എത്ര നല്ല തമാശകൾ ഓർത്തു ചിരിക്കാൻ... ഇപ്പോഴും എത്ര കണ്ടാലും കേട്ടാലും മടുക്കാത്ത comedy... 💕💕
@lightoflifebydarshan1699 Жыл бұрын
*മലയാളത്തിന്റെ ഹാസ്യ പ്രതിഭകൾ ഒരുമിച്ച് മാറ്റുരച്ച ഫിലിം ❤*
@homedept1762 Жыл бұрын
ഈശ്വരാ.... മഹാപ്രതിഭകൾ, ഈ വിഡിയോയിൽ, ഒരുപക്ഷെ മലയാള സിനിമയിൽ ഒരു നല്ല കാലഘട്ടം 80-90കളുടെ അവസാനം വരെയായിരുന്നു.ഇവരുടെ കാലഘട്ടം.എല്ലാപേരും പോയി.
@najeebrahiman103617 күн бұрын
💕💕
@JobyJames-tx9lf12 күн бұрын
അമ്മുക്കുട്ടിക്കിഷ്ട്ടമാണെൽ എന്നെ ഏട്ടാന്ന് വിളിച്ചോളൂ ... ആ പറയുന്ന ശൈലി... 😂😂
@bassharsharqi7594 Жыл бұрын
ഇന്നസെന്റ് മാമുകോയ കൽപന ഭരതൻ കൃഷ്ണൻക്കുട്ടി നായർ ബാലകൃഷ്ണൻ ഫിലോമിന പപ്പു നെടുമുടിവേണു വെമ്പായം തമ്പി റിസബാവ😢😢😢😢😢😢😢😢😢😢
@Megastar369 Жыл бұрын
കെപിഎസി ലളിത ചേച്ചി
@rileeshp738717 күн бұрын
ജഗദീഷ്
@bassharsharqi7594 Жыл бұрын
ഹാസ്യ പ്രതിഭകൾ ഒട്ടു മിക്കപേരും പോയി😢😢😢
@malarvadi2225 ай бұрын
മോനെ മരിമോനെ... 🙂🙃😊😊😊
@ShajahanTK-vs6fy9 күн бұрын
പറഞ്ഞിട്ട് കാര്യമില്ല, ഇതാണ് പെങ്ങള് 😂😂😂
@Gkm-11 ай бұрын
goa tshirt ഇട്ടു എൻട്രി mamu rockz
@MuhammedaliAli-q8s6 күн бұрын
ഒറ്റ അടിവെച്ചുതരും😅😅😅😅
@deepakthomas437018 күн бұрын
മുട്ട് കാല് മടക്കി ഞാൻ ഇടിക്കും 😄
@sajeeshpoovathikkal4615 Жыл бұрын
നീ ഏതു സ്കൂളിൽ ആണ് പഠിക്കുന്നത്? അയ്യേ... ഞാൻ കോളേജിൽ ആണ് പഠിക്കുന്നത്... അതെ സ്കൂൾ എന്ന് ഞാൻ പറഞ്ഞത് study. ചെയുന്ന സ്ഥലം.. "പുതിയ prime minister. വന്നിട്ടു എങ്ങനെ ഉണ്ട്... 🤣🤣🤣🤣മാമു വിന്റെ ചോദ്യം 😂😂😂😂
@anishmathew8495 Жыл бұрын
Nice location. Kottayam ponkunnam
@sajisaji4067 Жыл бұрын
❤❤❤
@UNNIP-us4wm15 күн бұрын
ഛായഗ്രഹണം സന്തോഷശിവൻ സർ ❤❤❤❤❤❤❤
@underworld277019 күн бұрын
ഞാൻപ്രസിഡന്റ്റ്. എന്തിന്റെ 😂😅
@maheshchandranj805014 күн бұрын
ആ തള്ളക്കിട്ടൊരു ചവിട്ടു കൊട് 😂
@PrithviMenon12 күн бұрын
പാർവ്വതിക്ക് പകരം ഉർവശി ആയിരുന്നെങ്കിൽ ആ കഥാപാത്രം കോമഡി വർക്ക് ഔട്ട് ആയേനെ....