പണി തുടങ്ങിയോ പ്രതിപക്ഷം ? | Encounter Prime | Hashmi Taj Ibrahim | 24 June 2024 | 24 News

  Рет қаралды 160,540

24 News

24 News

4 күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 239
@secularism474
@secularism474 3 күн бұрын
അംബേദ്കർ ഇന്ത്യൻ ജനാതിപത്യ ത്തിന്റെ പിതാവ് 👍🏼👍🏼👍🏼👍🏼
@roshnigt8532
@roshnigt8532 3 күн бұрын
well said Hashmi 👏🏻👏🏻👏🏻... Intro 👌🏻👌🏻👌🏻👌🏻... സുശക്തമായ ഒരു പ്രതിപക്ഷം ഇന്ന് ഇന്ത്യക്കുണ്ട് എന്നത് തന്നെ വലിയൊരു ആശ്വാസമാണ്.
@baijubaiju3855
@baijubaiju3855 2 күн бұрын
ഇറ്റാലിയൻ കോടതി സോണിയ ക്കും കൂടിയാണ് ശിക്ഷ വിധിച്ചപക൪പ്പ് ഇപ്പോൾ ഗവൺമെന്റിനുനല്കി. ഹെലികോപ്റ്റർ കോഴ. വെറും 600.കോടി കുട്ടു പ്രതികൾക്ക് ഇപ്പോൾ പോലും ആ കോടതി പുറത്തുവിട്ട ിലാ. ഇതു മെരാശ്വാസ൦തന്നേ
@hamzamp1236
@hamzamp1236 3 күн бұрын
ശക്തവും, വ്യക്തവും, യുക്തവുമായ നിലപാടുകളുമായി ഇന്ത്യൻ ജനാധിപത്യം, കൃത്യമായി പുനസ്ഥാപിക്കാൻ ഇന്ത്യാ മുന്നണിക്കു സാധിക്കട്ടെ.
@sunilkumar-gi7zj
@sunilkumar-gi7zj 3 күн бұрын
ഹാഷ്മി സന്ദീപ് വാര്യറെ തുടർച്ചയായി തടസ്സപ്പെടുത്തുന്നു. Oru കാര്യം പോലും കംപ്ലീറ്റ് ചെയ്യാൻ സമ്മതിക്കുന്നില്ല
@muhammadmalappuram6754
@muhammadmalappuram6754 Күн бұрын
അവൻ എന്ത് ക ബ്ലിറ്റ് ചെയ്യുന്നു?
@ammuammoos2023
@ammuammoos2023 3 күн бұрын
പുതിയ രൂപത്തിൽ ആണല്ലോ ചർച്ച 😮😮😮❤
@muhammadanaschollakkal6883
@muhammadanaschollakkal6883 3 күн бұрын
@sreejithp6509
@sreejithp6509 2 күн бұрын
സന്ദീപ് ♥️
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 3 күн бұрын
ഭരണഘടനാ... ഏറ്റവും ചർച്ച ആക്കുന്ന ഈ കാലത്തിൽ ഏറ്റവും അറിയപ്പെടേണ്ട ദിവസം.. ഇന്ന്.. ജൂൺ 25 കൃത്യം.. 50 വർഷങ്ങൾക്ക് മുന്നം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ.. നമ്മുടെ അപ്പൻ അപ്പുപ്പൻ മാരുടെ എല്ലാ അവകാശവും.. ഒരു ഒപ്പിൽ... നഷ്ടം ആയി...1975..ഒരു ഡീറ്റെറ്റർ.. നമ്മുടെ എല്ലാ അവകാശം കവർന്ന എടുത്തു.. 85 തവണ.. അവർ നമ്മുടെ ന്യായ പുസ്തകം പീച്ചി ചിന്തിയത്.. മറക്കാതെ ഇരികാം ആ ഇരുണ്ട കാലം
@AsishAntony
@AsishAntony 2 күн бұрын
athum bharankhadanayil ullathalle
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 2 күн бұрын
@@AsishAntony ഇന്ദിരാ അത് ദുരുപയോഗം ചെയ്തു.. അതാണ് സത്യം...
@ambareeshkrishna1328
@ambareeshkrishna1328 3 күн бұрын
SG ആണ് അഴിഞ്ഞാടാൻ പോകുന്നത് ❤
@arunarunayur4988
@arunarunayur4988 3 күн бұрын
Manipur 3month no net work..keralatill innage net work cut cheyan pattumo…anganne cheythal pattum oru partkke pattu
@SiyadSisi
@SiyadSisi 3 күн бұрын
സൂപ്പർ ഹാഷിമി പത്തുവർഷമായി പത്രം അല്പം മാത്രമേ നോക്കാറുണ്ടായിരുന്നു ആ വൃത്തികെട്ട മോദിയുടെ തേർവാഴ്ച ആയിരുന്നു എവിടെയും അരാജകത്വം എവിടെയും കോടതികളെ പോലും വിലക്ക് എടുക്കുന്ന മോദി സർക്കാർ എല്ലാ ഭരണ സംവിധാനങ്ങളും മോദിക്കുവേണ്ടി ജോലി ജോലി ചെയ്യുന്നു ഇതൊന്നും കാണാനും വായിക്കാനും മനസ്സ് അനുവദിച്ചിരുന്നില്ല ഇപ്പോൾ വാർത്തകൾ കേൾക്കാനും ദൃശ്യമാധ്യമങ്ങൾ കാണാനും താൽപര്യം തോന്നുന്നു ഇന്ത്യയിലെ ഇതിനെ എതിർത്ത മുഴുവൻ ജനങ്ങൾക്കും ഒരായിരം നന്ദി
@sukushanker210
@sukushanker210 2 күн бұрын
ഇതു ഒരു മാറ്റവും വരാൻ പോകുന്നില്ല ഹാഷിം ഒരു സുടാപ്പി അഭിപ്രായം അത്ര ഉള്ളു
@vijilal4333
@vijilal4333 3 күн бұрын
@Sandeep varyar Please give ur statement abt NEET exam.??
@user-zd2zf7fo8u
@user-zd2zf7fo8u 3 күн бұрын
👍👍👍👍👍
@Manu10978
@Manu10978 3 күн бұрын
കൊള്ളാലോ പുതിയ മോഡൽ ചർച്ച 😎😎😎
@prem1974100
@prem1974100 3 күн бұрын
സന്ദീപ് അടിച്ചോതിക്കി
@josek.j7561
@josek.j7561 3 күн бұрын
The context in which emergency was declared in India is debatable. It was in the aftermath of 1971 war?
@sumathikutty9906
@sumathikutty9906 Күн бұрын
പ്രതിപക്ഷം ശക്തമാകട്ടെ.👍
@yadhukrishnang8693
@yadhukrishnang8693 3 күн бұрын
Ethil Sreejith panikaree konduvaranam😊
@safvan3871
@safvan3871 3 күн бұрын
ആക്രിക്കാരനെയാണോ ചർച്ചയിൽ കൊണ്ട് വരുന്നത്
@SajiKurian-uo7hk
@SajiKurian-uo7hk 2 күн бұрын
ഹാഷ്മി സന്ദീപ് വാര്യരെ തടസ്സപ്പെടുത്തുന്നതല്ല സന്ദീപ് വാര്യർ ചോദ്യം മനസ്സിലാക്കാതെയോ അല്ലെങ്കിൽ ചോദ്യത്തിൽനിന്നും ഒഴിഞ്ഞുമാറിയോ മറുപടി പറയുന്നത് കൊണ്ടാണ് അങ്ങനെ പറയേണ്ടിവരുന്നത്
@gracyxavier704
@gracyxavier704 3 күн бұрын
Hawooo hashmee kelkumbol thane very very happy e pujp um evidathe thozilaly nethakalum orupoleyanu oru vyathyasammathram oral mundum mateyal kottum sthra vythyasam ahangaram ewarude mughamuthra
@jayakumar1356
@jayakumar1356 3 күн бұрын
❤❤❤
@sanubalakrishnan3989
@sanubalakrishnan3989 3 күн бұрын
Creating chaos is not a good gesture from any opposition. Parliament is a space fir constructive discussions. A responsible opposition will create an environment of cordial ecosystem for discussions.
@VinodBabuKoshy
@VinodBabuKoshy 3 күн бұрын
I suggest its better to provide guests with a seat in order to comfortably participate and engage in a 1 hour debate.
@Rose-Jackie
@Rose-Jackie 3 күн бұрын
I agree
@dellmonitor8112
@dellmonitor8112 3 күн бұрын
agree
@sajithapillai8870
@sajithapillai8870 Күн бұрын
Super hashmi
@yeshodhak5311
@yeshodhak5311 Күн бұрын
രാഹുൽഗാന്ധി ജയ് ❤️❤️❤️❤️❤️❤️❤️❤️priyakajai
@renjuvijayan6290
@renjuvijayan6290 3 күн бұрын
Please reveal the truth behind the Augustawestland case
@mkasim8563
@mkasim8563 3 күн бұрын
എൻകൗണ്ടറിൻ്റെ പുതിയ ഈ സെറ്റപ്പ് ഒരു സുഖം തോന്നുന്നില്ല .
@user-io5sg5zy1m
@user-io5sg5zy1m 3 күн бұрын
✅👍
@Bony726
@Bony726 3 күн бұрын
അതെ ഇരുന്നുള്ള സുഖം ഇല്ലാ
@RayOfLife01
@RayOfLife01 3 күн бұрын
ഹാഷ്മി ക്ക് ഹമാസ് വിട്ടു ഒരു കളിയും ഇല്ല
@worship8616
@worship8616 3 күн бұрын
വാക്കിന്റെ രാജാവ് തകർത്തു 👍🏾👍🏾👍🏾🔥🔥🔥🔥INTROMAN 🔥🔥🔥WORDS 💪🏾💪🏾💪🏾
@prem1974100
@prem1974100 3 күн бұрын
ആരോ എഴുതികൊടുക്കുന്നത് ചര്ധിക്കുന്നു അത്രേ ഉള്ളൂ
@bijutvm-oe7nf
@bijutvm-oe7nf 3 күн бұрын
എന്തോന്ന് രായാവ്
@josepheenav2433
@josepheenav2433 3 күн бұрын
അതെ സത്യം വാക്കുകളുടെ രാജാവ് തന്നെ . Hashmi... ❤❤❤👏👏👏👌👌👌💯💯💯
@Shibinbasheer007
@Shibinbasheer007 3 күн бұрын
Hashmi🔥✌️🍀
@shahubanathrasheed8994
@shahubanathrasheed8994 3 күн бұрын
ബാക്കി അവതാരകർക്ക് എഴുതി കൊടുക്കാത്തത് എന്താണ്​@@prem1974100
@SahadevanASahadevanA
@SahadevanASahadevanA Күн бұрын
അടിയന്തിരാവസ്ഥയിൽ ദുരിതം അനുഭവിച്ചർക്കാണ് ലോകാസഭയിൽ ആദരം അർപ്പിച്ചത് അതിനെയാണ് കോൺഗ്രസ് എതിർത്തത്
@rveedu4612
@rveedu4612 3 күн бұрын
Healthy debate ❤
@rahma773
@rahma773 3 күн бұрын
Mr സന്ദീപ് ജി ജനാധിപത്യത്തിന് ഒരു തരി പോലും വില കൽപിക്കാത്ത ഒരു പാർട്ടിയോട് പ്രധിഷേധം തന്നെയാണ് മറുപടി. അർഹിക്കുന്നതെ കിട്ടു. പാർലിമെന്റ് നടപടി ക്രമങ്ങളെ കുറിച്ച് മോദിക്കും അണികൾക്കും ഇപ്പോളാണോ ബോധം വന്നത് 💪
@SuriyaGayathri
@SuriyaGayathri 3 күн бұрын
പുതിയ രീതി കൊള്ളാം. ഒരാൾ സംസാരിക്കുമ്പോൾ മറ്റുള്ളവർ മൊബൈൽ ഇൽ നോക്കുന്നില്ല എന്നുള്ളത് നല്ല കാര്യം . പക്ഷെ അതിഥികൾക്ക് ഒരു കസേര കൊടുക്കാവുന്നതാണ്
@theemperor1005
@theemperor1005 3 күн бұрын
Yes
@madhusoodananp3489
@madhusoodananp3489 3 күн бұрын
ഹാഷ്മിന്റെ പടക്കം വളരെ ഭംഗിയായി നന്ച്ചുകളഞ്ഞു. സന്ദീപ് വാര്യർ.... തുടക്കത്തിൽ തന്നെ.
@user-ke2jd2nq1s
@user-ke2jd2nq1s 3 күн бұрын
ഹാഷിം Excellent questions
@18bhagyalekshmipol50
@18bhagyalekshmipol50 3 күн бұрын
Why people are not talking about basic structure?? No body can change the constitution at their whims.
@AshkarKp-yy5uq
@AshkarKp-yy5uq 3 күн бұрын
💪💪💪💪💪
@jojiabraham1
@jojiabraham1 3 күн бұрын
നമ്മുടെ ഗാന്ധിജി... നമ്മുടെ ഭരണഘടന... ബാബ സഹീബ് അംബേദ്കർ... 👌
@baijubaiju3855
@baijubaiju3855 2 күн бұрын
ഒരു വാക്കു ആഗാന്ധിപറഞ്ഞിരുനുചാല് ഭഗത് സിംഗ് നു ആ ശിക്ഷാവിധി ആ സർക്കാർ തടയുമായിരുന്നു. കോണ്ഗ്രസ് പിരിച്ചു വിടാൻ ഗാന്ധി പറഞ്ഞത് അത് ഇന്ത്യ ക്കു നന്മവരാനാണ്മറകരുത്
@ckabdullack4485
@ckabdullack4485 3 күн бұрын
1
@josepheenav2433
@josepheenav2433 3 күн бұрын
Oh....Hashmi !!!!!!! Thakarthuuuuu....👏👏👏👏👏👌👌👌👌🙏😊❤️❤️❤️🌹
@Shibinbasheer007
@Shibinbasheer007 3 күн бұрын
🤝👍
@jishnuvijayan8640
@jishnuvijayan8640 3 күн бұрын
shibin sir 🙂
@Shibinbasheer007
@Shibinbasheer007 3 күн бұрын
@@jishnuvijayan8640 oky sir😁🔥
@abdulrahimanpt8187
@abdulrahimanpt8187 22 сағат бұрын
We have got a strong party on the floor which we have not in the former election.
@yunusshanthi4896
@yunusshanthi4896 3 күн бұрын
Well said.....ആശ്മി
@soumiyashibu8625
@soumiyashibu8625 3 күн бұрын
Hashmiiiiii superb 🔥🔥🔥🔥🔥🔥💎💎💎💎❤️❤️❤️👌🏻👌🏻👌🏻👌🏻
@abdulrahimanpt8187
@abdulrahimanpt8187 22 сағат бұрын
Really Democracy has won in India in this election.
@sreedharanv9094
@sreedharanv9094 Күн бұрын
സന്ദി പിന് സംസാരിക്കാൻ സമയം കിട്ടുന്നില്ല ഇടയിൽ കയറുന്നു
@niyazatm
@niyazatm 3 күн бұрын
Woo intro
@JayakumarBPBhaskaran
@JayakumarBPBhaskaran 3 күн бұрын
You can select k kunnan next time
@user-gs2xe8wh4u
@user-gs2xe8wh4u 3 күн бұрын
Sandeep ji ❤❤❤❤❤❤❤❤
@RamesababuK-ob4gx
@RamesababuK-ob4gx 3 күн бұрын
Aasari pani aayirikkum nallathu. Oru jeevitham muzhuvanum pani onnum cheyyanda panzhayapole Italy-il ninnum kachavadakkar varanam.
@sonybabukannattumadom8041
@sonybabukannattumadom8041 3 күн бұрын
പുതിയ മുഖം encounter കൊള്ളാം 👍👌
@rajanirajivrajeev4220
@rajanirajivrajeev4220 3 күн бұрын
Hashmi sandeepne mathram tadasappeduthunnu
@ppsaidalavi
@ppsaidalavi 3 күн бұрын
അടിപൊളി...
@Kl14ranju
@Kl14ranju 3 күн бұрын
Olakka
@NestarSolution
@NestarSolution 3 күн бұрын
H IP
@cristiangavrilescu9
@cristiangavrilescu9 3 күн бұрын
19 കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. (മർക്കൊസ് 10:19)
@abduljaleel9279
@abduljaleel9279 3 күн бұрын
وَمَنْ أَظْلَمُ مِمَّنْ مَنَعَ مَسَاجِدَ اللَّهِ أَنْ يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَنْ يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌ ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.
@abduljaleel9279
@abduljaleel9279 3 күн бұрын
وَمَنْ أَظْلَمُ مِمَّنْ مَنَعَ مَسَاجِدَ اللَّهِ أَنْ يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَنْ يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌ ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.
@response2024india
@response2024india 3 күн бұрын
അത് അമേരിക്ക,ബ്രിട്ടൻ,ഫ്രാൻസ്,ജർമനി,ഇറ്റലി എന്നീ അച്ചയമാരുടെ രാജ്യത്തു ആദ്യം ഒന്ന് പഠിപ്പിക്ക് ,അവർ ചെയ്തു കൂട്ടിയ തെമ്മാടിത്തരങ്ങൾ ,കൊലപാതങ്ങൾ,ഇപ്പോഴും കൂട്ടക്കൊലക്ക് എല്ലാം സഹായവും നൽകുന്ന അമേരിക്ക
@MVJoy
@MVJoy 2 күн бұрын
ഇന്ന് ഇതൊന്നും പറഞ്ഞിട്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ല പ്രത്യേകിച്ച് ഇപ്പോൾ ഭരണ ചക്രം തിരിക്കുന്നവക്ക് .....
@abdulrazaqabdulrazaq8494
@abdulrazaqabdulrazaq8494 3 күн бұрын
Hashim. Super
@cljr7667
@cljr7667 3 күн бұрын
Innithotu ninnu porikyan thodangi.. interesting times!
@Noufal.madari-ik3or
@Noufal.madari-ik3or 3 күн бұрын
RG❤❤❤
@alivv1965
@alivv1965 3 күн бұрын
E. V. Yemmil. Critrimam. Katti
@junaidpathiriyal2646
@junaidpathiriyal2646 3 күн бұрын
ലിജു 💪🔥🔥💪
@TIMEPASS-dg2ky
@TIMEPASS-dg2ky 3 күн бұрын
Sound illaaaaa
@abdulsalampallippuram6940
@abdulsalampallippuram6940 3 күн бұрын
Good Good my dear Liju Big Saloote ❤❤❤❤
@santhoshkurup3747
@santhoshkurup3747 3 күн бұрын
One sided discussion led by an Anchor who is shemelessly one sided, , Hashmi is talking one sided lies shamelessly compares Rahul Gandhi to N Modi , Joke
@mercymathai4209
@mercymathai4209 2 күн бұрын
ഭരണഘടന മാറ്റി എഴുതും എന്ന് മോഡി പറഞ്ഞത് മറന്നു പോയോ അതിന് മറുപടിയും ഉണ്ടായിരുന്നു
@kamarudheenkallingal8373
@kamarudheenkallingal8373 3 күн бұрын
നിന്ന് കാല് വേദനിക്കില്ലേ
@indirapcindira5124
@indirapcindira5124 3 күн бұрын
Adiyanthirvsta ye nyayeerikan enthoru sramam
@mssaithalvi2533
@mssaithalvi2533 2 күн бұрын
ഹസ്മി രാമക്ഷേത്രം ചോരുന്നു അഴിമതി യുടെ പെരും മഴ
@zainudheenpattambi9044
@zainudheenpattambi9044 3 күн бұрын
തീർച്ചയായും പ്രൊടെം സ്പീക്കർ ആവേണ്ട വെക്തി കൊടിക്കുന്നിൽ സുരേഷ് തന്നെ ആണ് ! 8 പ്രാവശ്യവും 7 പ്രാവശ്യവും വിജയിച്ചു വന്ന തിൽ കണക്കിൽ എടുക്കേണ്ട ത് 8 തന്നെ ആണ് ...കൊടിക്കുന്നിൽ ഈഴവൻ ആയത് കൊണ്ട് ബിജെപി യുടെ ബ്രാമണൻ മാർ എങ്ങനെ ആണ് ഈ ഈഴവൻെ മുന്നിൽ വെച്ച് സത്യപ്രതിഞ്ജ ചെയ്യുക ? ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകൂടം ആണ് നരേന്ദ്രമോദി യുടെ സർക്കാർ എന്ന് വീണ്ടും വീണ്ടും രാജ്യത്ത് തെളീച്ചത് അല്ലേ ?
@markopolo7965
@markopolo7965 3 күн бұрын
😂😂😂😂😂madrasa pottan😂😂😂😂😂
@user-iq7lz7hs7b
@user-iq7lz7hs7b 3 күн бұрын
❤I N D I A
@thulasidharanjanardhanan9678
@thulasidharanjanardhanan9678 3 күн бұрын
21 മാസത്തെ അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകളെക്കുറിച്ച് ഒരു Intro ഹാഷ്മിയിൽ നിന്ന് പ്രതീക്ഷിക്കാമോ?
@pcp4231
@pcp4231 3 күн бұрын
HASHMI UDE UMMA ARABI KOCHAPPAUDE KOODE KIDAKKUMPOL ATHU SAATHYAM ALLA
@arjunanil7787
@arjunanil7787 3 күн бұрын
അതിഥികൾക്ക് ഇരിക്കാൻ ഓരോ കസേര കൊടുക്കായിരുന്നു...
@user-io5sg5zy1m
@user-io5sg5zy1m 3 күн бұрын
ഇങ്ങിനെ നിന്ന് അല്ലാതെ ഇരുന്ന് ആയിരിക്കും കുറച്ചും കൂടി ബേധം
@AnilKumar-vh7rt
@AnilKumar-vh7rt 3 күн бұрын
ഇൻട്രോ കലക്കി...
@Abdulsaleemfj
@Abdulsaleemfj 3 күн бұрын
I.N.C
@GNN64
@GNN64 3 күн бұрын
Yenn Swapnam kanunnath yeshmi 😂
@josephputhran4871
@josephputhran4871 3 күн бұрын
Gandhi Ji ye cheruthaayi vedivechu konnu ???? SANDEEP JI again😂
@vishnuka2178
@vishnuka2178 3 күн бұрын
Sandeep warrier രെ parayan സമ്മതിക്കില്ല കോൺഗ്രസ് പറഞ്ഞതാണ് ശെരിയാണ് എന്ന് സ്ഥാപിക്കണം അതാണ് ഈ ചർച്ചയുടെ ലക്ഷ്യം 😢
@PrinceTMATHEW
@PrinceTMATHEW 3 күн бұрын
Don't think so
@sanjuanprospector
@sanjuanprospector 3 күн бұрын
Set designers, what the fuq is this super white background. Literally burning everyones eyes and their screens. And honestly I dont think discussions will be good if they are all seeing face to face, on the emotionality of the debate
@jaffersaira4836
@jaffersaira4836 3 күн бұрын
ഹാഷ്മി ബിജെപി മുന്ന് തവണയും ഞങ്ങൾ ജയിച്ചു എന്ന് പറയുമ്പോൾ എന്ത് കൊണ്ടാണ് പാനലിൽ ആരും തന്നെ എലക്ഷൻ കമ്മീഷന്റെ പങ്കിനെ കുറിച് സംസാരിചില്ല വളരെ ഖേദകരം
@fathimasulaiman9642
@fathimasulaiman9642 3 күн бұрын
Kizvazakkam ഉള്ളവരോട് kizvazakam മതി 😂😂😂😂
@jimshadjimshad3059
@jimshadjimshad3059 3 күн бұрын
Engane kanumbol interview cheyyunnath Poole thoonukayan not good
@shafeeqshafeeq8727
@shafeeqshafeeq8727 3 күн бұрын
Hashmi👍👍👍
@deepuvijayan5282
@deepuvijayan5282 3 күн бұрын
Sandeep 🔥
@rajagopalkallidumbil1388
@rajagopalkallidumbil1388 3 күн бұрын
Modi 400 പ്രതീക്ഷിച് 297 മാത്രമേ കിട്ടിയുള്ളൂ എന്നത് കുറവാണെങ്കിൽ 20 തിൽ 19 തും നഷ്ടപെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ എന്താണ്
@sajeevansajeevankn2636
@sajeevansajeevankn2636 3 күн бұрын
5 years koode karayanamallo eni😂😂😂😂😂😂😂😂😂😂😂
@joh106
@joh106 3 күн бұрын
Hashmi 👍👍👍🥰🥰🥰
@varghesegeorge9549
@varghesegeorge9549 3 күн бұрын
എന്താടോ വാര്യരെ നന്നാകാത്തത്
@jineshjinu3028
@jineshjinu3028 3 күн бұрын
എന്താ അഷ്മിക്ക് പണി വേണോ 😜😜😜😜
@rukkunaja5560
@rukkunaja5560 3 күн бұрын
Ningal eni delhi kenthrigariche en kounder thudanganam
@sureshkumars4794
@sureshkumars4794 3 күн бұрын
പണി തുടങ്ങി രാഹൂൽ
@manjuxavier6945
@manjuxavier6945 3 күн бұрын
😂🤭
@markopolo7965
@markopolo7965 3 күн бұрын
Iniyum orupadu kollam ingane prathipakshathirunnu pani thudaram Ghandikku
@shansudev5664
@shansudev5664 3 күн бұрын
Arra panniyan povunu cash okke correct kodukkannam kadam parayaruthu
@antonyf2023
@antonyf2023 3 күн бұрын
Caliber wise Modi is far away from Rahul. He cannot win over rahul on speeches as well as knowledge.
@jacobgeorge5028
@jacobgeorge5028 2 күн бұрын
ആസ്മി മിണ്ടാതിരിക്കു.
@josekm607
@josekm607 3 күн бұрын
😅😅😅😅 സഞ്ജയ് ഗാന്ധി ഒരു അഞ്ജന പരിപാടി അതായത് കുടുംബാസൂത്രണം അഞ്ജന പരിപാടി സഞ്ജയ് ഗാന്ധി ഇറക്കിയത് അങ്ങനെ കോൺഗ്രസുകാർ പലതും ഇറക്കുക തന്നെ ചെയ്യും. ഞാനൊരു ബിജെപിക്കാരൻ അല്ല ആര് തെറ്റ് കണ്ടാലും എവിടെ കണ്ടാലും ഞാൻ വിളിച്ചു പറയുക തന്നെ. ബിജെപി നല്ലതാണോ. കോൺഗ്രസ് നല്ലതാണോ. കമ്മ്യൂണിസ്റ്റ്. ഇവർ ആരാണ്. നല്ലത് നല്ലത് ഒരു പാർട്ടിയുടെ പേര് പറയുക😅😅😅
@Rose-Jackie
@Rose-Jackie 3 күн бұрын
Thammil bedham thomman. Congress annu Janagalkkku nallathe . Ellavarum kaittu varum. But janagalkku mansamadhanam congress annu enna Ente Oru opinion
@axiomservice
@axiomservice 3 күн бұрын
Hai hashmi 😂😂❤❤
@user-jc7kg2dm9j
@user-jc7kg2dm9j 3 күн бұрын
ചോര തുപ്പിച്ചും ഇപ്രാവശ്യം മോതിയെയും ബിജെപിയെയും പ്രതിപക്ഷം
@Mttworld-tech-trick
@Mttworld-tech-trick 3 күн бұрын
Intro🔥🔥🔥🔥🔥🔥
@basheerkunju2455
@basheerkunju2455 2 күн бұрын
ഇപ്പോൾ ബിജെപി വേവലാതി കാണിക്കുന്നത് എന്തിനാ, കഴിഞ്ഞ 10 വർഷം അപ്രഖ്യാപിത അടിയന്തിരാവസ്‌ഥ യല്ലേ ഇവിടെ നടന്നത്.
@sivaprasad5502
@sivaprasad5502 3 күн бұрын
അതിനു പാർലമെൻ്റിലെ കിള യില് വല്ലതും ഉണ്ടോ. പുറത്തു ഗാർഡനിൽ പണി കാണും. പ്രതിപക്ഷം പണിയാൻ പോകുന്നോ, അതോ ജനകിയ പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കാണാൻ പോകുന്നോ.
@muhammedhaneef5683
@muhammedhaneef5683 3 күн бұрын
വിഷയം മാറ്റുക എന്നത് ഒരു അടവാണ് ലിജു BJPകൊണ്ട് പോകുന്ന നെറേറ്റിവിലേക്ക് പോകല്ലെ
@thomasmoolayileapen2133
@thomasmoolayileapen2133 3 күн бұрын
അടിയന്തരാവസ്ഥ സമയത്ത് എനിക്ക് 15 വയസ് എനിക്കോ എൻ്റെ വീട്ടുകാർക്കോ അടിയന്തരാവസ്ഥ കൊണ്ട് ഒരു ദോഷവും ഉണ്ടായില്ല. എന്നാൽ നോട്ട് നിരോധനം എന്നെ ബാധിച്ചു. അന്യ രാജ്യത്ത് നിന്ന് സംമ്പാദിച്ച എൻ്റ പണം അത്യാവിശ്യത്തിന് എടുക്കാൻ പറ്റിയില്ല
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 17 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 3,8 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 173 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН