മാവിൻ തൈകൾ ബക്കറ്റിലും (ഡമ്മിലും നടാം ഒരു മാവിൽ ഒരുപാട് ഇനങ്ങൾ (ഗാഫ്റ്റ് ചെയ്യാം |

  Рет қаралды 66,568

N4 TRADE LINK

N4 TRADE LINK

4 ай бұрын

ചുരുങ്ങിയ സ്ഥലത്ത് നിറയെ മാവ് നടാം
ഒരുപാട് ഇനങ്ങൾ (ഗാഫ്ററ് ചെയ്യാം.
കർഷകൻ ഹരിപ്രസാദ്
ഫോൺ നമ്പർ: 9744859726
നിങ്ങളുടെ സംരഭങ്ങളും ആശയങ്ങളും ഞങ്ങളുടെ ചാനലിൽ വീഡിയോ ചെയ്യാൻ വിളിക്കേണ്ട നമ്പർ:9947756969
Office:
N4 Trade Link
Hospital road
Thrithala po
Palakkad
Email:n4tradelink@gmail.com
#mangofarming #mango #mangotreegrafting #mangotrees #mangotree #grafting #graftingtechniques #grafting #prooning #keralamangoes #mango #mangotree

Пікірлер: 178
@kgskaladharan2638
@kgskaladharan2638 4 ай бұрын
കച്ചവട മനസ്സിനേ അപേക്ഷിച്ചു സത്യസന്ധമായ വിവരങ്ങൾ പ്രായോഗികമായി നൽകിയ ആ മഹാമനസ്സിന് ഭാവുകങ്ങൾ🙏
@n4tradelink
@n4tradelink 4 ай бұрын
Thank you 😊
@krishikazhcha
@krishikazhcha 3 ай бұрын
@lalithaaa7185
@lalithaaa7185 3 ай бұрын
. വളരെ നല്ല അറിവുകൾ Thanks
@shelijamal3485
@shelijamal3485 4 ай бұрын
വളരെ നല്ല അറിവ് തന്നതിന് വളരെയധികം നന്ദി
@A2zbabus
@A2zbabus 3 ай бұрын
വളരെ നല്ലമനുഷ്യൻ ഹരി വൃത്തിയായി പറഞ്ഞു തന്നു 👍👍😍
@abdulkader-go2eq
@abdulkader-go2eq 2 ай бұрын
നല്ല പോലെ പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു ഇനിയും താങ്കളുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@telmaharris315
@telmaharris315 4 ай бұрын
നന്നായി പറഞ്ഞു thannu also v simple also
@safiyav.a1328
@safiyav.a1328 4 ай бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ.. നന്ദി 🙏
@n4tradelink
@n4tradelink 4 ай бұрын
Thank you
@jitheshpk1982
@jitheshpk1982 2 ай бұрын
Super video and information Hari Prasad sir, thanks for detaiing about training
@n4tradelink
@n4tradelink 2 ай бұрын
Thank you jithesh for your valuable tweet
@ibmanoj_edavanakad
@ibmanoj_edavanakad 4 ай бұрын
വളരെ നന്നായി അവതരിപ്പിച്ചു.....നന്ദി!
@n4tradelink
@n4tradelink 4 ай бұрын
Thank you
@agnesjoseph1368
@agnesjoseph1368 Ай бұрын
Useful video.Thank you
@salimmarankulangarasalim2191
@salimmarankulangarasalim2191 4 ай бұрын
വളരെ ഉപകാരപ്പെട്ടു താങ്ക്സ്
@n4tradelink
@n4tradelink 4 ай бұрын
താങ്കളുടെ വിലയേറിയ വാക്കുകൾക്ക് നന്ദി
@user-fx3kw6kb3y
@user-fx3kw6kb3y 4 ай бұрын
Good. നേരിൽ കാണാം.
@abdulsathar572
@abdulsathar572 4 ай бұрын
വളരെ നല്ല അറിവ് തന്നതിന് വളരെയധികം നന്ദി ചേട്ടാ❤
@n4tradelink
@n4tradelink 4 ай бұрын
Thank you 😊
@hashimmuhamed549
@hashimmuhamed549 4 ай бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു😊😊
@n4tradelink
@n4tradelink 4 ай бұрын
Thank you
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 4 ай бұрын
വളരെ നന്നായി മനസിലാക്കി തന്നു 👍 സൂപ്പർ
@n4tradelink
@n4tradelink 4 ай бұрын
Thank you 😊
@ullasullas9224
@ullasullas9224 4 ай бұрын
എല്ലാം വിശദമായി പറഞ്ഞു തന്നു 🙏
@n4tradelink
@n4tradelink 4 ай бұрын
Thank you 😊
@seemas6775
@seemas6775 Ай бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ
@n4tradelink
@n4tradelink Ай бұрын
Thank you 😊
@seena8623
@seena8623 4 ай бұрын
സത്യസന്ധമായി അവതരിപ്പിച്ചു ഒരായിരം നന്ദി
@n4tradelink
@n4tradelink 4 ай бұрын
Thanks for your kind words
@fathimasana.p3454
@fathimasana.p3454 4 ай бұрын
നല്ല അറിവുകൾ നൽകിയതിന് നന്ദി സർ
@n4tradelink
@n4tradelink 4 ай бұрын
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞങ്ങൾക്ക് പുതിയ നല്ല വിഷയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പ്രചോദനം നൽകുന്നു നന്ദി
@shajisopanam
@shajisopanam 4 ай бұрын
നന്നായി പറഞ്ഞു നല്ല ഒരു വീഡിയോ
@n4tradelink
@n4tradelink 4 ай бұрын
Thank you
@pradeepprabhakar7080
@pradeepprabhakar7080 3 ай бұрын
Superb, Mr Hari Prasad. Well explained👌
@n4tradelink
@n4tradelink 3 ай бұрын
Thank you
@user-wq5kj3wl7z
@user-wq5kj3wl7z 4 ай бұрын
വളരെ നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത് ഒരുപാട് നന്ദി 🥰
@n4tradelink
@n4tradelink 4 ай бұрын
Thanks
@krishikazhcha
@krishikazhcha 3 ай бұрын
@cisftraveller1433
@cisftraveller1433 4 ай бұрын
He is good knowledge 🎉
@n4tradelink
@n4tradelink 4 ай бұрын
Exactly 💯
@sabujacob3560
@sabujacob3560 4 ай бұрын
Very good narration
@n4tradelink
@n4tradelink 4 ай бұрын
Thank you kindly!
@pachuthenaturalboy717
@pachuthenaturalboy717 4 ай бұрын
Very good information 👍
@n4tradelink
@n4tradelink 4 ай бұрын
Thanks 😊
@jessya6334
@jessya6334 2 ай бұрын
Thanks for good knowledge
@n4tradelink
@n4tradelink 2 ай бұрын
Welcome
@Anilkumar-ez3yh
@Anilkumar-ez3yh 4 ай бұрын
വളരെ സത്യസന്ധം ആയി പറഞ്ഞു 🙏
@n4tradelink
@n4tradelink 4 ай бұрын
Thank you Anilkumar
@meirah4822
@meirah4822 4 ай бұрын
സൂപ്പർ explanation Hariprasad 😊
@n4tradelink
@n4tradelink 4 ай бұрын
Thank you
@krishikazhcha
@krishikazhcha 4 ай бұрын
Thank you😊
@mgsuresh6181
@mgsuresh6181 Ай бұрын
Good information. Best of luck❤
@n4tradelink
@n4tradelink Ай бұрын
Thank you 😊
@sidharthtm113
@sidharthtm113 4 ай бұрын
ഇത് നമ്മുടെ ഹരിയേട്ടനല്ലേ കൃഷി കാഴ്ച്ച യൂട്യൂബ് ചാനൽ ചെയ്യുന്ന ഹരിയേട്ടൻ
@noushadhaneefa1830
@noushadhaneefa1830 4 ай бұрын
നല്ല അറിവ് bro 🌹🌹
@n4tradelink
@n4tradelink 4 ай бұрын
Thanks 😊
@jomongeorge6138
@jomongeorge6138 4 ай бұрын
വളരെ നല്ല വീഡിയോ🎉🎉
@n4tradelink
@n4tradelink 4 ай бұрын
Thank you 😊
@martinthomas4486
@martinthomas4486 4 ай бұрын
Very informative video. Please do a video for potting mix and fertilizer for Drum farming. Thank you😊
@n4tradelink
@n4tradelink 4 ай бұрын
Thank u for your valuable suggestion surely release requested video soon
@martinthomas4486
@martinthomas4486 4 ай бұрын
@@n4tradelink Thank you
@nimmirajeev904
@nimmirajeev904 4 ай бұрын
Thank you ❤❤
@n4tradelink
@n4tradelink 4 ай бұрын
You're welcome 😊
@cvr8192
@cvr8192 2 ай бұрын
Very informative 🎉🎉🎉🎉🎉🎉🎉
@n4tradelink
@n4tradelink 2 ай бұрын
Thanks for your valuable words 👍
@rahmathm3634
@rahmathm3634 4 ай бұрын
Good
@susanpalathra7646
@susanpalathra7646 4 ай бұрын
ഉപകാരപ്രദം ❤
@n4tradelink
@n4tradelink 4 ай бұрын
Thank you
@MifannaGardens
@MifannaGardens 3 ай бұрын
നല്ല അവതരണം ആയിരുന്നു വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ❤ ഇനി പറയുന്നത് നെഗറ്റീവ് അല്ല ഇഷ്ടം കൊണ്ട് പറയുന്നതാണ്ക്യാമറ പിടിക്കുമ്പോൾ ഒന്നുകൂടെ ശ്രദ്ധിക്കണം മാവിനെ അതിൻറെ ഭംഗിയോടെ കൂടി തന്നെകാണിക്കാൻ ശ്രമിക്കണം
@n4tradelink
@n4tradelink 3 ай бұрын
Thanks for your valuable feedback
@Kunjumuhammed-ch6ev
@Kunjumuhammed-ch6ev 2 ай бұрын
👍
@varkeymcherian2419
@varkeymcherian2419 4 ай бұрын
വളരെ നല്ല ഒരു ക്ലാസ്സ്. നന്ദി
@n4tradelink
@n4tradelink 4 ай бұрын
Thank you
@n4tradelink
@n4tradelink 4 ай бұрын
പ്രിയമുള്ളവരേ നിങ്ങൾക്ക് പഠിക്കാന്‍ ആ(ഗഹമുള്ള കൃഷിരീതികൾ കമന്റ് ചെയ്യൂ നിങ്ങൾക്ക് വേണ്ടി വീഡിയോ ഞങ്ങൾ ചെയ്യുന്ന താണ് Admin ph :9947756969
@ahammedabdullah8924
@ahammedabdullah8924 4 ай бұрын
😊
@seena8623
@seena8623 4 ай бұрын
കുറ്റി കുരുമുളക് വളർത്തുന്ന രീതിയും വലപ്രയോഗവും
@SatheesanR-wk8yx
@SatheesanR-wk8yx 4 ай бұрын
വലിയ ചാറ്റിറ്റിയിൽ or ഡ്രംമിൽ നടുക 8 വർഷം കഴിഞ്ഞു വീണ്ടും നടുക
@venmaranalloor
@venmaranalloor 3 ай бұрын
Good information 🎉
@n4tradelink
@n4tradelink 3 ай бұрын
Thank you 😊
@muhammedmusthafa4693
@muhammedmusthafa4693 4 ай бұрын
Informative, thanks Sir
@n4tradelink
@n4tradelink 4 ай бұрын
വിലയേറിയ വാക്കുകൾക്ക് നന്ദി
@kunhammadhamdan3724
@kunhammadhamdan3724 4 ай бұрын
👍വളരെ നല്ലൊരു വീഡിയോ - നല്ല അറിവുകൾ പകർന്ന് തന്നതിന് ഒത്തിരി നന്ദി - മാവുകൾ വില്പനയുണ്ടെങ്കിൽ അറിയിക്കണേ -
@n4tradelink
@n4tradelink 4 ай бұрын
താങ്കളുടെ വാക്കുകൾക്ക് നന്ദി കർഷകന്റെ നമ്പർ +919744859726 മാവിൻ തൈകൾ ലഭിക്കും കായ്ക്കാത്ത മാവുകൾക്ക് വേണ്ടിയുളള പരിചരണവും ലഭിക്കും
@kunhammadhamdan3724
@kunhammadhamdan3724 4 ай бұрын
🤝 തീർച്ചയായും വിളിച്ചന്വേഷിക്കാം -
@ameerpilakal7917
@ameerpilakal7917 4 ай бұрын
Nallaru. Arev.👍
@madhavcjagadheesh2922
@madhavcjagadheesh2922 4 ай бұрын
good information
@n4tradelink
@n4tradelink 4 ай бұрын
Thank you 😊
@Steveleefishing
@Steveleefishing 4 ай бұрын
👍👍
@roseantony3151
@roseantony3151 4 ай бұрын
👍🏻
@shafipo2195
@shafipo2195 4 ай бұрын
Good.
@n4tradelink
@n4tradelink 4 ай бұрын
Thanks
@krishnachandrantg6753
@krishnachandrantg6753 Ай бұрын
നല്ല വ്യക്തമായി മനസ്സിലാക്കി തരുന്ന വീഡിയോ ആണ്. സൂപ്പർ👍👍
@n4tradelink
@n4tradelink Ай бұрын
Thank you 😊
@muhammedbadarudheenta4536
@muhammedbadarudheenta4536 4 ай бұрын
❤❤
@boneysebastianboney3808
@boneysebastianboney3808 4 ай бұрын
സൂപ്പർ
@n4tradelink
@n4tradelink 4 ай бұрын
Thank you
@tgraju748
@tgraju748 3 ай бұрын
Very good
@n4tradelink
@n4tradelink 3 ай бұрын
Thank you
@Mathew.976
@Mathew.976 4 ай бұрын
👏👍👍
@josekaredan7031
@josekaredan7031 4 ай бұрын
Verynice
@n4tradelink
@n4tradelink 4 ай бұрын
Thanks
@sudharkumar8046
@sudharkumar8046 4 ай бұрын
Good vedio
@n4tradelink
@n4tradelink 4 ай бұрын
Thanks
@babymohandas4490
@babymohandas4490 3 ай бұрын
നേരിൽ കാണാൻ ശ്രമിക്കാം..
@tj.babujoseph5110
@tj.babujoseph5110 2 ай бұрын
@VYASAN_Mangattidam.
@VYASAN_Mangattidam. 4 ай бұрын
🎉👍👍🎉
@sheelavasundharadevi9164
@sheelavasundharadevi9164 3 ай бұрын
👌🏻👌🏻👌🏻🙏🏻
@n4tradelink
@n4tradelink 4 ай бұрын
ഫലവൃക്ഷങ്ങൾ ഗ്രാഫ്റ്റ് ചെയ്യാനുള്ള 5 ഗ്രാഫ്റ്റിംഗ് രീതികൾ വീഡിയോ കാണാൻ 👇 openinkzbin.info/www/bejne/rYu6d4eDf7Z2pcksi=0JrQ91usbti4b3dr
@SatheesanR-wk8yx
@SatheesanR-wk8yx 4 ай бұрын
All season mangoe വീഡിയോ ചെയ്യണം
@krishikazhcha
@krishikazhcha 4 ай бұрын
പൊതുവേ തായ്‌ലന്റ് ഓൾസീസൺ എന്നറിയപ്പടുന്നത് കിയോസവായ് മാവാണ്.ഇതിന് സ്വാദും മാംസളഭാഗവും കുറവാണ്....എന്നാൽ സ്വാദുള്ളതും പുഴുക്കേടില്ലാത്തതും കഴമ്പുള്ളതുമായ മറ്റു ചില ഓൾസീസൺ മാവിനങ്ങൾ ഉണ്ട്.... മറ്റൊരു വീഡിയോയിൽ പരിചയപ്പെടാം....
@thahirch76niya85
@thahirch76niya85 3 ай бұрын
Graft ചെയ്ത തളിർത്ത ശേഷം കൊടുക്കേണ്ടവളം പറഞ്ഞ് തരുമോ?
@vasanthie4067
@vasanthie4067 3 ай бұрын
ഇതേഹത്തെ ഞാൻ അറിയും എന്റെ വീട് ഒറ്റപ്പാലം ആണ്
@abdurahman-fz3ef
@abdurahman-fz3ef 3 ай бұрын
Nalla arivu kiti
@n4tradelink
@n4tradelink 3 ай бұрын
Thank you
@telmaharris315
@telmaharris315 4 ай бұрын
drumil വച്ചാൽ റിപ്പോട് ചെയ്യണ്ടത് epozhanu
@HakeemChennamangallu
@HakeemChennamangallu 2 ай бұрын
Grafting ചെയ്യാൻ സീസൺ ഉണ്ടോ
@pradeepprabhakar7080
@pradeepprabhakar7080 3 ай бұрын
തൈകൾ വിൽക്കുന്നുണ്ടോ. പാർസൽ സർവീസ് ഉണ്ടോ
@kevincherian2086
@kevincherian2086 3 ай бұрын
Bennet alphonso kku vere name undo
@13snowflakes35
@13snowflakes35 4 ай бұрын
ഈ ടൈമിൽ ചെയ്യാൻ പറ്റുമോ?
@baburajanrajan7089
@baburajanrajan7089 4 ай бұрын
എന്റെ ഒരു മാവിൻ തൈ 10കൊല്ലമായി ഒരിക്കൽ ഒന്നു പൂത്തു കുറച്ചു മാങ്ങാ ഉണ്ടായി പിന്നെ പൂത്തില്ല എന്തു ച്യ്യണം ഇത് പട്ടാമ്പി fam മിൽനിന്ന് വാങ്ങിയതാ എന്തുചെയ്യണം
@telmaharris315
@telmaharris315 4 ай бұрын
ഇപ്പോ മാവ് പോകണ സമയത്ത് നിറയെ പൂത്തത് prune cheyamo. അല്ലെങ്കി മഴകലാമവാണോ.
@krishikazhcha
@krishikazhcha 4 ай бұрын
ഇപ്പോൾ പൂക്കാറായ മാവ് പ്രൂൺ ചെയ്യരുത്... മാങ്ങ പഴുത്തു പറിച്ച ശേഷം ഉടനെ പ്രൂൺ ചെയ്യാം..
@sarasfamily4880
@sarasfamily4880 2 ай бұрын
പുളിമരം ഗ്രാഫ്റ്റോ ലെയറോ കിട്ടുമോ
@sethunairkaariveettil2109
@sethunairkaariveettil2109 4 ай бұрын
ഹായ് ഹരി, ഞാൻ നേരിൽ വരാം. പനയൂർ, എവിടെ? കറക്റ്റ് ലൊക്കേഷൻ തരാമോ? നഴ്സറിയുടെ പേർ കൂടി തരൂ.🙏🏻 എനിക്ക് ട്രെയിനിങ്ങും പ്രൂണിങ്ങും വളപ്രയോഗത്തിലെ വിദ്യകളും ഒന്നു ക്ലിയർ ആക്കാൻ ഉണ്ട്. സമയം കിട്ടുമോ?
@krishikazhcha
@krishikazhcha 4 ай бұрын
പാലക്കാട് ജില്ല ഒറ്റപ്പാലം അടുത്ത് വാണിയംകുളം പനയൂർ.... പനയൂർ ശിവക്ഷേത്രം റോഡ് തിരിയുന്നതിനു അടുത്ത്... ദുബായ് പടിയ്ക്കു മുൻപുള്ള സ്റ്റോപ്പ്.. SKP അഗ്രോഫാം... വിളിച്ചിട്ടു വരൂട്ടൊ
@rasiyasulaiman720
@rasiyasulaiman720 3 ай бұрын
Oru mavin thaikk ethra price?
@abhi23450
@abhi23450 3 ай бұрын
Seri seri😂
@ashrafkodithodi1891
@ashrafkodithodi1891 2 ай бұрын
ഓളർ മാവ് ഞാൻ എയർ ലേയർ ചെയ്തു കമ്പ് വേര് പിടിപ്പിച്ചിരുന്നു 4 എണ്ണം, but മുറിച്ചു നട്ടപ്പോൾ അത് വേര് ചീഞ്ഞു ഉണങ്ങി പോയി. ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ. എന്നാൽ കോഴിക്കോടൻ, കോമാങ്ങാ എല്ലാം വിജയിച്ചു
@gopinatht2451
@gopinatht2451 22 күн бұрын
ബക്കറ്റിൽ ആയതുകൊണ്ട് മഴപെയ്യുമ്പോൾ പോളി‌തീൻ കവർ ഇട്ടാൽ പോരെ
@user-bx2mp6oo1c
@user-bx2mp6oo1c 3 ай бұрын
വിൽപന ഉണ്ടോ
@abdumanaf2770
@abdumanaf2770 3 ай бұрын
നമ്മൾ വാഗിവെച്ചാൽ കായിക്കില്ല
@saheedp3218
@saheedp3218 4 ай бұрын
മാവ് വളർച്ചയില്ലാതെ തളിര് ഇല വരാതെ മുരടിച്ചു നിൽക്കുന്നതിന് എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ
@n4tradelink
@n4tradelink 4 ай бұрын
Plz call Farmer Hariprasad +91 97448 59726
@krishikazhcha
@krishikazhcha 4 ай бұрын
വെയിൽ കിട്ടണം..... വീഡിയോ യിൽ പറഞ്ഞ വളം കൊടുക്കൂ...
@hussainthuppakkal1695
@hussainthuppakkal1695 4 ай бұрын
ഇത് ഗ്രാഫ്റ്റ് ചെയ്യാൻ യോജിച്ച മാസം ഏതാണ്
@krishikazhcha
@krishikazhcha 4 ай бұрын
തണുപ്പ് കാലം..., മഴക്കാലം.... ഒക്കെ പറ്റും... മഴക്കാലത്ത് ചെയ്യുമ്പോൾ. കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.... ഒരു വീഡിയോ ആയി ചെയ്താലെ മനസിലാകൂ എന്നുതോനുന്നു...
@issabu6741
@issabu6741 4 ай бұрын
Sale ഉണ്ടോ
@n4tradelink
@n4tradelink 4 ай бұрын
Plz contact: Hariprasad +919744859726
@susanpalathra7646
@susanpalathra7646 4 ай бұрын
15 ഉം 18ഉം വർഷമായി പൂക്കുന്നുമില്ല, കായ്ക്കുന്നുമില്ല, മാവുകൾ😮
@jacobjoseph2723
@jacobjoseph2723 4 ай бұрын
Cultar
@faisalfaisalas563
@faisalfaisalas563 4 ай бұрын
മോതിരവളയം ഇട്ടാൽ മതി
@jesylatheef9117
@jesylatheef9117 4 ай бұрын
Manakkal agro pharma yuday frits flvour use cheyyu....
@abdulkareemarikath3265
@abdulkareemarikath3265 4 ай бұрын
അതെവിടെയാ ?​@@jesylatheef9117
@deepucleetus07
@deepucleetus07 3 ай бұрын
എന്റെ വീട്ടിലും ഇതുപോലെ വർഷങ്ങൾ ആയി കായ്ക്കാത്ത മാവുകൾ ഉണ്ടായിരുന്നു.......കോടാലി കഷായം പ്രയോഗിച്ചപ്പോൾ വേറെ കായ്ക്കുന്ന മാവുകൾ നടാനും അങ്ങനെ മാങ്ങ ലഭിക്കാനും തുടങ്ങി
@Kuriakosez
@Kuriakosez 4 ай бұрын
Minimum talking Maximum information!
@n4tradelink
@n4tradelink 4 ай бұрын
Thank you
@arunfrancis5672
@arunfrancis5672 2 ай бұрын
Contact no kitto Hariprasad nte
@n4tradelink
@n4tradelink 2 ай бұрын
Hari Prasad 97448 59726
@babythomas2902
@babythomas2902 4 ай бұрын
കൊളമ്പ് മാവു്. പിന്നെ നല്ലത് ഏത് 3 - 4 ഇനങ്ങൾ പറയുക.
@krishikazhcha
@krishikazhcha 4 ай бұрын
ചുവന്ന ചേലൻ , ബെന്നറ്റ് അൽഫോൻസോ, H 151,നീലൻ,അമ്രപാലി, കാറ്റിമോൻ,രത്ന, നാം ഡോക്ക് മൈ, ആപ്പിൾ റുമാനി, കോഴിക്കോടൻ ഒളോർ, കർപ്പൂരം,നീലാലിപസന്ത്, ഹിമാപസന്ത്, മല്ലിക,മൽഗോവ... ഈ പറഞ്ഞ എല്ലാം നല്ല സ്വാദുള്ളവയാണ്... അവസാനത്തെ 3 ഇനങ്ങളിൽ ചെറുതായി പുഴുശല്യം കാണാറുണ്ട്...മറ്റുള്ളവയിൽ കാണാറില്ല... ചുവന്ന ചേലൻ സൂപ്പർ മാങ്ങയാണ്.പുഴു ശല്യം തീരെ ഇല്ല.. എല്ലാ വർഷവും കുലകുത്തി കായ്ക്കും..നല്ല മധുരം ,നല്ല ഫ്ലേവർ,ംനല്ല ഭംഗി.... നല്ല ചേലുള്ളതോണ്ട് ചേലൻ എന്നു പേരുവന്നു....
@mathewp.a.6702
@mathewp.a.6702 10 күн бұрын
​@@krishikazhchaചുവന്ന ചേലനും, ചേലനും ഉണ്ടോ? അതോ രണ്ടും ഒന്നാണോ?
@krishikazhcha
@krishikazhcha 10 күн бұрын
@@mathewp.a.6702 ചേലനിൽ 4 ൽഓളം ഇനങ്ങൾ. ഉണ്ടത്രേ...
@VYASAN_Mangattidam.
@VYASAN_Mangattidam. 4 ай бұрын
അനങ്ങൻ മലയാണോ ദൂരെ പിന്നിൽ കാണുന്നത്?
@krishikazhcha
@krishikazhcha 4 ай бұрын
Alla
@littlegirlsreekutty825
@littlegirlsreekutty825 4 ай бұрын
അല്ല ഇത് പനയൂർ, വാണിയംകുളം
@n4tradelink
@n4tradelink 4 ай бұрын
പ്രിയരേ ഗ്രാഫ്റ്റിംഗ് സംബന്ധിച്ച സംശയങ്ങൾക്ക് നിങ്ങൾക്ക് കർഷകനെ നേരിട്ട് വിളിക്കാം കർഷകൻ ഹരിപ്രസാദ് നമ്പർ :+919744859726
@nandasmenon9546
@nandasmenon9546 4 ай бұрын
graft cheythuttu ശരിയാവുന്നില്ല
@seena8623
@seena8623 4 ай бұрын
മഴക്കാലത്ത് ചെയ്യണം
@seena8623
@seena8623 4 ай бұрын
സയൻസ് നല്ലതായിരിക്കണം
@ADHARSHP
@ADHARSHP 4 ай бұрын
Side graft chyyu success aggum
@krishikazhcha
@krishikazhcha 4 ай бұрын
ഈ സമയത്ത് പിടിക്കാൻ വിഷമമാണ്...
@manushyan.
@manushyan. 3 ай бұрын
Same..
@MrLaljith
@MrLaljith 4 ай бұрын
👍
@padmanabhapillai8294
@padmanabhapillai8294 4 ай бұрын
Good
@sureshkrsureshkr5468
@sureshkrsureshkr5468 4 ай бұрын
Good
@n4tradelink
@n4tradelink 4 ай бұрын
Thanks
@bhanubhanu5428
@bhanubhanu5428 3 ай бұрын
Good
@n4tradelink
@n4tradelink 3 ай бұрын
Thank you
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 156 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 156 МЛН