ഇവിടെ ഇപ്പോൾ ചെറിയ ആതിരപ്പള്ളി പോലെയാണ്.. Thirparappu water Falls | Mahadevar Temple Thiruparappu

  Рет қаралды 6,230

B_Bro_Stories

B_Bro_Stories

Күн бұрын

Пікірлер: 46
@jayarajms6068
@jayarajms6068 3 жыл бұрын
പ്രിയപ്പെട്ട ബിബിന്‍,താങ്കളുടെ 'വീഡിയോ'കള്‍ കാണുമ്പോള്‍, തമിഴ്‌നാടിനോടുള്ള ഇഷ്ടം കൂടുകയാണ്!എത്ര ഹൃദ്യമായ പശ്ചാത്തലസംഗീതം!അയ്യാ,അമ്മാ എന്നൊക്കെ വിളിക്കുമെങ്കിലും 'സോഡാനാരങ്ങ' പരസ്യമായ പിടിച്ചുപറിയാണെന്നു തോന്നി!!നെയ്യാറ്റിന്‍കരയിലെ 'കോട്ടുകാലി'ലാണു ഞാന്‍ താമസിക്കുന്നത്.എല്ലാ ആശംസകളുംനേരുന്നു,അഭിനന്ദനങ്ങളും.ആന്‍റോയ്ക്കു പ്രത്യേകസ്നേഹാന്വേഷണം.നന്ദി....നന്ദി......
@unnikrishnan-ny6zp
@unnikrishnan-ny6zp 3 жыл бұрын
കന്യാകുമാരി പോയിട്ടുണ്ടെങ്കിലും, തൃപ്പരപ്പ് പോയിട്ടില്ല. വീഡിയോയിലൂടെ നേരിട്ടു കണ്ടതുപോലെയായി. 👍 അഭിനന്ദനങ്ങൾ 🙏👍❤️❤️❤️
@baijujohn7613
@baijujohn7613 3 жыл бұрын
അതിരപ്പിള്ളി ഞങ്ങൾക്ക് ഇവിടെ അടുത്താ... ഞാൻ ചാലക്കുടി. അതിരപ്പിള്ളിയുടെ ഒരു മിനി പതിപ്പ് പോലെ തോന്നീട്ടോ...😍😍👏👏👏👏👍👍🤝🤝💐💐💐
@Yousaf_Nilgiri
@Yousaf_Nilgiri 3 жыл бұрын
"കന്യാകുമാരി " കാണാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലമാണ് ഇതുവരെ അതിനു സാധിച്ചിട്ടില്ല നിങ്ങളുടെ വീഡിയോയിലൂടെ ഞാനിപ്പോൾ കന്യാകുമാരി ചുറ്റി കാണുകയാണ് തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰
@n.m.saseendran7270
@n.m.saseendran7270 3 жыл бұрын
One of the Lord Siva temple in Sivalaya Oattam in Sivarathri. I have visited Thripparappu for many times during Sivalaya Oattam
@sudhia4643
@sudhia4643 3 жыл бұрын
നാരങ്ങ. പിഴിഞ്ഞപോലെ.. നിങ്ങളെയും. പിഴിഞ്ഞു 😜..വീഡിയോ. 👌👌👌👌👌സൂപ്പർ. നല്ല. ഭംഗിയുള്ള. മനം. കുളിരുന്ന. വാട്ടർ. ഫോൾസ്. 👍👍👍👍👍🙏🙏🙏🙏🙏🙏സുധി. എറണാകുളം.
@ajaikamalasanan8925
@ajaikamalasanan8925 3 жыл бұрын
Muzhuvan kaanaan kazhinjillengilum kandathu kollaam... Thank you... Keep going
@vanajolsanavelayudhan7790
@vanajolsanavelayudhan7790 3 жыл бұрын
സൂപ്പർ 👌👌തൃശ്ശൂരിലെ aathirappalli വെള്ളച്ചാട്ടം പോലെ 👌👌👌
@shajuanand3360
@shajuanand3360 3 жыл бұрын
നല്ല അവതരണം നന്നായിട്ടുണ്ട്.....
@reejog5636
@reejog5636 3 жыл бұрын
Nice
@gpnayar
@gpnayar 3 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം. വ്യൂ സൂപ്പർ 👍👍👍🌹🌹🌹
@yesodaragavanyesoda1901
@yesodaragavanyesoda1901 3 жыл бұрын
നല്ല വെറൈറ്റി കാഴ്ചകൾ വെള്ളച്ചാട്ടമൊക്കെ കാണാൻ നല്ല ഭംഗിയാണ്, പാലത്തിന് മുകളിൽ നിന്നുള്ള കാഴ്ച അതിലും ഭംഗിയാണ്
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@seenaantony5502
@seenaantony5502 3 жыл бұрын
Beautiful videos
@jochanganacherry5908
@jochanganacherry5908 3 жыл бұрын
ഹഹഹ അടിപൊളി 1st ഞാൻ കണ്ടോണ്ടിരിക്കുവാ എന്നിട്ടും നോ വൂവേഴ്സ്
@ameerrealameerreal4585
@ameerrealameerreal4585 3 жыл бұрын
ബി bro👍🏻👍🏻👍🏻👍🏻👍🏻
@minirajan5678
@minirajan5678 3 жыл бұрын
Beautiful water falls. .👌👌👌👌
@sheelakumary7386
@sheelakumary7386 3 жыл бұрын
Hai Super kazchakal
@kL_12_Hasee
@kL_12_Hasee 3 жыл бұрын
Video അതിമനോഹരം 👌🏻❤
@nijijamesjames7098
@nijijamesjames7098 3 жыл бұрын
Nice place
@valasanaliyan5036
@valasanaliyan5036 3 жыл бұрын
ഹായ് ഹായ് ഹായ്
@shajijoseph7425
@shajijoseph7425 3 жыл бұрын
B.Bro& Antochen kidu 👌👌
@TheMonukuttan
@TheMonukuttan 3 жыл бұрын
Nungal kulichathinte back il koode poyal kanam aruvi
@sudhysvlog6092
@sudhysvlog6092 3 жыл бұрын
Beutiful place bro, super super👍👍👍👍👍
@tommats
@tommats 3 жыл бұрын
b bros commentry followed by expert opinion of anto gives a professional touch!!
@babuamboory1035
@babuamboory1035 3 жыл бұрын
Super...dosa
@terleenm1
@terleenm1 3 жыл бұрын
Great...
@justinrajkesari1083
@justinrajkesari1083 3 жыл бұрын
Hi bro I visited this places on my last vacation Fantastic location 👍
@muneerntk8588
@muneerntk8588 3 жыл бұрын
Super 😜
@ajayaghoshkk4095
@ajayaghoshkk4095 3 жыл бұрын
💞💞💞
@aneshedv1974
@aneshedv1974 3 жыл бұрын
👌👌
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 3 жыл бұрын
Thripparap is beautiful.
@sudhysvlog6092
@sudhysvlog6092 3 жыл бұрын
Hai b bro🙋🙏😊
@anzarkarim6367
@anzarkarim6367 3 жыл бұрын
😍😍😍....
@NoushadPookkodan
@NoushadPookkodan 3 жыл бұрын
💙💙💜💜❤️❤️👌👍
@anjubabu4294
@anjubabu4294 3 жыл бұрын
👍
@saniriyassani3200
@saniriyassani3200 3 жыл бұрын
First cmnt
@TheMonukuttan
@TheMonukuttan 3 жыл бұрын
Ente naadu
@vijilvvijil2472
@vijilvvijil2472 3 жыл бұрын
ആന്റോ ചേട്ടന്റെ ശബ്ദം omkv ഉണ്ണി ചേട്ടന്റെ ശബ്ദം പോലെ തോന്നി 🙄
@karthikv537
@karthikv537 3 жыл бұрын
❤❤❤❤
@hamsavlpy9146
@hamsavlpy9146 3 жыл бұрын
വീണ്ടും നല്ല സീനുമായി വരു
@uajaleelumminiyil3913
@uajaleelumminiyil3913 3 жыл бұрын
വെള്ളചാട്ടം ഉള്ള സ്ഥലത്തിന്റെ പേര് enthaa
@sameerbabu575
@sameerbabu575 3 жыл бұрын
Hii
@reneeshrajpr1541
@reneeshrajpr1541 3 жыл бұрын
Veedum suspens
@7nthday
@7nthday 3 жыл бұрын
☝🏻ഇത് ഒരു പ്രത്യേകതരം നാരങ്ങ പിഴിഞ്ഞ് ഉണ്ടാക്കുന്ന വെള്ളമാണ്.... അതാ ഇത്ര rate 😄 പണ്ട് 10 രുപേട lime ജ്യൂസ് ഇൽ 3-4 മുന്തിരിങ്ങകൂടി ഇട്ട് കളർ മാറ്റി " Special lime ജ്യൂസ്" എന്നപേരിൽ എന്റേന്ന് 20 രുപ മേടിച്ച....ഒരു കടക്കാരിയെ ഓർത്ത് പോയി 😂
@aneeshkasokan0143
@aneeshkasokan0143 3 жыл бұрын
ആതിരപ്പളളിയല്ല അതിരപ്പിള്ളി
Agasthyarkoodam Trekking!!! 4K
33:34
New10 vlogs
Рет қаралды 343 М.