Ivarude okke struggle at Dubai kelkumpozhanu 24 vayasil ielts Passayi parichayakaru arumillatha England il parannirangi (14 yrs back) thaniye geevitham arambicha ennodu enikku respect thonnunathu
@muhammedashfaq205328 күн бұрын
❤
@4pmedia239 ай бұрын
എന്നോട് സംസാരിച്ച ഒരേ ഒരു നടി...എന്തോ ഒരുപാടിഷ്ടമായിരുന്നു😍😍😍
@SimV23910 ай бұрын
20:52 I know what you’re saying Meera, when people complain about their problems they’re often reminded to be grateful for what they have or they are told to think of starving children in Africa. But, struggles are subjective, and that’s how it needs to be seen. Everyone’s struggles are valid, and you should learn to acknowledge them. You don’t get to compare. For eg, if you went to a doctor with a migraine, and the doctor told you, “there are many who have untreatable tumour in their brain, what you have is just a migraine, be grateful that it’s not a tumour” how will that make you feel? Will that make your pain any less ?
@deepam8730Ай бұрын
Ara
@SimV23910 ай бұрын
Idk for someone who’s so independent, she has quite skewed perception towards life and people.
@binoyvishnu.10 ай бұрын
പണം സമ്പത്ത് പദവി ആവശ്യത്തിലധികം വന്ന് എന്ന് സ്വയം വിചാരിക്കുന്നവർ ആണ് തത്വം പറഞ്ഞ് മേനി നടിക്കുന്നവരിൽ അധികവും , ഇടയ്ക്ക് ഇടയ്ക്ക് സംഭാഷണത്തിൽ ഒന്നും കൂടി പറയും ഞാൻ സ്വതന്ത്രനാണ് എല്ലാം നേരിടാൻ ഞാൻ ആയി etc..... സംസാരത്തിൽ / ഭാവത്തിൽ / പ്രകടനത്തിൽ പൊങ്ങച്ചം കാണിക്കാൻ ഒരു വ്യക്തി തുടങ്ങിയോ അത്തരക്കാരെ പടിക്ക് പുറത്ത് നിർത്തി കതക് അടക്കുക അവർ എത്ര വലിയവനാണ് എങ്കിലും അതാണ് നമ്മുടെ സ്വസ്ഥതയ്ക്ക് / ഉന്നതിക്ക് / നല്ലത്