എന്റെ ഏത് വിഷമ ഘട്ടത്തിലും എന്റെ പ്രാർത്ഥന കൈകൊണ്ട് എന്നെ എപ്പോഴും അനുഗ്രഹിക്കുന്ന എന്റെ ആവണെങ്ങാട്ട് ശ്രീ ചാത്തൻ മുത്തപ്പൻ 🙏🙏🙏
@sujithchandran27703 жыл бұрын
അനുഭവസ്ഥൻ...... പരമാർത്ഥം...... പറയുവാൻ വാക്കുകൾ ഇല്ല..... വിഷ്ണു മായേ നമഃ.......
@shaminirajendran21093 жыл бұрын
Enganeyaa paryumo
@sujithchandran27703 жыл бұрын
കേസുകൾ... പ്രശ്ങ്ങൾ.... പണം ലക്ഷങ്ങൾ കൈയിൽ വന്നാലും.... നഷ്ടങ്ങൾ... ആവണങ്ങട്ട്. പോയിത്തുടങ്ങി. പൊന്നുണ്ണിയെ കണ്ടു തോഴുതു.... എല്ലാ പ്രശ്നങ്ങളും.. തീരുന്നു.... ഇപ്പോൾ മനസമാധാനം.....
എൻ്റെ ഉപാസനാ മൂർത്തേ... എൻ്റെ ജന്മം നിൻ്റെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുന്നേൻ അടിയൻ്റെ സന്താപങ്ങൾ അവസാനിപ്പിച്ച് സർവ്വൈശ്വര്യങ്ങളും നേർന്ന് അടിയൻ്റെ ജീവിതം ധന്യമാക്കേണമേ ഭഗവാനെ... ലോകർക്ക് നന്മയും സമാധാനവും ശാന്തിയും നൽകണേ ഭഗവാനെ... അറിവില്ലാ പൈതങ്ങളാണ് ഞങ്ങൾ ദൈവമേ നീയേ തുണ!!! ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ❤❤❤❤❤❤❤❤❤❤❤❤
@vijayasena75203 жыл бұрын
ഞാൻ ഈ മന്ത്രം ചെയ്യാൻ അറിയില്ല. എന്നാൽ ദൈവ വിശ്വാസി അല്ലാത്ത ഞാൻ ചാത്തൻ സ്വാമിയിൽ വിശ്വസിക്കുന്നു. എനിക്ക് ദുഖ നിവാരണം ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്‌റ്റ്കാരനും ആണ
@bestupvckerala8561Ай бұрын
ഞാൻ ഒരു അനുഭവസ്ഥൻആണ് അമ്പലത്തിൽ പോവാത്ത ഒരു വെക്തി ആയിരുന്നു ഞാൻ എന്നാൽ ജീവിതത്തിന്റെ മാറ്റങ്ങൾ എന്നെ കൊണ്ട് എത്തിച്ചത് ഈൗ അമ്പലത്തിൽ ആണ് അന്ന് തുടങ്ങി ഞാൻ മുടങ്ങാതെ പോവുന്നു വിളിച്ചാൽ വിളിപ്പുറത്തു വരുന്ന വിഷ്ണുമായ സ്വാമി ആണ് ❤️❤️
@swapananandhakumar53809 ай бұрын
പൊന്നുണ്ണി വിഷ്ണു മായ സ്വാമി ഞങ്ങളെ അന്നുഗ്രഹിക്കണേ എന്റെ കഷ്ടപാടുകൾ അകറ്റു മക്കളേ അനുഗ്രഹിക്കണം അവർക്ക് നല്ല ജോലി കിട്ടണം എന്നും ഞങ്ങൾ അവിടെത്തെ പ്രാർത്ഥിക്കും നാമം ഉരുവിടും
@lachooooded10 ай бұрын
എന്നും വീട്ടിൽ ഇരുന്ന് ഞാൻ പ്രർത്തികുമയിരുന്ന്,ഇന്നലെ എനിക്ക് പോണം എന്ന തോന്നൽ ,എന്നെ ആരോ വിളിക്കുമ്പോൾ ,ഞാൻ പോയി അറിയാത്ത സ്ഥലം ,ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഞാൻ അവിടെ എത്തി ,ചെന്നപ്പോൾ കണ്ട കാഴ്ച അവിടെ ഉത്സവം ,പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ ,നേരിട്ട് കാണാനുള്ള ഭാഗ്യം ബാഗവൻ തന്നെ കൂട്ടികൊണ്ടുപോയി കാണിച്ചു ഫുഡും തന്നു safe ayi njan calicut എത്തിച്ചു ,ഇല്ല വർഷവും എനിക്ക് ബാഘവൻ്റെ എടുത്ത് എത്തിച്ചേരുവാൻ സദ്ധികനെ എന്നുള്ള പ്രർത്തനെയുള്ളു ,,
@anitha20813 жыл бұрын
ആവണങ്ങട്ടിൽ വിഷ്ണുമായ സ്വാമി.... കൺ കണ്ട ദേവൻ 🙏🙏🙏
@amrithasubin1143 жыл бұрын
വിശ്വാസം ആണോ
@anitha20813 жыл бұрын
@@amrithasubin114ഭയങ്കര വിശോസം ആണ്
@amrithasubin1143 жыл бұрын
എത്ര നാളായി സ്വാമിയേ വിശ്വസിക്കാൻ തുടങ്ങി ട്ടു
@anitha20813 жыл бұрын
@@amrithasubin114 കുറെ കാലം ആയി
@PraveenKumar-pr6el3 жыл бұрын
Mangatholi...ororo udayipp
@akhilvishnu16153 жыл бұрын
ചാത്തനോളം പെട്ടെന്ന് പ്രസാദിക്കുന്ന മൂർത്തി വേറെ ഇല്ല.വിളിച്ചാൽ വിളിപ്പുറത്തു വന്നു ഏത് കാര്യവും സാധിച്ചു തരുന്ന ആള് ആണ് പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ 🔥
ആവണങ്ങാട്ട് ശ്രീ വിഷ്ണുമായേ നമ: രക്ഷിക്കണമേ.ഞാൻ സ്വാമിയുടെ അടുക്കൻ വച്ചിരിക്കുന്ന നിയോഗം എത്രയും പെട്ടന് സാധിച്ചു കിട്ടണമേ സ്വാമി...🙏🏻🙏🏻🙏🏻🙏🏻 എന്ന് പ്രാർത്ഥിക്കുന്നു.
@Achuz567884 күн бұрын
എന്റെ സ്വാമി ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് മനസ്സ്അറിഞ്ഞു വിളിച്ചാൽ വിളിപ്പുറത് ഉണ്ടാവും സ്വാമി💯 എനിക്ക് എന്റെ സ്വാമിയേ കാണാൻ ഉള്ള സമയം ആകുമ്പോൾ കൃത്യം സ്വാമി ഏതെങ്കിലും വഴി അറിയിക്കും അങ്ങനെ ആവണങ്ങാട്ടു ചെന്ന് എന്റെ സ്വാമിയേ കണ്ടു തൊഴുത് വരും. ഒരിക്കൽ ഞാനും എന്റെ കൂട്ടകാരിയും കൂടെ അമ്പലത്തിൽക് പോണം എന്ന് വിചാരിച്ചു പോയി ഞങ്ങൾക്ക് വീട്ടുകാരുടെ ഒപ്പം പോയിട്ട് അല്ലാതെ ഒറ്റയ്ക്ക് പോയി വഴി കൺഫ്യൂഷൻ ആയി നേരം വൈകി അവൾ പറഞ്ഞു അമ്പലം അടച്ചുകാണും നമ്മുക് ഇനി കാണാൻ പറ്റില്ലാന്ന് ഇവിടെ കാനാടി കാവ് പോവാമെന്നു ഞാൻ പറഞ്ഞു അവങ്ങാട് എത്തും നമ്മൾ സ്വാമി പരീക്ഷിക്കണത് ആയിരിക്കും അവൾ എന്നോട് വഴി ഒകെ തെറ്റാ നമ്മൾ പോകുന്നത് എന്നൊക്കെ പറഞ്ഞു ഞാൻ സംശയം ഇണ്ടേൽകൂടി നടന്നു മുന്നോട്ട് 4 കിലോമീറ്റർ നടന്നു ഞങ്ങൾ എല്ലാവരും തൊഴുത് വരുന്നു കാണാൻ പറ്റുവോ സ്വാമി എന്ന മാത്രം ആയിരുന്നു മനസ്സിൽ. സ്വാമി പരീക്ഷിച്ചു എത്തിച്ചു കാണാൻ പറ്റി സന്തോഷായി തിരിച്ച പോയി വീട്ടിലേക്കു അവിടെ വന്ന് എന്റെ സ്വാമിയേ കണ്ടു പോയാൽ അത്രക്കും പോസിറ്റീവ് എനർജി ആണ് വീണ്ടും വീണ്ടു പോകുവാൻ തോന്നിപ്പിക്കുന്ന ഒരിടം അത്രമേൽ പ്രിയപ്പെട്ടത് ♥️
@adhithyavishnu61812 жыл бұрын
💙ആവണേങ്ങാട്ടിൽ വാഴും പൊന്നുണ്ണിമായേ... എന്റെ തമ്പുരാനേ...🙏
@momsmelifeofamruthanair27252 жыл бұрын
എൻ്റെ ഭഗവാൻനേഎന്നേയുംഎൻ്റ് കുഞ്ഞുഞളേയുംഎൻ്റ്അമ്മയും കാത്തോണേ വിഷ്ണു മായസ്വാമി
@Shysuji25 Жыл бұрын
ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റി തരണേ വിഷ്ണുമായ സ്വാമി 🙏🙏🙏
@santokv51810 ай бұрын
എന്റെ കഷ്ടപ്പാടുകൾ മാറ്റി തരണേ വിഷ്ണു മായ സ്വാമി... 🙏🙏🙏
@Hippop123453 жыл бұрын
വളരെ നന്ദി ഗുരു.... വിഷ്ണു മായയെ പറ്റി ഇങ്ങനൊരു വീഡിയോ ഇട്ടതിനു
@rimijis42429 ай бұрын
ഭാഗവനേ എൻ്റെ ആഗ്രഹപോലേ എനിയ്ക്ക് രാജേഷ് ഏട്ടായി ഒരുമിച്ച് ജീവിക്കാൻ സാധിക്കണേ ഏട്ടായി ഒരു പാടസ്നേഹിക്കണേ
@reenabijukumar7610 ай бұрын
എന്റൈ ജോലി എത്രയും വേഗം ശെരിയാക്കി തരണേ വിഷ്ണു മായ സ്വാമി 🙏🙏🙏🙏
@beenavr13693 жыл бұрын
ആവണങ്ങാട്ട് വിഷ്ണുമായസ്വാമി ശരണം.🙏🙏🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@arunimaanil88173 ай бұрын
ആവണങ്ങോട്ടെഴും ശ്രീ വിഷ്‌ണു മായയെ ഞാനും കൈ തൊഴുന്നേ 🙏🏻🙏🏻🙏🏻🙏🏻
@archanak7708 Жыл бұрын
ശ്രീ ആവണങ്ങാട്ടിൽ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ.....🙏🙏❤
@lathashanmugh614 Жыл бұрын
എന്റെ ആ ഗ്രാഹം നടത്തി തരണേ സ്വാമി. വിഷ്ണുമായ സ്വാമിയേ ശരണം
ഞാൻ രണ്ട് തവണ ഇവിടെ പോയിട്ടുണ്ട്... വിഷ്ണുമായേ നമഃ
@resmir37222 жыл бұрын
Njanum
@SureshKumar-yt8xe2 жыл бұрын
സ്ഥലം എവിടെ
@gopakumar89762 жыл бұрын
Eaganaundu
@s_n_e_h_aaaa2 жыл бұрын
Engane undd
@sargachithratr80202 жыл бұрын
തൃശൂർ... കാഞ്ഞാണി ക്ക് അടുത്ത്.. അവിടെ പോയി ഈ അമ്പലത്തിന്റെ പേര് ചോദിച്ചാൽ ആരും പറഞ്ഞ് തരും
@vishnupriyavishnupriya73582 жыл бұрын
ഓം ശ്രീ വിഷ്ണുമായ 🙏🏻🙏🏻🙏🏻🕉️🕉️🕉️👍❤️❤️❤️👌🏻👌🏻👌🏻
@VidyaVinayan-ki2bu2 ай бұрын
പൊന്നുണ്ണി എപ്പോഴും കൂടെ ഉണ്ട് 🙏🙏
@rrss75310 ай бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമഃ ഞാൻ ഇവിടേക്ക് പോകാറുണ്ട് 🙏🙏🙏🙏🙏
@aryasreepurushothaman22572 ай бұрын
ആദ്യമായിപോകുമ്പോൾ എന്താചെയ്യേണ്ടേ
@SangeethajohnSangeethajohn Жыл бұрын
ഓം ശ്രീ വിഷ്ണുമായ 🙏🙏🙏... 👍❤️❤️❤️
@vinod.t61402 жыл бұрын
🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 🕉ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏❤
@kshethrapuranam2 жыл бұрын
🙏
@sheebadiva89626 ай бұрын
Vishnu maye ente prarthana eduthu enikki anubavam kanichu tharaneeee🙏🙏🙏🙏vishnu mayeeee
@sujindasks46423 жыл бұрын
Tudakkathil njgalkkum viswasam undayirunnilla aake kadvum prblms um aayappol oru joythsyan paranjittanu swamiyude aduth ethu pettath. Annu muthal njgalude jeevitha sahajarym mechapettu ennathanu sathym ippol 3 msamayi oro tavana enkilum swamiye kaanan pokum manasarinj kayyilullthil oru punk swamik nalkum njgaldoppam und swamii 😊😊 oo sree vishnumaya swmiye namah 🙏🙏🙏
Om vishnumaya swami nama എൻറെ വീട്ടിലെ പ്രശ്നങ്ങൾ ഒക്കെ മാറ്റിതന്നെ.വീട്ടിൽ സമ്പത്തും ഐശ്വര്യവും സമ്പൽ സമൃദ്ധിയുംതന്ന് ഞങ്ങളുടെ കടങ്ങളോക്കെ മാറ്റി തരണേ.എനിക്ക് നല്ലൊരു ജോലിയും ഹസ്ബൻഡിന് ജോലിയിൽ പ്രമോഷൻ ഉണ്ടാകണമേ . Ponnunni vishnumaya swami 🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
🙏
@meenakshimeenu48703 жыл бұрын
Ohm sree Vishnu maya swami🙏Kathu Rakshikkanae
@MuraliMurali-k2g5 ай бұрын
എന്റെ പൊന്നുണ്ണി വിഷ്ണു മായ നമ:🙏🙏.🙏
@priyakarukayil8753 жыл бұрын
Sarikkum powerful anu
@ajithosindianrailwa69423 жыл бұрын
വിഷ്ണു മായ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@lachulachoos-bc6nl2 ай бұрын
vishnumaye nama❤❤
@jothish683sj Жыл бұрын
Peringottukara anno avanangkatukalari evide annu pokendath confusion
@madhavrocks49848 ай бұрын
ഓം ശ്രീ വിഷ്ണുമായേ നമ:
@janjan16rjchh3 жыл бұрын
Kanadikav എന്ന്. പറയുന്ന വിഷ്ണുമായ ക്ഷേത്രം തൃശ്ശൂരിൽ ഉണ്ട്. കുറച്ചധികം വിഷ്ണുമായ ക്ഷേത്രങ്ങൾ ഉണ്ട്.
@Prameela-oo1th6 ай бұрын
എന്റെ പൊന്നുസ്വാമി❤❤❤🙏🙏❤❤❤
@priyamalini9067 ай бұрын
എന്റെ ധൈര്യം എന്റെ സ്വാമി ❤️❤️❤️❤️❤️❤️
@BinduBin-f5p10 ай бұрын
ഖത്തർ pcc പാസ്സാക്കി തരണേ എന്റെ പൊന്നുണ്ണി ഭഗവാനെ 🤲🏻🤲🏻🤲🏻😥