്ങൾ വരിക ഇല്ലാ കോയമ്പത്തൂർ പോയപ്പോൾ ഒരു നട്ടുവൈദൃൻ പറഞ്ഞത് ഇപപോൾ ഒർകുനനു .