ഇദ്ദേഹം മലപ്പുറം ജില്ലയിൽ കടുങ്ങപുരം സ്വദേശി നല്ല മധുരമുള്ള പപ്പായ എനിക്ക് അറിയാം
@faslurahman1894 Жыл бұрын
Ath evide sthalam
@LINESTELECOMCORDEDTELEPHONES Жыл бұрын
വൈലോങ്കര ട്ടു പടപറമ്പ് റൂട്ടിൽ അല്ലേ 😊
@MansP-cr8bc Жыл бұрын
@@faslurahman1894 കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ
@hakeemptscrep6316 Жыл бұрын
Malappuram district perinthalmannam to kottakkal road kadungapuram
@faslurahman1894 Жыл бұрын
@@hakeemptscrep6316 good 👍 👌 👏
@gopakumar2869 Жыл бұрын
സത്യസന്ധനായ മനുഷ്യൻ "
@krishnakumar-um5ie Жыл бұрын
കർഷകന് ഒന്നും കിട്ടാറില്ല എന്നല്ല... കിട്ടുന്നത് പരാ പരം ആണ്... കപ്പ വാഴക്കുല കടയിൽ കൊടുത്തു, കിലോ 40രൂപ കിട്ടി അതിൽ കാള മുണ്ടം 4 കിലോ പോലും... എന്നിട്ട് കണ്മുന്നിൽ വെച്ച് 70രൂപ കിലോയ്ക്ക് വിറ്റു... ഇനി പാലയംതൊടാൻ കുലക്കടയിൽ കിലോ 14-18രൂപ, കടയിൽ പഴം വാങ്ങാൻ 40രൂപ കിലോ, നേന്ത്രൻ കടയിൽ കിലോ 60, കുലക്കടയിൽ 26-28രൂപ കിലോ... ശെരിക്കും കർഷകർ ഒരു ചെറിയ തട്ട് set up ഉണ്ടാക്കി അവിടെ കച്ചവടം നടത്തണം... ഈ പറയുന്ന ഒരുത്തനും കൃഷി നാശം വന്നാൽ തിരിഞ്ഞു നോക്കില്ല...
@Brainwashed_Human Жыл бұрын
കർഷകൻ കരഞ്ഞിട്ട് ഒരു കാര്യവുമില്ല... കച്ചവടക്കാരൻ അത് മൊത്തം വിറ്റ് തീരില്ല.. 20% waste ആകും... ( Perishable). Better try to make value added protect..
@pavasworld3954 Жыл бұрын
കച്ചവടക്കാർ സൗജന്യ സേവനം ചെയ്യാന്നോ.. 🤔 അവർക്കും ജീവിക്കണ്ട??
@krishnakumar-um5ie Жыл бұрын
@@pavasworld3954 4 ചൊറിയണം നട്ടു വളർത്തി വിറ്റു കാണിക്ക്... ശാരീരിക അദ്ധ്വാനം മാനസിക അദ്ധ്വാനം ഇതെല്ലാം 365 ദിവസവും കർഷകന് ചെയ്യണം... എന്നിട്ട് സാമ്പത്തിക നഷ്ടവും...
@krishnakumar-um5ie Жыл бұрын
@@Brainwashed_Human thankfully the losses from agriculture is better i consider. Out laws and employees are keen to stop anyone from doing anything legally... Illegal miscreants bribe and are free to do whatever!!! Sighs
@logicthinker6999 Жыл бұрын
@@Brainwashed_Humanപിന്നെ എവിടെ ആണ് അങ്ങനെ നഷ്ടം വരുന്നത് അതുടെ പറയോ
@rashidcp4504 Жыл бұрын
ഇത് സത്യമാണ്.... നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നത് കൊടുത്താൽ ഇതുപോലുള്ള ഡയലോഗ് ആണ്... എന്നാൽ വേറെ സ്റ്ററ്റിൽ നിന്നു വരുന്നതിനു ഡിമാൻഡും
@minnarafan1597 Жыл бұрын
അദ്ദേഹം പറഞ്ഞത് ശരിയാണ്....വിൽപ്പനക്കാർ ലാഭം കൊയ്യുന്ന ലോകം... നഷ്ടം കർഷകൻ അനുഭവിക്കും
@salumubashir3235 Жыл бұрын
അവസാനം പറഞ്ഞത് വളരെ വളരെ സത്യം.
@badushapottayil27 Жыл бұрын
ഇതിന്റെ full video ഉണ്ടോ
@MadhuMadhu-bx8yt Жыл бұрын
പപ്പായയുടെ ഗുണം ജെനങ്ങളെ പറഞ്ഞ് മനസിലാക്കിക്കണം നമ്മുടെ നാട്ടിൽ വിളയുന്ന ഫ്രൂട്സ് വേണം നമ്മൾ കഴിക്കാൻ ചക്ക മാങ്ങ പപ്പായ മുതലായവ
@asharfkm5979 ай бұрын
Ethu evide aanu
@padmanabhantharananellur Жыл бұрын
വലിയ മാളുകളിലോ ഫ്രൂട്സ് കടകളിലോ കൊടുക്കൂ.നാളെ കിട്ടും എന്ന് ഉറപ്പുള്ളടത്ത് കൊടുക്കുക.മാര്‍ക്കറ്റിംഗ് ആണ് കര്‍ഷകന്റെ ഏറെ ബുദ്ധിമുട്ടുള്ള രംഗം.ഇടവിളയായി ചീര മുളക് വെണ്ട വെക്കാമായിരുന്നു.വിഷമിക്കേണ്ട ഇക്കാ എല്ലാം ശരിയാകും🙏
@Ziyarathguide3139 ай бұрын
ഇപ്പോള്‍ അദ്ധേഹം കടയില്‍ കൊടുക്കാതെ സ്വയം വിപണനം നടത്തുകയാണ്
@Askaralikasergod Жыл бұрын
പപ്പായക്കൊന്നും നമ്മുടെ നാട്ടിൽ വില കാണില്ല അത് വിദേശത്ത് കയറ്റിയേക്കാനുള്ള സംവിധാനങ്ങളാണ് ഗവൺമെന്റ് ചെയ്തു കൊടുക്കേണ്ടത്.
@CUTECHILREN-2A9 ай бұрын
❤👍❤👍❤
@farookvenmenad8429 ай бұрын
ഇത് എവിടെ ആണ് ഒന്ന് കാണാൻ പറ്റുമോ
@aneeskhan58311 ай бұрын
❤❤❤Allah barkath cheyyattee
@moosa5549 ай бұрын
ഈ കർഷകൻറെ മൊബൈൽ നമ്പർ ലഭിക്കാൻ എന്താ മാർഗം.
@subhashmadhavan985510 ай бұрын
ഇതിന് മുരടിപ്പ് ഉണ്ടാവാറില്ലേ...അത് വന്നാൽ എന്താണ് ചെയുന്നത്...
@faslurahman1894 Жыл бұрын
Food items credit kodukaruth
@iqbalmohammed9808 Жыл бұрын
വാഴക്കുല കൊടുക്കന്ന ആൾക്ക് കിട്ടുന്നതിനേക്കാളും 4ദിവസം കൊണ്ട് കടക്കാരനാണ് ലാഭം 😁
@podivava6479 Жыл бұрын
Fever time,platelet kurayumbol pappaya kazhichal mati 😍
@shinjucheroth1606 Жыл бұрын
Alla ith pappaya maram aano pothu aanno pully parayunnath kelkumbo pothine valarthunna pole aanu arakkan akumbolek enoke kelkumbo
@lathee51189 ай бұрын
എല്ലാ ബിസിനസ്സ് മേഖലകളിലും അങ്ങിനെ തന്നെയാണ്, കടേല് സാധനം എത്തിയാൽ മൊതലാളി അവിടന്ന് ഉത്തരവിടും, പിന്നെ വന്നോളൂ.... പിന്നെ ചെല്ലുമ്പം പറയും പിന്നെ വന്നോളൂ.... പിന്നെ ചെല്ലുമ്പോൾ പറയും കുറച്ച് കഴിഞ്ഞ് ഗൂഗിൾ പേ ചെയ്യാം. പിന്നെ നമ്മൾ വിളിച്ചാലും ഫോണെടുക്കൂല, തിരിച്ച് വിളിയും ഉണ്ടാവൂലാ....
@zubairzybaier6391 Жыл бұрын
കൃഷിക്കാരന്റെ കാര്യം അങ്ങനെ തന്നെയാണ് എന്നും കഷ്ടപ്പാടും ദുരിതവും ഇതിൽനിന്ന് എന്നൊരു മോചനം കിട്ടും🤔
ഇക്ക കോസ്മെറ്റിക് ടീമിന് കൊടുക്കൂ അതിന്റെ കറക് നല്ല വിലയാണ് അതിൽ ഒരു ആൺതൈ വെക്കണം
@abdunnazirm9700 Жыл бұрын
കമെന്റൊളികൾ അദ്ദേഹം പറയുന്നത് വളരെ ശരിയാണ്
@jogyk802 Жыл бұрын
Super ❤
@sumeshcherupuzha6906 Жыл бұрын
കൃഷി ❤❤❤👌👌
@nirish1975 Жыл бұрын
very good ....👌👌
@askeruchu1495 Жыл бұрын
Ithevide sthalam
@sreerajnr689 Жыл бұрын
കൃഷി ചെയ്ത കഴിഞ്ഞ്, വാങ്ങാൻ ആളെ അന്വേഷിച്ച് നടക്കുന്നത് ഒഴിവാക്കാനും, ന്യായമായ വില കൃഷി തുടങ്ങും മുൻപ് തന്നെ ഉറപ്പിക്കാനും ആണ് കേന്ദ്ര govt. Contract farming legal ആക്കിയത്. അപ്പോ എല്ലാവരും കൂടി സമരം ചെയ്ത് അത് നിർത്തിച്ചു. വിധി!
@aslam9678 Жыл бұрын
അതിൻ്റെ ദൂഷ്യവശങ്ങൾ കൂടി പഠിച്ചിട്ടാണ് അവർ സമരം ചെയ്തത്
@shamsudheenshamsudheen9311 ай бұрын
ماشاء الله تبارك الله
@ibrahimkoyi6116 Жыл бұрын
കൃഷി മാത്രം പോരാ മാർക്കറ്റിങ്ങും നല്ല പോലെ അറിയണം
@LEO_037-9 ай бұрын
Arkanabumbo njammaku nashtanu
@shijithkumarp7837 Жыл бұрын
അറക്കുമ്പോൾ ബിസ്മി ചെല്ലണോ ?
@daffodils82829 ай бұрын
😜😜
@Me-zs7eq Жыл бұрын
Pappaya too should have included in base price system .. . Sincere farmers should get return benefits
@babyka1272 Жыл бұрын
ഓരോ പഞ്ചായത്തിലും ഗവൺമെന്റ് ഇടപെട്ട് ഓരോ സ്റ്റാൾ തുടങ്ങി അതിലെ കർഷകരുടെ സാധനങ്ങൾ വാങ്ങി വയ്ക്കുകയാണെങ്കിൽ അവർക്ക് ന്യായമായി വില കിട്ടും
കറക്ട് കാര്യം ഞാൻ കടയിൽ കൊട്ടു ക്കുന്നത് നിർത്തി --പശുവിന് തീറ്റ ആയാലും ലാഭം ആണ് -
@Shanid1shanu Жыл бұрын
Great 🎉🎉🎉
@noufalsiddeeque4864 Жыл бұрын
എന്റെ father ഹോൾസെയിൽ കടയിൽ കൊടുക്കാറില്ല.
@Mumthaz_latheef Жыл бұрын
Very correct....
@adhishchandran6732 Жыл бұрын
ഇത് വിറ്റ് കാശ് ആക്കാൻ ആണു പാട് 🤗
@musicmedia1237 Жыл бұрын
true opinion....
@sijokochupaleyath1027 Жыл бұрын
Arakkaan ithentha pottho😂??
@uvaism6122 Жыл бұрын
മനസ്സിലായവർ comment ചെയ്യ് 😊
@mu.koatta1592 Жыл бұрын
എനിക്ക് മനസ്സിലായി
@uvaism6122 Жыл бұрын
@@mu.koatta1592 എന്ത് ❓️
@uvaism6122 Жыл бұрын
@musicalworld3083 what ❓️
@bavapmna5520 Жыл бұрын
ഇലനക്കിയവന്റെ ചിറി നക്കാൻ വന്നിരിക്കുന്ന ബുദ്ധിമാൻ !! ഒന്ന് പോഡേയ്😂😂😂😂😂😂😂
@humanbeing-0 Жыл бұрын
മനസ്സിൽ ആയി. നാട്ടിൽ ഇറങ്ങി മനുഷ്യരുമായി ഇടപഴകിയൽ മനസ്സിൽ ആവും.
@m.rafi.bava.m Жыл бұрын
എനിക്ക് 3 പശു രണ്ട് എരുമ ണ്ട് എല്ലാം കൂടെ രാവിലെ യും വൈകീട്ടും 85 ലിറ്റർ പാൽ കിട്ടും 🤔ചിലപ്പോൾ അതിൽ കൂടുതൽ പശു കുട്ടി ക്ക് കുടിക്കാൻ ഉള്ളത് ഞാൻ എടുക്കാറില്ല 🤔 എങ്കിൽ 20 ലിറ്റർ കൂടെ കിട്ടും 🤔പക്ഷെ അത് എനിക്ക് വെണ്ട 🤔കടകളിൽ പാൽ കൊടുക്കുന്നുണ്ടായിരുന്ന ആദ്യം 🤔പക്ഷെ മിൽമ കൊടുക്കുന്നതിൽ 1 രൂപ കുറച്ചു ആണ് കൊടുത്തിരുന്നത് 🤔പക്ഷെ കടക്കാർക്കു കൂടുതൽ ലാഭം വേണം എന്നാൽ റെഡി ക്യാഷ് തരുമോ ഇല്ല 🤔രാവിലെ 10 ലിറ്റർ കൊടുത്താൽ ക്യാഷ് കിട്ടുന്നത് 4 പ്രാവശ്യം പോവുമ്പോൾ ആവും 🤔 അത് കൊണ്ട് ഞാൻ റോട്ടിൽ കൊണ്ട് പോയി വിൽക്കും 🤔വീടുകളിൽ ആദ്യം കൊണ്ട് കൊടുത്തിരുന്നു പക്ഷെ കടം പറയും 🤔അത് കൊണ്ട് ഞാൻ കൊണ്ട് കൊടുപ്പ് നിർത്തി 🤔അത് കൊണ്ട് ഇപ്പോ ആൾകാർ വീട്ടിൽ വരും ഒരു ബുക്ക് ഉണ്ട് അതിൽ അവർ തന്നെ എഴുതി വെക്കും ഒരാഴ്ച ആവുമ്പോൾ ക്യാഷ് തന്നില്ലേ അടുത്ത ആഴ്ച പിന്നെ അവര്ക് പാൽ ഇല്ല 🤔പിന്നെ ആ ക്യാഷ് തന്നിട്ടേ പാൽ ഒള്ളു 🤔നല്ല പാൽ കിട്ടാൻ ഉണ്ടേൽ ആൾ വരും 🤔ഇപ്പോ ഷോപ്പിൽ ഒന്നും കൊടുക്കാറില്ല 🤔 55 രൂപ 1 ലിറ്റർ കൂടുതൽ ഒന്നും വെണ്ട 🤔പക്ഷെ ക്യാഷ് തരാൻ ഭയങ്കര മടി 🤔10 ലിറ്റർ 550 🤔85 ലിറ്റർ 4750 രൂപ കിട്ടും 🤔ആകെ ഒരു ദിവസം പിണ്ണാക്ക് ചിലവ് 1000 രൂപ പിന്നെ മൂന്ന് പേരുടെ ശമ്പളം 1500 കറവ കാരന് 500 🤔ക്ളീനിംഗ് ജോലി 500 കാടി വെള്ളം പുല്ല് വെട്ട് 500 രു 🤔മൊത്തം ചിലവ് ഒരു ദിവസം 2500 എനിക്ക് ലാഭം 2750 🤔 എന്റെ ശമ്പളം 1000 പോയിട്ട് 1700 ആണ് എന്റെ ലാഭം 🤔5 പശു പക്ഷെ 4 പേർക് ജോലി ആയില്ലേ 🤔 ഐഡിയ ഉണ്ടോ ക്യാഷ് ഉണ്ടാക്കാം 🤔കള്ളും ലോട്ടറി യുംസിഗരറ്റും കൂളും ഒക്കെ ഒഴിവാക്കി യാൽ തന്നെ ഡെയ്‌ലി 300 to 400 രൂപ വരെ ഡെപ്പോസിറ്റ് ചെയ്യാൻ പറ്റും 🤔അടുത്തുള്ള ഡേയ്ലി പിരിവ് ഉള്ള ബാങ്കിൽ അകൗണ്ട് തുടങ്ങുക 🤔ഡേയ്ലി ഡെപ്പോസിട്ട് ചെയുക ok മാസം 6 ലീവ് ഇട്ടാലും 🤔7500 to 10000 വരെ ഒരു മാസം ഡെപ്പോസിറ്റ് വീയും ഒരു വർഷം 1 ലക്ഷമോ 1:40 ലക്ഷമോ ഒക്കെ ബാലൻസ് വരും 🤔ആ ക്യാഷ് എടുക്കരുത് 🤔അത് ഭാവി യിലോട്ട് ഉള്ള ഡെപ്പോസിറ്റ് ആണ് ( ബിസിനസ് തുടങ്ങാൻ )🤔1000 രൂപ ശമ്പളം ഉണ്ടേൽ 6 ലീവ് പോയിട്ട് 24000 ശമ്പളം വീയില്ലേ ഒരു മാസം 🤔അതിൽ 300 മാറ്റി വെക്ക് അല്ലേൽ 10000 മാറ്റി വെക്കണം 🤔ബാക്കി ഉള്ള 14000 തിൽ എത്ര രൂപ ചിലവിനു വേണം 🤔10000 രൂപ വീട്ടു ചിലവിനും 4000 മാറ്റി വെക്കാനും പറ്റും = ( അത്യാവശ്യം ആവിശ്യങ്ങൾക്കു ഹോസ്പിറ്റലിൽ അലെൽ സ്കൂൾ അല്ലേൽ കല്ലിയാണം വാഹന ഇന്ധന അങ്ങനെ )🤔അല്ലേൽ 5000 രൂപ കൊണ്ട് ലോൺ അടക്കാനോ മറ്റൊ ഉണ്ടേൽ അതിൽ ഒതുങ്ങുന്ന ലോൺ മാത്രം എടുക്കുക 🤔ഐഡിയ ഉണ്ടോ 🤔സാമ്പത്തികം ഭദ്ര മാക്കാൻ പറ്റും 🤔
@sharafur3027 Жыл бұрын
number pls
@Unda-c4y Жыл бұрын
താങ്കൾ പശുക്കളെ വാങ്ങാനും ഫാം ഉണ്ടാകാനും ചിലവാക്കിയ തുക ദിവസം മാറ്റിവെക്നുന്നോ ഒരു പശുവിനെ മാറ്റി വാങ്ങാൻ വേണ്ടി വരുന്ന ചിലവ് കന്നുകാലികളുടെ ചിക്ത്സാ ചിലവ് കറന്റ് bill ഇതൊക്കെ കൂട്ടിയോ
@AbdulHadi-fb6ps Жыл бұрын
👍👍👍👍👍
@m.rafi.bava.m Жыл бұрын
@@sharafur3027 നമ്പർ തല്കാലം പബ്ലിഷ് ചെയ്യാൻ ബുദ്ധി മുട്ട് ഉണ്ട് സുഹൃത്തെ ( കാരണം ഞാൻ ബിജെപി ക്ക് എതിരെ അനീതിക്കെതിരെ ഒക്കെ പ്രവർത്തിക്കുന്നത് കൊണ്ട് അത്യാവശ്യം കുഴപ്പം ഇല്ലാത്ത ശത്രുക്കൾ നിലവിൽ ഉണ്ട് )
@m.rafi.bava.m Жыл бұрын
@@Unda-c4y 2700 രൂപ ചിലവ് എല്ലാം പോയിട്ട് എനിക്ക് കിട്ടുന്നു ണ്ടു എനിക്ക് വേറെ യും ബിസിനസ് ഉണ്ട് വരുമാനവും ഉണ്ട് കോഴി ഫാമും മറ്റും ആയിട്ട് അത് കൊണ്ട് നഷ്ടം വരില്ല ലാഭം തന്നെ ആണു 🤔എല്ലാത്തിനും ആളുകൾ ഉണ്ട് പാർടൈം വർക്ക് ആയത് കൊണ്ട് തന്നെ 500 രൂപ കിട്ടിയാൽ അവരും ഹാപ്പി ആണു ഫുൾ ടൈം ഞാൻ ഒരാളെ ജോലിക്കു നിർത്തില്ല അവരുടെ ജോലി എപ്പോ തീരുമോ അപ്പോ അവര്ക് പോവാം 🤔 അത് കൊണ്ട് അവർക്കും മുഷിച്ചിൽ ഇല്ല എനിക്ക് വലിയ റിസ്ക്കും ഇല്ല ലാഭം കുറയും എന്നെ ഒള്ളു 🤔ഞാൻ ആ ജോലി ചെയ്യാൻ തയ്യാർ ആയാൽ ആ ക്യാഷ് കൂടെ എനിക്ക് കിട്ടും എന്നെ ഒള്ളു 🤔പക്ഷെ എനിക്ക് അതിനു ടൈം ഇല്ല വേറെ ജോലി ഉണ്ട് ( അധിക ചിലവുകൾ ഒഴിവാക്കാൻ ശ്രമികുക ഞാൻ കൂടുതൽ സോളാർ പ്രൊഡക്ട് ഉപയോഗിക്കുന്നു അത് കൊണ്ട് കറണ്ട് ബിൽ വലിയ പ്രശ്നം ഇല്ല വെള്ളം അമിത ചിലവ് ഇല്ല വാഹനം കഴുവുന്ന പ്രഷർ പമ്പ് ഉപയോഗിച്ചു ആണു പശുക്കളെ കുളിപ്പിക്കുന്നതും തോഴു ത്തു ക്‌ളീൻ ചെയ്യുന്നതും അത് കൊണ്ട് കൂടുതൽ വെള്ളം വെണ്ട കറണ്ടും വെണ്ട ) ഐഡിയ ഉണ്ടോ ക്യാഷ് ഉണ്ടാക്കാം
@jogyk802 Жыл бұрын
Try to supply lulu hyper chetta
@raazmusic7325 Жыл бұрын
ഞാൻ പണ്ട് കുറ്റി മുല്ല കൃഷി ചെയ്ത സമയത്ത് ഇതെന്ന അനുഭവം
@saj1929 ай бұрын
മഹാരാഷ്ടയിൽ ഓറഞ്ചിന് തോട്ടത്തിലെ വില കിലോ 7 രൂപ വണ്ടി വാടക തലശ്ശേരിയിലേക്ക് കിലോയ്ക്ക് 8 രൂപ=15 ഇറക്കു കൂലി 50 പൈസ കിലോയ്ക്ക് ആകെ 15.50. ഹോൾസെയിലിൽ ഓറഞ്ച് വിൽക്കുന്നത് 28 രൂപയ്ക്ക് റിടെയിലിൽ നിന്നും ഉപഭോഗിക്കാവിന് ലഭിക്കുമ്പോൾ കിലോ 70 😂😂😂😂
@midhlajmidhlaj7658 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤ Jai kisan.....🎉🎉🎉🎉🎉❤
@Pallikkoodam94 Жыл бұрын
pulli saying 500 or something not the variety name. Variety name seems to be RedLady … Caption seems to be wrong. correct me if iam wrong. But this man is really great…
@jayakumartk467010 ай бұрын
🙏🙏🙏
@babykamal8967 Жыл бұрын
❤❤❤❤❤❤
@sanisani2086 Жыл бұрын
❤.
@najeebep553111 ай бұрын
🤲🤲🤲
@rajeeshaniyoth8338 Жыл бұрын
🙏👍👍👍
@sureshnelakadan96449 ай бұрын
🙏
@FamiyaKottathil Жыл бұрын
വിദേശ രാജ്യങ്ങളിൽ നല്ല വിലയാണ്
@JD30BELGIUMCUTTING Жыл бұрын
എന്ത് കൊണ്ട് ആണ് ഇദ്ദേഹം ഇങ്ങനെ മുണ്ട് ഉടുത്തത്,??? അതും ഈ നിറം 🧐🧐🧐🧐
Pappaya cultivation always end up as failure because, shelf life of fruit is very very small : 2-3-4 days only.
@yoonustkm2681 Жыл бұрын
ഇത് കൊണ്ടാണ് ഇടനിലക്കാർ ഉണ്ടാകുന്നത്
@hassanpara841 Жыл бұрын
👍👍👍🙏🏽🙏🏽
@raheezraji6634 Жыл бұрын
Aravu karanaa 😂
@rageshkannadiparamba8884 Жыл бұрын
മാർക്കറ്റിംഗ് വളരെ കഷ്ട്ടം ആണ് എല്ലാ വിളകളും
@deekshithyadav2402 Жыл бұрын
Kaka oru udayipp aan
@adhilakshmin5400 Жыл бұрын
പപ്പായ മരമാണോ, ഇത് അവസാനം മരക്കമ്പനിയിൽ കൊടുക്കാം 🤔🤔🤔🙏🤣🤣🤣🤣🤣🤣
@ഷെർലക്ഹോംസ്-സ5ഷ Жыл бұрын
താങ്കൾ അത്ര ബുദ്ധിമുട്ടേണ്ട അയാളുടെ അധ്വാനമാണ് ആ കാണുന്ന പപ്പായ അതിനെ അയാൾ മരമെന്നേ ചെടിയെന്നോ വിളിച്ചാൽ നമുക്കെന്താണ് താങ്കൾ സ്കൂൾ മാഷാണോ ...? പഠിപ്പിക്കാൻ😮😮😮😮
@joseph_augustine Жыл бұрын
ഇത് ഏതാ ഭാഷ മലയാളം ആണോ? പകുതി വാക്ക് മനസ്സിലായില്ല😂😂
@jishaanthurapadi Жыл бұрын
ഇത് മലപ്പുറം പ്രാദേശിക ഭാഷ ആണ് ബ്രോ.. എല്ലായിടത്തും ഉണ്ട് പ്രാദേശിക ഭാഷകൾ അത് അറിയാത്ത താങ്കൾ ഈ ലോകത്തല്ലേ ജീവിക്കുന്നത്
@samseertirur9010 Жыл бұрын
👍👍👍👍👍
@babumuhammed7273 Жыл бұрын
600×400=240000
@roopeshroopesh3596 Жыл бұрын
eyal aravu karan ano 🤣🤣
@sudhanair8177 Жыл бұрын
ഓമക്കായ
@alikunjupk93108 ай бұрын
കച്ചവടക്കാർക്ക് കൊടുക്കരുത് കുറച്ചു പറിച് റോഡരികിൽ വച്ച് ചില്ലറ വില്പന നടത്തണം.....!!!