No video

ജോണിലൂക്കോസ് അൽഭുതപ്പെട്ടു; ആസിഫ് മനോരമയോട് പറഞ്ഞതിങ്ങനെ |asifali|nere chovve| johny lookkose

  Рет қаралды 39,538

newsathouse

newsathouse

Күн бұрын

#asifali #nerechovve #manoremanews
ജോണിലൂക്കോസ് അന്തിച്ചു; ആസിഫ് മനോരമയോട് പറഞ്ഞതിങ്ങനെ

Пікірлер: 57
@bilalpk9485
@bilalpk9485 Ай бұрын
ആസിഫാണ് താരം . ചെറുപ്പം തെറിച്ചു തുടുത്തു നിൽക്കുമ്പോഴും പക്വതയാർന്ന വാക്ക് , പുഞ്ചിരി . അതാണ് വകതിരിവ് 👌👍😄
@rajankuttiyil5368
@rajankuttiyil5368 Ай бұрын
നല്ല വിവരമുള്ള മനുഷ്യത്വം ഉള്ള അപാര മനുഷ്യൻ നന്നായി വരും അഭിവാദ്യങ്ങൾ ആസിഫ്
@johnpk8982
@johnpk8982 Ай бұрын
അസിഫ് നല്ല രീതിയിൽ തന്നെ തുടരണം. മിടുക്കൻ.
@sharafudeen3143
@sharafudeen3143 Ай бұрын
നല്ല വശ്യമായ അവതരണ൦. നല്ലത് വരട്ടെ!വീണ്ടു൦ ഉയരത്തിലെത്തട്ടെ!!!
@somasekharanpillai5115
@somasekharanpillai5115 Ай бұрын
ആസിഫലി🙏♥️♥️♥️👍
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Ай бұрын
മാന്യതയും മുല്യവും ഔചിത്യവും 🎉🎉🎉🎉
@shabeerbooto8388
@shabeerbooto8388 Ай бұрын
ആസിഫ് ഇതുവരെ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളെക്കാളും എന്നെന്നും ജനം മനസിൽ കാത്ത് സൂക്ഷിക്കുന്ന ഏറ്റവും നല്ല ഒരു മുഹൂർത്തമായിരിക്കും നേരെ ചൊവ്വയിൽ ജോണി ലൂക്കോസുമായുളള ആ അഭിമുഖം
@sudhakarank6774
@sudhakarank6774 Ай бұрын
ആസിഫ് ക്ഷമിച്ചാലും രമേഷ് നാരാണനോട് ജനം ക്ഷമിക്കില്ല.
@tmsajin
@tmsajin Ай бұрын
That's true
@babuv2977
@babuv2977 Ай бұрын
നേരേ ചൊവ്വേ എന്നത് എനിക്കും ഇഷ്ടമുള്ള വിഭവമാണ്. തുടങ്ങിയ കാലത്ത് മമ്മൂട്ടിയുടെ ഇൻ്റർവ്യൂ മുതലാണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.
@sunnyjacob1716
@sunnyjacob1716 Ай бұрын
❤❤❤❤ നല്ലവണ്ണം പറഞ്ഞു
@user-sm6mq5bn8x
@user-sm6mq5bn8x Ай бұрын
ആ സി ഫ് അലി❤❤❤❤❤
@ZacA60423
@ZacA60423 Ай бұрын
something is melting down. salute
@rahmathnooh1726
@rahmathnooh1726 Ай бұрын
Enikkum
@anupb8362
@anupb8362 Ай бұрын
Asif 💜
@koradanmusthafa3511
@koradanmusthafa3511 Ай бұрын
എാതായാലുഠ എല്ലാവരും ഒന്നിച്ചു മുന്നോട്ടു പോകട്ടേ 😊🎉
@smilemaker307
@smilemaker307 Ай бұрын
ആസിഫ് അലി ❤️
@newsathouse5338
@newsathouse5338 Ай бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@sameerk
@sameerk Ай бұрын
എനിക്കിഷ്ടമുള്ള നടൻ, ആഷിഫ് അലി
@suzisarath8050
@suzisarath8050 Ай бұрын
അവർക്കു പ്രശ്നം ഇല്ല. സോഷ്യൽ മീഡിയയിൽ ഉള്ളവർക്കാണ് പ്രശ്നം.
@tmsajin
@tmsajin Ай бұрын
അവർക്ക് പ്രശ്നം ഇല്ലാത്ത കൊണ്ടല്ല, അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകണ്ട എന്ന പക്വമായ നിലപാട് അവർ എടുക്കുന്നത് കൊണ്ടാണ്. എന്നു കരുതി ഇത്തരം തെറ്റായ രീതികളെ ശരി വക്കുക അല്ല.ചെയ്യേണ്ടത്
@vijayakrishnannair
@vijayakrishnannair Ай бұрын
👍
@vin-or1my
@vin-or1my Ай бұрын
മന്ത്രി P K ജയലെക്ഷ്മി യുടേ car പിന്തുർന്നു എന്ന് പറഞ്ഞു ആസിഫ് അലി യെ പോലീസ് അറസ്റ്റ് ചെയ്തത് ഇന്നായിരുന്നെങ്കിൽ മന്ത്രിയുടെ ധാർശ്ഠ്യം എന്ന നിലയിൽ ഇത്രേ ദിവസം ചർച്ച ചെയ്തേനെ
@harilalarackal507
@harilalarackal507 Ай бұрын
കറക്റ്റ്
@6aromatics
@6aromatics Ай бұрын
അയ്യോ എന്നാ അവബോധം. കയ്യീന്ന് പോയി കോങ്ങി n സംഘി. എന്തിനാ ഇങ്ങിനെ കിടന്ന് മെഴുകുന്നത്? ആസിഫ് അലി എത്ര തവണ തന്റെ സ്റ്റാന്റ് വ്യക്തമായി പറഞ്ഞാലും നിന്റെ ഒക്കെ മനസ്‌സിലുള്ള വിഷം. ത് ഫൂ.....
@salihsakeer2804
@salihsakeer2804 Ай бұрын
Ndu pin tudarnu!! Day time light (DRL) on ayi kidakunna vandiyanu bmw x3… minister pokunne vandiyude pinnil police jeepnu purakil light ittu vannu ennu paranj police stationl iruthiyad avarde vivarakkedu.. 😂😂.. evda adinu ayale arrest cheydad? Verde vayil tonniyad parayalle
@vin-or1my
@vin-or1my Ай бұрын
@@salihsakeer2804 അത് തന്നെ സേട്ടാ അത് ഇന്നായിരുന്നെങ്കിൽ മന്ത്രിയുടെ ധാർഷ്ട്യം, പോലീസ് ധിക്കാരം, മുഖ്യമന്ത്രിയുടെ അഹങ്കാരം എന്തെല്ലാം ചർച്ചയായ നേ
@harilalarackal507
@harilalarackal507 Ай бұрын
@@vin-or1my ഇന്ന് തന്നെ മുഖ്യൻ രാജി വയ്ക്കണം എന്നും പറഞ്ഞു കരിങ്കൊടിയുടെ ബഹളമായേനെ
@abdulnasar6519
@abdulnasar6519 Ай бұрын
@JobyjoseJose-qb2go
@JobyjoseJose-qb2go Ай бұрын
Nilapad Asif❤
@VancyLivera-ob2pw
@VancyLivera-ob2pw 10 күн бұрын
👍👍🌹🌹
@ZacA60423
@ZacA60423 Ай бұрын
the challenge created were enormous. may be we require 6th sense to deliver justice or to maintain justice . those public viral phenomina some time become pandamic and effect even innocent people.
@user-kd6of4bn7o
@user-kd6of4bn7o Ай бұрын
I hear everyone saying "momento". It's not momento but memento.
@user-pu2xx6yu3r
@user-pu2xx6yu3r Ай бұрын
❤❤❤
@abdulsalamnoushad1779
@abdulsalamnoushad1779 Ай бұрын
ഇത്തരം മനോഭാവങ്ങളെ കേരളം അവതജയോടെ കാണണം, വർഗീയതയാണ് ഇവരുടെ മുഖമുദ്ര
@rasheedev7528
@rasheedev7528 Ай бұрын
❤❤😂
@shafitrissur8379
@shafitrissur8379 Ай бұрын
ഇരവാദം ഒരു ദിവസം കുഴപ്പമില്ല ഇതിപ്പോ😂
@user-os5tz5qo8m
@user-os5tz5qo8m Ай бұрын
ബാർക് റേറ്റിംഗ് അറിയണം എന്ന് ആഗ്രഹമുണ്ട്
@AbdurahimKizhakkiniyakath
@AbdurahimKizhakkiniyakath Ай бұрын
It's not momento, but memento.
@rithwicreationspresents5517
@rithwicreationspresents5517 Ай бұрын
Jony pararodum anavasya chodyam chodichittund nalla marupadiyum kittiyitund angu kananam
@sakeeribrahim6583
@sakeeribrahim6583 Ай бұрын
Adutha niyamasaba Electionil mikkavarum Asif cpm candidate Akan ulla oru vasana Yanikke mathram Manakkunnadano?
@rafeequerafee4912
@rafeequerafee4912 Ай бұрын
Evanikonnum. Patte kodukkaruthe
@vargheselilly3815
@vargheselilly3815 Ай бұрын
ടെമ്പർ തെറ്റി നിന്ന ഒരു സീനിയർ മ്യൂസിഷ്യൻ ആസിഫിനോട് അല്പം മര്യാദകേട് കാണിച്ചു പോയി ,,,,, ഇതിത്രയൊക്കെ ചർച്ച ചെയ്യാനുണ്ടോ ,,,,, നാണം കെട്ടത് അദ്ദേഹമാണ് ,,,,, ആ പ്രോഗ്രാമിന്റെ നടത്തിപ്പുകാർ അദ്ദേഹത്തോട് നിരുപാധികം ഔദ്യോഗികമായി മാപ്പ് പറയണം ,,,,
@Jumanas786Jumanas78-z
@Jumanas786Jumanas78-z Ай бұрын
നിർത്തിക്കൂടെ ഇത് അയാൾ അതിന്ന് മാപ്പ് പറഞ്ഞു. ആസിഫ് അലിക്കും അതിൽ താല്പര്യം ഇല്ല പിന്നെ എന്തിനാ താൻ കിടന്ന് വെരകുന്നത്
@dasandasan4290
@dasandasan4290 Ай бұрын
എന്ത് രസാനിൻ്റെ വാക്കുകൾ
@Unnikrishnan-yo6mp
@Unnikrishnan-yo6mp Ай бұрын
പറയാനുള്ളത് വേഗം. പറ ഊഊ വേ... ബോറടിപ്പിക്കാതെ 🙏
@shafitrissur8379
@shafitrissur8379 Ай бұрын
പണ്ടാരം ഇതൊന്ന് നിർത്തോ😢
@mohamedalimt1662
@mohamedalimt1662 Ай бұрын
ആസിഫിൻ്റെയും ജോണിയുടെയും അഭിമുഖം കാണാനിരുന്നു പക്ഷെ കേട്ടത് മുഴുവൻ അവതാരകൻ്റെ തള്ളൽ
@shafiriyadh7951
@shafiriyadh7951 Ай бұрын
ക്യാപ്ഷൻ ശെരിയായില്ല മര്യാദ കേടാണ്
@NIZAR755
@NIZAR755 Ай бұрын
ആസിഫ് അലിക്ക് പകരം അമിതബ് ബച്ചനോ കമൽ ഹാസനോ ആയിരുന്നെങ്കിലോ ഈ.... മോന്റെ പ്രതികരണം എങ്ങിനെ ആവുമായിരുന്നു എങ്കിൽ?
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН