അമ്മേ എന്റെ കുഞ്ഞുങ്ങളെ കൈകളിൽ കരുതണം.... അവരെ സംരക്ഷിക്കണം... എന്റെ പ്രാർത്ഥനയിൽ അവർക്ക് അനുഗ്രഹം ഉണ്ടാകണം..... ആമേൻ....
@alexgeorge57792 күн бұрын
ഈശോയെ നന്ദി നന്ദി മാതാവെ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@ValsalaSarassan2 күн бұрын
അമ്മേ എന്റെ മക്കളുടെ ജീവിതം അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു... എല്ലാം അമ്മ നടത്തി തരും എന്നു ഞാൻ വിശ്വസിക്കുന്നു... അമ്മേ ജനുവരി 2 ന് ഉടമ്പടി പുതുക്കാൻ ഞാൻ വരുമ്പോൾ അമ്മ എന്നോടൊപ്പം എന്റെ ഭവനത്തിൽ വരണം... എന്റെ മോനെ ഒന്നും അല്ലാത്തവൻ ആക്കരുത്... അവനെ ഒരു കുഞ്ഞിന്റെ പിതാവ് ആക്കണം.... എന്നെ തള്ളി കളയല്ലേ... എന്റെ പ്രാർത്ഥന വില ഇല്ലാതെ ആക്കല്ലേ അമ്മേ.... 🙏🙏🙏🙏🙏🙏