@@jeorgj9491Nope, he said he didn't experienced the presence of power group. But that doesn't mean that power group didn't exist. There is a chance, and if complete action should be taken against them..
@celestiaharmony48782 ай бұрын
Mammookka lalettan our gems legends...Indian cinemayil tanne malayali mudra Patipicha legendary actors...we need them again..uthe same issue Tamil nattil anel..vijayum same reethiyile prathikarikkuuu...thett cheythavark valya shiksha kittnm enale avarum parayune
@rb4832 ай бұрын
@@nishadalih.i6502 🤣🤣🤣
@anju51242 ай бұрын
I felt the same. They don't seem to want to take responsibility in this issue. It seems like profit and power is more important to them than the welfare of the oppressed to them. Maybe they don't want the class hierarchy in the industry to go away because it benefits them.
@sunsoutkneesout2 ай бұрын
Yep, exactly, I wonder if they are competent enough to do anything or if they take accountability then they might have to acknowledge that they also had a huge part in keeping the industry toxic. Even if there are no allegations against them they are probably close to the actors and probably even knew this was happening and chose not to say anything about it.
@Manjup-eg9ek2 ай бұрын
I am working in the IT industry and worked as an HR for more than 8 years. The situation is no different there. I had a colleague who had issues with the director, the complaint was given to the POSH( prevention of sexual harrasment) committee, there were warnings given to this director, however the life after that was so tough for her in this organisation that she had to resign and leave. She was a great performer, however no one even bothered to hold her back. Now will she ever opens her mouth, if she face similar situation? People should change they should learn how to live with out exploiting other person's helplessness... Learn to respect every human being and do not compramise on your self respect
@thealchemist95042 ай бұрын
I have also heard similar things. Many managers are asking sexual favours even for sending offer letters. But all these are doing very confedential.
@vivekvlogs7072 ай бұрын
Lalettn: എന്താ മോനേ എന്റെ photo Thumbnail വെക്കാത്തെ അതല്ലേ trend മോനേ...😂
@gautamchandran2 ай бұрын
The Bro Daddy case is a mix of all the things highlighted in the report including Sexual Harrasment, Rape, Drug abuse, Extortion and Blackmail..its is the strongest case yet in this whole fracas..Why is there no meaningful discussion on the same?..Why is Prithviraj not being questioned for such transgressions happening on his set (as a director) and also for recruiting the "vettakkaran" even in his next movie.."Liberal" privilege I guess..
@JOJOPranksters-o6p2 ай бұрын
*no one can replace unni💯🔥*
@rogger9722 ай бұрын
Unimukunthan anel. Full case anu 😂.
@Todd_Bohely2 ай бұрын
Pari de attam
@tonykthomas2 ай бұрын
💯 Agree with you analysis. Thank you and great work! 👍🏼👏🏼👏🏼👏🏼
@manju85952 ай бұрын
100% യോജിക്കുന്നു. വളരെ genuine ആയിട്ടുള്ള അഭിപ്രായം. Well said 👍
@spetznazxt2 ай бұрын
എന്ത് പറഞ്ഞാലും well said ☕
@sanoopmr93352 ай бұрын
Well said. Even better than movie reviews !! 👏🏻
@govindkrishna70032 ай бұрын
Drug abuse issue is also mentioned in the report. Athu oru mediayum discuss cheythu kandilla.
@privateprofile35172 ай бұрын
That is not an issue related to just cinema industry, majority of people use drugs. Remember that alcohol, tobacco are also drugs with more personal and social impacts than other drugs. War on drugs has failed in every single country in the world and globally. See what has worked in some countries: harm reduction is the way. Humans have used drugs even before they started civilizations, rules and regulations based on science and human psychology needs to be implemented, not just direct wat on drugs.
@David-t77-s1c2 ай бұрын
@@privateprofile3517aru paranju ashiq abu,rima kallinkal anu drug supply cheyune enn oru mozhiyumund
@pranavprasad34342 ай бұрын
@@privateprofile3517 point...!!!!
@adi1thiruvangat6012 ай бұрын
@@privateprofile3517first of all women abuse is also not just only in film industry so ur point is null and void .sex has also been there before civilization reproduction has happened even without sex education. So ur trying normalize drugs like that it means ur trying to impose anarchy in society by normalising it
@spetznazxt2 ай бұрын
@@privateprofile3517 if drug abuse is happening in malayalam industry and if it in the hema committee report why should it skip
@rb4832 ай бұрын
ഒറ്റയടിക്ക് 10 പേരെ അടിച്ചു വീഴ്ത്തുന്ന വീരന്മാരും , സ്ത്രീകളെ രക്ഷിക്കുന്ന ധീരന്മാരും,ഒറ്റക് നിന്നു പോരാടുന്ന വീരശൂര പരാ ക്രമികളുമാണെന്ന് നമ്മൾ ഇവരെ വെറുതെ തെറ്റിദ്ധരിച്ചു മംഗലശ്ശേരി നീലകണ്ഠനും ഭരത് ചന്ദ്രൻ ips ഉം ഹിറ്റ്ലർ മാധവൻ കുട്ടി യും ഒക്കെ സ്ക്രീൻ ഇൽ കാണുന്ന വെറും കഥപാത്രങ്ങൾ മാത്രം. യഥാർത്ഥ ജീവിതത്തിൽ ഭീരുക്കളാണ് ഇവർ. ഇവരേക്കാൾ പത്തിരട്ടി ഭേദമാണ് ജീവിക്കാൻ വേണ്ടി പോരാടുന്ന വെറും സാധാരണ മനുഷ്യർ… നിലപാടില്ലാത്ത വ്യക്തിത്വമില്ലാത്ത ഉത്തരവാദിത്തമില്ലാത്ത ഒരു മനുഷ്യനാണ് മോഹൻലാൽ എന്നു ഇന്നലത്തെ അയാളുടെ സംഭാഷണത്തിൽ നിന്നും തെളിയിച്ചു…47 വർഷം ജോലി ചെയ്യുന്ന industry ഇൽ പ്രശ്നങ്ങൾ ഉണ്ടോ എന്നു അറിയില്ല പോലും.. അത് നമ്മളോട് പറഞ്ഞു കൊടുക്കാൻ…20 വർഷം ഒരു സംഘടനയുടെ തലപ്പത്തിരുന്നു ഭരിച്ചിട്ടു അവിടത്തെ പ്രശ്നങ്ങൾ പോലും അറിയില്ലെന്ന് പറയുന്ന ഈ മഹാനെ എന്ത് പേരിട്ടു വിളിക്കണം… ഭൂലോകതോൽവിയെന്നോ…ഒരു കുട്ടിയോട് സ്കൂളിലെ കാര്യങ്ങൾ ചോദിച്ചാൽ പറയുമല്ലോ, ഒരു അടിസ്ഥാന തൊഴിൽ ചെയ്യുന്ന ആളുകളോട് അവരുടെ തൊഴിലിടാത്തെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചാൽ വാചാലരാ കുമല്ലോ.. അതിനു വലിയ പണ്ഡിതനാകേണ്ട ആവശ്യ മൊന്നുമില്ല…വെറും സാമാന്യബുദ്ധി മതി…. എന്റെ സിനിമയിൽ പ്രവർത്തിക്കുന്നവർ ഒരു ജൂനിയർ ആർട്ടിസ്റ്റിനെയും ഉപദ്രവിക്കാൻ പാടില്ല, എന്റെ set ഇൽ മിനിമം അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കണം, എല്ലാവർക്കും നല്ല ഭക്ഷണം കിട്ടിയിരിക്കണം എന്നെല്ലാം കർശനമായി പറയാൻ ഈ സൂപ്പർ മെഗാ തരങ്ങൾക്ക് പറയാൻ കഴിയാത്തത് എന്തെ? അപ്പോൾ ഉറക്കം നടിക്കുകയാണെന്നു വ്യക്തം.. മലയാളികൾ ഒറ്റകെട്ടായി ഇവന്മാരുടെ സിനിമ ബഹിഷ്കരിച്ചാൽ തീരാവുന്നതേയുള്ളൂ ഇവരുടെ ഒക്കെ അഹങ്കാരം. സ്വയം അദ്വാനിച്ചുണ്ടാക്കുന്ന പൈസയും സമയവും ചിലവാക്കി ഈ നിലപാടില്ലാത്തവരുടെ, വ്യക്തിത്വം ഇല്ലാത്തവരുടെ വെറും അഭിനയം കാണാൻ പോകണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.. യഥാർത്ഥ ജീവിതത്തിൽ ഇവർ zero കൾ ആണെന്നും ഹീറോ കൾ മണ്ണിൽ പണിയെടുക്കുന്ന കൃഷിക്കാരും രാജ്യം കാക്കുന്ന സൈനികരും സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തുനി യുന്ന സാധാരണ ആളുകളും ആണെന്ന് ജനം മനസ്സിലാക്കുന്ന അന്ന് വരെയുള്ളൂ ഇവന്മാരുടെ ഒക്കെ heriosm… ഒരു ആവശ്യവസ്തുവൊന്നുമല്ല സിനിമ.. സിനിമ ഇല്ലെങ്കിലും ജീവിക്കാം…അതില്ലാതായാൽ നഷ്ടം സിനിമക്കാർക്കാണ് …സിനിമ നില നിർത്തേണ്ടത് അവരുടെ ആവശ്യമാണ്…അപ്പോൾ അതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതും അവർ തന്നെയാണ്…എങ്കിൽ അവർക്കു കൊള്ളാം....
@HariHari-ei2wp2 ай бұрын
Evideyulla pottanmaarku manasilaakande
@revathykrishnan16052 ай бұрын
Well said bro... അവരെ കൊണ്ട് കഴിയുന്ന കാര്യങ്ങൾ ശരിക്കും നമ്മൾക്ക് ഊഹിക്കാം . CM നെയും even PM നെയും വരെ ഇൻഫ്ലുൻസ് ചെയ്യാൻ കഴിയുന്ന ഇവർ ഞാനൊന്നും അറിഞ്ഞില്ലേ എന്നരീതിയിൽ സംസാരിക്കുന്നു . Mammokka പിന്നെ സംസാരിച്ചേ ഇല്ല . Fb post ഇട്ടു . ഇത്ര വല്യ അനീതി കണ്മുന്നിൽ നടന്നിട്ടും ഇങ്ങനെ റിയാക്ഷൻ കണ്ടിട്ട് സങ്കടം ഉണ്ട് . എല്ലാ ഫീൽഡിലും ഉണ്ട് എന്ന് പറയുന്നത് ഒഴിവുകഴിവാണ്. ഇത്ര influential ആയ ഇവർ ഇങ്ങനെ ഉഴപ്പിയാൽ പിന്നെ ബാക്കി ഉള്ളോരടെ കാര്യം പറയണോ? Futurilum ഇങ്ങനെ ഒക്കെയേ പറ്റുള്ളൂ എന്നൊരു സൂചന ഉണ്ട്
@avcreations71472 ай бұрын
ഇതില്‍ കൂടുതല്‍ അവര്‍ എന്ത് പറയാന്‍.... കോടതി അന്വേഷിച്ച് kandpidikytte...
@thewings94852 ай бұрын
Excuse court il joli ala investigation. Investigation is done by police.
@user-wg9ov5hn9b2 ай бұрын
Aaa best Court ini CBI de pani koode edukkam ente ponnu chetta oru സംഘടന yil petta 7 pere pokkumbol aaa സംഘടനയിൽ pettavar annu athinu uthram parayandathu പ്രത്യേകിച്ച് cinema industry ennu paranjal athu public inte koode annu soo public idapedum. Pinne ivide aro oral paranja kootu Drug use in movie athu koode purathu veranam pokkumbol ellavanayum pokkanam
@avcreations71472 ай бұрын
@@user-wg9ov5hn9b aa party anweshikyum enn parayana poley alle 🙃
@gopakumarbhaskarannair98982 ай бұрын
ഒരു സംശയം ചെകുത്താനെ പോലെയുള്ളവർ ഒരു പാട് തെറ്റായ മാർഗം സ്വീകരിക്കുന്നുണ്ട് വിമർശിക്കാനായിട്ട്.. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ എന്ന നിലയിൽ ഈ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ നടക്കുന്ന ഈ തോന്നിവാസങ്ങളെ ഈ മേഖലയിൽ നിന്നും സാമ്പത്തിക ലാഭം നേടുന്ന ഒരാൾ എന്ന നിലയിൽ ഉണ്ണി എന്ത് മാറ്റം കൊണ്ട് വരാൻ മുന്നിട്ടിറങ്ങും... മമ്മൂട്ടിയും മോഹൻലാലും സിനിമ ഇൻഡസ്ട്രിയിൽ എന്ത് നടന്നാലും അതിൽ അറിവുണ്ടാകേണ്ടവർ ആണെന്ന് പറഞ്ഞത് കൊണ്ടാണ് ചോദിക്കുന്നത്...അനുഭവം പറഞ്ഞ പെൺകുട്ടി രണ്ടു പേരെയും വിളിച്ചു അനുമതി ചോദിച്ചിട്ടാണോ സിദ്ധിഖ്ന്റെ മുറിയിൽ ചെന്ന് പെട്ടത്... ഇനി മേലിൽ അതു തടയാൻ എന്ന് പറയുമ്പോൾ അവിടെയും അവർ ഉള്ള ഷൂട്ടിംഗ് സെറ്റിൽ അല്ലാതെ ആര് എന്ത് ചെയ്യുന്നു എന്ന് നോക്കിയിരിക്കാൻ അവർക്കു കഴിയുമോ.. ചെയ്യാൻ കഴിയുന്നത് അവർ പറഞ്ഞു. ഹേമ കമ്മിറ്റി പറഞ്ഞ കാര്യങ്ങളോട് പൂർണമായി അവർ അംഗീകരിക്കുന്നു ഭാവിയിൽ ഇങ്ങനെയുള്ള. പ്രശ്നം തടയാൻ എന്ത് സംവിധാനം കൊണ്ടുവന്നാലും ഇവർ അതിനെ എതിർക്കാൻ പോകുന്നുമില്ല.. മോഹൻലാലും മമ്മൂട്ടിയും ഈ മേഖലയിൽ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നുള്ളത് കൊണ്ട് എല്ലാത്തിന്റെയും ഉത്തരവാദിത്തം അവർ ഏറ്റെടുക്കണം എന്ന് പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ നിന്ന് ലാഭം കൊയ്യുന്ന ഉണ്ണി ഈ മേഖലയിൽ വരുന്ന എല്ലാത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം നാളെ മുതൽ എല്ലാപേരെയും നന്നാക്കിയെടുക്കാൻ ഇറങ്ങി തിരിക്കുമോ
@fijitom2 ай бұрын
ചെകുത്താനോട് കാണിച്ചതല്ലേ തോന്ന്യവാസം... അയാൾക്കു influence ഇല്ലാത്തതു കൊണ്ടല്ലേ അമ്മേടെ സെക്രട്ടറി പറഞ്ഞപ്പോൾ തന്നെ പിടിച്ചു അകത്തിട്ട് ഫോട്ടോ പുറത്ത് ഇറക്കിയത്.... ഇവന്മാർക്കെതേരെ തെളിവ് ഉണ്ടായിട് പോലും govt ഉം പോലീസും കണ്ണുപൊത്തി കളി ആണ്... എന്താ അവരും അഭിനയ തൊഴിലാളികളുടെ fans ആണോ
@gopakumarbhaskarannair98982 ай бұрын
@@fijitom നിങ്ങൾ പറയുന്നതിൽ തന്നെ അതിന്റെ ഉത്തരം ഉണ്ട്. ഗവണ്മെന്റും പോലീസും ആണ് സമൂഹത്തിന് ആവശ്യമായ നടപടി എടുക്കേണ്ടത്. അല്ലാതെ ഉണ്ണി പറയും പോലെ സിനിമ മേഖലയിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളിലും മോഹൻലാലും മമ്മൂട്ടിയും ഇടപെടണം എന്നതൊക്കെ പറയാൻ എളുപ്പം ആണ് പക്ഷെ അവർക്കുമുണ്ട് അവരുടെ സ്വകാര്യതകൾ,. അവർ ഉള്ള സെറ്റിൽ എന്തെങ്കിലും നടന്നാൽ അവർ മിണ്ടാതെ മൗനമായിട്ട് ഇരുന്നാൽ കുറ്റം പറയാം. അല്ലാതെ ഏതെങ്കിലും ഹോട്ടലിൽ നടക്കുന്ന പീഡനത്തിന് മുതിർന്ന നടൻമാർ ആയതു കൊണ്ട് അവർ എന്ത് ചെയ്യാനാണ്.. അവർ ആണോ കതകിൽ പോയി മുട്ടിയത്.. അവർക്കു കഴിയുന്ന ഭാഷയിൽ അവർ പറഞ്ഞു ഹേമ കമ്മിറ്റി തീരുമാനം സ്വാഗതം ചെയ്യുന്നു എന്ന്. ലാഭം കൊയ്യുന്നതു കൊണ്ട് അവർ ഉത്തരം പറയണം ഏങ്കിൽ ഇൻഫ്ലുൻസർക്കും അത് ബാധകം ആണ്
@Suraj_TR2 ай бұрын
@@gopakumarbhaskarannair9898 വളരെ ശരിയാണ് 💯
@avatar12722 ай бұрын
Bro itta comment on point aanu ethokke njan Kure ittathanu oru karyavum illa ethinonnum evanmaru reply tharilla😢@@gopakumarbhaskarannair9898
@HariHari-ei2wp2 ай бұрын
Laalettante pazhaya award kulukki sarbathadi kandittille Ayaalum engane thannaanu
@ramyasreeramya44412 ай бұрын
I can't agree with what you are saying Unni. There is a limit for each and every person's power. Same goes with Lalettan and Mammukka. They can only remove the said perpetrators from the association. Or they themselves can resign from their own post. That is what they have done. He or anyone else has no right to punish the perpetrators. That can only be done through a judicial system. That's what is going on rightly. And if we say about what they are thinking about hema committee then they have already agreed that they are welcoming the change in the film industry. And they have agreed to change the environment of film industry with right measures. So that such incidents may not occur any more in future. Moreover to change the whole environment of malayalam film industry each and every person working there needs to change. Alone Mohanlal or Mammootty or Prithviraj cannot change the whole industry. Everyone working in this industry has to take initiative. So understand the fact. Just blabbering would not change anything anywhere!!
@jovinthomas33592 ай бұрын
ഹേമ കമ്മിഷനിൽ പറയുന്ന മയകുമരുന്ന് മദ്യ ഉപയോഗത്തെ കുറിച്ച് ചർച്ച ചെയുവാൻ നിങ്ങൾ ആരും തയാറാകുന്നില്ല
@David-t77-s1c2 ай бұрын
Opposite mohanlal or Mammootty alla athukonda..Ivar randperayum paranjale aalkaru kanu...news ayalum ivarayalum
@ajaykrishna54402 ай бұрын
Angane ekill athyam kallu star “shine tom chacko” pedum
@diogenesofsinope26922 ай бұрын
Rima and hashish abu pettu
@fijitom2 ай бұрын
ഈ issue നമ്മുടെ മെഗാ സ്റ്റാർ പറഞ്ഞ പോലെ സമൂഹത്തിന്റെ പറിച്ചെധം ആണ്.... It can only be regulated, it can't be ended
കുറച്ചു നടന്മാർക്ക് വരുന്ന ആരോപണം എങ്ങനെ ആണ് industry യെ തകർക്കുന്നു എന്ന് പറയുക, അവർ ആണോ മലയാളം industry? ഈ വാചകം തന്നെ emotional trap ആണ് 😅
@athulkrishna60872 ай бұрын
പാത്രം കൊട്ടിയാൽ corona ചത്തു പോകും -complete actor👑 കറുത്ത കരിപ്പെട്ടി അല്ല വെളുത്ത പഞ്ചസാര -megastar👑 വീട്ടിൽ നിന്ന് വരുമ്പോൾ വീട് ചോദ്യം car ൽ നിന്ന് വരുമ്പോൾ car ചോദ്യം -superstar/central minister 👑 iconic dialogues of industry kings👑 ഇതാണ് യഥാർത്ഥ മുഖം ഇങ്ങനെ ഉള്ളവരോട് നിലപാട് പറയാൻ പറഞ്ഞാൽ ഇതിൽ തന്നെ പൂട്ടി ഇട്ട് സംസാരിക്കും
@celestiaharmony48782 ай бұрын
Vallavanum cheytha thettinu..avare kuttapeduthunath enthin.....aryatha karyangale Patti mindathe irikuka..atan vendath..mammootykum mohanlalinum aano full utharavaditham Fahad fazil pritviraj ivanmaroke valya stars aanu..Fahad enthaa paranje🫤 Oru undayum Fahad post cheytittilla.. Fahad fazil family person pole kanuna aala siddique.. Fahadinte padangal bahiskarikuoo.. Why targeting Mammootty mohanlal
@nishaanarayan12 ай бұрын
😂
@anithap90882 ай бұрын
Cinema is just an entertainment source not our life....for us doctors defence,workers,bankers all are our heros......we see movies in weekend not our life...gone are days when stars have cult status...we have better things to do
@VivoUser-u5k2 ай бұрын
Unfortunately every one doesn't see it that way
@user-dj7xq1qh9e2 ай бұрын
2:38 ഇതെന്ത് logic ആണ് ആർക്ക് വേണമെങ്കിലും പരാതികൊടുക്കാം .. പരാതി കിട്ടിയാൽ ഉടനെ ഒരു വ്യക്തിയെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയോ? ഇതൊക്കെ ലീഗൽ ആണോ. Its logically absurd.. That behaviour.. You are punishing a person without any proof of his wrong doing.. I think This is illegal.
@Code_osaka2 ай бұрын
Accusation vannal pinne enthanu cheyendathu. Say oru govt employee annu accused enkil avare suspend(under central civil service CCA rules 1965) cheyanum allenki position mattum(under vishaka guidlines PPR act 2013) ulla adikaram ind inorder to prevent info tampering and other possible misuse of their power.
@user-dj7xq1qh9e2 ай бұрын
@@Code_osaka position maatum? Means So, oru false accusation vannal oru innocent aaya aale punish cheyya aanu essentially... without any court proving he/she is guilty.. Problematic aayi thonunnilla?
@Code_osaka2 ай бұрын
@@user-dj7xq1qh9e accusation false anno true anna ennulathu theliyum vare power ulla alkare athu misuse cheyathirikan vendi egane cheyunathil enthanu thett. Matramalla bro e celebsinoke orupad blind fans inde.evanmar victim shame cheythu character assassination vare nadathum. Bro parayunnathu manasilakunu, ellam onnum sheriyarikanan ennonilla, ennal sheriyayitullaytum ind
@user-dj7xq1qh9e2 ай бұрын
@Code_osaka sheriyayitullathaano thettayittullathaano ennalla point ivde. As long as they are not indirectly punished its fine. Also, media is a complete circus.. Yes. Victim shaming is the other side.. vivaram illathavanmar
@Code_osaka2 ай бұрын
@@user-dj7xq1qh9e athe bro e measures okke temporary annenlo.Anyway had nice time arguing with you🤝
@sunsoutkneesout2 ай бұрын
What Mohanlal and Mammootty have done so far - deflecting, minimizing the issue, not taking accountability for their part in this (even some crimes), giving these alleged perpetrators a platform all these years even when they (probably) knew this was happening, light threatening( “this is gonna kill the industry”). They want all the glory when things are good and don’t want to take any responsibility when it comes to actually doing something meaningful.
@vishnu87882 ай бұрын
ഹിക്ക ഫേസ് of indian cinema ആണ്.അതുകൊണ്ട് നമ്മൾ മാളത്തിലെ ഇരിക്കൂ
@karthikks48392 ай бұрын
Paranjathokke sheriyanna enikkum thonnunnath
@techamazing322 ай бұрын
Thettan pedi pani pidiche hospital ayirennu
@techamazing322 ай бұрын
@@karthikks4839Thettan pedi pani pidiche hospital ayirenu
@MikeVijayan-2.02 ай бұрын
@@techamazing32മെഗാ മൂക്കൻ അങ്ങനെയല്ലല്ലോ മലയാള സിൽമയുടെ കാർണോർ മാന്യൻ അപ്ഡേറ്റ് നിലപാട് സിങ്കം അല്ലേ.. അപ്പൊ അങ്ങനെയുള്ള മെഗാ മൂക്കൻ മാളത്തിൽ ഒളിക്കുന്നത് ശെരിയാണോ ഹേ... 🤩🤩🤩
@rogger9722 ай бұрын
@@MikeVijayan-2.0 ooh MAMMOOTY COMPLETE ACTOR ENN paranj nadakkar illa. Pinne shoot kazhinjal nerw veetil pokum lalappane pole pidich nadakkar illa 😂. Muppark ego und pakshe ith lalappan pani anu enn mohanlal fansinu vare ariyam
@geetha50372 ай бұрын
Nicely articulated, Unni! So disappointed in these superstars. The younger breed of male actors have also been noticeably silent - Fahaadh, Dulquer, Nivin, etc. At least, Prithviraj and Tovino had the balls to show support.
@avatar12722 ай бұрын
Aarkkado support kodukkande ? Satyathinanu support kodukkandath allathe aaropanagalkkalla.eviduthe channelukal avarude ratinginu vendi thumbnail maattiyum maattumokke ulla Ella thonivasavum kaanikunnund athu vishwasikkanayi chevidorthirikkunna oro teams
@caffeinated.2 ай бұрын
20:15 exactly Unni, this is what expected It's sad, deceiving 😕
@pravidacheruthodan87402 ай бұрын
മോഹൻലാലും, മമ്മൂട്ടിയും പറയുന്നതിലെ immaturity മനസ്സിലാവുന്നത് സജിത മഠത്തിലിൻ്റെയുംജോളി ചിറയത്തിൻ്റെയും interview കാണുമ്പഴാണ്. എത്ര Crystal Clear ആയിട്ടാണ് അവർ കാര്യങ്ങൾ പറയുന്നത്.
Ikka yum ettanum enthanu parayendathu ennu unnikuttan paranju kodu........😂😂😂😂😂😂
@hp18022 ай бұрын
Great idea bruhhhh. That would be much better than whoever wrote their script for their recent statements. Randuperkum ichiri engilum nattellu ondenn alugalk tonniyene.
@bineshtk50592 ай бұрын
നിനക്ക് ആഷിഖ് അബുവിനെയും റിമ കല്ലിങ്ങളിനെയും കുറിച്ചു ഒന്നും പറയാണില്ലേ
@mufsarpk75752 ай бұрын
😂
@appuz84922 ай бұрын
Neee para bro..nammal ellavarm 👍👍 idaam ..unni Thane parayanam enonumilla..u say ..prathikariku oru video itond
@abhinav14222 ай бұрын
5:45 പുരുഷൻമാർക്ക് വേണമെങ്കിൽ പറബിലും പോവലോ.... Aha best... Unniyil ninne ith expect cheyethilla...vere nivarthi illathakond ann parabil okke povumnath allathea athinod oulla ishttamkond onum alla...agane oru statement unniyil ninne varum enne karuthiyilla. Anugalkkum problems okke ind ath anugale thanea silly aayit kannunnu😐
@Filmyreeloaded2 ай бұрын
Mohanlal vasantham but what is megastart purogamana padam purogamanam okke😂 dq vaa thurannitilla etc moth Mohanlal and mammotty should reply
@letsthinkbig66032 ай бұрын
Racistic jokes parayuna mammooty ano progressive? Mohanlal is better in that way...even the way his kids have been raised show that ..the freedom they have in their life...not typical parents...but here both mammooty and mohanlal have responsibility to respond well...but the whole industry has to get united to solve this ..otherwise mohanlal and mammooty alone can't do anything without other associations
ലാലേട്ടൻ parajathil എന്താണ് തെറ്റ്, produce അസോസിയേഷൻ nd നിരവധി ആൾക്കാർ ഇതിനു മറുപടി പറയാൻ ബാധ്യസ്ഥർ ആണ്, പുള്ളിക്ക് ബുദ്ധി ഉള്ളത് കൊണ്ട് മാപ്രകളുടെ target നടക്കാതെ പോയി
@athulkrishna60872 ай бұрын
കഴിവില്ലാത്തവൻ president ആകാൻ പാടില്ലായിരുന്നു.... That's all
@vipinaarush26272 ай бұрын
@@athulkrishna6087 മാധ്യമങ്ങൾ അവരുടെ അജണ്ട എന്താണോ അതേപോലെ മറ്റുള്ളവർ മറുപടി പറയണം എന്ന് നിർബന്ധം പിടിക്കുന്നത് ശരി അല്ല, lalettan തുറന്നു പറയാൻ നിന്നാൽ ഹേമ റിപ്പോർട്ടിൽ പറയുന്നപോലെ drugs muthal "ചാനൽ ചർച്ച ആക്കാത്ത പല കാര്യങ്ങളും വലിച്ചു keerendi varum
@vipinaarush26272 ай бұрын
@rakesh8211 ഞാൻ എന്നെക്കാളും മുതിർന്ന ആൾക്കാരെ റെസ്‌പെക്ട് ചെയ്തു സംസാരിക്കാൻ ആണ് എന്റെ വീട്ടുകാർ എന്നെ പഠിപ്പിച്ചിട്ടുള്ളത്, അത് ഒരു വിവരകേട് ആയി എന്റെ ജീവിതത്തിൽ ഇതുവരെ തോന്നിയിട്ടില്ല
@see2saw2 ай бұрын
Ee mapra entha?
@salim.p78942 ай бұрын
@@see2saw മാധ്യമപ്രവർത്തകൻ
@fernojosephp2 ай бұрын
3:19 വളരെ correct. ബാക്കി എല്ലായിടത്തും ഉണ്ടല്ലോ എന്ന ന്യായം നടപ്പില്ല.
@AmanathAli-ku8op2 ай бұрын
സിനമയുടെ കാര്യത്തിൽ ജനം ഒരു തീരുമാനം എടുത്തിട്ടുണ്ട് അത് തിയേറ്റർ കാണുമ്പോൾ മനസ്സിലാവുന്നുണ്ട് താമസിയാതെ ഇവന്മാരും അത് അറിയും
@ADMINDHANUSTUDIOS2 ай бұрын
24:34 world coconut dayil 'coconut' use cheytha director brilliance 🔥
@basith_abdurahiman2 ай бұрын
Well said 👏
@shaajz2 ай бұрын
They have seen & been in this industry since 45 years + … they know how to deal the best and how these things will churn out eventually … this also will pass buddy .. they are just waiting the justice system to do their job , all this chaos is only by media globe , allow the judiciary to do the job first !!
@reghuraman97192 ай бұрын
ഇത് മലയാള സിനിമയുടെ നല്ല കാലം.
@reghuraman97192 ай бұрын
ചില സൂപ്പർ താരങ്ങളുടെ വിചാരം അവരും അവരുടെ ഗ്യാംഗും തീർന്നാൽ, മലയാള സിനിമാ ഇൻഡുസ്ട്രി തകർന്നു എന്നാണ്. ഇത് മലയാള സിനിമയുടെ നവോന്മേഷ കാലം
@Mangattupattuone2 ай бұрын
I have one point ,unni.... mohanlal should have said..... media house should have published the news of different cases only after SIT team has found the person guilty..... Else how would people know the genuinty of each case
@SreevidyaViswanathan2 ай бұрын
Mohanlal പറഞ്ഞ കാര്യങ്ങൾ വൈകാരികമായിട്ടാണെങ്കിലും വ്യക്തത ഉണ്ടായിരുന്നു… എനിക്ക് അതിൽ അപാകത ഒന്നും തോന്നിയില്ല എന്താണോ അദ്ദേഹം പറയേണ്ടത് അത് കൃത്യമായി പറഞ്ഞിട്ടുണ്ട്…പക്ഷെ media എല്ലാം അദ്ദേഹത്തെ മാത്രം target ചെയ്യുന്നതായിട്ട് ആണ് കാണുന്നത്… നിങ്ങൾ ചോദിക്കുന്നതിന് പലതും എനിക്ക് ഉത്തരമില്ല.. അതിനു ശേഷം പറഞ്ഞ ഒന്നും എവിടെയുമില്ല… nd he said Iam not included in power group അല്ലാതെ അങ്ങനെ ഒന്നില്ല എന്നല്ല..
@santhi87072 ай бұрын
He never spoke about addressing real issues highlighted in the report and a plan for remediating the women safety issues. He was responsible and accountable. Just just spoke some emotional nonsense
@SreevidyaViswanathan2 ай бұрын
@@santhi8707 he said it the Hema commission is big movement in Film industry, Hema Commision itself is addressing all the women safety and other issues . So what else he wanna say about that , and about the other issue it is not on his hand , it’s a legal case no one can just give a random opinion about that without any evidence, and he said whoever did the crime will be punished by law . What else are you expecting from him?
@santhi8707Ай бұрын
@@SreevidyaViswanathan He was the president. So as a leader he should be doing 1. Acknowledge or at least talk about the allegations on women’s safety 2. Should express concern over the issues faced by women under his leadership 3. Should assure support on the investigations 4. Take accountability that such things happened under his leadership 4. Should mention how they will support the affected people 5. Long term plan on how they will ensure such things will not happen or what steps they will take to prevent these things
@SreevidyaViswanathanАй бұрын
@@santhi8707 is this all plan can just to say within these few days? 1 .he already acknowledged about that by saying About Hema commission 2. He expressed the concerns about the issues 3. Even though he is a president of one association in film industry, cannot come and just say about the plan first of all they need to be coordinated with other associations and together they should make a plan… 4. What are you all thinking about the issue which is ongoing legally? No one cannot comment on that specially an authoritative person in an association. 5 He is not a Superhero to take decision alone and he cannot just come and say something to please the people and media. 6. As a human being we should consider other’s issues also. As he said he was totally into his wife operations and so on.. everyone has their own personal side.. and here Iam not talking for him… but for everyone
@santhi8707Ай бұрын
@@SreevidyaViswanathan Yes there was enough time to come up with a plan . Like they can say they will have an internal committee to investigate , some legal support or internal forum where people can raise concerns etc so that these casting couch exploitations can be minimised. Athonnum illathe chumma pazham vizhungi irunnu kure senti dialogue adichit Mohanlal poyi. And he was president and should have some ability and accountability. Personal things are separate he shouldn’t have mentioned it in that speech at all.
@ameenelham2 ай бұрын
well said👏🏻
@adarshaniladarsh2 ай бұрын
1000 babies എന്ന സിനിമയുടെ ട്രൈലെർ റിയാക്ഷൻ ചെയ്യാമോ കണ്ടപ്പോൾ നല്ല vishual expirience ആയി തോന്നി
@SA-rx3ez2 ай бұрын
ഭയങ്കര charity വീമ്പിളക്കുന്ന സംഘടനയാണ് ..... പക്ഷേ 20 വർഷം ആയിട്ടും ഒരു സ്ത്രീ പോലും പ്രാഥമിക ആവിശ്യങ്ങൾ മുന്നോട്ടു വെച്ചിട്ടും ഇല്ല... സംഘടന ഒന്നും ഒരിക്കിട്ടും illa😃.... എല്ലാ field യിലും പ്രശ്നം ഉണ്ടെങ്കിൽ....സാധാരണകാരെ പോലെ സിനിമാക്കാരയും ഇനി കണ്ടാൽ മതി.... ഉൽഘാടനം, അതിഥി, പരസ്യം, brand ambassidar ഇതൊന്നും ഇനി film stars വേണ്ട...😂😂😂...
എന്റെ ഉണ്ണിയേട്ടാ, അതിന് ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർ തന്നെ പ്രതിസ്ഥാത്ത് കുറ്റ ആരോപിതർ അല്ലേ? പിന്നെ പിടിക്കപ്പെടാത്തവർ അവർ എന്ന് പിടക്കപ്പെടും എന്ന് പേടിച്ചു മുട്ട് വിറച്ച് ഇരിക്കുകയാണ് 😄അല്ലേ?
@umairpgdi62812 ай бұрын
Chetta nigal parajathu 💯 true ann
@josephkv93262 ай бұрын
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭ് രാജിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ
@varshagopan48992 ай бұрын
Well said
@DineshKumar-eb5hr2 ай бұрын
Order..order.. judgment...
@Sujithvinayakan2 ай бұрын
Revathy rima ivarkethire vanna allegations ne patti video cheyyanam unni
@Sun.Shine-2 ай бұрын
ലാൽ sir ന്റെ speech കഴിഞ്ഞപ്പോ പ്രതേകിച്ചു ഒരു ചോദ്യവും ചോദിക്കാൻ ഇല്ല എന്ന് എനിക്ക് തോന്നി. സംഗതി ഇത്രേം വഷളാവുമെന്ന് ആരും കരുതിയില്ല.. അമ്മയിൽ നിന്ന് പിരിഞ്ഞവരെ "പോവുന്നേൽ പോട്ടെ" എന്ന് വക്കാതെ പ്രശ്നങ്ങൾ പരിഹരിച്ചു കൂടെ നിർത്തണമായിരുന്നു..
@deerajalookaran41372 ай бұрын
Agree
@Ak-ps6vt2 ай бұрын
0:27 2 perkkum ore abiprayam
@anurajasokakumar12112 ай бұрын
എനക്ക് തെരിയും സർ,,, നീങ്ക നീങ്കളാ ഇരുക്കിറ വരൈക്കും, നാൻ നായാ ഇരുക്കിറ വരൈക്കും ഇങ്കെ എതുവും മാറാത്, ഇപ്പടിയേ താൻ ഇരുക്കും. ഇന്നത്തെ 'മ' ലോകം.
@amaanihsan95222 ай бұрын
പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അവർക്ക് 'കുഴപ്പം. അവർ ആരെയൊക്കെയാണ് ശരിയാക്കുന്നത്.
@jijojoy87062 ай бұрын
Media Conspiracy is 😅
@preetikrishnan50522 ай бұрын
നിങ്ങൾ മോഹൻലാലിൻറെ പുറകെ നടന്നു. ഇവിടെ പലരും പാർട്ടി നടന്നു നടത്തി അടിച്ചു പൂസായി നടക്കുക.😂😂 അതിനെപ്പറ്റി ഒന്ന് ചോദിക്കാൻ വേണ്ട അവർക്ക് അതിനെ പറ്റിയുള്ള ക്ലാരിഫിക്കേഷൻ കൊടുക്കുകയും വേണ്ട. അവരങ്ങനെ ക്ലാരിഫിക്കേഷൻ കൊടുക്കും കെട്ടു മാറിയാൽ അല്ലേ മറുപടി കൊടുക്കാൻ പറ്റൂ😂😂. മറ്റുള്ളവരെ ജീവിതത്തിന് മോഹൻലാലും മറുപടി പറയണം. അവർ സ്വന്തമായിട്ട് ചെയ്യുന്ന കാര്യത്തിൽ അവർക്കുപോലും മറുപടിയില്ല. പെൺകുട്ടികളുടെ ജാഗ്രത. മയക്കുമരുന്ന് തടിച്ചു നടക്കുന്നതിന് ഒരു കുഴപ്പവുമില്ല.
മമ്മൂട്ടി യെ കൈരളി ടീവീ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം. മമ്മൂട്ടി ഭരിക്കുന്ന പാർട്ടി യുടെ ചാനലിന്റെ ചെയർമാൻ ആയി ഇരിക്കുന്നത് conflict of interest ഉണ്ട്
ഏത് നമ്മൾ ബോയ്സിന് കണ്ടത്തിൽ പോയി കാര്യം സാധിക്കാം എന്ന്??? General equality പോലെ തന്നെ ഈ ചിന്തയും മാറണം.. നമ്മൾ ബോയ്സ് എന്താ ഇത് കാണിക്കാൻ വേണ്ടി ജനിച്ചവരാണോ. നമ്മൾക്ക് എന്താ അടച്ച മുറികളിൽ പോയി കാര്യങ്ങൾ സാധിക്കാൻ പറ്റില്ലേ... നിങ്ങളുടെ ഒക്കെ ഈ സില്ലി ആയി കാണുന്നത് തന്നെ വല്ല്യ പ്രശനം ആണ് ഭായ്... സ്ത്രീകൾ മാത്രമല്ല നമുക്കും വേണ്ടിയും ഇടക്ക് പറയാം കേട്ടോ 🫤🫤
@JunaBR-t5i2 ай бұрын
ഇപ്പോൾ തന്നെ അൻവറിനെ വിഷയം വന്നപ്പോൾ മാധ്യമങ്ങൾ കുറച്ചൊക്കെ ഇത് വിട്ടു
@Ravi-es4hv2 ай бұрын
Hema rima abbu
@anumariyapoulose73312 ай бұрын
metoo movement oru trend and ennu paranju chirichu thalliya aalde aduth ninn ithrem alle pretheeshikyanduu
@sujithpulpara60592 ай бұрын
Reel heroes real Zeros 😂
@femijasmp56612 ай бұрын
they dint respond coz whatver they say it will b scrutinized , like this fool did
@celestiaharmony48782 ай бұрын
Fahad fazilum oru undayum paranjittila...avantem padangal bahiskarikukka.. Mammooty mohanlal oru abiprayam enkilum paranjuu.. Siddique oke fahadinte family friend aanu Onnum parayunnilalo fahadum Y targeting only Mammootty mohanlal Vallavanum oro kopp cheytathin avar 2 perum enth cheythu... Y so much hate to big ms They are our gems great actors ..muttathe mullak manamilla enu parayuna poleya ivde ullavr Niyamam ivde strong alathath kondale ithoke...kodikal koduthal veezhunna niyamapalakar aan ivde ..four the people pole oru team varanam mukam nokkathe neethi nadappakkan
@swathi52712 ай бұрын
❤
@JayeshEm-pu1qx2 ай бұрын
മമ്മൂട്ടി പറയുന്നു പവർ ഗ്രൂപ്പ് ഇല്ല എന്ന് പക്ഷേ!ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു പവർ ഗ്രൂപ്പിൽ തലവൻമാർ MDM ആണ് എന്ന് മമ്മൂട്ടി ദിലീപ് മോഹൻലാൽ ആണ് എന്ന്, ഡോണൾഡ് സെബാസ്റ്റ്യൻ കുറച്ചു ദിവസം മുൻപ് അയാളുടെ ചാനലിൽ പറഞ്ഞിരുന്നു
@pradeepkuttan61912 ай бұрын
ഇനി ബുദ്ധിജീവിക്ക് എന്താ പറയാനുള്ളത് കേൾക്കാം 🤭
@rickgrimes27782 ай бұрын
മയക്കുമരുന്നു കൊടുത്ത് പെൺകുട്ടികളെ ചൂഷണം ചെയ്‌തെന്ന് ഇപ്പോൾ ആരോപണം വന്ന ഹാഷിഷ് അബു വിനെയും അവന്റെ ഭാര്യ റിമ യെയും പറ്റി ആർക്കും ഒന്നും പറയാനില്ലേ
@mnster13502 ай бұрын
😂
@Suraj_TR2 ай бұрын
ഇവന്മാർക്ക് മട്ടാഞ്ചേരി മഫിയയേ പേടിയാ😂 ഒരു ചാനലും ചർച്ച ഇല്ല ഹാഷിഷിനെ പറ്റി...
ഇത്രയും സ്റ്റാറ്റസിൽ നിങ്ങൾ നിൽക്കുന്നു, നിങ്ങളുടെ കൂടെ ഉള്ളവർ കേസിൽ പെടുന്നു, നിങ്ങളുടെ industrye വരെ മൂഞ്ചി കുത്തി ഇരിക്കുന്നു.. നിങ്ങളും ഇങ്ങനെ ഒകെ തന്നെ പ്രതികരിക്കു 💯 വേറെ എന്ത് ആണ് ഈ സമയം മോഹൻലാലും, മമ്മൂട്ടിയും പറയേണ്ടത്. ഇതൊക്കെ അല്ലെ പറയാൻ പറ്റു. Pritviraj നെ പോലെ നാടക dialogueum, അഭിനയവും എലാവര്കും പറ്റണം എന്ന് ഇല്ല. പ്രത്യേകിച്ച് Big M's 💯
@celestiaharmony48782 ай бұрын
Athe bro .so much hatred .malayali kakde great actors aanu avar. Legends of Indian cinema..vijayoo Suryayo aanu Ingane oke cheythal oruthanum naav kanulla .malayalikalde koppile swababam aanee kanikkunee .nammude legends aaya big Ms ne defame chyth nadakkunu
@euginrobinson2 ай бұрын
I tell you what really happened - These two - Ikka and Ettan, have had a look at the report in full and found out that their names are not mentioned in it in an incriminating manner and then decided to come out with their lame responses.
@nishaanarayan12 ай бұрын
മമ്മൂട്ടി,മോഹന്‍ലാല്‍.shame on both of you😢
@stephaitana30142 ай бұрын
14:10 what a wrong way of portraying a family. No way the word “Kudumbam” Is a depiction of father being the supreme leader, mother being the subservient and all younger ones forced to obey elders. A construct of family so discribed shows his lack of emotional connection. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം- this same creator discribed it some where . I was enjoying his apt criticism of movie hierarchy and lo and behold he trying to show family as a male feudal chauvinist structure, talked bull
@athirajoy78232 ай бұрын
👍
@sajudeensajudeen61972 ай бұрын
Avar enthu cheyyan avare ethilek valichezhkunnu
@subinok9058Ай бұрын
The Brave unni✅🤣 who uploaded a review and then deleted !.....such a cowrd!!!
@JayeshEm-pu1qx2 ай бұрын
ജെസ്‌ന സലിം ഗുരുവായൂർ വന്നു കേക്ക് മുറിച്ചതിനെ കുറിച്ച് വീഡിയോ ഒന്നും കണ്ടില്ലല്ലോ
@marvingeorge98122 ай бұрын
Today people who I held on high pedestal lost full respect. I think it is time to see them just as actors and not as role models. They have proved that there is a power dynamic at play and they are scared of the truth that may come out.
@hareshvikram62772 ай бұрын
അടുത്ത വിഷയം വന്നാൽ ഇതും മറക്കും. വയനാട് മറന്ന പോലെ. മീഡിയ വെറുതെ സിനിമാ ഇഷ്യൂ ആകുക ആണ്. ഹിന്ദിക്കാർ പറയാൻ തുടങ്ങി കേരളം ഫുൾ ഇങ്ങനെയന്ന്
@MahaRajShivanandanan2 ай бұрын
Lets discuss about latest accusations about Ashiq abhu and rima kalingal. Thats a serious matter bruh why are you not talking about that issue bruh. Bruh talk about israel and hamas war bruh we want to know your anylisis bruh. Talk about russian and Ukrainian conflict bruh . Why don't you talk about somalian war bruh. Why dont you talk about donald Trump and kamala harris issue bruh. Why dont you talk about falt earth bruh 😂😂😂😂😂😂😂😂 onn poda appa
@viverahulvargh2 ай бұрын
ini evanmarude padam theatril poyi kashu mudakki kannilla.. oro goatukal
@Jibinboban2 ай бұрын
നമ്മുടെ ഫാമിലിയിൽ ആണ് ഇങ്ങനൊക്കെ സംഭവിക്കുന്നതെങ്കിൽ നമ്മൾ മറ്റുള്ളവരുടെ ചോദ്യങ്ങളെ ഫേസ് ചെയ്യാൻ മടിക്കും... ഇത് തന്നെയേ ഏട്ടനും ഇക്കയും ചെയ്തുള്ളൂ ... Afterall, അവരും മനുഷ്യരാണ് 👍🏻
@athirajoy78232 ай бұрын
Athoru family alla. Snghadana maathram aanu. Mattu palarkkum thozhil nishedham and thadassam undaakkukem, lady co workersinu basic amenities illennu parayumbol athorukki kodukkaan venda responsibilityum ettedukkaan aalillaatha placaano family!!! Adjustment chodhikkunna angangalaano familyde ullilum headilum! Familykk apamanam! Oru top actressine thatti kondupoyi abuse cheyyaan quotation kodukkunna family angam. Ayaale support cheyyunna family members (power ulla members). Kollaam!
@Jibinboban2 ай бұрын
@@athirajoy7823 ഇതിനു അവർ തന്നെ മറുപടി പറയണം എന്ന് വാശിപിടിക്കുന്നത് എന്തിനാണ്? Media was unnecessarily triggering them for no reason...
@josephkv93262 ай бұрын
ഉണ്ണീ ഫാൻസ് എന്ന് പറയുന്ന മന്ദബുദ്ധികൾ കിടന്ന് മെഴുക്കുകയാണല്ലോ
@coconutpunch1232 ай бұрын
മമ്മൂട്ടി ഏറ്റവും ഉടായിപ്പ്. പകൽ മാന്യൻ.
@minisanu61372 ай бұрын
ഇവർ എന്ത് പറയണം
@arjun30982 ай бұрын
Avaru expect cheyyunna answers mohanlal parayanam enn nirbandikkan patto
@FRQ.lovebeal2 ай бұрын
*മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വരിക തന്നെ ചെയ്തു..മാങ്ങയുള്ള കൊമ്പിലെ കല്ല് എരിയു പറഞ്ഞ പോലെ മോഹൻലാൽ എന്നാ ടാർഗറ്റ് വെച്ച് വർഷങ്ങൾ ആയി നടക്കുന്ന മാധ്യമങ്ങൾക്ക് എതിരെ അങ്ങേര് പിടി കൊടുക്കാതെ തന്നെ സംസാരിക്കുകയും ചെയ്തു🔥 നട്ടെല്ല് ഇല്ലാത്ത ഞമ്മന്റെ ഏക്ക in കെമിയോ മോഹൻലാൽ എന്ത് പറയുന്നു നോകി..അതു പോലെ കോപ്പി അടിച്ചു അതു പോലെ fb പോസ്റ്റ് ഇട്ട് മുങ്ങാൻ നോക്കി... ജനങ്ങൾ എയറിൽ കയറ്റി 😆ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ഹെഡിങ് 😂മമ്മൂട്ടിയെ കണ്ടെത്തി 😆*
@smn38872 ай бұрын
Randum vasanthangal aanu.. Parayunnath mandatharam aanenkil. FB post ittalum,nerittu vannu paranjalum.. What difference it makes. It's absolute bull shit.
@hashimrasheed94682 ай бұрын
മോഹൻലാൽ അമ്മ എന്നാ സംഘടനയുടെ പ്രസിഡന്റ് ആണ് so മധ്യമാങ്ങളെ കാണേണ്ടതും സംസാരിക്കേണ്ടതും ലാലേട്ടൻ അല്ലെ 😬 മമ്മൂക്ക മേബർ മാത്രമുള്ളു media's നെ കണ്ടിട്ട് പുള്ളി എന്ത് പറയാനാ ഉത്തരവാദിത്ത പെട്ടവർ അല്ലെ സംസാരിക്കേണ്ടത് 😑 പിന്നെ ലാലേട്ടൻ media's നെ കണ്ടത് അല്ലാ അഹ് ഫങ്ക്ഷന്നു പോയപ്പോൾ അവിടെ media's വന്നു question's ചോദിച്ചു 🙌🏻🙌🏻 പിന്നെ ലാലേട്ടന് എതിരെ ഇപ്പൊ നടക്കുന്ന ഈ ന്യൂസ് കാര്യങ്ങൾ ഒന്നും ഒട്ടും ശെരി അല്ലാ വെറുതെ അദ്ദേഹത്തെ ഒരു കാര്യവുമില്ലാതെ ക്രൂഷിക്കുന്നു😢