അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤
@rajanr2724 Жыл бұрын
0
@sulshab132 Жыл бұрын
Ok
@naliniramachandran6532 Жыл бұрын
@@sulshab132¹¹❤XQ
@nishasiju33082 жыл бұрын
സൂപ്പർ എനിക്ക് മലയോര പ്രദേശങ്ങൾ ഭയങ്കര ഇഷ്ടമാണ് ആ കാഴ്ചകൾ ഒക്കെ വളരെ ഭംഗിയായി കാണിച്ചു തന്നു താങ്ക്സ്
@b.bro.stories2 жыл бұрын
❤❤❤
@shajahanputhiyaveettil9582 Жыл бұрын
കാട്ടിലെ ജീവിതം.... ദൈവം അവർക്ക് എന്നും സുരക്ഷിതത്വം നൽകേണമേ.....
ഇടിയും മഴയും കേട്ടപ്പോൾ ശരിക്കും കാട്ടിലുള്ള feel കിട്ടി ഇത് വരെയുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ അവരെ സമാധാനമായി ജീവിക്കാൻ വിടട്ടെ നമ്മൾ നാട്ടുവാസികൾ
@b.bro.stories2 жыл бұрын
❤❤
@ajimolsworld7017 Жыл бұрын
അയ്യോ കണ്ണാടിച്ചെടികൾ colourful ഞാൻ യുകെയിലെ എന്റെ വീട്ടിൽ summeril നാടുന ചെടി പിന്നെ കുമാർ ബ്രോ ഉള്ളത് നല്ല സഹായമായി അല്ലെ ബ്രോസ് ശെരിക്കും പറഞ്ഞാൽ ആനയും കടുവയും ഒന്നും ഇല്ലായിരുന്നെങ്കിൽ അവിടെ പോയി താമസിക്കാൻ തോന്നിപോകുന്നു
@salutekumarkt5055 Жыл бұрын
സുഹൃത്തേ കാടല്ല വനം ഞാനും രാവിലെ ഏണീറ്റു നോക്കുന്നത് വനത്തിലൊട്ടാണ്. പോകുമ്പോൾ എന്തെങ്കിലുമൊക്കെ നാട്ടിൽ നിന്ന് അവർക്കു കൊണ്ടുകൊടുക്കണം അവർക്കു വലിയ സന്തോഷം ആകും ചാരിറ്റി. കാലിൽ അട്ട പിടിക്കാതിരിക്കാൻ ഉപ്പു പെരട്ടി പോവുക 👍
@prasanthr3634 Жыл бұрын
സൂപ്പറായിട്ടുണ്ട്. ഏറുമാടം 👌 പറ്റിയ മ്യൂസിക്കും ഒരു ഫിലിം കാണുന്നപോലുണ്ട്. കാടിന്റെ ഭംഗിയും മഴയും എല്ലാം സുന്ദരമായിട്ടുണ്ട്.
@anilalathoor84432 жыл бұрын
ഇങ്ങനെ പോവുമ്പോൾ ആ പാവപെട്ടവർക് 1000 മോ 500 ഓ കൈയിൽ കൊടുക്കണം.... ഞങ്ങക് പോവാൻ കഴിയില്ലല്ലോ... തുണിയായാലും വേടിച്ചു കൊടുക്കണം..... പിള്ളാർക്ക് വല്ല മുട്ടായിമ
@SayedSayed-vr3ey3 ай бұрын
മനോഹരമായ കാഴ്ചകൾ 👍👍👍
@jessyjohn2727 Жыл бұрын
ഞാൻ ഒരു സ്ഥിരം കാഴ്ചകാരിയും ഇടുക്കിയിൽ ഒരു ഗ്രാമത്തിൽ കാടിനോട് ചേർന്ന് താമസിക്കുന്ന ആളും ആണ്. അതിൽ ഞാൻ അഭിമാനിക്കുന്നു കാരണം താങ്കൾ ഈ പറയുന്ന കാടും ഏറുമാടവും അതിൽ ഉള്ള കയറ്റവും മൃഗങ്ങളും ഒക്കെ നമുക്ക് സ്ഥിരം കാഴ്ചകൾ മാത്രം..താങ്കൾ ഇത്രയും കഷ്ടപെട്ട് പോയി വിഡിയോ എടുക്കുന്നതിനു അഭിനന്ദനങ്ങൾ.. കാരണം അതിന്റെ ബുദ്ധിമുട്ട് ശരിക്കും നമുക്ക് അറിയാം... ഇനിഒരു ചെറിയ കാര്യം പറഞ്ഞോട്ടെ എപ്പോഴും അട്ടകൾ കടിക്കുന്നുണ്ടല്ലോ ഇത്തരം സ്ഥലങ്ങൾ അവരുടെ ഏരിയ ആണ്... ദുഷിച്ചരക്തം ആണ് അവർ കുടിക്കുന്നത് അതിൽ പേടി വേണ്ട പക്ഷെ ചിലപ്പോൾ ചിലർക്ക് അലർജി ഉണ്ടാകും അതിനാൽ ഇനി പോകുമ്പോൾ ഉപ്പ് അല്ലെങ്കിൽ soap അല്ലെങ്കിൽ പുകയില കൊണ്ടുപോകുക എന്നിട്ട് കാട്ടിൽ കടക്കുന്നതിനു മുൻപ് കാലിൽ നന്നായി പുരട്ടുക അട്ട കടിക്കില്ല അഥവാവെള്ളത്തിൽ ഇറങ്ങേണ്ടി വന്ന് നനഞ്ഞു പോയാലും വീണ്ടും പുരട്ടിയാൽ മതി.. അപ്പോൾ safe ആയിട്ട് പോകാം ഒത്തിരി പിടിക്കില്ല...
@visivoda22985 ай бұрын
ഇടുക്കി എവിടായിട്ട വീട്..... My fvrt place
@jessyjohn27275 ай бұрын
@@visivoda2298 propper ആയിട്ട് പറഞ്ഞാൽ താങ്കൾക്ക് അറിയുമോ എന്നറിയില്ല എന്നാലും ഞാൻനെടുംകണ്ടം കാരി ആണ് ഇപ്പോൾ 26വർഷം ആയിട്ട് താമസം ഉപ്പുതറയിൽ ആണ് മുൻപ് വനം വെള്ളം കാട്ടു മൃഗങ്ങൾ പക്ഷികൾ എല്ലാം ധാരാളം ഉള്ള area ആയിരുന്നു ഇപ്പോൾ കുറച്ചു കുറവ് ആണ്i എന്നാലും മോശംഅല്ല നമ്മുടെ ഇവിടെ ഉള്ള ആദിവാസി വിഭാഗം ഊരാളികളും ഉള്ളടന്മാരും ആണ് നമ്മുടെ ഏരിയ യിൽ ഉള്ളവർ കേട്ടോ... ഇവിടെ വന്ന് അവരെ കുറിച്ച് ഒരു വീഡിയോ എടുക്കൂ
@visivoda22985 ай бұрын
@@jessyjohn2727 ആണല്ലേ.... Kettittund സ്ഥിരമായി സഞ്ചാരികൾ വരാറുള്ള കുറച്ചു സ്ഥലങ്ങൾ വന്നിട്ടുണ്ട്...... അധികമില്ല... എങ്കിലും നല്ല സന്തോഷമാണ് അവിടമൊക്കെ കാണുമ്പോൾ..... ഇടയ്ക്കു ഇങ്ങനെ ഉള്ള സ്ഥലങ്ങൾ കാണുമ്പോൾ.... അടുത്ത ബന്ധമുള്ള ആരേലും.... അവിടൊക്കെ ഉണ്ടായിരുന്നേൽ kollaamaarunnu എന്ന് ഓർത്തു പോകും........ ❤️❤️❤️❤️
@kunhavaalambattil13292 жыл бұрын
ബി ബ്രോ എത്ര നല്ല കാഴ്ചകൾ അടിപൊളി അവിടെ വന്നു താമസിക്കാൻ ആഗ്രഹം ❤❤❤❤❤✌️✌️✌️👍🏻👍🏻👍🏻👍🏻👌👌👌🌹🌹🌹
@b.bro.stories2 жыл бұрын
❤❤❤👍👍
@sureshdasan2529 Жыл бұрын
ഞാൻ താടി സാറിനെ ഗോപി ചേട്ടൻ എന്നു വിളിക്കുവാ ചിലപ്പോൽ ചിരിക്കുമ്പോൾ സുരേഷ്ഗോപി സാറിനെ പോലെ തോന്നുന്നു 😄😄😄എന്തായാലും തേന്മാവിൻകൊമ്പത്തു സിനിമ കണ്ടതുപോലെ തോന്നി സൂപ്പർ 👍🏾👍🏾👍🏾🌻🌻🌻രണ്ട് പേരും അടിച്ചുപൊളിക്കു 😄😄
@muhammeds.p94002 жыл бұрын
Bb സർ സുഖമാണെന്ന് വിശ്വസിക്കുന്നു. ഓരോ വീഡിയോ യും ഒന്നിനൊന്നു അടിപൊളിയാണ്. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു
@b.bro.stories2 жыл бұрын
❤❤❤
@ranjithdavid5798 Жыл бұрын
I really appreciate you for your dedication to bring the life of tribal to light
ഇപ്പോൾ അടുത്തായിട്ടാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. 👌👌👌
@b.bro.stories2 жыл бұрын
❤❤❤
@shajijoseph74252 жыл бұрын
B.bro& Anil sir&Kumar Annan kidu.👌
@petercs70732 жыл бұрын
വളരെ നല്ല ഹൃദ്ധ്യമായ അവതരണം അഭിനന്നനങ്ങൾ
@manirds8925 Жыл бұрын
Thank you chettayi enthe nadu kanuvan idayayi valare sonthosham jan valarnna sthalam somanvayal missing valare thanks
@bennythomas27892 жыл бұрын
ഈ വീഡിയോയും നന്നായിട്ടുണ്ട് ബ്രോ 👍
@pahussain64702 жыл бұрын
👌👌💯അതിമനോഹരം👍👍
@nidhisanthageorge13942 жыл бұрын
Nallathu...enganay manushar jeevikkunnu annu kanichu thannathinu tk u so much...both of u
@sunilkumartv15132 жыл бұрын
ബി ബ്രോ കിടിലൻ 👌💪👍😊
@jijusugathan27022 жыл бұрын
സൂപ്പർ, 😍
@royjoy6168 Жыл бұрын
നല്ല അവതരണം. നല്ല കാഴ്ചകൾ .
@myhappinessshorts9484 Жыл бұрын
Nature lover aya yenikku ee channel orupadu eshtappettu🥰🥰🥰🥰
@b.bro.stories Жыл бұрын
❤❤❤❤
@sheelakumary73862 жыл бұрын
Super vediyo bro Ennanu kandathu
@SunilsHut2 жыл бұрын
ബി ബ്രോ നിങ്ങൾ കുമ്പിടി ആണോ.... 😄😄😄അഷ്‌റഫ് ഇക്കാന്റെ കൂടെ... പിന്നെ സാറിന്റെ കൂടെ... 😛 വീഡിയോ അടിപൊളി ആണ്... ഏറു മാടത്തിൽ കയറമായിരുന്നു... ആദിവാസി വിഭാഗത്തെ കാണുമ്പോൾ അവിടെ അവർ ഉപയോഗിക്കുന്ന പച്ചമരുന്നുകളെ കൂടി ഉൾപ്പെടുത്തണം.... 👍🏼👍🏼
@Elza-aniyan1232 жыл бұрын
One of the best video. Waiting for the next.
@creativetrends933210 ай бұрын
സന്തോഷം തോന്നിയ നിമിഷങ്ങൾ ❤
@sallycasido655 Жыл бұрын
Wow what a muddy road it's like in our province b.bro im happy watching your vedios by the way im watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
@b.bro.stories Жыл бұрын
Thanks ❤❤
@vijayankanothu3260 Жыл бұрын
Verybeautifularia. Buttriblfesootingverydificalt
@BijuBasheer-j6l10 ай бұрын
കൂടെയുണ്ടാകും ❤
@b.bro.stories10 ай бұрын
❤❤❤
@sifimathew11672 жыл бұрын
Bibin oru alpam late aayi. Anil sir & Ajith bro. Waiting for u r videos
@Zainudheenchavakkad Жыл бұрын
നല്ല ശബ്ദം സുഹ്ത്തിന്റെ സാറിന്റെ
@sreekumarkumar8867 Жыл бұрын
Excellent So beautiful ✋️
@HarinarayananHarinarayanan-q4m Жыл бұрын
Supper video
@b.bro.stories Жыл бұрын
❤❤❤
@MrShayilkumar2 жыл бұрын
ഗോത്രവർഗ്ഗക്കാരുടെ ജീവിതം പഴയതുപോലെ തന്നെ അവരുടെ ഉയർച്ചക്കു വേണ്ടി ഒരു സർക്കാർ വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്നു പറഞ്ഞതുപോലെ തന്നെ എന്നാലും ഓരോ രാത്രികളും ജീവൻ പണയപ്പെടുത്തിയാണ്. കഷ്ടം തന്നെ
@b.bro.stories2 жыл бұрын
❤❤❤
@VINEETH-V-PANICKER2 жыл бұрын
B bro ningal muth ane.
@naseerajabbar2808 Жыл бұрын
കാലിൽ ഉപ്പുവെള്ളം ആക്കിയാൽ അട്ട കയറില്ല
@sujikumar7922 жыл бұрын
nice..verity..vedio...4 forest
@ajicalicutfarmandtravel85462 жыл бұрын
Super dear Love 💖 from Kozhikode..
@b.bro.stories2 жыл бұрын
❤❤❤👍👍👍
@noushad_aziz Жыл бұрын
Ippol ivide kaduvaude shallyam koodi
@sumathyg5923 Жыл бұрын
Daivame avar ethra kasshtam sahikkunnu....
@noushad_aziz Жыл бұрын
എന്റെ നാടും നാട്ടുകാരും ❤️❤️❤️❤️
@b.bro.stories Жыл бұрын
❤
@KumarKumar-ee3tp2 жыл бұрын
Very beautiful .Better than City .
@williamkk7075 Жыл бұрын
Very beautiful place
@ratheeshratheesh19062 жыл бұрын
B bro vazhkai..
@mohandasdas75952 жыл бұрын
Verygood chatta
@b.bro.stories2 жыл бұрын
❤❤❤❤
@ambiliaravindbiju28162 жыл бұрын
Super view 💕
@hamstech9352 жыл бұрын
ബ്രൊ 👍👍👍👍
@nadhvanidhu66272 жыл бұрын
Super machaaa......
@b.bro.stories2 жыл бұрын
❤❤❤
@RouteTraveler2 жыл бұрын
നമ്മൾ അതിലെ പോകുമ്പോ പേടിയാവുന്നു. 😔അപ്പോ അവിടെ ജീവിക്കുന്ന അവരുടെ ഒരു അവസ്ഥ 😔
@b.bro.stories2 жыл бұрын
😔
@azeezjuman2 жыл бұрын
Tnx b bro beuitifulseenery
@b.bro.stories2 жыл бұрын
❤❤❤
@hamptonhurtis4074 Жыл бұрын
Please show the close up face of the people you meet during the shoot, especially the close up of kumaran annan.
@ebrahimps93772 жыл бұрын
ബിബിൻ സാറേ സുപ്പർ
@b.bro.stories2 жыл бұрын
❤❤❤👍👍👍
@SasiKala-nk1xh2 жыл бұрын
Beautiful place
@justinethomas56562 жыл бұрын
Super
@mohammedalikarakkal7204 Жыл бұрын
Love yuor vedio
@anzarkarim63672 жыл бұрын
Nice views ....🙋🙋🙋
@b.bro.stories2 жыл бұрын
❤❤❤
@sahursahur22002 жыл бұрын
B ബ്രോ 😊🌹👍
@b.bro.stories2 жыл бұрын
❤❤❤
@mohammedalikarakkal7204 Жыл бұрын
B bro 🥰🥰e🥰
@sreekumario4962 Жыл бұрын
അനിൽ സാർ😊
@RouteTraveler2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ 👍
@b.bro.stories2 жыл бұрын
❤❤❤
@sharmildq69882 жыл бұрын
🙋
@joppuzzvlog Жыл бұрын
😄super😊
@raveendranp1722 Жыл бұрын
@@b.bro.stories b
@krishnanpochayil9041 Жыл бұрын
@@sharmildq6988 you are
@AthiraMurukan Жыл бұрын
അട്ടപ്പാടി മേലെ തുടുക്കി വന്നിട്ടുണ്ടോ?ഇതിനേക്കാൾ ദുഷ്കാരമാണ് അവിടെയുള്ള യാത്ര
@alhsht66932 жыл бұрын
അടിപൊളി ബ്രോ
@junaidjaxjunaidjax72272 жыл бұрын
സൂപ്പർ ബ്രോ
@vpnfreedom3707 Жыл бұрын
Kumarഅണ്ണന് വല്ലതും കൊടുക്കൂ...
@thomaschacko9194 Жыл бұрын
Very good view
@pulikkalmannathjamsheer6782 Жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ ഇഷ്ടപെട്ടു .. താങ്കൾ നടൻ ജയസൂര്യയുടെ അനിയനാണോ Same face