തട്ടിപ്പിന്റെ ലോക റെക്കോർഡോ? | Vinu V John | News Hour 1 January 2025

  Рет қаралды 93,915

asianetnews

asianetnews

Күн бұрын

Пікірлер: 480
@ashokanc9427
@ashokanc9427 3 күн бұрын
പ്രൊ െ പ്രെറ്റർ ചർച്ചയിൽ തന്നെ വെള്ളം കുടിക്കും വിനുവിനെയും ഏഷ്യനെറ്റ് ചർച്ചയെപ്പറ്റിയും വലിയ അറിവ് ഇല്ലെന്ന് തോന്നുന്നു
@GdidbDndjd
@GdidbDndjd 2 күн бұрын
In
@DineshanKeeneri
@DineshanKeeneri 2 күн бұрын
ഇവൻ പെട്ടു
@steelBird-i9d
@steelBird-i9d Күн бұрын
@@ashokanc9427 😀😀
@byjulal969
@byjulal969 Күн бұрын
ഓടിയ വഴി.....അറിയില്ല....😂😂
@pradeesh1712
@pradeesh1712 2 күн бұрын
എന്റെ പൊന്നു വിനൂ, ഇങ്ങനെ 😂 കൊല്ലാകൊല ചെയ്യാതെ. ഇങ്ങനെയൊക്കെ ചോദ്യം ചോദിച്ചാൽ ആ പാവം പെട്ടു പോയി. ആദ്യ റൗണ്ട് ചോദ്യത്തിലെ മൃദഗം പൊളിഞ്ഞു പാളീസായി
@arunprakash4125
@arunprakash4125 Күн бұрын
ഇനി അടുത്ത റോൾ NIA ഏറ്റെടുക്കണം
@MuscatMalayalee
@MuscatMalayalee 3 күн бұрын
ആ ഇയർ ഫോൺ ഇല്ലായിരുന്നെങ്കിൽ നികോഷ് ആകെ പെട്ട് പോയേനെ 😀
@jafarhaneefa9517
@jafarhaneefa9517 3 күн бұрын
😂😂😂
@josuntravelvlogs3302
@josuntravelvlogs3302 3 күн бұрын
👌🏻😂😂
@sosammavarghese1652
@sosammavarghese1652 2 күн бұрын
Correct 👍
@gopikrishnan890
@gopikrishnan890 2 күн бұрын
കാതോനേ ear ഫോണെ
@user-zo8gu4sz2b
@user-zo8gu4sz2b 2 күн бұрын
സത്യം! 😂😂
@jasminesubash9677
@jasminesubash9677 3 күн бұрын
ചെവിയിൽ വെയ്ക്കേണ്ട ear phone പോലും നേരെ ചൊവ്വേ വയ്ക്കാൻ അറിയാത്ത വിവരദോഷിയാണ്, ഈ പ്രൊപ്രൈറ്റർ നികേഷ് , എന്തു വിദ്യാഭ്യാസ യോഗ്യത എന്ന ചോദ്യത്തിന് ഉത്തരമില്ല.😂
@ന്യൂയോർക്
@ന്യൂയോർക് 3 күн бұрын
Stage undakkiyathanu mathram ivane arrest cheyyanam
@Handson1819
@Handson1819 2 күн бұрын
കാശ് ഉണ്ടാക്കാൻ എന്തിനു വിദ്യാഭ്യാസ യോഗ്യത വേണം??
@Maladev24
@Maladev24 2 күн бұрын
കേൾക്കേണ്ടത് മാത്രം കേള്കുക.. അല്ലാതപ്പോ ear ഫോൺ വീഴ്തികളിക്കും
@ashokan2378
@ashokan2378 2 күн бұрын
നികേഷ് അല്ല നികോഷ് ആ പേര് ഇൽ തന്നേ ഒരു സ്പെല്ലിംഗ്' തെറ്റ്' ഇല്ലേ?
@stijojoseph8178
@stijojoseph8178 2 күн бұрын
Avan verum fraud aanu.. Reply parayan pattathae varumbol kelkkunnilla ennu chumma parayuvaanu..
@sunilkumarsunil3996
@sunilkumarsunil3996 3 күн бұрын
😂😂😂😂 മൃദംഗ വിഷനും ,പ്രൊപ്രൈറ്ററും വിനുവിൻറ ചോദ്യത്തിന് മുന്നിൽ മൃദംഗവും തബലയും ചെണ്ടയും പക്കാമേളവും ഒരുമിച്ച് വായിച്ചു 😂😂😂😂😂
@sss001
@sss001 2 күн бұрын
😂😂
@Handson1819
@Handson1819 Күн бұрын
@@sunilkumarsunil3996 ഇനി അകത്തു കിടന്നു മൃദങ്ങം വായിക്കാമല്ലോ 😂😂
@arunprakash4125
@arunprakash4125 Күн бұрын
അവന്റെ പേര് ഒർജിനൽ ആയിരിക്കില്ല കേന്ദ്ര ഏജൻസി NIA ഏറ്റുയെടുക്കണം
@RAJESH.RAJESH.1979
@RAJESH.RAJESH.1979 3 күн бұрын
ആ ദിവ്യ ഉണ്ണി എന്ന മഹാ ഉടായിപ്പ് ഇപ്പോഴും കൂൾ ആയി നടക്കുന്നു 😡😡😡
@steelBird-i9d
@steelBird-i9d 3 күн бұрын
കരിയറില്‍ തുടക്കം മുതലേ ഒരു അക്ഷരതെറ്റ് ഉള്ള ആളായിരുന്നു
@mmnissar786
@mmnissar786 2 күн бұрын
ഈ അവരാതി പരിപാടികൾക്ക് പിന്തുണ ഹിന്ദു തീവ്രവാദി സംഘടനകൾ ആണ്...
@LocalTalkEntmT
@LocalTalkEntmT 2 күн бұрын
മുങ്ങി reach in അമേരിക്ക 🤣🤣🤣🤣
@ShiyasRasheed-k3l
@ShiyasRasheed-k3l 2 күн бұрын
അവൾ മുങ്ങി
@surendrannair2278
@surendrannair2278 3 күн бұрын
വിനുവിനെ വല്ലാതെ ഇഷ്ടപ്പെട്ടു 🎉
@robythomas9287
@robythomas9287 3 күн бұрын
ഗജഫ്രോഡ്, എന്തിനും ഉത്തരം ഉണ്ട്.
@sunilkumarsunil3996
@sunilkumarsunil3996 3 күн бұрын
😂😂😂😂 വിനുവിൻറ ചോദ്യത്തിന് കൂളായി മറുപടി പറഞ്ഞ പ്രൊപ്റ്റർ 2025 തൂക്കി 😂😂😂😂😂😂😂
@abdulrahmanrahman7844
@abdulrahmanrahman7844 3 күн бұрын
ഒറിജിനൽ പക്കാ തട്ടിപ്പിലെ ഗിന്നസ് റെക്കോർഡ് എന്നപേരിൽ സംഘാടകർ കാണിച്ചത് ടാക്സ് വെട്ടിച്ചും സർക്കാരിനെ പറ്റിച്ചും 10 കോടിയോളം അഴിമതി കാണിച്ചിട്ടുണ്ട് സംഘാടകർ ഈ സംഘാടകർ ഇനി ഒരിക്കലും ഇതുപോലെ ജനങ്ങളെ പറ്റിച്ച് പരിപാടി നടത്താൻ പാടില്ല ഞങ്ങൾ ജനങ്ങളുടെ അപേക്ഷയാണ്..
@somankeeriyadath86
@somankeeriyadath86 2 күн бұрын
Correct, തട്ടിപ്പിൽ ഗിന്നസ് ബുക്കിൽ ഇടം നേടാൻ കഴിയുന്ന പരിപാടി
@സുബ്രഹ്മണ്യന്
@സുബ്രഹ്മണ്യന് 3 күн бұрын
ഗിന്നസ്സ് സർട്ടിഫിക്കറ്റിന് പ്രത്യേകം പൈസ ! ഇത് ഇപ്പഴാണ് പുറത്തുവരുന്നത് !
@omanaachari1030
@omanaachari1030 2 күн бұрын
സർട്ടിഫിക്കറ്റ് മാത്രം ആണ് കൊടുക്കുന്നത്
@binoymathew3048
@binoymathew3048 3 күн бұрын
വിനുവിൻ്റെ ആദ്യത്തെ മൂന്നു ചോദ്യം കഴിഞ്ഞപ്പോൾ തന്നെ ചെമ്പ് തെളിഞ്ഞു.
@user-zo8gu4sz2b
@user-zo8gu4sz2b 2 күн бұрын
😅😅😅😅
@maniperisseri2009
@maniperisseri2009 3 күн бұрын
vip കൾ ജോൺസൻ മാവുങ്കലിന്റെ വീട്ടിൽ പോയ വിഡികൾ പോലെ 😂😂
@dr.naseemabeautytree3100
@dr.naseemabeautytree3100 13 сағат бұрын
Athe 😅
@RAJESH.RAJESH.1979
@RAJESH.RAJESH.1979 3 күн бұрын
390രൂപയുടെ സാരി 1600രൂപയ്ക്കു വിറ്റു അല്ലെ സക്കീർ ഭായ് 🤔
@prithviraj5327
@prithviraj5327 3 күн бұрын
ബിനു വിനോട് സംസാരിക്കുന്നത് എന്ന് ഓർക്കുക 😘
@mmnissar786
@mmnissar786 2 күн бұрын
❤❤❤❤
@baijuponnamma7927
@baijuponnamma7927 3 күн бұрын
ഉമാ തോമസ് താഴെ വീണത് കൊണ്ട് ആണ് ഇത് എല്ലാം പുറത്തു വന്നത്.
@babu5603
@babu5603 2 күн бұрын
1 ലക്ഷം രൂപ ടീച്ചറിന് കിട്ടുമെന്ന് പറയുമ്പോൾ,ടീച്ചർ എന്തിനാണു കിടന്ന് ഉരുളുന്നത് 😆😆😆😆 ശോ!! കുട്ടികളും,അവരുടെ രക്ഷിതാക്കളും എല്ലാവരും അറിയുമല്ലൊ 😁😁😁😁😁
@noushadkaippanveetil3573
@noushadkaippanveetil3573 3 күн бұрын
ടീച്ചർ ഉരുണ്ട് കളിക്കുന്നു ഉരുളക്കിഴങ്ങ് ഉരുള ഉരുണ്ട് ഉരുണ്ടുപോകുന്നു ടീച്ചർ 😂😂
@RavijiRome
@RavijiRome 3 күн бұрын
🤔.... കലാകാരന്മാരുടേയും, കലാകാരികളുടേയും, ജീവിതങ്ങൾ വിറ്റ് കോടീശ്വരൻമരായവർ ആണ് ഇന്ത്യയിലെ എല്ലാ പ്രോഡക്ഷൻ കമ്പനികളും!. ജീവിതാവസാനം മിക്ക കലാകാരൻമാർക്കും സ്വന്തമായി ഉള്ളത് പ്രസിദ്ധിയും, ദാരിദ്ര്യവും മാത്രം!.. 🙏🫤..
@babuor1474
@babuor1474 3 күн бұрын
വിനുവിൻ്റെ ചോദ്യം നിഘോഷ് വെട്ടിലായി പോയി തങ്ക് വിന് വി ജോൺ ❤
@walkingwithalberteinstein4769
@walkingwithalberteinstein4769 3 күн бұрын
😂😂 super 😅😅 this guys are finished 😅
@AnilKumar-pf5uv
@AnilKumar-pf5uv 3 күн бұрын
കലയേ ഉദരിക്കാൻ കുറച്ച് ടീം ഇറങ്ങിട്ട് ഇണ്ട് 😎
@kiranparur101
@kiranparur101 2 күн бұрын
Oru 15000 പേരുടെ പ്രോഗ്രാം 2025 ഡിസംബറിൽ നടത്താൻ ആരേലും ഉണ്ടോ പാർട്ടേൺഷിപ്പിൽ
@noraali9643
@noraali9643 2 күн бұрын
😂😂😂😂👌
@dr.naseemabeautytree3100
@dr.naseemabeautytree3100 13 сағат бұрын
😊😊😂😂
@rahulkrishnanu1209
@rahulkrishnanu1209 Күн бұрын
ലെ ടീച്ചർ- എനിക്ക് കിട്ടുന്ന കണക്ക് നാട്ടുകാർ അറിഞ്ഞു..ഇനി പിള്ളേരുടെ മുഖത്ത് എങ്ങനെ നോക്കും 😁
@ManiKandan-b8v
@ManiKandan-b8v 2 күн бұрын
മിസ്റ്റർ ബിനു ബി ജോൺ കൺഗ്രാറ്റ്സ്
@varghesepaul6974
@varghesepaul6974 3 күн бұрын
മറ്റൊരു ആട് മാഞ്ചിയം തേക്ക്
@citizenkane9222
@citizenkane9222 3 күн бұрын
"മാസപ്പടി" എത്ര കൊടുത്തു 🤔
@BasheerBasheer-hq4dq
@BasheerBasheer-hq4dq 3 күн бұрын
നികോഷ് തന്നെ പറയുന്നുണ്ട് ഒരു ബിസിനസ് നടത്തിയതാണെന്ന്
@LalJohns_1987
@LalJohns_1987 3 күн бұрын
അവൻ തന്നെ പറയുന്നുണ്ട് നിയമത്തിന്റെ എല്ലാ പഴുതുകളും അടിച്ചിട്ടുണ്ട് എന്ന് 😂😂😂 എജ്ജാതി വിവരം ഉള്ള പ്രൊപ്രൈറ്റർ 🙄
@udayakumarps5581
@udayakumarps5581 2 күн бұрын
പിള്ളാരുടെ കാശു വാങ്ങി ഗിന്നസ് റിക്കാർഡ് വാങ്ങിയതോടുകൂടി കേരളത്തിൻ്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി.
@bindusudhir5842
@bindusudhir5842 15 сағат бұрын
സേട്ടൻ ചിരിച്ചു ചിരിച്ചു ചത്ത്. Congratulations.
@sajukochappan
@sajukochappan 3 күн бұрын
നിഘോഷ് ഭൂലോക ഉടായിപ്പാണ് അവന്റെ സംസാരം കേട്ടാൽ തന്നെ അറിയാം
@ajayadjsgsjg8337
@ajayadjsgsjg8337 3 күн бұрын
ഒരു ഇവന്റ് ചെയ്തത് പറയാൻ പറഞ്ഞു.. ഒരു രക്ഷയും ഇല്ല 👌 ചോദ്യത്തിന് ഉത്തരം ഇല്ല
@steelBird-i9d
@steelBird-i9d 3 күн бұрын
വിനുവിനെ തിന്നാൻ ഉള്ള ദേഷ്യം മുഖത്ത് ഉണ്ടായിരുന്നു
@madhavkrishnan3534
@madhavkrishnan3534 3 күн бұрын
ഈ ടീച്ചർ ആള് ശരിയല്ല. നല്ല ഇടത്തട്ട് തട്ടി. കഷ്ടം😅😅😅😅😅😅
@pjjoshymambrayil5344
@pjjoshymambrayil5344 3 күн бұрын
ബിനുവിന്റെ ചോദ്യം ഓഫീസ് ഒലിച്ചു പോയോ??? നികേഷ് ബ ബ്ബ ബാ 😄നടകിയ ഉത്തരങ്ങളും കേട്ട് നല്ലൊരു കോമഡി പ്രോഗ്രാം കണ്ടപോലുണ്ട് 😄
@Handson1819
@Handson1819 Күн бұрын
@@pjjoshymambrayil5344 5-6 മാസിക ഇറങ്ങിയിട്ടുണ്ട്.. അതാണ്‌ കളയുമായിട്ട് ഒള്ള ആകെ ഒരു ബന്ധം 😂😂😂
@JtubeOne
@JtubeOne 5 сағат бұрын
ചിരിച്ച് പണ്ടാരമടങ്ങി😂
@MuscatMalayalee
@MuscatMalayalee 3 күн бұрын
സുജാത ടീച്ചർ ഒരു പാട് കഷ്ടപ്പെടുന്നു
@manilaemily5916
@manilaemily5916 3 күн бұрын
30:59 മുഖ്യൻ്റെ ഭാഷയിൽ, സുരക്ഷാക്രമീകരണങ്ങൾ ജനപ്രതിനിധികൾക്ക് മാത്രമുള്ളതാണെന്നും സാധാരണക്കാരന് ആവശ്യമില്ല എന്നുമാണ്..
@ambikapadmavati4218
@ambikapadmavati4218 2 күн бұрын
അതെ... അദ്ദേഹത്തിന്റെ ആ സംഭാഷണം കേട്ടപ്പോൾ അങ്ങനെ തോന്നി
@ambikapadmavati4218
@ambikapadmavati4218 2 күн бұрын
സത്യം... അദ്ദേഹത്തിന്റെ സംഭാഷണം അങ്ങനെ തോന്നി
@mmnissar786
@mmnissar786 2 күн бұрын
അത് അങ്ങനെ ഒര് പൂ...... ൻ
@miscellaneous2089
@miscellaneous2089 Күн бұрын
​@@ambikapadmavati4218 തോന്നിയത് അല്ല. കൃത്യമായി അങ്ങിനെ തന്നെ ആണ് മുഖ്യൻ പറഞ്ഞത്.
@Djjsarrrrr
@Djjsarrrrr Күн бұрын
Yes
@SarcasmBot
@SarcasmBot 3 күн бұрын
കൊച്ചിൻ ഗിന്നസ്സിന് വരെ ചീത്തപ്പേര് ആയി!
@santoshvarma3165
@santoshvarma3165 3 күн бұрын
2 ചെയർ 100 അടി റൂം IT ഡിപ്പാർട്മെന്റ്, exalogic ആയിരിക്കും IT support
@Socra_Tez
@Socra_Tez 3 күн бұрын
😄😄👌👌
@pstanlypaul
@pstanlypaul 3 күн бұрын
Yes, we have paid tax and money transfer is through account/UPI. Anyway, Veena Vijayan and Exalogic is Mridinga vision's Guru.
@mmnissar786
@mmnissar786 2 күн бұрын
😂😂😂😂😂👍
@sundeepjos
@sundeepjos 2 күн бұрын
😂😂😂😂😂😂 best comment
@prajithvarma
@prajithvarma 2 күн бұрын
Very nice discussion - To the point and eye opener for public (if they are ready to open eyes)
@VKV601
@VKV601 3 күн бұрын
ദിവ്യ ഉണ്ണിക്ക് ഗിന്നസ് റെക്കോർഡ് വേണമായിരുന്നെങ്കിൽ കുട്ടികളെ പൈസ അങ്ങോട്ട് കൊടുത്തു കൊണ്ട്വരേണ്ടതായിരുന്നു! കഷ്ടം ആണ് നമ്മൾ പ്രബുദ്ധ മലയാളികളുടെ കാര്യം..
@anilkumarthayannur
@anilkumarthayannur 3 күн бұрын
ഒറ്റയടിക്ക് 3.5 കോടി അടിച്ച് മാറ്റി😂😂😂
@sudhilasuresh
@sudhilasuresh 2 күн бұрын
Sndp വനിതായോഗത്തിന്റെ നേതൃത്വത്തിൽ 2020 ജനുവരിയിൽ തൃശൂർ തേക്കിൻകാട് മൈതാനത്തുവച്ചു ഗുരുദേവന്റെ കുണ്ടലീനിപ്പാട്ട് മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിച്ചു guinness വേൾഡ് റെക്കോർഡ് നേടിയിരുന്നു. ഒരു പൈസയും കുട്ടികളുടെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല എന്ന് മാത്രമല്ല. അപേക്ഷിച്ചവർക്കു participation സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു
@ajaykpeter2763
@ajaykpeter2763 3 күн бұрын
Proprietorship!! company!! Director!! CEO!! what type of setup is this?. They are not sure about the type of their establishment!
@aswathythulasi922
@aswathythulasi922 3 күн бұрын
Also they are not saying the events they conducted so far. He was talking about one partner from trivandrum experienced in event management... But he is not sure about that person.... Also he entrusted some event management team for everything.... Nothing is right... Ellam udaayip thanne...
@pstanlypaul
@pstanlypaul 3 күн бұрын
Veena Vijayan and her Exalogic is their Guru.
@joythankachan5667
@joythankachan5667 3 күн бұрын
ഇവൻ ലോക ഫ്രോട്ടാണ്
@santoshvarma3165
@santoshvarma3165 3 күн бұрын
പുതിയ consept കോൺഗ്രസ്‌ MLA യെ 15 അടി യിൽ നിന്ന് കോൺക്രീറ്റ് ലെ ക്ക് തലകിഴായി വിഴുതി ജീവൻ അപകടത്തിൽ ആകുന്നത് ആണോ 😂 എങ്ങിനെ ഇവൻ മാർ എല്ലാം ഇവിടെ വന്നു മെഴുകിന്നു ജയിൽ ഇടണം പിള്ളേച്ചാ
@Samsungbrowsr
@Samsungbrowsr 3 күн бұрын
Conclusion excellent 👍👍....
@deebee80
@deebee80 3 күн бұрын
തുള്ളൽക്കാരിയും മൃദഗം കാരനും കൂടി പിള്ളേരെ നല്ലത് പോലെ വലിപ്പിച്ചു
@muralikk-hn2tq
@muralikk-hn2tq 3 күн бұрын
മിനിമം 6കോടി അടിച്ചു മാറ്റി ഗിന്നസ് പേര് പറഞ്ഞു
@RAJESH.RAJESH.1979
@RAJESH.RAJESH.1979 3 күн бұрын
ഇവൻ എന്താ പറയുന്നത് ഇവന് തന്നെ അറിയില്ല 🤔
@joseabraham2951
@joseabraham2951 3 күн бұрын
മലയാളി, എത്ര കൊണ്ടാലും പഠിക്കുക ഇല്ല 😊😊😊
@porkattil
@porkattil 3 күн бұрын
മേപ്പാടിയിൽ ഉരുൾ പൊട്ടിയതിനെ കാരണം ഇപ്പോൾ മനസ്സിലായി. അനുഭവിച്ചവർ പാവങ്ങൾ ആയിപ്പോയി എന്നുമാത്രം.
@porkattil
@porkattil 3 күн бұрын
രണ്ടോ മൂന്നോ തരികിട സിനിമകൾക്ക് കഥയായി
@porkattil
@porkattil 3 күн бұрын
എത്ര പേരെ കുരുതി കൊടുത്താലും മലയാളി രക്ഷപ്പെടില്ല. ഇരുപത്തിരണ്ടോളം ക്ലീറെൻസ് ഇത്തരം പരിപാടികൾക്ക് വേണം എന്നത് നമ്മുടെ രാജ്യ തലസ്ഥാനത്തു ഒക്കെഅന്വേഷിച്ചാൽ മനസ്സിലാകും
@RAJESH.RAJESH.1979
@RAJESH.RAJESH.1979 3 күн бұрын
സുജാത ടീച്ചർ മെഴുകുന്നു 😡
@bennychacko7281
@bennychacko7281 Күн бұрын
Congratulations very good information and valuable debate. A big salute. Poor guys. Thanks
@vinayant7105
@vinayant7105 3 күн бұрын
തട്ടിപ്പാണെന്നതിൻ്റെ ആദ്യ തെളിവ് 900 രൂപ ടീച്ചേഴ്സിന് തിരികെ കൊടുക്കും പറഞ്ഞു എങ്കിൽ 12500× 900 എന്തിന് Gst അടച്ച് ഇവർ വാങ്ങിച്ചു 2 ഒരോ കുട്ടിയോടും 900 വെച്ച് കിട്ടുന്ന സഖ്യ മുന്നിൽ കണ്ടാണ് ടീച്ചേഴ്സ് കുട്ടികളെ ഗിന്നസ് സർട്ടിഫിക്കറ്റ് കിട്ടും പറഞ്ഞ് മോഹിപ്പിച്ച് കൂടെ കൂട്ടിയത് 3. ഇത് തുടങ്ങി വെച്ച ചിലർ ഇതിൽ നിന്നെങ്ങിനെ പുറത്തായി
@anithomas1239
@anithomas1239 3 күн бұрын
ചുരുക്കം പറഞ്ഞാൽ നിഗോഷ്ന് 10 ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലെന്ന് തോന്നുന്നു 😊
@sathyanvk8869
@sathyanvk8869 3 күн бұрын
നികോപ്പിന്റെ ചെവിയിൽ ആ കുന്ത്രാണ്ടം വല്ല ഫെവിക്കോൾ ഇട്ട് ഒട്ടിച്ചു വെക്കുക.ഇടക്ക് അതുകൊണ്ടാണ് കേൾക്കാതെ പോകുന്നത് മനഃപൂർവം
@anur3913
@anur3913 3 күн бұрын
Correct....lokaudayippu
@musthafarahman2663
@musthafarahman2663 3 күн бұрын
😊😅😂🙏
@LocalTalkEntmT
@LocalTalkEntmT 2 күн бұрын
അത് കണ്ടിട്ട് കൈ തരിക്കുന്നു..
@user-zo8gu4sz2b
@user-zo8gu4sz2b 2 күн бұрын
😀😀😀😀
@rahulkrishnanu1209
@rahulkrishnanu1209 Күн бұрын
മികച്ച തട്ടിപ്പിനുള്ള ഗിന്നസ് റെക്കോർഡ് കൂടി കൊടുക്കണം 😁😁
@Djjsarrrrr
@Djjsarrrrr Күн бұрын
Yes
@binoyjoseph8383
@binoyjoseph8383 3 күн бұрын
നല്ല തട്ടിപ്പുകാരൻ.
@binoyjoseph8383
@binoyjoseph8383 3 күн бұрын
😂😂😂😂😂
@mohankumarnair7361
@mohankumarnair7361 3 күн бұрын
ഈ മനുഷ്യനെ അറസ്റ് ചെയ്തില്ലേ ? P.V യുടെ ബന്ധുവാണോഅതോ P.രാജീവിൻ്റെ ആരെങ്കിലുമാണോ ??
@anooppattat7911
@anooppattat7911 2 күн бұрын
Arrest for what ..what is the crime that he would be charged under ? Making profit is not a crime , can't blame him if people are fools
@mohankumarnair7361
@mohankumarnair7361 2 күн бұрын
His entire financial transactions are blocked for the time being... Next step is what ? you just wait and watch...
@user-zo8gu4sz2b
@user-zo8gu4sz2b 2 күн бұрын
​@@mohankumarnair7361After some time everybody will forget this... then all funds will be released again. Nobody will know that
@miscellaneous2089
@miscellaneous2089 Күн бұрын
​@@anooppattat7911Anyway, he's now under arrest.
@godisgreatbeliveinonegod7835
@godisgreatbeliveinonegod7835 3 күн бұрын
ചോദ്യത്തിനുള്ള മറുപടി ഒന്നുമല്ല
@user-zo8gu4sz2b
@user-zo8gu4sz2b Күн бұрын
നല്ല നിലവാരമുള്ള business! Head phone Proprietor - നെ രക്ഷിച്ചു! അദ്ദേഹത്തിന് കുറച്ചു വെള്ളം കൊടുക്കാൻ അവിടെ ആരുമില്ലേ... 😂😂
@binukumarbp3095
@binukumarbp3095 3 күн бұрын
വരുമാനത്തിൻ്റെ സ്രോതസ്സ് കാണിക്കാൻ ഇതുപോലെ പലതും ഉണ്ടാക്കും
@krishkichulechu
@krishkichulechu 3 күн бұрын
ഈ നികോഷ് സംസാരിക്കുന്നതിൽ എവിടെയൊക്കെയോ പിശക് കാണുന്നു. നുണ പറയുന്നത് അത്ര വശമില്ല എന്ന് തോന്നുന്നു 😂😂😂😂
@drbindusathyajith1232
@drbindusathyajith1232 3 күн бұрын
ലോക റെക്കോർഡ്: ബിസിനസാകുന്നോ? സമീപകാലത്ത് ലോക റെക്കോർഡ് നേടുന്ന പ്രവർത്തനങ്ങൾ അത്ഭുതകരമായ നേട്ടങ്ങൾക്കുപകരം കാഴ്ചകളായി മാറിയിരിക്കുന്നു. വിദ്യാർത്ഥികളിൽ നിന്ന് അല്ലെങ്കിൽ പൊതുജനങ്ങളിൽ നിന്ന് ഫണ്ടുകൾ ശേഖരിച്ച് ഈ所谓的 “ചരിത്രാത്മക” പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പല ചോദ്യങ്ങളും ഉയരുന്നു. യഥാർത്ഥ പ്രശംസ നേടുന്നത് ആരാണ് - പ്രവർത്തനങ്ങൾ കൈമാറിയ വിദ്യാർത്ഥികളോ അല്ലെങ്കിൽ ഇത് സംഘടനപ്പെടുത്തിയവരോ? ഒരു രംഗം ചിന്തിക്കുക: ഒരു സംഘടന ഒരു നർത്തക അധ്യാപകനെ സംഘടിപ്പിക്കുന്നു, അതിനായി വിദ്യാർത്ഥികൾ പണമടയ്ക്കുന്നു, എന്നാൽ ആവശ്യമായ തൽപ്പരമില്ലാതെ - ഒരു കരാർ ഇല്ല, വ്യവസ്ഥകളില്ല, വെറും പങ്കാളിത്തം മാത്രം. അതിന് ശേഷം വലിയ നിമിഷം എത്തുന്നു: ഒരു ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറുന്നു - ഇതിന് സാക്ഷിയായ വിദ്യാർത്ഥികൾക്കല്ല, പക്ഷേ അത് സംഘടിപ്പിച്ച സംഘടനക്കാണ്. ചോദ്യങ്ങൾ ഉയരുന്നു: ഈ സാഹചര്യത്തിൽ, ഒരു റെക്കോർഡ് നേടുക എളുപ്പമാക്കുമ്പോൾ, ലോക റെക്കോർഡ് നേടുന്ന ഘടനയെ എത്രത്തോളം വിശ്വസിക്കാനാകും? ലോക റെക്കോർഡ് സത്യസന്ധമായ പ്രതിഭയും ശ്രമവും നേട്ടവുമാണ് പ്രതിനിധീകരിക്കേണ്ടത്. അത് ഇടപാടുകൾക്കും വ്യാപാരത്തിനുമുള്ള ഉപകരണമാക്കരുത്. ഈ വഴികൾ ശരിയായ നിയന്ത്രണങ്ങളില്ലാതെ തുടരുകയാണെങ്കിൽ, പൊതുജനങ്ങളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നവരെ ചോദ്യം ചെയ്യേണ്ട സമയമാകുമെന്ന് തോന്നുന്നില്ലേ? ലോക റെക്കോർഡുകൾ യഥാർത്ഥ നേട്ടങ്ങളുടെ പ്രതീകമായി തുടരട്ടെ; അങ്ങനെയല്ലാതെ ബിസിനസിന്റെ ഒരു മോഡലായി മാറാതിരിയട്ടെ.
@josephmathai7574
@josephmathai7574 3 күн бұрын
കോടികൾ അടിച്ചു മാറ്റാൻ 😀😀ഉള്ള ഉടായിപ്പ്പ്, ഒരു നാടിനെ മുഴുവൻ കളിപ്പിച്ചിട്ടു അവന്റെ ഇരുത്തം കണ്ടോ 😀😀
@higgsboson8487
@higgsboson8487 3 күн бұрын
അടികൊണ്ടത് മൃദഗംത്തിന് ആണെങ്കിലും നല്ലൊരു തുക വീണക്ക് കിട്ടിയിട്ടുണ്ടാകും. ബാംഗ്ളൂരിൽവിൽ ഒരു ചെറിയ കമ്പനി കൂടെ പെൻഷൻ തുക നിക്ഷേപിക്കാൻ തുടങ്ങും.
@JAYAPRAKASH-ry2ps
@JAYAPRAKASH-ry2ps 2 күн бұрын
നികേഷ് എന്തു മൂളിയാലും ആ ടീച്ചർ തല ആട്ടി കൊണ്ടിരിക്കും, ടീച്ചർ ക് നല്ല രീതിയിൽ കിട്ടിയിട്ടുണ്ട് 😂
@rajagopalsukumarannair4206
@rajagopalsukumarannair4206 2 күн бұрын
Binu ഇത്രയും കൂടെ ചോദിക്കാമായിരുന്നു.... പ്രതി ചേർക്കാതിരിക്കാൻ ഈ മാഡവും... ഈ മാനേജിങ് ഡയറക്ടറും... പോലീസിന് എത്ര ഓഫർ കൊടുത്ത്.... പാവം പേരെന്റ്സിനെ യിങ്ങനെയും പറ്റിക്കരുത്.....😢😢😢😢
@gopikv8834
@gopikv8834 3 күн бұрын
തീവ്റ വാദവും കമ്യുണസവും ഒന്നിച്ചു എന്നു മാത്രം
@krishkichulechu
@krishkichulechu 3 күн бұрын
ബിനു ശരിക്കും സിബിഐ സ്ടയിലിൽ ചോദിച്ചപ്പോൾ നികോഷ് ബബ ബബ പറയാൻ തുടങ്ങി. സുജാത നിഘോഷിൻഡെ സഹോദരി ആണെന്ന് തോന്നുന്നു 😂
@azizksrgd
@azizksrgd 3 күн бұрын
18:23 gst വാങ്ങി സർക്കാർ ന് കൊടുത്തോ 😂😂😂😂
@ajayadjsgsjg8337
@ajayadjsgsjg8337 3 күн бұрын
ടീച്ചർക് ഒരു ലക്ഷം കിട്ടുമല്ലോ... അയ്യോ വേണ്ടേ വേണ്ട, ഓട്ടോ പിടിക്കുക, ഗുരു ദക്ഷിണ.. ലാഭം ഇല്ല.. ആകെ നഷ്ടം 😭
@shajiantony7586
@shajiantony7586 2 күн бұрын
Mr. Binu ഇന്നലെത്തെ news hour ൽ ബിനു ഇത്രയും ക്ഷമയോടെ ആ ചർച്ച കൊണ്ടുപോയത് എങ്ങനെയായിരുന്നു. അവനിട്ട് രണ്ടെണ്ണം പറഞ്ഞില്ലലോ. ബിനു കണ്ടില്ലേ അവന്റെ ചെവിയിൽ earphone ഒരിക്കലും ഉറച്ച് ഇരിക്കുന്നുണ്ടായില്ലലോ. അവന്റെ ഒരു rebranding മണ്ണാങ്കട്ട. MLA എന്തിനാ ആ stage ലേക്ക് കയറിയത്. പെട്ടന്ന് സുഖമാക്കണേ ദൈവമേ.
@porkattil
@porkattil 3 күн бұрын
അങ്ങനെ മിമിക്രി തലസ്ഥാനം ഗിന്നസ് തലസ്ഥാനവുമായി
@shafishafi3
@shafishafi3 3 күн бұрын
ഇവനെ ഇപ്പൊ തന്നെ സൂക്ഷിച്ചില്ലെങ്കിൽ, ബാലൻ കെ നായർ പറഞ്ഞ പോലെ ആവും 😂
@dr.naseemabeautytree3100
@dr.naseemabeautytree3100 13 сағат бұрын
😅😅😅
@rajeevmullappilly9384
@rajeevmullappilly9384 3 күн бұрын
ഉടായിപ്പിൻ്റെ മറ്റൊരു രൂപം
@Handson1819
@Handson1819 2 күн бұрын
വയ്യാത്ത പശു കയ്യാല കേറരുത്.. ആർട്ട്‌ നെ പറ്റി എബിസിഡി അറിയാത്തവൻ ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടാൽ ഇങ്ങനിരിക്കും 😂😂😂അനുഭവിച്ചോ 😂😂(കോടികൾ ഉണ്ടാക്കിയിട്ടും അനുഭവിക്കാൻ യോഗം ഇല്ലല്ലോ കോയാ 😂😂😂😂)
@VKV601
@VKV601 3 күн бұрын
മലയാളികളുടെ ജീവിതം പറ്റിക്കപ്പെടാൻ ഇനിയും ബാക്കി !!!
@joymj7954
@joymj7954 3 күн бұрын
😂മൊത്തം😂കേരളം ഒരു തട്ടിപ്പല്ലേ😢😅😮😊
@werhumns
@werhumns 2 күн бұрын
സർക്കാർ വശത്തെ തെറ്റു ഇതിനിടയിൽ മുങ്ങി. സുരക്ഷാ വീഴിച്ചു ഒരു തെറ്റല്ലാതെ ആക്കാൻ വേണ്ടി കുറ്റങ്ങളൊക്കെ മറ്റുള്ളവരിലേക്ക് വിടുന്നു. പരിപാടി നടത്തിയ വരിലേക്ക് എല്ലാ കുറ്റവും കുറവും കണ്ടു പിടിച്ചു ചർച്ച ചെയ്യുന്നു എന്ത് കൊണ്ട് അവിടുന്ന് ഒരാള് വീണു പരിക്കു പറ്റി അടിസ്ഥാന സൗകര്യം ഇല്ലാത്തത് കൊണ്ട് ഇത്ര കാലം നന്നാക്കാതെ വെച്ചു ഇപ്പോൾ സംസാരിക്കാൻ ഡാൻസ് കളിച്ചവരെ തെറ്റു മാത്രം ഇതു വേണ്ടിയിട്ട് സർക്കാർ പിഴവ് മറച്ച് വെക്കാൻ വേണ്ടിയാണ്. ഒരു ഭരത നാട്ടും 6 മാസം പഠിക്കാൻ വേണം 5000 രൂപ . ഇത് കുറ്റം മറ്റുള്ളിൽ ഇട്ട് സർക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ്.
@Sreerag01
@Sreerag01 2 күн бұрын
Ultimately the safety review officer has the responsibility... somebody gave the green signal for the event and arrangements.. here its very clear to eye that the state was not safe.. but there could be other stage that may look safe but unsafe which a safety officer could review and find.
@Sasikumar-nj9ql
@Sasikumar-nj9ql 3 күн бұрын
ഒരു ഹെൽത്ത്‌ ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തില്ലേ അത് പോരെ 🙏
@azizksrgd
@azizksrgd 3 күн бұрын
3500+2000+500 ഒരാളിൽ നിന്ന്
@ashokanc9427
@ashokanc9427 3 күн бұрын
ഒരു സർക്കാർ നിയന്ത്രണത്തിനുള്ള ഒരു സ്ഥാപനത്തിൽ ഉരു ഉദ്ഘാടനഫലകത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എന്നല്ല ഫിഷറീസ് വകുപ്പ് എന്നാണ് എഴുതി വെച്ചതെന്ന് തോന്നുന്നു ഒരു നോട്ടത്തിന് അങ്ങനെയാണ് കണ്ടത് ശരിയാണെന്ന് തോന്നുന്നു
@Maladev24
@Maladev24 2 күн бұрын
പാവം മനുഷ്യൻ.. ഇത്ര പ്രതീക്ഷിച്ചില്ല.. 🤣
@roypaul.k8800
@roypaul.k8800 3 күн бұрын
ഇങ്ങിനെയുള്ള ഉടായിപ്പ് ഇനിയും ഇവിടെ നടക്കും.. ആർക്കും ആരോടും ഒരു ഉത്തരവാദിത്വവുമില്ല!!
@rajeevanck8529
@rajeevanck8529 3 күн бұрын
ഇതൊരു ചർച്ച ആണോ അതോ നിഗോഷ്‌കുമാറിന്റെ ഇന്റർവ്യൂ ആണോ അര മണിക്കൂറായി ക്ഷമിക്കുന്നു
@OommenLata
@OommenLata 2 күн бұрын
The organisers say arrangement was foolproof. Was there a ambulance available on spot?. We saw Uma Thomas being carried bodily not on a stretcher.!!!
@porkattil
@porkattil 3 күн бұрын
അങ്ങനെ നികോഷിനെയും ഷമീറിനെയും വെളുപ്പിച്ചു
@royabraham4126
@royabraham4126 2 күн бұрын
അവസാനം പറഞ്ഞതിൽ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ പൂർണമായി ഉൾക്കൊള്ളുന്നു...😂
@JtubeOne
@JtubeOne 5 сағат бұрын
ആ ടീച്ചർ എന്ന് പറയുന്ന ആ സ്ത്രീയുടെ സംസാരം കണ്ടാലറിയാം ഏതോ കുടുംബശ്രീ ചേച്ചിയാണെന്ന് ചേച്ചിയാണെന്ന്😅
@abrahamvarghese5512
@abrahamvarghese5512 9 сағат бұрын
Binueappen John you are wonderful
@abycheriyan354
@abycheriyan354 3 күн бұрын
😂 Can I laugh?
@subhashp9048
@subhashp9048 3 күн бұрын
K പ്രബുദ്ധൻ്റെ പ്രത്യേകത ഒരു അപകടം ഉണ്ടാകുന്നത് വരെ ഒരു സുരക്ഷാവീഴ്ച്ചയും അറിയില്ല കാണില്ല കേൾക്കില്ല പക്ഷേ അപകം ഉണ്ടായാൽ കാണാത്ത സുരക്ഷാ വീഴ്ച്ച ഒന്നും ഉണ്ടാകില്ല.....😂😂
@Existence-of-Gods
@Existence-of-Gods 3 күн бұрын
ഇതൊക്കെ കലക്ക് വേണ്ടിയാണല്ലോ എന്ന് പറഞ്ഞാൽ എല്ലാം ആയോ നികോഷ് കുമാര. 😂😂😂
@RAJESH.RAJESH.1979
@RAJESH.RAJESH.1979 3 күн бұрын
ആദ്യം ആ ear ഫോൺ നേരെ വയ്ക്കാൻ പഠിക്കേ 😡
@srk9390
@srk9390 3 күн бұрын
അതൊക്കെ നികോശ എന്ന പൂറി മോന്റെ അടവല്ലേ....😂😂😂
@mahadevank.b8165
@mahadevank.b8165 2 күн бұрын
Udaiyipp manakunundelo
@georgekg5699
@georgekg5699 3 күн бұрын
Ok ok .... മനസിലായി
@shibikalavoor
@shibikalavoor 3 күн бұрын
മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ ടീച്ചറെ....😮😮😮
@padmakumark6962
@padmakumark6962 2 күн бұрын
ഇതുകൊണ്ട് ആണ് കേരളം No. 1 എന്ന് പറയുന്നത് 😜😂🤣
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19