ജൂൺ 4ന് ശേഷം Modi ഫാക്ടറിന് എന്ത് സംഭവിക്കും? | John Brittas | Manila C. Mohan |Lok Sabha Election

  Рет қаралды 306,107

truecopythink

truecopythink

Күн бұрын

Пікірлер: 1 300
@vinodhkumar5497
@vinodhkumar5497 6 ай бұрын
ഈ അഭിമുഖം ജൂൺ നാലിന് ശേഷം കാണുവാനായി മാറ്റി വെക്കുന്നു....
@mktvm3839
@mktvm3839 6 ай бұрын
Annu ivan marappatti chinnavumaayi nadakkum 😂😂😂😂
@Dazz29
@Dazz29 6 ай бұрын
Athe namukk june 4 enu shesham kaanaam Pottasae
@suresh14kmtomahe
@suresh14kmtomahe 6 ай бұрын
ഇവരുടെ വിചാരം എത്തു ആണ് കേരള മാപ്രകളെ 😂😂😂😂
@InLivein
@InLivein 6 ай бұрын
Just chill!
@muralidharannairk2325
@muralidharannairk2325 5 ай бұрын
ഞാനും
@vijayankalathil743
@vijayankalathil743 6 ай бұрын
മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ വ്യക്തി കേജ്രിവാളലല്ല. ജയലളിതയാണ്.
@ghgh977
@ghgh977 5 ай бұрын
JAYALALITHA..RAJI.VECHA.SEESHAMAANU.AREST.CHEITHATH
@Nisha-hd1ft
@Nisha-hd1ft 5 ай бұрын
Correct
@alicebabu3133
@alicebabu3133 5 ай бұрын
അല്ല. ജയലളിത മുഖ്യമന്ത്രി പദത്തിലല്ലായിരുന്നു.
@mariaingnasimuthum1296
@mariaingnasimuthum1296 5 ай бұрын
No...at the time of being arrested Jailalitha is not a ruling CM
@Nisha-hd1ft
@Nisha-hd1ft 5 ай бұрын
Ok. Understood. Thank u
@madhusoodhanan1579
@madhusoodhanan1579 6 ай бұрын
മരട് ലെ ഫ്ലാറ്റ് ബ്രിട്ടാസിൻ്റെ പേരിലാക്കിയത് കാശ് കൊടുക്കാതെയല്ലെ?
@Nisha-hd1ft
@Nisha-hd1ft 5 ай бұрын
Ayyo! Avideyum Ed ye erakku.
@ന്യൂസഫാരി
@ന്യൂസഫാരി 6 ай бұрын
പൊട്ടാസ് ഡി യെ കെ. കൈയിൽ നിന്നും 10 cr C. P. M വാങ്ങിയത് പൊട്ടാസ് മറന്നോ 😂
@Pradeep-un5zk
@Pradeep-un5zk 3 ай бұрын
Nee aenthu thengaya parayunna
@HussainHabeeb-gu3qj
@HussainHabeeb-gu3qj 5 ай бұрын
Mashah allah kollam nalla vartha ningalk dheergayusum aafiyathum tharatty ameen
@shanmughamnadarajan5105
@shanmughamnadarajan5105 6 ай бұрын
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തു രസം
@decemberdecember4401
@decemberdecember4401 6 ай бұрын
Spot on
@sivakumaraythalaranni2633
@sivakumaraythalaranni2633 6 ай бұрын
ഇവൻ്റെ കരച്ചിൽ നല്ല രസമാ
@clickthesoul2900
@clickthesoul2900 6 ай бұрын
ചാണകം മണക്കുമ്പോൾ കരയണല്ലോ... അല്ലെങ്കിൽ എടുത്ത് കിണറ്റിൽ ഇടുക
@mohammedashraf3195
@mohammedashraf3195 5 ай бұрын
Ninte okke karachil nangal kelkkum
@zephyrunicorn1
@zephyrunicorn1 3 ай бұрын
It cell ന്റെ മോസ്റ് common comment. 'ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ രസം' ഒന്നു മാറ്റിപ്പിടിച്ചൂടെ
@NikhilS-ge7de
@NikhilS-ge7de 4 ай бұрын
Great Interview
@RaviKumar-kw8qp
@RaviKumar-kw8qp 6 ай бұрын
Correct 💯
@Lonewarrior001
@Lonewarrior001 6 ай бұрын
പൊട്ടസിന്റെ കഥപ്രസംഗം ഇപ്പോൾ കേൾക്കുന്നില്ല. Save ചെയ്ത് വെക്കുന്നു. ജൂൺ 4 കഴിഞ്ഞ് കേൾക്കാൻ
@musicallines6123
@musicallines6123 6 ай бұрын
ഡൽഹി മദ്യ അഴിമതി ആദ്യം ഉന്നയിച്ചതും പ്രക്ഷോഭം സംഘടിപ്പിച്ചതും കോൺഗ്രസ് അല്ലേ..!! അപ്പോൾ അഴിമതി നടത്തിവനെ പിടിച്ചതാണോ ഇപ്പോൾ കുഴപ്പം??
@simonvarghese8673
@simonvarghese8673 6 ай бұрын
തെളിവ് കോടതിയിൽ കൊടുക്കാത്തത് എന്ത് കൊണ്ടാണ് 😄😄😄😄
@thomasscaria9261
@thomasscaria9261 6 ай бұрын
What is your opinion about electoral bond of the BJP government and appointments of election commissioners and Judges of Supreme Court?. Try to understand and then comment
@brainboostmedia4394
@brainboostmedia4394 6 ай бұрын
​@@thomasscaria9261electoral bond ഒട്ടുനിക്ക എല്ലാ രാഷ്ട്രീയ പാർട്ടികളും വാങ്ങിയിട്ടുണ്ട്... കോൺഗ്രസ് 1400 കോടി ബോണ്ട് വഴി സ്വീകരിച്ചു ..😂അറിഞ്ഞോ താങ്കൾ അപ്പൊ അതു അഴിമതി അല്ലെ
@savipv8491
@savipv8491 6 ай бұрын
@@simonvarghese8673 തെളിവ് ella
@Avadhoothan001
@Avadhoothan001 6 ай бұрын
@@thomasscaria9261 Can you elaborate ? 😅
@ShabaanFazil
@ShabaanFazil 6 ай бұрын
Excellent interview! Grand Salute to Brittas sir!!
@antonythomas7683
@antonythomas7683 6 ай бұрын
ഇതു തന്നെ അല്ലേ ബ്രിട്ടാസെ കേരളത്തിൽ നടക്കുന്നതു് എത്ര കള്ള കേസുകൾ ഇടുത്തെ പ്രതിപക്ഷത്തിന്റെ പേരിൽ എടുത്തു ഉണ്ട്. താങ്കളുടെ പാർട്ടി എത്ര സഹകരണ ബാങ്ക് കട്ടുമുടിച്ച് തിന്നുട്ടുണ്ട് ഇവിടെ എല്ലാ ഭംഗിയും നടക്കുന്നുണ്ടല്ലോ മാസമാസo 1.72 തിന്നോരിന്നത് ഒരു തെറ്റു അല്ലാലോ പോയി ED യുടെ മുമ്പിൽ ആ സാമ്പത്തിക വിദഗത്വത്തനെ ഒന്നു ഹാജരാക്കാമോ എന്നിട്ട് പറ വല്ല്യ വർത്തമാനം
@manumohan6747
@manumohan6747 6 ай бұрын
Enthonu kallacase... ingane kallacase edukunavar enthinaano keralathinu purathu kootukoodi nadakune...
@anilmathew8540
@anilmathew8540 6 ай бұрын
എന്തൊക്കെ ബോണ്ട ആരൊക്കെ കൊണ്ടുവന്നാലും നാടിനെ പാപ്പരാക്കുന്ന സാമ്പത്തിക അന്ധവിശ്വാസം ബ്രിട്ടാച്ചൻ്റെ കമ്മ്യൂണിസം തന്നെ.
@safwankp1239
@safwankp1239 6 ай бұрын
ഇതുപോലെ ബ്രിലിയൻറ് ആയ വ്യക്തികളെയാണ് MP യായി കിട്ടേണ്ടത് john Brittas👌❤️
@gdp8489
@gdp8489 5 ай бұрын
പിന്നെ ഇവിടെ പരനാറിയും😅😅😅😅
@primefocusstudio3247
@primefocusstudio3247 5 ай бұрын
പൊന്നാനിയിൽ നിർത്തി മത്സരിപ്പിക്ക്
@sandeep6581
@sandeep6581 5 ай бұрын
Eyal 2021 muthal MP ahnen polum ariyile. Adipoli @safwankp
@safwankp1239
@safwankp1239 5 ай бұрын
@@primefocusstudio3247 നാഗ്പൂരിൽ നിർത്തിയാലോ..?
@safwankp1239
@safwankp1239 5 ай бұрын
@@sandeep6581 😊
@mujeebrahmanlakkidi6089
@mujeebrahmanlakkidi6089 5 ай бұрын
ഇത്രയും നന്നായി ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തെ വിശദീകരിച്ച സഖാവ് ബ്രിട്ടാസിന് അഭിവാദ്യങ്ങൾ.... മനിലക്ക് ഇടക്ക് നല്ല അഭിമുഖങ്ങൾ ഇങ്ങനെ കിട്ടുന്നത് ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ ദൃഡത കൊണ്ടാണ് മറ്റോരു പാർട്ടിക്കും ഇന്ത്യയിൽ ഇത്രയും വൃത്തിയായി നിലപാട് പറയാൻ കഴിയില്ല
@sureshpg474
@sureshpg474 5 ай бұрын
അതുകൊണ്ട് കേരളത്തിൽ മാത്രമായി 😅😅
@Lakshmidasaa
@Lakshmidasaa 6 ай бұрын
നദി തടം കയ്യേറി ഫ്ലാറ്റ് കെട്ടി പൊക്കിയ തൊരപ്പൻ ആണിവൻ..... സുപ്രീം കോടതി ഇടപെട്ടു പൊളിച്ചു കളഞ്ഞു
@hamdyeshra5547
@hamdyeshra5547 6 ай бұрын
ബ്രിട്ടാസ് എവിടെയാ തള്ളെ ഫ്ലാറ്റ് കെട്ടാൻ പോയത്
@theuncrownedking9326
@theuncrownedking9326 6 ай бұрын
ദേ....സങ്കിച്ചി.....വന്നു....
@roseflower5601
@roseflower5601 6 ай бұрын
മോഡി ഇന്ത്യയെ വിറ്റു തീർത്തു
@basheerparampil8323
@basheerparampil8323 6 ай бұрын
Sangichipanmbinethinnusarthilthudangi
@aviyalvisualmedia
@aviyalvisualmedia 6 ай бұрын
തള്ളയുടെ @ ഞാറ്റിലാണോ കെട്ടിപ്പൊക്കിയത്?😊
@kunjachant.k.1519
@kunjachant.k.1519 5 ай бұрын
ജോൺ ബ്രിട്ടോസ് ഈ അഭിമുഖത്തിന്റെ അവസാനം പറഞ്ഞ കാര്യങ്ങൾ അനുയോജ്യമായ അഭിപ്രായപ്രകടനമാണ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നതും അത് തന്നെ ആയിരിക്കും നല്ലതു വരാൻ വേണ്ടി നമുക്ക് ജനാധിപത്യത്തെ മുറുകെ പിടിക്കുകയും ജനാധിപത്യവും മതേതരത്വവും ഫെഡറൽസവും നിലനിൽക്കാൻ വേണ്ടി പ്രവർത്തിക്കാം അത് ഇന്ത്യ മുന്നണിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@mohanakumarm5019
@mohanakumarm5019 6 ай бұрын
വരുന്ന ലോക് സഭാ ഇലക്ഷനിൽ കമ്മൂണിസ്റ്റ് പാർട്ടി ഗതി മാറും.കേന്ദ്ര അംഗീകാരം പോകും.
@gangadharapanicker6521
@gangadharapanicker6521 5 ай бұрын
സ്വപ്നം കാണാൻ കരം കൊടുക്കണ്ടല്ലൊ.
@primefocusstudio3247
@primefocusstudio3247 5 ай бұрын
ചിഹ്നം പെരുച്ചാഴി
@shajusamuel175
@shajusamuel175 5 ай бұрын
പേര് ചാഴി നിന്റെ അച്ഛൻ 😄😄😄😄😄😄😄
@skariathomas4591
@skariathomas4591 6 ай бұрын
നിങ്ങൾ മാധ്യമങ്ങൾ അറിയാതെ പോയ ബിജെപി,കോപ്പറേറ്റ് ബന്ധം എന്തെന്ന് ഞങ്ങൾ പൊതുജനം അറിഞ്ഞിരുന്നു. അതിനു കൃത്യമായ തെളിവ് ഞങ്ങളുടെ കൈൽ ഇല്ലെങ്കിലും ഞങ്ങളുടെ കൃത്യമായ നിഗമനങ്ങൾ ആയിരുന്നു. മാധ്യമങ്ങൾക്ക് ഒരു മുഴം മുമ്പേ ഞങ്ങൾ ഓടുന്നു. ബിജെപി അഴിമതിയില്ലാത്ത പാർട്ടി എന്നുള്ള അവകാശവാദം ഉന്നയിക്കുകയും ഇന്ധന വില കുത്തനെ ഉയർത്തി കോപറേറ്റുകളെ സഹായിക്കുകയും ചെയ്യുമ്പോൾ പ്രത്യുപകാരമായി ഓയിൽ കമ്പനികൾ ശതകോടികൾ നൽകുമെന്ന് നിങ്ങൾ മാധ്യമങ്ങൾക്കല്ലാതെ ആർക്കാണ് അറിയാൻ പാടില്ലാത്തത്.
@basheerparampil8323
@basheerparampil8323 6 ай бұрын
Pothujanamkazhuthayo
@Secular633
@Secular633 6 ай бұрын
ഒരു സ്വേചധികാരിയും ചരിത്രത്തിൽ താഴെ വീണുപോകാതിരുന്നിട്ടില്ല. ഇതിനേക്കാൾ വലിയ ആൾക്കാരായിരുന്ന ഹിറ്റ്ലറും മുസ്സലിനിയും ഫ്രാൻകോയും സ്റ്റാലിനും ചരിത്രത്തിന്റെ ചാവട്ടുകുട്ടയിൽ പോയില്ലേ
@brainboostmedia4394
@brainboostmedia4394 6 ай бұрын
ജനങ്ങൾ വോട്ടു ചെയ്തിട്ടടാ മോഡി കേറിയത്
@Jayan1973
@Jayan1973 6 ай бұрын
​@@brainboostmedia4394ആ ജനങ്ങൾക്ക് താഴെ ഇറക്കാൻ അറിയില്ലേ.
@shamsudheenkk2744
@shamsudheenkk2744 6 ай бұрын
താഴെ ഇറക്കും. കള്ളം പറഞ്ഞു പറ്റിച്ചു പിടിച്ചിരിക്കുകയാ ഇപ്പൊ. ഒറ്റ നടക്കു പോകില്ല.
@brainboostmedia4394
@brainboostmedia4394 6 ай бұрын
@@Jayan1973 ഇറക്കിക്കോട്ടെ ...നമുക്ക് കാണാം
@bruceman1771
@bruceman1771 6 ай бұрын
@@brainboostmedia4394so did Hitler
@Samualkj
@Samualkj 6 ай бұрын
Good morning sir give the fortune happening in India this matter explain John Britas and channel reporter very good program thank you very much God help us
@AnilKumar-zb6tm
@AnilKumar-zb6tm 6 ай бұрын
Super ❤
@shilavarghese4192
@shilavarghese4192 5 ай бұрын
Hi...Manila Chithra Mohan....do you remember our Pope John LP School????Rev Sr.Martheena.....Rev.Sr.Metrona❤❤❤ Loving regards from one of your school mate...my prayers and wishes 🎉
@Mrhh197
@Mrhh197 6 ай бұрын
Britas sir salute We. Need leaders like you Each and every words You deliver absolutely Right and truth
@abdullavazhayil4868
@abdullavazhayil4868 6 ай бұрын
ജോൺ ബ്രിട്ടാസ് 💪💪💪💪💪💪💪
@prathapvt1544
@prathapvt1544 6 ай бұрын
മോദി വരുന്നത് ചക്രവർത്തി വരുന്നത് പോലെയാണ് മോനെ ഇനിയും വരും മോഡി മഹാരാജ് ജയ് ഹിന്ദ് ജയ് മോദി വന്ദേ മാതരം
@ആദിദ്രാവിഡന്
@ആദിദ്രാവിഡന് 4 ай бұрын
❤🎉Com. Brittas
@arjunram-hr4ec
@arjunram-hr4ec 6 ай бұрын
ഇതൊക്കെ ഭാവിയിൽ കണ്ട് ചിരിക്കാനുള്ളതാണ്.....
@Panikkarson59
@Panikkarson59 6 ай бұрын
Look at the list of buyers of electoral bonds. Which of those corporates do you think influenced govt policy?
@BabuTOBabuto
@BabuTOBabuto 5 ай бұрын
35 % വോട്ടുള്ള സംഘികളുടെ ബഡായിeകൾക്കാൻ നല്ല രസം മാധ്യമങ്ങൾ ആയിരിക്കും ഇൻഡ്യയിലെ ജനങ്ങളുട കാലൻ മാർ മോദിയുടെ കള്ളപ്പണത്തിന്റെ ബലത്തിൽ നിങ്ങൾ ഇൻഡ്യയുടെ ഹൃദയത്തെ വെട്ടി മുറിക്കരുത്
@muhammadessa3252
@muhammadessa3252 6 ай бұрын
ഇതാണ് ഫാസിസം, മോഡി ഇന്ത്യൻ ഇറ്റ്ലർ
@harikrishnant5934
@harikrishnant5934 4 ай бұрын
Ep jayarajan 😆😅😂🤣🤣🤣🤣
@mohamedkuttymoideen1220
@mohamedkuttymoideen1220 6 ай бұрын
Ban EVM Mr. John Britas Athinu Vandi aavattay adutha neekkam❤
@unnikrishnannair5098
@unnikrishnannair5098 6 ай бұрын
ആര് രണ്ട് എംപി മാരുള്ള cpm
@Nisha-hd1ft
@Nisha-hd1ft 5 ай бұрын
@@unnikrishnannair5098 bakki 18 midukkenmar endhinethireyoke prethikarichu?
@mathewvarghese5763
@mathewvarghese5763 4 ай бұрын
True fact
@shihab_nellaya
@shihab_nellaya 6 ай бұрын
ജോൺബ്രിട്ടാസ് അറിവുള്ള മനുഷ്യൻ
@sheejabeegam2310
@sheejabeegam2310 6 ай бұрын
👍👍❤❤
@vipinmohan976
@vipinmohan976 6 ай бұрын
കോമഡി
@humanity9305
@humanity9305 6 ай бұрын
Brilliant analysis. This is the quality of leadership India needs today.
@Bushra8793
@Bushra8793 6 ай бұрын
BRITAS 🔥🔥🔥🔥💪💪
@Tasteofgoodness
@Tasteofgoodness 6 ай бұрын
John ❤
@bennyka9989
@bennyka9989 6 ай бұрын
My trust still with SC.....
@hamsak2289
@hamsak2289 6 ай бұрын
ഇടത് വലത് കൊമ്പ് കോർത്ത് സമയം കളയാതെ ഒന്നിച്ചു നീങ്ങാം ബിജെപി ക്ക് കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുണ്ട് എന്ന് കണ്ടാൽ പിന്നെ രണ്ടു പാർട്ടികളും അതിൽ കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുണ്ട് എന്ന് കാണുന്ന ഒരാൾക്ക് വോട്ട് ചെയ്യുക അങ്ങനെ ബി ജെ പി യെ തടയാൻ ശക്തമായ ശ്രമങ്ങൾ വേണം
@haridasa6864
@haridasa6864 6 ай бұрын
അതാണ് ശെരിക്കും തന്തയില്ലായ്മ
@Faisalct47
@Faisalct47 6 ай бұрын
ബ്രട്ടാസ്....❣️
@hakkimkm8881
@hakkimkm8881 6 ай бұрын
എലെക്ട്രൽ ബോണ്ട്‌ എല്ലാ ദിവസവും പ്രചരിപ്പിച്ചു കൊണ്ടിരിക്കണം മോദിയെന്ന കള്ളനും കൊള്ളക്കാരനും ആയ പ്രധാനമന്ത്രിയെ തുറന്നു കാണിക്കണം....
@villagestoriesbydeepak
@villagestoriesbydeepak 6 ай бұрын
കോയ കൊള്ളാമല്ലോ
@JTJ7933
@JTJ7933 6 ай бұрын
​@@villagestoriesbydeepakനിനക്ക് അഭിപ്രായം പറയാൻ അവകാശം ഉണ്ടെങ്കിൽ കോയിക്കും അവകാശം പറയാനും അവകാശമുണ്ട് അത് ഇന്ത്യയുടെ ഭരണഘടനയിൽ ഉള്ളതാണ് ഭരണഘടന ഇതുവരെ ചത്തിട്ടില്ല ചാവുമ്പോൾ നോക്കാം
@hrishikesantn
@hrishikesantn 6 ай бұрын
Kallan means your Muhammed 😂
@hakkimkm8881
@hakkimkm8881 6 ай бұрын
@@hrishikesantn കുറെ തന്ത ആരെന്ന് അറിയാത്ത ജന്മങ്ങൾ അതാണ്‌ സംഖി.....
@bijulraj9462
@bijulraj9462 5 ай бұрын
Brittass❤❤❤❤❤
@rajeshpankajvijay7987
@rajeshpankajvijay7987 6 ай бұрын
😂😂😂 അമ്മായിയും അമ്മാവനും കൂടി നല്ലവണ്ണം തള്ളി മറിക്കുന്നുണ്ടല്ലോ!
@x-factor.x
@x-factor.x 6 ай бұрын
തെരഞ്ഞെടുപ്പു വരെ ആഘോക്ഷിച്ചോളൂ ???!.
@sivaprasad5502
@sivaprasad5502 4 ай бұрын
മറ്റു പാർട്ടികാരോടു കാണിക്കുന്ന ശുഷ്കാന്തി നമ്മുടേ പാർട്ടിയിൽ കാണിച്ചു എങ്കിൽ എത്ര നന്നായേനെ.
@Faisalct47
@Faisalct47 6 ай бұрын
സത്യങ്ങൾ ഉറക്കെവിളിച്ചുപറയുക......👍🏻
@Panikkarson59
@Panikkarson59 6 ай бұрын
14.36 നിങ്ങൾ പിൻറോയിയുടെ image ഉണ്ടാക്കിയതുപോലെ
@edsnowden19
@edsnowden19 6 ай бұрын
39:59
@familyhealthcare8907
@familyhealthcare8907 6 ай бұрын
ബുദ്ധി മന്ദീഭവിച്ചുപോയ ഒരു ജനത പതിയെ സാമൂഹിക മൂല്യങ്ങൾ കൈവെടിഞ്ഞു ഏകധിപത്യത്തിലേക്ക് നീങ്ങുന്നു.......... ജനാധിപത്യ ഭാരതത്തിനു ആദരാഞ്ജലികൾ 😢
@dr.shyjukumar6269
@dr.shyjukumar6269 6 ай бұрын
കഴുത്തിൽ കാമം കരഞ്ഞു തീർക്കുന്നു ...😂😂😂😂😂
@sasindran.kkappadan1150
@sasindran.kkappadan1150 6 ай бұрын
Sanghi
@sasindran.kkappadan1150
@sasindran.kkappadan1150 6 ай бұрын
Neeyokke anu Indian janadhipathyathinte shapam
@NEXTVALIDHANI
@NEXTVALIDHANI 6 ай бұрын
കക്കുസ് ഇല്ലാതെ മതത്തിൽ കരഞ്ഞ തീർക്കുന്നു 🤣
@sinoj609
@sinoj609 6 ай бұрын
കുറച്ചു ആളുകൾ ഗുജ്‌ജസിന്റെ അടിമകൾ ആയി ജീവിക്കുന്നു 😂.
@muhamedali7996
@muhamedali7996 5 ай бұрын
Thank you sir❤️
@sineeshvelayudhan8718
@sineeshvelayudhan8718 6 ай бұрын
മുഖ്യമന്ത്രി പദം വഹിച്ചുകൊണ്ട് എന്ത് അഴിമതിയും ചെയ്യാം എന്നുള്ളവർക്കു ഒരു പാഠമാണ് കേജ്രിവാൾ..
@babys9980
@babys9980 6 ай бұрын
ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി അല്ലേ, ഇലക്ടറൽ ബോണ്ട്. അഴിക്കുള്ളിലാകേണ്ടത് മന്ത്രിസഭ ഒന്നാകെയല്ലേ? അഴിക്കുള്ളിലാകേണ്ടത്
@kunhikrishnank5942
@kunhikrishnank5942 6 ай бұрын
Friend, Electoral Bond is leagal election funding for political partiespassed by Indian Parliment with a view to prevent corruption and it never become a corruption........
@rezinhussain4994
@rezinhussain4994 6 ай бұрын
അങ്ങനെ ആണെങ്കിൽ മോദി സ്വമേധയാ തിഹാർ ജയിലിലേക്ക് നടന്നു കയറേണ്ടി വരും😂😂😂😂😂😂😂😂😂😂
@malavikamenon4465
@malavikamenon4465 6 ай бұрын
പ്രധാനമന്ത്രി പദം വഹിച്ചുകൊണ്ട് എന്ത് അഴിമതി വേണമെങ്കിലും കാണിക്കാം ല്ലേ.... ആരോപണങ്ങൾ തെളിയിക്കപ്പെടണം........ കേജിൽ വാളിന്റെ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല....... കാരണം അയാളിൽനിന്ന് ഇലക്ട്രോൽ ബോർഡ് ബിജെപി എന്ന പാർട്ടി സ്വീകരിച്ചതായി തെളിവുകൾ സഹിതം ഉണ്ട്...... അയാൾ ബിജെപിയിലേക്ക് ചാഞ്ഞപ്പോൾ അയാൾക്കെതിരെ കേസ് ഇല്ല........ ....... പൈസ കൊടുത്ത് പ്രലോഭിപ്പിച്ചും.. ... കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും ആണ് എല്ലാ രാഷ്ട്രീയക്കാരെയും ബിജെപി വിലയ്ക്ക് എടുത്തു കൊണ്ടിരിക്കുന്നത്....... എന്നിട്ട് ദൈവഭക്തി.....🤭🤭.... ദൈവത്തിൽ ഭക്തിയുള്ള ആരെങ്കിലും ചെയ്യുന്ന കോപ്രായങ്ങൾ ആണോ ഇതൊക്കെ...... ദൈവഭക്തി എന്നത് വോട്ടിനു വേണ്ടിയുള്ള വരും തന്ത്രങ്ങൾ മാത്രമാണ് ഇവന്മാർക്ക്....... അതൊന്നും മനസ്സിലാവാത്ത കുറെ ഹിന്ദുക്കൾ.......
@sindhukn2535
@sindhukn2535 6 ай бұрын
@@babys9980the second and third position in electoral bonds are Trinamool and congress respectively with no power or position in the centre and only running 1-2 states . So please stop crying and try to watch the advertisement of bjp named “Dulha kon hai “ on indi alliance.
@sujatachf4499
@sujatachf4499 6 ай бұрын
Very beautiful discussion. God bless our country
@sainu69
@sainu69 6 ай бұрын
John Britas is a charishmatic personality and good and efficient MP.
@mohanann9243
@mohanann9243 6 ай бұрын
Birds of the same feather flocks together!
@KasimKp-bz3gw
@KasimKp-bz3gw 5 ай бұрын
ബ്രട്ടാസ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏👍👍🙏🙏👍🙏🙏👍🙏🙏🙏🙏👍👍🙏
@anilkumarpillai9593
@anilkumarpillai9593 6 ай бұрын
JP നഡയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നു എങ്കിൽ ഒരു കേസ് കൊടുക്കാൻ വയ്യായൊ കൊടതിയിൽ
@Ahmed-sg3et
@Ahmed-sg3et 6 ай бұрын
Mr. ബ്രിട്ടാസ് താങ്കൾ ക്ക് എങ്ങനെ യാണ് ഇങ്ങനെ നട്ടാല്‍ മുളക്കാത്ത കളവുകൾ പറയാന്‍ കഴിയുന്നത്..
@unnikrishnannair5098
@unnikrishnannair5098 6 ай бұрын
വർഗ സ്വഭാവം. സിപിഎം എന്ന വർഗം
@AyshaBee-e4y
@AyshaBee-e4y 6 ай бұрын
പള്ളി പറബിലെ രാമൻ പണിതൂടങ്ങി എല്ലാവരും ടോർച്ച് അടിക്കുക പാത്രം മൂടുക മൂത്രംകൂടികൂക 5. തിരി കത്തിച്ച് ചാണകം വയർ നിറയെ കയിക്കൂക
@binukj7970
@binukj7970 6 ай бұрын
നിരക്ഷരത ആളെ വെളിപ്പെടുത്തും😂
@pastormartinsempai6371
@pastormartinsempai6371 6 ай бұрын
Enn pocso criminal nabi annan fan😅😅😅😅😅😅
@viswambharannair5476
@viswambharannair5476 6 ай бұрын
ഞെട്ടും. കേരളത്തിലേക്ക് വരുമ്പോൾ ഇനിയും ഞെട്ടും. ഹാളിസ്ഥൻ കാറിൽ നിന്നും 134 കോടി കേജിരിവാൾ വാങ്ങിയത് രാജ്യദ്രോഗ നടപടിയല്ലേ . ഹാളിസ്ഥൻ രാജ്യത്തിനു എതിരെ പ്രവർത്തിക്കുന്ന സംഘടന യല്ലേ.
@sayyidfahadjeelani6161
@sayyidfahadjeelani6161 5 ай бұрын
😂 enthuvaaaaaa parayunneee
@sreea2442
@sreea2442 6 ай бұрын
അടുത്ത ചിഹ്നം എലിപ്പെട്ടിയോ, മരപ്പട്ടിയോ ഒക്കെ ആവാനുള്ള സാധ്യത 2 പേരും കൂടി ഏകദേശം ഉറപ്പാക്കി 😊
@unnikrishnannair5098
@unnikrishnannair5098 6 ай бұрын
മൃഗം ചിഹ്നം ആയി കിട്ടുക ഇല്ല. പാര, ഇത്തിൾ ഇവ കിട്ടാം
@gopakumark1576
@gopakumark1576 6 ай бұрын
Brittas ❤
@pradeepant8563
@pradeepant8563 6 ай бұрын
കേരളത്തിലേ പുതിയ വിമാനതാവളത്തേ എതിർത്തവരാണ് ഇപ്പോൾ കരയുന്നത്
@Jayan1973
@Jayan1973 6 ай бұрын
ഏതു വിമാനത്താവളത്തെയാ എതിർത്തത്?.
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil 5 ай бұрын
❤❤❤❤❤❤
@Panikkarson59
@Panikkarson59 6 ай бұрын
ബ്രിട്ടാസ് പറയുന്നത് കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ.
@francisthekkiniyath5842
@francisthekkiniyath5842 5 ай бұрын
👍👍👍❤️❤️❤️🙏🙏🙏
@edsnowden19
@edsnowden19 6 ай бұрын
39:17
@msnair9200
@msnair9200 6 ай бұрын
ഭ്രൂട്ടാസ് ഇനിയും അമ്പരക്കാൻ പോകുന്നതേ ഉള്ളൂ പാവം പിണറായി
@kamalasanapanicker7419
@kamalasanapanicker7419 6 ай бұрын
Mr.Britas don't see day dreams. Nothing will happen in Modi effect.
@PurplePlums2023
@PurplePlums2023 6 ай бұрын
Chova panikkan aano ? Alla adhakritharkkanu ippo valya savarnna premom. Athukondu chodichatha.
@DevanDev-h4l
@DevanDev-h4l 6 ай бұрын
€~> ബ്രിട്ടനിക്കാ, എല്ലാം ശരിയാണ്. ശർക്കര കുടത്തിൽ നീ കയ്യിട്ടോ എന്ന് മാത്രം പറഞ്ഞാൽ മതി.
@ninankoshy6134
@ninankoshy6134 6 ай бұрын
The attitude of the so-called media and journalists in India and Kerala in discussing this topic is a debatable Question. They are interested in discussing false narratives of ED. The time spent by them in discussing the major electoral bonds fraud and Ed's narratives.is a ONE million question. This is why social media is gaining importance and the media is getting exposed and rejected.
@RamachandranRajendran-eq2ke
@RamachandranRajendran-eq2ke 5 ай бұрын
🎉àrgepoda.ulla.uoabal Adaykat.evllavdunergvrnu..
@aboobackerparamban1764
@aboobackerparamban1764 6 ай бұрын
ബ്രിട്ടാസ് 👍👍❤️💪🙏🏾🔥
@abilashanand
@abilashanand 6 ай бұрын
അധികാരം തലയ്ക്കു പിടിച്ചവർ ഇനി ലോകം ഭരിക്കും.. അതൊരു ലഹരിയാണ്..
@sharifasathar6687
@sharifasathar6687 6 ай бұрын
Aare barichalum sathyasandhamayi barichal mathiyayirunnu
@AnginMThomas
@AnginMThomas 5 ай бұрын
Corruption is corruption.. Please do not compare the amounts and calculate the extremity
@gopakumarmenon5648
@gopakumarmenon5648 6 ай бұрын
ചേട്ടാ ആരെവേണമെങ്കിലും എപ്പോ വേണമെങ്കിലും അറസ്റ്റ് ചെയ്യാം അതല്ലേ കേരളത്തിലും.
@zanachittayil1735
@zanachittayil1735 6 ай бұрын
Keralam poleyano kendram cheyunath. Keralathil PC alle
@jobyjacobvarghese7646
@jobyjacobvarghese7646 5 ай бұрын
Your observation are true and factful go ahead
@miniaji3663
@miniaji3663 6 ай бұрын
Smitha praksh amith shaw ye interview ചെയുന്നതുപോലെ ഉണ്ട് ഒരു അപ്രിയ chothyam ഇല്ല. എന്തുകൊണ്ട് ജനങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നില്ല. പിണറയി വിജയൻ govt എന്തുകൊണ്ട് ജനങ്ങൾ തിരസിക്കുന്നു
@CherianAbraham-q9q
@CherianAbraham-q9q 6 ай бұрын
സാമൂഹ്യാവബോധവും രാജ്യപുരോഗതിയെക്കുറിച്ച് ചിന്തയില്ലാത്തതുമായ അടിമകളെ മാത്രം ഉത്തേജിപ്പിക്കുവാൻ കഴിയുന്ന ബ്രിട്ടാസിൻ്റെ നിലവാരം വളരെ മനോഹരം
@ashrafa513
@ashrafa513 5 ай бұрын
കേന്ദ്രത്തിലെഈ രീതിതന്നെയല്ലേകേരളത്തിലും ഇപ്പോൾ
@nasara6565
@nasara6565 5 ай бұрын
നല്ലത് സംഭവിക്കും
@makjke425
@makjke425 6 ай бұрын
ചാച്ചി...കിടുക്കാച്ചി.... മോദിയുടെ വെപ്രാളം ചാച്ചി കണ്ടുപിടിച്ചു...ചാട്ടനും ചാച്ചിയെ help ചെയ്തു...
@currentelectro4052
@currentelectro4052 5 ай бұрын
അതിനൊക്കെ മറുപടി സുതാര്യമായ സമ്മദിധാനം ആണ് .അത് ballot paper ആക്കുന്നതോടുകൂടി 100 പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നത്
@mathaikuttychankurayyathu3986
@mathaikuttychankurayyathu3986 6 ай бұрын
Dacoit and Dynamit have devised very highly dangerous techniques to use against opponents.Unless the public become aware of the impending danger, the consequences would be unpredictable.
@ARYANarushi-kv2tn
@ARYANarushi-kv2tn 6 ай бұрын
മിസ്റ്റർ പൊട്ടാസ്.... ജൂൺ നാലാം തീയതി താങ്കൾ നിരാശനാകും....!! റിസൽറ്റ് വരുമ്പൊ വളി വിടും 🤣😅😅🤣🤣😂
@theuncrownedking9326
@theuncrownedking9326 6 ай бұрын
EVMല്‍ എല്ലാം സെറ്റാക്കി വെച്ചിട്ടുണ്ടല്ലോ.....മൈ.±~☆₹£
@ARYANarushi-kv2tn
@ARYANarushi-kv2tn 6 ай бұрын
@@theuncrownedking9326 പ്രിയപ്പെട്ട സുഹൃത്തേ.... EVMൽ എല്ലാം സെറ്റാക്കി വച്ചിട്ടാണോ പിണറായി സർക്കാർ തുടർ ഭരണം നേടിയത്....? ആണോടാ പൂറീ മോനേ ? 😡
@KL-AASLNN
@KL-AASLNN 6 ай бұрын
​​@@theuncrownedking9326🙄ആ സെറ്റാക്കി വെച്ച്, ഞാൻ ആണ് സെറ്റാക്കി വെച്ചത്, തനിക്ക് എന്ത് ചെയ്യാൻ പറ്റും? താൻ വോട്ട് ചെയ്യാൻ പോകേണ്ട താൻ ആർക്ക് വോട്ട് ചെയ്താലും തന്റെ ഒരു വോട്ട് രണ്ട് വോട്ടായി ബിജെപിയിലേക്ക് പോകും, താൻ അതിനാൽ വോട്ട് ചെയ്യാൻ പോകേണ്ട 👍. എന്തിനാ ബിജെപിക്ക് വെറുതെ രണ്ട് വോട്ട് കൊടുക്കുന്നത് 👍.
@stardust-o1t
@stardust-o1t 6 ай бұрын
❤👍
@sajeeshkumar2624
@sajeeshkumar2624 6 ай бұрын
70 കൊല്ലം കട്ട് മുടിച്ചു, പട്ടിണി മാറ്റാത്ത കമ്മിക്കും കൊങ്ങിക്കും ഇനി വോട്ടില്ല. ഡൽഹിക്ക് ഈ വാഴകൾ പോയാൽ കേരളത്തിന്‌ 5 വർഷം നഷ്ടം. കേരളം മാറി ചിന്തിക്കുന്നു.ബിജെപി വീണ്ടും വരുന്നു . നമ്മുടെ വോട്ട് ബിജെപി ക്ക് ❤❤❤❤👍👍👍
@k.mabdulkhader2936
@k.mabdulkhader2936 6 ай бұрын
നീയൊക്കെ ഏത് ലോകത്താണ് കുട്ട ജീവിക്കുന്നത് പത്ത് വർഷം കൊണ്ട് ഇന്ത്യയെ ഒന്നുമല്ലാതാക്കിയ സംഘികൾ കഷ്ടം!
@venusarangi
@venusarangi 6 ай бұрын
😂😂😂പൊട്ടൻ്റെ സ്വപ്നങ്ങൾ😂😂😂😂
@prasadlp9192
@prasadlp9192 6 ай бұрын
അടുത്ത എപ്പിസോഡിന് തയ്യാറെടുത്തോ. വീണയെ ED അകത്തിട്ടുമ്പോൾ നിങ്ങൾ പറയും രാഷ്ട്രീയ പകപൊക്കൽ എന്ന്.
@ajithgopinath7830
@ajithgopinath7830 6 ай бұрын
Eenampechi or Marapatti , This should be your main concern 😂 and should be your only Concern. Manasilayo Sare....
@everyonetravelauniquejourn8752
@everyonetravelauniquejourn8752 6 ай бұрын
MM mani യെയും mv ഗോവിന്ദനെയും പിണറായിയെയും കേരളത്തിൽ മുഴുവൻ പ്രചരണത്തിന് വിട്ടാൽ മതി. Ldf ഇനി ഒരിക്കലും വരാതിരിക്കാൻ
@ranjit19722
@ranjit19722 5 ай бұрын
ഇടത്തിന് ഇലക്ടരൽ ബോണ്ട്‌ വേണ്ട അവർക്ക് പേർസണൽ ബോണ്ട്‌ മതി.....
@gunsandlotus
@gunsandlotus 5 ай бұрын
Ambooo.. John Britas 🔥❤️✊
@vikramjinmp426
@vikramjinmp426 6 ай бұрын
ഒരു മീഡിയാ പ്രസ്ഥാനത്തിൻ്റെ ഉടമ വളച്ചൊടിക്കാൻ ബഹു മിടുക്കൻ നിങ്ങളെ തിരഞ്ഞെടുത്തു വിട്ട പിണറായിയുടെ രാജ്യദ്രോഹം സ്വർണക്കടത്ത് ദൂർത്ത് ഉദ്യോഗസ്ഥർക്ക് ശമ്പളം ഇല്ല. അബദ്ധത്തിൽ കണ്ട ചർച്ച വിരോധാഭാസം ഒരു എംപിയുടെ കടമ ചെയ്യടോ വിടുവായതരം ഒഴിവാക്കി കൂടക്കൊത്ത ചക്ക പോലെ ഒരു ലേഡിയും
@raveendrannairpg5434
@raveendrannairpg5434 6 ай бұрын
swarnakkadathu drugs kadathu kuzhl kkadathi swpna suru sandeep murali vv rajesh yedurappamon anmit mon krishnaraj adani bheema konnan
@abdusamadthorappa5399
@abdusamadthorappa5399 6 ай бұрын
Evm നെ കുറിച്ച് ഒരു ചോദ്യം ഉണ്ടായില്ല
@manojkumarkv1977
@manojkumarkv1977 6 ай бұрын
ഈ തിരുമണ്ടന്റെ വായ്‌താരികൾ ഇനി ജനങ്ങൾക്കിടയിൽ ഏശില്ല. അതിനൊപ്പം പറ്റിയ ഒരു ചോദ്യകർത്താവും.. കഷ്ടം..
@vinprajai
@vinprajai 6 ай бұрын
BONDA supporter spotted😂😂😂
@nairkgk7930
@nairkgk7930 5 ай бұрын
ജൂൺ 4നു ശേഷം നമുക്ക് ഒന്ന് കാണണം.
@leo9167
@leo9167 6 ай бұрын
മോഡി അഴിമതിക്ക് അറുതിവരുത്തും, പൊതുഖജനാവിലെ പണം ജനങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും ഉപയോഗിക്കും എന്നവിശ്വാസമാണ് ജനങ്ങൾക്കുള്ളത്. അത് അഴിമതിയിൽ കുളിച്ച് അതൊരാഭരണമായി കൊണ്ടുനടക്കുന്നവർക്ക് ദഹിക്കില്ല. സ്ഥിരമായ ഒരു ഭയം അതുണ്ടായാലേ പൊതുജനങ്ങളെ എന്നും ഭയപ്പെടുത്തി, വിഡ്ഢികളാക്കി കട്ടുമുടിച്ച് ഭരിക്കാമെന്ന വിചാരം നശിക്കുകയുള്ളൂ. അടുത്ത പിടി വീഴാൻ പോകുന്നത് കേരളത്തിലാകാം.
@shipandshippinglifebysanth3169
@shipandshippinglifebysanth3169 6 ай бұрын
ജനാധിപത്യത്തെ കുറിച്ച് പറയുന്ന കമ്മ്യൂണിസ്റ് കാരനെ കാണുമ്പോൾ അറപ്പു തോന്നുന്നു 😂
@syamkumar9750
@syamkumar9750 6 ай бұрын
ഉവ്വേ ഉവ്വേ ചിഹ്നം തന്നെ പാർട്ടിക്കു കിട്ടുമോന്നു ഉറപ്പില്ല, പിന്നെ ആണ് ഇന്ത്യ ഭരിക്കാൻ വരുന്നത്, എന്തേലും എക്കെ ചാനലിൽ കൂടി പറയണം കുറച്ചു വ്യൂസ് കിട്ടണം, അത്ര തന്നെ
@kpabacker108
@kpabacker108 5 ай бұрын
ബ്രിട്ടാസ് തങ്ങൾ പോളിയാണ്. എത്ര വിശദമായാണ് കാര്യങ്ങൾ അവതരിപ്പിച്ചത്.
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 6 ай бұрын
നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു കുലുക്ക വുമില്ല, സഹായിക്കാൻ പ്രധാനമന്ത്രി കവചം തീർക്കുമെന്ന ഉത്തമവിശ്വാസ മുണ്ട്, അതാണ് കൊടുക്കൽവാങ്ങൽ അവിശുദ്ധ കൂട്ടുകെട്ട്. പ്രിയപ്പെട്ട ബ്ട്ടേനമ്മുടെ പാവം അദ്ധ്വാനികളായ പാർട്ടിസഖാ ക്കൾ ധർമ്മസംഘടത്തിലാണ്, പാർട്ടി ചിഹ്നം വീട്ടൊരു കളിക്കും അവരില്ല, എന്നാൽ എങ്ങിനെ മുഖ്യനെ ഈ ഊരാകുടുങ്കിൽനിന്നും രക്ഷിക്കും. കടലിനും ചെകുത്താനും മധ്യയുള്ള തുറന്നയുദ്ധം, ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും നിലനിർത്തണമെങ്കിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുകതന്നെ വേണം, അപ്പോൾ ഇന്ത്യയിൽ എല്ലാം മറന്ന് നല്ല ഇന്ത്യക്കായ് കൈകോർക്കാം. ജയ് ഇന്ത്യ മുന്നണി!!
@manojvelappan6958
@manojvelappan6958 6 ай бұрын
Modi❤❤❤
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН