യു.പിയിലെ പൊലീസുകാർ | Out Of Focus | UP Police Constable Cries On Road

  Рет қаралды 53,393

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #malayalamlatestnews
''പത്തറുപത് കുട്ടികൾ ഒരു ദിവസം ഓക്‌സിജൻ കിട്ടാതെ മരിക്കുന്ന ഗൊരക്പൂരിലെ ആശുപത്രിയിലെ വാർത്ത പുറത്ത് വന്നപ്പോൾ അവിടുത്തെ ഭരണകൂടം എങ്ങനെയാണ് അതിനെ നേരിട്ടതെന്ന് നമ്മൾ കണ്ടതാണ്. അതുകൊണ്ട് തന്നെ പൊലീസ് മെസ്സിലെ ഭക്ഷണത്തെക്കുറിച്ച് വിലപിക്കുന്ന പൊലീസുകാരന്റെ വാർത്തയിൽ ഒട്ടും അത്ഭുതം തോന്നുന്നില്ല''
#MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 172
@prajeethakuriakose6127
@prajeethakuriakose6127 2 жыл бұрын
ഈ UP യെ കണ്ടു പഠിക്കാനല്ലേ കേരളത്തോട് പറഞ്ഞത്‌.. രാജീവേട്ടാ.. 😁👏❤❤❤❤❤
@nadeerajaleel719
@nadeerajaleel719 2 жыл бұрын
ദേശീയ പതാകയുടെ നിറമുള്ള തുണികൊണ്ട് അഴുക്കുചാൽ മറച്ചതും ഇവിടെ ത്തന്നെ
@aarocks328
@aarocks328 2 жыл бұрын
അയാളെ ഉടനെ രാജ്യദ്രോഹി ആയി പ്രഖ്യാപിച്ചു കഴിഞ്ഞു കാണും
@muhammedajmalvp420
@muhammedajmalvp420 2 жыл бұрын
😂😂
@shanoosroom
@shanoosroom 2 жыл бұрын
ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന രാജാവിനെ കിട്ടുന്നു..
@rasputin7880
@rasputin7880 2 жыл бұрын
പോലീസുകാരന്റെ അവസ്ഥ ഇതാണെങ്കിൽ ജയിലിൽ കിടക്കുന്ന സിദ്ദിഖ് കാപ്പന്റെ അവസ്ഥ എന്തായിരിക്കും. 😭
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 2 жыл бұрын
കേരളത്തില്‍ ജനിച്ച ഞാന്‍ എത്രമാത്രം ഭാഗ്യവാന്‍. പ്രശ്നങള്‍ ഉണ്ട് കേരളത്തില്‍ പക്ഷെ അത് തിന്നു എല്ലിന്‍റെ ഇടയില്‍ കയറി പ്രശ്നങള്‍ ഉണ്ടാക്കുന്ന താണ്.
@zestblaster
@zestblaster 2 жыл бұрын
ഇങ്ങനെയൊക്കെ ആയിട്ടും ഈ ഭരണകൂടത്തെ പിന്താങ്ങുന്നവരെ സമ്മതിക്കണം. അവരെ തലയില്‍ എന്താണ് എന്ന് മനസ്സിലാവുന്നില്ല.
@abdullatheefmohammed4152
@abdullatheefmohammed4152 2 жыл бұрын
ഭരണത്തിൽ ഏറ്റിയ ജനങ്ങളെ നിങ്ങൾ കുറ്റം പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി.... ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാത്തതാണോ... അവിടത്തെ മുഴുവൻ ജനങ്ങൾക്കും വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടോ.... തിരഞ്ഞെടുപ്പ് ഭൂത്തുകളിലെ ദൃശ്യങ്ങൾ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതല്ലേ... കഷ്ടം... പാവം ജനങ്ങൾ
@aslamachu5717
@aslamachu5717 2 жыл бұрын
Adhe... Ningal up poyitttundo?
@khadeejakodithodi2443
@khadeejakodithodi2443 2 жыл бұрын
എന്നിട്ടല്ലേ ആ mayor പറഞ്ഞത് അവിടെ കുട്ടികൾക്ക് സ്വർഗമാണെന്ന് 🤭
@thealchemist9504
@thealchemist9504 2 жыл бұрын
കേരളത്തിലെ പോലീസ് canteente കിച്ചന്റെ അടുത്ത് കൂടി പോയാൽ നാറും. ഇതൊക്കെ എല്ലാ സ്ഥലത്തും ഉണ്ട് 😏.
@abdulfasil6570
@abdulfasil6570 2 жыл бұрын
@@thealchemist9504 അതൊക്കെ ചുമ്മാ പറയുന്നത് ആണ് ഞാൻ പോയതാണ്
@hamzakoya7535
@hamzakoya7535 2 жыл бұрын
പശുവിനെ കൊടുക്കാൻ എന്ന് പറഞ്ഞാൽ നല്ല ഭക്ഷണം കിട്ടും
@rappi007
@rappi007 2 жыл бұрын
ആ ഭക്ഷണം കിട്ടുന്നത് തന്നെ ഭാഗ്യം ഇപ്പോഴത്തെ യു.പി യിൽ അത് കൊണ്ടാണ് ഗൾഫിൽ വരുന്ന ഉത്തരേന്ത്യക്കാർ അഞ്ചും ആറും വര്ഷം നാട്ടിൽ പോകാതെ ഇവിടെ നിൽക്കുന്നത്
@Its_bincy_j
@Its_bincy_j 2 жыл бұрын
കേരളം വിട്ട് പോകാത്ത എത്ര പേരുണ്ട് 😂😂
@alithaikkad4178
@alithaikkad4178 2 жыл бұрын
ഇന്നലെറേഷന്‍വാങ്ങാന്‍പോയഒരുത്തന്‍കരയുന്നരംഗംndtvയില്‍കണ്ടു.കാരണംറേഷന്‍വാങ്ങണംഎന്നുണ്ടെങ്കില്‍ 30രൂപകൊടുത്ത്ദേശീയപതാകയുംവാങ്ങണംപോലും അയാളുടെവിലാപംകാശില്ലകൈയില്‍റേഷന്പോലു.ം
@ദൃഷ്ടധുംനൻ
@ദൃഷ്ടധുംനൻ 2 жыл бұрын
മറ്റുരാജ്യങ്ങൾ കാലത്തിനു അനുസരിച്ചു മുന്നോട്ട് പോവുമ്പോൾ നന്മുടെ രാജ്യം വർഗീയത പറഞ്ഞു പിന്നോട്ട് പോവുന്നു
@jinto890
@jinto890 2 жыл бұрын
പശുവിനാണ് അവിടെ വില മനുഷ്യൻ ഒരു വിലയുമില്ല.
@homedept1762
@homedept1762 2 жыл бұрын
പോലീസിനും പട്ടാളത്തിനും ഇന്ന് ഒരു വിലയുമില്ലാതായി ഈശ്വരാ.
@vegetaxer
@vegetaxer 2 жыл бұрын
Every people gets the Government they deserve!!☑️🔥
@rashidp3559
@rashidp3559 2 жыл бұрын
സങ്കികളുടെ സ്വർഗം
@muhammedajmalvp420
@muhammedajmalvp420 2 жыл бұрын
😂😂
@407vlogs6
@407vlogs6 2 жыл бұрын
ഹരിയാനയിലെ പാവങ്ങളുടെ അവസ്ഥ റേഷൻവാങ്ങാൻ കയ്യിലുള്ള തുച്ചമായ പൈസകൊണ്ട്‌വന്ന് കൂടെ തിരങ്ക നിർബന്തിച്ച് വാങ്ങിപ്പിക്കുന്നു പതാക വിങ്ങിയില്ലെങ്കിൽ റേഷൻ തരില്ലാത്രേ
@hyderalitp9946
@hyderalitp9946 2 жыл бұрын
വർഗ്ഗീയത പറഞ്ഞി നടന്നാൽ വിശപ്പ് അടങ്ങൂല വിദേശ നിക്ഷേപം രാജ ത്ത്‌വേണം. നിക്ഷേപം നടതുന്നവൻ ക്ക് സുരക്ഷ വേണം.
@CID_MOOSA
@CID_MOOSA 2 жыл бұрын
വെറുതെ അല്ല മീഡിയ വൺ പൂട്ടിപ്പിച്ചത് 😂😂 രാജീവേട്ടാ അടിപൊളി.. 🎉🎉
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
കേരള പോലീസ് ഭാഗ്യവാന്‍മാര്‍...
@rashidp3559
@rashidp3559 2 жыл бұрын
മതം വർഗീയത തിന്നാൽ വിശപ്പ് അടങ്ങില്ല
@afsalahamedtp4865
@afsalahamedtp4865 2 жыл бұрын
Rajivattan 🔥🔥🔥🔥
@Mensfashion42
@Mensfashion42 2 жыл бұрын
appo അവിടുത്തെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും 😌
@anirudhaadhi7453
@anirudhaadhi7453 2 жыл бұрын
ഇവിടെ ജയിൽ പുള്ളികൾക്ക് വരെ ഫൈവ് സ്റ്റാർ ഫുഡ്‌ ആണ് കൊടുക്കുന്നത്
@incthunerinorth114
@incthunerinorth114 2 жыл бұрын
Rajivaten 👍👍👌
@ashif920
@ashif920 2 жыл бұрын
Rajeevettan ❤
@maryphilip2948
@maryphilip2948 2 жыл бұрын
Oh my god..our India how can get like. that's....everybody's thinking about that 🤔
@Rറബീഹ്
@Rറബീഹ് 2 жыл бұрын
പരാതി പറഞ്ഞ ആ പോലീസുകാരൻ ഇനി സർവീസിൽ ഉണ്ടാകുമോ ആവോ
@shuhaibrehman9482
@shuhaibrehman9482 2 жыл бұрын
Servicil maathremo.... Jeeven kitiyaal bhagyam..
@നാട്ടിൻപുറത്ത്കാരൻ-ധ7ന
@നാട്ടിൻപുറത്ത്കാരൻ-ധ7ന 2 жыл бұрын
വാക്താനങ്ങൾ വാക്ത്താനങ്ങൾ ആയി തുടരും വാക്താനങ്ങൾ പാലിക്കാൻ ഉള്ളതല്ല😂😂😂
@abdulsalamnalakath5381
@abdulsalamnalakath5381 2 жыл бұрын
സങ്കി കാഷ്ടങ്ങൾ നീണാൾ വാഴട്ടെ 😭😭😭
@nowshadam8283
@nowshadam8283 2 жыл бұрын
പരിപ്പും റോട്ടി യുംഒരു.സാബോളയുംഇതാണ്ഇവരുടെഭഷണം
@rajiraji6508
@rajiraji6508 2 жыл бұрын
അതാണ് ബിജെപി അനുഭവിക്കട്ടെ കൊടുത്തത് അല്ലെ അങ്ങനെ അല്ലെ വേണ്ടത് അതാണ് up ജയ് ബിജെപി 👍🏻👍🏻👍🏻
@AkhilaA21
@AkhilaA21 2 жыл бұрын
Avidey ee news vannathin shesham anth action aduthu ann kude kanik media one ...pls be real pls...🙇‍♀️🙇‍♀️🙇‍♀️
@jishnuchelari9259
@jishnuchelari9259 2 жыл бұрын
ശരിക്കും സൊമാലിയ എവിടെയാണെന്ന് അറിയോ മോഡി സേട്ടാ.
@peace-vp
@peace-vp 2 жыл бұрын
INFORMATIVE
@irshadhaneef3231
@irshadhaneef3231 2 жыл бұрын
Can you please increase volume or sound systems
@Its_bincy_j
@Its_bincy_j 2 жыл бұрын
😂😂😂പോയ വഴിക് പുല്ല് പോലും മുളക്കാത്ത നാട്ടിലേക്ക ഇവിടുത്തെ 'എത്ര ലജ്ജാവഹം' ഡയലോഗ് ടീം കേരളം വിട്ട് പോകാൻ നിന്നത് 😂😂😂പട്ടിണി കിടന്ന് ചത്തേനെ 😂😂 എല്ലാവർക്കും യോഗി ആവാൻ പറ്റില്ല 😂😂😂
@abdurahimanarp6038
@abdurahimanarp6038 2 жыл бұрын
നല്ലഭക്ഷണം ആർക്ക് വേണം നല്ല രൂചിയുള്ള വർഗ്ഗിയത മതി
@faisyvtr5022
@faisyvtr5022 2 жыл бұрын
Sir avide ullavark anthamillaaa sir
@muhammadanshif5898
@muhammadanshif5898 2 жыл бұрын
Out Of Focus BGM Old Aan Better, I Think 🙂
@mdpal7166
@mdpal7166 2 жыл бұрын
പള്ളി കുത്തി പ്പൊളിച്ചു മിനക്കെട്ടു ഉണ്ടാക്കിയ മോഡൽ ഹിന്ദുരാഷ്ട്രത്തിന്റെ കാര്യമാണ് പറയുന്നത് കേട്ടോ...
@aswanthraj6475
@aswanthraj6475 2 жыл бұрын
Avante karyam theerumanamaii..
@shajahanmkutty6483
@shajahanmkutty6483 2 жыл бұрын
സംഘികൾ ഒക്കെ മാഞ്ഞു പോയോ .. വന്ന് എന്തെങ്കിലും കമൻ്റ് ഇടറ
@roufeequepp9408
@roufeequepp9408 2 жыл бұрын
Is this policeman alive now he lost all his job do you know anything I want to see a video about him again in this program
@ananthanappu7419
@ananthanappu7419 2 жыл бұрын
Athe national health survey yude karyam paraju ath eppozhathe aviduthe government karnam udayathano alla utterpradesh mathra malla india yille ekadesham ella northern states um agane anu. Pinne up ell 2017 vare 16 government medical college undayirunnu athu muthal 2022 nu ullil maathram 21 medical colleges nte inauguration kazij pravarthikunnu. Pakshe athu pora ennim udakanam ennale pattu. Pakshe avide oru valiya change udakunud. Samuhathil economic ayaalum social ayaalum change udakan 10 o 15 o varsham pora. Nammal oru democracy ayond it takes more time. China autocratic ayittupolum ekadesham 30 varsham eduthu avr egane aakan
@abufarsal
@abufarsal 2 жыл бұрын
രാജീവേട്ടാ മുടി ചീകൂലേ.. 😊😃
@Dravidian-Secularism
@Dravidian-Secularism 2 жыл бұрын
Bjp ക്കാർ മുങ്ങി 😂😂😂
@harisrahmanharisrahman3571
@harisrahmanharisrahman3571 2 жыл бұрын
തിന്നാൻ കൊടുക്കാതെയാണൊ വികസനം നടത്തുന്നത് 🤔
@mahamoodkizhakke6501
@mahamoodkizhakke6501 2 жыл бұрын
👍👍👍
@AkhilaA21
@AkhilaA21 2 жыл бұрын
Alla jaleel fb post kurich oru out of focus kandila....🤷‍♀️🤷‍♀️
@hamsahk4576
@hamsahk4576 2 жыл бұрын
യോഗിക്കറിയാം പോഷഗാഹാരം കൊടുത്താൽ പ്രയോജനപ്പെടില്ല മയക്കുമരുന്നായാൽ ബുള്റ്റോസറും വേണ്ടാന്ന്
@hafizabdullah7583
@hafizabdullah7583 2 жыл бұрын
Rajeev nalla avatharanam
@nv3336
@nv3336 2 жыл бұрын
ഇതാണു ജനങ്ങളുടെ അവസ്ഥ... എല്ലാം രാഷ്ട്രീയ ക്കാര്‍ ക്ക് മത്രം
@bijunp8139
@bijunp8139 2 жыл бұрын
ശമ്പള സ്കെയിൽ : UP യിലും കേരളത്തിലെ തും ഒരു പോലാണ് ... ഇവർ പോലീസ് കാർ തമ്മിൽ തർക്കം ഒടുക്കം വെളിവെപ്പിലെത്താറുണ്ട് എന്റെ നാട്ടിൽ CRPF രക്തസാക്ഷിയുണ്ട് .... വടകരയിൽ election duty വന്നവൻ സഹപ്രവർത്തകനെ വെടിവെച്ചു കൊന്നു... കുഗ്രാമങ്ങളിൽ നിന്നും പോലീസിൽ ചേർന്ന 50000 രൂപ മാസ ശമ്പളക്കാരന്റെ പ്രതികരണമാണ് ...
@ryanxavier_89
@ryanxavier_89 2 жыл бұрын
ആര് ഭരിച്ചാലും UP യിലെ അവസ്ഥ ഇതൊക്കെ തന്നെ അന്ന്
@abdullapv855
@abdullapv855 2 жыл бұрын
നല്ല 🍜🍜🍴🍜ശാപ്പാടിനു കേരളാവിലേക്ക് വരുവിൻ
@muhammedansar.s5766
@muhammedansar.s5766 2 жыл бұрын
Ippo aal jeevanode undo
@vmc1994
@vmc1994 2 жыл бұрын
Yogiyee keralathil oru 4 masam konde nirthi kanich kodukkanam ethokkeee
@aryands9636
@aryands9636 2 жыл бұрын
ഉത്തർപ്രദേശിലെ പോലീസുകാരുടെ ഭക്ഷണത്തെ കുറിച്ച് മീഡിയ വൺ ചാനലിന്റെ കരുതൽ ആരും കാണാതിരിക്കരുത്....!!
@NAZ-de2om
@NAZ-de2om 2 жыл бұрын
ഡാ സങ്കി പോലീസുകാരൻ കരഞ്ഞത് താൻ കണ്ടില്ലേ മൈരേ...
@rlstudio4470
@rlstudio4470 2 жыл бұрын
Keralathile preahnagal ellam theernnu kaanum athu konda eppo up yil poyathu swatham vtl katyam nokkittu pore kandavante vtl thala ettu nokkunne
@anas01111
@anas01111 2 жыл бұрын
പിരിച്ചു വിടണം
@mastermuhammed1000
@mastermuhammed1000 2 жыл бұрын
ഇവിടുത്തെ സംഘികൾ പറയു. എന്നിട്ടും യോഗിതന്നെ വന്നില്ലേ എന്ന് എൻതാണ് മറുപടി
@nazeemnaaz3582
@nazeemnaaz3582 2 жыл бұрын
ഒന്നിനും പറ്റാത്ത അവസ്ഥയിൽ ആക്കിയത് bjp ആണ്
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 2 жыл бұрын
കേരളത്തിൽ സഖാവ് പിണറായി വിജയൻ്റെ ഭരണം 💪💪💪❤️❤️❤️💯💯💯💯
@suresh.puthalth7239
@suresh.puthalth7239 2 жыл бұрын
എന്നിട്ടാണോ മധു പട്ടിണി കിടന്നു മരിച്ചത്
@cobra-mindset674
@cobra-mindset674 2 жыл бұрын
Pinu mairante kazhivu alla keralathinte Power aanu
@ദൃഷ്ടധുംനൻ
@ദൃഷ്ടധുംനൻ 2 жыл бұрын
🤣🤣
@shushuhaib9888
@shushuhaib9888 2 жыл бұрын
mikavaarum aganeyaakum alllade pinnu mazhuverinju undakiyadaanno
@rasheed9601
@rasheed9601 2 жыл бұрын
അത്‌ കിട്ടുന്നുണ്ടല്ലോ സർ അതും മൂന്നു നേരം .. അത്‌ പോലും കിട്ടാതെ ഒരു നേരത്തെ ആഹാരം പോലും ഓർത്ത് ഇന്നില്ലേൽ നാളെ കഴിക്കാം എന്ന് മനസ്സിൽ കണക്ക് കൂട്ടലുകൾ നടത്താൻ പോലും കഴിയാതെ എത്ര പേര് ലോകം മുഴുവൻ കഴിയുന്നുണ്ട് എന്നറിയോ .. വിഷമം കൊണ്ട് പറഞ്ഞന്നേ ഉള്ളൂ ..
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
ഒരു റൊട്ടിയും അച്ചാറിന്റെ ഒരു കഷണം അതാണ് അവിടുത്തെ സാധാരണക്കാരന്റെ ആഹാരം.. നല്ല ഭക്ഷണം കഴിക്കാൻ യുപിയിൽ നിന്ന് കേരളത്തിൽ വന്ന ഒരു പാട് അതിഥികൾ ഉണ്ട് ഇവിടെ
@ramadevivs1536
@ramadevivs1536 2 жыл бұрын
ഭക്ഷണത്തെക്കുറിച്ചുപരാതിപറഞ്ഞസെെനീകനുജോലിമാത്രമേനഷ്ടപ്പെട്ടുള്ളൂഎന്നതുആസെെനീകൻെറഭാഗ്യംഎന്നേകരുതേണ്ടതുള്ളൂ..... ഇപ്പോൾപരാതിയുമായിറോഡിലിറങ്ങിയപോലീസുകാരൻെറസ്ഥിതിയെന്താവുമെന്നുകണ്ടറിയേണ്ടകാര്യമാണ്.... ഈഉത്തരപ്രദേശിനെപ്പോലെയാക്കിത്തരാമെന്നുപറഞ്ഞുകൊണ്ടാണുകെ. സുരേന്ദ്രൻകഴിഞ്ഞതെരഞ്ഞെടുപ്പിൽവോട്ടുചോദിച്ചത്... ബി. ജെ. പിക്കുവേണ്ടിപ്രചാരണംനടത്തുന്നവർ... എന്താണു ബി. ജെ. പിഭരിക്കുന്നസംസ്ഥാനങ്ങളിലെജനങ്ങളുടെഅവസ്ഥയെന്നുംകേരളത്തിലെജനങ്ങളുടെഅവസ്ഥയെന്തെന്നുംനൂറല്ലഒരായിരംവട്ടംആലോചിക്കുന്നതുന്നായിരിക്കും... ഒരുതവണഇന്ത്യയിലെജനങ്ങൾക്കുസംഭവിച്ചുപോയകയ്യബദ്ധത്തിൻെറദുരന്ധമാണുഇന്നുഇന്ത്യൻജനതഅനുഭവിക്കുന്നത്.... ിൻെറതെളിവാണ്2016ൽസംഭവിച്ചുപോയനേരിയകയ്യബദ്ധംപോലുംഅവർതിരുത്തിയത്.... ജനങ്ങളിലല്ലഇപ്പോളവർപ്രതീക്ഷവെച്ചുപുലർത്തുന്നത്. തങ്ങളുടെആജ്ഞാനുവർത്തികളായഇ. ഡി. യെയുപയോഗിച്ചുകേരളീയരെഒരുപാഠംപഠിപ്പിക്കാനണവർഇറങ്ങിത്തിരിച്ചിരിക്കുന്നത്...
@abdulrasheedm1500
@abdulrasheedm1500 2 жыл бұрын
Bhakshana jihadh
@niyasniyas1770
@niyasniyas1770 2 жыл бұрын
ഉത്തർ പ്രദേശ് വർഗീയ വികസനം ആണ് അവിടെ നടക്കുന്നത് ഉയർന്ന ജാതിയിൽ ഉള്ള ഹിന്ദുക്കൾ കു ജീവിതം കുഴപ്പമില്ല
@febinshad2159
@febinshad2159 2 жыл бұрын
le up ഏമാന്മാർ കേരളത്തിലെ തടവ് പുള്ളി ആയി ജനിച്ചാൽ മതിയായിരുന്നു
@halauddinmohinhusen4320
@halauddinmohinhusen4320 2 жыл бұрын
യോഗിയുടെ ഉത്തർപ്രദേശിൽ പോലീസിന് ദാലെങ്കിലും കിട്ടിയെന്ന് നമ്മൾക്ക് പറയാം ഒട്ടും ഭക്ഷണം കിട്ടാതെ എത്രയോ ജീവജാലുകൾ അവിടെയുണ്ട് എവിടെ പശുവിന് മാത്രം പ്രധാനം ഉള്ളത് സംസ്ഥാനമാണ് ഗോമൂത്രവും ഗോപിണ്ടിയും ജീവിക്കണമെന്നാണ് അവിടുത്തെ സർക്കാരിന്റെ ഉത്തരവാദിത്യം പശുവിനെ ലക്ഷക്കണക്കിന് രൂപ കോടികളും മുടക്കും മനുഷ്യനെ ഓക്സിജൻ സിലിണ്ടർ ഇല്ലാത്ത സംസ്ഥാനമാണിത് യോഗിക്ക് അത്രയേ പറ്റൂ എന്ന് നമ്മൾക്ക് വിലയിരുത്താമല്ലോ സർ ഗോമൂത്രവും ഗോപിണ്ടിയും ആണ് തലയിൽ ഉള്ളത് മനസ്സിലായോ സർ
@akkuakbarsha7042
@akkuakbarsha7042 2 жыл бұрын
Aa paavapettavante veeedum inny idichu thallumo paavam nammude raajiam ithu enghottaanu 😢😢😢😢
@abdulhakeemakku6782
@abdulhakeemakku6782 2 жыл бұрын
കേരളത്തിലെ ഒക്കെ കൈഞ്ഞോ.. കഷ്ടം. നിർത്തി പോടോ.
@abhirajsasikumar2011
@abhirajsasikumar2011 2 жыл бұрын
up le kku nokkikondirunnoo
@haziljrhaziljr7056
@haziljrhaziljr7056 2 жыл бұрын
This is warning to all youngsters, don't spoil your age leave from India go to Europe or midleast country
@princemadana2765
@princemadana2765 2 жыл бұрын
സാധാരണ up യിൽ ഉള്ളവർ രണ്ട് നേരമേ ഭക്ഷണം കഴിക്കു... അതും ചപ്പാത്തിയും പരിപ്പും..non veg കഴിക്കുന്നവർ കുറവാണ് . Up യിലെ മിക്ക ആളുകളും തീരെ ചെറിയവർ ആണ്....
@AbdulRahman-vn1qc
@AbdulRahman-vn1qc 2 жыл бұрын
രാജീവ്‌, പോലിസ്കാർക് പോഷകാഹാരം കൊടുത്തിട്ടില്ലെങ്കിൽ എങ്ങിനെ അവർ മുസ്ലിങ്ങളുടെ കെട്ടിടം പൊളിക്കും.
@aflahbinrashidp1672
@aflahbinrashidp1672 2 жыл бұрын
2:16😆😂
@moideenkutty3744
@moideenkutty3744 2 жыл бұрын
പക്ഷെ കുട്ടികൾക്
@neog3461
@neog3461 2 жыл бұрын
മോയന്തുകളുടെ രോദനം. യുപി യില് ഒരു കളിയും നടക്കില്ല
@PradeepKumar-mk4nb
@PradeepKumar-mk4nb 2 жыл бұрын
Evideathu policekaranau fashanam kodukkunnathu?
@techtraveleatbypravasi8943
@techtraveleatbypravasi8943 2 жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള സംസ്ഥാനം, 22 കോടിയിൽ അധികം. എല്ലാം രീതിയിലും ഒരുപാട് മെച്ചപ്പാടാനുള്ള സംസ്ഥാനം, നല്ല ഗവണ്മെന്റ് ഉണ്ടായാൽ കുറൂച്ചൊക്കെ മാറ്റം വരും, വരുന്നുണ്ട്..
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
റിയാലിറ്റി = അജിംസ് .
@muhammedkv5704
@muhammedkv5704 2 жыл бұрын
🤔🤔
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
ആ പോലീസുകാരൻ കരഞ്ഞുകൊണ്ട് പറയുന്നു 🤔പട്ടിക്കുപോലും തിന്നാൻ കൊള്ളാത്ത ഈ ഉണക്ക റൊട്ടിയും തിന്ന് എങ്ങനെ ജോലിനോക്കും എന്ന് 🤔
@cochincarnivel2807
@cochincarnivel2807 2 жыл бұрын
Aduthath pattiniyan, sukshicho
@manujohn3603
@manujohn3603 2 жыл бұрын
Rajyadrohi
@Athulzealous
@Athulzealous 2 жыл бұрын
That police man is a perpetual defaulter of UP police.He has 15 disciplinary entries in his service book. Hes not fit for service, better throw him out of service
@abdullatheefc8430
@abdullatheefc8430 2 жыл бұрын
ആ പോലീസ് കാരൻ മുസ്ലിമായിരുന്നെങ്കിൽ
@usmanmohammad5792
@usmanmohammad5792 2 жыл бұрын
Maykin india
@DAAKYEHENEHAJIMANZIGGY
@DAAKYEHENEHAJIMANZIGGY 2 жыл бұрын
Up ye kandu padikoo. Yevide ottakam gopalan
@abdullatheefc8430
@abdullatheefc8430 2 жыл бұрын
Up യിലേക് നോക്കൂ നോക്കൂ
@Abeel_ani
@Abeel_ani 2 жыл бұрын
Rajeevettan full mood
@ABCDE-po3yl
@ABCDE-po3yl 2 жыл бұрын
ടെയ് വേറെ പണിയില്ലേ. ആദ്യം ഇവിടങ് നേരെയാക്ക് എന്നിട്ട് വടക്കോട്ട് നോക്ക്.
@sangeethRapper
@sangeethRapper 2 жыл бұрын
Epozhum ithane paraya too Pavam changii😂😂
@ABCDE-po3yl
@ABCDE-po3yl 2 жыл бұрын
@@sangeethRapper pinne ntha parayenda mr. Ividang ellam thikanj kidukkuvanallo. Pinne njnn Changi kammi kongi onnu allattoo mone. Chumma thalamele charthelle.
@shemeeribrahim5099
@shemeeribrahim5099 2 жыл бұрын
He asking leg pice.. All leg piece.. Importing... India n people not eat any meals
@ashrafmuhammad9572
@ashrafmuhammad9572 2 жыл бұрын
രാജീവ് വെറും തമാശ ആണല്ലോ....
@yahipoov3096
@yahipoov3096 2 жыл бұрын
Entu mechapedal only peru maattal chadangu mechapedunnu
@moozamooza2454
@moozamooza2454 2 жыл бұрын
Yogi comedy 😜😜😜😜😜
@tomthomas4661
@tomthomas4661 2 жыл бұрын
ഈ ഒരവസ്ഥക്കു കോൺഗ്രസിനും എത്രത്തോളം പങ്കുണ്ട് ...
@ershadpochayil6528
@ershadpochayil6528 2 жыл бұрын
Congress bharanathil ninnu poyitt ethrayo kalamayi. Appol congressinte karryam enthina valichizhakkunnathu
@tomthomas4661
@tomthomas4661 2 жыл бұрын
50 വർഷത്തിൽ കൂടുതൽ കോൺഗ്രസ് നമ്മുടെ നാട് ഭരിച്ചു , കേരളം വിട്ട് നോർത്തിലെ സാധാരക്കാരുടെയും ജാതിയിൽ താണവരുടെയും അവസ്ഥ എന്താണ് , അവരുടെ ഈ അവസ്ഥ ഇപ്പൊഴും തുടരുന്നതിൽ കോൺഗ്രസിന്റെ റോൾ വളരെ വലുതാണ്
@techtraveleatbypravasi8943
@techtraveleatbypravasi8943 2 жыл бұрын
അതെ, ഇന്ത്യ മൊത്തം കോൺഗ്രസിന്റെ കൈയിൽ ആയിരുന്നല്ലോ, ഇപ്പോൾ അല്ലിയോ മോഡിയും കൂട്ടരും വന്നത്. കേരളത്തിൽ ഗൾഫ് പണം വന്നത് കൊണ്ടും, ചെറിയ സംസ്ഥാനം ആയത് കൊണ്ടും നല്ല മാറ്റം വന്നു... 👍
@ദൃഷ്ടധുംനൻ
@ദൃഷ്ടധുംനൻ 2 жыл бұрын
അപ്പൊ bjp സങ്കികൾ മാന്യന്മാർ.. 🥴
@wick7810
@wick7810 2 жыл бұрын
@@tomthomas4661 മൈരേ 7 കൊല്ലം കൊണ്ട് എല്ലാം മോദിക്കും അധാനിക്കും വിറ്റു വേറെ എന്താ ബിജെപി കൊണ്ടുള്ള ഗുണം ഇപ്പോഴും കോൺഗ്രസ്‌നെ കുറ്റം പറഞ്ഞു നടക്ക തായോളികൾ
@ashiquenamath5726
@ashiquenamath5726 2 жыл бұрын
Mallus Nammal foodinte kaaryathil bhaagyavaan maar aaanu noo doubt
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 17 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,6 МЛН
When u fight over the armrest
00:41
Adam W
Рет қаралды 7 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 140 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
Out Of Focus Live | 01 November 2024
54:14
MediaoneTV Live
Рет қаралды 53 М.
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 17 МЛН