ഇവിടുത്തെ പഴച്ചെടികൾക്ക് വിലക്കുറവാണ് | പഴങ്ങൾ കഴിച്ച് രുചിയറിഞ്ഞ് തൈകൾ വാങ്ങാനൊരിടം | 15% Discount

  Рет қаралды 23,872

Livestories

Livestories

Күн бұрын

പഴങ്ങൾ കഴിച്ച് രുചിയറിഞ്ഞ് തൈകൾ വാങ്ങാനൊരിടം.
More Details : 8714333833, 6238764652
www.livestoriesonline.com
👆🏻👆🏻 Website 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 KZbin 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#organicfarming #organicterracefarming #livestories
#fruitplant #exoticfruittrees #TerraceFarming #garden

Пікірлер: 68
@Livestoriesofficial
@Livestoriesofficial 9 ай бұрын
പഴങ്ങൾ കഴിച്ച് രുചിയറിഞ്ഞ് തൈകൾ വാങ്ങാനൊരിടം. More Details : 8714333833, 6238764652
@Naseefsha12345
@Naseefsha12345 9 ай бұрын
@@ArchanaChole ഇവൻ ലോക fraud ആണ്. ഇവൻ ചോദിക്കുന്ന വിലയിൽ ചെടികൾ കൊടുക്കണമത്രേ നടക്കുന്ന കാര്യമാണോ. നീ 100 fake ഐഡി ഉണ്ടാക്കി വന്നാലും ആർക്കും മനസിലാവില്ല. പിന്നെ ഇവനെ കമന്റ്‌ ഇടാൻ പറഞ്ഞു വിടുന്ന നഴ്സറിക്കാരൻ തൊട്ടടുത്തു തന്നെ ഉണ്ട്. പുള്ളിക്കാരൻ സഹിക്കുന്നില്ല നമ്മൾ rate കുറച്ചു കൊടുക്കുന്നത്. ഓരോ കംമെന്റിനും 200 മുതൽ 300 രൂപ വരെ ചില്ലറയും കിട്ടാറുണ്ട് എന്നാണ് ഇവനെ പറ്റി അന്വേഷിച്ചപ്പോൾ മനസിലായത്. ഇവന്റെ ഉദ്ദേശം വേറെ ആണ്.
@Deekiran468
@Deekiran468 9 ай бұрын
Big nursery fruits plants and garden plants are huge stock. Rare rose verieties very cheap. I bought some roses healthy plants.
@AnilKumar-dv4ce
@AnilKumar-dv4ce 9 ай бұрын
I purchased few exotic fruits; they charged me High price. Quality of the plants very cheap like your Rare Rose verieties..😂
@AbiyaGarden
@AbiyaGarden 9 ай бұрын
@@AnilKumar-dv4ce ഏത് ചെടിയാണ് വാങ്ങിയത് എത്ര രൂപയാണ് വാങ്ങിയത് താങ്കൾ വാങ്ങിയ ഡേറ്റ് കൂടി പറയു
@anandsudeer6670
@anandsudeer6670 9 ай бұрын
3.5 years aya magoosteen 1500 rupayoo 😢 ee price enthyalum over anu
@thomaspunnoose5094
@thomaspunnoose5094 9 ай бұрын
No.reasonable
@abrahamvarghees866
@abrahamvarghees866 9 ай бұрын
തങ്ങൾ എത്ര നഴ്സയിൽ പോയിട്ടുണ്ട് 😢😢
@Niraveliyil
@Niraveliyil 9 ай бұрын
Excellent collection. I got some plants Higway delivery. The rate is very reasonable compared to other nurseries. Buy the genune plant
@SOBHIJOY
@SOBHIJOY 9 ай бұрын
I don't think so..
@thaninadan1761
@thaninadan1761 8 ай бұрын
J33 പ്ലാവോ. Jd30 ഡൈമൻഡ് കണ്ടിട്ടുണ്ട്
@suharaummer619
@suharaummer619 9 ай бұрын
അടിപൊളി നഴ്സറി🎉
@MalammalshajiVkShaji
@MalammalshajiVkShaji 3 ай бұрын
വലിയ കുറച്ചു പ്ലാന്റ്സ് വേണമായിരുന്നു,,, കുറച്ച് മാവ്,,, റംബൂട്ടാൻ,,, നാരങ്ങ,, പേര,,
@AnilKumar-dv4ce
@AnilKumar-dv4ce 9 ай бұрын
Honest review; High price, business minded people and poor Customer satisfaction. I won't recommend this nursery. Definitely a paid promotion video for sure.😂
@mubinibrahim
@mubinibrahim 9 ай бұрын
Best quality plants and best price njan kandathil vech abiya garden thanne
@AnilKumar-dv4ce
@AnilKumar-dv4ce 9 ай бұрын
@@mubinibrahim Sorry bro; nalla nurserykal bro kanditillaa engil...
@AbiyaGarden
@AbiyaGarden 9 ай бұрын
എത്ര അക്കൗണ്ടുകളിൽ നിന്നും കമെന്റ് ഇടും നമുക്ക് കാണാം നീയും നിന്റെ നഴ്സരിയിലെ പ്ലാന്റ്റുകൾ വെച്ച ഒരു വീഡിയോ ചെയ്യൂ സുഹൃത്തേ നോക്കാലോ നമുക്ക് റേറ്റ് 😂 നീ വീഡിയോ ചെയ്യുന്നില്ല എന്നാ ഒറ്റ ധൈര്യത്തിൽ മാത്രേമാണ് നീ ഈ ഫേക്ക് ആയി പറയുന്നേത് തീർച്ചയായും ഞങ്ങൾ കാത്തിരിക്കുന്നു നിന്റെ വില പറഞ്ഞു ഒരു വീഡിയോ വരാൻ വേണ്ടി 😂
@abdulkaderaboobacker2228
@abdulkaderaboobacker2228 9 ай бұрын
വിലകൾ കൂടുതലാണ്ണല്ലോ
@AbiyaGarden
@AbiyaGarden 9 ай бұрын
@@Thomas-ov4kb നീ പല അക്കൗണ്ടുകളിലും നിന്നും ഞങ്ങളെ വളരെ fake ആയ രീതിയിൽ ഞങ്ങളുടെ വിഡിയോയിൽ conmment ഇടുന്നുണ്ടെങ്കിൽ തീർച്ചയായും നീ ഒരു നഴ്സറി കാരൻ തന്നെ അല്ലെ (j)😂
@Kalki123-c5f
@Kalki123-c5f 8 ай бұрын
ഇവന്മാർ 😂😂😂😂കൊള്ള പലിശകാർ എത്രയോ ഭേദം 😂😂😂
@naushad-vt6rv
@naushad-vt6rv 16 күн бұрын
ഭയങ്കര വിലയാണ് നേരിട്ടു വരുമ്പോൾ പറയണ പോലെ ഒന്നും അല്ല
@naushad-vt6rv
@naushad-vt6rv 16 күн бұрын
ഭയങ്കര വിലയാണ് നേരിട്ടു വരുമ്പോൾ പറയണ പോലെ ഒന്നും അല്ല
@babybugger5454
@babybugger5454 9 ай бұрын
Do you courier to Bangalore?
@Livestoriesofficial
@Livestoriesofficial 9 ай бұрын
More Details : 8714333833, 6238764652
@Tom-im2dq
@Tom-im2dq 9 ай бұрын
Don't fall for this paid promotions. Business minded people runs this nursery.
@mubinibrahim
@mubinibrahim 9 ай бұрын
😮❤
@marble1966
@marble1966 8 ай бұрын
Very well explained, well done
@thomasmathew2614
@thomasmathew2614 9 ай бұрын
👍🌹👍
@NASEEFSHA_AG
@NASEEFSHA_AG 9 ай бұрын
ഞാൻ Vasi വ്ലോഗ്സിന്റെ വീഡിയോ കണ്ടു ഇവരുടെ നഴ്സറിയിൽ പോയതാണ്. കണ്ണൂർ ജില്ലകരനാണ്. നല്ല ഒരുപാട് ചെടികൾ ഉണ്ട്. കുറച്ചു മാവ് പ്ലാവ് അബിയു എല്ലാം വേടിച്ചു അവർ 2 ആഴ്ചക്കുള്ളിൽ ഹൈവേ ഡെലിവറിയും തന്നു. വിശ്വസിച്ചു മേടിക്കാൻ പറ്റും. ഒരിക്കലും നഷ്ടം വരില്ല. രണ്ടു പ്രാവശ്യം മേടിച്ചു Abiu എന്റേത് കായ പിടിച്ചു ഞാൻ അവർക്ക് whatsapil ഫോട്ടോ അയച്ചു കൊടുത്തിരുന്നു. നല്ല ക്വാളിറ്റിയുള്ള ചെടികൾ. ലോഡ് വരുന്ന ദിവസമാണ് ഞാൻ പോയത് നല്ല തിരക്ക്.
@AnilKumar-dv4ce
@AnilKumar-dv4ce 9 ай бұрын
ഞാൻ ഈ നഴ്സറി അടുത്താണ് താമസിക്കുന്നത്. ലോകത്തു ഇല്ലാത്ത വിലയും ബാഡ് ക്വാളിറ്റിയും. My personal experience..😊
@Naseefsha12345
@Naseefsha12345 9 ай бұрын
​@@AnilKumar-dv4ce സുഹൃത്തേ fake അക്കൗണ്ട് ഉണ്ടാക്കി വിടാതെ നേരിൽ വായോ. നിന്നെ ജ പറഞ്ഞു വിട്ടതാകും അല്ലെ അപ്പൊ നീ ആരാണെന്നു മനസിലായി. നീ അന്ന് അടികൂടി പോയതല്ലേ. നീ ചോദിക്കുന്ന വിലക്ക് തരാൻ പറ്റില്ല മാഷേ. നിന്നെ പോലെ കുറച്ചു പേരുണ്ട് അസൂയ മൂത്ത് എന്താ ചെയ്യുവാ എന്നറിയാതെ നടക്കുന്ന കുറച്ചു ജന്മങ്ങൾ. 😀
@bubblespark4265
@bubblespark4265 9 ай бұрын
@@AnilKumar-dv4ce ninakku vere pani onnum ille
@AnilKumar-dv4ce
@AnilKumar-dv4ce 9 ай бұрын
@@Naseefsha12345 പ്രിയ സുഹൃത്തേ, ഞാൻ സത്യസന്ധമായി കമന്റ് ഇട്ടു. അമ്പിയാ നഴ്സറി നല്ല ക്വാളിറ്റി പ്ലാന്റ്സ്, നല്ല പ്രൈസ്ഇൽ കസ്റ്റമർസിന് കൊടുക്കൂ.. ഞാൻ തിരുത്തി; ഈ കമന്റ് ബോക്സിൽ ഇടം..; കൊള്ള ലാഭം നോക്കാതെ!!
@MalammalshajiVkShaji
@MalammalshajiVkShaji 3 ай бұрын
ഹോം ഡെലിവറി ഉണ്ടോ ബ്രോ 🤔🤔....
@sudheermadhavan4114
@sudheermadhavan4114 9 ай бұрын
👍
@NoorjaAnsari-c6b
@NoorjaAnsari-c6b 9 ай бұрын
കണ്ണൂർ ജില്ലയിൽ ഡെലിവറി undo
@Livestoriesofficial
@Livestoriesofficial 9 ай бұрын
More Details : 8714333833, 6238764652
@Tom-im2dq
@Tom-im2dq 9 ай бұрын
Buy plants near you.. Don't fall for this paid promotions.
@Tom-im2dq
@Tom-im2dq 9 ай бұрын
Don't fall for this paid promotion video. Buy healthy plants near you..
@Naseefsha12345
@Naseefsha12345 9 ай бұрын
@@Tom-im2dq ഇവന്റെ വിചാരം ഇവൻ ഇത്രയധികം fake അക്കൗണ്ട് ഉണ്ടാക്കി കമന്റ്‌ ഇട്ടാൽ ആരും അറിയില്ല എന്നാണ്. അനിൽ കുമാർ എന്ന വ്യക്തി പല അക്കൗണ്ട് ഉണ്ടാക്കി ഇനിയും കമന്റ്‌ ഇടാൻ വരും സൂക്ഷിക്കുക ഇവൻ ലോക fraud ആണ്. ഇവൻ ചോദിക്കുന്ന വിലയിൽ കൊടുത്തില്ലെങ്കിൽ ഇതുപോലെ യാണ് ഇവന്റെ മറുപടി. ഇവന്റെ ഐഡി ഉടൻ തന്നെ പുറത്തു കൊണ്ട് വരുന്നുണ്ട്. താൻ അത്രക്ക് പരിശുദ്ധനാണെകിൽ നേരിൽ വരൂ നമുക്ക് വീഡിയോ ചെയ്യാം.
@AbiyaGarden
@AbiyaGarden 9 ай бұрын
🤍🤍🤍
@gayathrip3965
@gayathrip3965 9 ай бұрын
ഞങ്ങൾ കാസർഗോഡാണ്. എങ്ങനെ വാങ്ങും?
@Livestoriesofficial
@Livestoriesofficial 9 ай бұрын
More Details : 8714333833, 6238764652
@Tom-im2dq
@Tom-im2dq 9 ай бұрын
Pakka Business nursery anu.. price kooduthalum..
@Naseefsha12345
@Naseefsha12345 9 ай бұрын
നല്ല കളക്ഷൻ ഉള്ള വലിയ നഴ്സറി ആണ്. വളരെ Reasonable rate ആണ്. ഇനം മാറാതെ വിശ്വസിച്ചു മേടിക്കാം
@gingervlogs5430
@gingervlogs5430 9 ай бұрын
Ella videoyilum vannu comment idunnundalo😂
@riyasbabukv5279
@riyasbabukv5279 9 ай бұрын
അത് നിങ്ങൾ വേറെ നഴ്സറി കാണാത്തത് കൊണ്ടാണ്. ഇവർ ഒക്കെ ഇപ്പോൾ കത്തി ആണ്
@AnilKumar-dv4ce
@AnilKumar-dv4ce 9 ай бұрын
​@@riyasbabukv5279 Very correct!! 💯
@Naseefsha12345
@Naseefsha12345 9 ай бұрын
​@@riyasbabukv5279വേറെ നഴ്സറി ഏതാണാവോ ഒന്ന് പറഞ്ഞു തന്നാലും. കത്തി ഇവിടെ വിൽക്കുന്നില്ലല്ലോ ചെടികൾ മാത്രമേ ullu😀
@mubinibrahim
@mubinibrahim 9 ай бұрын
@@Thomas-ov4kb അവർ തനിക്ക് വെറുതെ തരണം എന്നാണ് തൻ്റെയോക്കെ മനസ്സിൽ ബിസിനസ് ആണെന്ന് താൻ പറഞ്ഞു കൊടുക്കണോ മണ്ടച്ചാര 🤣ന്യായ മയ വിലയിൽ തന്നെയാണ് അരവർ ചെടികൾ വിൽക്കുന്നെത് തന്നെ പോലെ യുള്ളവർ എന്നും നല്ലത് കണ്ടാൽ അവഹേളിച്ചു കൊണ്ടെ ഇരിക്കും കാരണം നീ ഒക്കെ ഡ്യൂപ്ലിക്കേറ്റ് മാത്രമേ വാങ്ങിക്കൂ, 😂🙏
@lailatv5943
@lailatv5943 9 ай бұрын
Wholesale price??❤
@Livestoriesofficial
@Livestoriesofficial 9 ай бұрын
More Details : 8714333833, 6238764652
@YasinGarden
@YasinGarden 9 ай бұрын
നല്ല plants സൂപ്പർ 👍👍👍👍👍
@AnilKumar-dv4ce
@AnilKumar-dv4ce 9 ай бұрын
Not at all. High price plants..👎🏼
@Shamon-f3d
@Shamon-f3d 9 ай бұрын
ഞാൻ മേടിച്ചു നല്ല ഹെൽത്തി പ്ലാന്റ്സ് ആണ്. പെരിന്തൽമണ്ണ ടൗണിൽ ഡെലിവറി തന്നു. പറ്റുമെങ്കിൽ വീട്ടിലേക്കു ഡെലിവറി ആകാമായിരുന്നു😊😂😊😊 😊😊
@AnilKumar-dv4ce
@AnilKumar-dv4ce 9 ай бұрын
Lucky; your plants are healthy.ഞാൻ ഈ നഴ്സറി അടുത്താണ് താമസിക്കുന്നത്. ലോകത്തു ഇല്ലാത്ത വിലയും ബാഡ് ക്വാളിറ്റിയും. I won't recommend this nursery.
@mubinibrahim
@mubinibrahim 9 ай бұрын
@@AnilKumar-dv4ce thanikkokke കുനുറ്റ് കേറി നടക്കുവാ താൻ എല്ലാ കമൻ്റിനും റീപ്ലേ ഇട്ടിട്ടുണ്ടല്ലോ അവരെ കാലും വിഷം നീ aahn
@AnilKumar-dv4ce
@AnilKumar-dv4ce 9 ай бұрын
@@mubinibrahim സുഹൃത്തേ, എന്നെ പറ്റിച്ചപോലെ വേറെ ആരും പറ്റിക്യപ്പെടരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.. 😊
@mubinibrahim
@mubinibrahim 9 ай бұрын
@@AnilKumar-dv4ce avaralle guaranty തരുന്നെത് njan avidenn oru plant vanngiyirunnu ath കായിച്ച് കഴിഞ്ഞപ്പോൾ ഇണം വേറെ ആയി കാര്യം അവരെ അറിയിച്ചപ്പോൾ ഞാൻ വളർത്തിയ അതെ സൈസിൽ എനിക്ക് ഓർജിനൽ ചെടി തന്നു അതുകൊണ്ടാണ് സുഹൃത്തേ ഞാൻ പറഞ്ഞെത് ബെസ്റ്റ് ആണെന്ന് അവർ സൂപ്പർ തന്നെയാണ് ഒരു നഴ്സരിയും അങ്ങനെ ചെയ്യില്ല അത് aa പയ്യന്മാർ ആയതു കൊണ്ട് തന്നെ 👍
@jashijashi528
@jashijashi528 9 ай бұрын
Waynad delivery tarumo
@Tom-im2dq
@Tom-im2dq 9 ай бұрын
Not recommended nursery. High price!!!
@AbiyaGarden
@AbiyaGarden 9 ай бұрын
@@Tom-im2dq ഇത് ആരാണെങ്കിലും സമ്മതിച്ചു പോയി സുഹൃത്തേ നിന്നെ അബിയ ഗാർഡന്റെ വീഡിയോ യിൽ കമെന്റ് ഇടാൻ വേണ്ടി 18/12/2023 നീ ഒരു അക്കൗണ്ട് തന്നെ create ചെയ്തെങ്കിൽ ബാക്കി ഞാൻ ഇവിടെ പറയേണ്ട ആവിശ്യം ഇല്ല.... നിന്റെ ഒരുപാട് അക്കൗണ്ടുകൾ ഇവിടെ അബിയ ഗാർഡനെ വളരെ മോശമായ രീതിയിൽ അടിച്ചിറക്കുന്നു. 😂 എന്തായാലും ഈ കൂട്ടുകാരൻ ആരാണെന്നുള്ള കാര്യം ഞങ്ങൾ അറിയാതിരിക്കില്ല സ്വന്തം പേരിൽ( നഴ്സറിയുടെ പേര്) വെച്ച് കമെന്റ് അയക്കു സഹോദര 😂😂😂
@Livestoriesofficial
@Livestoriesofficial 9 ай бұрын
More Details : 8714333833, 6238764652
@beenajohn7526
@beenajohn7526 9 ай бұрын
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
മല്ലിക മാവ് കായ്ക്കുമോ?
35:16