🌿 യോഗ സാധന സ്വീകരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ടെലിഗ്രാം ലേക്ക് മെസ്സേജ് ചെയ്യുക. Telegram Id: @Kheshi_777
@Manjithkumarbm10 ай бұрын
😊😊😊😊😊😊😊
@KkdeepakKk10 ай бұрын
എങ്ങനെ ജോയിൻ ചെയ്യും
@KkdeepakKk10 ай бұрын
നമ്പർ തരുമോ 🙏
@sajithasyam996110 ай бұрын
എങ്ങനെ
@indirak88976 ай бұрын
Telegram കയറി ട്ട് ok ആകുന്നില്ല, തിരിച്ച് true call വന്നു,പക്ഷേ ഇങനേ ഒരാൾ ഉങങതായി പറയുന്നില്ല ❤
@KamalKumar-l6e6 ай бұрын
എല്ലാം തന്നു ഈ ഒറ്റ vedio, ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളും ജീവിക്കുന്നത് ഈ അറിവ് നേടാൻ ആണെന്ന സത്യം അറിയുന്നില്ലല്ലോ എല്ലാവർക്കും സ്വന്തം സുഖം, പണം, പദവി അങ്ങനെ നേടിയും കിട്ടാതെ വിഷമിച്ചും അങ്ങനെ ലക്ഷ കണക്കിന് ജന്മങ്ങൾ ഉരുകിയും തിമർത്തും അങ്ങനെ തുടങ്ങി ഒതുങ്ങി പോകുന്നു, അങ്ങ് തന്നത് ഒരു വലിയ അറിവ് അത് അത്ര വലുത് ഈ പ്രപഞ്ച ത്തോളം അതിലും വലുത് 🙏🙏🙏
@sunilkp38910 ай бұрын
ഏതു പോലെ അന്നം അതു പോലെ മനസ്സ്. ഓം ശാന്തി.
@rvr44710 ай бұрын
വളരെ ദിവ്യമായ അറിവുകൾ നൽകുന്ന പ്രഭാഷണം. ഒരുപാട് നന്ദി 🙏
@SoorajNR-q9m29 күн бұрын
Thanku
@Wexyz-ze2tv10 ай бұрын
നല്ല വിശദീകരണത്തിനു നന്ദി കേഷി നമസ്കാരം കുറച്ചുകൂടി കാര്യം വ്യക്തമായി.. പിന്നെയും ഒന്ന് ബാക്കി. ഇങ്ങനെ ഞാൻ ആസ്വദിച്ചു പാകം ചെയ്തു എല്ലാവരും നല്ല ഇഷ്ടമായി കഴിച്ചവർക് ഒരു ആരോഗ്യ പ്രശ്നം ഉണ്ടായിട്ടില്ല പൂർണ ആരോഗ്യവാൻ മാർ. ഇതുണ്ടാകുന്ന എനിക്ക്.. ആരോഗ്യം വട്ടപ്പൂജ്യം.idikunnilla ഒരുവിധം ഒന്നും വായിലും വയറ്റിലും പിടിക്കുന്നില്ല. അതാണ് മനസിലാവാതെ. ആരുടെ സഹായം കിട്ടും??? Keshii
@falgun8664510 ай бұрын
👍
@syamraveendran999610 ай бұрын
Very good video...worth to watch and follow...👍👍👍
@remyashaji524010 ай бұрын
Very good information thank you kheshi 🙏
@AliceXavier-f6l10 ай бұрын
Thank u so much Kheshi🙏🙏🙏
@jyotsanaarumughan235410 ай бұрын
Valara nalla oru new knowledge Anu kheshi share cheythathu thank you .,
@sreesree90756 ай бұрын
Well said
@Blinkgalaxy-luv10 ай бұрын
Thank you 🙏
@sheebakp127110 ай бұрын
Thank you so much❤🔥💐🙏
@Lotus-z4l10 ай бұрын
🙏🙏🙏🙏🙏
@riyamariyajose654610 ай бұрын
Thank you ❤
@AbhilashkK-lp3hm8 ай бұрын
Thanks ❤
@seejapradeep792210 ай бұрын
Thank u keshi🙏🙏🙏🙏🙏🙏
@sid1257.6 ай бұрын
Enik oru book paranjutharoo Enik practice cheyyan
@Kheshii6 ай бұрын
Book noki driving padikan sadhikumo? Illa. Ath pole yoga book noki padikaruth.
@vibeofspiritualjourney10 ай бұрын
👌🙏
@mookambikasaraswathi588 ай бұрын
🙏🏼👍
@RaTHishKandakarn10 ай бұрын
Thanku❤️🙏
@joshikakkad54912 ай бұрын
Joshi
@anandu197410 ай бұрын
ഭക്ഷണം ഉണ്ടാക്കുന്നവരുടെ കാര്‍മിക് സൈക്കിള്‍ കഴിക്കുന്നവരെ ബാധിക്കാതിരിക്കാനാണ് പണ്ടു മുതലേ മുത്തശ്ശിമാര്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് പ്രാര്‍ത്ഥിച്ചിട്ടേ കഴിക്കാവൂ എന്ന് പറഞ്ഞിരുന്നത്... ഇന്നത്തെ ന്യൂജെന്‍ ടീംസിന് പ്രാര്‍ത്ഥനയുമില്ല. ഭക്ഷണം കഴിക്കുന്നതോ TV യുടെ മുന്‍പില്‍ ഇരുന്നിട്ടും.. ഭക്ഷണം അമൃതാകണമെങ്കില്‍ ആദ്യം ഭക്ഷണത്തെ ബഹുമാനിക്കണം. ഇല്ലെങ്കില്‍ അത് വിഷതുല്യമാണ്..
@Kheshii10 ай бұрын
Well said ✨
@Visitor-xv6eb10 ай бұрын
🙏🏽
@indirak88976 ай бұрын
🙏🙏👍
@nishabiju650710 ай бұрын
❤❤
@greenplusart85846 ай бұрын
😊
@akshayachudavidzzz164210 ай бұрын
Khesi njan divasavum night meditatum pray cheyyarumundu eeyideyayi ente kai kashyapa mudrayilottu pokunnu chilappol chin mudrayilottum enthukondanithu
@ sory njan udeshichad avar enlightenment ne kurichu samsarikunna interview kandu adine kurichanu njan udeshichad . Avru nigale pole anu samasarikunnath …adukondanu …nigalude video kelkunna alanu
@SanjuR-x1n10 ай бұрын
Need more video fast
@chandrikas951210 ай бұрын
എന്റെ വലിയ അപ്പൂപ്പൻ ഇങ്ങനെയാണ് മരിച്ചത് മരിക്കുന്ന ദിവസം എന്നാണെന്ന് നേരത്തെ പറഞ്ഞിരുന്നു അപ്പൂപ്പന്റെ ശരീരം കല്ലറയിൽ വെച്ചിരിക്കുകയാണ്
@Kheshii10 ай бұрын
✨
@chandrikas951210 ай бұрын
എനിക്ക് instagram ടെലഗ്രാം ഫേസ്ബുക്ക് ഒന്നുമില്ല
@rajeevmangala71910 ай бұрын
🌹
@fortimepassonly950110 ай бұрын
Amma full negative aanenkilo I mean eppozhum manass vishamich negative emotion maathram ulla oraal aanenkilo Ath effect cheyyumo
@Kheshii10 ай бұрын
Kazhikunathin munb oru chant cheyth kazhiku. After some time affect avilla
@omsairam282810 ай бұрын
If amma is competitive and jealous to daughter me, what to do
@MiniMoni-hf5ld5 ай бұрын
@@fortimepassonly9501 good question
@remyakrishnan406910 ай бұрын
Njan innu food kazhichappol ith orthathaanu
@sushamakumari995510 ай бұрын
Supper❤
@rasheethasurendran10 ай бұрын
ആദ്യമായി എങ്ങിനെയാണ് ഈ കർമം കിട്ടുന്നത്
@Kheshii10 ай бұрын
സങ്കീർണ്ണമാണ് പറയാൻ
@sajithasyam996110 ай бұрын
കാണാൻ സാധ്യമാണോ
@sajithasyam996110 ай бұрын
?
@shaijinam832810 ай бұрын
ഒരു സംശയം..🙏 അച്ഛൻ്റേയും അമ്മയുടേയും സ്വഭാവങ്ങൾ കുട്ടികൾക്കുണ്ടാകുന്നതും (ജീൻ) പാരമ്പര്യ രോഗങ്ങളുമൊക്കെ സത്യമാണല്ലോ. കർമ്മ സിദ്ധാന്തവുമായി ഇതിനെ എങ്ങനെ കണക്ട് ചെയ്ത് പറയാം.🙏
@Kheshii10 ай бұрын
Kurach valiya topic ane patiyal Live il include cheyyam
@bensingbramanand583610 ай бұрын
തട്ടിപ്പ്
@Visitor-xv6eb10 ай бұрын
രോഗം ഉണ്ടാകുന്നതു ആർക്കാണ്? കുട്ടിക്കാണോ അതിന്റെ ശരീരത്തിനാണോ... ജീൻ ഒക്കെ ശരീരത്തിന്..എന്നാൽ കുട്ടിക്കൊന്നും ബാധകമല്ല... പക്ഷെ ചോദ്യത്തിൽ ചോദിച്ച പോലെ എല്ലാവരും കുട്ടിയെ ശരീരമായി കാണുന്നു... സത്യം അങ്ങനെയല്ല... അമ്മയുടെയും അച്ഛന്റെയും ശരീരത്തിന്റെ പരമ്പര സാമന്വയിച്ചാണ് ശരീരം നിർമ്മിതമാകുന്നത് എന്നുള്ളത് കൊണ്ടും കുട്ടി ശരീരമാണ് എന്ന് അവനെ നാം വിശ്വസിപ്പിക്കുന്നതും കൊണ്ടും ഈ പാരമ്പര്യ രോഗങ്ങൾക്ക് മറ്റു മാർഗ്ഗം ഇല്ലാതെ കുട്ടി സറണ്ടർ ആവുന്നത് ഇവിടെ സാധാരണ സംഭവം തന്നേ.. എന്നാൽ കുട്ടി താൻ ശരീരം അല്ല എന്ന ജ്ഞാനം കരസ്‌ഥമാക്കിയാൽ പാരമ്പര്യ രോഗം ഒന്നും അവനെ ബാധിക്കില്ല🙏🏽..കാരണം കുട്ടിയെന്നത് ഒരു പരമ്പരയുടെയും പിൻഗാമിയല്ല... ശരീരം ആണ് ആ പിൻഗാമി... കുട്ടി വാസ്തവം തിരിച്ചറിഞ്ഞാൽ ശരീരം അവന്റെ ആജ്ഞ മാത്രമേ കേൾക്കൂ 🙏🏽 ഇത് ആരോടും ചോദിക്കാം... അമ്മയുടെയും അച്ഛന്റെയും പരമ്പര നോക്കുന്നു ഈ ലോകം ഒരിക്കൽ പോലും കുട്ടിയുടെ പരമ്പര നോക്കുന്നില്ല... നോക്കിയിരുന്നു എങ്കിൽ കുറെ ആശുപത്രി പൂട്ടികെട്ടാമായിരുന്നു🙏🏽
@sunilkp38910 ай бұрын
ഏതു പോലെ അന്നം അതു പോലെ മനസ്സ് എന്നത് സത്യം തന്നെയാണ്. ഓം ശാന്തി.
@Visitor-xv6eb10 ай бұрын
@@sunilkp389 ആ മനസ്സ് ഞാനല്ല മറിച്ച് എന്റെ ആണ് എന്നറിഞ്ഞാൽ പിന്നെ എല്ലാ പ്രശ്നവും അവസാനിച്ചു... അന്നം മനസ്സിനും ശരീരത്തിനും മാത്രം ആകുന്നു... 🙏🏽
@Bakes010110 ай бұрын
Keshi ee doubt onnu clear ചെയ്യാമോ? അതായത് ഈശ്വരനും ഞാനും(നമ്മളും) രണ്ടല്ല ഒന്നാണെന്നും എന്ന് പറയുന്നുണ്ടല്ലോ..keshiyude vdo കണ്ടപ്പോൾ ദേവി devanmaarellaam വേറെ ആണെന്ന് പറയുന്ന പോലെ ഫീൽ ചെയ്ത്.... അതായത് നമ്മൾ ഓരോരുത്തും ദൈവത്തിൻ്റെ പ്രതിരൂപങ്ങൾ അല്ലേ ... നമ്മുടെ ഉള്ളിൽ തന്നെ അല്ലെ ശിവനും പാർവ്വതിയും ഒക്കെ ഉള്ളത്... എനിക്കാകെ confusion keshi... please reply to me
@Kheshii10 ай бұрын
Swayam experience cheyathe ee confusion end avilla. Ullil und ennullathine enthane theliv, alla vere ane ennullathine enthane theliv.
@RealFighter-i4lАй бұрын
ദേവി ദേവൻമാർ എല്ലാം ദേവത സങ്കൽപ്പങ്ങൾ ആണ് ..നമ്മുടെ അമ്പലങ്ങൾ എല്ലാം അങ്ങനെ തന്നെ. അതെല്ലാം ഒരേ ഒരു ഈശ്വരൻലേക്ക് ഉള്ള വ്യത്യസ്തമായ പാതകൾ ആണ്. ഭക്തി മാർഗം ആണ് അത്. പിന്നെ ഉള്ളത് യോഗ മാർഗം , പിന്നെ ഞ്ജാന മാർഗം. ഈശ്വരനും ഞാനും രണ്ടല്ല ഒന്ന് തന്നെ ആണ് അത് എക്സ്പീരിയൻസ് ലുടെ തിരിച്ചു അറിയുമ്പോഴാണ് ഒരാൾ ജീവൻ മുക്തൻ ആകുന്നത്, സ്വതന്ത്രൻ ആകുന്നത്.