Рет қаралды 5,705
#kuwait le ഏറ്റവും വിലകുറച്ച് സാധനങ്ങള്‍ കിട്ടുന്ന ഒരു സ്ഥാപനം ആണ് ഇത്..
നാട്ടിൽ പോകുമ്പോള്‍ കൊണ്ടു പോകാന്‍ പറ്റിയ നല്ല quality ഉള്ള items ആണ് ഇവിടെ ...kuwait le ഉള്ളവര്‍ onne വന്ന് നോക്കുക....നാട്ടില്‍ ഉള്ളവര്‍ക്ക് ഇവിടെ കാണാതാവര്ക്ക് നാട്ടില്‍ ഉള്ളതു പോലെ വിലകുറച്ച് സാധനങ്ങള്‍ കിട്ടുന്ന ഒരു സ്ഥാപനം ഉണ്ട് എന്ന് ഉള്ള ഒരു അറിവ് കിട്ടി എന്നു വിശ്വസിക്കുന്നു .....
Kuwait Meem Market
#Souk Road
#Ghazali Expy
Opening time 9am to 10pm
Friday 1pm to 10pm
Pleasee Subscribe to My channel
Thank you Friends
#Voy-Age (Sruthy)