ഇവിടെ വെച്ചാണ് റസൂലുള്ളാഹി(സ്വ) യുടെ ഇടയൻ യാസിർ അൽ റാഈ(റ) വിനെ മൃഗീയമായി വധിക്കപ്പെട്ടത്..!

  Рет қаралды 51,994

faisu madeena

faisu madeena

Күн бұрын

Пікірлер: 198
@mariamvlogs5802
@mariamvlogs5802 3 жыл бұрын
صلى الله عليه وسلم❤️❤️❤️
@فاطمةرافدة
@فاطمةرافدة 3 жыл бұрын
മദീനയെ ഹൃദയത്തിലേക്ക് ആഴ്ന്നിറക്കുന്ന ഇങ്ങളെ എല്ലാ വീഡിയോസും പാപിയും പാവവുമായ ഈയുള്ളവൾക്ക് വല്ലാത്തൊരു ലഹരിയാണ്...😍മുത്താറ്റൽ തങ്ങളോരെﷺചാരെ എത്തുന്ന നേരമെല്ലാം ഇങ്ങളെ വിലപ്പെട്ട ദുആയിൽ പാപിയിവളേം ചേർക്കണേ..😔തങ്ങളോരെﷺ പൂവദനമൊന്ന് മനം നിറയെ കാണാനും ത്വയ്‌ബചാരെ ഒരുതവണയെങ്കിലും ഒന്നണയാനും വല്ലാത്തൊരു ആഗ്രഹമാണ്...😔ദുആയിൽ ചേർക്കണേ ഇക്കാ...😔😔🤲
@husainn192
@husainn192 3 жыл бұрын
എനിക്ക് തൊട്ടു അടുത്ത് ജോബ് ഉണ്ടായിരുന്നു മുന്നേ ചില സമയം അവിടെ ഒക്കെ സന്ദർശിക്കാറുണ്ട് അസമയം എന്റെ കണ്ണ് നിറഞ്ഞു പോകും കാരണം ലോകത്തിന്റെ നേതാവ് പുണ്യ നബി ദീനിന് വേണ്ടി നടന്നു പോയ ഓരോ ഓർമ്മകൾ രാവിലെ സുബ്ഹി ക്കൊക്കെ കാണാൻ എന്തൊരു മനോഹരം ആണ് സ്വർകത്തിൽപോയപോലെ ഒന്നും പറഞ്ഞു അറിയിക്കാൻ പറ്റില്ല അത്രയും പുണ്യ നബിയുടെ വഴി ആണ് അതൊക്കെ 😪അല്ലഹ്
@palayakodanhouse8600
@palayakodanhouse8600 3 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hanifcreations
@hanifcreations 2 жыл бұрын
Ameen Yaa rubb
@crescentaa8647
@crescentaa8647 3 жыл бұрын
Assalamu alaikum, മുത്ത് റസൂലിന് എൻ്റെ സലാം പറയണം. Assalamu alaika yaa rasoolullah
@alyasra3022
@alyasra3022 3 жыл бұрын
മദീന ഇഷ്ടം 🌹🌹🌹
@IshakIshak-fr2qm
@IshakIshak-fr2qm 3 жыл бұрын
നബിതങ്ങളുടെ ചരിത്രം വിവരിച് കൊടുക്കുന്ന നിങ്ങൾക്ട് പടച്ച റബ്ബ് ആഫിയത്തുള്ള ധീർഗ്ഗായുസ്സ് നൽകട്ടെ എനിക്കും കുടുംബത്തിനും മദീനയിലെ മസ്ജിദ് നബവിയിൽ വെച്ച് ദുആ ചെയ്യണമെന്ന് വസിയത്ത് ചെയ്യുന്നു
@sajidaali8650
@sajidaali8650 3 жыл бұрын
മദീന കണ്ടാൽ മതിയാവില്ല അൽഹംദുലില്ലാഹ്
@husainn192
@husainn192 3 жыл бұрын
😪ഇതൊക്കെ കാണുമ്പോൾ പുണ്യ നബിഅവിടെ എവിടെ കോ പോയപോലെ തോന്നി അൽഹംദുലില്ലാഹ് ഇനിയും ഇത് പോലെ ചരിത്രങ്ങൾ ഉറങ്ങുന്നമണ്ണ് ഉസ്താദ് അവർകൾ കാണിക്കക യും എനിക്ക് വേണ്ടി ദുഅ ചെയ്യാനും അപേക്ഷിക്കുന്നു 😪
@AbdurahmanA-uz5cu
@AbdurahmanA-uz5cu Жыл бұрын
മദീന ഇനിയും കാണാൻ വിധി കൂട്ടാൻ റബ്ബ് കണിയണേ യാ അല്ലാഹ് മദീനയുടെ ചരിത്രം എത്ര കേട്ടാലും മതി വരാത്ത താണ് സോഷ്യൽ മിഡിയ ഇത്ര പുരോഗമിക്കാത്ത കാലം ഞാൻ അവിടെ ഉള്ള കാലയളവിൽ ഇത്ര ചരിത്രങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല അള്ളാഹു അത് ഞങ്ങളിലൂടെ മനസ്സിലാക്കി തന്നു അൽഹംദു ലില്ലാഹ് നിങ്ങൾക് അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകുമാറാകട്ടെ ആമീൻ എന്ന് ദുഹാ വസിയ്യത്തോടെ.
@rashidyamanirashid2435
@rashidyamanirashid2435 3 жыл бұрын
الله يبارك فيك يا فيسو നല്ല ചരിത്ര വിവരണം
@majeedpoomala7272
@majeedpoomala7272 3 жыл бұрын
എന്റെ കുട്ടികൾക്ക് സ്വാലിഹ ങ്ങളായ കുട്ടികൾ ലഭിക്കുന്നതിനും; രോഗങ്ങൾ മാറി കിട്ടുന്നതിനും നിങ്ങൾ ശുപാർശ ചെയ്ത് ദുആ ചെയ്യണം .... അൽഹംദ്ദു ലില്ല .... അസ്സലാമു അലൈയ്ക്കും
@nicefamly9406
@nicefamly9406 3 жыл бұрын
❤എനിക്കും ഒരു ആഗ്രഹമുണ്ട് എന്റെ മാധപിതാക്കളെയും എന്റെ ഭാര്യ മക്കളെയും സൗദിയിൽ സെറ്റിൽ ചെയ്‌തു അവിടത്തന്നെ ജീവിക്കാൻ ഉംറ സിയറാത്ത് ചെയ്‌ദൊക്കെ ദിനിപരമായി മാധപിതാക്കളെ ആഗ്രഹം പുറത്തികരിക്കാൻ 💯 അല്ലാഹ് ഭാഗ്യം നൽകട്ടെ .ഇന്ഷാ അല്ലാഹ് ❤
@hizanap4924
@hizanap4924 3 жыл бұрын
Ma sha allah💚🤲 നന്നായി വിവരിച്ചു നൽകുന്നു.🤲 Makkathum madeenathum പോവാൻ ഉള്ള ഭാഗ്യം Allahuﷻ നമുക്ക് എല്ലാവർക്കും നൽകട്ടെ.. ആമീൻ 🤲
@nazeemashaji4478
@nazeemashaji4478 3 жыл бұрын
Masha alla alhamthulilla
@MarjanisFlavours786
@MarjanisFlavours786 3 жыл бұрын
Aameen
@HUDHA__MEDIA_786
@HUDHA__MEDIA_786 3 жыл бұрын
അൽ ഹംദുലില്ലാഹ് . എപ്പോഴും പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. അല്ലാഹു ബറകത്ത് ചെയ്യട്ടെ.
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@shihabmohd907
@shihabmohd907 3 жыл бұрын
ഫൈസു അൽഹംദുലില്ലാഹ് റസൂലിന്റെ ഹൽ ratil പോകുമ്പോൾ എന്റെ യും കുടുംബത്തിറെയും അസ്സലാമു അലൈകും സലാം പറയണം അവിടെ etan അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ
@AbdulKareem-dh1ki
@AbdulKareem-dh1ki 3 жыл бұрын
AMEEN 🤲
@aminamanha2558
@aminamanha2558 3 жыл бұрын
MashaAllah👍👍
@sahadiyasvlog1585
@sahadiyasvlog1585 3 жыл бұрын
Aameen anikum kudumbathinum povan thaoufeeq chyne allah
@sakeerhusain6639
@sakeerhusain6639 3 жыл бұрын
Masha Allah
@nuhmanthettan5057
@nuhmanthettan5057 3 жыл бұрын
ആമീൻ
@muhammedrafi399
@muhammedrafi399 3 жыл бұрын
Jazakallahu Barakallahu Feekum
@salamak.p.m.r7036
@salamak.p.m.r7036 3 жыл бұрын
ശു ക്റൻ'ജസാ കല്ലാഹ് മദീനയിലെ എല്ലാ ചരിത്ര സ്ഥലങ്ങളും ഞങ്ങൾക്ക് കാണിച്ച് വിവരിക്കുന്നതിന്ന് റബ്ബ് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ' നനഞ്ഞ നയനങ്ങളോടെയും തപിക്കുന്ന ഹൃദയത്തോടെയും ദുആ ചെയ്യുന്നു' വസ്സലാം
@majeedmajji4535
@majeedmajji4535 3 жыл бұрын
❤💚masha Allah
@sidheeka3443
@sidheeka3443 3 жыл бұрын
നല്ല അവതരണം അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤❤❤
@nadeerbinrazak673
@nadeerbinrazak673 3 жыл бұрын
🌹🌹🌹മാഷാ അല്ലാഹ് 🌹 അല്പം താമസിച്ചാനെങ്കിലും പുതിയ വീഡിയോ എത്തിയല്ലോ 🌹🌹
@naseemnaseem7821
@naseemnaseem7821 3 жыл бұрын
റെസൂലുല്ലാഹി സലാലഹു അലൈഹിവ സല്ലാമ തങ്ങളുടെ ഹാളിരത്തിൽ എതാൻ നിങ്ങൾ ദുആ ചെയ്യണം 😭😭😭😭🤲
@zeenathbeevi634
@zeenathbeevi634 3 жыл бұрын
അൽഹംദുലില്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ
@nannuhanavlog277
@nannuhanavlog277 3 жыл бұрын
അൽഹംദുലില്ലാഹ് ഫൈസു വിനും കുടുബത്തിനും ഇഹാലോകത്തും പരലോകത്തും അല്ലാഹുവിന്റ അനുഗ്രഹം ഉണ്ടാവട്ടെ. ഇനിയും ഇതു പോലെയുള്ള നല്ല കാഴ്ചകൾ ഞങ്ങളിൽ എത്തിച്ചു തരുവാൻ അള്ളാഹു സുബ്ഹാനഹ് തഹല തൗഫീഖ് ചെയ്യട്ടെ.
@basheersufibasheersufi1685
@basheersufibasheersufi1685 3 жыл бұрын
ആമീൻ
@jameelashabana5192
@jameelashabana5192 3 жыл бұрын
Masha Allah alhamdulliah 🤲🤲🤲🌹🌹🌹🌹🌹🌹🌹
@akmshareefvpz5176
@akmshareefvpz5176 3 жыл бұрын
ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് ദുആ ചെയ്യണേ നബിയോട് നബിയോട് എൻറെ സലാംപറയണേ അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്
@sareenabasheer6049
@sareenabasheer6049 3 жыл бұрын
ഫൈസു ഒരുപാട് സന്തോഷം തോന്നുന്നു ഈ സ്ഥലങ്ങൾ കാണുമ്പോൾ ദുആ ചെയ്യണേ
@basheerpareed9985
@basheerpareed9985 3 жыл бұрын
മാശാ അള്ളാ . വിഡിയോ കാത്തിരിക്കുകയായിരുന്നു കുറെ മനസ്സിലാക്കാൻ കഴിഞ്ഞു ..അല്ലഹു അനുഗ്രഹിക്കട്ടെ .
@shafinagafoor7201
@shafinagafoor7201 3 жыл бұрын
Ameen
@nazer8394
@nazer8394 3 жыл бұрын
ദുആ ചെയ്യണം മുത്ത് നബിയുടെ സ്വ പച്ചയായ ജീവിതം
@sheejaabuthahir2488
@sheejaabuthahir2488 3 жыл бұрын
Mashallah
@asiaasia8826
@asiaasia8826 3 жыл бұрын
ഞാൻ ഇതുവരെ കേൾക്കാത്ത എന്നാൽ വളരെ സങ്കടം നിറഞ്ഞ ഒരു അറിവ് 😢😭
@abdulsattar6943
@abdulsattar6943 2 жыл бұрын
അൽ ഹംദുലില്ലാഹ്. വളരെ നല്ല വിവരണം. അല്ലാഹു താങ്കൾക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@ismailshammasnizami4430
@ismailshammasnizami4430 3 жыл бұрын
ما شاء اللّه⭐⭐⭐ اللهمّ صلّ وسلّم وبارك عليه💐
@ashrafkk6631
@ashrafkk6631 3 жыл бұрын
മഷാഅല്ലാഹ്👍
@harisbabu9995
@harisbabu9995 3 жыл бұрын
അൽഹംദുലില്ലാഹ് മാശാഅല്ലാഹ്..ഫൈസു ദുആയിൽ ഉൾപെടുത്തണേ... ഹാരിസ് അമ്മിനിക്കാട്.
@surumiotpkasim4835
@surumiotpkasim4835 3 жыл бұрын
സഹോദര അള്ളാഹു എത്രമാത്രം അനുഗ്രഹിച്ചിരിക്കുന്നു സഹോദരനെ റസൂലുല്ലാണ്ടെ ചാരെ എപ്പഴും ഉണ്ടാവാൻ എന്താ ബേബിയായ സഹോദരി ക്കും വേണ്ടിടുയ ചെയ്യണം സലാം പറയണം അസ്സലാമു അലൈകും യാറസൂലുല്ലാഹ് എന്റെ സലാം മറക്കരുതേ sahodhara
@muhammedrafi399
@muhammedrafi399 3 жыл бұрын
MashaAllah Jazakallahu
@nashid161
@nashid161 3 жыл бұрын
Alhamdulillah..
@ayshu6633
@ayshu6633 3 жыл бұрын
Masha allahu 👍👍
@albidayahenglish5335
@albidayahenglish5335 2 жыл бұрын
വളരെ നല്ല വിവരണം
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 3 жыл бұрын
ماشاءالله يا رسول الله خذ بيدي اوصيكم بالدعاء
@basheerahammed7028
@basheerahammed7028 3 жыл бұрын
Nalla vishadeekaranam ariyaathe aa kaalagattathil nammalum avarude kude jeevikkunnu
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
حب النبي ومدحه خير العمل 💞
@rashafathimarasha9256
@rashafathimarasha9256 3 жыл бұрын
Masha Allah bless you duayil ulpeduthanee madeenayil Ethan valare mohamund
@soumiyaaliyar3511
@soumiyaaliyar3511 2 жыл бұрын
MashaAllah Jazakalla Barakallahu
@aminamanha2558
@aminamanha2558 3 жыл бұрын
MashaAllah👍👍
@mariamvlogs5802
@mariamvlogs5802 3 жыл бұрын
MashaAllah 🌹🌹🌹🌹
@Latheef-sv9jq
@Latheef-sv9jq 3 жыл бұрын
ماشاءالله.. جزاك الله خيرا 🌹🌹 Madeena kanan thoufeeq nalkaney.. الله..
@riyasillyas1151
@riyasillyas1151 3 жыл бұрын
ماشاءالله 💞💞
@raseenahashim8718
@raseenahashim8718 3 жыл бұрын
Masha Allah
@SabeenaAbdulKalam
@SabeenaAbdulKalam 6 ай бұрын
Alhamdulillah. SubhanaAllah Ariyatha. Kuraae kariyangal. Paranju thanna. Ustadinu Allahu vintae. Ella Anugrahavum undakatae. Aameen
@shakir5918
@shakir5918 3 жыл бұрын
Jazakallah khair
@abdullakuttypoovamullathil5021
@abdullakuttypoovamullathil5021 2 жыл бұрын
എന്നാലും ഇങ്ങളെ വീഡിയോ കാണുമ്പോൾ മാഷാ അല്ലാഹ് എനിക്കും കൊതി ആവുന്നു ഞാനും അവിടെ ആയിരുന്നെങ്കിൽ ഞങ്ങൾക്കും ദുആ ചെയ്യണേ നിങ്ങൾക് വേണ്ടി ഞാനും ദുആ ചെയ്യും ഇൻഷാ അല്ലാഹ്
@THWAIBA
@THWAIBA 3 жыл бұрын
👍🏻
@kardash8938
@kardash8938 3 жыл бұрын
Ma sha allah..... iniyum cnntue cheayyanam ..... it's me Fathima Sahla..... ente salam muth nabinod marakkathe parayaaanaamm... ente per eduth parayanam..... plsss... plsss.. muth nabikk enne ariyathirikklla...fathima sahla binth noushad enn parayane.... Plsss....... Pratheekshayodeyanu niglod parayunnnath... parayan marakkaruth.... Pratheekshikkunnu😭🤲😔😔😔😔 السلام عليك يا رسول الله
@sidhiquemoulavi5275
@sidhiquemoulavi5275 3 жыл бұрын
ماشاء الله جزاكم الله خيرا
@mohammedhashim6631
@mohammedhashim6631 3 жыл бұрын
അള്ളാഹു താങ്കൾക്ക് ആഫിയത്തുള്ള ദീർകായുസ്സ് നൽകട്ടെ ആമീൻ
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@noushadcheerangan5911
@noushadcheerangan5911 3 жыл бұрын
ഗാബത്തുൽ ദുൽജിദുർ അതിന്റെ പ്രാന്തപ്രദേശങ്ങളിൽ പുതഞ്ഞ് കിടക്കുന്ന ചരിത്ര സൗന്ദര്യം ആവോളം ആസ്വദിച്ചു❤️ മാഷാ അല്ലാഹ്❤️ സൂപ്പർ ❤️ ഗംഭീരം👍👍
@faisumadeena
@faisumadeena 3 жыл бұрын
മനസ്സിലാവുന്നില്ലേ..?
@noushadcheerangan5911
@noushadcheerangan5911 3 жыл бұрын
@@faisumadeena വളരെയധികം ആസ്വദിച്ചാണ് കണ്ടതും കേട്ടതും💞💞💞 മനോഹരമായ വിശകലനം😘😘😘😘😘😘😘😘👍👍
@Anshid-r5r
@Anshid-r5r 2 жыл бұрын
Masha Allah Orupade santhosham ethe kanumpol
@kalidkalid7851
@kalidkalid7851 3 жыл бұрын
Muthnabiyuda charathpovumbolnagaluda Assalamualikum parayanamona🤲🤲🤲
@nahnakenza7016
@nahnakenza7016 3 жыл бұрын
ameenyarabbalhalameen
@muhammedsafwan2798
@muhammedsafwan2798 2 жыл бұрын
صلى الله عليه وسلم
@ramlanazar8576
@ramlanazar8576 3 жыл бұрын
Mashaallah dua cheyyane 🤲
@thwalibehaq6502
@thwalibehaq6502 3 жыл бұрын
السلام عليك يا رسول الله
@sahadiyasvlog1585
@sahadiyasvlog1585 3 жыл бұрын
പടച്ചോനെ അവിടെ കാണാൻ തൗഫീഖ് ചെയ്യണേ അല്ലാഹ്
@azeezakool2627
@azeezakool2627 2 жыл бұрын
മാഷാ അള്ളാ
@mariamvlogs5802
@mariamvlogs5802 3 жыл бұрын
ikka halalaya muradugalokke haseel avaan Dua cheyyane🤲
@husainn192
@husainn192 3 жыл бұрын
ഉസ്താദ് ആണ് 🥰
@mariamvlogs5802
@mariamvlogs5802 3 жыл бұрын
@@husainn192 aanoa ariyula Avide padipikugaya
@shakirshakir1086
@shakirshakir1086 3 жыл бұрын
മദീനയിലെ ഈ വഴികൾ കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്
@ibrahimkp9070
@ibrahimkp9070 3 жыл бұрын
ഞങ്ങളെ കുടുംബങ്ങൾക്ക് ദുഹാ ചെയ്യണം
@abbasmp9497
@abbasmp9497 3 жыл бұрын
أوصيكم باالدعاء لي ولوالدي ولعشيرتي عند زيارة كالمدينة
@abbasmp9497
@abbasmp9497 3 жыл бұрын
الصلاة والسلام عليك ياسىدى يارسول الله خذبيدي قلت حيلتي أدركني يارسول الله
@musthafam5186
@musthafam5186 3 жыл бұрын
Alhamdulillah
@abduazeezvp7622
@abduazeezvp7622 2 жыл бұрын
മാഷാ അള്ളാഇത് എല്ലാം കാണിച്ചു വരുന്നതും പറഞ്ഞിതാരുന്നതും മായ നിങ്ങൾക്ക് പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🙌
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💐
@nasifaizy4294
@nasifaizy4294 3 жыл бұрын
صلّى الله على محمّد صلّى الله عليه وسلّم
@suhadaalqamariya8718
@suhadaalqamariya8718 2 жыл бұрын
ماشاء الله
@zeenathbeevi634
@zeenathbeevi634 3 жыл бұрын
വ. അലൈക്കിമുസ്സലാം. വ. രാഹുമതുല്ലാഹി. വ. ബറകാതുഹു
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. History connecting with visuals. MASHA ALLAH. JAZZAKKALLA HIR. I must preyer for FAISU MADEENA FOR HIS LONG LIFE AND GOOD HEALTH. AAMEEN
@abdullarythm
@abdullarythm 3 жыл бұрын
അൽഹംദുലില്ലാ ഞാൻ മുഴുവനും കണ്ടു ഫൈസു
@shareefuh3215
@shareefuh3215 3 жыл бұрын
MashaAllah
@shuhaibmkaruvally6558
@shuhaibmkaruvally6558 2 жыл бұрын
اللهم باركله
@niazmohmmed3076
@niazmohmmed3076 3 жыл бұрын
താങ്കൾ എനിക്കും കുടംബത്തിനും വേണ്ടി dua ചെയ്യണം dua യിൽ ഉൾപ്പെടുത്തണം മദീന പള്ളിയിൽ എത്തുമ്പോൾ പ്രത്യേകിച്ച് ഓർക്കണേ ...സലാം പറയണേ...
@rasiyamuhammed9540
@rasiyamuhammed9540 3 жыл бұрын
❣❣❣
@nahnakenza7016
@nahnakenza7016 3 жыл бұрын
Swallalhahualamuhammad.swallalhaalaihivasallam
@soudhanazer7387
@soudhanazer7387 3 жыл бұрын
صل الله على محمّد صل الله عليه وسلّم. جزاك الله خيرا
@rishalp8700
@rishalp8700 3 жыл бұрын
🤲🤲🤲
@hussainpuvattuparampa1949
@hussainpuvattuparampa1949 3 жыл бұрын
Masha.allah
@hakibavvlogs8990
@hakibavvlogs8990 3 жыл бұрын
Masha allah Faisu ethiyo....
@shareefkadeeja5069
@shareefkadeeja5069 3 жыл бұрын
🌹🌹🌹💞
@thwalibehaq6502
@thwalibehaq6502 3 жыл бұрын
بارك الله يا أخي
@muhammedjasim389
@muhammedjasim389 3 жыл бұрын
ദുആ ചെയ്യണേ
@DayswithAllah786
@DayswithAllah786 3 жыл бұрын
Masha Allah 🤲🏻
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
@muhammedsafwan2798
@muhammedsafwan2798 2 жыл бұрын
13:26 يا الله
@shihabmullasheri5526
@shihabmullasheri5526 3 жыл бұрын
പരിമിതമായ ആ സൗകര്യങ്ങളിൽ ജീവിച്ച മഹാതുക്കളാണ് പിന്നീട് കൊട്ടാരങ്ങൾ അടങ്ങുന്ന രാജ്യങ്ങൾ പിടിച്ചടക്കിയത് എത്ര ഉന്നതമായ സമൂഹം
@JasnaJasi-vy6kx
@JasnaJasi-vy6kx 8 ай бұрын
💞💞💞💞
@zuhrahussain5360
@zuhrahussain5360 3 жыл бұрын
Wa alaikum Salaam Allahu nanmma varuthette
@ummarfarooq2455
@ummarfarooq2455 3 жыл бұрын
ഫൈ സുക്കാ- മഹാമാരിയിൽ കുടുങ്ങി കിടക്കുകയാണ് ദുആ ചെയ്യണെ
@muhammedresli7799
@muhammedresli7799 3 жыл бұрын
Waiting for more videos soon .
@razeenaimam2707
@razeenaimam2707 3 жыл бұрын
MAsHAALLAH
@ibroosmedia
@ibroosmedia 3 жыл бұрын
എനിക്കും എൻറെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യാമോ
@fathimashahul2051
@fathimashahul2051 3 жыл бұрын
Swalihaaya makkal undaavaan dua cheyanne
@faisalrahman5584
@faisalrahman5584 2 жыл бұрын
اللهم صل وسلم على سيدنا محمد وعلى آله وصحبه أجمعين
@thaju7289
@thaju7289 3 жыл бұрын
മസ്ജിദു നബവി യില് താങ്കൾ പോവുമ്പോ എനിക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണം
@mohammeddilshadh.p1832
@mohammeddilshadh.p1832 2 жыл бұрын
എനിക്കും
@abdullatheef7110
@abdullatheef7110 3 жыл бұрын
Masha allah. Madeenayil vanna pole feeling. Allahu kanan thoufeeq cheyyatte. Nattil proper evideyanu.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 103 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 289 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 125 МЛН