പുതിയ ആൾ സൂപ്പർ ആണ് കേട്ടോ, വീടിന്റെ എല്ലാ ഭാരങ്ങളും ഒറ്റക്ക് ചുമക്കുന്ന ഒരു ഭർത്താവിന്റെ എല്ലാ ആകുലതകളും ആ മുഖത്തു കാണാം, ഞാൻ വെള്ളിയാഴ്ച ആവാൻ കാത്തിരിക്കുന്ന ആളാണ് കേട്ടോ,
@vincyjohn21513 ай бұрын
Yess, new face, good looking, natural acting, he will be an asset for skj talks, congrats team👏👏
@monishajames49283 ай бұрын
Sathyam💗
@shaheekafarsana47883 ай бұрын
@@monishajames4928sathyam... Natural acting👌👌
@UmeshAmbadi-vu3tm3 ай бұрын
ശെരിയാണ് പുതിയ ആൾ നന്നായി ചെയ്തു 👍
@davidoffsilver98323 ай бұрын
വയനാട് മുണ്ടക്കൈ സ്ഥലങ്ങളിൽ താമസിച്ച നമ്മുടെ ഒരുപാട് സഹോദരങ്ങളും ഈ ചാനൽ കാണാറുണ്ടായിരിക്കും അല്ലോ ഇന്ന് അവർ നമ്മുടെ കൂടെ ഇല്ല 😭 ഒരുമിച്ച് അതിജീവിക്കാം നമ്മുക്ക് 🌹 വയനാടിന് വേണ്ടി ഒരുമിക്കാം 🤍🥹
@dsignature51703 ай бұрын
Inganonnum parayalledo... Chunk pottaan ...😓🤲🏻
@mufasilamufi69203 ай бұрын
Njnaanum wayanad ahnn 🥺
@girijamd64963 ай бұрын
😢😢😢😢😮
@abhijithabhijith1303 ай бұрын
😭
@AftabzameerAftabzameer3 ай бұрын
ഞാനും വയനാട് ആണ് സത്യം ഞാനും ഓർത്തു😭
@krishhhh88773 ай бұрын
ഇതാരാ.. യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ 😄😄 എന്തായാലും കൊള്ളാം 👍🏼👍🏼
@SunilajaSuni3 ай бұрын
കറക്റ്റ് msg ആണ്. ഞാനൊരു വിധവയാണ്, എനിക്ക് ഒറ്റമോനും. അവന്റെ അച്ഛൻ ഉണ്ടായിരുന്നപ്പോ എനിക്കൊരു job വേണമെന്നോ സ്വന്തം കാലിൽ നിൽക്കണമെന്നോ എന്നൊന്നും തോന്നിയിട്ടേയില്ല, കാര്യം chilavellam ചേട്ടനായിരുന്നു. ഒരു ബുദ്ധിമുട്ടും ഞങ്ങൾ അറിഞ്ഞിട്ടുമില്ല. പക്ഷേ അദ്ദേഹം നഷ്ടപ്പെട്ടു കഴിഞ്ഞപ്പോ ഇന്ന് മോന്റെ ചിലവിൽ കഴിയേണ്ടി വന്നപ്പോ ഒരു വരുമാനം ഇല്ലാത്ത ദുഃഖം ഞാൻ മനസിലാക്കുന്നു..പെൺകുട്ടികൾക്കു കല്യാണമല്ല ജോലിക്കാണ് മുൻഗണന....
@@lilprincess8591enthin ente veetil husband aanu muzuvan joli yum edukkunne accountant aanu njan onnum cheyyarilla husband nte phone polum ente kayyila adehathinte shambalam muzuvan ente controll l aanu
@vismayaprakash31963 ай бұрын
ഏതാ പുതിയ ആൾ.. ചാന്ദിനിയുടെ ഭർത്താവ്.. അടിപൊളി ആണ് എന്തായാലും❤️
@vincyjohn21513 ай бұрын
❤am totally impressed, he is perfect 👌
@lekshmis16903 ай бұрын
ഈ പുതിയ actor ആരാണ് സുജിത്തേ? അടിപൊളി 👌🏻👌🏻👌🏻 ഒരു രക്ഷേം ഇല്ല... പക്കാ natural 👍🏻👍🏻👍🏻 ആളെ ഇനിയും കൂടുതൽ episodes ഇൽ പ്രതീക്ഷിക്കുന്നു... 🙏🏻🙏🏻
@ammuv3 ай бұрын
😂 before marriage I had job for marriage I resigned my job..after marriage I don't get proper job and was pregnant .after delivery all force me to take care baby no one ready to baby responsible.after I'll go part time joband care my child.after my child went 1st standard I'll join regularly job and take care my baby. Girls be active in mind don't give up..
@shradha85093 ай бұрын
Malayalathil parayo. onum manassilayilla😮
@ammuv3 ай бұрын
@@shradha8509 sorry not malayali🙏💐
@Thehoomen3 ай бұрын
@@shradha8509 kalayanathin mump job indayirnu kalayanathin vendi job resign cheythu kalayanathin shesham proper job kittila pregnant um aayi Delivery kaynappo ellarum baby ne nokkan force cheythu aarum baby nokkan thayyaralla. Athkazhinju part time job inu povukayum baby ne nokkem cheythu. Baby onnam classil aayappo regular aayt jobin poyi thodangukayum babynem nokkunund Ithan avar english il parayunnath Athond girls eppozhum active aayt irikkan
@sahalafsal41563 ай бұрын
I am Malayali but I understood
@Maskeduniya3 ай бұрын
Then atleast correct your grammar@@ammuv
@shameemaumar16673 ай бұрын
എത്ര വലിയ ജോലി ഉള്ള ഭർത്താവ് ആണെങ്കിലുംഅവർക്കു ബുമുട്ടുള്ള time ഉണ്ടാവു...... സ്ത്രീകൾ സ്വന്തം കാലിൽ നിക്കണം....ജോലിയിൽ കയറാൻ വേണ്ടി prepare ചെയ്യുകയാണ്.... എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@sonuragesh3 ай бұрын
Njanum
@adwaithsworld62133 ай бұрын
Same😐🙏
@mubashiraak81993 ай бұрын
Njanum
@s.v.devika26183 ай бұрын
👍
@VipinBalan-sp8hc3 ай бұрын
ഒരു ജോലിക്ക് കേറുക ഒരിക്കലും ഒരു ബാലി കേറാ മലയല്ല. നിരന്തര പ്രയത്നം കൊണ്ട് സാധിക്കുന്ന ഒരു കാര്യം തന്നെ ആണ്. All the best
@ജയ്റാണികൊട്ടാരത്തിൽ3 ай бұрын
പുതിയ ആൾ ഇതിൽ ആണോ ആദ്യം അഭിനയിച്ചത്..സൂപ്പർ അഭിനയം. Sjk ടോക്ക്സ് സെലെക്ഷൻ തെറ്റിയിട്ടില്ല.! ഗുഡ് ടോപ്പിക്ക് & ഗുഡ് ടീം വർക്ക് 👌👌👌
@rahizubair85673 ай бұрын
ഒരു കുഞ്ഞുണ്ടായതിനു ശേഷം അതിനെ വിട്ട് ജോലിക്ക് പോവാൻ എനിക്ക് സങ്കടം ആയിരുന്നു.. അതോണ്ടെന്നേ പോവാതെ മടിച്ചു കുഞ്ഞിന് രണ്ട് വയസ്സ് ആവട്ടെ എന്ന് പറഞ്ഞു നിന്നു.. രണ്ടു വയസ്സ് ആയപ്പോൾ ഇക്കയും ഇക്കാന്റെ പെങ്ങളും കൂടി നീ പഠിച്ചത് ഒക്കെ വെറുതെ ആവില്ലേ ഇപ്പൊ പോയില്ലെങ്കിൽ ഇനി എപ്പോഴാ എന്നൊക്കെ പറഞ്ഞപ്പോ മനസ്സില്ലാതെ തന്നെ ജോലി അന്വേഷിച്ചു ജോലിക്ക് പോയി തുടങ്ങി... അപ്പോഴേക്കും നെക്സ്റ്റ് baby പ്രെഗ്നന്റ് ആയി. എങ്കിലും ആ വർഷം കംപ്ലീറ്റ് ചെയ്തു.. ഇപ്പൊ delvry കഴിഞ്ഞു ഇരിക്കുന്നു.. ഇനി തത്കാലം ഹോം ട്യൂഷൻ ഒക്കെ നോക്കണം.. സ്വന്തമായി earn ചെയ്തു തുടങ്ങുമ്പോൾ കുടുംബത്തിൽ നമ്മൾക്ക് കൂടുതൽ importance കിട്ടുന്നു...
@Sigma123-q4n3 ай бұрын
No need to giuilty, you did a great job,My mother was a working women 3 months onwords i stayed with realitives and maids actually my childhood was horrible no one discussing that, always diseases and i was mentally down😢,, i hated my life at that time my mother always scolded me, i am not blaming her, her situation was like that she needed to do household work, kids, huband take care etc, it is better if yoi don't have good support at least don't go to job kidsvage up to 5,naked truth😢
@redpepper89133 ай бұрын
@@Sigma123-q4nsame thought
@DrLsb3 ай бұрын
വളരെ പ്രസക്തമായ വിഷയം. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണം. അത് സാമ്പത്തികമായിട്ട് ആയാലും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ആയാലും.ഇതിൽ നിന്നും വിപരീതമാണ് പലരുടേം അവസ്ഥ. വിവാഹം കൊണ്ട് സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മനഃപൂർവം വേണ്ടാന്ന് വെച്ചിട്ട് വീട്ടിൽ തലയ്ക്ക പെട്ടവർ. Congrats team
@Sigma123-q4n3 ай бұрын
എല്ലരും അങ്ങനെ അല്ല, കിഡ്സ് നോക്കാൻ പറ്റില്ലെങ്കിൽ ജോബ് വേണ്ടാന്ന് വെക്കണം, അല്ലെ ജോബ് മാത്രം ചെയ്യണം, കിഡ്സ് വേണ്ടാന്ന് വെക്കണം
@jessyjane4465Күн бұрын
@@Sigma123-q4n If you don't work, then don't expect money for yourself from your husband
@Reshma-m9p3 ай бұрын
Since this topic is arised iam saying work is not that is available in the market freely to resume and take a break whenever you want . You have to have some personality traits and talents to be successful in whichever role you choose many people use wives when their children are small and parents are old and expect their wife to earn when they become free from household responsibilities they have to support wife from the beginning when they have opportunities to grow and shine . Hit like those who all agree with me
@anjanas49693 ай бұрын
Well said... True
@honeyfrancis49513 ай бұрын
👍
@sindhu_samrat3 ай бұрын
Very true
@ashimamariajose90203 ай бұрын
So true.... This part is often not talked about....
@redpepper89133 ай бұрын
Agreed
@priyankavictor1113 ай бұрын
പറഞ്ഞത് വളരെ ശരിയാണ് സ്ത്രീകൾക്ക് ജോലി വേണം, ആരുടെയും മുന്നിൽ കൈനിട്ടണ്ട.
@shemnasak73353 ай бұрын
👌ആയിട്ടുണ്ട്... especially hus ന്റെ അമ്മയാണ് താരം❤അമ്മയുടെ സോഫ്റ്റ് talk ആണ് അവളെ കൂടുതൽ പ്രോത്സാഹിപ്പിച്ചത് 👏🤝
@JabeeshFebina2 ай бұрын
ഇതൊന്നും ഒരാളും പ്രോത്സാഹിപ്പിച്ചു ചെയ്യെണ്ടതല്ല . ഭാര്യ ജോലിക്ക് പോകുന്നത് ഒരു ഓപ്ഷൻ " ആയും കാണേണ്ടതില്ല .
@babycosu3 ай бұрын
Puthiya character ne ishttaayo makkaleee🎉❤️👍
@funnypathuz3 ай бұрын
Gud
@babycosu3 ай бұрын
@@funnypathuz ❤️
@rukhiyaSiraj-rr4nt3 ай бұрын
Oooo❤
@babycosu3 ай бұрын
@@rukhiyaSiraj-rr4nt ha ❤️
@ichunoora88043 ай бұрын
Ha
@ChristianFaithLife3 ай бұрын
കേരളത്തിന് വേണ്ടി പ്രാർത്ഥിക്കാം🙏🏻 മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ ഒരു നല്ല നടപടി ഉണ്ടാകുവാൻ പ്രാർത്ഥിക്കാം 🙏🏻
@babyj52983 ай бұрын
Amma's advice ❤ Every word she said is soo very true. Be financially independent. That's real freedom.
@skjtalks3 ай бұрын
❤
@ranjanakoodalloor3 ай бұрын
വന്നല്ലോ പുതിയൊരാൾ... നടൻ റഹ്മാൻ്റെ facecut തോന്നി. നല്ല theme❤🔥
@shibinthampy3 ай бұрын
ഈ പുള്ളിക്കാരൻ കിടു ആക്ടർ ആണ് പേര് മറന്നു.. റീലൊക്കെ വേറെ ലെവലാണ്!! മിക്കതും ഔൺ വോയിസ് 👌🏻👌🏻
@salinlalsl3 ай бұрын
ഉണ്ണി കൃഷ്ണൻ
@arya.8513 ай бұрын
Job എന്തേലും ആകുന്നതിന് മുന്നേ പെൺകുട്ടികളെ കെട്ടിച്ചുവിടാൻ ധൃതി കാണിക്കുന്ന parents ഇത് കാണണം 🙂
@s.v.devika26183 ай бұрын
👍
@afseenaafsi58383 ай бұрын
4
@prathyuprathyus71853 ай бұрын
😢അതിന് ഇരയായ ആളാണ് ഞാൻ
@soumyaparakkal3583 ай бұрын
Njanum
@Musthafa-ec5bg3 ай бұрын
👍
@Sreekrishnaa20243 ай бұрын
എൻ്റെ അവസ്ഥയും ഇതൊക്കെ തന്നെ രണ്ടു സ്ഥലങ്ങളിൽ ജോബ് ചെയ്തു ടാർഗറ്റ് achieve cheyyan ബുദ്ധിമുട്ട് തോന്നിയപ്പോൾ വേണ്ടെന്ന് വച്ചു വേറെ ജോബ് നോക്കുന്നുണ്ട് കൂടെ പിഎസ്‌സി prepare ചെയ്യുന്നുണ്ട്.
@shijilamsajith93223 ай бұрын
അതുപോലെ പുറത്ത് പോയി ജോലി ചെയ്യുന്ന ഭാര്യമാരെ വീട്ടു ജോലിയിലും ഭർത്തക്കന്മാർ സഹായിക്കണം . എല്ലാവർക്കും ഇത് പോലത്തെ അമ്മായിയമ്മയെ കിട്ടണമെന്നില്ല. വീട്ടിലെ ജോലിയും ഓഫീസ് ജോലിയും രണ്ടും ചെയ്ത് സ്വയം ജീവിക്കാൻ മറക്കുന്നവരാണ് ഇവിടുത്തെ 80% സ്ത്രീകളും .
@baduya9472 ай бұрын
അതുപോലെ പുറത്ത് ജോലിക് പോകുന്ന സ്ത്രീകൾ വീട്ടിലെ ചിലവും നോക്കണം, അല്ലാതെ ഭർത്താവ് തന്നെ എല്ലാം ചിലവും നോക്കണം എന്ന് പറയരുത്!!!
@amruthak4684Ай бұрын
@@baduya947എങ്കിൽ വിവാഹ ചിലവും share cheyth എടുക്കണം അത് പോലെ തന്നെ വിവാഹ ശേഷം ഭാര്യ അവളുടെ വീട്ടിൽ നിൽക്കുന്നില്ല അത് പോലെ ഭർത്താവും സ്വന്തം വീട്ടിൽ നിൽക്കരുത് എല്ലാം ഒരു പോലെ ചെയ്യണം
@12346triya3 ай бұрын
Highly relatable 💯Ethile chandani chechiyude role കണ്ടപ്പോൾ Enikuu എന്നെ thanne ഓര്‍മ്മ വന്നു, എനിക്കും ജോലിക്ക് പോകാന്‍ bhangra മടി അന്നു, ജോലിക്ക് പോകാതെ sughmayi വീട്ടില്‍ errunnu ഭർത്താവിന്റെ ചിലവില്‍ kazhiyanum, വീട് നോക്കുന്നുണ്ട്, കുഞ്ഞുങ്ങളെ നോക്കുന്നുണ്ട് എന്നുള്ള സ്ഥിരം ഉടായിപ്പ് അന്ന് evideyum, അല്ലെങ്കിലും egne veetil errikanum oru രസമാണ്,പക്ഷെ ennathe കാലത്ത് egne veetil errikunna സ്ത്രീകള്‍ അപൂര്‍വ്വം alle, but bharthavinu നല്ല ജോലി ആണെങ്കില്‍ നമ്മുക്ക് നമ്മുടെ ആവശ്യത്തിനു അവരോട് chodhikam ഇനി ചിലപ്പോള്‍ വഴക്കു ഒക്കെ kelkumengilum പൈസ കിട്ടുമല്ലോ
@nidhinair708511 күн бұрын
Pokuninundo?
@kashisaran10543 ай бұрын
New face ❤️❤️🔥 സൂപ്പർ 👏🏻👏🏻👏🏻👏🏻Skj നിങ്ങളുടെ സെലെക്ഷൻ ഒരിക്കലും തെറ്റില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻ഉണ്ണികൃഷ്ണ മോനെ എവിടെ ആയിരുന്നു ഇത്രയും നാൾ, ഇനിയും വരണം പുതിയ പുതിയ character ൽ 👏🏻👏🏻👏🏻👏🏻❤️
@ridhaandrhythmhd3 ай бұрын
Private institution il MA , B.ED, KTET, എല്ലാം ഉണ്ടായിട്ടും 10000 രൂപക്ക് ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട്.
Kalyanam kazhikathathanu better...no worries...save money...enjoy our life
@redpepper89133 ай бұрын
Athava marriage cheithalum kids venda ennu vachal pore. 😂
@geethajawahar49753 ай бұрын
ഭർത്താവിൻ്റെ acting Super. അമ്മയുടെ advice അടിപൊളി
@sreejisha.k.s38193 ай бұрын
Bharthavinte abhinayam bhayankara realistic aaayitt ind.... good job gyss❤
@skjtalks3 ай бұрын
Thank you so much sreejisha❤🙏😊
@darshans62413 ай бұрын
My elder cousin sister is also like her only. She has a girl child. But that child's grandma is taking care of her. The child's mother is singing songs with random people on Smule app.
@vidyalekshmi84213 ай бұрын
smula App ippozhum ondo???
@darshans62413 ай бұрын
@vidyalekshmi8421 Yes still its there
@RakenduRRavi-bl4gvАй бұрын
😂
@Athira.dreamergirl-j-wz3 ай бұрын
ജോലില്ലാതെ ഇതൊക്കെ വീട്ടിൽ ഇരുന്ന് കാണുന്ന ഞാൻ 🤣🤣🤣
@ShahanaSinu-dq5ye3 ай бұрын
ജോലിക് പോകാൻ ആഗ്രഹം ഉണ്ടായിട്ടും hus വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് പോവാത്തവരുണ്ടോ?
@fathimahanna56413 ай бұрын
yes
@thasnisalam8013 ай бұрын
👍🏻
@user-rubby3 ай бұрын
2024 egane undo😮😢
@teenujose92293 ай бұрын
✋
@FariqAman3 ай бұрын
ayyyeee
@jashashan72673 ай бұрын
Its s great message. Innum mattullavarude thanalil jeevikkan ishttappedunna orupad ladies und. Avarkkoru inspiration aavatte ee video
@Dreams-jm7hl3 ай бұрын
പുതിയ ആൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👍👍👏👏👏🔥💥
@anjuajikumar95593 ай бұрын
Ente othiri nalathe kashttapadinum prathanakkum shesham monday njan puthiya jobnu join cheyyan pokuvanu🥰 i am also proud to be say that iam a wrking mother. Thank u so much for both of my family and my back bone vichuuu.... ♥️♥️
@himuhimaja54023 ай бұрын
Can you please make a video about husband thinks that household work is just for women even his wife is still a working women. My brother-in-law is too lazy to get glass of water for him self. Me and my sister tried so much to change and we can't able to make any difference. We need some help to change his mindset 😢
@Crazyydanzer3 ай бұрын
That video has been done already and is there in the channel
@deepaajai15393 ай бұрын
നല്ല മെസ്സേജ് ❤❤ അമ്മയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു...❤❤
@skjtalks3 ай бұрын
Thank you so much Deepa ajai❤🙏😊
@hail-stones-official3 ай бұрын
നല്ല അഭിനയം ആണ് പുതിയ ആൾ. Natural acting
@sonisoniarun10933 ай бұрын
പുതിയ chettan കൊള്ളാം ❤️genue acting🥰ഇപ്പോ എല്ലാം വീട്ടിലും നടക്കുന്ന കാര്യം ആണ്. സൂപ്പർ content👍
@mydreamworld00963 ай бұрын
Video kandappoo sherikk paranjaaaa enthengilum job cheyth... Familye support cheyyanam ennokke aagraham vannu😁
@PrakrithiyudeThalam3 ай бұрын
വളരെ മനോഹരമായ ആവിഷ്ക്കാരം ❤👌പിന്നെ ഉണ്ണി എന്റെ സുഹൃത്ത് വളരെ നാച്ചുറൽ acting ❤❤👌👌
@nissyphilip3 ай бұрын
ഞാൻ എന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നു... ഭര് ത്താവിനെ പിന്തുണയ്ക്കുന്നു. എന്റെ ജോലിക്ക് ദൈവത്തിനു നന്ദി. ഇത് തുടരാൻ എനിക്ക് നല്ല ആരോഗ്യം നൽകുക❤
Ente avasthayum athu thanne self confidence illa 😢😢 Endhoo oru pediii polee 😢
@azimworld15143 ай бұрын
എല്ലാ കാര്യങ്ങളും equall ആണെങ്കിൽ എന്തു കൊണ്ട അടുക്കളേൽ ആണുങ്ങൾ സഹായിക്കാത്തത് മക്കളെ കാര്യങ്ങൾ വീട്ടിലെ കാര്യങ്ങൾ എല്ലാം സ്ത്രീ ഒറ്റക്കല്ലേ ചെയ്യുന്നത് അതിനുപുറമേ ജോലിയും എന്നിട്ടും സ്ത്രീകൾക് കുറ്റവും bakki😞
@anjxx3 ай бұрын
Chopper 🙂
@AnupriyaJos3 ай бұрын
Athum set aavum. Gradually athum ok aakum
@safisaifu24863 ай бұрын
Ee vishayathil oru vedio venam
@baduya9472 ай бұрын
എല്ലാം കാര്യവും എങ്ങനെ equal ആവുന്നത്? ജോലിക്ക് പോകുന്ന സ്ത്രീകൾ സ്വന്തം കാര്യത്തിന് ആണ് salary എടുക്കുന്നത്, പക്ഷെ ഭർത്താവ് തന്നെ വീട്ടിലെ ചിലവ് നോക്കണം. ഇതിൽ ഇവിടെ ആണ് equality?
@AnupriyaJos2 ай бұрын
@@baduya947 ippo angane onnum alla expense nu joint account aanu randu perum athilottu idum.
@Annuz11223 ай бұрын
Yes good message both should work and earn for family Vice versa koodi cheyannam! Household chores should be shared with husband. Athum single responsibility ayittann mikkavrum kannunne
@skjtalks3 ай бұрын
Thanks a lot ❤ ഓരോ ഭാര്യമാരും ഭർത്താക്കന്മാരുടെ situation മനസ്സിലാക്കി അവരെ support ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
If the guy forces the girl to live with his parents if she doesn't want to, then he should be prepared for a partner who won't contribute as it's not the life she chose but was forced by the patriarchal society on her. But if husband and wife together decide on a life that works for both then both should contribute and give their best.
@hariniveeravel41293 ай бұрын
A new concept that might be an eye opener for some people. Kudos to SKJ talks for showing variety of concepts every friday. love from tamilnadu ❤
@Jinnie.973 ай бұрын
Puthiya chettante acting kollam. Topic um nice.
@skjtalks3 ай бұрын
Thanks a lot ❤ ഓരോ ഭാര്യമാരും ഭർത്താക്കന്മാരുടെ situation മനസ്സിലാക്കി അവരെ support ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@nisudana3 ай бұрын
ജോലി വേണം എന്ന് ആഗ്രഹം ഉണ്ട്... കിട്ടണ്ടേ 😞😞
@amruthaammu20103 ай бұрын
Aarum kond Vann tharilla... Try it... Work for it... Sure will get it👍🏻
@sh-gx5yd3 ай бұрын
Joli cheyyanamnnund but sammaykoola
@fathimaminsha75383 ай бұрын
Work from home cheyyan thalpayam ndo nalloru earnings undakkaam njn guarantee ☺️
@cuteangel49533 ай бұрын
@@fathimaminsha7538 entha job
@Nihalazaam3 ай бұрын
Engene...@@fathimaminsha7538
@vidhyavinayan56133 ай бұрын
Good topic...Athinekkalupari nalla oru amma...ammaude simple advice....parayenda reethiyi paranju
@princejoseph75733 ай бұрын
Ee kaalathine pattiya ooro msgsum nalkunna skjtalks🙌🏼❤
@tharsheenashihab41093 ай бұрын
ഞാൻ oru മിഡിൽ ക്ലാസ് ഫാമിലി ആണ്.. പോരാത്തതിന് oru house വൈഫും... Oru പാട് ആഗ്രഹമാണ് സ്വന്തമായിട്ട് income വേണമെന്നും സ്വന്ദം കാലിൽ ജീവിക്കണം ന്നും 😢but എന്റെ hussinu ishttolla.😢 Ente ആഗ്രഹത്തിന് velayoolla..😅പലപ്പോഴും അതിന്റെ ബുദ്ധിമുട്ട് ഞാൻ ഒരുപാട് അനുഭവിക്കാറുണ്ട് 🥲അടുത്ത video ചെയ്യുമ്പോ ഇതിനെ ആസ്പദ മാക്കി oru video ചെയ്യണേ.. വാക്കുകൾ കൊണ്ട് അയാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്നില്ല 🥲നിങ്ങളെ video കൊണ്ട് ഉപകരം ഉണ്ടായാലോ 😅
എന്തായാലും പുതിയ ആൾ സൂപ്പർ 👌, good looking, natural acting, congrats team👏👏
@LONDONSKETCH09Ай бұрын
പുതിയ ആളുടെ അഭിനയം അടിപൊളി ❤
@geethuuv98163 ай бұрын
Unni chettante acting super..... 👍
@skjtalks3 ай бұрын
Thank you ❤
@anamikaanu58193 ай бұрын
എനിക്ക് മാത്രം ഉണ്ടായ തോന്നൽ ആണോ എന്ന് അറിയില്ല.. ഇതിലെ എല്ലാ ആളുകളും തിരുവനന്തപുരം base ആണോ.. എല്ലാരുടേം സംസാരശൈലി ഒരേ പോലെ... പുതിയ ആക്ടർ സൂപ്പർ 👌🏻
@skjtalks3 ай бұрын
We are all from Trivandrum ❤️
@anamikaanu58193 ай бұрын
@@skjtalks 👍🏻❤️
@Speedingdesisongs3 ай бұрын
10:24 Chandhini Chechis smileee omgg ❤
@anujas66583 ай бұрын
ഇവരുടെ വീഡിയോ ക് വേണ്ടി വെയിറ്റ് ചെയ്തവരൊണ്ടോ 😊
@Bkunjussss3 ай бұрын
Puthiya ചേട്ടൻ കൊള്ളാട്ടോ 😊😊😊❤❤
@skjtalks3 ай бұрын
Thank you ❤
@Ayishaamehrin3 ай бұрын
18 വയസ്സ് ആകും മുമ്പേ കെട്ടിക്കാൻ ധൃതി കാണിക്കുന്ന അച്ഛനമ്മമാരോട് പെൺമ്മക്കളെ പഠിപ്പിക്കുക ഒരു ജോലി നേടിയെടുക്കാൻ പ്രാപ്തയാക്കുക.. നല്ല വിദ്യാഭ്യാസം എങ്കിലും കൊടുക്കുക.. കെട്ടിച്ചു വിട്ട് ഭർത്താവ് കളഞ്ഞിട്ട് പോയാലും വിധി മൂലം മരിച്ചു പോയാലും ആരുടെയും അടുത്ത് കൈ നീട്ടാതെ അവർക്ക് ജീവിക്കാലോ.... കല്യാണമല്ല വലുത് ചിന്തിച്ചാൽ നല്ലത്
@AlanThomas-xb5kl3 ай бұрын
Great skj team this videos anu njangal wait cheyithu irunne comedy videos ne kalum motivated ayi ❤❤
@rme25223 ай бұрын
Can you do a video where wife go for work + Do All work at home+ Taking care of kids and husband watches TV after coming from Office. I think that situation is more in Kerala
@nafiyajizeen55393 ай бұрын
New character nalla abhinayam❤
@skjtalks3 ай бұрын
Thank you ❤
@navinsdancemagic3 ай бұрын
Great skj fb comment cheyuna alane njan😍super Topic. Hospital administration anu njanum padikune🥰Fb entha video idathath. New character unni ❤️ excellent 🥰
@goodvibes-ml4ev3 ай бұрын
mother in law should support like this...
@Amrutha-e4g3 ай бұрын
മികച്ച രീതിയിൽ ഉള്ള പ്രകടനം കാഴ്ച വെക്കാനായി ഉണ്ണിയേട്ടന് ആയിട്ടുണ്ട്. റീൽസ് ഒക്കെ സ്ഥിരമായി കാണാറുള്ളത് കൊണ്ട് തന്നെ ഉണ്ണിയേട്ടനെ അറിയാം. സ്വന്തമായി ഒരുപാട് കഷ്ടപ്പെട്ടു മികച്ച വിഡോസ് ആണ് അദ്ദേഹം എപ്പോളും ചെയുന്നത് അത് പോലെ തന്നെയാണ് ഇതിലെ അഭിനയവും..കൂട്ടുകാരന്റെ റോൾ ചെയ്ത വ്യക്തിയും ഇതിൽ മികച്ചു തന്നെ നിന്ന്...സ്വാഭാവികമായ രീതിയിൽ തന്നെ ഇത്തവണ ad നിങ്ങൾ അവതരിപ്പിച്ചത്..സുഹൃത്തിനോടുള്ള ആത്മാർത്ഥത കാരണം സഹായിച്ചിട്ട് ഒടുവിൽ നിഷ്ക്രിയനാനയി അയാളോട് തന്നെ വഴക്കിടേണ്ടി വരുന്ന അവസ്ഥ നന്നായി ചെയ്യാൻ സാധിച്ചു..ചാന്ദിനി-ഉണ്ണി ജോഡി മികച്ചു തന്നെ ഇതിൽ നിന്നു..അരുൺ-ചാന്ദിനി കോംബോയേക്കാൾ ഏത് നന്നായി തോന്നി..പുതിയ താരങ്ങളെ കൊണ്ട് വന്നു മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ ശ്രെമിക്കുന്നത് ഈ ചാനലിലെ മാത്രം പ്രേതെകതയാണ്..സ്ഥിരം expressionsil നിന്നും മാറി ഉണ്ണിയും കൂട്ടുകാരനും ചാന്ദിനിയും ചെയ്തപ്പോൾ തന്നെ ഒരു പുതുമ ഫീൽ ചെയ്തു..ഇതിലെ ഓരോ കഥാപാത്രവും അവരുടെ റോൾ മികച്ചതാക്കി..ഇനിയും ഇത് പോലെ പുതിയ താരങ്ങളെ വെച്ച് വെട്ടിസ്തമായ വീഡിയോസ് തന്നെ ചെയ്യാൻ കഴിയട്ടെ..അരുൺ ഒരു കഥാപാത്രം ചെയുമ്പോൾ അത് അരുൺ ആണ് ചെയ്യുന്നതിന് തോന്നും എന്നാൽ ഉണ്ണിയേട്ടൻ ചെയ്തപ്പോൾ അത് മറ്റൊരു വ്യക്തി ആയി തന്നെ തോന്നി അതാണ് ഒരു നടന്റെ വിജയവും..നമ്മളിൽ ഒരാളായി മാറാനായി സാധിച്ചു.
@gourikamath45843 ай бұрын
Different concept Hats off to whole team 👍
@subasreesuriyakumar34423 ай бұрын
But it is opposite in my life. I go to work and take responsibility. But my husband and in-laws are not allowing me to be independent as they think wife should always depend on husband.
@althafs43843 ай бұрын
I love each episode of SKJ talks. Great concepts, behavioural insights in layman's context, Each episode got better from the first episode. There is more learning and a lot of inspiration to help positive change happen in individuals, families and society. Fan from the first episode i accidentally saw some >5 years ago
@skjtalks3 ай бұрын
Wow, thank you so much for your kind words and support! We're glad you enjoyed our videos
@rosemarooi_1233 ай бұрын
Such a thoughtful shortfilm. Thank you SKJ❤
@skjtalks3 ай бұрын
Glad you enjoyed it
@rohithvr17743 ай бұрын
Lead role and colleague nte acting Nala natural aarnu ,they did a great job and also conveyed a great message about how wife and husband should share their responsibilities to make their marital life more happy and peaceful..Great work team👏
@achuaswani24933 ай бұрын
Very heart touching video. That mother's works really heart melting 😢
@skjtalks3 ай бұрын
Thanks a lot ❤ ഓരോ ഭാര്യമാരും ഭർത്താക്കന്മാരുടെ situation മനസ്സിലാക്കി അവരെ support ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@reshmapnair-wk9gj3 ай бұрын
Skj talks nte ettavum nalla vedio, veettile responsibility husband nte matram alla wife nte koodi ane, so randaalum equally share cheyyanam.
@learnielife55533 ай бұрын
Putiya chettan kollam... 👍🏼❤️ nice concept too❤️
@skjtalks3 ай бұрын
Thank you ❤
@simirajesh37513 ай бұрын
Superb acting anu enthayalum kollaam 😊
@neenu...3 ай бұрын
Good message ❤❤❤❤ SKJ Talks poliyaa❤❤❤🎉
@skjtalks3 ай бұрын
Thank you so much ❤🙏😊
@thaimmaskichenworldd2805Ай бұрын
സ്റ്റോറി അടിപൊളി ആണല്ലോ 👍🏼👍🏼
@ammuthrikkakara28243 ай бұрын
അതെ രണ്ടുപേരും ജോലിക്കു പോകുന്നതാണ് നല്ലത്
@artharignatius91123 ай бұрын
Jayaram and Arya cheyyunna role onnu mattipidichitund... 👍🏻 Good
@rayhanrahmath283 ай бұрын
ഇവിടെ ജോലിക്ക് വിടാത്ത അവസ്ഥയാണ്... വെറുതെ പഠിച്ചു വീട്ടിൽ ഇരിക്കുന്നു
We have to equally help and support our husbands according to the situation skj talks hatsoff🎉
@skjtalks3 ай бұрын
Thank you ❤
@dhaneshkumar65673 ай бұрын
Concept and execution..kidu..Brilliant actors...Husband pwoli......
@skjtalks3 ай бұрын
Thanks a lot ❤ ഓരോ ഭാര്യമാരും ഭർത്താക്കന്മാരുടെ situation മനസ്സിലാക്കി അവരെ support ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@vyshakdev28383 ай бұрын
അമ്മയുടെ വാക്കുകൾ 🔥🔥🔥🔥🔥🔥🔥😊
@skjtalks3 ай бұрын
Thank you ❤
@Arhaammu3 ай бұрын
Nalla concept
@skjtalks3 ай бұрын
Thanks a lot ❤ ഓരോ ഭാര്യമാരും ഭർത്താക്കന്മാരുടെ situation മനസ്സിലാക്കി അവരെ support ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@rainbowclouds94003 ай бұрын
chandini chechi can pull off any roles which is really awesome🤩! great video! kudos to entire team👏 cant wait for next episode. lots of love from andhra
@viswajithkc77603 ай бұрын
ഫ്ലവേർസ് ടിവിയിലെ കോമഡി ഉത്സവം മുതൽ ഞാൻ ഇ നടനെ ഫോള്ളോ ചെയ്യുന്നുണ്ട് ....ആളുടെ ഔൺവോയ്സ് വീഡിയോസ് എല്ലാം പക്കയാണ് .... Voice മോഡുലേഷൻസ് ഒക്കെ next level
@suryaprabhath18683 ай бұрын
വീട്ടിലെ എല്ലാ പണിയും മോളെയും നോക്കി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിക്ക് പോയി. ഹോസ്പിറ്റൽ ടെൻഷൻ വീട്ടിലെ ടെൻഷൻ മോൾടെ ടെൻഷൻ എല്ലാം ഓർത്തു ഈ വീഡിയോ കാണുന്ന ഞാൻ 🙂
@neha66133 ай бұрын
Puthiya chettante acting kollam ❤
@neethunoble12142 ай бұрын
എല്ലാ വീഡിയോസും സൂപ്പർ ആണ്❤
@SARANYAVASUDEVAN-d6y3 ай бұрын
അടിപൊളി വീഡിയോ ഒരു ജോലി ഉള്ളത് ഇ കാലത്തു നല്ലത് ആണ്
@skjtalks3 ай бұрын
Very True
@DubbingEntertainments3 ай бұрын
Video length kuranju poyallo 😊 super content 👍
@sharonp.s18493 ай бұрын
ഇന്ന് രണ്ടു പേർക്കും വാവുമാനമുണ്ടെഗിൽ മാത്രമേ ജീവിതം മുന്നോട്ടു പോകു എ ന്ന സത്യം ഈ ചാനൽ കാണു ന്ന ഓ ഓരോ രു ത്ത രും മനസ്സിലക്കുക ഷാരോൺ പി സ് പെരിങ്ങാവ് തൃശൂർ ജില്ല.
@vijayadastm10553 ай бұрын
Super video, very good, all the best 👍🏻👏🏻👏🏻👏🏻
@Karthipriya-kt5rz3 ай бұрын
ആരാ യുദ്ധ ഭൂമിയിൽ പുതിയ ഭടൻ. എന്തായാലും പുള്ളിയുടെ അഭിനയം സൂപ്പർ 👌👌