ഒരു കാലത്ത് സ്വന്തം പെണ്ണിനെ പരിഗണിച്ചിട്ടില്ലാ എങ്കിൽ ഇതിലും വലുത് കിട്ടും 'കാലനീതി
@Aseena-z9hАй бұрын
പാവം മനുഷ്യൻ 😢
@zahra-l2eАй бұрын
അവൾക്ക് അവനോട് പറയാനുള്ളത്. അവസരം കിട്ടിയപ്പോൾ മുതലാക്കി. സ്ക്രിറ്റ് ഇത്രയ്ക്കും വേണ്ടായിരുന്നു. ഇത് ഒരു പാട് ഓവർ ആയി. ഇതിനോട് യോചിക്കാൻ ബുദ്ധിയുള്ള ആണിനും, പെണ്ണിനും ബുദ്ധിമുട്ടുണ്ട്. കാരണം ഞാനൊരു അമ്മയാണ്👍
@moideenwelder290426 күн бұрын
കഥയാണെങ്കിലുംഇനി മുതൽ 500 രൂപ ശമ്പളം കിട്ടിയാൽ ഹോട്ടലിൽ നിന്നും ലാബിഷ്ടായി ഭക്ഷണം കഴിക്കുക ഏതെങ്കിലും കടവരാന്തയിൽ സുഖമായി അന്തിയുറങ്ങാം ആരും ശല്യം ചെയ്യില്ല
@Shihab-vk9lfАй бұрын
Enta Husayirunkil enna thirich veetilkonduvitteyne 😢
@aneesk1504Ай бұрын
Ee video kanan kazhiyunilla sahikunilla
@Babu.955Ай бұрын
ഇതുപോലെത്തെ സ്ത്രീകൾ ഉണ്ട് ചിലപ്പോൾ വാതിൽ പോലും തുറക്കില്ല അവളുടെ സ്വഭാവം മക്കളും തുടങ്ങി അങ്ങിനെ ഒരു നാൾ അദ്ധേഹം തൂങ്ങിമരിച്ചു