ചില മുൻവിധികൾക്ക് കാരണം ; മുന്നേ നേരിട്ട വഞ്ചനയാണ്......... അങ്ങനായിരുന്നില്ലേ അവസാനം എഴുതേണ്ടിയിരുന്നത്.......❤
@asiavillemalayalam0Ай бұрын
👍😊
@AlhanAydhu2920Ай бұрын
എനിക്ക് പറ്റിയതാണ് ശരിക്കും പറ്റിക്കൽ 😂😂. മോനെയും കൊണ്ട് മെഡിക്കൽ കോളേജിൽ കിടന്ന ടൈം. മോനു കുറച്ച് സീരിയസ് ആയ പ്രോബ്ലെം ഉണ്ടായിരുന്നു. അടുത്ത ബെഡിൽ കിടന്ന കുട്ടിക്ക് വെയിറ്റ് കുറവെന്ന ചെറിയ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു.അടുത്തടുത്ത ബെഡ്ഡുകളിൽ ആയത് കൊണ്ട് തന്നെ നല്ലൊരു ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. ഞങ്ങൾക്ക് മുൻപേ അവർ ഡിസ്റ്റർജ്ജ് ആയി. ആ ടൈമിൽ വീട്ടിലേക്ക് പോകാൻ വണ്ടിക്കൂലിക്ക് ഉള്ള പൈസയുമയി വരാമെന്ന് പറഞ്ഞവർ എന്തോ കാരണത്താൽ വന്നില്ല. അവർ അമ്മയും മകളും മാത്രേ ഉണ്ടായിരുന്നുള്ളു. അങ്ങനെ എന്നോട് സഹായം ചോദിച്ചു. എന്റെ കയ്യിൽ അധികം പൈസ ഒന്നുമില്ലെങ്കിലും എന്റെ സഹോദരങ്ങൾ എന്നെ സഹായിക്കിമായിരുന്നു. എനിക്കാണേൽ അവരുടെ സങ്കടം കണ്ട് എന്റെ കയ്യിലുണ്ടായിരുന്ന 1000 രൂപ ഞാൻ കൊടുത്തു. ചെന്ന ഉടനെ അയച്ചു തരാമെന്ന് പറഞ്ഞു അവർ പോയി. ഞനാണേൽ ആ സമയം ആകെ ബുദ്ധിമുട്ടിൽ ആണ്. മോനുവേണ്ടി എന്റെ സഹോദരങ്ങൾ തരുന്ന പൈസയുടെ ബലത്തിലാണ് ഞാൻ അന്ന് ട്രീറ്റ്മെന്റ് ചെയ്യുന്നതും. ചിലവ് നോക്കുന്നതും.കുറച്ച് ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ലായിരുന്നു. എന്റെ കയ്യിൽ നമ്പർ ഉണ്ടായിരുന്ന കൊണ്ട് ഞാൻ വിളിച്ചു. അവർ എടുത്തു. പിന്നെ പുതിയൊരു കഥ. കുഞ്ഞിന് സുഖമില്ല.dr കാണിച്ചപ്പോ rcc കാണിക്കാൻ പറഞ്ഞെന്ന് പറഞ്ഞു. അത് കേട്ടപ്പോ ഞാൻ ആകെ വല്ലാതായി. പിന്നെ പൈസ ചോദിച്ചില്ല. പിറ്റേന്ന് അവർ വീണ്ടും വിളിച്ചു. കുഞ്ഞിന് തീരെ സുഖമില്ല. ഹോസ്പിറ്റലിൽ കാണിക്കാൻ 3000രൂപ വേണമെന്ന് പറഞ്ഞു. എല്ലാ വഴികളും അടഞ്ഞിട്ടാണ് വിളിക്കിന്നതെന്ന് പറഞ്ഞു കരഞ്ഞു. But എന്റെ കയ്യിലെവിടുന്ന് പൈസ ഞാൻ സമദനിപ്പിച് ഫോൺ വെച്ചു. പിന്നെ ഒരായിരം തവണ അവർ വീണ്ടും വിളിച്ചു. വിളിക്കുമ്പോഴൊക്കെ കുഞ്ഞു കരയുന്നത് വെക്തമായി കേൾക്കാമായിരുന്നു.. എനിക്കാണേൽ കൊടുക്കാൻ പൈസ ഇല്ലാത്ത സങ്കടം 😂😂. ഒരുവശത്തു എന്റെ മോനേ കുറിച്ചുള്ള ആവലാതി. അവനെപ്പോലെയല്ലേ ആ കുഞ്ഞും എന്ന് ചിന്തിച് ഞാൻ ആകെ വിഷമിച്ചു. ഈ സമയം മിഴുവൻ അവർ വിളിച്ചോണ്ടിരിക്കുന്നുണ്ട്. എനിക്കെന്ത് ചെയ്യൻ കഴിയും. ഞാൻ ആരുടെയെങ്കിലും ഹെൽപ്പിലാണ് അവിടെ കഴിയുന്നത്. അവസാനം എന്റെ സങ്കടം കണ്ടിട്ട് എന്റെ വാപ്പച്ചി അദ്ദേഹതിൻറെ ഫ്രണ്ടിനോട് കടം വാങ്ങി അവർ തന്ന നിമ്പറിലേയ്ക്ക് ഗൂഗിൾപേ ചെയ്തുകൊടുത്തു. ആ കുഞ്ഞിന്റെ അച്ഛൻ ഗൾഫിലാണ്.ഒരാഴ്ചക്കുള്ളിൽ ആദ്യം കൊടുത്ത പൈസയും ചേർത്ത് തിരികെ തരാമെന്ന് പറഞ്ഞു അവർ phn വെച്ചു. പിന്നെ ഒരാഴ്ച കഴിഞ്ഞ് ഞാൻ വിളിച്ചു. അവർ എന്നോട് എന്തെന്നില്ലാതെ ദേഷ്യപ്പെട്ട ഫോൺ കട്ട് ചെയ്തു. എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യം ഞാൻ അവരോട് പൈസയുടെ കാര്യം മിണ്ടിയിട്ട് പോലുമില്ല എന്നതാണ്. കുഞ്ഞിന്റെ സ്ഥിതിയെക്കുറിച്ച തിരക്കിയതേയുള്ളു. പിന്നെ ഞാൻ വിളിക്കുമ്പോഴൊക്കെ അവർ ഫോൺ എടുക്കതായി. എടുത്താലോ അവർ ഞാൻ എന്തോ തെറ്റ് ചെയ്ത് പോലെ എന്നോട് കയർത്ത സംസാരിക്കാൻ തുടങ്ങി. ലാസ്റ്റ് വിളിച്ചപ്പോ മാത്രം ഞാൻ cash തിരികെ ചോദിച്ചു. അവരെന്നെ കൊന്നില്ലെന്നേ ഉള്ളു. എന്റെ വീട്ടുകാരും എന്നെ കൊന്നു. But എന്റെ വാപ്പ എന്നെ സമദനിപ്പിച്ചു. അവർ നമ്മളെ ചതിച്ചതാണെങ്കിലും അല്ലെങ്കിലും നമ്മൾ ചെയ്തനന്മ കൊണ്ടായിരിക്കും പടച്ചോൻ നമ്മുടെ കുഞ്ഞിന്റെ അസുഖങ്ങളെല്ലാം കുറച്ച് തന്നത്. അൽഹംദുലില്ലാഹ്. അങ്ങനെ ഞാനും വിസ്വാസിക്കുന്നു. But അവർ നന്ദികേട് കാണിച്ചതോർക്കുമ്പോ ഇന്നും സങ്കടമുണ്ട്. പിന്നെ ആ കടം എന്റെ വാപ്പ കഷ്പ്പെട്ട തീർക്കേണ്ടി വന്നു. അല്ലങ്കിലും നനയുന്നിടം എല്ലാരും കുഴിക്കും 4
@asiavillemalayalam0Ай бұрын
😊
@ragulchandran007Ай бұрын
❤️
@Lakshmi-dn1yiАй бұрын
നല്ല കഥ വേറെ ജോലി ഒന്നും ഇല്ലായിരുന്നോ നേരിൽ കാണാത്ത അറിയാത്ത ഒരാൾക്ക് ഇത്രയും ക്യാഷ് കൊടുക്കാൻ 😂😂😂😂
@AlhanAydhu2920Ай бұрын
@@Lakshmi-dn1yi ഞാനും പലപ്പോഴും അത് ആലോചിച്ചിരുന്നു. But അവർ പറഞ്ഞ അവസ്ഥയിൽ ആയിരുന്നു ഞാനും. അവരുടെ സങ്കടം എനിക്ക് മനസിലാവുമായിരുന്നു. കാരണം എന്റെ കുഞ്ഞും മരണത്തിന്റെ വക്കിൽ Icu ആയിരുന്നു. ഒരൊറ്റ വ്യത്യാസം മാത്രം.എന്നെ സഹായിക്കാൻ എന്റെ സഹോദരങ്ങൾ ഉണ്ടായിരുന്നു. മറ്റാരുടെ മുന്നിലും കൈനീട്ടാൻ അവരെന്നെ അനുവദിച്ചിരുന്നില്ല. എന്റെ എന്റെ പ്രശ്നങ്ങളിലും അവരെന്നെ ചേർത്ത് പിടിച്ചു. ഹോസ്‌പിറ്റൽ വിടുന്നത് വരെ അവർ കൂടെനിന്ന് എല്ലാം നോക്കി. അങ്ങനെ ആരുമില്ലാത്തവരുടെ സങ്കടം കണ്ടപ്പോ ഒന്ന് സഹായിച്ചു പോയതാണ്. But അവർ എന്നോട് നന്ദി കാണിച്ചില്ല. Cash തിരിച്ചു തരാത്തത് അല്ല സങ്കടം. ഒരു നല്ല വാക്ക് പറഞ്ഞില്ല. 🙄
@afthabrahman7Ай бұрын
Nalla manassullavare aar kai vittaalum padachone indaakum koode🙌🏻🤍
@sudheesh4739Ай бұрын
“Chila munvidhikalk kaaranam neritta vanjana aanu” - 💯 Big fan of Ragul bro and Milan✌🏼✌🏼
@asiavillemalayalam0Ай бұрын
🥰👍
@ragulchandran007Ай бұрын
Thank u bro🥰
@milansandraАй бұрын
thanku so much❤️
@ekalavyankp6723Ай бұрын
എന്റെ അനുഭവം ആണ് 10വർഷം മുൻപ് അന്തായാലും നന്നായി അവതപ്പിരിപ്പിച്ചു
@fg4513Ай бұрын
Njnum, pakshe tirich tarumenn paranjit alla nuna annen apoze toni interview vannatha ake pekolam athum med rep inte id ila onnumilla potte enn vijarich
@asiavillemalayalam0Ай бұрын
😊👍
@ragulchandran007Ай бұрын
🥰
@athulrk630521 күн бұрын
Always keep a "NO" with you😅
@user-swathyАй бұрын
ഹായ് രാഹുൽഏട്ടാ.. നമ്മൾ രണ്ടു ദിവസം മുന്നേ റോഡിൽ വച്ചു കണ്ടിരുന്നു 😍😍🥰🥰
@Anand-wp8ifАй бұрын
3 മാസം മുന്നേ ഒരുത്തന് 1000₹ കൊടുത്ത്. 5 ദിവസം കഴിഞ്ഞ് തരാന്ന് പറഞ്ഞ അവൻ പിന്നെ ഓരോന്ന് പറഞ്ഞ് നീട്ടികൊണ്ടുപോയി. പിന്നെ വിളിച്ചപ്പോൾ ഇന്നലെ വിളിച്ചെങ്കിൽ ഉണ്ടായിരുന്നു എനിക്ക് ഭാഗ്യമില്ല എന്ന്. പിന്നീട് ഇങ്ങോട്ട് ഒരു കോൾ വന്നു എടുത്തതും കട്ടായി. തിരിച്ചു വിളിച്ചിട്ട് എടുത്തില്ല. 2 ദിവസത്തിന് ശേഷം കോൾ എടുത്തു. അപ്പോ പറയുന്നു എൻ്റെ gpay നമ്പർ ചോതിക്കാൻ ആണ് അന്ന് വിളിച്ചത് എന്നിട്ട് നി എടുത്തില്ലാലോ അന്ന് കാശ് ഉണ്ടായിരുന്നു ഇപ്പൊ ഇല്ലെന്ന്. . കാശ് തിരികെ തരാത്തത് അല്ല കാശ് വാങ്ങി നക്കിയിട്ട് ഇങ്ങനെ ചെറ്റ വർത്താനം പറയുന്നത് ആണ് സഹിക്കാൻ വയ്യാത്തത്
@BennetJosephАй бұрын
sathyam, ente oru 5000 angane poyittund, avan check vare thannu enikku, but accountil cash vannal alle check matti edukkan pattoo
@Anand-wp8if29 күн бұрын
@@BennetJoseph ningade peril aanu check thannathengil case kodukkan pattum. Aa paisa ningalkku thanne kittum
@BennetJoseph29 күн бұрын
@@Anand-wp8if case kodukkan pattum, purake nadakkande... ath mathram alla, oru distant relative anu, avante appane orthaa case nu pokathath
@Anand-wp8if29 күн бұрын
@@BennetJoseph കയ്യിൽ കാശ് വെച്ചിട്ടും ഇങ്ങനെ ചെയ്യുന്നവരോട് സെൻ്റിമെൻ്റ്സ് തോന്നേണ്ട കാര്യമില്ല. എനിക്ക് കാശ് തരാൻ ഉള്ളവനെ ഞാൻ ഫ്രീ ടൈം കിട്ടുമ്പോ ദിവസം 2 നേരം വെച്ച് വിളിക്കും.ഫോൺ എടുക്കില്ല എന്നാലും ദിവസവും കുറച്ചു ശല്യം അനുഭവിക്കട്ടെ എന്ന് കരുതും
ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, നമ്മൾ ബുദ്ധിമുട്ടിൽ ആണെങ്കിൽ മറ്റൊരാളെ ഇങ്ങനെ സഹായിക്കരുത്. പ്രത്യേകിച്ച് അറിയാത്തവരെ. പിന്നെ, സത്യത്തിൽ ആവശ്യം ഉണ്ടായിട്ട് ഗതികേടും കൊണ്ട് ചോദിക്കുന്നവർ ഒന്നോ രണ്ടോ വട്ടം മാത്രമേ ചോദിക്കൂ. തരില്ല എന്നു കണ്ടാൽ പോകും. തട്ടിപ്പ് ആണെങ്കിൽ ഒരോ കഥകൾ ചേർത്ത് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കും.
@Duaadam-uu3ugАй бұрын
Paisayude karyathil ellarum ingane thanne. Ente kudumbathil thanne ullavar ennod ente gold vangi oru masathe gap paranj vangi ippo 2 year aavan aayi ippo choikkumbo dheshyappetta samsarikka . Nee paisa thannal edth tharaam vere friends okke thannathonnum aarum choikkal illa. Paisakk aarthi illavara avarokke angene oroo samsara . Nallath vijarich kodutha njaan aaraayi😂 . Oralk upakaram cheythaalum last ath choikkumbo nammal enthoo valya thett cheythavar athum poraanjitt avarude vayilullathokke kelkum venam😢
@agritricks1615Ай бұрын
എനിക്കും പറ്റിയിട്ടുണ്ട്
@kelvinshaji783326 күн бұрын
എനിക്കും പറ്റിയതാണ് അന്ന് കുറച്ചു precaution എടുത്തിരുന്നേൽ എന്റെ cash പോകില്ലാരുന്നു pure മനുഷ്യത്വം very much relative
Sathyam enne pattichath oru frnd anu. Pinne tharam paranju cash vangichu. Ipo adreseyilla.
@asiavillemalayalam0Ай бұрын
😊
@DeepthymariamJohn-yi9pwАй бұрын
Same
@aiswaryak.t9732Ай бұрын
Ente aduthu ninn ingane oral 50 rupa vangi kond poyind.. Atm work avunnilla paranjitt..number okke vangi kond poyi..Pinne thannilla.. Njan anel number vanganum marannu🚶♀️
@ComeonwithmeАй бұрын
Super
@DhilshaDhilu-o8pАй бұрын
യ്യോ, സെത്യം 🥲 ഞാൻ ന്നാലും പിന്നെയും പൈസ കൊടുക്കാറുണ്ട്, എല്ലാവരും ഒരുപോലെ ആവില്ലല്ലോ 🥲
@asiavillemalayalam0Ай бұрын
👍😊
@ragulchandran007Ай бұрын
🥰
@meenuvlogs5657Ай бұрын
Hi I'm a big fan you say one hi please
@wandereransАй бұрын
Hospitalkaaryavum kunjungalde karyoke paranjanu ithupole kashuvedikya-thirich tharumenu paranju vedikum, ath kazhinja “ sukhano” nu anueshikan oru msg polum ayakula. 1 Roopa anengil polum arkum veruthe kitunalathalla 😢
@diariesofnair3584Ай бұрын
Paisa tirich choichapo ente ammak vare vilichit und😢😢😢😢. Asupatri case en paranj paisa vangitha . Oru Instagram Influencer aan Thyr
@aadhira1363Ай бұрын
Aara n parnjoode nthina name hide aakune
@asiavillemalayalam0Ай бұрын
😓
@VastraCoutureАй бұрын
Ingane ullavar karanam sherikkum oru help chothichal arum cheyyilla... Phone plan expire aayitt areyum call cheyyan pattathe town il pettu poyi... Arodengilum phone vangi husband inodu recharge cheyyan parayanam... Athinu vendi 5 perodu chothichu 5 perum phone illennanu paranjathu... Ippo phone illathe purathu pokunnavar kanumo... Athil ninnu thanne parayunnathu kallam enn manassilavum... Njanokke ennaal kazhiyunna help cheyyane nokkullu....