ജോലി ചെയ്യുന്നത് ജീവിതം ഇല്ലാതാക്കി ആവരുത് | Asiaville Malayalam

  Рет қаралды 42,883

Asiaville Malayalam

Asiaville Malayalam

Күн бұрын

**************************************************************************************************
Download AyeVee App Now for exclusive content: bit.ly/3edcfFZ
SUBSCRIBE to Asiaville Malayalam KZbin Channel Here ► bit.ly/2KV8oyh
For the latest updates, connect with us on Whatsapp: 9600020292
Follow Us:
→ Website - malayalam.asia...
→ Facebook - / asiavillemal. .
→ Twitter - / asiavillem
→ Instagram - / asiavillema. .
→ Telegram - t.me/Asiaville
#AsiavilleMalayalam #shorts #youtubeshorts #malayalam #funny #comedy # trending #reel #wife #husband #family #child #relationship #lover #emotional #family #familystory #trustissues #thetrust #ghostlove #shadesoflove #familydrama #shortfilm #loveshortfilm #newshortfilm #bestshortfilm #viral #trending #familydrama #childbirth #tragicstory #ShortFilmMalayalamEmotionalLove #sister #affair

Пікірлер: 56
@Meghana788
@Meghana788 3 күн бұрын
First💗
@asiavillemalayalam0
@asiavillemalayalam0 3 күн бұрын
Pinned 🥰
@bhavyamohanm
@bhavyamohanm 2 күн бұрын
Same stage , eppam resign ettathae ullu ,karaghu chathu,oh vallathae oru stageilude ane poyath.job kittum vare ath kittathathinte tension kitti kazighal oru divasam uraghan pattilla.salary kittumbol polum santhosham thonnttilla.
@SruthiPR-pu5iy
@SruthiPR-pu5iy 2 күн бұрын
Resign cheytha karym ariyunna Amma: njn oru flow il ang paranjenn karuthi anneree nee resign cheythoo???? Ini loan adakkan ee vayasankalath njn panikk ponallo daivameee.. (Jst for fun)
@AbidKudathai
@AbidKudathai 2 күн бұрын
ഞാൻ accountent ആണ്. എനിക്കും ഈ അനുഭവമുണ്ടായതാണ്. പക്ഷേ മാനേജർ മാറി. ഇപ്പോൾ കുഴപ്പമൊന്നുമില്ല. പണ്ട് ഞാനും ഇതുപോലെ രാത്രി 2 മണി വരെ ജോലി ചെയ്തു. എനിക്കത് മറക്കാൻ പോലും പറ്റുന്നില്ല.❤😊
@amithakp4018
@amithakp4018 3 күн бұрын
ഈ അവസ്ഥ യിൽ കൂടെ കടന്നു പോയ ആളാ ഞാൻ panic അറ്റാക്ക് ഒക്കെ varuvarunnu രണ്ടും കല്പിച്ചു റിസൈൻ കൊടുത്ത് ഇറങ്ങി പോന്നു റിസൈൻ cheyikan പോലും അവര് സമ്മതിക്കില്ല അത്രേം ഒരു അവസ്ഥ ഉണ്ടാരുന്നു ഓർക്കുമ്പോൾ pediakua
@asiavillemalayalam0
@asiavillemalayalam0 3 күн бұрын
😊
@aarshamohandas2499
@aarshamohandas2499 3 күн бұрын
Ipol job undo
@amithakp4018
@amithakp4018 2 күн бұрын
@@aarshamohandas2499 വേറെ oridath keri
@ParuSharma-iu3rr
@ParuSharma-iu3rr 2 күн бұрын
Correct
@pulikuzhiz6491
@pulikuzhiz6491 2 күн бұрын
Resign itt kazhinjulla aa happiness.. That was real☺️
@krishnanunnivinod7401
@krishnanunnivinod7401 2 күн бұрын
ഈ Situationil boys ആണെങ്കിൽ അവർക്ക് family യുടെ support ഇത് പോലെ കിട്ടുവോ ❓😢
@navaneeth1181
@navaneeth1181 2 күн бұрын
Never
@AswathiVinodh-z4s
@AswathiVinodh-z4s 2 күн бұрын
Chila veetil kittum
@krishnanunnivinod7401
@krishnanunnivinod7401 2 күн бұрын
@@AswathiVinodh-z4s ഒരിക്കലുമില്ല അച്ഛൻ പണി എടുത്തോളാം മോൻ പണിക്ക് പോണ്ട എന്ന് ആരും പറയത്തില്ല ഇത് വിട്ടിട്ട് വേറെ ജോലി മേടിക്കാൻ പറയും കൂടിപ്പോയാൽ.
@alby-6742
@alby-6742 12 сағат бұрын
എന്ത് കണ്ടാലും വരും പെണ്ണ് ആണ് എന്നും പറഞ്ഞുകൊണ്ട്😡 പെൺകുട്ടിക്കു സപ്പോർട്ട് കിട്ടും എന്ന് ആരാണ് പറഞ്ഞത്?🙄 ഒരുമാതിരി പൈസയുള്ള വീട്ടിലെ കുട്ടികൾ ആണെങ്കിൽ അതിൽ ആണ് പെണ്ണ് എന്നൊന്നുമില്ല അവിടെ കിടന്ന് പണിയെടുത്ത് ചാകേണ്ടാ കളഞ്ഞിട്ട് പോരെ വേറെ ജോലി നോക്കാം എന്ന് വീട്ടുകാർ പറയും.. അല്ലാത്തിടത്ത് ആണായാലും പെണ്ണായാലും ഇത്ര കഷ്ടപെട്ട് കിട്ടിയ ജോലിയല്ലേ കളയണോ എന്ന സംസാരമേ ആദ്യം ഉണ്ടാകൂ,പിന്നെ മക്കളെ സ്നേഹിക്കുന്ന അവരുടെ മാനസികനില തന്നെ അവതാളത്തിലാകും എന്ന് മനസിലാക്കാൻ കഴിയുന്ന parents ആണെങ്കിൽ എത്ര പണമില്ലെങ്കിലും സപ്പോർട്ട് ചെയ്യും ഇതല്ലേ യാഥാർത്ഥ്യം?.. അല്ലാതെ എന്തിനും ഏതിനും ഈ ജെൻഡറും പൊക്കികൊണ്ട് വരരുത് വല്ലാത്ത ബോറാണ്
@Kichukochuzzz
@Kichukochuzzz 4 сағат бұрын
Ella girls ethu pole support kittulla😢arum indavilla nammale onnu manasilakkaan 😢
@arunkutz
@arunkutz 2 күн бұрын
Kurach dedication kanicha athu muthaledukkunna managers anu palarum ... Hope things change someday 🙂
@iwinjosephkj1870
@iwinjosephkj1870 14 сағат бұрын
Ith oru side ,joli kittan ullavarudey bhudimuttu oru sideil.life is a like loop
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Күн бұрын
ഈ അടുത്ത് നടന്ന incident വച്ചിട്ട് ചെയ്തതാ
@shedairies292
@shedairies292 3 күн бұрын
4 years ബാങ്കിൽ work ചെയ്ത ആളാണ് ഞാൻ... പ്രഷർ കാരണം ഫാമിലി ലൈഫ് പോലും ബുദ്ധിമുട്ടിലായി..... അവസാനം രണ്ടും കല്പിച്ച് റിസൈൻ ചെയ്ത്.....ഇപ്പൊ നല്ല സമാധാനം ഉണ്ട്.... സാലറി കുറവാണെങ്കിലും സമാധാനം ആണ് വേണ്ടത്
@MultiSamankhan
@MultiSamankhan 2 күн бұрын
Mental health anu vendathu. Nammakku oru companiyodum commitments venda. No need of shit commitments. We are always replaceable. At any point of time. Pinne nammal arum retire cheyyunna vare ee companikalil work cheyyan pokunilla. At one point of time, we start our own company. Learn the skills and leave these shits.
@shedairies292
@shedairies292 2 күн бұрын
@@MultiSamankhan yes 😊
@asiavillemalayalam0
@asiavillemalayalam0 2 күн бұрын
👍😊
@ba1707
@ba1707 2 күн бұрын
​@@shedairies292 Eth bank aani bro
@amilyelby6937
@amilyelby6937 3 күн бұрын
Ee avasthayilude ipol kadannupoikondirikunnu. Madiyil kidanna shesham ulla ammede fst dialogue lu thanne adakivecha karachil ellam koode potipoi. Thanx for helping me cry a little out. ❤
@smilinggirl3202
@smilinggirl3202 3 күн бұрын
Milan pettanne melinja pole undallo
@aparnapu6909
@aparnapu6909 3 күн бұрын
9hrs pani eduth theerthond extra 3hr kude job eduknm 9-9hrs an nth parayn 3g lyf tanne😢
@_megha.unnikannan_
@_megha.unnikannan_ 2 күн бұрын
അമ്മ ❤
@mareenareji4600
@mareenareji4600 3 күн бұрын
M N C കളും bank ഉം ഒക്കെ ഗമയ്ക്ക് കൊള്ളാം..... ഇത്രയും work പ്രെഷർ ഉള്ള ഇടങ്ങൾ വേറെ ഇല്ല
@asiavillemalayalam0
@asiavillemalayalam0 2 күн бұрын
👍😊
@amalb5230
@amalb5230 2 күн бұрын
Middle Class Life 🥹.
@meenuam3203
@meenuam3203 4 сағат бұрын
I m passing through same
@shadowbts3790
@shadowbts3790 3 күн бұрын
Ee week il Kanda news orma vannu 😢
@asiavillemalayalam0
@asiavillemalayalam0 2 күн бұрын
😊
@deepakpalissery5683
@deepakpalissery5683 3 күн бұрын
Do athinu ingane support cheyyan amma vende, ente ammem achanum okke poyedo, njn ottakka ee world il
@navaneethvijay1315
@navaneethvijay1315 3 күн бұрын
Njn enth paranjaala ningal +ve aavuka ennariyilla. But onn parayaam Ee world il aarum ottaykkalla Oru energy nammude koode thanne und Aa energy kure negatives thannaalum at the end positive tharum so athoorth vishamikkanda ath poole ottaykkaanenn thoonukayum venda Vaayo hug cheyyaam Athaakumbo ullilulla negative energy maarum 🤗
@asiavillemalayalam0
@asiavillemalayalam0 2 күн бұрын
😓
@sudheesh4739
@sudheesh4739 3 күн бұрын
Sathyam parayatte jeevitham thanne maduth irikkua…ithoke kanumbo Oru positive mood varum kurach nerathek engilum….realistic aanu content okke ❤
@asiavillemalayalam0
@asiavillemalayalam0 3 күн бұрын
😊👍
@sanujanajeem955
@sanujanajeem955 3 күн бұрын
Fourth
@asiavillemalayalam0
@asiavillemalayalam0 3 күн бұрын
🥰
@soniyavarghese07
@soniyavarghese07 3 күн бұрын
Third
@asiavillemalayalam0
@asiavillemalayalam0 3 күн бұрын
🥰
@aswathisivakumar7763
@aswathisivakumar7763 2 күн бұрын
@anfidahanna4924
@anfidahanna4924 3 күн бұрын
Ur videos are really inspiring ❤❤❤
@nrkennels22
@nrkennels22 11 сағат бұрын
I miss my Amma ❤️🥲
@TONYFRANCIS-se4uj
@TONYFRANCIS-se4uj 3 күн бұрын
Welcome to the real world
@Sreez_vlogs
@Sreez_vlogs 3 күн бұрын
Time ayi
@Swathin3012
@Swathin3012 3 күн бұрын
❤❤
@atozatoz6957
@atozatoz6957 3 күн бұрын
Second😊
@Dev-l5z
@Dev-l5z 3 күн бұрын
chandi❤
@sandrachaandy8012
@sandrachaandy8012 3 күн бұрын
🥹❤️
@asiavillemalayalam0
@asiavillemalayalam0 2 күн бұрын
😊
@jayeshjayaprakashjayapraka7213
@jayeshjayaprakashjayapraka7213 3 күн бұрын
Fifth 😍
@SMD-hi9iz
@SMD-hi9iz 3 күн бұрын
Reality matters❤
Lucky ദേവത | Simply Silly Things | Comedy
9:44
Simply Silly Things
Рет қаралды 171 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 26 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН