കാണുമ്പോൾ അറിയുന്നുണ്ട് ആ മോൻ (husband )ഒരു പാവമാണെന്നു നിങ്ങളെ ഇഷ്ടം ആണ്, അമ്മയും മക്കളും കാണാറുണ്ട്, നിങ്ങളുടെvlogum കാണാറുണ്ട് 👍🏻
@sheenacm59545 ай бұрын
ഇനി ആരെയും കൂട്ടേണ്ട.. നിങ്ങൾ തന്നെ ധാരാളം... സൂപ്പർ അഭിനേതാക്കൾ 👌🏻👌🏻👌🏻👍🏻👍🏻❤❤
@ajithakumari62905 ай бұрын
നിങ്ങളെ ഒരുപാടിഷ്ടം God bless
@lathamohan69715 ай бұрын
നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ ഒരു സിനിമകാണും പോലെയാണ്..... ഒരു കഥ കാണും..... വളരെ ഇഷ്ടമാണ്..... ആങ്ങളയും പെങ്ങളും തകർക്കുന്നുണ്ട്. രണ്ടിനും കഥയുണ്ടാക്കുന്നത് രണ്ടു പേരാണോ? അതോ ആങ്ങളയാണോ?
@sarammageorge22045 ай бұрын
നിങ്ങളുടെ കുടുംബവിശേഷം ഒത്തിരി ഇഷ്ടപ്പെട്ടു
@vibithageorge73255 ай бұрын
Ningal evide aanu thamasickunnathu..
@MarykuttyBabu-el6np4 ай бұрын
ഇഷ്ടമാണ് ഇനിയും വരണം പുതിയ കുട്ടിയെ കാണിക്കണം
@chandinis73085 ай бұрын
സത്യമായും നിങ്ങൾ kanikkunnathinum അപ്പുറം ആണ് karyangal നടക്കുന്നത്
@SainabaSainaba-n8c5 ай бұрын
നിങ്ങളുടെ നാടും വീടും ഇപ്പോൾ നിൽക്കുന്ന സ്ഥലവും എവിടെ യാണ്
@sreevalsang705 ай бұрын
അടുത്തറിയാൻ കഴിഞ്ഞതിൽ സന്തോഷം ഒപ്പമുണ്ട്..❤️ പിന്നെ വീഡിയോ സ്റ്റോറി ആരാ കൂടുതൽ തയ്യാറാക്കുന്നത് എന്നറിയാൻ ആഗ്രഹം 🥰🥰
@AnnammaPhilip-yq6vz5 ай бұрын
വേറെ ആരെയും include ചെയ്യേണ്ട. നിങ്ങൾ മതി.. നല്ല അഭിനേതാക്കൾ ആണ്.
എന്നെ പോലെ ആണല്ലോ ഞാൻ നാട്ടിലേക് പോവാർ 2വർഷം അല്ലങ്കിൽ 3വർഷം ഒക്കെ ആവും.ഞാൻ ഉള്ളത് ആന്ധ്രയിൽ ആണ്
@rakhithedreamer5 ай бұрын
Ningal 3 perallallo സത്യത്തിൽ പല വേഷങ്ങൾ ചെയ്യുമ്പോ ഒരുപാട് ആളുകൾ ആയല്ലോ അച്ഛൻ അമ്മ നാത്തൂൻ mole ഒക്കെ ആയല്ലോ എന്ത് രസമാണ് കാണാൻ. സൂപ്പർ 🥰🥰🥰 എല്ലാ വീഡിയോ യും കാണും
@happyandcool1-t1y5 ай бұрын
Thank you ❤️
@ambikamuraleedharan9085 ай бұрын
കുഞ്ഞുമോനും 👌🏼👌🏼 ഒരുപാടു ഇഷ്ടം
@reenam35715 ай бұрын
ചില വിഡിയോസ് കാണുമ്പോൾ എങ്ങനെ എൻ്റെ കഥ കിട്ടീന്ന് തോന്നും 'നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കും പോലെ തോന്നും
@vikram31995 ай бұрын
നിങ്ങളുടെ 2 പേരുടേയും പേരെന്താണ് , വീഡിേയോ എല്ലാം കാണാറുണ്ട്, എല്ലാം സൂപ്പർ,
@SobhalethaDeviS-ik4zm5 ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ് ..വീഡിയോയിൽ കാണിക്കു ന്നതിനേക്കാൾ കൂടുതല് പ്രശ്നങ്ങള് ഉള്ള വീടുകളും ഉണ്ട്
@ashaammu27425 ай бұрын
Evida eppol thamasikkunne....
@pathose7205 ай бұрын
ഇപ്പോൾ നിങ്ങൾ എവിടയാണ്
@RAFEEKHA-UR5 ай бұрын
Njingal northil evideyannu?
@shalinishivadas49175 ай бұрын
നിങ്ങൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്
@geethasnath41765 ай бұрын
So many thanks. God bless you and your family
@EfanEfankk-xm6zt5 ай бұрын
Evideyaa
@jolyjoseph-ii5fx5 ай бұрын
സ്നേഹമുള്ള ഭർത്താവ് ആയീ അഭിനയിക്കുന്ന താണ് നല്ലത്...
@Suma-pu8yl5 ай бұрын
നിങ്ങളെ ഒരു പാട് ഇഷ്ടം
@FaseelaFaseela-mv9wz5 ай бұрын
Tamilnadil evideyanu sthalam parayu
@reenyjohn58335 ай бұрын
നിങൾമാത്രമായിട്ട് വീഡിയോ ചെയ്യുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു...മറ്റുള്ളവരെക്കൂടി ഉൾപ്പെടുത്തിയാൽ ഇപ്പോഴുള്ള ആ ഫീൽ കിട്ടുമൊന്നറിയില്ല.... husband ൻ്റെ caring സ്നേഹം എല്ലാം ഈ വീഡിയോയിൽ കാണാനുണ്ട്...എല്ലാ വീഡിയോസ് ഉം super ആണ് ,members കുറവാണ്ന്ന് തോന്നുകയില്ല....all the best...❤
@ambilimanikuttan91525 ай бұрын
നിങ്ങൾ. മൂന്ന്.പേരും.മതി സൂപ്പർ അല്ലേ❤❤❤❤❤❤❤
@lidhimd25685 ай бұрын
Abinaykan thalparyam ullavare edukumo? Laly from Delhi
@NaeemaMaryam-z7t5 ай бұрын
അപ്പൊ അമ്മ ഇങ്ങോട്ട് വരാറില്ലേ 🥰😜. ഏട്ടൻ siblings ആയിട്ട് bro കൾ ഇല്ലേ 😜🥰.. വിനുവേട്ടൻ ഇടുന്ന എല്ലാ സ്റ്റോറിസും ന്റെ സ്വന്തം ജീവിതത്തിൽ അനുഭവിച്ചതാ 😅😃🤣😃😃😃😅🥹🥹🥹
@kunjunjammavarghese53625 ай бұрын
പക്ഷേൽ നിങ്ങളുടെ സിരിയൽ കണ്ടാൽ ചേട്ടൻ പാവം ആണ് എന്ന് പറയത്തില്ല
@ambilimanikuttan91525 ай бұрын
ഇടക്ക്.വിശേഷങ്ങൾ ഒക്കെ.പറയൂ.മക്കളെ❤❤❤❤❤❤
@sudharamachandran70155 ай бұрын
Ammayude role nallavannam cherunnunde
@rasiyababua40175 ай бұрын
ശരിയാ എന്റെ കഥ യും നിങ്ങൾ പറഞ്ഞു കഴിഞ്ഞു ഒത്തിരി സങ്കടം ആയി
@PrajishaPrajisha-yr1et5 ай бұрын
My fav happy&cool, അമ്മയും മക്കളും ❤❤
@happyandcool1-t1y5 ай бұрын
Thank you
@AnnaJose-o2r5 ай бұрын
നിങ്ങളെ ഒരുപാടിഷ്ടം ❤️❤️❤️
@JayasreeSatheesan-po6uh5 ай бұрын
Ningalde Abhinayam super
@mallikabinu60195 ай бұрын
ശരിക്കും നിങ്ങൾ എവിടാണ്???
@thahiraabdullah79365 ай бұрын
Ningaude ella vidiyosum kanarund adipoli aan evideyan thamasikunnath
@ashrafup6055 ай бұрын
Yendinu vere aarum Venda ningalanne nalla bhangiyund Amma vesham nannavunnund❤
@haifaahayaa71685 ай бұрын
Chechiyude വീട് എവിട്യ. ആരൊക്കെ ഉണ്ട്. ഇപ്പോൾ നിങ്ങൾ എവിടെയാ ഉള്ളത്. പിന്നെ ചേച്ചിയുടെ name. 😊😊😊❤❤
@ekelsy67655 ай бұрын
സാറിനെ ഒരുപാട് ഇഷ്ടമാണ് സാർ റോങ്ങ് ക്യാരക്ടർ അഭിനയിക്കുമ്പോൾ എന്തോ ഒരു വിഷമം
@happyandcool1-t1y5 ай бұрын
😊😊
@vrk-editing84185 ай бұрын
Ippol nikkunna stalam eavidanne parajillalo
@sujathasuresh24295 ай бұрын
അമ്മ റോൾ സൂപ്പർ ആയിട്ടുണ്ട്
@maryabraham95785 ай бұрын
Small family.... Happy family. We enjoy all your videos. It's surprising to know that there are still narrow minded people around. It was great listening to your famiy news. Where are you based? Do keep us updated
@happyandcool1-t1y5 ай бұрын
😊 thank you clt
@RijiAmjith5 ай бұрын
Ningale orupad ishdam❤❤
@ashasaji17715 ай бұрын
Sarikkum ningal cheyunnathellam right aane keep going ❤
@Nadaans5 ай бұрын
❤❤ eppozhum happy ayi irikate mashaallah ❤❤
@happyandcool1-t1y5 ай бұрын
💖💖💖
@Nadaans4 ай бұрын
🥰🥰
@lekshmirajan38115 ай бұрын
നിങ്ങൾ ഇപ്പൊ ഇതെവിടെയ.. നല്ല സ്ഥലം
@elizabeththomas90355 ай бұрын
നിങ്ങളെ മൂന്നു പേരെയും ഇഷ്ഠം...വീഡിയോസ് കാണാറുണ്ട്.... എവിടെ ആണ്? North India..?... Husband അവിടെ ഓഫീസ് job..? ...Go Ahead... Stay Blessed ❤
@subadhrakaladharan3595 ай бұрын
നിങ്ങളേയും നിങ്ങളുടെ വീഡിയോ സും വളരെ ഇഷ്ടമാണ് ❤❤
@venugopalan9885 ай бұрын
നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@happyandcool1-t1y5 ай бұрын
Thank you so much ❤️
@lidhimd25685 ай бұрын
Delhi.. എവിടെ anne.. Laly from Delhi.
@MumthasBasheer-iy4wg5 ай бұрын
3 പേരെയും ഇങ്ങനെ കാണാൻ ആണ് കൂടുതൽ ഭംഗി. നിങ്ങളെ hus ചിരിച് കണ്ടല്ലോ 😄😄😄😄
@AshrafB-fm4mn5 ай бұрын
ഇപ്പൊ നിങ്ങൾ ഏത് നാട്ടിലാ
@Guppyfarm8764 ай бұрын
ആ ചാനലിന്റെ ലിംഗ് വിടുമോ
@noorjahank41695 ай бұрын
Ningal thanne mathi renduperum superane
@mrs.parkjimin38415 ай бұрын
ദയവു ചെയ്തു പുറത്ത് നിന്ന് ആരെയും ഉൾപെടുത്തരുതേ. നിങ്ങൾ മാത്രം മതി. അത്രയും നന്നായി ഷോ പോകുന്നുണ്ട്. നല്ല ഫാമിലി. എല്ലാ വിധ ഭാവുകങ്ങളും പ്രാർത്ഥനയും എന്നും നിങ്ങളുടെ കൂടെയുണ്ടാകും. കുട്ടിസിനു ഈ നമ്മുടെ ചക്കര ഉമ്മ. കിട്ടിയോ. അമ്മുമ്മയുടെ കൊച്ചു മക്കളോട് ഇതേ ചോദ്യം ചോദിക്കാറുണ്ട്. അതുതന്നെയാണ് കുട്ടൂസിനോട് ചോദിച്ചത്. ❤️❤️❤️❤️
@happyandcool1-t1y5 ай бұрын
Thank you so much ❤️
@sudhapk66105 ай бұрын
Ee varsham nattilekk vannille eveda niggalid sthalam paryumo munuttan good boy ❤❤
@happyandcool1-t1y5 ай бұрын
May be by the end of the year
@sudhapk66105 ай бұрын
@@happyandcool1-t1y ok
@prabha6545 ай бұрын
ഞാനും കമന്റ്സ് വായിച്ചനോക്കും
@NashanabaNasha5 ай бұрын
നിങ്ങള് എവിടെയാ ഇപ്പൊ താമസം
@sumap27565 ай бұрын
എപ്പോഴാണ് delivery expect ചെയ്യുന്നത്
@happyandcool1-t1y5 ай бұрын
In August
@sujasanthosh89635 ай бұрын
പുതിയ പുതിയ. വീഡിയോ ദിവസവും ഇട്ട് തരണം
@superideas68495 ай бұрын
Ningal evideyaa
@AmbikaO-er6xs5 ай бұрын
നിങ്ങൾ മാത്രം മതി കൊള്ളാം ♥️♥️♥️
@Dreams-jm7hl5 ай бұрын
ഞാനും പറഞ്ഞിരുന്നു ഇങ്ങനെ ഒരു vdo ചെയ്യണമെന്ന് 🥰🥰 Thanks ❤️❤️
@ramlathPt-xy7np5 ай бұрын
Prasavathinuveettilvarunnille
@rousicalicut23935 ай бұрын
നിങ്ങൾ best അഭിനേതാക്കളാണ്
@cute-uc5cj5 ай бұрын
നിങ്ങൾ എവിടെ വർക്ക് ചെയ്യുന്നേ
@sheelav.r.92005 ай бұрын
നിങ്ങൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്. വൈഫിന്റെ സ്വന്തം വീടെവിടെയാണ്
@anjukunju5 ай бұрын
ഛത്തീസ്ഗഡ്
@ridhanasrin78495 ай бұрын
Chettante pole thanne mon
@noorjahank41695 ай бұрын
Place evideyane
@shalatesamson51345 ай бұрын
Ningal ethu sthalethanu thamasikkunnathu Ningaley othiri Eshttam anu love you all🥰🥰❤️❤️
@molygeorge8685 ай бұрын
നിങ്ങളെ ഒരുപാട് ഇഷ്ടാണ്. എല്ലാ വീഡിയോസും കാണും ♥️♥️♥️♥️♥️♥️
@Janobapt5 ай бұрын
നിങ്ങൾ ഇടയ്ക്കൊക്കെ ലൈവിൽ വരണം വിശേഷങ്ങൾ ഒകെ അറിയാല്ലോ ഞാൻ പാലക്കാട് ആണ്
@happyandcool1-t1y5 ай бұрын
Sure😊
@HJ-fc4tz5 ай бұрын
Ed natila ningal thamasikkunne ippol
@JinildaJinto5 ай бұрын
Ningle othiri othiri eshtaaani😂😂😂😂❤❤
@shemishan86455 ай бұрын
3 പേരുടേം name job place എല്ലാം parayane
@shailafernandez22085 ай бұрын
അടിപൊളി ഡ്രസ്സ് ആണ് ശ്രുതി യുടെ.രണ്ടു പേരുടെ ശരിക്കും പേര് എന്താണ്
@PriyaPriya-v3w7m5 ай бұрын
Athe
@shanthisreedharan57965 ай бұрын
നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ്. നിങ്ങൾ ഇപ്പോൾ എവിടെ ആണ്
@suphiasalim21385 ай бұрын
Ningale ra ndaleum othiri othiri ishtanu... ❤️❤️love u too. Pinne chettan pavam aanennu manassilayi. Oro divassvum ningaludevdokk vendi waiting aanu. Ethramonth aayi baby. Mole kittatte.... ❤️❤️🥰🥰
@happyandcool1-t1y5 ай бұрын
Thank you so much Angane Over pavam onnum alla husband. Good and very much understanding person.
@SuvarnaMurali-p2j5 ай бұрын
നിങ്ങൾ മൂന്ന് പേര് മതി..... സത്യം നിങ്ങൾ ഓരോ വീട്ടിലും നടക്കുന്ന സത്യമായ കാര്യങ്ങൾ..... അറ്റ്ലീസ്റ്റ്... അനുഭവങ്ങൾ അത് പോലെ തന്നെ വീഡിയോ ചെയ്യുന്നു.....👌🏿👌🏿
@happyandcool1-t1y5 ай бұрын
Thank you ❤️
@reenam35715 ай бұрын
ഡൽഹിയിലല്ലെ താമസം ഡൽഹിയിൽ എവിടെയാണ് ഞാനും ഡൽഹിയിലാണ്
@happyandcool1-t1y5 ай бұрын
Shifted from Delhi
@jameelaarif33555 ай бұрын
നിങ്ങൾ എവിടെയാണ് സ്ഥലം
@mubeenashabeer58295 ай бұрын
Ipo etra month aayi evideyaanu kanikkunnath
@ajitharajan34685 ай бұрын
നിങ്ങളുടെ വീഡിയോ കാത്തിരുന്നു കാണുന്നതാണ് ഇഷ്ടം ആണ് നിങ്ങളും നിങ്ങളുടെ കുടുംബവും 💞💞💞💞💞💞