2004-ൽ പുറത്തിറങ്ങിയ 'വിഷ്ണുമായാർച്ചന' എന്ന ആൽബത്തിലെ പാട്ടുകൾ വഴിയാണ് ആവണങ്ങാട്ടിൽ കളരിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്.. പിന്നീട് പലപ്പോഴായി ഇതിനെക്കുറിച്ച് ധാരാളം ലേഖനങ്ങൾ കേൾക്കാനിടയായിട്ടുണ്ട്.. 'ഐതിഹ്യമാല'യിലും ഇതിനെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുണ്ട്.. പക്ഷേ ഇതുവരെ ഇങ്ങോട്ട് വരാൻ സാധിച്ചിട്ടില്ല.. ഉടനെ വരാൻ സാധിയ്ക്കുമെന്ന പ്രതീക്ഷയോടെ..
@dipuparameswaran11 ай бұрын
🙏സാധിക്കട്ടെ
@RajeshTk-cf9lj4 ай бұрын
ഞാൻ എന്തായാലും അവിടെ വരുന്നോണ്ട്
@dipuparameswaran4 ай бұрын
@RajeshTk-cf9lj 🙏🏾🙏🏾
@sujiindeo7325Ай бұрын
🕉 vishu maya sammy
@Crazymalayaligamer11 ай бұрын
Super wow wow wow 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@anilbabu100011 ай бұрын
❤ om shree vishnumaya swami saranam ❤
@dipuparameswaran11 ай бұрын
🙏🙏
@vijjeykottoor245526 күн бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏
@dipuparameswaran26 күн бұрын
🙏🏻🙏🏻
@Sureshakaksureshakak20 күн бұрын
ഉഗ്രമൂർത്തി വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏🙏
@dipuparameswaran20 күн бұрын
🙏🏻🙏🏻
@divinegrace2935Ай бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@vipinvenu681411 ай бұрын
Om sree vishnumaya swamiye namo 🙏
@dipuparameswaran11 ай бұрын
🙏🙏
@OmanaPrakash-n2n11 күн бұрын
എന്റെ പൊന്നുണ്ണി രക്ഷിക്കണമേ.🙏🏻🙏🏻🙏🏻
@dipuparameswaran11 күн бұрын
@@OmanaPrakash-n2n 🙏🏻🙏🏻
@satyagreig2390Күн бұрын
🙏❤✨✨✨❤🙏
@dipuparameswaranКүн бұрын
🙏🏻🙏🏻
@DileepDilu-b9s4 ай бұрын
ഓം ശ്രീ ആവണങ്ങട്ടിൽ വാഴു പൊന്നൂണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏❤️❤️❤️❤️
@dipuparameswaran4 ай бұрын
🙏🏾🙏🏾
@rajeenareji1495 ай бұрын
Ente ponnuni vishnumaya 😍😍😍😍😍😍 bagavane ennum koode undavane
@dipuparameswaran5 ай бұрын
🙏🏾🙏🏾
@reshmanv59028 ай бұрын
എനിക് വരാൻ ഉള്ള ഭാഗ്യം കിട്ടി ഇനിയും വരണം ഭഗവാനെ കാണണം❤
@dipuparameswaran8 ай бұрын
🙏🙏
@BharathSjayan6 ай бұрын
Om sree ponunni vishnumaya swami nama
@dipuparameswaran6 ай бұрын
🙏🏾🙏🏾🙏🏾
@deepthisatheesh37034 ай бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻🙏🏻🙏🏻
@dipuparameswaran4 ай бұрын
@@deepthisatheesh3703 🙏🏾🙏🏾
@Nilaevents2 ай бұрын
എന്റെ ഉണ്ണിമായ സ്വാമി❤❤❤❤❤
@dipuparameswaran2 ай бұрын
🙏🏻🙏🏻
@Arunkumar-dj2ww4 ай бұрын
ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏🙏❤️❤️❤️❤️❤️❤️
@dipuparameswaran4 ай бұрын
@@Arunkumar-dj2ww 🙏🙏
@jubypv85004 ай бұрын
Om Sree Vishnumaye namah 🙏🙏🙏
@dipuparameswaran4 ай бұрын
🙏🏾🙏🏾
@kumargopinath56534 ай бұрын
OM SRI PONNUNI VISHNUMAYE NAMAHA
@dipuparameswaran4 ай бұрын
🙏🏾🙏🏾
@ShinySunilkumarАй бұрын
Omsreeponnunivishnumayenamaha❤❤❤
@dipuparameswaranАй бұрын
🙏🏻🙏🏻
@panchathan275 ай бұрын
❤❤❤❤ente maya🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@dipuparameswaran5 ай бұрын
🙏🏾🙏🏾
@SalijaNs5 ай бұрын
ഓം ശ്രീ വിഷ്ണുമായേ നമ:🙏🙏🙏🙏🙏🙏
@dipuparameswaran5 ай бұрын
🙏🏾🙏🏾
@PrasobhAC11 ай бұрын
😊😊😊😊
@jithumonjithu11136 ай бұрын
ഓം ശ്രീ വിഷ്ണു മായ നമഃ 🙏
@dipuparameswaran6 ай бұрын
🙏🏾🙏🏾
@sivanandas672411 ай бұрын
💕🙏💕
@dipuparameswaran11 ай бұрын
🙏🙏
@SandhyaRani-h9g3 ай бұрын
ഓം ശ്രീ പൊന്നുണ്ണി മായേ കരും കുട്ടി ചാത്തൻ സ്വാമി എന്റെ കുഞ്ഞിനെ സ്വാമിയുടെ തൃപ്പാദ ങ്ങളിൽ സമർപ്പിക്കുന്നു അവിടെന്ന് ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെയും ഉറങ്ങുന്നത് മുതൽ ഉണരുന്നത് വരെയും അവന്റെ ഓരോ ശ്വാസത്തിലും രണ്ട്പേരും കൂടെ കാണണേ സ്വാമി 🙏🙏🙏❤️❤️❤️അവിടെ ത്തെ വിശ്വാസം മാത്രമേ എനിക്ക് സമാധാനം ആയിട്ടുള്ളു
🙏🏻🙏🏻 Google ൽ കളരിയുടെ നമ്പർ കൊടുത്തിട്ടുണ്ട്.. അതിൽ ഒന്ന് contact ചെയ്തു നോക്കൂ.. വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ അറിയിച്ചാൽ മതി എന്തെങ്കിലും വഴി ഉണ്ടാക്കാം.. നന്ദി 🙏🏻
@deepakvijayan254211 ай бұрын
❤❤❤❤❤
@dipuparameswaran11 ай бұрын
🙏🙏
@mekhaps58755 күн бұрын
ബസ് മാര്‍ഗം തൃശ്ശൂർ സ്റ്റാന്‍ഡില്‍ നിന്ന് എങ്ങനെ എത്തിച്ചേരാം?
@dipuparameswaran5 күн бұрын
തൃശൂർ സ്റ്റാൻഡിൽ നിന്ന് അന്തിക്കാട് പെരിങ്ങോട്ട്കര വഴി പോകുന്ന ബസ്സിൽ കയറിയാൽ മതി.. കളരിയുടെ മുൻപിൽ തന്നെ stop ഉണ്ട്
@sumashSumash-t8w2 ай бұрын
എന്റെ പൊന്നു മായേ
@dipuparameswaran2 ай бұрын
🙏🏻🙏🏻
@Kingmaker4059 ай бұрын
ചേട്ടാ അവിടെ കോഴിയും കള്ളും വഴിപാട് കൊടുക്കാൻ പറ്റുമോ ആവണങ്ങാട് കളരി അമ്പലത്തിൽ
@dipuparameswaran9 ай бұрын
നമുക്ക് കൊടുക്കുവാൻ സാധിക്കുമോ എന്ന് അറിയില്ല. വീത് എന്ന വഴിപാടുണ്ട് അത് ചെയ്യിച്ചാൽ നമുക്ക് വഴിപാടായി ലഭിക്കുന്നത് കോഴിക്കറി പപ്പടം പഴം പായസം അങ്ങനെയുള്ള സാധനങ്ങൾ ഒക്കെയാണ്.. എന്റെ സഹോദരിയുടെ വീട് അവിടെ അടുത്താണ് അവൾ വഴിപാടാണ് കഴിപ്പിച്ചതാണ്, അത് വാങ്ങിക്കുവാൻ ആണ് ഞാൻ പോയത്.. 🙏
@888------5 ай бұрын
കോഴിയെ അവർ പൈസ വാങ്ങി വച്ചിട്ട് മുക്കും..അതോടെ നമുക്ക് നാശം ആണു: കോഴിയെ കൊല്ലുന്നു എന്ന് ഉറപ്പ് വരുത്തണം ഇല്ലെങ്കിൽ പണി കിട്ടും
അവിടെ പോയിട്ട് ഉണ്ടെങ്കിലും ഒരറിവും ഇല്ലായിരുന്നു ഇപ്പോ ന്തെങ്കിലും ഓക്കേ മനസിലായി 👍🏻
@velayudahan4338 ай бұрын
ഈ വഴിപാട് എന്തിന് ഉള്ളത് ആണ്, അതോ ഒരു കാര്യം വിചാരിച്ചു ചെയ്താൽ മതി യോ
@dipuparameswaran8 ай бұрын
@@velayudahan433 ഞാൻ വീഡിയോയിൽ പറഞ്ഞത് പോലെ ഈ വഴിപാട് നമ്മൾ ഇന്ന് ബുക്ക് ചെയ്താൽ ഏകദേശം മൂന്നോ നാലോ മാസം കഴിഞ്ഞായിരിക്കും നമുക്ക് കിട്ടുന്നത്.. എനിക്ക് കിട്ടിയ നമ്പർ പോലും ആയിരത്തിനു മുകളിൽ ആയിരുന്നു.. ഞാൻ ഒരു ആഗ്രഹവും മനസ്സിൽ വച്ചല്ല ഈ വഴിപാട് ചെയ്തത്.. എന്തായാലും ഇത്രയും അധികം വിശ്വാസികൾ വന്ന് ഈ ഒരു വഴിപാട് നടത്തുന്നുണ്ടെങ്കിൽ അവർക്ക് എന്തെങ്കിലും ഒരു പരിഹാരം നല്ല രീതിയിൽ ലഭിച്ചിട്ടുണ്ടാവും അല്ലോ.. എന്തായാലും താങ്കൾ ഒന്ന് ചെന്ന് നോക്കൂ എന്തെങ്കിലും പരിഹാരം ലഭിക്കാതിരിക്കില്ല
@velayudahan4338 ай бұрын
@@dipuparameswaran ok👍🏻Thankyou
@aswathylekshmi7975 ай бұрын
Njan online vazhipad book cheythu may maasathil online prasadham ayachu tharum ennu paranjit ethuvare kittiyittilla@@dipuparameswaran
@dipuparameswaran5 ай бұрын
@aswathylekshmi797 അറിയില്ല ക്ഷേത്രത്തിൽ തന്നെ contact ചെയ്യൂ
@divsdivya6395Күн бұрын
2025 വെള്ളാട്ടു മഹോത്സവം എന്നാണ് ഒന്ന് പറയോ
@dipuparameswaranКүн бұрын
അന്വേഷിച്ചിട്ട് പറയാം 🙏🏻🙏🏻
@ShaharbanaShaharbana-d4u11 күн бұрын
ഇവിടുത്തെ നമ്പർ tharumo
@dipuparameswaran10 күн бұрын
നമ്പർ ഇല്ല.. Google ൽ ഒന്ന് search ചെയ്തു നോക്കൂ 🙏🏻🙏🏻
അവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നായ വീത് ആണ് ഞാൻ ചെയ്തത്.. ഞാൻ എന്തെങ്കിലും ഒരു കാര്യസാധ്യത്തിന് വേണ്ടി ചെയ്‌ത വഴിപാടല്ല.. വേറെ ഒരാൾ എനിക്ക് വേണ്ടി കഴിപ്പിച്ചതാണ് . ആവണങ്ങാട്ടിൽ കളരിയിൽ എന്നും എപ്പോഴും നല്ല തിരക്കാണ് എപ്പോഴും ധാരാളം ഭക്തർ വരുന്നുണ്ട്.. സ്ഥിരം വരുന്നവരും ഉണ്ട്.. ഇവരെല്ലാം എന്തെങ്കിലും അനുഭവം ലഭിച്ചിട്ടായിരിക്കുമല്ലോ വരുന്നത്.. എന്തായാലും ഒന്ന് പോയി നോക്കൂ 🙏🏾🙏🏾
@geethaashok59662 ай бұрын
🙏🏻🙏🏻🙏🏻
@dipuparameswaran2 ай бұрын
@geethaashok5966 🙏🙏
@shivaraman53967 ай бұрын
Ante.unni.maye..muthe🙏🙏🙏❤❤❤
@dipuparameswaran7 ай бұрын
🙏🙏
@SruthiSuresh-r5j5 ай бұрын
Aagraha saadhikkan vellatt nadathiya mathiyo
@dipuparameswaran5 ай бұрын
അറിയില്ല.. ഞാൻ അങ്ങിനെ ഒരു ആഗ്രഹവും വച്ചല്ല വഴിപാട് നടത്തിയത് 🙏🏾🙏🏾
@nitheeshvellandath54636 ай бұрын
Bro palarum parayunne pokaruthe pani akum enokke njn oraleyul nasipikano onninum alla nammude vishamam maran ane enikanenm swayam theerumanam edukanulla bidhiyum ella budhi unde but kudumbam avarkke onnu vararuthe
@dipuparameswaran6 ай бұрын
ഒരു പ്രശ്നവും ഇല്ല bro. നമ്മൾ മറ്റേതൊരു ക്ഷേത്രത്തിലും പോകുന്ന പോലെയേ ഉള്ളൂ.. മറ്റേതൊരു ദേവതയെ പ്രാർത്ഥിക്കുന്ന പോലെയേ ഉള്ളൂ.. പലർക്കും ഉള്ള ഒരു തെറ്റിധാരണയാണ് ഇവിടെഒക്കെ പോയാൽ കുടുംബത്തിന് ദോഷം വരും എന്നുള്ളത്.. Bro ധൈര്യമായി പൊയ്ക്കോളൂ 🙏🏾🙏🏾
@nitheeshvellandath54636 ай бұрын
@@dipuparameswaran bro enikke nngalude number onne tharumo whatsupp
@dipuparameswaran6 ай бұрын
@@nitheeshvellandath5463 7306401900
@sanithaswapna31643 ай бұрын
ഈ നമ്പറിൽ ഞാൻ എടുക്കുന്നുണ്ടെ 🙏🏻
@sandhyaponnus2850Ай бұрын
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് മാർഗം എങ്ങനെയാണ് അമ്പലത്തിൽ ചേരാൻ സാധിക്കുന്നത്? ഏത് റൂട്ട് ബസ്സിൽ ആണ് കയറേണ്ടത്
@dipuparameswaranАй бұрын
തൃശൂർ ശക്തൻ സ്റ്റാൻന്റിൽ നിന്ന് അന്തിക്കാട്, പെരിങ്ങോട്ടുകര വഴി പോകുന്ന ബസ്സിൽ കയറിയാൽ മതി.. കളരിയുടെ മുൻപിൽ ഇറങ്ങാം 🙏🏻🙏🏻
@rudramahadev112 ай бұрын
vellat karmam nthin vendi aahnu cheyunathh
@dipuparameswaranАй бұрын
ഉദ്ദിഷ്ട കാര്യത്തിന് ആയിരിക്കും.. കൃത്യമായി അറിയില്ല
@lathikalathi70904 ай бұрын
ആവണങ്ങട്ടും പെരിങ്ങോട്ടുകരയും ഒന്നാണോ
@dipuparameswaran4 ай бұрын
അല്ല
@DEEPUNANDHANAM4 ай бұрын
പെരിങ്ങോട്ടുകര എന്നത് സ്ഥലം ആണ്. ആവണങ്ങാട്ടു കളരി ആണ് യഥാർത്ഥ പൂർവിക ക്ഷേത്രം. പിന്നീട് ഇവിടുത്തെ വെളിച്ചപ്പാടുകൾ അവരുടേതായ ക്ഷേത്രങ്ങൾ തുടങ്ങിയതാണ് കാനാടി മഠവും ദേവസ്ഥാനവും എല്ലാം.
@roseaymary50075 ай бұрын
ചുറ്റുവിളക്ക് നിവേദ്യ പൂജയും ഇത്പോലെ നിവേദ്യവും ഉണ്ടാകും അത് വാഗണമെന്ന് നിർബന്ധമുണ്ടോ ? അത് പോലെ വെള്ളാട്ടു കർമം നടത്തിയതിന്റെ പ്രസാദം വാങ്ങണമെന്ന് നിർബന്ധം ഉണ്ടോ ? Pls reply 🙏🏼🙏🏼🙏🏼🙏🏼
@dipuparameswaran5 ай бұрын
അവിടെ വഴിപാട് ചെയ്യുമ്പോൾ ചോദിക്കുമത്രേ വന്ന് വാങ്ങിക്കുമോ അതൊ അയച്ചു തരണമോ എന്ന്.. വരാൻ സാധിച്ചില്ലെങ്കിൽ വഴിപാട് അയച്ചു തരും എന്നാണ് അറിഞ്ഞത്..
@roseaymary50075 ай бұрын
@@dipuparameswaran നിവേദ്യ പൂജക്ക് ഞാൻ അവിടെ ഉണ്ടാകും നിവേദ്യം വാങ്ങൻ ഉദ്ദേശിക്കുന്നില്ല, വേഗം വീട്ടിൽ പോകും. അതുകൊണ്ട് നമ്മുടെ അഗ്രെഹം നടക്കാതെ വരുകയോ, അങ്ങനെ എന്തെകിലും ഉണ്ടോ?
@dipuparameswaran5 ай бұрын
@@roseaymary5007 മനസറിഞ്ഞു പ്രാർത്ഥിച്ചാൽ ഭഗവാൻ കേൾക്കുമെന്നെ.. 🙏🙏
@roseaymary50075 ай бұрын
ചത്താൻസ്വാമിടെ ബാധ ഒഴിയാൻ വെള്ളാട്ടുകർമം നടത്തിയാൽ മതിയോ?