How? Did John Brittas cook up anything during his career as a journalist?
@coconutontheedge26 күн бұрын
@@radhakrishnankm5353 Do you think that he isn't responsible for similar things Kairali TV did when he was the director?
@Rajan-sd5oe27 күн бұрын
സത്യവും കൃത്യവും ആയ വിലയിരുത്തൽ! അഭിമുഖത്തിന്റെ അവസാനഭാഗങ്ങൾ ചിന്തനീയം തന്നെ!👍👍👍👍👍👍👍
@k.v.thomas28721 күн бұрын
പഴമൊഴി അർത്ഥം മനസ്സിലാക്കി സന്ദർഭം നോക്കി പറയുക എന്നതും കഴിവുള്ളവർക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണ്. ആ കാര്യം നന്നായി ചെയ്തി രുന്ന ഒരമ്മയുടെ തുടർച്ചയാണ് താങ്കൾ, ബ്രിട്ടാസ് സാർ!
@salimbabu772128 күн бұрын
വ്യക്തിഹത്യ ഈ രംഗത്ത് അവതരിപ്പിച്ചതിൻ്റെ പ്രാഥമിക ഉത്തരവദിത്വം ഇടതുപക്ഷ മീഡിയക്ക് തന്നെ '
@gangadharapanicker652116 күн бұрын
ഇത് സ്ഥാപിക്കാനാവശ്യമായ ഉദാഹരണം എന്താണാവൊ കയ്യിലുള്ളത്.
@EbinVarghese-mr9rq27 күн бұрын
ബ്രിട്ടാസ് അറിവും നിലപാടും ❤
@ShnAhd27 күн бұрын
തേങ്ങ ആണ്
@EbinVarghese-mr9rq26 күн бұрын
@@ShnAhd നിന്റെ തേങ്ങ നിന്റെ കൈയിൽ വച്ചോ
@harimkrishna263726 күн бұрын
@@A45000iyal avde irunnu chirichoo….
@chinnuchinnu101912 күн бұрын
Always admire John Brittas sir
@jobinjoseph520428 күн бұрын
ബ്രിട്ടാസ് നടത്തിയ എത്രയോ ഇന്റർവ്യൂ തന്നെ മോശം പത്രപ്രവർത്തനത്തിന് ഉദാഹരണമാണ്. താങ്കൾ എഡിറ്ററായിരുന്ന സമയത്തല്ലേ കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയത്. പിന്നീട് വരുന്നവരും നിങ്ങളെപ്പോലെയുള്ളവരെ കണ്ടല്ലേ പഠിക്കുന്നത്??
@HAREESHHari-f8f26 күн бұрын
❤❤❤❤❤
@musthafatp395927 күн бұрын
pp ദിവൃയെ പറഞപ്പോള്‍ എത്ര ഒതുക്കി വച്ചാലും ഉളളിലെ രാഷ്ട്രീയ അടിമ പുറത്ത് ചാടി.നവീന്‍ ബാബുവിന്‍റെ ഇഷൃു മാറ്റി വച്ചാല്‍ അവര്‍ ഭയങ്കരമാന ആളായിരുന്നുവെന്ന്.പണ്ട് കഷായ ഗ്രീഷമ വളരെ അക്കാതമിക്കായ പാവം കുട്ടിയാണെന്ന് പറഞ പോലെയുണ്ട്😢
@aravindrajkr10827 күн бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം മാധ്യമ പ്രവർത്തകരിൽ ഒരാൾ ആണ് john brittas Jb junction എന്നാ പ്രോഗ്രാം നിങ്ങൾ പേർസണൽ ചോദ്യങ്ങൾ ഒരു നിലവാരം ഇല്ലാത്തതു ആയിരുന്നു , സോഷ്യൽ മീഡിയ ഇന്നത്ത അത്ര ആക്റ്റീവ് ആകാഞ്ഞ കൊണ്ട് താങ്കൾ എയർ ഇൽ നിന്നും രക്ഷപെട്ടു
@balakrishnant560627 күн бұрын
സത്യം പറയുന്നവരെ മോശക്കാരാക്കുന്ന മാധ്യമ രീതി കെട്ട കാലത്തെയാണ് ഓർമ പെടുത്തുന്നത്. പുതിയ തലമുറ ഇതിനെതിരെ ജാഗ്ര വത്താണ് എന്നതാണാശ്വാസം. കേര ള ത്തിലെ കലാലയങ്ങൾ മാപ്രകളുടെ താല്പര്യങ്ങൾ തിരിയറിയുന്നുണ്ട്.
@RoitaThettayil27 күн бұрын
Onu poda poora
@RoitaThettayil26 күн бұрын
@@aravindrajkr108 onu poda thayoli poora chetta.best parliamentarians in loka Saba.poda poora chetta congress paranaree
@sjmediaforcinemazonly317926 күн бұрын
Née manoramayil john lukose naari yaa kanditilaa
@surasankn597718 күн бұрын
ജോൺ ബ്രിട്ടാസ് , തിങ്ങൾ പൂലിയാണ്. ഞാനും ഒര് കമ്യൂണിസിറ്റ്
@johnpk898227 күн бұрын
ജോൺ ബ്രിട്ടാസ് കൈരളിക്ക് പുതിയ ദിശാബോധം കൊടുക്കണം. അതിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
@riyas620117 күн бұрын
ജോൺ ഒരു ലോ പ്രൊഫൈൽ മീഡിയ പേഴ്സൺ ആണ്. പക്ഷേ കമ്മ്യൂണിസ്റ്റുകൾക്ക് ഭംഗിയായി ചേരും. രണ്ടിനും ഒരേ നിലവാരം.
@JN-wk4rz27 күн бұрын
❤Britas❤❤❤
@hare12345.21 күн бұрын
Is he a perfect man
@mohananmohanan586927 күн бұрын
❤❤Oru thanghan nuu Eandea brittasea manushiyannuu keep up god bless you
@rajanrambath532427 күн бұрын
അഭിമുഖം, കണ്ണൂരിലെ രണ്ടു മാധ്യമസിംഹങ്ങൾ ❤❤❤❤
@nicosadver102427 күн бұрын
18:04 Kairali channel, ദേശാഭിമാനി Solar കേസിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ അപമാനിച്ചത് ആണോ ഉദ്ദേശിച്ചത്?
@shajithomas286226 күн бұрын
ഐ ഗ്രൂപ്പുകാരാണ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്
@lolboicam171128 күн бұрын
Solar caseil thudangivecha parambaryam baakiyullavar thudarnn porunnu. Athreyollu.
@shanpaul17827 күн бұрын
അത് തുടങ്ങി വെച്ചത് കോൺഗ്രസക്കാർ തന്നെ അല്ലേ
@Vipinzindhu27 күн бұрын
ശരിയാണ് mr ബ്രിട്ടാസ്.. പുതിയ ലോകത്തിലെ മത്സരത്തിൽ മാധ്യമ രംഗത്ത് കുറച്ച് പ്രശ്ശങ്ങൾ ഉണ്ട്. പ്രശ്നങ്ങള് ഇല്ലാത്ത ഏരിയാ ഇല്ലല്ലോ. കഴിഞ്ഞ കുറച്ച് കാലത്തായി നടന്ന കരുങ്ങളിൽ മാധ്യമ പങ്ക് വിസ്മരിക്കാൻ കഴിയില്ല.. അത് ഇപ്പൊ അവസാനം എത്തി നിൽക്കുന്ന നവീൻ കേസിൽ പോലും. വെറും ആത്മഹത്യ അയ് പൊയ്ക്കവുന്ന ആണ് കേസ് പോലും കേരളം സംസാരിക്കണം എങ്കിൽ അത് മാധ്യമങ്ങള് കൊണ്ട് മാത്രം അണ്. അക്കാര്യത്തിൽ ഒക്കെ താങ്കളുടെ മാധ്യമ സ്ഥാപനം വളരെ പിന്നിൽ അണ്. ഗവൺമെൻ്റിൻ്റെ സപ്പോര്ട്ടർ ആയി നില നിൽകുന്ന റിപ്പബ്ലിക് ടിവി എന്ത് ചെയ്യുന്നോ അതേ പണി അണ് ഇവിടെ കൈരളി എടുക്കുന്നത്. പിന്നെ റിപ്പബ്ലിക് ടിവിയും കൈരളിയും ആയി ഒരു പ്രധാന വ്യത്യാസം എന്താ എന്ന് വെച്ചാൽ.. 2024 ലും 3gp ക്വാളിറ്റി യില് വിഷ്വൽ പ്രക്ഷേപണം ചെയ്യുന്നു എന്ന് മാത്രം അണ്. 85കലിലെ പുരോഗമനം വിളമ്പുന്ന കാര്യത്തിൽ തെ ക്യൂ കൈരളിയുടെ ഒരു ലൈറ്റ് വേർഷൻ തന്നെ അണ്.
@shinybinu615427 күн бұрын
Jaihind,janam..okke engane😅😅
@Vipinzindhu27 күн бұрын
@shinybinu6154 ജയ്ഹിന്ദ്,ജനം, മീഡിയ വൺ പിന്നെ താങ്കളുടെ കൈരളി മൂന്നും പാർട്ടിപ്പണി, മതപ്പണി എടുക്കുന്ന മൂന്ന് സ്റ്റാർട്ടപ്പുകൾ...🥳🥳
@Vipinzindhu27 күн бұрын
@shinybinu6154 jaihind ,janam, kairali..they do same job
@rakendmedayil205027 күн бұрын
ayyoda pavam
@afzalafsu563125 күн бұрын
ബ്രിട്ടസേ നിങ്ങളുടെ ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയമായതുകൊണ്ടല്ലേ ഇവിടെ പലചനലുകളിലുംയിരുന്നു പലരും വർഗീയത വിളമ്പുന്നത്.
നിങ്ങൾ പറഞ്ഞത് ശരിയാണ്, ലോക നിലവാരത്തിലുള്ള മനോരമ, വീക്ഷണം, ചന്ദ്രിക എന്നീ പത്രങ്ങളിൽ വർക്ക് ചെയ്യതിട്ടില്ല എന്ന കുറവേ ഉള്ളൂ
@JerinRoy-zt6ie27 күн бұрын
You have a reputation in Kerala for one-sided journalism.
@ajiththalachil27 күн бұрын
He worked for part party channel, obviously it will be one sided and he wqs very transparent about it. Just like Jay hind, Madhyamam, or Janam tv. There are a lot of journalist of who say that they are nuetral and do one sided journalism.
@rajeshrk143527 күн бұрын
കേരളത്തിൽ ആദ്യമായ് യുവഗായകർക്കായുള്ള മത്സരം ഗന്ധർവ സംഗീതം എന്ന പേരിൽ കൈരളി ആയിരുന്നു. പിന്നീട് എന്തുകൊണ്ടാണ് ഇത്തരം പരിപാടികൾ വിട്ടുകളഞ്ഞത്
@sujitht398927 күн бұрын
ബ്രിട്ടാസ് ❤❤
@thealchemist950425 күн бұрын
പൊട്ടാസ്
@MrAneeshprasad27 күн бұрын
He is ashamed to be called as journalist when left is criticised. When people in Delhi tell him BJP is not winning in kerala bcz of such wonderful journalist like him he is proud. This shows his double standards.
@rajasenakurup962127 күн бұрын
He is the one who went to America to find out Amrithanandamayis clandestine boyfriend. What happened to Amrithananda. after that?
@jamesdas257612 күн бұрын
ഒരു മാധ്യമ പ്രവർത്തകനിൽ നിന്ന് രാഷ്ട്രീയത്തിൽ വലിഞ്ഞു തൂങ്ങി ഒരു MP ticket കിട്ടിയപ്പോൾ സേട്ടൻ philosophy പറയുവാ😅😅
@praveen801724 күн бұрын
താങ്കക്കുടെ രാഷ്ട്രിയം കേൾക്കുമ്പോൾ ഞങ്ങൾക്കും ഇതു തന്നെ തോന്നുന്നു 🥴🥴🥴
@keraleeyan35527 күн бұрын
ഏഷ്യാനെറ്റിൻ്റെ ലോഗോ ചുവപ്പിച്ച മഹാൻ
@abdulazeezcv257217 күн бұрын
ഉമ്മൻചാണ്ടിയെ ക്രൂശിക്കുമ്പോൾ ഇയാൾക്ക് ഇത് തോന്നിയില്ല. ഇപ്പോൾ തോന്നുന്നത് ഒരുപ്രത്യക സൂക്കേടാണ്. ഉടനെ ചികിൽസിച്ചാൽ അല്പം ശമനം കിട്ടിയേക്കും. ഒന്നാം നമ്പർ അവസരവാദി....
@jcubeentertainers27 күн бұрын
He had the support & blessings from Kannur lobby of CPI M. In Kerala & whole of India if we want to come up you need some support & God fathers
@sreerajs379625 күн бұрын
Vinu V Johnine പറ്റി തങ്ങളുടെ കാഴ്ചപ്പാട് ഒന്ന് പറഞ്ഞാട്ടെ 🤔
@mansormohamed480826 күн бұрын
കേരളത്തിൽ പിണറായി ഭരണം വർഗീയ വിദോഷം ഉണ്ടാകുന്നു
@beenamanojkumar633124 күн бұрын
ബ്രിട്ടസ് കോൺഗ്രസ് കാരൻ ആരെങ്കിലും JB ജംഗ്ഷനിൽ വരുമ്പോൾ അസ്സലായിട്ട് പരിഹസിക്കാറുണ്ട്
@ashrafuv62325 күн бұрын
Paranaari vijayan nte adima baranam avasaanipikum
@mcprasanth7625 күн бұрын
It's because of him many others lost interest in journalism..
when you made fake allegations aghainst Omman chandy, don't you remeber all these.......
@girishk397527 күн бұрын
മനീഷേ താങ്കൾ മലിനമാകാതെ അകലം പാലിക്കുക.
@VASUDv-p3y24 күн бұрын
മാധ്യമ പ്രവർത്തകനെന്ന പറഞ്ഞു അതിന്റെ പേരിൽ ഒരു കുപ്പായവുമിട്ടു കാട്ടിക്കൂട്ടിയ പണികളൊന്നും ജനം ഇതുവരെ മറന്നിട്ടില്ല. അമൃതാനന്ദ മയിയെ വരെ എന്ത് വികൃതമായിട്ടാണ് ഇയാൾ ഒരു വിദേശവനിതയെ ഉപയോഗിച്ചു ചെളിവാരി എറിയാൻ നോക്കിയത്. മാധ്യമ പ്രവർത്തകൻ പോലും.
@hakkeemm616727 күн бұрын
ജോൺ ബ്രിട്ടാസ് 👍👍👍👍
@rkkrishnan900327 күн бұрын
വെറും പാവപ്പെട്ട കുടുമ്പത്തിൽ എന്നും വീട്ടിൽ പണിക്കാർ ഉണ്ടാകും. എന്തൊരു തള്ള്?
Asked simple questions, nothing deep ... a normal friendly chat ....
@doctorrajeevkn359927 күн бұрын
ഇയാളുടെ തള്ള് കേൾക്കുന്ന ആളുകൾക്കാണ് മടുപ്പ് വരുന്നത്.
@shajithomas286226 күн бұрын
താൻ കേട്ടല്ലേ?😅
@gireeshpv121727 күн бұрын
Kairali കൊണാപ്പൻ ആണ് ഈ പറയുന്നത്. 😂
@subhashs830712 күн бұрын
❤❤❤🚩🚩🚩🚩
@JSVKK28 күн бұрын
ഉമ്മൻ ചാണ്ടി നേരിട്ട അപമാനം മറ്റാർക്കും നേരിടേണ്ടി വന്നിട്ടില്ല.
@shanpaul17827 күн бұрын
അയിന് ? അത് കോൺഗ്രസകാർ തന്നെ അല്ലേ. അങ്ങേരു തന്നെ അല്ലേ കരുണാകരനെ ചാര കേസ് എന്നു ഒക്കെ പറഞ്ഞു ആക്രമിക്കുന്നെ..
@chanduvishnu9027 күн бұрын
അത് നീ കേരള രാഷ്ട്രീയത്തെ പറ്റി കൂടുതൽ മനസിലാകാഞ്ഞിട്ട
@sujitht398927 күн бұрын
ഉമ്മൻ ചാണ്ടി എപ്പോഴാണ് വിശുദ്ധനായത് ഉളുപ്പുണ്ടോ പറയാൻ 😂😂
@shanpaul17826 күн бұрын
@sujitht3989 മരിച്ചു കഴിഞ്ഞപ്പോ. മരിച്ചു കഴിഞ്ഞാ എത് vd സതീശനും വിശുദ്ധനാകും..
@shajithomas286226 күн бұрын
നേര്. ഐ ഗ്രൂപ്പിൽ നിന്നാണെന്ന് മാത്രം
@kovilakathramesh27 күн бұрын
If u see this as a stand alone nteview people might think that JB is a grrat journalist. What was his resume? Kairali and deshabhimani... 😄😄😄 Better not to talk aby it
@nith-203027 күн бұрын
CPM അടിമ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തെപ്പറ്റി ബാക്കി ഉള്ളവർക്ക് ക്ലാസ്സ് എടുക്കുന്നു ☺️
@mansormohamed480826 күн бұрын
തുടർ ഭരണം സിപിഎം നും കേരളത്തിലും അപമാനം ആണ് പിണറായി rss ധാരണ കേരളത്തിൽ വർഗീയ വിദോഷം ഉണ്ടാകുന്നു
24:30 oomen chandu vishayathil brittas ചെയ്തത് എത്ര തവണ ഐപോ നോക്കുമ്പോ എല്ലാം കുറ്റം ചുറ്റ് പാട് ഉള്ളതാണ് വാർത്ത അല്ലാതെ പോളണ്ട് അമേരിക്ക അല്ല
@shajithomas286226 күн бұрын
ഐ ഗ്രൂപ്പ് തള്ള്
@flyingbirds419419 күн бұрын
Matu partykalkk polum ishtamulla oru vyekthithwam
@rajendrancg941826 күн бұрын
കൃത്യതയോടെ കാര്യങ്ങളെ വിശകലനം ചെയ്ത് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ബ്രിട്ടാസിനെപ്പോലെയുള്ള പത്ര പ്രവർത്തകർ കേരളത്തിൽ എന്നല്ല ഇന്ത്യയിൽത്തന്നെയില്ല!
@muhammedaslam382027 күн бұрын
Brittase oomen chandy neritta athra oru social media vijaarana aarum nettitlla
@sjmediaforcinemazonly317926 күн бұрын
John britas❤❤
@Shukkur03467_y27 күн бұрын
Best 😂cpm എന്ന പാർട്ടിക്ക് വേണ്ടി വിടുപണി നടത്തി എംപി ആയ മുതൽ ആണ്. ഇൻ്റർവ്യൂ ചേട്ടന് ലേശം ഉളുപ്പ്.🌹 വർത്ത ചാനൽ എങ്ങനെ ആകരുത് എന്ന് പഠിപ്പിക്കുന്ന കൈരളിയെ നിയന്ത്രിക്കുന്ന മഹാൻ 🌹
Pullikaran enthano thettann parenjath, ath thanne anu ageru ee interviewil cheythond irikunne..😂😂 kanunnaver pottenmar anennu vicharikunnoh avo..
@ebinsteephan365324 күн бұрын
Ellam communism thane annu karanam
@RAHIMEH-ck5cr27 күн бұрын
അമൃതനന്ദമായി അമ്മയെ മോശമായി ചിത്രികരിക്കാൻ വേണ്ടി ചെയ്ത പത്രപ്രവർത്തനം ആരും മറന്നിട്ടില്ല ബ്രോ 😂
@chanduvishnu9027 күн бұрын
😂😂😂😂
@chanduvishnu9027 күн бұрын
സുധാമണി
@BinoyVazhayil26 күн бұрын
അമ്മയോ അത് ഏത് അമ്മ ആദ്യം സ്വന്തം അമ്മയെ നന്നായിട്ട് നോക്ക് അതുകഴിഞ്ഞില്ല സുധാമണിയമ്മ
@kovilakathramesh27 күн бұрын
Both are 3rd rate. They conveniently forgotten what they had done to Ummen chandy... Mr. Brittas was good for masala interviews. Just masala😄
@shajithomas286226 күн бұрын
ഐ ഗ്രൂപ്പ് മഹാൻ
@dosais19 күн бұрын
JB no body considers you as a credible journalist, but got to this position via political pimping for your master who is the most hated person in. Kerala
@sasindran.kkappadan115027 күн бұрын
അളിയന്റെയും അമ്മായി അമ്മയുടെയും പേരിലുള്ള കേസുകൾ ( ed ) ഒതുക്കാനല്ലേ 175 കോടി ബോണ്ട് കൊടുത്തത്
@nirakshara28 күн бұрын
Mattoru pramukha maadhyama vaanam
@roypynadath582027 күн бұрын
പ്രിയ ബ്രിട്ടാസേ , മുഖ്യധാര മാധ്യമങ്ങൾ മൂടിവെക്കുന്ന പല വാർത്തകളും വെളിച്ചത്തു കൊണ്ടുവരുന്നത് social media ആണ് . എല്ലാ ശരിയാണെന്ന് പറയുന്നില്ല . ദിവ്യയോട് ഭയങ്കര സ്നേഹമാണല്ലോ ?
@Ghanashyam-m3d27 күн бұрын
Podo
@SN-dh9fx26 күн бұрын
You are the worst media person I know. Sponsored journalism is your trademark.
@varghesecg396813 күн бұрын
അടിമ
@praveen801724 күн бұрын
താങ്കക്കുടെ രാഷ്ട്രിയം കേൾക്കുമ്പോൾ ഞങ്ങൾക്കും ഇതു തന്നെ തോന്നുന്നു 🥴🥴🥴