നിധി തേടി രാമഗിരി കോട്ടയിലേക്ക് | Ramagiri Kotta Pattambi | TravelGunia | Volg 15

  Рет қаралды 30,535

TravelGunia

TravelGunia

4 жыл бұрын

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ഫോറസ്റ്റ്‌ റൈഞ്ചിനു കീഴിലുള്ള രാമഗിരി മല നിരകളിലാണു മൈസൂർ ഭരണ കാലത്തു നിർമ്മിക്കപ്പെട്ട രാമഗിരി (രാംഗേരി) കോട്ട സ്ഥിതി ചെയ്യുന്നത്‌. പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ നിന്ന് ആമയൂർ, കിഴക്കേക്കര, പൂവക്കോട്‌ വഴി കോട്ടയിലേക്ക്‌ എത്തിപ്പെടാനാകും. ഈ കോട്ടയെ പറ്റിയുള്ള ഒരു ചെറു പരാമർശം വില്യം ലോഗന്റെ മലബാർ മാന്വൽ എന്ന പുസ്തകത്തിൽ ഉണ്ട്. ഏകദേശം എ.ഡി 1750ൽ അന്നത്തെ മൈസൂർ രാജാവായിരുന്ന ഹൈദരാലി കോട്ട നിർമ്മിച്ചതായി കരുതപ്പെടുന്നു. മൈസൂർ സൈന്യം മുൻകൂട്ടി കണ്ടതു പോലെ പാലക്കാട്‌ കോട്ടയ്ക്കു നേരെ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട പല ആക്രമണങ്ങളേയും ധീരമായി ചെറുത്തു തോൽപ്പിക്കാൻ രാമഗിരി കോട്ട മൈസൂർ സൈന്യത്തെ സഹായിച്ചു. ഒരു കാലത്ത്‌, മലബാറിലെ മൈസൂർ ആധിപത്യത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചിരുന്ന ഈ കോട്ട ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. കാട്ടു പന്നികളും, പാമ്പിൻ കൂട്ടങ്ങളും കുറു നരികളും വിലസുന്ന ഈ കാട്ടിലൂടെ ഒരു സാഹസികയാത്ര.
#RamagiriKotta #RamagiriFortOngallur #Pattambi

Пікірлер: 306
@abunoor5732
@abunoor5732 3 жыл бұрын
രാമഗിരിക്കോട്ടയുടെ ചരിത്രം പാർട്ട്‌ -1 പട്ടാമ്പിയിലെ രാമഗിരി കോട്ട - നാൾവഴികൾ ചിലത്‌. -------------- 1- നിർമ്മാണകാലം 1770നും 1780നുമിടയിൽ. 2- നിർമ്മാണോദ്യേശം - പാലക്കാട്ടെ പ്രധാന കോട്ടക്ക്‌ നേരേയുളള കരവഴിക്കും പുഴ വഴിക്കുമുളള ആക്രമണങ്ങളെ ചെറുക്കൽ. 3- 1782ൽ തിരൂരങ്ങാടിയിൽ വെച്ച്‌ ബ്രിട്ടീഷുകാരുമായി മഖ്ദൂം അലി നടത്തിയ യുദ്ധത്തിൽ പരാചയപ്പെട്ട മൈസൂർ സേന രാമഗിരിക്കോട്ടയിലേക്ക്‌ പിൻവാങ്ങി‌. 4- കേണൽ ഹംബർസ്റ്റണിന്റെ നേതൃത്വത്തിൽ രാമഗിരി കോട്ടക്ക്‌ നേരെ 1782 ആദ്യത്തിലും 1782 നവംബർ 10ന് വീണ്ടും രണ്ട്‌ ആക്രമണ നീക്കങ്ങൾ ബ്രിട്ടീഷുകാർ നടത്തി. പ്രകൃതി ദുരന്തത്താലും വഴിയറിയാതെയും തൃത്താല വരേയും പട്ടാമ്പി വരേയും എത്തിയ ശേഷം പിൻവാങ്ങി രണ്ടു നീക്കങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. 5- 1782 നവംബർ അവസാനത്തോടെ കേണൽ ഹംബർസ്റ്റണിന്റേയും മേജർ കാംബല്ലിന്റേയും നേതൃത്വത്തിൽ രാമഗിരിക്കോട്ട ആക്രമിച്ചു. ഈ ആക്രമണത്തിൽ ബ്രിട്ടീഷ്‌ പട പരാചയപ്പെട്ടു. അവരുടെ രണ്ടു തോക്കുകൾ മൈസൂർ സൈന്യം പിടിച്ചെടുത്തു. ആളപായത്തെ പറ്റിയോ മറ്റു നാശനഷ്ടങ്ങളെ പറ്റിയോ വിവരണങ്ങളിൽ ഇല്ല.
@TravelGunia
@TravelGunia 3 жыл бұрын
Informative.Thanks. 😊🤝
@jobinjobs426
@jobinjobs426 2 жыл бұрын
ഞാൻ പോകുവാ ഈ കോട്ടയിലെക്
@sudhakaranpadinjarethil2689
@sudhakaranpadinjarethil2689 3 жыл бұрын
കുട്ടികാലം മുതൽ കേൾക്കുന്നതാണ് രമേരി കോട്ട എന്ന രാമഗിരി കോട്ട കണ്ടതിൽ നന്ദി... സാഹസികം വെല്ലു വിളി യാണ് മുള്ളുമ്പഴം മധുരം കൊടലൂർ കാരുടെ ബിഗ്‌സല്യൂട്
@TravelGunia
@TravelGunia 3 жыл бұрын
ഒരുപാട്‌ നന്ദി....
@fairoosvt523
@fairoosvt523 4 жыл бұрын
എന്റെ നാട് ഒരുപാട് സന്തോഷം
@sonygeorge8818
@sonygeorge8818 4 жыл бұрын
നമ്മുടെ നാട്ടിലും മുള്ളൻപഴം എന്ന് തന്നെ ആണ്, അടിപൊളി വീഡിയോ ആണ്
@aneespk5486
@aneespk5486 3 жыл бұрын
പട്ടാമ്പിക്കാർ ലൈക്‌ അടി ✌️
@TravelGunia
@TravelGunia 3 жыл бұрын
😊
@faseelabasheer4545
@faseelabasheer4545 3 жыл бұрын
I am പട്ടാമ്പികകാരൻ
@saleenasaleenasali2217
@saleenasaleenasali2217 3 жыл бұрын
Njnume
@Neverhood__
@Neverhood__ 3 жыл бұрын
Njan amayoor
@happywithsuchi2564
@happywithsuchi2564 3 жыл бұрын
❤❤me
@najiyaet4990
@najiyaet4990 4 жыл бұрын
എന്റെ സ്വന്തം നാട് ... 😍ഈ വിഡിയോ കണ്ടപ്പോൾ ഉള്ളിൽ ഒരു സന്തോഷം..😊രാമ ഗിരി കോട്ടയെ പറ്റി ഒത്തിരി കേട്ടിട്ടുണ്ട് .പോകാൻ Plan ചെയ്തതുമാണ് .പക്ഷെ അങ്ങോട്ട് പോകാൻ ഇപ്പോൾ വഴിയില്ല എന്നാണ് ഉപ്പച്ചി പറഞ്ഞെ .ഉപ്പച്ചി പണ്ട് എത്രയോ പോയ സ്ഥലം ആണെത്രെ... അവിടെ കിടങ്ങുകളും കബറുകളും ഉണ്ടെന്ന് ഉപ്പച്ചി പറഞ്ഞേർന്നു . ഇപ്പോൾ രാമഗിരി കോട്ട നേരിട്ട് കണ്ട ഒരു പ്രതീതി തോന്നി...😍 ചേട്ടന്മാർടെ അവതരണവും ആകർഷിച്ചു...🤗 പിന്നെ മുള്ളുമ്പഴത്തിന് ഞങ്ങളും അങ്ങനെത്തന്നെയാ പറയാറ് .തൊരടിപ്പഴം എന്നും പറയാറുണ്ട് ട്ടോ.,..😋 മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഈ കോട്ടയെ ലോകത്തിനു മുമ്പിൽ എത്തിച്ചതിന് big Salute .. വഴി കണ്ടെത്തിപ്പോയ ഏട്ടന്മാർടെ ശ്രമത്തിനും വലിയ കൈയ്യടി... അഭിമാനം തോന്നുന്നു ... അങ്ങട് പോകണം എന്ന ആഗ്രഹം സാധിക്കുമോ അറിയില്ല😊
@TravelGunia
@TravelGunia 4 жыл бұрын
Thanks Bro
@jayadevmadhavam6744
@jayadevmadhavam6744 4 жыл бұрын
Ur words are really inspiring.
@shefeeque007
@shefeeque007 Жыл бұрын
വഴി ഉണ്ടല്ലോ
@sureshbaleri8298
@sureshbaleri8298 Жыл бұрын
അടിപൊളി വീഡിയോ രണ്ടു പേരെയും നമിച്ചിരിക്കുന്നു
@Kochubro
@Kochubro 3 жыл бұрын
ningade videos ellathinum bigg salute 👌👏👏👏👏🥰
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
രണ്ടുപേരും നല്ല കോമഡി ആണ്
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝
@jubinpreejas9463
@jubinpreejas9463 4 жыл бұрын
എന്റെ പൊന്നുവാവാച്ചി.. ടെ നാട് 😍😍😍😘😘😘🤩🤩🤩ഈ കാഴ്ച സമ്മാനിച്ചതിൽ ഒരുപാട് നന്ദി.... 👍👍👍
@renjithkoyilandyhari3725
@renjithkoyilandyhari3725 3 жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ...മടുപ്പിക്കാതെ വീഡിയോ മുഴുവനായും കാണാൻ കഴിഞ്ഞതിൽ:
@TravelGunia
@TravelGunia 3 жыл бұрын
താങ്ക്സ്🤝🤝🤝
@AbdulKhader-rw7kd
@AbdulKhader-rw7kd 3 жыл бұрын
ഞാൻ 74 കുട്ടിക്കാലത്ത് പലപ്പോഴും പോയിട്ടുണ്ട് അന്ന് നാലു പാടും മതില് പോലെ ഉണ്ടായിരുന്നു വലിയ വട്ടമുള്ള കിണർ പൊന്ത നിറഞ്ഞു മുടിക്കിടന്നിരുന്നു വിടെ വലിയ നെല്ലിക്കാ മരത്തിൽ ക്രിക്കറ്റ് പോലത്തെ നെല്ലിക്ക യും കിട്ടുമായിരുന്നു തേനീച്ച കുത്തുകൊണ്ടു തേനും എടുത്ത് കൂട്ടുകാര് മായി നക്കി തുടക്കും എല്ലാവരും പട്ടിണി കോലങ്ങൾ എന്നാലും തെണ്ടാ ന് ഉഷാർ ഇന്നത്തെ ഗ്ലുക്കോസ് മാക്കാൾക്കെന്ത റിയാൻ ഒറിജിനൽ പട്ടാമ്പി ലിബർട്ടി | ഹാർ മണി | പന്തക്ക് ലെ പഹവതി സ്ട്രീറ്റ് ബോയ്. വാല്_ ഞാൻ പട്ടാബി കാര നാണ് എന്ന് ഒലി ഇടുന്നോരോട് പട്ടാമ്പി യിലെവിടെ ⁉️ എന്ന് 🤔 കുറച്ചപ്പുറം ആമയൂർ | അല്ലെ | കിയായ്യുർ | കൊടുമുണ്ട | മരുതൂർ | അങ്ങിനെ അങ്ങോട്ട് ഒലത്തും 5 മിനുട്ട് കൊണ്ട് ഞാൻ ക്യല് കുത്തിയ up & ഹൈസ്ക്കൂൾ | 5 മിനുട്ട് കൊണ്ട് ആസ്പത്രി |റെയിൽവേ | സിവിൽ സ്റ്റേഷൻ അസ്സല് പട്ടാമ്പിയിൽ ബാലറ്റ് പേപ്പറില് വോട്ടു കുത്തിയ ലോകത്തിലെ ആദ്യ കമ്യുണിസ്റ്റ് മന്ധ്രിസഭാ ബ്ബ് ബ്ബ ബ്ബ ഇഎംസ്‌ ന്ടെ മണ്ഡലം ആലൂർ തങ്ങൾ പാപ്പ പട്ടാമ്പി ടൗണിലെ പള്ളിയിലേ റോട്ട് വക്കിലാണ് കുട്ടിക്കാലം നടന്ന കാലടി പാതയിലേക്ക് തിരിച്ചു നോക്കാൻ അവസരം 🙏😪
@razin_mohamed_m.a7848
@razin_mohamed_m.a7848 3 жыл бұрын
Super video
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@navaneethkrishna9682
@navaneethkrishna9682 3 жыл бұрын
Ningalude vandi maestro edge😍😍
@TravelGunia
@TravelGunia 3 жыл бұрын
ശരിയാണ്
@fidhas4853
@fidhas4853 3 жыл бұрын
PATTAMBI UYIR
@gopikagovind
@gopikagovind 2 жыл бұрын
6 th l പഠിക്കുമ്പോള്‍ school ninn ivide kondupoyittund. Pinnem ithoke kanan pattiyathil valye സന്തോഷം. Njanum oru pattambi kari an.
@meenujayadev5982
@meenujayadev5982 3 жыл бұрын
oro vediyose kanumblum akamsha kudi varnnu thanks bro
@abunoor5732
@abunoor5732 3 жыл бұрын
ഇവിടെ രണ്ടു പ്രാവശ്യം പോയിട്ടുണ്ട്‌. ഒരു കുളം, രണ്ടുമൂന്ന് കിണറുകൾ, കോട്ടയിലേക്ക്‌ നിർമ്മിച്ച ചുരം റോഡ്‌, ഖബറിടങ്ങൾ, കോട്ടമതിലിന്റെ തകർന്നടിഞ്ഞ ഭാഗങ്ങൾ, ഒരു പാറയിൽ കൊത്തി വെച്ച അടയാളങ്ങൾ ഒക്കെ അന്ന് എനിക്കു കാണാനായി.
@TravelGunia
@TravelGunia 3 жыл бұрын
സൂപ്പർ
@RAJESHPATTAMBI01
@RAJESHPATTAMBI01 3 жыл бұрын
ഇങ്ങള് ആദ്യമായിട്ട് കയറിയതുകൊണ്ടാ തോന്നണേ ഇവിടരും വരാറില്ലെന്ന് 😄 ഇങ്ങള് കാണാത്ത പല കാഴ്ചകളും അതുപോലെ കുടിക്കാൻ വെള്ളം കിട്ടുന്ന സ്ഥലവും കാടിനുള്ളിൽ ഉണ്ട് . കുതിര കുളമ്പടി. ചെറിയൊരു ശവകുടീരം മയിലാടും പാറ. ഒരു കിണർ ഉണ്ട്. അങ്ങനെ ഒരുപാട് അറിയാനുണ്ട് കാണാൻ ഉണ്ട്
@TravelGunia
@TravelGunia 3 жыл бұрын
പിന്നീട് പലരും കമൻറ് ചെയ്തപ്പോൾ മനസ്സിലായി
@prasadv4691
@prasadv4691 4 жыл бұрын
Super👍👌
@Saji202124
@Saji202124 7 ай бұрын
Kotta kandu istapettu manoharem ayirikunnu.. .kidilan kotta..
@shamil9573
@shamil9573 3 жыл бұрын
Njan pooyi but forest pidichuu
@bindusaii9149
@bindusaii9149 3 жыл бұрын
Supper views
@nikhilpk6113
@nikhilpk6113 4 жыл бұрын
Nice job
@abuakvpz.appamkandam5067
@abuakvpz.appamkandam5067 3 жыл бұрын
ഞാൻ പോയിട്ടുണ്ട് എന്റെ നാടാണ്.
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@geethuganeash7562
@geethuganeash7562 2 жыл бұрын
Jayadev ettande samsaram kelkan nalla rasand tto😊
@TravelGunia
@TravelGunia 2 жыл бұрын
🤗
@anwarabanjeliyil
@anwarabanjeliyil 3 жыл бұрын
Superb👍❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗
@mufeedrehman3606
@mufeedrehman3606 4 жыл бұрын
Nice vlog
@sheejashajan7050
@sheejashajan7050 3 жыл бұрын
Super
@TravelGunia
@TravelGunia 3 жыл бұрын
😊
@manjupp4013
@manjupp4013 3 жыл бұрын
Excellent .....
@TravelGunia
@TravelGunia 3 жыл бұрын
Thanks
@user-jk1qc8kq3w
@user-jk1qc8kq3w 4 жыл бұрын
GOOD video sir
@abdulkhader1083
@abdulkhader1083 3 жыл бұрын
പട്ടാമ്പി കാരനായ എനിക് അറിയില്ലയിരുന്നു ഇത് ഇ വിഡിയോ ചെയ്യാൻ നിങ്കൾ കാണിച്ച മനസിന്‌ ഒരു big സല്യൂട്ട്
@TravelGunia
@TravelGunia 3 жыл бұрын
Thanks
@shanil36
@shanil36 4 жыл бұрын
Nice
@sudheeshthekkethodi101
@sudheeshthekkethodi101 3 жыл бұрын
SUPER VIDEO 👌👍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@anugrahambadi4350
@anugrahambadi4350 3 жыл бұрын
Nice presentation 🎉
@TravelGunia
@TravelGunia 3 жыл бұрын
താങ്ക്സ്
@AbhijithM3355
@AbhijithM3355 3 жыл бұрын
🔥🔥😍🤩🤩
@rasheenashafeek4253
@rasheenashafeek4253 3 жыл бұрын
Ente naad👍❤❤❤
@fancekerala1754
@fancekerala1754 3 жыл бұрын
ഞങ്ങടേം...
@TravelGunia
@TravelGunia 3 жыл бұрын
🤗
@MoideenkuttyMoideen-uo2pp
@MoideenkuttyMoideen-uo2pp 7 ай бұрын
Ente naadu🤗🤗🤗
@muhamedkp4343
@muhamedkp4343 4 жыл бұрын
Subscribed
@faazymuhammed6802
@faazymuhammed6802 3 жыл бұрын
കോട്ടപ്പാടിക്കാരൻ ഞാൻ. ഞാനെന്റെ ചെറുപ്പത്തിലേ ഈ കോട്ടയിലേക്ക് പോവാറുണ്ട്. അന്നും സ്വയം വഴി വെട്ടിതന്നെ പോണം
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@relentptb
@relentptb 4 жыл бұрын
10 years before I was visited ... i know its difficulties .... My team ആമയൂരിൽ വീട്ടിൽനിന്ന് നടന്നുപോയി തിരികെ വന്നത് Cherukode - Koppam vazhi auto yil ayirunu. Vazhi tettipoyi, it was my 3rd visit. Today my family from KSA is watching your Channel . Its really appreciated...!!!
@vinukrishna5494
@vinukrishna5494 3 жыл бұрын
Njagalum
@trollamigoz7682
@trollamigoz7682 3 жыл бұрын
പൂവ്വാക്കോട്ടു കാരനായ ഞാൻ 💋💋
@abunoor5732
@abunoor5732 3 жыл бұрын
രാമഗിരിക്കോട്ടയുടെ ചരിത്രം പാർട്ട്‌ - 2 6- 1782 നവംബർ അവസാനത്തോടെ കേണൽ മക്‌ലിയോഡിന്റേയും കേണൽ ഹംബർസ്റ്റണിന്റേയും നേതൃത്വത്തിൽ ആദ്യമായി ബ്രിട്ടീഷ്‌ സൈന്യം രാമഗിരിക്കോട്ട ആക്രമിച്ചു കീഴടക്കി. 7- ഒരു വർഷം കഴിഞ്ഞ്‌ രാജാധികാരം ഏറ്റെടുത്ത്‌ തിരികെ മലബാറിൽ എത്തിയ ടിപ്പുസുൽത്താൻ, നഷ്ടപ്പെട്ട രാമഗിരിക്കോട്ടയും പാലക്കാട്‌ കോട്ടയും തിരികെ പിടിച്ചു. 8- 1790ൽ കേണൽ സ്റ്റുവർട്ടിന്റേയും കേണൽ ഹംബർസ്റ്റണിന്റേയും നേതൃത്വത്തിൽ ബ്രിട്ടീഷ്‌ പട രാമഗിരി കോട്ട ആക്രമിച്ചു കീഴ്പ്പെടുത്തി. ആക്രമണത്തിൽ കോട്ടയുടെ മേധാവി അടക്കം നിരവധി പേർ കൊല്ലപ്പെട്ടു. ബ്രിട്ടീഷ്‌ ഭാഗത്തെ നഷ്ടക്കണക്കുകൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആക്രമണത്തിന്‌ ആറു പൗണ്ടും ഒരു പൗണ്ടും വീതമുളള തോക്കുകൾ ഉപയോഗിച്ചിരുന്നതായി കേണൽ വിൽക്സിന്റെ വിവരണത്തിൽ കാണാം. 9- കൊല്ലപ്പെടാതെ അവശേഷിച്ച മൈസൂർ സേന കോട്ട ഉപേക്ഷിച്ച്‌ പിൻവാങ്ങി. ( അൽപ്പം അകലെ നിലയുറപ്പിച്ചു എന്ന പരാമർശ്ശം വിൽക്സിന്റെ രേഖയിൽ കാണാം ) 10- കോട്ടയുടെ വടക്കു ഭാഗത്തെ കവാടത്തിലൂടെ ( ഇതായിരുന്നിരിക്കണം പ്രധാന കവാടം ) കേണൽ ഹംബർസ്റ്റണും ബ്രിട്ടീഷ്‌ ഓഫീസർമാരും അകത്തു കടന്നു. തീർച്ചയായും ഏതൊരു കോട്ട കീഴടക്കിയാലും സാധാരണ സംഭവിക്കാറുളളത്‌ പോലെ സ്വാഭാവികമായും ബ്രിട്ടീഷുകാർ കൊളളയും കൊലയും നടത്തിയിരിക്കാം.
@sanilmuhamma2595
@sanilmuhamma2595 3 жыл бұрын
Soooopr..💓💓💓💓💓
@TravelGunia
@TravelGunia 3 жыл бұрын
Thanks
@remeshr5214
@remeshr5214 3 жыл бұрын
Addipoli.super,Vedio
@TravelGunia
@TravelGunia 3 жыл бұрын
Thanks
@bigbband444
@bigbband444 3 жыл бұрын
Super all the best bro's
@TravelGunia
@TravelGunia 3 жыл бұрын
Thanks
@muhsinamusthafa6307
@muhsinamusthafa6307 3 жыл бұрын
Ingal randalum nalla matchan 🥰🥰good friendship
@TravelGunia
@TravelGunia 3 жыл бұрын
Thanks so much🤗🤗🤗
@abdullakm924
@abdullakm924 3 жыл бұрын
Well done...
@TravelGunia
@TravelGunia 3 жыл бұрын
Thanks
@anshidaanshidamol9538
@anshidaanshidamol9538 3 жыл бұрын
👌👌👌
@TravelGunia
@TravelGunia 3 жыл бұрын
🤗
@vishnu7370
@vishnu7370 4 жыл бұрын
Poli 😀
@atwoz1433
@atwoz1433 3 жыл бұрын
പോയ വഴി തെറ്റാണ് ഒത്തിരി കാണാനുണ്ട് ഒരു കിണർ ഉണ്ട്., കുളം ഉണ്ട് പാറയിൽ നിന്നും ശുദ്ധ മായ വെള്ളം കിട്ടും കുടിക്കാൻ, മരണ പെട്ടവരുടെ കല്ലറകൾ ഉണ്ട്, കുതിര യുടെ കൽപ്പാടുണ്ട്,
@TravelGunia
@TravelGunia 3 жыл бұрын
കുറെ കാടുമൂടി പോയിരിക്കുന്നു
@satheesantr7591
@satheesantr7591 3 жыл бұрын
ഇശ്ചാശക്തിയുള്ള മനസ്സിന് അഭിനന്തനങ്ങൾ. മുകളിൽ ചെന്നപ്പോൾ ക്യാമറയിലൂടെ ഒന്ന് പരിസരം,കാണിക്കാമായിരുന്നു. പിന്നെ നാട്ടുകാരുടെ സഹായം വഴി കാണിക്കാൻ തേടാമായിരുന്നു Best of luck
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@realtruthma3307
@realtruthma3307 3 жыл бұрын
Polichu
@TravelGunia
@TravelGunia 3 жыл бұрын
Thanks
@eatwellandtravelwithakshay6068
@eatwellandtravelwithakshay6068 3 жыл бұрын
Bro recently i saw your Vlog's.... Superb 👌 👌 👌 👌 Keep moving 👏👏👏👏
@TravelGunia
@TravelGunia 3 жыл бұрын
Thanks bro🤗
@മലയാളി
@മലയാളി 2 жыл бұрын
Vere level😲😲👍👍👍👍
@sherink8852
@sherink8852 4 жыл бұрын
Sebin great vidio super
@shajimon7122
@shajimon7122 2 жыл бұрын
കുട്ടിക്കാലത്ത് ഒരുപാട് പോയി സ്ഥലം എൻറെ നാട്ടിൽ തന്നെ ഇത് അവിടെ ഇത് ഒന്നുമല്ല ഒരുപാട് കാണാനുണ്ട് ഇപ്പോൾ അതൊക്കെ ഇടിഞ്ഞു പൊളിഞ്ഞു കുതിരയുടെ കാൽപ്പാടുകൾ ഉണ്ട് അതുപോലെതന്നെ ഗുഹ
@TravelGunia
@TravelGunia 2 жыл бұрын
Mmm
@ilyaspattambi
@ilyaspattambi 3 жыл бұрын
എന്റെ നാട് ആണ് പുവ്വക്കോട് ഒരുപാടു തവണ പോയ സ്ഥലം ഇവിടെ ക്ക് രാത്ര പോവാൻ ധൈര്യം ഉള്ളവർ ഉണ്ടോ
@TravelGunia
@TravelGunia 3 жыл бұрын
അത്രക്ക് വേണോ?
@faizy5918
@faizy5918 3 жыл бұрын
😂 ആര് രാത്രി പെരുക്കാട്ട് കുളത്തിൽ വരെ ഇറങ്ങാൻ പേടി ഉള്ള ഇജോ 🤣
@Neverhood__
@Neverhood__ 3 жыл бұрын
Amayoor💖💖🥰🥰🥰
@factomania1.0
@factomania1.0 3 жыл бұрын
പൊളി മച്ചാനെ
@TravelGunia
@TravelGunia 3 жыл бұрын
താങ്ക്സ്
@hjkunnath4004
@hjkunnath4004 4 жыл бұрын
സബിൻ അടിപൊളി വീഡിയോ അടിപൊളി
@anupamabinu8810
@anupamabinu8810 3 жыл бұрын
Jayadevanum Adipoli
@nadiyaaari1225
@nadiyaaari1225 Жыл бұрын
ചരിത്രത്തിനോടൊപ്പം നിങ്ങൾ 2 പേരുടേം.... ചെറിയ ചെറിയ തമാശകൾ കൂടി ആവുമ്പോൾ..... വീഡിയോ കാണാൻ നല്ല രസം.... ♥️🥰♥️
@TravelGunia
@TravelGunia Жыл бұрын
Thanks for valuable comments
@aswanthkukku6164
@aswanthkukku6164 3 жыл бұрын
Poli
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@saidalavikoppam1495
@saidalavikoppam1495 3 жыл бұрын
ചൂരക്കോട് നിന്ന് കോട്ട വരെ വാഹനം പോകുമല്ലോ
@mohammedafnan6910
@mohammedafnan6910 4 жыл бұрын
🔥❤
@sujasreechokkathodi65
@sujasreechokkathodi65 3 жыл бұрын
Njan poyi
@TravelGunia
@TravelGunia 3 жыл бұрын
Good
@maxnaturemedia410
@maxnaturemedia410 3 жыл бұрын
നിങ്ങൾ പോയ വഴി റിസ്കിയാണ്. ചെർപ്ലശ്ശേരി പട്ടാംബി റൂട്ടിൽ ചൂരക്കോട്‌ വഴി വന്നാൽ വിശാലമായ വഴി തന്നെ അങ്ങോട്ട് ഉണ്ട്. വേറെ ഒരുപാട് കാഴ്ച്ചകൾ അവിടെ ഉണ്ട്, മരണപ്പെട്ടവരുടെ കബരുകൾ പ്രതൃേകം സന്ദർശനം നടത്തുന്നുണ്ട്. വർഷത്തിൽ അവിടെ അതുമായി ബന്ധപ്പെട്ട ഭക്ഷണ വിതരണങ്ങൾ നടക്കുന്നുണ്ട്. ..
@TravelGunia
@TravelGunia 3 жыл бұрын
പിന്നീട് മനസ്സിലാക്കാൻ പറ്റി
@jayadevmadhavam6744
@jayadevmadhavam6744 3 жыл бұрын
എന്നാണ് ഭക്ഷണം കിട്ടുന്നത്
@lukhmankoppam4334
@lukhmankoppam4334 3 жыл бұрын
@@jayadevmadhavam6744 അറബി മാസം നോക്കി ആണ്‌ ഉള്ളത്‌, correct date പറയാന്‍ കഴിയില്ല
@abdullakm924
@abdullakm924 3 жыл бұрын
1000 likes for your effort.
@TravelGunia
@TravelGunia 3 жыл бұрын
Thanks
@mkstars4887
@mkstars4887 3 жыл бұрын
എന്റെ തറവാടിന്റെ തൊട്ടടുത്താണ് ഈ രാമഗിരി കോട്ട (Thondiyannur Desham) ഞങ്ങൾ പലവട്ടം ഈ കോട്ട സന്ദർശിച്ചിട്ടുണ്ട്. വളരെ ദുർഗഠമായ വഴികളാണ്. പരിചയമില്ലാത്തവർക് കോട്ട കണ്ടുപിടിക്കാൻ ഒരുതരത്തിലും എളുപ്പമല്ല ഇനി ലക്ഷ്യസ്ഥാനത് എത്തിക്കഴിഞ്ഞാൽ തിരിച്ചു വരാനും എളുപ്പമല്ല പരിചയമുള്ളവർക് തന്നെ വഴിതെറ്റും. കോട്ട ഇപ്പോൾ നാമാവശേഷം ആയിക്കഴിഞ്ഞെങ്കിലും Brothers കുറച്ചികൂടി കറങ്ങുകയാണെങ്കിൽ കോട്ടയുടെ കുറച്ചുകൂടി നാല്ല ഭാഗങ്ങൾ കാണാൻ കഴിയുമായിരുന്നു . രാമഗിരി കോട്ടയെ ജനങ്ങളിലേക്കെതിച്ച Brothers ന് ഒരു big salute.👏👏✌✌👌👌👌
@TravelGunia
@TravelGunia 3 жыл бұрын
Thanks Brother 🤗🤗🤗
@lisik4102
@lisik4102 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ മുളും ക്കായ എന്നു പറയും(കോഴിക്കോട്ട്; ഫറോക്ക്)😊😊😊😊👌👌👌👌
@TravelGunia
@TravelGunia 3 жыл бұрын
Nice
@lakshminair536
@lakshminair536 3 жыл бұрын
Amamayur
@TravelGunia
@TravelGunia 3 жыл бұрын
🤗
@amjadshamsu8708
@amjadshamsu8708 3 жыл бұрын
Ente nadu
@faazymuhammed6802
@faazymuhammed6802 3 жыл бұрын
ഇനിയും ഒരുപാട് കാണാനുണ്ട് അവിടെ. പാറയിൽ പതിഞ്ഞ കുതിര കുളമ്പ്, കുതിരക്ക് വെള്ളം കൊടുക്കാൻ പാറയിൽ കൊത്തിയെടുത്ത സ്ഥലം, ടിപ്പുവിന്റെ കാലത്തു മരണപ്പെട്ടുപോയ ആളുകളുടെ ഖബ്റുകൾ, കിണർ, കോട്ടയുടെ കാണാനാവുന്ന ചില ഭാഗങ്ങൾ, വറ്റാത്ത തെളിനീർ ഉറവ , സമയമില്ലാത്തത് കൊണ്ടാവാം അതൊന്നും ഉൾകൊള്ളിച്ചില്ല. ഒരു പക്ഷെ അവിടെ ഒന്ന് പരതിയാൽ ഒരുപാടു സംഭവങ്ങൾ കാണാൻ സാധിക്കും.
@TravelGunia
@TravelGunia 3 жыл бұрын
പക്ഷേ അതെല്ലാം ഇന്ന് നിലനിൽക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം
@faazymuhammed6802
@faazymuhammed6802 3 жыл бұрын
ഞാൻ പോകുന്നത് 2010 ൽ ആണ്. അന്ന് ഞാൻ കണ്ടിട്ടുണ്ട്.100 കൊല്ലത്തെ അതിജീവിച്ച ആ ശേഷിപ്പുകൾക്ക് ഒരു 10 കൊല്ലം കൂടി അതിജീവിക്കാൻ യാതൊരു പ്രയാസവും ഉണ്ടാവില്ല
@habeebrahman8377
@habeebrahman8377 4 жыл бұрын
choorakod vazhi kerukayannengil onuukoodi eluppamayeernu
@TravelGunia
@TravelGunia 4 жыл бұрын
ആ വഴി ഞങ്ങൾക്ക് അറിയില്ലായിരുന്നു.Thanks. For the Information
@GeethaMk-dp9cl
@GeethaMk-dp9cl 7 күн бұрын
നിധി കിട്ടിയെ .
@ibru99
@ibru99 3 жыл бұрын
എൻ്റെ നാട്, പുവ്വക്കോട്, ഞാൻ എത്രയോ പ്രാവശ്യം പോയിട്ട്ണ്ട്. നിങ്ങൾ പോയ വഴി കറക്ടല്ല,,, എന്തായാലും നിങ്ങളെ സമ്മതിച്ചു,,,,,'
@TravelGunia
@TravelGunia 3 жыл бұрын
Thanksttaaa🤝
@sreejamadhu228
@sreejamadhu228 2 жыл бұрын
👌👌👌👌😍😍😍😍👍👍👍👍
@riyasriyas9192
@riyasriyas9192 3 жыл бұрын
വെല്ലുവിളിച്ചത് അല്ലെങ്കിലും ഞങ്ങൾ പോയ പോലെ നിങ്ങൾ പോയിട്ടില്ലല്ലോ...... ഞങ്ങളുടെ നാടാണ്... 💞💞💞💞💞ചൂരക്കോട് 💞💞💞💞💞💞💞 ചൂരക്കോട് വഴി വാ സുഖം ആയി പോയി വരാം 💖💖
@TravelGunia
@TravelGunia 3 жыл бұрын
Aaaa
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
I love forest
@TravelGunia
@TravelGunia 3 жыл бұрын
🤝
@user-fw2rq5ol8k
@user-fw2rq5ol8k 3 жыл бұрын
Brothers, ചൂരക്കോട് വഴി പോകുക, esy way
@TravelGunia
@TravelGunia 3 жыл бұрын
പിന്നീടാണ് മനസ്സിലായത്
@saidalaviptb8332
@saidalaviptb8332 3 жыл бұрын
അവിടെ കുറെ മഖ്ബറകൾ ഉണ്ട് .c കുഴിമാടം: നിങ്ങൾ കാണികുന്ന കുറെ കല്ലുകൾ അതിന്റെ ഭാഗമാണ്. അതിന്റെ നേർച്ച നടകുന്നുണ്ട്. പക്ഷെ അവിടെ പാടില്ലാത്ത ദ് കൊണ്ട് താഴെ ചൂരക്കോടാണ്. വഴി നല്ലത് ചൂരക്കോടാണ്. തൊരടി പഴം എന്നാണ് ഞങ്ങൾ പറയാറ്. കുട്ടിക്കാലത്ത് കന്നുകാലികളെ മേക്കാൻ പോയിരുന്ന സ്തലമാണ്. ഇപ്പോൾവഴി ഇല്ലാതെ ആയതാണ്.
@TravelGunia
@TravelGunia 3 жыл бұрын
താങ്ക്സ്
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
Ingallu 2 aalum kashtapettayinte balam ingakk kittatee inshaallah🖤💥.........
@TravelGunia
@TravelGunia 3 жыл бұрын
Thanksttaaa...🤗
@ajilashajilashvm4488
@ajilashajilashvm4488 2 жыл бұрын
ഞങ്ങൾ കയറിയതാണ് രാമഗിരി കോട്ടയിൽ
@anfasmalayil8662
@anfasmalayil8662 Жыл бұрын
Namude place maruthur mala🔥🔥
@sujasai5621
@sujasai5621 3 жыл бұрын
എന്റെ നാടാണ്
@TravelGunia
@TravelGunia 3 жыл бұрын
Aywaa
@rasheedm7479
@rasheedm7479 3 жыл бұрын
Aiwa ente nad
@TravelGunia
@TravelGunia 3 жыл бұрын
Nice🤝
@ihsanashehin6543
@ihsanashehin6543 Жыл бұрын
ഞാൻ രണ്ട് പ്രാവശ്യം പോയിട്ടു ണ്ട് തോന്നുറ്റി രണ്ടിൽ തൊണ്ണൂറ്റി അഞ്ചിൽ
@ihsanashehin6543
@ihsanashehin6543 Жыл бұрын
പൂവ്വക്കോട് ആണ് ഈ കാടിന്റെ താഴെ യാണ് എന്റെ വിട്
@shajishajahan5541
@shajishajahan5541 4 жыл бұрын
Njan poikunu എന്റുമ്മന്ടെ veedinadutha
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
രാമഗിരി കോട്ടയിലേക്ക് എത്തിയത് പോലും അറിഞ്ഞില്ലല്ലേ? നിധി കിട്ടിയില്ലെങ്കിൽ എന്താ കോട്ട കണ്ടില്ലേ?കാട്ടിലെ കാഴ്ചകൾ കണ്ടില്ലേ? എന്ത് ഭംഗിയാ ആ കാട് കാണാൻ. ആ കാട്ടിലെ കിളിയുടെ കൂട്,ആ മുള്ളൻ പന്നിയുടെ മുള്ള്, ആ മുള്ള് ഇപ്പൊ നിങ്ങടെ കയ്യിൽ ഉണ്ടോ?
@TravelGunia
@TravelGunia 3 жыл бұрын
മുള്ള് ഇപ്പോഴുമുണ്ട്
@realtruthma3307
@realtruthma3307 3 жыл бұрын
Great salute to India's first freedom fighter tiger of mysore
@TravelGunia
@TravelGunia 3 жыл бұрын
👍
@lakshminair536
@lakshminair536 3 жыл бұрын
Njan amayur
@TravelGunia
@TravelGunia 3 жыл бұрын
🤗
@aswathykutty7431
@aswathykutty7431 3 жыл бұрын
ഒരു തവണ കൂടി ഞങ്ങൾക്ക് വേണ്ടി പോയി അവിടൊക്കെ ശരിക്കും കാണിച്ചു തരുമോ??
@TravelGunia
@TravelGunia 3 жыл бұрын
🏃🏃🏃
@saidalavikoppam1495
@saidalavikoppam1495 3 жыл бұрын
നിങ്ങൾ കാണാത്തത് പലതും അവിടെ ഉണ്ട് 3 ഖബർ കിടങ്ങ് കൽക്കട്ടിൽ. മൂടി കിണർ ചുറ്റുഭാഗ കിടങ്ങ് ഇതൊന്നും നിങ്ങൾ അവിടെ ശ്രദ്ധിച്ചിട്ടില്ല
@TravelGunia
@TravelGunia 3 жыл бұрын
വഴി തെറ്റി
@herdotu4297
@herdotu4297 3 жыл бұрын
Archeological department nu ഇതൊന്നും വേണ്ട എന്ന് തോന്നുന്നു 😒❤...♥️ Very good guys🔥
@TravelGunia
@TravelGunia 3 жыл бұрын
എല്ലാം നശിച്ചു പോയിരിക്കുന്നു
@shafushan4116
@shafushan4116 3 жыл бұрын
ചുള്ളിക്ക
@TravelGunia
@TravelGunia 3 жыл бұрын
🤗
@happywithsuchi2564
@happywithsuchi2564 3 жыл бұрын
Yentenadu❤❤❤
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@Lalalessa
@Lalalessa 3 жыл бұрын
pattambiyil inganoru sthalam nd nn ppo ariyunna njn🤔😕🤓
@TravelGunia
@TravelGunia 3 жыл бұрын
വേഗം ഒരു യാത്ര സംഘടിപ്പിക്കാൻ ശ്രമിക്കൂ
@KallaNPathroS
@KallaNPathroS 2 жыл бұрын
കോട്ട എന്താണ് എന്നത് നിങ്ങൾ കണ്ടിട്ടില്ല മാത്രമല്ല നിങ്ങൾ കോട്ടയുടെ അടുത്ത് പോലും എത്തിയിട്ടുമില്ല.........
@reshmichandra7300
@reshmichandra7300 3 жыл бұрын
Velluvili adipoli.makkale ikku varanamnnund.but nadannu keraan budhimuttaa.ningade amma aavanulla prayamnd ikku.so makkalenne kanich tharii ellaa kazchagalum👍🤩
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊😊
@reshmichandra7300
@reshmichandra7300 3 жыл бұрын
@@TravelGunia ini evidekkaaa yathra
@TravelGunia
@TravelGunia 3 жыл бұрын
Lockdown 😭
@reshmichandra7300
@reshmichandra7300 3 жыл бұрын
@@TravelGunia adhokke ippo theerum.👍
@RAJESHPATTAMBI01
@RAJESHPATTAMBI01 3 жыл бұрын
Mmde veedinaduth❤
@TravelGunia
@TravelGunia 3 жыл бұрын
Nice
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 14 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 48 МЛН
Kondapuram Narasimhamoorthy temple #kondapuram #Kodumunda #pattambi
16:16
Dipu Parameswaran
Рет қаралды 173 М.