ജോർജ് വിതയത്തിലച്ചന് ഒരു മറുപടി

  Рет қаралды 1,580

MTNS MEDIA-Mar Thoma Nasrani Sangham

MTNS MEDIA-Mar Thoma Nasrani Sangham

Күн бұрын

Пікірлер: 22
@daitho9856
@daitho9856 2 сағат бұрын
👌👌👌👌ശക്തമായ ഭാഷ , ഉള്ളുലയ്ക്കുന്ന മറുപടി ! അഭിനന്ദനങ്ങൾ!🎉🎉🎉
@georgejosephnagaparampil2594
@georgejosephnagaparampil2594 Сағат бұрын
Well explained.
@MATHEWJOHNk
@MATHEWJOHNk Сағат бұрын
Thank you ❤
@rosyjames2973
@rosyjames2973 Сағат бұрын
ഇതുപോലെ അതാത് സമയങ്ങളിൽ, അപ്പോഴാപ്പോൾ ഓരോ കൊട്ട് കൊടുക്കുന്നത് എന്തായാലും നല്ലത് തന്നെ യാണ്. കർത്താവിന്റെ കാൽവരിയിലെ ബലിയർപ്പണം ഇത്രമേൽ അവഹേളിക്കുന്ന തരത്തിൽ ഉള്ള സമരരീതികൾ കാണുമ്പോൾ അവരുടെയൊക്കെ പോക്ക് എങ്ങോട്ടാണ് എന്ന് സങ്കടം തോന്നാറുണ്ട്. അതുകൊണ്ട് താങ്കളുടെ, ശക്തമായ ഭാഷയിലുള്ള മറുപടിക്ക് ഒരു ബിഗ് സല്യൂട്ട് 👌👌👌👌👌
@MATHEWJOHNk
@MATHEWJOHNk Сағат бұрын
❤❤❤ MTNS
@Joy-J
@Joy-J 18 минут бұрын
Excellent response. On the whole it appears to me that had he not become a priest he would have been a prudent business man. A good busness man won't spend even a single paisa without considering the return to him. Their payment to charity will also be with a business view.
@MATHEWJOHNk
@MATHEWJOHNk Сағат бұрын
MTNS ❤
@jayamolprakash7612
@jayamolprakash7612 17 минут бұрын
🎉🎉💐💐💐
@sunnykuriankalangalil6789
@sunnykuriankalangalil6789 3 сағат бұрын
🎉🎉🎉
@georgethomas7498
@georgethomas7498 3 сағат бұрын
Lavan pande oru Komale
@georgethomas7498
@georgethomas7498 3 сағат бұрын
George Vithayam , the Mule.😀😀😀😀😀😀😀😀
@josenijoy4979
@josenijoy4979 2 сағат бұрын
E alk oru kunthavum ariyila achanmar janabimika kurbana
@seekeroftruth3150
@seekeroftruth3150 2 сағат бұрын
വിമതൻ എന്തു പറയുന്നോ എന്തു തീരുമാനിക്കുന്നോ അതാണുശരി അതു സഭയൊന്നാകെ അനുസരിക്കണം ഈ ചിന്ത പിശാചിന്റേതാണു ജോർജുവിതയവും മുന്നമേ സാത്താന്റടിമയായിരുന്നു എന്നു ഇപ്പോൾ ബോധ്യമായി ഇവനെക്കെ ആണു മെത്രാൻമാരേയും വിശ്വാസികളേയും നീതിയും സത്യവുംമാന്യതയും പഠിപ്പിക്കുന്നത്.
@cyrilshibu8301
@cyrilshibu8301 2 сағат бұрын
ഞാനും പിതാവും ഒന്നായിരിക്കുന്നതു പോലെ നിങ്ങളും ഒന്നായിരിക്കുക.ഇതു കർത്താവു പഠിപ്പിക്കുന്നു.ഇവിടെ സഭകൾ തമ്മിലടി!.ഉള്ളിലടി!!അന്തച്ചിദ്രമുള്ള രാജ്യമോ ഭവനമോ നിലനിൽക്കില്ല. പണ്ഡിത്യം വിളമ്പിയിട്ടെന്തു കാര്യം?!സ്നേഹമില്ലാത്തിടത്തു ദൈവമില്ല.
@CherianSavier
@CherianSavier 2 сағат бұрын
അതേ സ്നേഹം ഉള്ളിടത്തു അനുസരണം ഉണ്ടാവും. അതില്ല എന്നതാണ് വിമത വൈകല്യം.
@MATHEWJOHNk
@MATHEWJOHNk Сағат бұрын
​@@CherianSavier❤
@subashkeelath3735
@subashkeelath3735 3 сағат бұрын
പാരമ്പര്യങ്ങളെ പറ്റി ഊറ്റം കൊള്ളുന്നവർക്ക് കർത്താവിൻ്റെ വാക്കുകൾ" ഈ കല്ലുകളിൽ നിന്ന് അബ്രാഹത്തിൻ്റെ മക്കളെ ഉത്പാദിപ്പിക്കാൻ ദൈവത്തിനാകും "😢
@CherianSavier
@CherianSavier 2 сағат бұрын
എന്താണ് തർക്കം. പാരമ്പര്യം എന്നത് എന്ത്? ഒന്നു വിശദീകരിക്കാമോ? ദയവായി..
@ranithomas8977
@ranithomas8977 Сағат бұрын
പാരമ്പര്യം ഒന്നും നോക്കണ്ട സഫാധികാരികളെ അനുസരിച്ചാൽ മാത്രം മതി വീട്ടിൽ അങ്ങനെയല്ലേ
Mom had to stand up for the whole family!❤️😍😁
00:39
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 21 МЛН
Mom had to stand up for the whole family!❤️😍😁
00:39