ആടിയുലഞ്ഞോ അങ്കമാലി? | Out Of Focus | Angamaly Archdiocese

  Рет қаралды 66,878

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #malayalamlatestnews
''പ്രധാനമായും ആരാധനയുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ലയിത്. അതിനപ്പുറം രാഷ്ട്രീയമായി ഏറെ അടിയൊഴുക്കുകളുള്ള ഒരു വിവാദമാണിത്. പക്ഷെ പുറത്ത് നിൽക്കുന്നവർക്ക് അതത്ര കാര്യമായി തോന്നില്ല എന്ന് മാത്രം''
#MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 308
@georgeks2349
@georgeks2349 2 жыл бұрын
കത്തോലിക്ക സഭയെക്കുറിച്ച് പഠിക്കാതെ വന്നിരുന്ന ചിലരുടെ അജണ്ട നടപ്പാക്കാനുള്ള ആ രീതി .ഈ വിഷയം സംഘപരിവാറുമായി ബന്ധപ്പെടുത്തി സഭയെ ശിഥിലമാക്കാം എന്നുള്ള നിങ്ങളുടെ അജണ്ട നടക്കുകയില്ല. ഇത് ദൈവത്താൽ സ്ഥാപിതമായതാണ്
@JTJ7933
@JTJ7933 2 жыл бұрын
ഉണ്ടയാണ് ദൈവം സ്ഥാപിച്ചത് വിശ്വാസിയാണ് സഭയല്ല
@thomaschandy6349
@thomaschandy6349 2 жыл бұрын
pottatharam parayathado oola. sthabichathu manushyananu.
@mathewka9490
@mathewka9490 Жыл бұрын
J
@josephvarghese8479
@josephvarghese8479 Жыл бұрын
​@@JTJ7933 പോടാ സുഡാപ്പി
@JC-xv6ym
@JC-xv6ym 8 ай бұрын
@@JTJ7933 mmaadinte thala vty taze idum tallllaaaa thu vnte thala tavd akum
@josephskaria2754
@josephskaria2754 2 жыл бұрын
വഖഫ് ബോർഡ് ന്റെ സ്വത്തുവിവരം നിങ്ങൾക്ക് അറി യുമോ
@shajipal1
@shajipal1 2 жыл бұрын
അന്ധൻമാർ ആനയെ കണ്ടതു പോലത്തെ ചർച്ച
@martinsam8787
@martinsam8787 2 жыл бұрын
The best combo after a while 🔥
@matzz6075
@matzz6075 2 жыл бұрын
Super sudaappee combo....jammathiye kuriche paryumo sudapeekkale
@vegetaxer
@vegetaxer 2 жыл бұрын
🔥Trio - രാജീവ് അജിംസ് നിഷാദ്!
@sujithkulangara2125
@sujithkulangara2125 2 жыл бұрын
അതാണ് ടീം
@muhammedajmalajmal1407
@muhammedajmalajmal1407 2 жыл бұрын
Always we needed
@alwinjohn4648
@alwinjohn4648 2 жыл бұрын
RNA trio
@shuhaibrehman9482
@shuhaibrehman9482 2 жыл бұрын
Best combo - porottayum beefum paal chayayum pole
@matzz6075
@matzz6075 2 жыл бұрын
Kasttam
@JamesBOND-tb4jq
@JamesBOND-tb4jq 2 жыл бұрын
സ്മൃതിയെ ഈ പരിപാടിക്ക് അവതരിക എന്നതിൽ അപ്പുറം പരിഗണിക്കരുത്.ഈ പരിപാടിയെ ഒരു പാട് ഇഷ്ട്ടപെടുന്നത് കൊണ്ട് പറയുന്നതാണ് ഇത് ആയിരിക്കും ഈ പ്രോഗ്രാം കാണുന്നവരുടെ ഏറ്റവും വലിയ ആഗ്രഹം പ്ലീസ് 🙏🙏🙏
@cobalt8585
@cobalt8585 2 жыл бұрын
True, smrithi karngal analyse cheythu samsarikan ariyillla
@twelfthman.12
@twelfthman.12 2 жыл бұрын
Correct. She is good at the anchor role, but couldn't add many points to the subject.
@DonDiiiii
@DonDiiiii 2 жыл бұрын
അജിമ്സ് പൊതുവെ പറയുന്ന politics എന്ന വാക്ക് പലരും ഇവിടെ ldf udf bjp politics ആയിട്ട് തെറ്റിദ്ധരിക്കാറുണ്ട്. ആ politics അല്ലാ ഈ politics. വിഭാഗീയത ആണ് ഉദ്ദേശിക്കുന്നത്. വലിയ mnc കമ്പനികളിലെ politics.. Politically correct statement.. മത സംഘടനകളിലെ politics.. അഗ്നെ ഒക്കെ പറയാറുണ്ട്.
@aikikkaklusman4870
@aikikkaklusman4870 2 жыл бұрын
ചരിത്രം അറിയാൻ ഔട്ട്‌ ഓഫ് ഫോക്കസ് ഉപകാരപെടും അഭിനന്ദനങ്ങൾ
@CVLB496
@CVLB496 2 жыл бұрын
സഭയുമായിട്ട് ബന്ധപ്പെട്ട പറയുന്ന കാര്യങ്ങൾ തിരിച്ചും തെറ്റായിട്ടാണ് അവതരിപ്പിക്കുന്നത്
@thomaschitilappilly9886
@thomaschitilappilly9886 2 жыл бұрын
വല്യ പിടിയില്ല എന്ന് തോന്നുന്നു,
@ancillathayil
@ancillathayil 2 жыл бұрын
ഇങ്ങേർ എന്താണ് പറയുന്നത് സഭയെ കുറിച്ച് അല്പം പോലും വിവരം വേണം
@CVLB496
@CVLB496 2 жыл бұрын
കുറച്ചുകൂടെ നിലവാരമുള്ള രീതിയിലുള്ള പരിപാടി അവതരിപ്പിച്ചു കൂടെ
@dr.sujithjoemathew2131
@dr.sujithjoemathew2131 2 жыл бұрын
True
@kamaalpadinhar8987
@kamaalpadinhar8987 2 жыл бұрын
സ്‌മൃതിയെ ഈ പരിപാടിക്ക് അവതരിക എന്നതിൽ അപ്പുറം പരിഗണിക്കരുത്.ഈ പരിപാടിയെ ഒരു പാട് ഇഷ്ട്ടപെടുന്നത് കൊണ്ട് പറയുന്നതാണ്
@hebashajahan1164
@hebashajahan1164 2 жыл бұрын
Athu sathyam
@JamesBOND-tb4jq
@JamesBOND-tb4jq 2 жыл бұрын
സത്യം ❤❤
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
Why everyone is jealous of Smirthi cotton wood,,, she is only doing her job well, as a professional journalist,,, like a villain character in a film.journalist has to be like a surgeon,,, when they operate, put incisions of course the patients get severe pain,,, you all must watch Arnab goswamy, Mr Karan thapper, interviewing Miss Jayalaltha etc,,,, but as doctor wants the good of the patients,, a proffesional journalist wants only good for the citizens and public,, no personal vendetta,,, good day enjoy
@marymp9094
@marymp9094 Жыл бұрын
എന്റെ ഈശോയെ, എന്റെ ദൈവമേ_ അമ്മേൻ🙏
@tonykuriankoshykoodarapall8185
@tonykuriankoshykoodarapall8185 2 жыл бұрын
വേറെ എത്രയോ വിഷയങ്ങൾ ഉണ്ട്, "focuz" കൊടുക്കേണ്ട വിഷയങ്ങൾ ഉള്ളപ്പോൾ, Xian matters കൂടുതൽ താല്പര്യം media one കാണിക്കുന്നു എന്ന് തോന്നുന്നു. സംഘപരിവാർ ഇല്ലേക്ക്‌ അടുക്കുന്നു എന്ന തോന്നൽ ഉള്ളവാവുന്നത് കാരണം ആവാം. പക്ഷേ പ്രാധാന്യം ഉളവാ വേറെ ഉണ്ട്.
@nishadck3680
@nishadck3680 2 жыл бұрын
ഇതാണ് ടീം 👌👌👌
@jerinjoy8263
@jerinjoy8263 2 жыл бұрын
എന്തോന്നൊക്കെയാ ഈ പറയുന്നേ. സിറോ മലബാർ സഭ സ്വതന്ത്ര സഭ (sui iuris) തന്നെയാണ്. സ്വന്തമായി ആരാധനാക്രമവും നിയമങ്ങളും പൈതൃകവും ഉള്ള സഭകൾ ആണ് കത്തോലിക്കാ സഭയിലെ sui iuris സഭകൾ. വെറുതെ ഊഹങ്ങൾ വച്ചു സ്വയം മെനഞ്ഞ ആശയങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. An autonomous particular church sui iuris: an aggregation of particular churches with distinct liturgical, spiritual, theological and canonical traditions.[1] The largest such autonomous particular church is the Latin Church. The other 23 Eastern Catholic Churches are headed by bishops, some of which are titled Patriarch or Major Archbishop. In this context the descriptors autonomous (Greek: αὐτόνομος, romanized: autónomos) and sui iuris (Latin) are synonymous, meaning "of its own law".
@mapsandmusics
@mapsandmusics 2 жыл бұрын
The primary problem in the ernakulam angamaly archdiocese is that the archbishop of this diocese is a bishop from another diocese. Mar George Alenchery is a Syrian bishop dedicated to syrian liturgy from changanassery archdiocese while the priests of ernakulam archdiocese is more dedicated to the latin rite... The establishment of the post of vicar of metropolitan was proposed to reduce the confusion but Mar Kariyil was used and threatened by the priests of the ernakulam archdiocese.
@sijugeorge2213
@sijugeorge2213 2 жыл бұрын
Agree with your point. However, the only solution is to keep the status quo.
@oldtownboy8107
@oldtownboy8107 Жыл бұрын
@@annemaryjohn7114 Portuguese made them Catholic. Don't forget that .
@annemaryjohn7114
@annemaryjohn7114 Жыл бұрын
@@oldtownboy8107 sorry 😞 ernakulam angamaly roopadhaye mosham parajappol sahichilla . Vimadhare anukoolichirunnu aadhyam. But eppo manassilayi avar thettidharppikkukayanennu. Njan Changanassery pala kanjirapilly roopadha ye kurichu parajadhu hurt aayegil I am sorry. Sabha history eppo manassilayadhu aarum adhu padippichittilla.
@elsythomas4158
@elsythomas4158 2 жыл бұрын
Alenchery വിചാരിച്ചാൽ ഇവിടെ ഒരു ചുക്കും നടക്കില്ല. Ekm angamaly dioces ഒറ്റയ്ക്ക് മതി. Njagalkku autonamous mathi
@annemaryjohn7114
@annemaryjohn7114 2 жыл бұрын
Parankikal erangipoyal madhi.ernakulam angamaly archdiocese rekshapettu
@josephthomas5346
@josephthomas5346 2 жыл бұрын
നടന്നത് തന്നെ
@josephvarghese8479
@josephvarghese8479 Жыл бұрын
നിന്റെ അപ്പന്റെ വിതം ആണൊടി ഈ രൂപത
@responsefortruth4608
@responsefortruth4608 2 жыл бұрын
Media one is more interested in church matters!
@prajeethakuriakose6127
@prajeethakuriakose6127 2 жыл бұрын
രാജീവേട്ടാ എന്നാ കറക്റ്റ് നിരീക്ഷണം ആണെന്നെ... 👏 ഇതാണ് സത്യം.. 👌❤❤❤
@DonDiiiii
@DonDiiiii 2 жыл бұрын
ങ്ഹാ കോട്ടയംകാരി തന്നെ, അല്ലെ പത്തനംതിട്ട. 😊
@rambo6152
@rambo6152 2 жыл бұрын
ഫാൻ ഗേൾ വന്നല്ലോ
@santhithomas4623
@santhithomas4623 2 жыл бұрын
So much love from Mediaone for the Angamali Priests. People know of the SUDAPI support and money they are getting.
@jalexrosh
@jalexrosh 2 жыл бұрын
You will never succeed in getting us Catholics all tied in the cowsheds of sanghis. You are free to go yourself though.
@shinammasebastian2298
@shinammasebastian2298 2 жыл бұрын
സുടാപ്പി ക്കു കുർബാന കൂടാഞ്ഞിട്ട് പുഴുക്കടി
@Peacelover2020
@Peacelover2020 2 жыл бұрын
ഒരു സാമാന്യ വിവരവും ഇവൻമാർക്ക് സഭയേകുറിച്ചില്ല
@sajujoseph6708
@sajujoseph6708 2 жыл бұрын
Excellent observation.
@jalexrosh
@jalexrosh 2 жыл бұрын
Well researched and articulated 👌🏼
@saijumanavalan51
@saijumanavalan51 2 жыл бұрын
Ajims പറയുന്നത് കറക്റ്റ് ആണ്. പൈസാ പ്രശ്നം എന്നും ഉള്ളതാണ്. പക്ഷേ ഇപ്പോഴത്തെ പ്രശ്നം അജിംസ് പറയുന്നതാണ്.
@ajmalm7022
@ajmalm7022 2 жыл бұрын
കൊച്ചി പോലുള്ള പ്രധാന നഗരങ്ങളിൽ പള്ളിക്ക് ധാരാളം സമ്പത്തും ഭൂമിയുമുണ്ട്, ആറാം നൂറ്റാണ്ടിലെ പുഴുങ്ങിയ നേതാവ് അങ്ങനെ പഠിപ്പിക്കുന്നതിനാൽ ആ പണവും അധികാരവും പള്ളിയിൽ നിന്ന് പിടിച്ചെടുക്കാൻ ഇസ്ലാമിക തീവ്രവാദികൾ ശ്രമിക്കുന്നു. (ഇസ്ലാം തന്നെയാണ് യഥാർത്ഥ ഫാസിസം)
@KL-wj6qi
@KL-wj6qi 2 жыл бұрын
Haa fake 🤣
@rafiklm1167
@rafiklm1167 2 жыл бұрын
@@KL-wj6qi കൃശങ്കിയിടെ സ്ഥിരം നമ്പർ
@ajmalm7022
@ajmalm7022 2 жыл бұрын
@@rafiklm1167 ആചാരങ്ങളിലും സംസ്‌കാരങ്ങളിലും താൽപ്പര്യമില്ലാത്ത, ഞാൻ ഇസ്‌ലാം പിന്തുടർന്നുവെന്നതിൽ എപ്പോഴും കുറ്റബോധം തോന്നുന്ന ഒരുപാട് വ്യക്തികൾ നിങ്ങളുടെ മതത്തിലുണ്ട്. ഇന്ന് ഞാൻ എന്റെ പേരിൽ ഇസ്ലാം മാത്രം പിന്തുടരുന്നു, അത് ഉടൻ മാറും. കൂടാതെ ആളുകൾ ഇസ്ലാം പഠിക്കുന്നു, മറ്റുള്ളവരോട് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മതം ലോകത്തിന് ആവശ്യമില്ല. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും പ്രബുദ്ധതയുടെയും ലോകത്താണ് നാം ജീവിക്കുന്നത്.
@ajmalm7022
@ajmalm7022 2 жыл бұрын
ആചാരങ്ങളിലും സംസ്‌കാരങ്ങളിലും താൽപ്പര്യമില്ലാത്ത, ഞാൻ ഇസ്‌ലാം പിന്തുടർന്നുവെന്നതിൽ എപ്പോഴും കുറ്റബോധം തോന്നുന്ന ഒരുപാട് വ്യക്തികൾ നിങ്ങളുടെ മതത്തിലുണ്ട്. ഇന്ന് ഞാൻ എന്റെ പേരിൽ ഇസ്ലാം മാത്രം പിന്തുടരുന്നു, അത് ഉടൻ മാറും. കൂടാതെ ആളുകൾ ഇസ്ലാം പഠിക്കുന്നു, മറ്റുള്ളവരോട് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മതം ലോകത്തിന് ആവശ്യമില്ല. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും പ്രബുദ്ധതയുടെയും ലോകത്താണ് നാം ജീവിക്കുന്നത്
@rafiklm1167
@rafiklm1167 2 жыл бұрын
@@ajmalm7022 ഉവ്വ ഉവ്വ പ്രൊഫൈൽ നോക്കിയപ്പോൾ മനസിലായി
@riyasudheen94
@riyasudheen94 2 жыл бұрын
Rajiv said absolutely right
@jacobkavunkal333
@jacobkavunkal333 2 жыл бұрын
One must know the real 'parampariam' of the Syromalabar Church that is almost 2000 years and not of 50 years. What is more important is Communion of the Church with allegiance to the Pope and the Synod. There is no effort at all to make an independent Syromalabar Church.
@georgechacko8063
@georgechacko8063 2 жыл бұрын
ആരാധന യിൽ ജനങ്ങൾക്കു ഉള്ള നിർദേശങ്ങൾ മാത്രം ജനഭിമുഖം
@muhammedabinch8744
@muhammedabinch8744 2 жыл бұрын
The team is back ❤️
@matzz6075
@matzz6075 2 жыл бұрын
Sudapees are back.....njangale jammathe sudappikkale kuriche parayoola.....athane out of focus
@johnicp6887
@johnicp6887 2 жыл бұрын
തെറ്റിൽ നിന്നു തെറ്റിലേക്കു വേഗത്തിൽ ഒരു സഭയെ നയിക്കുന്ന ഇമ്മിണി ബല്ല്യ ബിഷോപ്പുമാർ.
@manuvarghese5023
@manuvarghese5023 2 жыл бұрын
Mandthram paryullla plz . Enthokunnu neglla paryunntha
@shajuphilipthomas
@shajuphilipthomas 2 жыл бұрын
Totally wrong assessment by Ajins
@Usmanmundott
@Usmanmundott 2 жыл бұрын
ഈ മൂവർ ടീം സൂപ്പർ
@fadiyasworld9048
@fadiyasworld9048 2 жыл бұрын
ആ മ്യൂസിക്ക് വേണം stating and end
@bindujomon7771
@bindujomon7771 2 жыл бұрын
Why you are worried about it
@alexanderp.k2508
@alexanderp.k2508 2 жыл бұрын
കാര്യങ്ങൾ ഒന്നും മനസ്സിലായിട്ടില്ല ഇവർക്ക്. വെറുതെ എന്തോ പറയുന്നു.
@jalexrosh
@jalexrosh 2 жыл бұрын
നിങ്ങൾക്ക് മനസ്സിലായില്ല എന്നു പറ
@Taju201
@Taju201 2 жыл бұрын
You can always correct them and post your views and positively contribute to the discussion
@mathewjohn2891
@mathewjohn2891 2 жыл бұрын
Sponsored by....?
@prajeethakuriakose6127
@prajeethakuriakose6127 2 жыл бұрын
Team super.. 👌 out of focus.. 👏
@Myistake
@Myistake 2 жыл бұрын
വല്ലാതെ കഷ്ടപ്പെടുന്നു. വിമതന്മാരെ ആരാണ് വളര്ത്തുന്നതെന്നു ഈ ചർച്ചയിൽ വ്യക്തമാണ്
@frthomaspokkavarayathucmi7559
@frthomaspokkavarayathucmi7559 2 жыл бұрын
എടോ വിവരക്കേട് പറയരുത്. കാര്യങ്ങൾ പഠിച്ചു പറയൂ .
@shinammasebastian2298
@shinammasebastian2298 2 жыл бұрын
സുടാപ്പി കുത്തി തിരുപ്പിന് തേലേയ്ക്ക്ടാനും ഇപ്പോൾ കരിയിലും തല്ലുകിട്ടേണ്ട മുണ്ടതാടാനും അയനിയാടാനും
@jinsjoseph7132
@jinsjoseph7132 2 жыл бұрын
Ajims you are talking rubbish. Syro Malabar church is already an independent church. And catholich church is the union of such 24 independent churches. If you don't know, don't talk
@antonykj3388
@antonykj3388 2 жыл бұрын
എടൊ പൊട്ടന്മാരെ കുർബാന ജനങ്ങളോട് ഉള്ള സംസാരമല്ല.... അത് ദൈവത്തോടുള്ള ബന്ധമാണ്..... ആദ്യം അത് മനസിലാക്കു..... എന്നിട്ട് കുഴലൂതു
@tessyvarghese1797
@tessyvarghese1797 2 жыл бұрын
Kurbana janangalkuvendithanneyannu daivathinubaly kristhu arppichu
@antonykj3388
@antonykj3388 2 жыл бұрын
@@tessyvarghese1797 ജനങ്ങൾക്ക്‌ വേണ്ടി ആണ്, അല്ല എന്ന് ആരും പറയുന്നില്ല.... But it is not a conversation with faithful rather it is loving relationship with God.... ഈശോയുടെ കബറിടം ആയ അൽത്താരയിലേക്ക് നോക്കി അൽപനേരം നിന്നാൽ വിശ്വാസിയുടെ ആത്മാഭിമാനം വ്രണപ്പെടും എന്ന് പറയുന്നതിലെ logic ആണ് മനസിലാകാത്തത്
@rijojoseph2006
@rijojoseph2006 2 жыл бұрын
Ajims എന്തൊക്കെയാ ഈ പറയുന്നത്
@edwinml9860
@edwinml9860 2 жыл бұрын
Research of Ajims…oh !!! Oru raskshayilla … beegaram thanne
@sandsinternationallubrican8414
@sandsinternationallubrican8414 2 жыл бұрын
Ajims വളരെ തെറ്റാണ് പറയുന്നത്, വത്തിക്കാൻ മദ്ബഹ അഭിമുഖ കുർബാന വേണമെന്നാണ് പറയുന്നത്
@joysebastian472
@joysebastian472 2 жыл бұрын
Ajmis പറയുന്നത് ലാറ്റിൻ കുർബാനയെപ്പറ്റിയാണ്
@sandsinternationallubrican8414
@sandsinternationallubrican8414 2 жыл бұрын
@@joysebastian472 ലാറ്റിൻ കുർബാന ജനാഭിമുഖകുർബാനയാണ്, അതിൽ ഇപ്പോഴും മാറ്റമില്ല, സിറോ മലബാർ കുർബാന മദ്ബഹ അഭിമുഖമാകണം എന്നാണ് വത്തിക്കാൻ പറയുന്നത്
@albertantony8070
@albertantony8070 2 жыл бұрын
@@sandsinternationallubrican8414 എന്തോന്ന് പൊട്ടത്തരം
@sandsinternationallubrican8414
@sandsinternationallubrican8414 2 жыл бұрын
@@albertantony8070 വത്തിക്കാൻ പറയുന്നത് മദ്ബഹ അഭിമുഖ കുർബാന വേണം എന്നാണ്, അല്ലാതെ ജനാഭിമുഖ കുർബാന വേണമെന്നല്ല.
@tessyvarghese1797
@tessyvarghese1797 2 жыл бұрын
Vathican alla evideyulla kaldayar anuethu venamennuparayunbath
@azharchathiyara007
@azharchathiyara007 2 жыл бұрын
RAN trio of out of focus …🎉🎉🎉💐💐
@maaugustine330
@maaugustine330 2 жыл бұрын
രണ്ടാമത്തെ അഭിപ്രായം സത്യം 👍👍👍👍👍👍👍👍
@laijupaily158
@laijupaily158 2 жыл бұрын
Not a complicated subject
@antonykj3388
@antonykj3388 2 жыл бұрын
ബുദ്ധിമാന്മാർ...... എല്ലാം കണ്ടുപിടിച്ചു.....
@bijlikumar123
@bijlikumar123 2 жыл бұрын
ഭാരതീയ സഭയിലെ ഓർത്തഡോക്സ് വിഭാഗം കൽദായ സുറിയാനി ( ഇറാഖിലെ പാരമ്പര്യമുള്ള സഭ ) മദ്ബഹ അഭിമുഖ കുർബ്ബാനയാണ് ചൊല്ലുന്നത് . എന്നാൽ റോമിലെ സഭ ജനാഭിമുഖ കുർബ്ബാനയാണ് ചൊല്ലുന്നത് . ഇതാണ് യേശുവിന്റെ പാരമ്പര്യം .
@JS-vm5ox
@JS-vm5ox 2 жыл бұрын
വല്ലതും അറിഞ്ഞിട്ടാണോ ഇ തട്ടി വിടുന്നേ 🥴
@manip.c8756
@manip.c8756 2 жыл бұрын
നല്ല ചർച്ച നിങ്ങളെ പോലെയുള്ളവരാണ് ഈ നാടിന്റെ ഭാവി?
@bijlikumar123
@bijlikumar123 2 жыл бұрын
@@JS-vm5ox അല്ലെങ്കിൽ നിങ്ങളുടെ ഈ കാര്യത്തിലുള്ള അറിവ് പകർന്നു തരൂ .
@bijlikumar123
@bijlikumar123 2 жыл бұрын
നിങ്ങളുടെ judgement അപാകതയുള്ളതാണ് . കാരണം മുകളിൽ പറഞ്ഞ രണ്ടു പേരും അക്കാലത്ത് പുരോഹിതന്മാർ മാത്രമാണ് . പിന്നീടാണ് ഫാദർ പാദ്രെ പിയോ വിശുദ്ധനാവുന്നത് . എന്നാൽ കരിയിൽ പിതാവിനെ രണ്ടു വർഷം മുമ്പ് ഈ സിനഡ് തന്നെയാണ് Major Archbishop ആയി സ്ഥാനാരോഹണം ചെയ്തത് . അന്ന് എറണാകുളത്ത് ജനാഭിമുഖ കുർബ്ബാന തന്നെയായിരുന്നു . അന്ന് ഇതിന്റെ പേരിൽ ഒരു തർക്കമുണ്ടായിരുന്നില്ല . Major ആർച്ച് ബിഷപ്പിന് തൻ്റെ രൂപതയിൽ ഏത് കുർബ്ബാന രീതിയാണ് വേണ്ടതെന്ന് തീരുമാനിക്കാൻ കാനോനികമായിതന്നെ സ്വതന്ത്രമായ അധികാരമുണ്ട് . അതിനെ ചോദ്യം ചെയ്യാൻ സിനഡിന് അധികാരമില്ല . മാത്രമല്ല ഏകീകൃത കുർബ്ബാന സിനഡ് തീരുമാനമല്ല . കാരണം പല ബിഷപ്പുമാരും ഇതിനോട് ശക്തമായി വിയോജിപ്പ് അന്നേ രേഖപ്പെടുത്തിയിരുന്നു . അത് online സിനഡ് മാത്രമായിരുന്നു . മേജർ ആർച്ച്ബിഷപ്പിൻ്റെ കൂടെയുള്ള കോക്കസ്സിൻ്റെ മർക്കടമുഷ്ട്ടി മാത്രമാണ് ഇപ്പോഴത്തെ സിനഡ് കുർബ്ബാന . സഭയുടെ ഭൂമി അനധികൃതമായി വിറ്റ് 23 കോടി രൂപയുടെ നഷ്ട്ടം വരുത്തിയതായി കരിയിൽ പിതാവ് നിയമിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു . മാത്രമല്ല തെറ്റായ documentation വഴി സർക്കാരിൽ അടക്കേണ്ട tax അടച്ചിരുന്നില്ല . ഇതിന്മേലുള്ള നിയമനടപടികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയുള്ള ഒരു കുറുക്കുവഴി മാത്രമാണ് സിനഡ് കുർബ്ബാന .
@user-wc1uk4ff1d
@user-wc1uk4ff1d 2 жыл бұрын
@@bijlikumar123 സാർ ദയവായി തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കരുത്.... കരിയിൽ മേജർ അർച്ചുബിഷപ്പ് അല്ലായിരുന്നു.
@jamshi7231
@jamshi7231 2 жыл бұрын
ധോണി, കോഹിലി, രോഹിത് അജിംസ്, നിഷാദ്, രാജീവ്‌
@kukkuvavachan
@kukkuvavachan 2 жыл бұрын
They are talking utter nonsense
@mathewjoseph6156
@mathewjoseph6156 2 жыл бұрын
ഇവന്മാർ എന്ത് തേങ്ങ അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്
@mdjalil4439
@mdjalil4439 2 жыл бұрын
ഹിന്ദുആരാധനാലയങ്ങൾ, ദേവസ്വം ബോർഡിന്റെ കീഴിൽ, മുസ്‌ലിം ആരാധനാലയങ്ങൾ വക്കഫ് ബോർ ടിന്റെ കീഴിൽ ഇതിനൊക്കെ എല്ലാത്തിനുംകണക്കും, കാര്യങ്ങളുമുണ്ട്. കത്തോലിക്കാ സഭ പോലുള്ള ക്രിസ്ത്യൻ സഭകളുടെവരുമാനത്തിന് ഒരുകണക്കും, കാര്യവുമില്ല, സർക്കാരിന് ഒരു നിയന്ത്രണവും ഇവർക്ക് മേ ലില്ല.കോടികളുടെ വരുമാനമാണ്. ഇതു എങ്ങനെ വരുന്നു, എന്തുചെലവാക്കുന്നു. കോട്ടയം, എറണാകുളം, തൃശൂർ, അങ്ങനെ എല്ലാ ജില്ല കളിലും ഷോപ്പിംഗ് മാളുകൾ, അപ്പാർട്മെന്റുകൾ, എന്നു വേണ്ട എല്ലാം വാടകക്ക് കൊടുത്തിരിക്കുകയാണ്. ഒരു സർക്കാരും അവരെ തൊടില്ല, കാരണം വോട്ട് ബാങ്ക് ആണ്. പിന്നെഉ ദ്യോഗസ്ഥന്മാരെല്ലാം സഭയിലെ കുഞ്ഞാടുകളാണ്, ഇതാണ് സത്യം.
@GeoPoochalil
@GeoPoochalil Жыл бұрын
സാത്താൻ സേവകരായ വായ്നോക്കി കത്തനാമാർക്ക് നോക്കാൻ നിന്നു തരുന്ന സാത്താൻ സേവികമാർ കുർബാന കഴിഞ്ഞ് നിൽക്കണം എന്നു പറഞ്ഞാൽ നിന്നു കൊടുക്കില്ലേ ? കുർബാന സമയത്ത് അല്പ നേരം അൾത്താരയ്ക്കു നേരേ തിരിഞ്ഞു നിൽക്കാൻ സാധിക്കാത്തത് ഈശോ അവിടെയുള്ളതിനാൽ ഭയമായതിനാലാണ് എന്നതാണല്ലോ സത്യം.
@akshaysurendran6177
@akshaysurendran6177 2 жыл бұрын
Thrimoorthikal
@themalluspeaker5628
@themalluspeaker5628 2 жыл бұрын
👌
@laijupaily158
@laijupaily158 2 жыл бұрын
He know how to handle believers
@johnvarkey1681
@johnvarkey1681 2 жыл бұрын
Hai Sudapis ettupidichallo... Kurukan chora kudikkaan kaathirikkunnu..
@jacksonjoseph8810
@jacksonjoseph8810 2 жыл бұрын
വത്തിക്കാനുമായുള്ള ഈ സഭയുടെ ബന്ധം എന്താണ് എന്ന് ചാനലിൽ ചർച്ചയ്ക്കു വന്നവർ പഠിക്കുക കാരണം പോപ്പിൻ്റെ സഭ ലത്തിൻ ആരാധനക്രമം ആണ് ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കുക
@reefgarden2420
@reefgarden2420 2 жыл бұрын
adhoke ini ED velichathu konduvarum
@AS-fn3xp
@AS-fn3xp 2 жыл бұрын
ഇവിടേയ്ക്ക് എന്‍ട്രി ചെയ്യാൻ വളരെ എള്പാണ്
@nadeerajaleel719
@nadeerajaleel719 2 жыл бұрын
ഈ വിഷയവുമായുള്ള ചർച്ചയിൽ മുഹമ്മദ് ഈസാ പെരുമ്പാവൂർ ഉൾപ്പെട്ടിരുന്നെങ്കിൽ
@alantoamos1924
@alantoamos1924 2 жыл бұрын
Matramalla ella sudukalaeyum vililkam
@ajushahid1562
@ajushahid1562 2 жыл бұрын
@@alantoamos1924 kashtam ....
@abdulazeezazeezazeez1268
@abdulazeezazeezazeez1268 2 жыл бұрын
@@ajushahid1562 NO കാഷ്ടം
@sujachandran6761
@sujachandran6761 Жыл бұрын
കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ മനസ്സുവെച്ചാൽ തീരാനുള്ള പ്രശ്നങ്ങളെ ഉള്ളൂ കേരള കത്തോലിക്കാ സഭയിൽ
@somysebastian7209
@somysebastian7209 2 жыл бұрын
ഭാരതീയ സന്യാസത്തിൽ ഗുരുവും ശിഷ്യരും എപ്രകാരമിരുന്നാണ് (എല്ലാവരും ഒന്നിച്ച് കിഴക്കോട്ട് തിരിഞ്ഞാണോ) അവരുടെ പ്രാർത്ഥനാ-മന്ത്രങ്ങൾ ഉരുവിട്ടിരുന്നത് ? മക്തർ അവരുടെ വ്യക്തിപരമായ ദർശനം നടത്തുന്നതിനല്ലേ ശ്രികോവിലിലേക്ക് തിരിയുന്നത്?
@josephthomas5346
@josephthomas5346 2 жыл бұрын
വിവരക്കേട് പറയാതെ മീഡിയ വണ്ണേ
@devvar3347
@devvar3347 2 жыл бұрын
എനിക്ക് ഒരു സംശയും ഉള്ളത് ഇങ്ങനെ കുത്തിത്തിരിപ് നടത്തുന്നവരുടെ അടക്കൽ കുമ്പസാരിക്കണമോ എന്ന്
@sacredheartchurchm
@sacredheartchurchm 2 жыл бұрын
Ekm priests' argument is that they want to continue their tradition of past 50 years. My point is, if tradition is what they root for, then they should be rooting for the Pre-Vatican 2 tradition which everyone has been following for centuries. During Vatican 2 meeting, the Church allowed the people to break the tradition which the ekm priests were happy to accept. In that case when the Synod decides on an issue and allowed the people to break the tradition and follow a uniform way of celebrating the liturgy, why should they object and demand for upholding tradition? So you decide on traditions at your convenience, is it? That's not right. So actually the issue is they don't want an outsider. Everyone may not have voted for our PM, but once he is elected everyone has to accept him whether one likes it nor not. Just because both LDF and UDF do not support Modi, they cannot say that Kerala needs another PM or another Constitution. So if Synod (like Parliament) decides on something, everyone has to accept. If not, they can break away.
@bijlikumar123
@bijlikumar123 2 жыл бұрын
ഇത് സിനഡ് തീരുമാനമല്ല . കാരണം ബിഷപ്പുമാർ പലരും അന്നേ ഇതിനെ എതിർത്തതാണ് . ഇത് വെറും ഭൂമി വിവാദത്തിൽ നിന്നും രക്ഷപ്പെടാനുള്ള മേജർ ആർച്ച്ബിഷപപ്പിൻ്റെ ജാഢയാണ് . ബിഷപ്പ് സിനഡ് എന്നത് ഒരു രാജ്യത്തിന്റെ പാർലമെന്റ് പോലെയല്ല . അവിടെ ഭരണപക്ഷവും പ്രതി പക്ഷവുമുണ്ട് . സിനഡ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാൻ കാനോനികമായി സാധ്യമല്ല . ഇത് ബലിയർപ്പിക്കുന്ന പുരോഹിതരുടെ അഭിപ്രായം കൂടി കേട്ടിട്ടുവേണം തീരുമാനിക്കാൻ . ബിഷപ്പിന് പള്ളികളിൽ പോയി കുർബ്ബാന ചൊല്ലുവാൻ സാധിക്കുമോ . അത് ചെയ്യുന്നത് ഇടവക വികാരിമാരുടെ ജോലിയാണ് . എങ്കിൽ , ചുരുങ്ങിയത് ബലിയർപ്പിക്കുന്ന പുരോഹിതരോടു കൂടിയാലോചിച്ച് വേണമായിരുന്നു കുർബ്ബാനയിൽ മാറ്റം വരുത്തുവാൻ .
@varghesenv2787
@varghesenv2787 2 жыл бұрын
Why did British prime minister resign then
@sacredheartchurchm
@sacredheartchurchm 2 жыл бұрын
@@bijlikumar123 So now your problem is about the way Synod functions. In that case fight against Rome for changing the way Synod functions or constituted. If one of your Bishops had taken this decision, you would have supported it. So my point is, you don't like Alencherry. That is the sum and substance of it.
@sacredheartchurchm
@sacredheartchurchm 2 жыл бұрын
@@varghesenv2787 Hahaha... Don't we all know why he resigned? I mean the REAL reason behind his resignation :)
@bijlikumar123
@bijlikumar123 2 жыл бұрын
വത്തിക്കാനിൽ ജനാഭിമുഖ കുർബ്ബാനയാണ് അർപ്പിക്കുന്നത് .
@josephvarghese8479
@josephvarghese8479 Жыл бұрын
പോടാ സുഡാപ്പി നിന്റെ മദ്രസയിൽ ആരുടെ ഒത്താ ...ഉള്ളത്
@PIUSEPHILIP1
@PIUSEPHILIP1 2 жыл бұрын
This discussion like a blind saw the elephant.
@albertantony8070
@albertantony8070 2 жыл бұрын
കൃത്യമായ. വിലയിരുത്തൽ 👍👌
@jerinktom350
@jerinktom350 2 жыл бұрын
Muthu mani teams ethiyo...ballya teams aanallo... Ernakulathu thattam teamsinae korachu venollo... Cheriya oru meeting undallo... Ennam koottanollo
@sandsinternationallubrican8414
@sandsinternationallubrican8414 2 жыл бұрын
ഇതിൽ രാഷ്ട്രീയമൊന്നുമില്ല, ചുമ്മാ വെറുതെ തള്ളരുത്
@DonDiiiii
@DonDiiiii 2 жыл бұрын
പൊളിറ്റിക്സ് എന്ന് ഉദ്ദേശിച്ചത് നമ്മുടെ നാട്ടിലെ രാട്രീയം അല്ലാ, വിഭാഗീയത ആണ്. Mnc കമ്പനികളിൽ politics എന്ന് പറയാറുണ്ട്. അത് വുഭാഗീയതക്കാണ് പറയുന്നത്, അല്ലാതെ ldf udf bjp politics അല്ലാ.
@sandsinternationallubrican8414
@sandsinternationallubrican8414 2 жыл бұрын
@@DonDiiiii ഇവിടെ പറഞ്ഞത് ബിജെപി കടന്നു കയറാൻ ശ്രമിക്കുന്നു എന്നല്ലേ??
@hari.v.vharikrishnan7325
@hari.v.vharikrishnan7325 2 жыл бұрын
Oru Valiya Screen Vachal Theeruna Prasnamullo.
@martinantony2785
@martinantony2785 2 жыл бұрын
James correct ayyi paranjuu
@sebastianathappilly9140
@sebastianathappilly9140 2 жыл бұрын
Please don't confuse the Catholic Syro-Malabar church with the Orthodox Church and Syro-Malankara Church.
@jomyjohn4498
@jomyjohn4498 2 жыл бұрын
Media one നു എന്തെങ്കിലു അജന്തയുണ്ടോ ഇതിൽ നിങ്ങൾ ഇതിൽ അമിത പ്രാധാന്യം നൽകുന്നു ഒരു സാധരക്കാരൻ അങ്ങനെ വിചാരിച്ചാൽ തെറ്റ് പറയാൻ പറ്റില്ല
@sajujoseph6708
@sajujoseph6708 2 жыл бұрын
I agree with your observation.
@josephvarghese8479
@josephvarghese8479 Жыл бұрын
അതു അറിയില്ലേ ഇതു സുഡാപ്പി ചാനൽ..ജമാ അത്തെ ഇസ്ലാമിയുടെ ... എറണാകുളം അങ്കമാലി രൂപതാ പ്രശ്നത്തിൽ വിമതരുടെ ഫണ്ട് റയിസർ ഇവർ ആണ്....ക്ലിയർ ...ആയില്ലേ
@jamesko43
@jamesko43 Жыл бұрын
ഈ അതിരൂപത വിഭജിച്ച് സമീപ രൂപ തകളോട് ചേർക്കണം: അതുമൂലം വിമതർ സഭ വിട്ടു പോയാലും വിശ്വാസി സമൂഹത്തിന് സഭാ ഷ്ഠനാങ്ങൾ വേണ്ടതുപോലെ കിട്ടുവാൻ ഇടയാക്കും
@JIMMYKALAPURA
@JIMMYKALAPURA 2 жыл бұрын
വിവരമില്ലായ്മ വിളമ്പല്ലേ ചേട്ടാ, rubbish🙏🙏🙏
@michaelaugustine74
@michaelaugustine74 2 жыл бұрын
എനിക്ക് ഒരു കാര്യം മനിസ്സിലായി ഇയാൾക്ക് സഭയുടെ ഒന്നും അറിയില്ല
@marystephen6382
@marystephen6382 Жыл бұрын
E Kuttikal Enth. Cheyethu Formaton Anu Kuzhappam
@John1976Thomas
@John1976Thomas 2 жыл бұрын
At least enthengilum arinjittu parayado... at least do some research...
@babyjacob4693
@babyjacob4693 2 жыл бұрын
Zero Malabar ne Portugeese Bishop Vathikkante koode pidichadakkiyathanu Alanchery is trying to do it in the same way to Kalthaya
@jaisondavis9406
@jaisondavis9406 2 жыл бұрын
ചുമ്മാ അസംബന്ധം പറയല്ലേ മാഷേ ഇതിൽ രാഷ്ട്രീയം ഒന്നും ഇല്ലാ എന്തൊരു പത്രപ്രവർത്തനം
@gautham8956
@gautham8956 2 жыл бұрын
Kaakka chathu veenaalum sanghaparipaar erinju ittathannnu parayunna team kala..ithinde apparom parayum
@DonDiiiii
@DonDiiiii 2 жыл бұрын
പൊളിറ്റിക്സ് എന്ന് ഉദ്ദേശിച്ചത് നമ്മുടെ നാട്ടിലെ രാട്രീയം അല്ലാ, വിഭാഗീയത ആണ്. Mnc കമ്പനികളിൽ politics എന്ന് പറയാറുണ്ട്. അത് വുഭാഗീയതക്കാണ് പറയുന്നത്, അല്ലാതെ ldf udf bjp politics അല്ലാ.
@jalexrosh
@jalexrosh 2 жыл бұрын
അതു വിവരങ്ങൾ അറിയാത്തത് കൊണ്ടു തോന്നുതാണ്.
@misthahe3937
@misthahe3937 2 жыл бұрын
Quran 2:177 പറയുന്നു : ۞ لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَـٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَـٰٓئِكَةِ وَٱلْكِتَـٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَـٰهَدُوا۟ ۖ وَٱلصَّـٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَـٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ‎മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, ‎അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും ‎വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; ‎സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് ‎അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും ‎വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ ‎മോചനത്തിനും ചെലവഴിക്കുക; നമസ്കാരം ‎നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; ‎കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; ‎പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധരംഗത്തും ‎ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് ‎പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. അവര്‍ ‎തന്നെയാണ് യഥാര്‍ഥ ഭക്തന്മാര്‍. ‎
@dinkan5801
@dinkan5801 2 жыл бұрын
എന്നിട്ടെന്താ കഅബ യിലേക്ക് മാത്രം കുനിഞ്ഞു നില്കുന്നെ..
@johnvarkey1681
@johnvarkey1681 2 жыл бұрын
Edo mist... Kalaka vellathil meen pidikkunnu.
@josephvarghese8479
@josephvarghese8479 Жыл бұрын
അതു പാപം ഇറക്കാൻ
@georgeantony5492
@georgeantony5492 2 жыл бұрын
മൂന്ന് പേർക്കും ധാരന്ന ഇല്ല എന്ത് പറയുന്നു എങ്ങനെ പറയുന്നു oh കഷ്ടം എൻ്റെ journalist kale
@jkallukalam
@jkallukalam 2 жыл бұрын
Sorry, it is a total ignorance of the issue.
@philipthomas3213
@philipthomas3213 2 жыл бұрын
What is your concern
@yesbee7806
@yesbee7806 2 жыл бұрын
മൗദൂദികൾ കുണാപ്പി കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി അല്ലോ
@georgephilip9988
@georgephilip9988 2 жыл бұрын
Totally wrong
@JS-vm5ox
@JS-vm5ox 2 жыл бұрын
maximum they give some time to adopt the change. അവസാനം പോപ്പ് പറഞ്ഞത് പോലെ നടക്കും 😏.
@jilboywilliam6917
@jilboywilliam6917 2 жыл бұрын
The present crisis arises from the ego.Let all the Catholics including the Pope(get behind the Satan:;Jesus to the Ist Pope)go for Confession.This is applicable to media people also.
@jinophilip7254
@jinophilip7254 2 жыл бұрын
Ajims please learn before you make inappropriate or false statements
@aappyaappy3669
@aappyaappy3669 2 жыл бұрын
ഈ കോംമ്പോ മതി , ഇവർ ലീവായാൽ ദാവൂദ് ഇക്ക, നിഷാദ് വരട്ടെ. സ്മൃതി ആങ്കർ ' മാത്രം ' ആകട്ടെ .....
@georgesebastian3199
@georgesebastian3199 2 жыл бұрын
😭
@jamespc7868
@jamespc7868 2 жыл бұрын
നടക്കുമ്പോൾ ചെറുങ്ങനെ ഒന്നാടി
@user-bq8si6gr8h
@user-bq8si6gr8h 2 жыл бұрын
All will say many things, but just think about ourselves, how my priests are, there is no unity among priests, and there are problamatic priests in Many Syro Malabar Diocese, the main problem is that Holy Mass. Even some Diocesan priests are in Syro Malabar Church not friendly with religious priests, and even they don't allow them or not friendly with those religious priests to celebrate Holy Mass in their own Churches. I know some priests, when those religious priests come to their houses for Holidays or, they celebrate private Holy Mass at their homes. It's truly happening, but many priests are silent and keeping quit. We have a big questions to those Bishops and priests, what are they studying in seminary those years, are they really wasting time, or cheating Christ. if this message read Bishops or priests, you can come to know your priests, who are such a way. Be open heart, like Jesus Christ. Be friendly, understand others, respect each other, love each other......these are very important in the priesthood. If it goes like this, after some years churches will be empty, youths will go away. The main thing is that, there is no unity among priests and Bishops. There is no unity among faithful. 🔥🔥 Our forefathers worked lot for our churches, and gave everything, but this generation priests destroying everything, very sad to hear and see all these
@Happy-mf3td
@Happy-mf3td 2 жыл бұрын
ഫണ്ടിംഗ് എല്ലാം സുഡാപ്പികളും സാത്താന്സേവകരും ആണ് ചെയ്യുന്നത് , അധികാരവും പണവും ഉണ്ടാക്കാൻ തേലക്കാടനും ,മുണ്ടാടാനും ,വട്ടോളിയും etc ചെയ്യുന്ന പണിയാണിത് അവർക്കുള്ളത് ദൈവം കൊടുത്തോളും നിങ്ങളാരും തകർക്കാൻ ശ്രെമിച്ചാൽ തകരുന്ന ഒന്നല്ല തിരുസഭ അത് വിമതർ ഓർത്താൽ നല്ലത് . നൂറ്റാണ്ടുകളായി പലരും ശ്രെമിച്ചിട്ട് സഭയെ തകർക്കാൻ ആയില്ല കാരണം ക്രിസ്തു എന്ന അടിസ്ഥനത്തിൽ ആണ് സഭ പണിയപ്പെട്ടേക്കുന്നത് എന്നോർത്താൽ എല്ലാര്ക്കും നല്ലത് . നിങൾ ഈ തെരുവിൽ ഇറങ്ങി സഭയെ അപമാനിക്കുമ്പോൾ കുരിശിൽ മരിച്ച നമ്മുടെ കർത്താവിനെ തന്നെയാണ് വീണ്ടും സമൂഹ മധ്യത്തിൽ വീണ്ടും അപമാനിക്കുന്നത് എന്നോർത്താൽ നല്ലത് , നിങളുടെ വരും തലമുറകൾക്ക് ആണ് നിങ്ങൾ ശാപം വരുത്തി വെക്കുന്നത് .
@sali_sar5988
@sali_sar5988 2 жыл бұрын
Smrithi 💖
@ab72862
@ab72862 2 жыл бұрын
Media one നിങ്ങളുടെ interest മനസ്സിലാകുന്നുണ്ട് . ഇത് സഭക്കുള്ളിലെ ആഭ്യന്തര വിഷയമാണ് . ഇത് പരിഹരിക്കാൻ സഭക്കറിയാം . ഇതിനെ RSS നോട് കൂട്ടിക്കെട്ടണ്ട . NB: മാങ്ങയുള്ള മാവിൽ കല്ല് എറിഞ്ഞാൽ എപ്പോഴും മാങ്ങ വീഴില്ല , ചിലപ്പോൾ മരത്തിൽ തട്ടി കല്ല് നെറ്റിക്കടിക്കും .
@dintojoseph9441
@dintojoseph9441 2 жыл бұрын
എന്ത് തേങ്ങ അണ് നിങ്ങള് പറയണത് 😂
@azharchathiyara007
@azharchathiyara007 2 жыл бұрын
Thalayile chaanakam kazhukook kunjhe manasilakum
@muhammedshafi8164
@muhammedshafi8164 2 жыл бұрын
ചാനൽ ശബ്ദം കുറവാണ്
@augustinejoseph8492
@augustinejoseph8492 2 жыл бұрын
ആരാധന ക്രമം ആയി ബന്ധപ്പെട്ട വിഷയം തുടങ്ങിയിട്ട് വര്ഷങ്ങളായി
@Manjapra
@Manjapra 2 жыл бұрын
കുരിശ് ക്യഷി നടത്തിയവര് അവസാനം 2 ഗ്രൂപ്പായി കലൂരിൽ സമരം നടത്തി .
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 10 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН