സ്വന്തമായി അസ്തിത്വമുണ്ട്. നിലപാടുമുണ്ട്. 🙌🏻👏🏻 SSF 🔥
@riyassharjah43522 жыл бұрын
ലാത്തിചാർജ് ഇല്ല, കണ്ണീർവാതകമില്ല, ഗ്രനേഡില്ല✊✊🌹 ഇവിടെ പ്രതിഷേധിച്ചത് അടിസ്ഥാന ബോധമുള്ള ഒരു സമൂഹമാണ്👌👌 അവരെ നയിക്കുന്നത് അറിവും വിവേകവും ഉള്ള നേതാക്കളാണ്...👌😍 പതിനായിരങ്ങൾ പങ്കെടുത്തിട്ടും ഒരാളെ പോലും തെറി വിളിച്ചില്ല👌👌 ഒരാളെയും കല്ലെറിഞ്ഞില്ല..👌👌 ഒരു പോലീസുകാരനും പ്രതിഷേധക്കാരെ നിയന്ത്രിക്കേണ്ടി വന്നില്ല.👌👌 അവർ സ്വയം നിയന്ത്രിതരായിരുന്നു👌👌 ഇവരാണ് നാളത്തെ സമൂഹത്തിലെ വക്താക്കൾ👌👌 എന്നും അഭിമാനം ഇ പ്രസ്ഥാനം✊✊ കേരള മുസ്‌ലിം ജമാഅത്തും, SYS, SSF പലർക്കും മാതൃകയാവുകയാണ്..😍 വിപ്ലവ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ..💪💪
@user-it9fy8sw5s2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 സമരം അഡ്ജസ്റ്റ്‌മെന്റ് ആകുമ്പോൾ സമാധാനപരം ആയിരിക്കും
@themaskgaming52 жыл бұрын
Ldf ന ally vote chythath അനുഭവിച്ചോ
@sumayyach55482 жыл бұрын
ലാത്തിചാർജ് ഇല്ല, കണ്ണീർവാതകമില്ല, ഗ്രനേഡില്ല✊✊🌹 ഇവിടെ പ്രതിഷേധിച്ചത് അടിസ്ഥാന ബോധമുള്ള ഒരു സമൂഹമാണ്👌👌 അവരെ നയിക്കുന്നത് അറിവും വിവേകവും ഉള്ള നേതാക്കളാണ്...👌😍 പതിനായിരങ്ങൾ പങ്കെടുത്തിട്ടും ഒരാളെ പോലും തെറി വിളിച്ചില്ല👌👌 ഒരാളെയും കല്ലെറിഞ്ഞില്ല..👌👌 ഒരു പോലീസുകാരനും പ്രതിഷേധക്കാരെ നിയന്ത്രിക്കേണ്ടി വന്നില്ല.👌👌 അവർ സ്വയം നിയന്ത്രിതരായിരുന്നു👌👌 ഇവരാണ് നാളത്തെ സമൂഹത്തിലെ വക്താക്കൾ👌👌 എന്നും അഭിമാനം ഇ പ്രസ്ഥാനം✊✊ കേരള മുസ്‌ലിം ജമാഅത്തും, SYS, SSF പലർക്കും മാതൃകയാവുകയാണ്..😍 വിപ്ലവ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ..💪💪
@sudheerchingoli4u2 жыл бұрын
അതിപ്പോ അരിവാളിനുള്ള വോട്ട് ആകുമ്പോ എങ്ങനാ സെട്ടാ തല്ലുന്നേ 😂
@musthafatp9082 жыл бұрын
@@sumayyach5548 പണ്ഡിത വേഷ ദാരികളെറോഡിൽ ഇറക്കിയില്ലേ അത് പിണുവിന്റെ സമ്മാനം
@adl1312 жыл бұрын
ഇദ്ദേഹം പറയുന്നത് മുഴുവനും വാസ്തവമാണ്. കാന്തപുരം ഭാഗത്തെക്കുറിച്ച് നല്ലപോലെ ഇദ്ദേഹത്തിന് അറിയുന്നുണ്ട്. അഭിനന്ദനങ്ങൾ!
@manu-jr5st2 жыл бұрын
കാന്തപുരവും ഇടതും തമ്മിൽ നല്ല ബന്ധമാണ്. ആ ബന്ധം ബന്ധനമല്ലെന്നും ഞങ്ങൾ സ്വന്തമായി നില കൊള്ളുന്നവരാണെന്നും അവർ പറയാറുണ്ട്. അത് ഇന്ന് തെളിയിച്ചു.
@muhammedfaiz90432 жыл бұрын
👍
@k.a23072 жыл бұрын
അദ്ദാണ്👍
@sukkisukki23552 жыл бұрын
👍
@ponnuponnu56492 жыл бұрын
ഹകീം ഇടതിനൊപ്പം തന്നെയാണ്.അരിവാൾസുന്നി പരമ്പരാഗതമായി ലഭിച്ചിട്ടുള്ള പേരാണ്
@ponnuponnu56492 жыл бұрын
ഷുഐബിനെ കൊന്നതിന് ഇത്ര വലിയ പ്രതിഷേധം ഇവർക്ക് ഇല്ലാ എന്ന് തോന്നുന്നു
@Nooru-ezr2 жыл бұрын
AP വിഭാഗം എന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൂടെ മാത്രം നിൽക്കുന്നവർ അല്ല എല്ലാ പാർട്ടിക്ക് വോട്ട് ചെയ്യുന്നവരും ഉണ്ട്. ഞങ്ങൾക്ക് നില നില്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുട്ട് ആവശ്യം ഇല്ല. ഞങ്ങൾക്ക് ഒരു നേതാവ് ഉണ്ട് കാന്തപുരം AP അബുബക്കർ മുസ്‌ലിയാർ എന്ന് പറയുന്ന ഞങ്ങളുടെ ഉസ്താദ് അത് മതി ഞങ്ങൾക്ക് 🤗🤗🤗
@kkcabdurahman29582 жыл бұрын
കാന്തപുരം വിഭാഗം തെറ്റ് കണ്ടാൽ മുഖം നോക്കാതെ തുറന്ന് പറയാൻ മടിക്കാത്തവരാണ്
@agnair18592 жыл бұрын
കാണാത്ത, കണ്ടെങ്കിലും കണ്ടില്ലെന്നു നടിക്കുന്നവരല്ലേ കൂടുതൽ അപകടകാരികൾ ? എല്ലാം അവസരവാദികളാണ് സുഹൃത്തെ... നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ചില മല്ലൂസ് ആണ് നമ്മുടെ നാടിന്റെ ശാപം ...
@abidkabid65252 жыл бұрын
തള്ളി മറിക്കല്ലെ.. സ്വർണ കടതും ഈ മരണവും തമ്മിൽ ബന്ധം ഉണ്ട്.. ബ്രിട്ടാസിൻ്റെ വാക്കുകൾ.. കാന്തപുരത്തിൻ്റെ മൗനം .. വരും ദിവസങ്ങളിൽ അറിയാം എന്താണെന്ന്
@bashinaji36172 жыл бұрын
👍✌🏻
@mjn71152 жыл бұрын
@@abidkabid6525 😁🤣🤣
@hamnahanan48642 жыл бұрын
ഇവിടെ വിജയിച്ചത് കാന്തപുരം വിഭാഗമാണ് കാരണം അത്രയും കളക്ട്രേറ്റ് മാർച്ച് നടന്നിട്ടും.. ഈ ഒരു വിഭാഗത്തെ മാത്രം ചർച്ച ചെയ്യാൻ നിങ്ങളുടെ വിലയേറിയ സമയം കണ്ടെത്തി... എന്നതിൽ കാന്തപുരം വിഭാഗം അഭിമാനിക്കുന്നു 👏🏻👏🏻
@yaseenyachi98782 жыл бұрын
ഇന്ന് നടന്ന പരിപാടി കഴിഞ്ഞപ്പോൾ ആരും ഹോസ്പിറ്റലിൽ ആയില്ല. അതാണ് കാന്തപുരത്തിന്റെ അണികളുടെ ആദിത്യ വിജയം വോട്ട് കൊടുത്എന്ന് കരുതി എന്ത് തെറ്റ് ചെയ്താലും കൂടെ നിനക്കും എന്ന് കരുതിയവർ തെറ്റി. ഏത് മറ്റുള്ള രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ കൊടുക്കുന്നവരും ഇത് പാലിച്ചാൽ നന്നായിരുന്നു. ✋🏻️
@faizalpk51922 жыл бұрын
Alhamdhilillah. Vaikiyenkilum vivaram vechallo.
@chikumon96652 жыл бұрын
Vote koduthath dhivam ila ennu paryuna nishedhikalk ,,,,,kudiyanu dhaham mataan kallu kodutha pole und .......👏
@sabithanu16672 жыл бұрын
രിസാല വായിക്കാത്തവരാണ് അരിവാൾ സുന്നി എന്ന് വിളിക്കുന്നത്.... പാർട്ടി സത്യം കാണിച്ചപ്പോൾ അന്ന് ഞങ്ങൾ വോട്ട് നൽകി... അതെ പാർട്ടി നെറികേട് കാണിച്ചപ്പോ ഞങ്ങൾ പ്രതിഷേധിക്കാനും തുടങ്ങി..... SSF ZINDABAD💚🤍💙
@mhdasi87132 жыл бұрын
Evda place
@riffrifa59692 жыл бұрын
Party pande neriked aan kaaniknad adh ingalk ippozhaan manassilayad enn mathrm
@sabithanu16672 жыл бұрын
@@riffrifa5969 ഞാൻ പറഞ്ഞത് അന്നത്തെ കാര്യമാണ്....നിങ്ങൾ പറഞ്ഞല്ലോ ഇപ്പൊയാണ് പ്രതികരിച്ചത് എന്ന്. അതാണ് ഞാൻ പറഞ്ഞത് നിങ്ങൾ രിസാല വായിക്കാറില്ല എന്ന്..... എന്റെ അടുത്ത് രിസാലയുണ്ട് 3,4 കൊല്ലം മുമ്പുള്ളതാണ് അതിൽ ഇടത് സർക്കാരിന്റെ ഭരണത്തെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.... കളക്ടറേറ്റ് മാർച്ച് നടത്തിയിട്ടില്ലാ എന്നത് മാത്രമാണ് വസ്തുത 🙂
@sabithanu16672 жыл бұрын
@@mhdasi8713 മലപ്പുറം
@sabithanu16672 жыл бұрын
@@riffrifa5969 നിങ്ങളെക്കാളും എനിക്ക് എന്റെ പ്രസ്ഥാനത്തെ അറിയാം... ഞാൻ വീമ്പളക്കുകയല്ല 🙂
@Mhdrk_121232 жыл бұрын
പിണറായിക്കെതിരെയും ആലപ്പുഴ കൊലക്ടർ ക്കെതിരെയും ഉള്ള ഈ പ്രതിഷേധിത്തിന് കേരളജനത ഒന്നടങ്കം ഐക്യാദാർഢ്യം പ്രഖ്യാപിക്കുന്നു...👏👏
@jumanathasneem.m87752 жыл бұрын
ഞങ്ങൾക്ക് ഇടതും വലതുമില്ല, നല്ല ഭരണം ആണ് വേണ്ടത്. കണ്ടറിയാത്തവർ കൊണ്ടറിഞ്ഞ ചരിത്രമുണ്ട് 💪💪🇸🇱🇸🇱
@suhaibch29672 жыл бұрын
😍🥰
@afsalafzi13032 жыл бұрын
League ayi sakyam undakkanam
@thasleemamk68492 жыл бұрын
Sathyam
@abdulgafoorv95222 жыл бұрын
Koppanu ella kalavum ariealinu vottu cheyyunna vargham
@shintobiju33402 жыл бұрын
@@abdulgafoorv9522 enthaa neeyamo angane cheyyar
@sainudheenavs23992 жыл бұрын
കൃത്യവും വ്യക്തവുമായ ഒരു നിലപാടുള്ള സംഘടനയാണ് കാന്തപുരം വിഭാഗം.. ഏത് സർക്കാറാണെങ്കിലും നീതിക്ക് വേണ്ടി നിലകൊള്ളാനും ചങ്കൂറ്റത്തോടെ അത് ആരുടെ മുഖത്ത് നോക്കി തുറന്ന് പറയാനും ആരെയും ഭയക്കാറില്ല.. വ്യക്തമായ നേതൃത്തം.. ശക്തമായ നിലപാട്....👌👌
@mubasheerhilton52982 жыл бұрын
😂😂😂
@Unknown-kp5li2 жыл бұрын
🔥🔥🔥
@sherif18192 жыл бұрын
🤣🤣
@rafirk61372 жыл бұрын
😂
@niramolniramol51802 жыл бұрын
🤣🤣🤣🤣😂😂😂Endaru tallane
@Happy-kr7yn2 жыл бұрын
ലോകവും കാലവും താണ്ടിയ മഹാ മനീഷി കാന്തപുരം
@Aaro-nk6gd2 жыл бұрын
Adutha nabiyaa ennu koodi parayalle jaahile
@abdulmalikk40202 жыл бұрын
الله أكبر
@time68142 жыл бұрын
Santhosh George kulanagra?
@sayyidvasih71452 жыл бұрын
എപ്പോ
@muhammedanas4492 жыл бұрын
അതേ ....... ആർക്ക് മുമ്പിലും അടിയറവ് വെക്കാത്ത നിലപാടുള്ള ഒരു പ്രസ്ഥാനം 🌹🌹🌹🌹
@kavungalkavungal88222 жыл бұрын
മോഡിയുടെ കൂടെയും കൂടും.... അതാണ് നിലപാട്.....ഡാ.......!!!!!
@ukkashahashir22472 жыл бұрын
ഞങ്ങൾ ഈ നാടിന് ഗുണമുള്ള ഏത് പാർട്ടി ആയാലും കൂടെ നിൽക്കും. അത് പിണറായി ആയാലും ചെന്നിത്തല ആയാലും സാക്ഷാൽ കുഞ്ഞാലിക്കുട്ടി ആയാലും. ഞങ്ങൾക്ക് കണക്കാ. പുറത്തുള്ളവർ പല അഭിപ്രായങ്ങളും പറയും അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. നീതിക്ക് നിരക്കാതത് ഏത് പാർട്ടി ചെയ്താലും. ഞങ്ങൾ പ്രതികരിക്കും.
@amithsha13782 жыл бұрын
അതെ , നിങ്ങളുടെ വഹാബ് സഖാഫി പറഞ്ഞ പോലെ നിങ്ങളുടെ നിലനിൽപിന് വേണ്ടി മോഡിയല്ല സാക്ഷാൽ അബു ജഹലിനെ പോലും നിങ്ങൾക്ക് സ്വീകാര്യനാണ്. പണത്തിന് വേണ്ടി സ്വന്തം ഉമ്മാനെ വരെ കൂട്ടി കൊടുക്കുന്ന വിഭാഗം.
@Clumycute2 жыл бұрын
പക്ഷേ ബിജെപി എന്ന് കേട്ട മുട്ട് വിറക്കും. നിലനിൽപ്പ്
@gloomy63462 жыл бұрын
അങ്ങനെ ഒക്കെ ആണേലും പക്ഷേ മ്മളെ പിന്തുണ എന്നും കമ്യൂണിസ്റ്റുകൾക്ക് മാത്രമായിരിക്കും 😂
@sayyidhashir91712 жыл бұрын
This correct
@Vhhkmfdsszbbnnn2 жыл бұрын
@@amithsha1378 കൂടുതലാണ് സഹോദര ഇത്..... പണത്തിനു വേണ്ടി ഉമ്മാനെ തന്നെ കൂട്ടികൊടുക്കാൻ മാത്രം അതപ്പധിപ്പിക്കാൻ നിങ്ങടെ ശ്രമം കൊള്ളാം ഞങ്ങൾക്ക് മദാപിതാക്കളുടെ വില അറിയാം അതറിയാത്തത് കൊണ്ടാകും നിങ്ങൾ മറ്റൊരാളുടെ ഇത്തരം താഴ്ന്ന വാക്ക് പ്രയോഗിക്കുന്നത് ലജ്ജ തോന്നുന്നു....... നിങ്ങൾ തന്നെ നിങ്ങളെ ഇങ്ങനെ തരം താഴ്ത്തുന്നത് സങ്കടം തന്നെ 🙌🏻
അതെ... നിങ്ങൾ എന്നും സത്യത്തെ മറച്ചു വെച്ചിട്ടേ ഉള്ളൂ..... കുറെ മുസ്‌ലിം യുവാക്കളെ നിരീശ്വരവാദികളാക്കി... നിങ്ങളുടെ നിലപാടുകൾ കാരണം കമ്മ്യൂണിസത്തിലേക്ക് പോയ പലരും ഇന്ന് ഇസ്ലാമിനെ തള്ളിപറയുന്നവരാണ്..
@Za.Za-107142 жыл бұрын
Enthann താങ്കൾ ഉദ്ദേശിച്ചത്?
@kunjonkunjon17332 жыл бұрын
അനീതി ചൂണ്ടിക്കാട്ടുക എന്ന സത്ത്യം
@shameersha28992 жыл бұрын
Mairaan
@sydmuhsinmuhsin47922 жыл бұрын
@@shameersha2899 😡
@muhammedashraf.kk.27262 жыл бұрын
എല്ലാവരുടെയും നീതിക്കുവേണ്ടിയുള്ള ഒരു പോരാട്ടം കൂടി ആയിരുന്നു ഇന്നത്തെ ആ സമരം..💓.. അക്രമികൾ നിയമ സ്ഥാനത്ത് ഇരിക്കുമ്പോൾ എന്തു ഉപദേശമാണ് അവർ ജനങ്ങൾക് കൊടുക്കുന്നത്...?
@moonniyurjouhary94842 жыл бұрын
കാന്തപുരം ഉസ്താദ് എന്നും മാതൃകയാണ് 👍👍
@hafimonkldkrchnd5266 Жыл бұрын
Muhammad jouhari ആണോ 🙂
@Seven-rl5wz2 жыл бұрын
രാഷ്ട്രീയ പാർട്ടി ആണ് ഇവിടെ എല്ലാ ചെറ്റത്തരത്തിനും തെമ്മാടിത്തരം ത്തിനും മുന്നിൽ 👍👍👍
@agnair18592 жыл бұрын
അവരോടുചേർന്നു നിൽക്കുന്നവർ അതിലും ചേറ്റകളല്ലേ സുഹൃത്തെ ? പേരും നാളും, നാടും ഇല്ലാത്തവരും ഉണ്ട് ... അവരും മോശമല്ല ...
@assaabu72872 жыл бұрын
കാന്തപുരം വിഭാഗം ആവശ്യങ്ങൾക്ക് വേണ്ടി എന്നും തെരുവിൽ ഇറങ്ങാറുണ്ട് അത് മാർഗ്ഗവും ലക്ഷ്യവും നല്ല നിലക്ക് ആയിരിക്കും
@uvaisuvi81822 жыл бұрын
നിലപാടാണ് ഇവരെ വ്യത്യസ്ഥമാക്കുന്നത് 💥
@ahammedshammaskgrahammedsh72292 жыл бұрын
ഇന്ന് പകലിൽ മുഴങ്ങിക്കേട്ടത് കേവലം രോശാകുലമായ ഒരു പ്രസ്ഥാനത്തിന്റെ അലർച്ചയല്ല, അത് നീതി തന്റെ അവകാശത്തിനു വേണ്ടി അലറിയതാണ്.
@ceepee0442 жыл бұрын
നീതിക്ക് വേണ്ടു അലറേണ്ട അവസ്ഥ വന്നത് നല്ലതാണ്.. വഖഫ് വിഷയത്തിൽ muslim സംഘടനകൾ ഒരു ഭാഗത്തു നിന്നപ്പോൾ, നല്ല pilla ചമ്മച്ചു പിണറായിയുടെ കോന്തലയിൽ തൂങ്ങി നിന്നത് നിങ്ങൾ തന്നെ അല്ലേ.. എപ്പോളും സമൂഹത്തിന്റെ നന്മ എന്നതിനപ്പുറം സംഘടനയുടെ നനമയാണ് നിങ്ങളുടെ ഉദ്ദേശം....
@shafeek.kunjon269410 ай бұрын
രിസാല നേർവായനയുടെ വർത്തമാനം ❤
@ansariansari98052 жыл бұрын
കാന്തപുരം ഉസ്താദ് 🌹🌹
@hafizshiras9692 жыл бұрын
AP usthad ❤️
@sabithanu16672 жыл бұрын
നേര് പറഞ്ഞ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ
@hyderhyderkv30922 жыл бұрын
കണ്ടത് പ്രതിഷേധതതിൻറെ ഒരു ചെറിയ അംശം മാത്രമാണ് .കാണാൻ ഇരിക്കുന്നത് അതുക്കും മേലെ ആണ്
@_x26592 жыл бұрын
ഒലക്കേടെ മൂടാണ്....
@petslover66482 жыл бұрын
രിസാല🔥🔥🔥
@bisnimusicentertainment95092 жыл бұрын
കാന്തപുരത്തിനു മാത്രമല്ല സത്യസന്ധതയുള്ള കമ്മ്യൂണിസ്റ്റ്കാരും തെരുവിലിറങ്ങും അധികം വൈകാതെ 🙏
@wetechsellndbuy91652 жыл бұрын
😂
@thasniasharafraseena96982 жыл бұрын
ഒന്ന് പോടോ ഹേ ഇങ്ങൾ ഭരണത്തിൽ തല ഇടരുത്.. വേണമെങ്കിൽ ഭരണിയിൽ തലയിട്ടോ...അതിലുള്ളതെകിലും കിട്ടും.. വാരി... വാരി... വായിലിടടാ
@bisnimusicentertainment95092 жыл бұрын
@@thasniasharafraseena9698 ഞാനും താനും അടങ്ങുന്ന ജനങ്ങളെ ഭരിക്കാനാ നേതാവ് ആകേണ്ടത്, സാരമില്ല അടുത്ത തവണ ശരിയായിക്കോളും എല്ലാം അപ്പോ പുറത്തുവരും ശരിക്കും കട്ടുതിന്ന കണക്ക്, കാലം തെളിയിക്കും
അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ളവരല്ലേ അത് കൊണ്ട് ആണ് ലാത്തിച്ചാർജ് നടത്താഞ്ഞത്
@user-it9fy8sw5s2 жыл бұрын
എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റ്.
@ahamedmk7922 жыл бұрын
ഓട്ടോഫ് ഫോക്കസ് 👍👍👍🇮🇳
@hamzasaqafi93582 жыл бұрын
പ്രവർത്തകർ ഒന്നടങ്കം ഒഴുകിയെത്തി എന്നത് ശരിയല്ല ഇന്ന് പ്രവർത്തി ദിവസമായിരുന്നു ഒഴിവുള്ള പ്രവർത്തകർ മാത്രമാണ് അങ്ങോട്ട് എത്തിച്ചേർന്നിട്ടുള്ളത് ഓരോ ജില്ലയിലെയും മുഴുവൻ പ്രവർത്തകരും എത്തുകയാണെങ്കിൽ അവരെ ഉൾക്കൊള്ളാനോ നിയന്ത്രിക്കാനോ ആർക്കും സാധ്യമല്ല
@ajoosajmal40522 жыл бұрын
AP വിഭാഗം ഒരു പാർട്ടിയുടെയും വാലാട്ടികളല്ല. ഏത് പാർട്ടി ആയാലും.. നാടിന്റെ യും ജനങ്ങളുടെയും നന്മആഗ്രഹിക്കുന്ന പാർട്ടിക്ക് വോട്ട് കൊടുക്കും അത്രെ ഉള്ളൂ. തിന്മ ആരിൽ കണ്ടാലും എതിർത്തിരിക്കും
@nizamudheenvc18172 жыл бұрын
Undà
@ashraf.pashraf.p30482 жыл бұрын
OK അരിവാള്‍ സുന്നി
@ajoosajmal40522 жыл бұрын
@@ashraf.pashraf.p3048 പോത്ത് ലീഗ് സുന്നി വല്ലതും പറഞ്ഞോ
@notesmy81182 жыл бұрын
@@ashraf.pashraf.p3048 കഠാര സുന്നിയുടെ ദീന രോദനം
@Mr-ko8jq2 жыл бұрын
എന്നിട്ട് കാലങ്ങളായി ചീ പ്പി എമ്മിന്റെ മൂട് താങ്ങി നടക്കുന്നു.... ഉളുപ്പുണ്ടോടാ എ പി ക്കാരെ നിങ്ങൾക്ക് ഇങ്ങനെ നെളിയാൻ
@കൊമ്പൻ-Europe2 жыл бұрын
ന്യൂസ് റീടർക്കു ഈ വാർത്ത വായിക്കുമ്പോൾ അൽപ്പം വർഗ്ഗ സ്നേഹം കാട്ടമായിരുന്നു ശ്രീറാം ഒരു മാധ്യമ പ്രവർത്തകനെ കൊന്ന കേസിൽ പ്രതിയല്ലേ
@muhammedrafeeq85997 ай бұрын
കാന്തപുരം ❤️
@fasi3592 жыл бұрын
നല്ല വിശകലനം 👍🏻
@hafizabdullah75832 жыл бұрын
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സംഘടനാ നിലപാട് അത് ഉറച്ചത് തന്നെ👍👍👍
@ashraffyousaf46242 жыл бұрын
എല്ലാവരും സഹികെട്ടു, എല്ലാം ഞങ്ങൾ ശരിയാക്കും
@educationaltalk56592 жыл бұрын
കറക്ട്
@abdmedia2 жыл бұрын
സർക്കാറിനോടല്ല സർക്കാരിന്റെ ചില നയങ്ങളോടാണ് പ്രതികരിക്കുന്നത്. വോട്ട് കൊടുക്കുന്നതിനർത്ഥം പറയുന്നതെല്ലാം കേട്ട് മിണ്ടാതിരിക്കണം എന്നല്ല
@Harithabanghi2 жыл бұрын
സമാധാന പരമായ ഊർജമുള്ള പ്രതിഷേധം, മറ്റു സംഘടനകൾ കണ്ടു പഠിക്കണം 💕
@najumudheennajumudheen38422 жыл бұрын
AP ഉസ്താദ് നിലപാട് ഉള്ള ഒരു നേതാവാണ്
@fathimathfidhafidha8302 жыл бұрын
ഉവ്വ്... നിലപാട് ഇല്ലാത്ത ഒരാളുണ്ടേൽ അത് അങ്ങേരെ ഉള്ളൂ
@AshrafAshraf-xj1yc2 жыл бұрын
തമാശ
@RazaTk2 жыл бұрын
@@fathimathfidhafidha830 അസൂയ മൂത്താൽ ഇങ്ങനെ പലതും തോന്നും... 😂
@musthafamannethodi10362 жыл бұрын
വഖ്ഫ് ബോഡ് നിയമനം PSC ക്ക് വിട്ട തും സ്വാ ഗതം ചൈ തു. അത് പിൻ വലിച്ച തും സ്വാ ഗ തം ചൈത് നിലപാട് അറിയിച്ച മഹാൻ 🤪
@cutebabies052 жыл бұрын
Kudanadiyil nalla nilapad
@_MMS8302 жыл бұрын
We Are With Ap usthad❤️✊🏻️🔥🇸🇱
@abdulmalik38392 жыл бұрын
ഞങ്ങളുടെ നിലപാട് അറിയിക്കാൻ ഒരു ടീമിന്റെയും സമ്മതം നോക്കേണ്ടതില്ല അവരുടെ കണ്ണുരുട്ടലിനെ ഭയക്കേണ്ടതും ഇല്ലാ...
@pkrashiodombatta94912 жыл бұрын
പതിനായിരങ്ങളാണ് ഓരോ ജില്ലയിലും തെരുവിലിറങ്ങിയത്. പക്ഷേ എവിടെയും ലാത്തിചാർജ് ഇല്ല, കണ്ണീർവാതകമില്ല, ഗ്രനേഡില്ല,.... ഇവിടെ പ്രതിഷേധിച്ചത് അടിസ്ഥാന ബോധമുള്ള ഒരു സമൂഹമാണ്. അവരെ നയിക്കുന്നത് അറിവും വിവേകവും ഉള്ള നേതാക്കളാണ്. അവരുടെ ആവശ്യം ന്യായമാണ്. സമരം ജാനാധിപത്യ രീതിയിലാണ്... പതിനായിരങ്ങൾ പങ്കെടുത്തിട്ടും ഒരാളെ പോലും തെറി വിളിച്ചില്ല... ഒരാളെയും കല്ലെറിഞ്ഞില്ല... ഒരു പോലീസുകാരനും പ്രതിഷേധക്കാരെ നിയന്ത്രിക്കേണ്ടി വന്നില്ല. അവർ സ്വയം നിയന്ത്രിതരായിരുന്നു. ഇവരാണ് നാളത്തെ സമൂഹത്തിലെ വക്താക്കൾ... കേരള മുസ്‌ലിം ജമാഅത്തും, SYS, SSF പലർക്കും മാതൃകയാവുകയാണ്.. വിപ്ലവ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ..!!
@Nekkitthadka2 ай бұрын
Alhamdulillah
@majeedmajji45352 жыл бұрын
Ap usthad ❤❤
@Nattukaryangal2 жыл бұрын
അവരോട് എത്ര വിയോജിപ്പ് ഉണ്ടെങ്കിലും കേരളത്തിൽ ഇത്രയധികം കേഡർ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടന വേറെ ഉണ്ടോ എന്ന് സംശയമാണ്. ഒന്നോ രണ്ടോ ദിവസം മുമ്പ് സമരം പ്രഖ്യാപിക്കുകയും വ്യാപകമായ പ്രചാരണങ്ങൾക്ക് പോലും സമയം കിട്ടാതിരുന്നിട്ടും കേരളത്തിലെ 13 കളക്ട്രേറ്റുകൾക്ക് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലുമായി വിജയകരമായി പതിനായിരങ്ങളെയാണ് അവർ അണി നിരത്തിയത്. അതും പൂർണമായും നേതാക്കളുടെ ആജ്ഞകൾക്ക് ഒരു പടി പോലും മുന്നോട്ട് പോകാതെ സമാധാനപൂർവ്വമായ വമ്പിച്ച പ്രതിഷേധങ്ങൾ. അതിൽ മറ്റ് സംഘടനകൾക്ക് പ്രത്യേക മാതൃകകളുണ്ട്. ഒരു നിഷ്പക്ഷ വിശ്വാസി എന്ന നിലക്ക് അവരോട് കൃത്യമായ വിയോജിപ്പുകൾ എനിക്ക് ഉണ്ട്. അവർ അത്ര സമാധാനപ്രിയരും നിഷ്ക്കുകളും ആണെന്ന് ഞാൻ കരുതുന്നുമില്ല അവരുടെ പല ചരിത്രങ്ങളും അറിയാവുന്നത് കൊണ്ട്. പക്ഷെ നേതൃത്വത്തെ അക്ഷരംപ്രതി അനുസരിക്കാൻ മാത്രം നേതൃമികവ് അവർ അവരുടെ ഏല്ലാ സംഘടനകളിലും ഉജ്ജ്വലമായി കൊണ്ട് നടക്കുന്നുണ്ട്.കാന്തപുരമോ ഏതെങ്കിലും മറ്റ് നേതാക്കളോ വരച്ച വരക്കപ്പുറത്ത് കടക്കാൻ അതിലൊരാളും തയ്യാറാവില്ല എന്നത് വിസ്മയിപ്പിക്കുന്നതാണ്. That is really impressive🌹
@@Behappy-rq1wy അമിട്ട് ഷാ വിളിച്ചപ്പോൾ ഓടിച്ചെന്നിരുന്നല്ലോ ഉസ്താദ്.... കേരളത്തിൽനിന്ന് എല്ലാവരും ബഹിഷ്കരിച്ചപ്പോഴും ഞങ്ങളെ വിളിച്ച് എന്നും പറഞ്ഞ് യാതൊരു നാണവുമില്ലാതെ കാവി മൗലാനമാരുടെ കൂടെയിരുന്നു ഫോട്ടോയും എടുത്തു..... ആരുടെ സമ്മർദ്ദത്തിനു വഴങ്ങിയായിരുന്നു മണ്ണാർക്കാട് കൂട്ട മൗലീദും റാത്തീബും ഓതിയത്?? എന്തൊക്കെയായിരുന്നു?? ആരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഗുജറാത്ത് കലാപം ഞങ്ങൾ അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞത്??? സമ്മർദ്ദത്തിന് വഴങ്ങാത്തതല്ലാത്ത വല്ല ചരിത്രവും നിങ്ങൾക്കുണ്ടോ
@ajmiraazi82242 жыл бұрын
@@fathimathfidhafidha830 അസൂയക്ക് മരുന്നില്ല എന്നതെത്ര സത്യം 😇 ഇതൊക്കെ ടൈപ്പ് ചെയ്ത് വേസ്റ്റ് ആകുന്ന സമയം ഉപയോഗിച്ചെങ്കിലും ഉസ്താദ് ചെയ്യുന്ന നന്മയുടെ നൂറിൽ ഒരു ശതമാനം ചെയ്യാൻ നോക്കൂ... എന്നിട്ട് നന്മ ചെയ്ത് ഉസ്താദ് നെ നിങ്ങൾക്ക് തോൽപ്പിക്കാൻ കഴിയുമെങ്കിൽ അതല്ലേ വേണ്ടത്.. നിങ്ങൾ എഴുതി വിടുന്ന തെറിയും കുറ്റമൊന്നും ഉസ്താദ് നെ ബാധിക്കുന്ന കാര്യമേ അല്ല... ഫലം ഉള്ള മരത്തിലെ ഏറ് കൊള്ളൂ എന്നതിന്റെ പൊരുൾ വീണ്ടും വീണ്ടും സത്യമാണെന്ന് നിങ്ങളുടെ ഓരോ കമന്റ് കാണുമ്പോഴും മനസ്സിലാവുന്നുണ്ട്.
@rashidcpmayyil83692 жыл бұрын
Ap വിഭാഗത്തിന് നിലപാടുണ്ട്, അത് നമ്മൾ എക്കാലത്തും നിലനിർത്തും
@jaseemhamzz9300 Жыл бұрын
എന്ന് സത്യത്തിനൊപ്പം 🔥
@tsb91882 жыл бұрын
അതാണ് കാന്തപുരം വിഭാഗം
@fathimathfidhafidha8302 жыл бұрын
അതാണ് അരിവാൾ സുന്നികൾ എന്ന് പറയുന്നതായിരിക്കും കുറച്ചുകൂടി ശരി
@tsb91882 жыл бұрын
@@fathimathfidhafidha830 മുജാഹിദ് ആണല്ലേ, പെട്ടന്ന് കൊണ്ടു
@tsb91882 жыл бұрын
@@fathimathfidhafidha830 മുസ്ലിമിനെതിരിൽ എന്നും മുജാഹിദുകൾ നിലകൊള്ളുന്നു
@ajmiraazi82242 жыл бұрын
@@fathimathfidhafidha830നിങ്ങളുടേത് മാത്രമാകുന്ന ശരികൾ അത് എല്ലാവരുടെയും ശരിയാവണം എന്നില്ല 😇
@alameen35072 жыл бұрын
ഇൻ ഷാ അല്ലാഹ്... സമുദായിക ഐക്യം നിലവിൽ വരുക തന്നെ ചെയ്യും. കാലഘട്ടത്തിന്റെ ആവശ്യം ആണ് അത്
@greenworld86612 жыл бұрын
നല്ല ചർച്ചകൾ 👍👍👍💙
@FRL9712 жыл бұрын
കാന്തപുരം വിഭാഗത്തിലെ നല്ലൊരു വിഭാഗം പാരമ്പര്യ കോൺഗ്രസുകാരാണ്. അറിയാതെ പോയതോ മൂടിവെക്കുന്നതോ?
@basheerredcrescent2 жыл бұрын
എന്റെ നാട്ടിൽ ഒരു സഖാവും AP യിൽ ഇല്ല. മുഴുവനും കോൺഗ്രസുകാർ ആണ്
@mksameersameermksameermk30122 жыл бұрын
Good point
@smartcreat12 жыл бұрын
തികച്ചും തെറ്റ്
@murshiniyas47702 жыл бұрын
കാന്തപ്പുരം വിഭാഗം ഏത് പാർട്ടി തെറ്റെയ്താലും പ്രതികരിക്കും എന്ന് മനസ്സിലായല്ലോ..
@Abdulmajeedmadasseri49192 жыл бұрын
അടിപൊളി 👍സൂപ്പർ 👍
@നുണകളാണ്സത്യം Жыл бұрын
രിസാല 🔥
@abdulmalik38392 жыл бұрын
വോട്ട് കൊടുത്ത് ജയിപ്പിച്ചത് അല്ലേ... അനുഭവിച്ചോ എന്ന് പറയുന്നവരോട്... വോട്ട് കൊടുത്ത് തോൽപിച്ചവരെ നെറികേടുകൾക്കും ഇതേ മറുപടി ഞങ്ങൾക് പറയാൻ അറിയാത്തത് കൊണ്ടല്ല
@mohamedshareef33612 жыл бұрын
ഭരണത്തിലിരിക്കുന്നവരുടെ ഓരോ തെറ്റിനും റബ്ബിനോട് മറുപടിപറയേണ്ടിവരും. എപി ഈ മതനിരാസരുടെ കൂടെ പരസ്യമായ് തുടർ ഭരണത്തിന് വോട്ട്ചെയ്തു
@shalkathpa1442 жыл бұрын
@@mohamedshareef3361 poda kalla moori...
@abbaskoya21917 ай бұрын
പരമ്പരാഗതമായി രാഷ്ട്രീയത്തോട് പ്രത്യേക താല്പര്യമില്ലാത്തത് ആദർശ ബോധമാണുജീവിതസാക്ഷാൽക്കാരം കൈവരിക്കാൻ തിക്കൂ❤ യെന്ന ധാർമിക വിപ്ലവാത്മകമായ നിലവാരമുള്ള നിലപാടിൻ്റ വക്താക്കളാണ്😂കാന്തപുരത്തിൻ്റെ അണികളും.❤❤❤
@haughtiness38642 жыл бұрын
എപിക്കാർ 👍🏻🔥
@basheerponmala1177 Жыл бұрын
🎉🎉🎉
@riyasthiruvalil48392 жыл бұрын
കാന്തപുരം വിഭാഗത്തിന്റെ വോട്ട് കോൺഗ്രസ്സിന് കിട്ടിയിരുന്നെങ്കിൽ കേരളത്തിൽ സിപിഎംന് ഭരണം തന്നെ ഉണ്ടാവുമായിരുന്നില്ല ....
@naeemmuhammed34592 жыл бұрын
ഞാനൊരു 10 മിനിറ്റ് ചിരിച്ചു 😂😂
@muhammedshahin85052 жыл бұрын
@@naeemmuhammed3459 chirikkanda. It is a fact. Dhairyam indenki avar paraytte ap kkare vote venda enn
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നയവും നിലപാടും എന്നും മറ്റുള്ളവർക്ക് മാതൃക യാണ്. ആരുടെയും പാദസേവകരല്ലെന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ ആർജവം കാണിക്കുന്നു.
@sumaiyashihab7812 жыл бұрын
ലക്ഷ്യം കണ്ടിട്ടേ ഞങ്ങൾ വിശ്രമിച്ചിട്ടുള്ളൂ.......🇭🇳💪💪💪
@aukerauker73852 жыл бұрын
ഒരു രാഷ്ട്രീയ പാർട്ടിയോടും, വിരോധമോ, വിധേയത്വമോ, പാടില്ല എന്ന സമസ്തയുടെ ഭരണ ഘടനാ നിയമം 100%വും പുലർത്തുന്നവർ A P വിഭാഗം തന്നെയാണ്
@Hanyang___2 жыл бұрын
ചുരുക്കി പറഞ്ഞാൽ വിശപ്പാണ് മുഖ്യം, bjp യുടെ കാൽ വരെ നക്കാൻ മടിയില്ലാത്തവർ😡
@aukerauker73852 жыл бұрын
@@Hanyang___ താൻ എന്ത് മഠയനാടോ? നക്കുമ്പോൾ ഷു നക്കണ്ടേ എന്നാലല്ലേ തന്റെ വിശപ്പ് മാറുക? സാരല്ല്യ, ടെൻഷൻ അടിക്കേണ്ട, ഒന്നുകൂടി ആഞ്ഞു പിടി 😁എല്ലാം ശെരിയാകും 😈👿
@Abduljabbar-gx4se2 жыл бұрын
Gud thanks Media one 🙏🏻🙏🏻
@abdullatheefpunathil99262 жыл бұрын
എന്നും എപ്പഴ്യും കൊല നടത്തിയ വെക്തിയോ പാർട്ടിയോ നോക്കാതെ ap വിഭാഗം പ്രതിഷേധിച്ചിട്ടുള്ളത് അതാണ് അവരുടെ നിലപാട്...
@khajasirajimusliyar69262 жыл бұрын
Kanthapuram AP usthad 👍👍👍
@almakdhoommediathanseerpon96122 жыл бұрын
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഞങ്ങൾക്ക് ഏതു രാഷ്ട്രീയ പാർട്ടിയും ഒരേ പോലെയാണ്, രാഷ്ട്രീയക്കാർ ന്യായം പറഞ്ഞു നീതിയെ നിഷേധിക്കുന്നു, ഞങ്ങൾ നീതിക്കു വേണ്ടി ന്യായം പറയുന്നു ... Ssf ഒരു സംഘടന മാത്രമല്ല ഒരു ആശയം കൂടി ആണ്
@muthalib89242 жыл бұрын
കാന്തപുരം വിഭാഗം അവരുടെ തലയും വാലും ഒരു രാഷ്ട്രീയക്കാരൻ്റെയും അമ്മിക്കല്ലിനടിയിലല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു ...
@shuhaibshuhaib80562 жыл бұрын
സുന്നികൾ. അരിവാൾ സുന്നിഎന്നോ കൈപത്തിസുന്നിഎന്നോ ഇല്ല. ഓട്ട് എന്ന് ഉള്ളത് 18വയസ്സ്കഴിഞ്ഞ പൗരന്റെ അവകാശമാണ്. UDF. LDF ഇത് രണ്ടും രാഷ്ട്രീയ പാർട്ടികളാണ്. SSFഎന്നത് രാഷ്ട്രീയപാർട്ടി അല്ല.
@fathimanj4404 Жыл бұрын
കറക്റ്റ്
@ASHRAFKDT4U2 жыл бұрын
ഈ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങൾ കാന്തപുരത്തിന്റെ സ്ഥാപനത്തിൽ നിന്ന് പുറത്തുവരുന്നു, ഈ പ്രസ്ഥാനത്തിൻറെ അമരക്കാരൻ കാന്തപുരം മിണ്ടാതെ മൗനമായി ഇരിക്കുന്നു ഈ മൗനം വാചാലമാണ് എൻറെ പിണറായി മഹാരാജാവേ, ഞാനൊന്നും അറിയില്ല എൻറെ സ്ഥാപനത്തിലെ മുടിയും മുടി വെള്ളവുമാണ് സത്യം.... ഇതൊക്കെ അവർ അവരുടേതായ അഭിപ്രായം പറയുക ഞാൻ ഇപ്പോഴും താങ്കൾക്കൊപ്പം തന്നെയാണ്, കേരള സർക്കാറിന്റെ വിജിലൻസിനെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ എനിക്ക് പേടിയാണ് നിങ്ങളുടെയൊക്കെ സഹായം തുടർന്നുംആവശ്യമാണ് എന്നാണ് കാന്തപുരം പറയാതെ പറഞ്ഞ് വെക്കുന്നത്
ഞങ്ങൾ SSF🇺🇿കാർക്ക് രാഷ്ട്രീയമില്ല... തെറ്റ് കണ്ടാൽ അതിന് വേണ്ടി പ്രതിഷേധിക്കുക തന്നെ ചെയ്യും... ✊️
@ashraftravego49722 жыл бұрын
🤣🤣🤣🤣
@moonniyurjouhary94842 жыл бұрын
The rich society leader and an essential role model of India
@abdmedia2 жыл бұрын
ഈ ധാർഷ്ട്യം ഇനിയുമൊരുപാട് വെങ്കിട്ട രാമന്മാരുടെ ഉയിർത്തെഴുന്നേൽപ്പിന് സഹായകരമാകും എന്നതാണ് ഇത് പൊതു സമൂഹത്തിനെ ബാധിക്കുന്ന വലിയ വിഷയമായി ഉയർത്തി കാണിക്കപ്പെടുന്നത്... പൊതു സമൂഹം ഇത് തിരിച്ചറിയണം... ഇതിനെതിരെ ശക്തമായി പ്രതികരിക്കണം...
@muhammedjawadp96962 жыл бұрын
ഞങ്ങൾക്ക് വ്യക്തമായ ആശയമുണ്ട് മിസ്റ്റർ.
@SKYMEDIATv2 жыл бұрын
രിസാല ❤️
@consistency1discipline2focus32 жыл бұрын
Sound low aanu
@abdulnassereh76012 жыл бұрын
പിണറായിയുടെ അടിത്തറ ഇളകി തുടങ്ങി ഇനി വലിയ താമസം ഇല്ലാതെ കസേര ഒഴിയേണ്ടി വരും.
@truth73502 жыл бұрын
🤣🤣🤣
@darkvillifighter78562 жыл бұрын
ഓ മേത്തൻമാർക്ക് അടിമ പണി ചെയ്തില്ലഎങ്കിൽ എല്ലാം സർക്കാറിന്റെയും അവസ്ഥ ഇത് അല്ലെ ഞമ്മക്കും പടകൾ ഉണ്ട് അടിച്ചു നിരത്തും
@infotalkvlogs46002 жыл бұрын
ഇതൊരു സമരത്തിന്റെ മുന്നറിയിപ്പ് മാത്രമാണ് ഇനിയും മനസിലായില്ലെങ്കിൽ കാണാൻ പോകുന്നതേ ഉള്ളൂ
@prajeethakuriakose61272 жыл бұрын
Missing രാജീവേട്ടൻ.. ♥️♥️
@vegetaxer2 жыл бұрын
Nop
@prajeethakuriakose61272 жыл бұрын
സ്വന്തമായി ഒന്നും ഇല്ലേലും ഇതില് വന്നോളും.. Nop..
@freethinker16752 жыл бұрын
ayaal undel veluppikkum nallonam
@freethinker16752 жыл бұрын
antham kammi rajeevettano
@christopherhenry182 жыл бұрын
Athraykonumilla 😌
@hamnahanan48642 жыл бұрын
കാന്തപുരം വിഭാഗം പിണറായി സർക്കാരിനോട് മാത്രമല്ല എല്ലാ നല്ലവരായ ഭരണാധികാരികൾകും കാന്തപുരം വിഭാഗം support ചെയ്തിട്ടുണ്ട്