കമ്പ് കട്ട് ചെയേണ്ടത് ഏത് മാസം ആണ് ഈ മാസത്തിൽ കട്ട് ചയ്യുന്നതിൽ കുഴപ്പമു ണ്ടോ
@AstinAneeshАй бұрын
വെള്ളവും വളവും ലഭിച്ചു കൊണ്ടിരിക്കുന്ന ഏത് സമയത്തും പ്രൂൺ ചെയ്യാമെന്നാണ് എന്റെ കൃഷിയിൽ ഞാൻ പരീക്ഷിച്ച അറിവ്
@AstinAneesh25 күн бұрын
@@lordofpes7908 മഴയുള്ള സമയമാണ് ഏറ്റവും നല്ലത് പിന്നെ ഞാൻ പപറഞ്ഞല്ലോ eporum നനയുള്ളതും വളങ്ങളൊക്കെ കൃത്യമായി ചെയ്യാറുമുണ്ടെങ്കിൽ ചെടികൾ വലുതാവുന്നതാനുസരിച്ചു ആ സമയത്തു പ്രൂൺ ചെയ്യാം കാരണം ഒരുപാടു വലിയ മരമായാൽ ഉണങ്ങാൻ ചെൻസു കൂടുതലാണ്
@Khairunnisa-q9jАй бұрын
താഴെ ഉള്ള ചില്ലകൾ എല്ലാം കട്ട് ചയ്തു കളഞ്ഞതാണോ
@AstinAneeshАй бұрын
അതെ
@sumtime2988Ай бұрын
👍❤️
@vijayan.kkochukunju570215 күн бұрын
ഈ കാണിക്കുന്ന പ്ളാവുകൾക്ക് മൂന്നു വർഷത്തിനു മേൽ പ്രായ൦ ഉണ്ട്.
@AstinAneesh9 күн бұрын
മണ്ടത്തരം പറയാതെ ചേട്ടാ അറിയില്ലെങ്കിൽ മിണ്ടാതിരിക്കു വീട് വെച്ചിട്ട് 2.5 :വർഷമേ ആയിട്ടുള്ളു അതിനു ശേഷം വെച്ചതാണ് ഈ പ്ലാവ്
@SnehabenyАй бұрын
Bro..iniyum videos edu😊
@monsonmathew1072Ай бұрын
3വർഷം ആയി കായ്ക്കുന്ന ഒരു ലക്ഷണം കാണാൻ ഇല്ല 😢
@AstinAneeshАй бұрын
ഒരു തടം കോരി അതിൽ 1/2kg വേപ്പിൻ പിണ്ണാക്ക്, 1/2kg എല്ലുപ്പൊടി 1/2kg കടലപിണ്ണാക് എന്നിവ തടത്തിൽ ഇട്ടുമുടുക പിന്നെ ഇതുവരെ കൊമ്പ് വെട്ടിയിട്ടിലെങ്കിൽ ഏറ്റവും മുകളിലെ കൊമ്പുവെട്ടികൊടുക്കുക