ഓരോ നാട്ടിൽ പോകുമ്പോഴും അവിടുത്തെ കാഴ്ച കണ്ടറിയുന്ന പോലെ അവിടുത്തെ ഓരോ ഫുഡുകളും പരിചയപ്പെടുന്നതും അതാണ് യഥാർത്ഥ ട്രാവൽ യാത്ര,,,
@fazilf10254 жыл бұрын
Evde nokialum thante comment anallo koppe
@പച്ചാളംഭാസി-ഹ8ഴ4 жыл бұрын
ഗഫൂർ മച്ചാനെ, ഫ്രീ വൈഫൈ ഉണ്ടന്നു പറഞ്ഞെ വീഡിയോ കണ്ട് ഇങ്ങനെ കമെന്റ് ഇട്ടു ഞങ്ങളെ തൊപ്പികല്ലേ,🥰😂
@joypeter24713 жыл бұрын
That is the beauty of INDIA..unity in diversity
@akhil_dinesh4 жыл бұрын
ചേട്ടന്റെ വീഡിയോ കാണാൻ വേറതന്നെ ഒരു ഫീല് ആണ് 😍❤
@Linsonmathews4 жыл бұрын
ഹൈദരാബാദ് ആണേൽ ഫുഡിന്റെ മായ ലോകമാണ്... എന്താ ഓരോന്നിന്റെം ടേസ്റ്റ് 😋👍
@_kevi_n4 жыл бұрын
KZbin വീഡിയോസ് കണ്ടു food കഴിക്കുന്നതാണ് എന്റെ പതിവ്.... ഇക്ക വീഡിയോ 8 മണിക്ക് ആക്കിയേ പിന്നെ fooding time 8 മണിക്ക് ആക്കി.... Ikka & bibin bro combo...💝 As usual video poli............💝
@najeebmuhammed4 жыл бұрын
ഇന്ന് ഫസ്റ്റ് ഞാൻ തന്നെ. ഇന്നലത്തെ വീഡിയോയിൽ ട്രൈപോഡ് വെച്ചപ്പോൾ ആ ഹെൽമറ്റും വെക്കാമായിരുന്നു....
@MohammedAshraf6804 жыл бұрын
എത്ര കഴിച്ചാലും തടിക്കാത്ത ഒരു കൂട്ടുകാരൻ എല്ലാവർക്കും ഉണ്ടാകും 😊. ഇന്ന് എല്ലാവരും മഴയത് വീട്ടിലിരുന്ന് വീഡിയോ കാണുകയാകും
@anjubabu42944 жыл бұрын
Aa
@thajseer98144 жыл бұрын
aah😁sathyam
@anuraj52954 жыл бұрын
Tharavadu mudikkan😀
@muhammedshamnajm38184 жыл бұрын
Wynd poli mazha am
@faisalpopular4 жыл бұрын
😀😉👍
@sumeshva47744 жыл бұрын
കൊച്ചില് മഴ തകർത്തു പെയ്യാണ്... മഴ കണ്ടോട് ഈ വീഡിയോ കാണുമ്പോഴുള്ള സുഖം...👌👌👌
@bisharck93244 жыл бұрын
Malapurathum 😀
@savarcabs20484 жыл бұрын
അന്തസ്
@taanos10484 жыл бұрын
കോഴിക്കോടും
@bilalidukkibilal79144 жыл бұрын
Idukkiyilum
@asiizzah82844 жыл бұрын
പാലക്കാടും
@shihabmpm61514 жыл бұрын
നല്ല കോരിച്ചൊരിയുന്ന മഴ പെയ്യുന്ന സമയത്ത് ഈ വീഡിയോ കാണുന്നവരുണ്ടോ😊
@lakeshkunnothmadapally51224 жыл бұрын
ഇപ്പൊ ഇത് കണ്ടോണ്ടിരിക്കുമ്പോൾ ലണ്ടനിലും നല്ല മഴയാണ്..
@subeernani27374 жыл бұрын
റൂട്ട് റെക്കോർഡ് സിന്റെ ട്രാവൽ വീഡിയോയും ❤️ ഫിറോസ് ഇക്കാൻറെ ഫുഡ് വിഡിയോയും ❤️ പിന്നെ മഴയും ❤️ ആഹാ അന്തസ്സ്
@muneermrk82754 жыл бұрын
ഒരു യാത്രയുടെ ഏറ്റവും ആനന്ദമാണ് കാഴ്ചകൾ പോലെ തന്നെ രുചികരമായ ഭക്ഷണം... കേട്ടറിഞ്ഞു കഴിച്ചു ഇഷ്ട്ടപെട്ടാൽ കിട്ടുന്ന സന്തോഷവും സുഖവും ഒന്ന് വേറെ തന്നെയാണ്. 🍚🍛🍔☕️🥣🌮🍗📷വീഡിയോ അടിപൊളിയായിട്ടുണ്ട് 👍
@ratheeshvk73084 жыл бұрын
ഹൈദ്രബാദി ബിരിയാണി ഞാൻ ഒരു പാട് കഴിച്ചിട്ടുണ്ട്... ഞാൻ മൂന്ന് വർഷം ഹൈദ്രബാദിൽ ഉണ്ടായിരുന്നു. വീണ്ടും അവിടേക്കു ഓർമകളെ കൊണ്ടുപോയതിനു ഒരുപാടു thanks. തെലുഗു ഒരുപാട് ഇഷ്ടം
@serveall74214 жыл бұрын
ഹൈദരാബാദ് ഭക്ഷണ വൈവിധ്യങ്ങളുടെ പറുദീസയാണല്ലോ... അടിപൊളി
@jennythomas33414 жыл бұрын
Well said about paradise restaurant 🥰iam in Hyderabad last 20 years
@mullathrabi4 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ടെന്നു തോന്നും..അത്രക്ക് മനോഹരയിരിക്കുന്നു....അഭിനന്ദനങ്ങൾ ഭായി...
@irshad81203 жыл бұрын
നിങ്ങളുടെ മിലൻ മൾബറി മലയ് റിവ്യൂ കണ്ട് ചർമിനറിൽ നിന്നും ഞാനും കഴിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല.
@asvlogalwayssmilebyanasvar60304 жыл бұрын
വ്യത്യസ്തമായ രുചികൾ പരീക്ഷിക്കുന്നത് യാത്രയുടെ ഭാഗമാണ്... അടിപൊളി എപ്പിസോഡ്...😘😘😘
@mohammedbappu60534 жыл бұрын
Nefooo....ഹൈദ്രബാദ് വീഡിയോ കാണുമ്പോ നിന്നെ ആലോചിച്ചിരുന്നു മുത്തേ.. അപ്രതീക്ഷിതമായി കണ്ടു സന്തോഷം... Moopare എല്ലാ വീഡിയോ യും കാണാറുണ്ട്.. കൂടെ നിന്നെയും കൂടെ കണ്ടപ്പോ പൊളിച്ചു... മുത്ത് മണിയെ... 😍😍.😍😍😍😍
@premjith6234 жыл бұрын
കേരളം വിട്ടതിനു ശേഷം ഹൈദരാബാദിൽ നിന്നാണ് നിങ്ങൾ സമൃദ്ധമായി ഭക്ഷണടാങ്ക് നിറച്ചത് ,. രുചികൾ ആസ്വദിക്കൂ ! യാത്ര തുടരൂ !!....
@musthafakoruvalappil17734 жыл бұрын
😀
@noufalify4 жыл бұрын
Bhai village kaaniku.. views koodum... all waiting village stories... not city
@thafseer38934 жыл бұрын
ഓരോ യാത്രയിലും പ്രഥാനപ്പെട്ടതാണ് അവിടുത്തെ main സ്ഥലങ്ങളും ഫുഡും explore ചെയ്യുക എന്നത് ഒരുപാട് നന്ദി 😊
@nishanthkn83524 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഒരിക്കൽ പറഞ്ഞത് ഒരു സ്ഥലത്തെ യാത്ര മുഴുവൻ ആസ്വദിക്കാൻ കഴിയുന്നത് അവിടുത്തെ പ്രാദേശിക ഭക്ഷണം കൂടി കഴിക്കുമ്പോളാണ് എന്നാണ്. അതിവിടെ അന്വർഥമാക്കി.
@ArunRaj-zr1yu4 жыл бұрын
ഇക്കയുടെ ആസ്വദിച്ചുള്ള ആ കഴിപ്പു കണ്ടു സഹിക്കുന്നില്ല..... ഫുഡ് കഴിക്കുവാണേൽ ഇങ്ങനെ കഴിക്കണം...... As usual video poli... Bibin bro♥️♥️♥️
Adipoli.. Ivde corona vannitte illarnnennu thonnunnu.. No mask . No precautions
@mubarakt10174 жыл бұрын
Paradise biriyani super aayirunnu njan kazhichitund 10year before. Kg vilayaa. Karachi biscut try cheytho
@shajahanchalil7844 жыл бұрын
Ashraf bai Hydarabadil ethiyaal ninghalude video ittu nokkendi varum orma vechu Kazhikkaan.super...
@georgejacob6094 жыл бұрын
അഷ്റഫ് യൂറോപ്പ് വിദേശ രാജ്യങ്ങൾ മറ്റും കാലക്രെമേണ പോകേണ്ടതല്ലേ. സ്വരം ഉണ്ടാക്കാതെ കഴിച്ചു ശീലിക്കു.... ടേബിൾ മനേഷ്‌സ് അങ്ങനാണ്. അതാണ് നല്ലതും. താങ്കളുടെ വ്ലോഗ് നല്ല നിലവാരം പുലർത്തുന്നുണ്ട്. അഭിനന്ദനങ്ങൾ.
@ranjithgopalakrishnan69874 жыл бұрын
എല്ലാവരും വ്ലോഗ് ഇടും അപ്പോൾ എല്ലാം നന്നായിട്ടുണ്ട് എന്നും പറയും പക്ഷേ ഇവർ മാത്രമാണ് ഓരോന്നിന്റെയും ടേസറ്റും വിലയും ഹോട്ടലിന്റെ പേരും പറയുന്നു സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ.....
@JafarTp4 жыл бұрын
നിങ്ങൾ ഒരു നല്ല traveler മാത്രമല്ല, നല്ല ഒരു ഫുഡ് reviewer കൂടി ആണ്. യാത്രാ വിവരങ്ങളിലെ ആ ഫീൽ ഫുഡ് review വിലും കിട്ടുന്നുണ്ട്. Waiting for more food review from other city's.
@mallutripper66584 жыл бұрын
20:27😆😆😆🙏 Aarengilum sraddicho 😆😆
@farsharafi81834 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോക്ക് ശേഷം ഭക്ഷണ വീഡിയോ നല്ല രസമായി തോന്നിയത് നിങ്ങളുടേതാണ്
@m.rafeeq71704 жыл бұрын
ഇത് pole എല്ലാ main tourist eriyalum jeyithal വളരെ നന്നായിരിക്കും. Kodeyikanal വീഡിയോയിൽ ഇത് പോലെ prathishirinnu
@STArecords4 жыл бұрын
ഹൈദ്രാബാദില തീറ്റ കാഴ്ചകാണാൻ എല്ലാവരും ഓടിവരു റൂട്ട് റെക്കോർഡ്സ് ഇഷ്ടം
@kabeermukkam63234 жыл бұрын
ശരിക്കും ഹൈദരാബാദ് എത്തിയ ഒരു ഫീൽ വീഡിയോ കണ്ടപ്പോൾ.സൂപ്പർ
@saheershapa3 жыл бұрын
Food items kandittu vaayil vellam niranjhu, especially mulberry malay...
@manojsreedhar8044 жыл бұрын
Beef കാണാൻ തന്നെ അടിപൊളി..taste നിങൾ കഴിച്ചപ്പോൾ തന്നെ ഒരു ഫീൽ കിട്ടി..റൊട്ടി എത്ര പോര എന്ന് expression കണ്ടപ്പോൾ മനസിലായി.. പൊറോട്ടക് പകരം വേറെ ഒന്നും ഇല്ല ലെ..
@roymadathinakam67334 жыл бұрын
Paradise biriyanni ഒരു 15വർഷം മുമ്പ് നല്ല ടേസ്റ്റി ആയിരുന്നു. വളരെ famousum ആയിരുന്നു. . എന്നാൽ ഇപ്പോൾ ഒരു സാധാരണ ഫുഡ് ടേസ്റ്റ് മാത്രമേ ഉള്ളൂ...ആൽഫ ബിരിയാണി at സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ ഈസ് ബെറ്റർ than paradise ബിരിയാണി
അവർ തന്നെ സപ്ലൈചെയ്യുന്നത് നമ്മൾ തല്ലു കൂടാതിരിക്കാനാണ്... ബിബിൻബ്രോയുടെ കണ്ടുപിടിത്തം ചിരിപ്പിച്ചു
@thuthuvlcy4 жыл бұрын
ബിബിൻ ബ്രോ യുടെ തഗ് ❣️
@MrAzeezcv4 жыл бұрын
Wow Super video. How u taste all at the same time.
@SunnySingh-tu6xc4 жыл бұрын
അഷ്‌റഫ്‌ക്ക ഇത് കാണുന്ന സമയത്തു നല്ല മഴയാണ് നാട്ടിൽ ....പൊളി ..കൊതിപ്പിച്ചു
@useryoutube24714 жыл бұрын
One of the best episode 👌👌
@noushun31914 жыл бұрын
ചൂട് പായ പ്ലാസ്റ്റിക് കീസിൽ അടിപൊളി ഹൈദരബാദ് ഭക്ഷണ വൈവിധ്യങ്ങളുടെ നാട് ഇന്നത്തെ സൂപ്പർ episode
@anoopkappekkat4 жыл бұрын
hai ikka, iam a hardcore fan of u. your India exploring videos are getting good reach than other videos. so kindly keep doing like now always. all d best
@basitech54873 жыл бұрын
വീഡിയോ കിടു ആയിട്ടുണ്ട്
@searchingourself36824 жыл бұрын
Ashrfkka ente naatil wooow paradise hotel lot ponam tto
@frshavlogs40874 жыл бұрын
Ikka adipoli...njaan oru varshatholam secondrabadil undaayirunnu...athu pole andhra pradesh muzhuvan karangeettund joli sambandhamaay ....ippo miss cheyyunnu ...tangbund ennoru sthalam und avide athum onnulpeduthane
@rafikottiyamshehinarafi81934 жыл бұрын
വിശന്നു ഇരിക്കുമ്പോൾ നല്ല നല്ല ആഹാരങ്ങൾ കാണിച്ചു കൊതിപ്പിക്കുവാണോ ബ്രോ കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
@rijopoona22374 жыл бұрын
ഓരോ നാട്ടിലെയും ഫുഡ് ഇതുപോലെ explore ചെയ്ത് മുന്നോട്ട് പോവൂ അടിപൊളിയാവട്ടെ ഇനിയുള്ള ഓരോ യാത്രയും
@dileeshvelayudhan13074 жыл бұрын
Ningall ningallude vandiyil vechundakki table ettu kazhikkunna feel onninum kittullya angine cook chaithu kazhikkumpoll video yaduthu post cheyyan kooduthal try cheyyanam, from dileesh UAE
@lailasulaiman42254 жыл бұрын
അടിപൊളി വിവരണം വളരെ നന്നായി ട്ട് ണ്ട്
@kkshajahan28194 жыл бұрын
Hair masher imgana kotippikkandayirunnu thankyou
@AnilKumar-wx7dp4 жыл бұрын
അടിപോളി വിഡിയോ ഒരു രക്ഷയും ഇല്ല ഫുഡ് കണ്ടിട്ട് കോതിയായിട്ട് പടില്ല മുത്തേ
@mahis45454 жыл бұрын
pista house haleem kazhichille thercha ayum try cheyendathu arunu
Ashraf kka videos mubathe pole Kannan rasamilla (yevideyo oru prashnamud ith yenthe abiprayam) Ee video njan kandittilla
@leelamaniprabha90914 жыл бұрын
പഹാഡി കബാബ്, പഹാഡി കളുടെ( ഗിരിവർഗ്ഗക്കാരുടെ) style കബാബ് ഒരു Tribal style recipe ആണ്. ഞാനൊരു foody അല്ല , non veg കഴിക്കുന്ന ആളുമല്ല എന്നിട്ടും നിങ്ങൾ food explore ചെയ്യുന്നതു കണ്ട് എന്റെ വയർ നിറഞ്ഞു. കുടുതൽ കാഴ്ചകൾ , vegetation, food culture, landscape അങ്ങനെ വിവിധ ദേശങ്ങൾ ഒക്കെ explore ചെയ്തു കൊണ്ടുള്ള vedios നായി കട്ട waiting. Good luck.
@shanojussanar28554 жыл бұрын
സുജിത് ഭക്തന്റെ വീഡിയോ കണ്ടിട്ടു കഴിഞ്ഞ ആഴ്ച ഗോവയിലെ agoda ബീച് explore ചെയ്തിരുന്നു ആശറഫ്ക്കാന്റെ വീഡിയോ കണ്ടിട്ട് ഹൈദരാബാദ് ഫുഡ് എക്സ്പ്ലോർ ചെയ്യാൻ പ്ലാൻ ഉണ്ട് 🤓😇😇 കിടിലൻ... വിഡീയോ..
@LittleExplorerAisha4 жыл бұрын
ഇന്നത്തെ video കണ്ടപ്പോൾ food കഴിക്കാൻ വേണ്ടി മാത്രം Hyderabad പോകുവാൻ തോന്നും . Super
@useryoutube24714 жыл бұрын
സത്യം
@jlar20584 жыл бұрын
👍👌രണ്ട് പേർക്കും ഇംഗ്ലീഷിൽ ചെറുതായി സംസാരിച്ചു തുടങ്ങിക്കൂടെ 🤩
@asiizzah82844 жыл бұрын
After that we can comment in english so they can improve their speaking
@बोब्स4 жыл бұрын
🤔ഇംഗ്ലീഷ് മീഡിയം 😳
@sajilsview4 жыл бұрын
Enthinu
@बोब्स4 жыл бұрын
@@sajilsview അദ്ദേഹം ഇംഗ്ലീഷ് മീഡിയം ആണ് , മലയാളത്തോട് , പുഞ്ഞം,(ച്ഛം)
@akkuakbar47334 жыл бұрын
😔
@itsmerahul35434 жыл бұрын
Alkulth come on everybody 👍🏻
@shuaibpkd76004 жыл бұрын
Present
@abdulazeez61114 жыл бұрын
Food review kollam continue cheyyu
@safiyapocker69324 жыл бұрын
Thanks good food information
@yasararafatharafath21714 жыл бұрын
Ashraf kkate videos ellam poli....🥰🥰
@pathirikitchen20524 жыл бұрын
super video ഇംഗ്ലീഷ് നന്നായി സംസാരിക്കുക europe നിങ്ങൾ വരുമ്പോൾ come united kingdom
@niamathmedia4 жыл бұрын
Its awsome. ഒന്നും പറയാനില്ല. Food 👌👌👌👌
@nikhilakk59554 жыл бұрын
വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും എനിക്ക് വിശക്കാൻ തുടങ്ങി 😍😍എന്തായാലും വീഡിയോ അടിപൊളി👌👌
Excellent food coverage. Good night Ashraf and Bibin
@rajakumar824 жыл бұрын
ഒച്ചപ്പാടും ബഹളവും ഇല്ലാത്ത അടിപൊളി വീഡിയോ...👍
@mohammedjasim5603 жыл бұрын
Good 👌 Thanks 💖
@prasadpk23954 жыл бұрын
Ashraf & bibin 🔥🔥🔥🔥love you muthumanikale💪💪💪
@renymolthomas17004 жыл бұрын
Enikkum otum ishtamilla paradise biriyani,authenric tasting biriyani charminar nraer by hotels il kittum. Mulbary malai is just yummylicious, if possible go and try food from pista house and fish biriyani from cafe bahar
@NanBan007-934 жыл бұрын
ഒന്നും പറയാനില്ല😍😍😍 ... ഒരു രണ്ട് കപ്പൽ ഓടാനുള്ള വെള്ളം വായിൽനിന്നു 🤤🤤🤤🤤 ജംഗ ജഗ ജഗ ...
@dgfinger70954 жыл бұрын
മലപ്പുറത്ത് പുരപ്പുറത്ത് മഴ പെയ്യുന്നതിനൊപ്പം വിഭവങ്ങളൊക്കെ വായിൽ വെള്ളപ്പൊക്കം സൃഷ്ടിച്ചു.
@moosatm46134 жыл бұрын
അഷ്‌റഫ് ബ്രോ നിങ്ങളെ വീഡിയോ അത് പോലെ നിങ്ങളുടെ അവധാരണം സൂപ്പർ 🌹🌹🌹
@pahussain64704 жыл бұрын
ഫുഡ് വീഡിയോ ടേസ്റ്റുണ്ട്കേട്ടോ.👍👍
@asiizzah82844 жыл бұрын
Food കഴിക്കാൻ വേണ്ടി മാത്രം ഒരിക്കൽ ഹൈദ്രബാദ് പോണം
@theworld2day4 жыл бұрын
Kubbani ka Mitha,athu miss aayi. Pinne Nizam inte palace ( Road Sweeper aayi covert cheytha Rolls Roy’s car ) miss aayi