റിയാദിൽ ഭൂമിക്കടിയിൽ തെളിഞ്ഞ ചരിത്ര നഗരം | Qaryat Al Faw History | Saudi Story |

  Рет қаралды 16,444

MediaoneTV Live

MediaoneTV Live

Күн бұрын

മരുഭൂമിയിൽ നിന്നും എണ്ണ കുഴിക്കാനെത്തിയ അരാംകോയുടെ ജീവനക്കാർ കണ്ടെത്തിയ ഭൂമിക്കടിയിലെ മഹാ സാമ്രാജ്യം. റിയാദിലെ ഖർയത്ത് അൽ ഫൗവിന്റെ കഥ വെറുമൊരു കഥയല്ല. മഹാ സാമ്രാജ്യത്തിന്റെ എരിഞ്ഞൊടുങ്ങലിന്റെ കഥയാണ്. അൽ ഉലയിലെ ദദാൻ സാമ്രാജ്യ കാലം മുതൽ തുടങ്ങി അഞ്ചാം നൂറ്റാണ്ട് വരെ സമൃദ്ധമായി നിന്ന ഖർയത്ത് അൽ ഫൗ എന്ന നാടിന്റെ കഥ. റിയാദ് പ്രവിശ്യയിലുള്ള ഈ മഹാ നഗരം ഭൂമിയിൽ നിന്നും പുറത്തെത്തിച്ചത് വിവിധ ക്ഷേത്ര ഭാഗങ്ങളും അൾത്താരകളും പള്ളിയുടെ ഭാഗങ്ങളും. ക്രിസ്തുവിന് ശേഷം നാന്നൂറ്റി അൻപത് മുതൽ അഞ്ഞൂറ്റി അൻപതാം വർഷം വരെ നില നിന്നിരുന്ന സാമ്രാജ്യത്തിനകത്തെ കാഴ്ചകൾ. സൗദി സ്റ്റോറി കാണാം#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 41
@mushrurockzuk8809
@mushrurockzuk8809 Ай бұрын
MEDIA ONE 🎉❤
@RedBook-jx4iv
@RedBook-jx4iv 24 күн бұрын
വിഗ്രഹ ആരാധന ഉണ്ടായിരുന്നു അവിടെ... എന്ന് ചരിത്രം പറയുന്നു....അത് സത്യമായി.
@dodo-zj8rw
@dodo-zj8rw Ай бұрын
Iniyum ingane ullath pratheekshikkunnu
@Vpr2255
@Vpr2255 Ай бұрын
പഴയ വല്ലോ ജൂത തെരുവ് ആവും
@kingdomofheaven9729
@kingdomofheaven9729 Ай бұрын
ജൂതർക്ക്‌ വിഗ്രഹാരാധനയില്ല അപ്പൊ അവരുടെതല്ല
@cq4544
@cq4544 Ай бұрын
This Yemen region were the oldest Himyarat Jewish Kingdom existed...The script shown here is Sabaic Southern Arabian script
@eng9246
@eng9246 28 күн бұрын
മുഹമ്മദും കൂട്ടാളികൾക്കുംമുൻപ് Secular പ്രദേശമായിരുന്ന അറേബ്യൻ പെനിൻസുല ജിഹാദികൾ തകർത്ത് തരിപ്പണമാക്കി. "പൈശാചികം. "
@Srikki-sr3
@Srikki-sr3 18 күн бұрын
ജൂതന്മാർ വിഗ്രഹാരാധന എതിർക്കുന്നവരാണ് ജൂതന്മാർ ഏകദൈവത്തെ ആണ് ആരാധിക്കുന്നത്
@harishpm9633
@harishpm9633 Ай бұрын
Jai Jai
@dodo-zj8rw
@dodo-zj8rw Ай бұрын
Oru urulpottal vannal pinne avide enthayirunnu ullath enn ariyilla.allhu rakshikkatte ameen
@samee53802
@samee53802 Ай бұрын
മാഷാ അല്ലാഹ് ❤️❤️❤️
@JitheshKrishnan-s7v
@JitheshKrishnan-s7v 17 күн бұрын
എന്നാണ് മെക്കായിൽ പോയി ഒരു വിളക്ക് വെക്കാൻ പറ്റുക??? ആ ദിവസത്തിനായി കാത്തിരിക്കുന്നു
@kambranmoidutty5385
@kambranmoidutty5385 15 күн бұрын
ഇപ്പോൾ നല്ല പ്രകാശി കുന്ന വിളക്കുകൾ ആണല്ലോ അതിൽ കൂടുതൽ പ്രകാശിക്കുന്ന വിളക് ഇന്ത്യ യിൽ ഇപ്പോൾ ഇല്ലല്ലോ
@abdulkareemparampat1628
@abdulkareemparampat1628 Ай бұрын
Bakala Taj al nuaimah Nuaimah Wadi al dawasir
@msak3332
@msak3332 Ай бұрын
നജ്‌റാനിൽ നിന്ന് കേൾക്കുന്ന ഞാൻ .
@shailanasar3824
@shailanasar3824 Ай бұрын
👍🤲
@user-oh1xe4tb9e
@user-oh1xe4tb9e Ай бұрын
ഖുർആൻ ൽ ഉള്ള സ്ഥലം തന്നെ ✅
@JitheshKrishnan-s7v
@JitheshKrishnan-s7v 17 күн бұрын
😁😄😄എന്താണ്‌ ഖുർan?? മുഹമ്ദു നബിയുടെ ആത്മകഥ... വലിയ ഡെക്കറേഷൻ ഒന്നും വേണ്ട
@kunhimohamed10
@kunhimohamed10 17 күн бұрын
അപ്പോൾഅവിടയുംഇവിടത്തെപോലെതന്നെ,ഖർഒഫോസിഉണ്ടാകുമോ?
@mathewpm8667
@mathewpm8667 28 күн бұрын
മെക്കയിൽ, എന്തെങ്കിലും, പുരാവസ്തുക്കൾ, കണ്ടെത്താൻ സാധിച്ചോ,?
@shaduaqsa
@shaduaqsa 26 күн бұрын
ഉവ്വ് കുരിശ് കൃഷി
@mathewpm8667
@mathewpm8667 26 күн бұрын
@@shaduaqsa അതു പോലും അവിടെ ഇല്ലായിരുന്നു, പിന്നാ,,,,,,, 😂😂😂😂😂😂😂😂
@christochiramukhathu4616
@christochiramukhathu4616 Ай бұрын
വിഗ്രഹാരാധകരായ പുരാതന ജനത ജൂതമതം സ്വീകരിച്ച് കാണില്ല. കാരണം, അന്ന് ജൂതരെന്നത്, ജന്മം കൊണ്ട് ആകേണ്ടതായിരുന്നു. നേരിട്ട് ക്രൈസ്ത വിശ്വാസം സ്വീകരിക്കുകയാകാം ഉണ്ടായത്. അതിന് ശേഷം ഇസ്ലാംമതം സ്വീകരിച്ചിരിക്കണം.
@noufalsiddeeque4864
@noufalsiddeeque4864 Ай бұрын
അന്ന് ഇസ്രായേലി വംശം ആയിരുന്നു ജൂതർ
@Cp-qg3uc
@Cp-qg3uc Ай бұрын
ബോധമുള്ളവർ ഇസ്ലാം ആകുമോ 😂😂😂
@noufalsiddeeque4864
@noufalsiddeeque4864 Ай бұрын
@@Cp-qg3uc നിങ്ങൾ പരിഹാസി ആണ്.....നിങ്ങളെ പോലെ ഉള്ളവരോട് സംസാരിക്കുന്നത് നന്നല്ല
@hareeshkumar3660
@hareeshkumar3660 Ай бұрын
പഴയ ഖുറൈശികൾ🙏
@basheerkung-fu8787
@basheerkung-fu8787 Ай бұрын
പഴയ ഖുറൈശികൾ ഏകദൈവ വിശ്വാസികൾ ആയ ജനത ആയിരുന്നു. അബ്രഹാം പിതാവിന്റെ മക്കൾ. ശേഷം, കാലങ്ങൾ കഴിഞ്ഞപ്പോൾ വിഗ്രഹങ്ങൾ ഓരോന്നായി അവരിലേക്ക് കടന്ന് കൂടി. പ്രവാചകൻ തിരുമേനി സല്ലല്ലാഹു വന്ന് അവരെ വീണ്ടും വിഗ്രഹാരാധനയിൽ നിന്നും രക്ഷിച്ച് പഴയ വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു 💪💪💪💪💪💪💪💪💪💪💪.
@eng9246
@eng9246 28 күн бұрын
​@@basheerkung-fu8787ഓ വലിയ കണ്ടുപിടുത്തം😂
@thanseehaahamed5904
@thanseehaahamed5904 28 күн бұрын
പഴയ ഖുറേശ്ശികളും അല്ലാഹുവിനെ ആരാധിച്ചവർ ആയിരുന്നു. നബിയുടെ പിതാവിന്റെ name abdullah (servent of Allah ) എന്നാണ്. അദ്ദേഹത്തിന്റെ grandfather shaybah bin hashim (abdul muthalib ) ഖുറേഷികളുടെ തലവനും.
@JitheshKrishnan-s7v
@JitheshKrishnan-s7v 17 күн бұрын
​@@basheerkung-fu8787മാഷാ ഡിങ്കാ ഡിങ്കഹു അക്ബർ ഡിങ്കൻ അല്ലാതെ വേറൊരു ദൈവവും ഇല്ല.. ഡിങ്കൻ പ്രബഞ്ഞ ശ്രഷ്ടവു ആകുന്നു 😁😄😄
@JitheshKrishnan-s7v
@JitheshKrishnan-s7v 17 күн бұрын
​@@basheerkung-fu8787അപ്പോൾ എബ്രഹാം ജനിച്ചത് എപ്പോൾ ആണ്??
@Darkrider674
@Darkrider674 27 күн бұрын
മക്ക എന്ന നകരം ഇവിടെ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല 😢അതില സങ്കടം
@gigigeorge118
@gigigeorge118 Ай бұрын
അന്നു അറബികൾ ഓരോ ഗോത്രങ്ങൾ ആയിരുന്നല്ലോ പിന്നീട് അവർ ഇസ്ളാമായി
@noufalsiddeeque4864
@noufalsiddeeque4864 Ай бұрын
അതിനും മുന്നേ ആയിരിക്കും ഇത്
@Pallilkara
@Pallilkara Ай бұрын
കഥ.. തമ്പുരാന്‌ അറിയാം 🤷‍♂️
@user-ew9er4ht6z
@user-ew9er4ht6z Ай бұрын
Ooooo ambra
@Pallilkara
@Pallilkara Ай бұрын
@@user-ew9er4ht6z 😄😄😄
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН