No video

ഇവിടെ തുരുമ്പെടുക്കുന്നത് സ്വർണ്ണം | Old Cochin Central Railway Station | TravelGunia | Vlog 109

  Рет қаралды 9,076

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
ഇങ്ങനൊരു ക്രൂരത എങ്ങനെ സംഭവിച്ചു? ആരാണ് ഇതിനുത്തരവാദി? സംഭവിക്കാൻ പാടില്ലായിരുന്നു. കൊച്ചി ഇന്നത്തെ കൊച്ചിയായത് ഈ വികസന പദ്ധതിയുടെ ചുവടുപിടിച്ചാണ്. ബ്രിടീഷ് നിർമ്മിതികൾ പലതും കാത്തുസൂക്ഷിക്കാൻ നമ്മുടെ നാട് കാണിച്ച ഉത്സാഹം എന്തുകൊണ്ട് ഈ നിർമ്മിതി സംരക്ഷിക്കുന്ന കാര്യത്തിൽ ഇല്ലാതെ പോയി?. കൊച്ചി രാജാവിന്റെ ദീർഘവീക്ഷണം വെറും നൂറ് വർഷം പോലും നിലനിർത്തി പരിപാലിക്കാൻ നമുക്ക് കഴിവില്ലാതെ പോയത് കഷ്ടമായി. അന്ന് വലിയ വെല്ലുവിളികളെ അതിജീവിച്ചു പണിത ഗംഭീരമായ ഈ വികസന പദ്ധതിക്ക് മൂലധനം കണ്ടെത്തിയത്, തൃപ്പൂണിത്തുറ പൂർണ്ണത്രയേശന്റെ തിടമ്പേട്ടിയിരുന്ന ആനകളുടെ സ്വർണ്ണ നെറ്റിപ്പട്ടം തൂക്കിവിറ്റിട്ടായിരുന്നു.നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ പാത മണ്ണിനടിയില്‍ പുതഞ്ഞു കിടക്കുകയാണ്. മൊത്തത്തില്‍ 42 ഏക്കറോളം വ്യാപ്തിയില്‍ വ്യാപിച്ചു കിടക്കുകയാണ് എറണാകുളത്തെ ഈ പഴയ തീവണ്ടി സ്റ്റേഷന്‍. തുരുമ്പെടുത്ത് നശിക്കുന്ന ഈ സ്റ്റേഷന് പിന്നില്‍ വലിയൊരു ചരിത്രമുണ്ട്. കൊച്ചി രാജാവായിരുന്ന രാമവര്‍മ്മ പതിനഞ്ചാമന്‍ ആണ് 1902 ല്‍ ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ വിവേകാനന്ദൻ, തുടങ്ങിയവരുടെ കേരള സന്ദര്‍ശന വേളയില്‍ അവര്‍ക്ക് ആതിഥ്യമരുളിയതും ഈ സ്റ്റേഷന്‍ തന്നെയായിരുന്നു. ഷൊർണ്ണൂരിനും കൊച്ചിക്കുമിടയിൽ വർഷങ്ങളോളം യാത്രകൾക്ക് ഉപയോഗിച്‌പോന്ന ഈ തീവണ്ടിപ്പാത ഇന്നൊരു ഓർമ്മമാത്രമായി ചുരുങ്ങിപ്പോയി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ വിനോദ സഞ്ചാരികൾക്ക് നാടിന്റെ ചരിത്രം പറഞ്ഞുകൊടുക്കാൻ പാകത്തിന് ഇതുപോലുള്ള സ്ഥാപനങ്ങൾ എങ്ങനെ ഒരുക്കിയെടുക്കാം എന്ന് കണ്ടറിയാമായിരുന്നു. ഇനിയും പരിശ്രെമിച്ചാൽ വീണ്ടെടുക്കാവുന്ന നല്ലൊരു ചരിത്ര അവശേഷിപ്പ് എത്രയും പെട്ടന്നുതന്നെ ബന്ധപ്പെട്ടവർ ഇടപെട്ട് കാത്തുസൂക്ഷിക്കട്ടെ. എറണാകുളം നഗരഹൃദയത്തിൽ മംഗളവനത്തോട് ചേർന്ന് കിടക്കുന്ന ഈ പഴയ തീവണ്ടിത്താവളം ഭാവിയിൽ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമായി മാറട്ടെ എന്ന് ആശിച്ചുപോകും ഇതുകാണുന്ന ഓരോരുത്തരും.
#OldCochinCentralRailwayStation #TravelGunia

Пікірлер: 79
@TravelGunia
@TravelGunia 2 жыл бұрын
നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ പാത മണ്ണിനടിയില്‍ പുതഞ്ഞു കിടക്കുകയാണ്. മൊത്തത്തില്‍ 42 ഏക്കറോളം വ്യാപ്തിയില്‍ വ്യാപിച്ചു കിടക്കുകയാണ് എറണാകുളത്തെ ഈ പഴയ തീവണ്ടി സ്റ്റേഷന്‍. ഈ സ്റ്റേഷന് പിന്നില്‍ വലിയൊരു ചരിത്രമുണ്ട്. കൊച്ചി രാജാവായിരുന്ന രാമവര്‍മ്മ പതിനഞ്ചാമന്‍ ആണ് 1902 ല്‍ ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. മഹാത്മാഗാന്ധി, ഇര്‍വിന്‍ വൈസ്രോയി പ്രഭു, തുടങ്ങിയവരുടെ കേരള സന്ദര്‍ശന വേളയില്‍ അവര്‍ക്ക് ആതിഥ്യമരുളിയതും ഈ സ്റ്റേഷന്‍ തന്നെയായിരുന്നു.ഇങ്ങനൊരു ക്രൂരത എങ്ങനെ സംഭവിച്ചു? ആരാണ് ഇതിനുത്തരവാദി?. സംഭവിക്കാൻ പാടില്ലായിരുന്നു. കൊച്ചി ഇന്നത്തെ കൊച്ചിയായത് ഈ വികസന പദ്ധതിയുടെ ചുവടുപിടിച്ചാണ്. ബ്രിട്ടിഷ് നിർമ്മിതികൾ പലതും കാത്തുസൂക്ഷിക്കാൻ നമ്മുടെ നാട് കാണിച്ച ഉത്സാഹം എന്തുകൊണ്ട് ഈ നിർമ്മിതി സംരക്ഷിക്കുന്ന കാര്യത്തിൽ ഇല്ലാതെ പോയി? കൊച്ചി രാജാവിന്റെ ദീർഘവീക്ഷണം വെറും നൂറ് വർഷം പോലും നിലനിർത്തി പരിപാലിക്കാൻ നമുക്ക് കഴിവില്ലാതെ പോയത് കഷ്ടമായി.
@mohandaskc4161
@mohandaskc4161 2 жыл бұрын
യൂട്യൂബിൽ നിന്നും വരുമാനം ഒന്നും പ്രതീക്ഷിക്കാതെ നമുക്ക് വേണ്ടി യാത്രയെയും ചരിത്രങ്ങളേം തേടിയുള്ള വിഡിയോ ചെയ്യുന്ന ബ്രോ നിങ്ങൾ പൊളിയാണ് 🤗😍🔥
@TravelGunia
@TravelGunia 2 жыл бұрын
🤝🤝🤝
@shabnasiraj6932
@shabnasiraj6932 2 жыл бұрын
ഇത് സംരക്ഷിക്കപ്പെടാൻ നമ്മുടെ ട്രാവൽ ഗുനിയ ഒരു കാരണം ആവട്ടെ.....
@TravelGunia
@TravelGunia 2 жыл бұрын
😊
@hafsathhafi8774
@hafsathhafi8774 2 жыл бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ടെങ്കിലും സംരക്ഷിക്കപ്പെടട്ടെ... 👍🤝
@yaathra6402
@yaathra6402 2 жыл бұрын
ഒക്കെ കാണുമ്പോൾ വിഷമം തോന്നുന്നു. ഇതൊക്കെ സംരക്ഷിക്കാൻ ഇവിടെ ആരുമില്ലേ... വരും തലമുറയ്ക്ക് ഇതൊക്കെ കാണാൻ traval guina യുടെ ഈ വീഡിയോകളൊക്കെ ഉണ്ടാവും എന്നത് ഒരു ആശ്വാസം തന്നെ ആണ്‌. Thank you 🌹🌹🌹🌹
@TravelGunia
@TravelGunia 2 жыл бұрын
😊😊😊😊
@sjk....
@sjk.... 2 жыл бұрын
ഇതൊക്കെ ഇങ്ങിനെ കിടന്ന് പോകുന്നതിൽ അത്ഭുമില്ല കാരണം ഇപ്പോഴത്തെ മൂല്യമില്ലാത്ത ഭരണ സംവിധാനം തന്നെ.........
@TravelGunia
@TravelGunia 2 жыл бұрын
Mmmm
@suryats3470
@suryats3470 2 жыл бұрын
ഏട്ടന്മാരുടെ അവതരണം നന്നായിട്ടുണ്ട് 👌എനിക്ക് ഇഷ്ട്ടമായി 👏👏👏
@TravelGunia
@TravelGunia 2 жыл бұрын
😊
@naveenvp6423
@naveenvp6423 2 жыл бұрын
നിങ്ങള്ളുടെ videis ഓക്കേ suparaaa♥♥
@m4techfans459
@m4techfans459 2 жыл бұрын
അറിവുകൾ പറഞ്ഞു തരുന്ന ഇക്കയാണ് എന്റെ hero🔥⚡️😍
@TravelGunia
@TravelGunia 2 жыл бұрын
😊😊😊
@remuprekeesh9323
@remuprekeesh9323 2 жыл бұрын
പഴമയെ പുതിയ തലമുറക്ക് പരിചയ പെടുത്തുന്ന നിങ്ങൾ .ഒരുപാട് അഭിനന്ദനം അർഹിക്കുന്നു ...എല്ലാവരും പുതുമയെ തേടുമ്പോൾ നിങ്ങൾ വേറിട്ടു നിൽക്കുന്നു ...ഒരുപാട് സന്തോഷം ..ഇനിയും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു ..
@TravelGunia
@TravelGunia 2 жыл бұрын
😊😊😊😊😊
@soorajks6824
@soorajks6824 2 жыл бұрын
ഒരു നിർമ്മിതിയെ മാത്രമാണല്ലോ ഇപ്പോൾ പരിജയ്യപ്പെടുത്തുന്നത്, ഇതോടൊപ്പം ഒരു നാടിന്റെ ചരിത്രം കൂടി പറയുന്ന ഒരു പരിപാടി കൂടി ചെയ്യാമോ?
@TravelGunia
@TravelGunia 2 жыл бұрын
Mmm
@unninair6452
@unninair6452 2 жыл бұрын
British government constructed railway line between cochin and mangalore. Sir rama maharaja of cochin requested Madras government a line between shornur and kochi. It is around 100 kilo meter only. Madras government refused for spending this line If necessary you spend money Maharajas took it as a.challenge Around seven lakhs rupees was estimated amount. That time it was a huge amount for small state like kochi But he ordered to start. Shornur to kochi line going through travancore state. From karukutty to edapally area belong to travancore. Initially travancore objected but later given permission Last to fund he sold gold from poornathrita temple thripunithura. Maharaj pranam
@satheeshsateesh3693
@satheeshsateesh3693 2 жыл бұрын
Supper adipoli 🌺👋💋
@suryacl1702
@suryacl1702 2 жыл бұрын
ചില യാത്ര കാണുമ്പോൾ, അറിയുമ്പോൾ സന്തോഷം തോന്നും ... ചിലപ്പോൾ അതിലേറെ വിഷമം ഉണ്ടാക്കും. ഇന്ന് ഇത് കണ്ടപ്പോൾ എനിക്ക് ഒത്തിരി സങ്കടം തോന്നി. ഇത് വേറെ ഒരു രാജ്യത്ത് ആയിരുന്നെങ്കിൽ എങ്ങനെ കിടന്നനെ..! അങ്ങനെ ഒരു സ്ഥലം കാണാൻ ഏറ്റവും കൂടുതൽ ജനങ്ങൾ എത്തുന്നത് കേരളത്തിൽ നിന്ന് അകും ... ഇതാണ് അവസ്ഥ . വിഷമം ഉണ്ട്.
@TravelGunia
@TravelGunia 2 жыл бұрын
😔
@kalamasadkalamasad4199
@kalamasadkalamasad4199 2 жыл бұрын
അവതരണം മനോഹരമായിരുന്നു
@TravelGunia
@TravelGunia 2 жыл бұрын
Thanks
@deepakvadakoot
@deepakvadakoot 2 жыл бұрын
Jayadeva Super...
@unninair6452
@unninair6452 2 жыл бұрын
The government and railway should renovate the station . Arrange a through this station. If that is not possible convert it as museium
@AgarthaRajeshvlog
@AgarthaRajeshvlog 2 жыл бұрын
ഇത് പോലെ ഒരു station ധനുഷ്കൊടിയിൽ ഉണ്ട് കടൽ നശിപ്പിച്ചത്
@TravelGunia
@TravelGunia 2 жыл бұрын
Mmmm
@kaleelkaleel356
@kaleelkaleel356 2 жыл бұрын
Wari niys ബ്രോ 👌👌👌
@poojakichu6396
@poojakichu6396 2 жыл бұрын
Ethonnum athikarikalde kannil pedilla.... Ethonn samrekshichirunnengil....
@brigitboby7546
@brigitboby7546 2 жыл бұрын
The Great King
@nsctechvlog
@nsctechvlog 2 жыл бұрын
അടിപൊളി 🤩🔥
@athiraasha8663
@athiraasha8663 2 жыл бұрын
Good video and good content 😊👍👍
@vedavinod10
@vedavinod10 2 жыл бұрын
@Malayalicomediancriminal
@Malayalicomediancriminal 2 жыл бұрын
Chelakkara ente stalamanu iam sunilkumar hai tharumo
@gopikagopalan8187
@gopikagopalan8187 2 жыл бұрын
Correct place evida bro?.. എറണാകുളം ടൗണിൽ ano?
@TravelGunia
@TravelGunia 2 жыл бұрын
Aaaa
@YoutubeChannel-ms5nq
@YoutubeChannel-ms5nq 2 жыл бұрын
മണിച്ചിത്രത്താഴ് ഷൂട്ട് ചെയ്ത വീട് kaniko inni orikal
@mujeebmujji3406
@mujeebmujji3406 2 жыл бұрын
ഞാൻ ഒരു ചേലക്കര karan ആണ് ബ്രോ
@vinuvvinu3877
@vinuvvinu3877 2 жыл бұрын
♥♥♥
@jinibenu220
@jinibenu220 2 жыл бұрын
Hai 👋👋
@TravelGunia
@TravelGunia 2 жыл бұрын
Hi
@NidheeshIthikkad
@NidheeshIthikkad 2 жыл бұрын
👌👌👌
@lijojoseph8743
@lijojoseph8743 2 жыл бұрын
നമ്മുടെ ഒക്കെ നാടിന്റെ അവസ്ഥ
@sreejamadhu228
@sreejamadhu228 2 жыл бұрын
Superrr 👍👍👍❤❤❤❤
@anisreemanohar3223
@anisreemanohar3223 Жыл бұрын
👍
@anjuanjuzz6835
@anjuanjuzz6835 2 жыл бұрын
❤️👏👏
@paints-vz4fm
@paints-vz4fm 2 жыл бұрын
Attu engina trichu vikkuna crain anne
@faznarahim5858
@faznarahim5858 2 жыл бұрын
It was closed. The native people are not allowing to enter the place. Great disappointment.(as on 20/12/21)
@sreedhayan5852
@sreedhayan5852 2 жыл бұрын
😍😍😍
@pradeepkamalan9429
@pradeepkamalan9429 2 жыл бұрын
Come to tenmala railway station ! Also punalur suspension bridge Built by British the bridge on 1857 Visit pls chetana ! Pls my sincere request ! I’m not sure of the name of the railway station whether it is punalur or tenmala but it's built by British long back & in the tenmala road u can see 13 hollow structures... Earlier during British it was built so coal powered trains but in betwn stopped & now resumed ( new trains running there ) there are lots & lots of tunnels betwn where the train goes 😘 Pls come & visit
@abibachuma9824
@abibachuma9824 2 жыл бұрын
✋👍👍👍
@SunilSunil-er2ce
@SunilSunil-er2ce 2 жыл бұрын
Karnatakakarana njan Kudremukh onnu chaiyyiumo malayalathil arum chaiditilla
@TravelGunia
@TravelGunia 2 жыл бұрын
Mmmm
@nadiyaaari1225
@nadiyaaari1225 Жыл бұрын
🥰☺️♥️🥰
@pradeepkamalan9429
@pradeepkamalan9429 2 жыл бұрын
Hi chetas Pls come and visit punalur railway station & suspension bridge Both built by British ! Bridge in 1857 still open In railway there are so many tunnels Earlier it was coal powered railway but inbwtn stopped now completely new Pls visit chetas Pls give reply chetas
@TravelGunia
@TravelGunia 2 жыл бұрын
Sure.we will Try
@sreebhadravishnu4812
@sreebhadravishnu4812 2 жыл бұрын
Nice
@ffgamingyt9990
@ffgamingyt9990 2 жыл бұрын
Hai വിടുമോ
@TravelGunia
@TravelGunia 2 жыл бұрын
Hi
@DioTraveller
@DioTraveller 2 жыл бұрын
ഇവിടെ ഇപ്പോൾ പ്രവേശനമുണ്ടോ ഞാൻ പ്ലോഗ് ചെയ്യാൻ പോയപ്പോൾ കടത്തി വിട്ടില്ല
@TravelGunia
@TravelGunia 2 жыл бұрын
ഇല്ല
@DioTraveller
@DioTraveller 2 жыл бұрын
@@TravelGunia tq
@thakkidumundanthaaramma9848
@thakkidumundanthaaramma9848 2 жыл бұрын
എറണാകുളത് എവിടാണിത് 🙏🙏
@TravelGunia
@TravelGunia 2 жыл бұрын
Central
@ajayj1872
@ajayj1872 2 жыл бұрын
💌💌💌💌
@sameemapp3585
@sameemapp3585 2 жыл бұрын
Ithellam samrakshikkapedendathaan.... 😕
@TravelGunia
@TravelGunia 2 жыл бұрын
Aaa
@SarathSankarV
@SarathSankarV 2 жыл бұрын
Ethu keralamalle evide engane ya .. ethu poleyulla nirmithikal samrakshikkan aarkka neram. Kerala tourism is doing nothing to protect this type of historical things.
@TravelGunia
@TravelGunia 2 жыл бұрын
😊
@paints-vz4fm
@paints-vz4fm 2 жыл бұрын
Ellam BRITISH TRACK ANNALLO.... SAYPANIA KANDUPUDATAM ANNE
@ffgamingyt9990
@ffgamingyt9990 2 жыл бұрын
എനിക്ക് replay തരുമോ
@TravelGunia
@TravelGunia 2 жыл бұрын
Hi
@abhilashkuttusan6464
@abhilashkuttusan6464 2 жыл бұрын
👍👍👍
@bengarudas
@bengarudas 2 жыл бұрын
😍😍😍😍😍😍
@vibinkoorappullil1987
@vibinkoorappullil1987 2 жыл бұрын
❤❤❤❤❤❤❤❤❤
@kidschannelbyprabin190
@kidschannelbyprabin190 2 жыл бұрын
👍👍👍
Lambo I Telefilm I ലംബോ : ടെലി ഫിലിം
1:08:21