ഇങ്ങനെ വീട്ടു ജോലി ഒക്കെ ഇഷ്ട്ടപെട്ടു ചെയ്യുന്നവരും ഉണ്ടല്ലോ ഒരു പാട് സന്തോഷം എല്ലാം ഒരോത്തരുടെയും ഇഷ്ടം ആണ് സന്തോഷം ആയി ഇരിക്കു ചേച്ചി😇😇😇
@MyWayByKalyani Жыл бұрын
Thank you so much dear 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@leenaambadi2865 Жыл бұрын
2day മുൻപ് ആണ് ഞാൻ ഈ ചാനൽ കണ്ടത് ഇപ്പോൾ ഫാൻ ആയി ഒട്ടു മിക്ക വീഡിയോ യും കണ്ടു ഈ ചാനലിലെ ഇനി കുറച്ചു de ഉള്ളു കാണാൻ ❤❤
@MyWayByKalyani Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@smithavinod2413 Жыл бұрын
ജോലി ചെയ്യുന്ന കാണുമ്പോഴേ എനിക്ക് ജോലി ഇതുപോലെ ചെയ്യാൻ തോന്നു പക്ഷേ .....മടി ആയാണ്😢
@MyWayByKalyani Жыл бұрын
🥰ath okke agu maarum
@devika7124 Жыл бұрын
സവാള അറിയുമ്പോ കണ്ണീർ വരാതെ ഇരിക്കാൻ തൊലി പൊളിച്ചിട്ട് 2 ആയി മുറിച് വെള്ളത്തിൽ കുറച്ചു നേരം 1മിൻ വച്ചിട്ട് അറിഞ്ഞാൽ മതി അതിന്റെ ആ നീറ്റൽ മാറും 😊 ഞൻ അങ്ങനെയാ ചെയ്യാറ് ☺️☺️☺️try cheythu nokku chechi 🥰
@MyWayByKalyani Жыл бұрын
Thank you so much dear 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰eni anagne cheyam
Chechi onion cut chaiumbol exhaust fan etaal kurach Sheri avum
@sujajose605 Жыл бұрын
Chechyude video kandirikkan nalla rasamanu. Thulasi nattekkane kanan super...😊
@MyWayByKalyani Жыл бұрын
Aww 🥰 thank u da muthe
@mumtazfaizal39486 ай бұрын
കല്യാണി...അപ്പുക്കുട്ടൻ...സിചേട്ടൻ....❤❤❤❤ഒത്തിരി ഇഷ്ടം...കല്യാണി പണികൾ ചെയ്യുന്നത് കാണുമ്പോൾ നല്ല മോട്ടിവേഷൻ ആണ്...മടുപ്പ് എല്ലാം മാറി ഉഷാർ തോന്നും തോന്നും. appukkuttane പോലെ ഒരു കുസൃതി എനിക്കും ഉണ്ട്.ഉമ്മ....appukkutta.....
@MyWayByKalyani6 ай бұрын
🥰❤️
@kavyamols87778 ай бұрын
Kalyani chechi sherikum oru inspiration ahnu eniku❤
@MyWayByKalyani8 ай бұрын
🫂
@AmruthaSabareesh-wr6ym6 ай бұрын
Savala pakuthy murich fridgil vech use cheythamathi
@ZZ-fr2fd10 ай бұрын
ചെറിയ ഉള്ളി (കൊച്ചുള്ളി ) സവാള അരിയുന്ന പിച്ചാതിയുടെ അഗ്ര ഭാഗത്തു കുത്തി വെച്ചാൽ കരച്ചിൽ വരില്ല
@neethukrishnan4732 Жыл бұрын
ഞാൻ ഇപ്പഴാ വീഡിയോ കാണാൻ തുടങിയത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@MyWayByKalyani Жыл бұрын
Thank u so much neethu chechi 🥰🫂
@veenarachanababu33468 ай бұрын
ഉള്ളി വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വെച്ച് മുറിക്കുക
Chechi സവാള ariyumpo കണ്ണ് eriyathrikkan... സവാള 10 mnt ഫ്രിഡ്ജിൽ വച്ചിട് എടുത്ത് arinja മതി...ഞൻ അങ്ങനെ ആണ്.try cheyth nokk.illeal പിറ്റേന്ന് കറിക് venda സവാള തൊലി kalanj thaleann night ഫ്രിഡ്ജിൽ vaykk.
@MyWayByKalyani Жыл бұрын
Thank u muthe🥰
@BeenaDas_ Жыл бұрын
നല്ല ഭംഗി വീട് കാണാൻ ❤❤❤❤
@MyWayByKalyani Жыл бұрын
🥰🥰🥰🥰🥰🥰thank you dear
@itsmegree6349 Жыл бұрын
Video adipoliyayi pokunundallo dear keep going 😍😍
@MyWayByKalyani Жыл бұрын
Thank you so much dear🥰 Patty pani aanu evide😥
@ShahinaSR-k3q10 ай бұрын
❤
@aswathyjalaja8586 Жыл бұрын
Savala murichittu vellathil ittu vakkuu then cut cheyyuuu kannu nirillaa
@MyWayByKalyani Жыл бұрын
Thank you so much da🥰🫂
@sumagopal17 ай бұрын
Innu siju chettante dress iron cheythappol profession manasil ayi police dept anennu alle 😅😅
@Ashokworld9592 Жыл бұрын
അപ്പൂസേ.... സ്കൂളിൽ പോകണ്ടേ... എണീക്ക്.. ഉറങ്ങിയോ...!👍👍👍👍💚💚💙💙👍
@MyWayByKalyani Жыл бұрын
Awwww🥰🥰🥰🥰
@RamsiKitchen-ts2qn Жыл бұрын
Eallam nannayitunf
@MyWayByKalyani Жыл бұрын
🥰🥰🥰
@jyothivinuvj7986 Жыл бұрын
Fan itit athinte keezhil irunn ulli arinjal mathy... Apol kann eriyilla
Savala kurachu time vellathil ettu vachtu cut cheythal mathy chechi
@MyWayByKalyani Жыл бұрын
Ok dear💕
@vaamieva1234 Жыл бұрын
Chechi mayyanad crct spot evdays
@MyWayByKalyani Жыл бұрын
Mole pullichira kurishadik aduth
@Ashokworld9592 Жыл бұрын
ഇടിയപ്പവും. കടലക്കറിയും...... സൂപ്പർ break fast....!!👍 പക്ഷേ... ഇടിയപ്പത്തിന്റെ കൂടെ മുട്ടകറിയാണ്... ബെസ്റ്റ്...! എല്ലാം കൊള്ളാം...!!😄😄😅😅😅😅❤❤💙💙💚💚❤️👍
@MyWayByKalyani Жыл бұрын
Nxt tym egg curry undakkam🥰
@mayamanoj5532 Жыл бұрын
ഹായ് കല്യാണി കുട്ടി അപ്പുക്കുട്ടൻ സുഖമായിരിക്കുന്നോ 🥰🥰🥰
@MyWayByKalyani Жыл бұрын
Maya chechi appu mon sugamaayi erikkunn🥰🥰🥰🥰🫂
@nithinnithi3466 Жыл бұрын
Vlogsuper
@MyWayByKalyani Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rin_joji1234 Жыл бұрын
S N Public school....I am also a product of this school.....😊😊😊
@MyWayByKalyani Жыл бұрын
🤣💝
@alexandriya4019 Жыл бұрын
Chechi da place Evda
@MyWayByKalyani Жыл бұрын
Kollam
@seenavivin3180 Жыл бұрын
Hi da entha പറയാ ഇപ്പോൾ. ഒരുപാട് respect തോന്നുന്നു. ഇഷ്ടം മാത്രം ❤❤❤. Home tour ചെയ്യുമോ ഒരു ദിവസം
@MyWayByKalyani Жыл бұрын
Urappayittum njn cheyam chechi🥰🫂 Cheruthayit cheyithath video il und kto pics okke
@Aparnadevu1732 Жыл бұрын
😍😍😍😍💞💞
@MyWayByKalyani Жыл бұрын
🥰🥰🥰🥰
@priyasubu3343 Жыл бұрын
❤❤
@MyWayByKalyani Жыл бұрын
🥰🫂
@ranimahesh8441 Жыл бұрын
Hai... എന്റെ മക്കളും snps കിഡ്സ് world ആണ്
@MyWayByKalyani Жыл бұрын
Hi lkg anno ukg anno🥰🥰🥰🥰
@ranimahesh8441 Жыл бұрын
Ukg f മോൾ
@ranimahesh8441 Жыл бұрын
ചാത്തന്നൂർ ആണോ വീട്
@rubenlal6078 Жыл бұрын
Nice vlog chechi ❤
@MyWayByKalyani Жыл бұрын
Thank you so much dear🫂🥰
@vasuyt1628 Жыл бұрын
😊😊😊😊😊😊😊
@shiju100 Жыл бұрын
Kalyani Chechi EEAttan Unni Vlogs 👌🏻👌🏻👌🏻
@MyWayByKalyani Жыл бұрын
🙏🏼
@asifshaji25535 ай бұрын
Zavala Murichu vellathil idu
@amithaprabath3438 Жыл бұрын
Haiiii antiii I love you antiii adipoli vlog😍😍😍❤❤❤
@MyWayByKalyani Жыл бұрын
Thank you so much dear🥰 Chechi nu vilicha mathiyeda ithippo enik nalla prayam thonunn😂😂😂
@diyasreejith1702 Жыл бұрын
ആന്റി എന്ന് വിളിച്ചല്ലോ.. കുട്ടിക്ക് എത്ര വയസ്സ്ആയി... ഇപ്പോ ഉള്ള ചില പിള്ളേരുടെ സ്ഥിരം ഏർപ്പാട് ആണ് കല്യാണം കഴിച്ചു പോയാൽ ഉടനെ ആന്റി എന്നു വിളി... എനിക്ക് ഇപ്പോ 3o ആവുന്നു. പക്ഷെ ഇവിടെ 25 വയസ്സുള്ള പെങ്കൊച്ചും അതിന്റെ അനിയത്തി പ്ലസ് 2 പഠിക്കുന്ന കൊച്ചും ന്നെ ആന്റി എന്നു വിളിക്കുന്നു.. ഞാനൊക്കെ ആന്റി എന്നു വിളിക്കുന്നത് ന്റെ അമ്മയുടെ age ഉള്ളവരെയ...
@manjimamanoj8617 Жыл бұрын
Super
@MyWayByKalyani Жыл бұрын
🥰🫰
@MohammedKallagadde Жыл бұрын
home tour cheyyoo
@MyWayByKalyani Жыл бұрын
Cheyith🥰🥰🥰
@Ashokworld9592 Жыл бұрын
കല്യാണി.... കത്തിയുടെ മുൻവശത്ത് ഒരു സവാള കുത്തി വച്ച്... സവാള അരിഞ്ഞുനോക്കൂ.... അല്ലെങ്കിൽ ഒരു plain glass കണ്ണിൽ വച്ച് ഉപയോഗിച്ച് നോക്കൂ... എത്ര സവാള വേണമെങ്കിലും കണ്ണ് നീറ്റലില്ലാതെ അരിയാൻ കഴിയും....!!👍👍👍👍👍💚💙💙💚💚💚💚❤️👍
@@ridhuharsha 🥰🥰enik instayil msg ayakko? YT paraga enne vazak parayum
@MyWayByKalyani Жыл бұрын
🫂🥰
@dream123big Жыл бұрын
Nice vlog❤..mone etha classilaaa
@MyWayByKalyani Жыл бұрын
🥰🥰🥰🥰 Mon UKG🫂🥰
@syonsworldvlogs244 Жыл бұрын
Vlog super
@MyWayByKalyani Жыл бұрын
Thank you so much dear🥰
@geethsworld Жыл бұрын
Nalla vlog🥰🥰
@MyWayByKalyani Жыл бұрын
Thank you muthe 🥰
@ananthalekshmirg3890 Жыл бұрын
Chechi pregnancy and delivery story cheyyo😊
@MyWayByKalyani Жыл бұрын
Cherich marikkum Ee question Q &A il ittekkamo?
@libinarasheed1410 Жыл бұрын
ഏട്ടൻ iron ചെയ്യ്തു കൂടെ, കുറെ ജോലി undallo
@MyWayByKalyani Жыл бұрын
🥰🥰🥰🥰
@vineethsoman2222 Жыл бұрын
👌👌👌👌👌❤️❤️❤️
@MyWayByKalyani Жыл бұрын
🥰🥰🥰🥰🥰
@Aswani-vijeesh Жыл бұрын
Super Vlog
@MyWayByKalyani Жыл бұрын
💕🫂🥰
@rejanisreenathrejanisreena9132 Жыл бұрын
❤️❤️❤️❤️
@MyWayByKalyani Жыл бұрын
🥰
@mayaanandan7191 Жыл бұрын
Ethu thanne oru nalla joli alle.. Veettile paniyum video pidikkalum editingum comments reply okke .... Vere joli nokkumbol nammude estathinu work cheyyan pattillallo here u r the boss and ... Be happy dear... U r spreading a positive vibe keep it up ❤