ഞാനും എന്റെ ഭർത്താവും ഇപ്പോൾ അനുഭവിക്കുന്നത് ആണ് 😔😔ആർക്കും വേണ്ട എന്നാൽ എല്ലാവർക്കും വേണ്ടി ഓടണം സ്വന്തം കാര്യങ്ങൾ മാറ്റി വെക്കണം അവസാനം നിങ്ങൾ എന്ത് ചെയ്യ്തെന്ന് ഉള്ള ചോദ്യവും
@jismichinnu5580 Жыл бұрын
Super topic.. ലാസ്റ്റ് ഭാഗം വരുമ്പോൾ ഉപദേശം കേട്ടിട്ട് പെട്ടന്ന് മനസ് മാറുന്ന ആളുകളൊക്കെ സ്വപ്നങ്ങളിൽ മാത്രം 😂
@vishnu284ify Жыл бұрын
Athu correct annuuu
@Mydreams4530 Жыл бұрын
Yes
@jasnathasneem2950 Жыл бұрын
Absolutely right...❤
@RIFA______RAZAK Жыл бұрын
Crct. Ella kadhakalilum anganethanneyanalloo pinne
@jijirajeesh4203 Жыл бұрын
Ath sathyam
@undampori Жыл бұрын
എന്റെ വീടിനടുത്ത് സിന്ധു എന്ന് പേരുള്ള ഒരു ചേച്ചി ഉണ്ട് 25 വയസ് ആയപ്പോ ആ ചേച്ചിക്ക് gvt ജോലി കിട്ടി അതിൽ പിന്നെ ഒരുപാട് കല്യാണ ആലോചന വന്നു ഒന്നും വീട്ടുകാർക്ക് ഇഷ്ടായില്ല അതിനിടയിൽ പണി ഒന്നും ഇല്ലാത്ത അനിയത്തീടെ കല്യാണം വീട്ടുകാർ നടത്തി ഈ ചേച്ചീടെ ചെലവിൽ ഇപ്പൊ ചേച്ചിക്ക് ഒരു 41 വയസ് കാണും ഇപ്പഴും ആ വീട്ടിലെ കറവ പശുവാ പൈസ ഉണ്ട് ഉള്ളത് മുഴുവൻ അനിയത്തിക്കും പിള്ളേർക്കും ആ അതിനിടയ്ക്ക് ആ പെണ്ണുംപിള്ള കെട്ടിയോനും ആയിട്ട് പിരിഞ്ഞു ഇപ്പോ അതും ആ ചേച്ചീടെ തലേൽ recently അച്ഛൻ മരിച്ചു ഇപ്പോ അമ്മയ്ക്ക് വയ്യ ഇവർ വയസാകുമ്പോ ഒരു തുള്ളി വെള്ളം കൊടുക്കാൻ പോലും ആരും കാണില്ല. അതിന്റെ കൂടെ ആ ചേച്ചി കെട്ടാത്ത കൊണ്ട് വല്ലോം നടക്കോ ന്ന് നോക്കി നോക്കി ഓരോരുത്തൻമാർ നടപ്പുണ്ട് രാത്രി.
@alhubal6321 Жыл бұрын
Chechi എന്തിനാ അനിയത്തിടെ കല്യാണത്തിന് പൈസ കൊടുത്തത്. അതും സ്വന്തം കല്യാണം വീട്ടുകാർ മുടക്കുമ്പോൾ
Entr unclm angneya ama twins an randperm kettich but unclen 41age kalynm ayitila
@abdulvasid92283 ай бұрын
Hi
@abdulvasid92283 ай бұрын
Super video
@oggyaliyanff5097 Жыл бұрын
ഇത് എന്റെ ഭർത്താവിന്റെ അവസ്ഥ ഇത് തന്നെ ആണ്. വീട്ടിലെ 3 മത്തെ മോൻ ആണ്. 2 ചേച്ചിമാരെ കല്യാണതിന്റെ കടം ഇതു വരെ തീർന്നില്ല എന്ന് പറഞ്ഞ് 17 വയസ് മുതൽ ജോലിക്ക് പോയി കടം അടക്കുന്നു.വയസ് 33 ആയി ഇത് വരെയും അവരുടെ കടവും അടഞ്ഞില്ല .ചേച്ചിമാർ 2 പേരും നല്ല നിലയിൽ ജീവിക്കുന്നു.ഞങ്ങൾ വാടക വീട്ടിലും.കൊടുക്കുന്നവർ കൊടുത്ത് കൊണ്ടേ ഇരിക്കും വാങ്ങുന്നവർ വാങ്ങിച്ചു കൊണ്ടും..ഇളയ ചേച്ചി നല്ല വീട് വെച്ച്, 25 പവൻ ഉണ്ടാക്കി,നല്ല ബാങ്ക് ബാലൻസും.
@ameekshaammu8456 Жыл бұрын
😢🎉😂😅😊😊😂😮😅🎉😢😊😮😅😢❤😂🎉😅❤😢😅😢🎉😮❤😮😊😢😂❤😅🎉😂😢😅😮🎉
@AnnieRahael Жыл бұрын
എന്റെ husband ന്റെയും അവസ്ഥ ഇത് തന്നെ...😢 ഒരുമിച്ച് ജീവിക്കാനുള്ള യോഗം പോലും ഇല്ലാതെ പോയി...ദൂരെ നാട്ടിൽ കിടന്നു കഷ്ടപ്പെടുന്നു.
@sibiva3406 Жыл бұрын
എല്ലായിടത്തും ഇതൊക്കെ തന്നെ പിന്നെ നമുക്ക് സ്വയം മനസിലാക്കി മാറുവാൻ ഉള്ള അവസരം ഉണ്ട് ഇപ്പോ അത് കൊണ്ട് ലൈഫ് ഹാപ്പി
@SayyidhFayisSayyidhFayis Жыл бұрын
സത്യം
@looser47554 ай бұрын
same avastha 😞
@sadikalisadik3614 Жыл бұрын
സ്വന്തം മകളെയും കൂടപ്പിറപ്പിനെയും വെറും ആവിശ്യങ്ങൾക് വേണ്ടി മാത്രം ഉപയോഗിക്കുന്നവർ ഒരാൾ ഉപദേശിച്ചെന്നുവച്ചാൽ മനസ് മാറി നന്നാവുന്നതൊക്കെ ഇങ്ങനെ വീഡിയോകളിൽ മാത്രമേ നടക്കൂ.. അങ്ങനെ ഉള്ളവരൊന്നും ഒരിക്കലും മാറില്ല 😊
Ethu oru short film ale...avaru oru message aanu convey cheyan nokunathu.. Alathe evarku ethu mega episode pole kondupovan patilalo
@sadikalisadik3614 Жыл бұрын
@@vishnupriyavishnu4376 ഞാൻ ഈ വീഡിയോ കൊള്ളില്ല എന്നല്ല പറഞ്ഞത്... ഹാപ്പി എൻഡിങ് അല്ലാതെയും റിയൽ കാര്യങ്ങൾ പറഞ്ഞു കൊണ്ട് അഥവാ അത്തരം ആളുകൾക്ക് നമ്മളെ മുതലെടുക്കാൻ അവസരങ്ങൾ നൽകാൻ പാടില്ലെന്നുള്ള മെസേജ് നൽകിക്കൊണ്ടും ഇത് അവസാനിപ്പിക്കാം...
@sandhyas6862 Жыл бұрын
ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ആണ് ഓർമ വന്നത് അച്ഛന്റെ മരണ ശേഷം ഞാൻ എന്റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടി എന്തെല്ലാം ജോലി ചെയ്യേണ്ടി വന്നു അവസാനം തൊഴിലുറപ്പിനു വരെ പോയി നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ എല്ലാവരും കളിയാക്കി എന്നാൽ എന്റെ വിഷമങ്ങൾ ഒരുനാൾ മാറും എന്ന് ഞാനും കരുതി ജോലിയോടൊപ്പം ഞാൻ എന്റെ പഠനവും തുടർന്ന് അങ്ങനെ ഇപ്പൊ ഞാൻ ബ്ലോക്ക് ഓഫീസിൽ ജോലിക്കും കയറി എന്നാൽ ഞാൻ ഒട്ടും ആ ജോലിയിൽ satisfied ആയിരുന്നില്ല അങ്ങനെ ഞാൻ ജോലി രാജി വെച്ചു ഇപ്പൊ ലാബ് അസിസ്റ്റന്റ് പരീക്ഷ പാസ്സ് ആയി അഡ്വൈസിനായി wait ചെയ്യുന്നു. ഈ ടീമിന് ഒരായിരം ആശംസകൾ ❤️
@Karthikanair-t7x Жыл бұрын
Which job in block office?
@Karthikanair-t7x Жыл бұрын
Lab assistant exam qualification nthanu???
@jomoljose7031 Жыл бұрын
ആശംസകൾ
@juhiejohny Жыл бұрын
Thankalk etra vayasunde?
@nourin634 Жыл бұрын
Congratulations 🥰🥰
@theertha1238 Жыл бұрын
നമ്മളെ ആരെങ്കിലും use ചെയ്യുന്നത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ ജീവിതത്തിൽ വൻ പരാജയം ആയിരിക്കും..കരഞ്ഞിരുന്നിട്ട് കാര്യം ഇല്ല..but നമ്മളുടെ value തിരിച്ചറിയുന്ന ,സ്നേഹിക്കുന്ന കുടുംബങ്ങളും ഉണ്ട്.. അവരെ ആത്മാർത്ഥമായി സഹായിക്കുക
@shahnathms7829 Жыл бұрын
S
@aboobackerabu26625 ай бұрын
S
@maneeshapm5307 Жыл бұрын
വീട്ടുകാർക്കുവേണ്ടി പണിയെടുക്കാനും പണം എത്തിക്കാനും മാത്രമുള്ള ആണുങ്ങളുമുണ്ട്. എല്ലാ ചിലവുകളും നോക്കണം എന്തിനു ഏതിനും കാശ് കൊടുക്കണം. എന്നിട്ടും കുറ്റപ്പെടുത്തലുകൾ മാത്രം കേൾക്കേണ്ടി വരുന്ന ആണുങ്ങൾ. ഭാര്യക്കോ കുഞ്ഞുങ്ങൾക്കോ വല്ലതും വാങ്ങിക്കൊടുത്താൽ അപ്പോൾ കേൾക്കാം വീട്ടുകാരുടെ പരാതി. പെങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ സന്തോഷം 🙋♀️ അങ്ങനെ ചിലർ
@kunhaidrutt1691 Жыл бұрын
Correct
@shafeeqvtr7163 Жыл бұрын
ഇതുപോലെ ആയിരുന്നു എന്റെ ഉപ്പയും അനിയൻമാരുടെ കറവ പശു... ഇപ്പോൾ 10 വർഷമായി ഞങ്ങൾ വാടക വീട്ടിലാണ് അവർ നല്ല നിലയിലും 🙂
@Ms-xh7qx Жыл бұрын
Paavam 😔
@aida891 Жыл бұрын
Ingne njangalkum anubhavam und ... nammale duripayogam cheyyan aalund
@aronc.a6666 Жыл бұрын
Arun' s acting is awesome. അരുൺ ചേട്ടൻ സിനിമയിൽ അഭിനയിക്കാൻ അവസരം വരട്ടെ ♥️♥️😍🥰
@vibilav8795 Жыл бұрын
അരുൺ സിനിമയിൽ ഉണ്ടല്ലോ ഒരു ചെറിയ പോലീസ് റോളിൽ
@aronc.a6666 Жыл бұрын
@@vibilav8795 yes which film?
@AnceletJoy-dt9hj Жыл бұрын
@@aronc.a6666 kolla
@aboobackerabu26625 ай бұрын
👍
@divyavarghese1367 Жыл бұрын
There are still such families who treat their daughters like this! Only money matters!
@KidyCartoon-ro7ih Жыл бұрын
Oru episodeum mudakkathe kanunnavar 😌❤🩹👍🏻
@mariaannaabraham-BDS Жыл бұрын
Njan und😃
@chinchumurali6824 Жыл бұрын
Yes iam
@sindhudhileep4166 Жыл бұрын
👍👍
@thanhafathima1957 Жыл бұрын
👍
@aboobackerabu26625 ай бұрын
Yes👍
@TheDelicFlame Жыл бұрын
My friend was struggling like this for so many yrs finally she got married and living happily now
@neethubareesh Жыл бұрын
സ്വന്തം മക്കളെയും കൂടപ്പിറപ്പുകളെയും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിച്ച് അവസാനം തള്ളിപ്പറയുന്നവരും ഒരുപാട് ആണ്.. ഇത് കണ്ടാലെങ്കിലും നന്നാവുന്നവർ ഉണ്ടെങ്കിൽ 👍👍👍
@sidharthaajithprasad1229 Жыл бұрын
This is why you need to respect money. Save and respect money.
@neelstravelvlogs Жыл бұрын
This is 100% true. Specially this used to happen in the case of yesteryear actresses where their finances were looked after by their mothers. Their daughters were like a goose that layed golden eggs. So they were worried that the mothers luxurious life would come to a halt after if quit films after marriage. But nowadays most actresses themselves look after their finance. So Amma problem is less
@nandusmedia Жыл бұрын
എപ്പോളും വ്യത്യസ്തമായതും ആനുകാലിക പ്രസക്തി നിറഞ്ഞതും ആയ കാര്യങ്ങൾ ലളിത മായ ഭാഷ യിൽ അവതരിപ്പിക്കുന്ന skj talks ന് അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻
@pc3116 Жыл бұрын
I supported my dad to run family but my brother thinks I did not do anything for him though he was unempoyed. Being eldest over caring is sin . Never thought about myself , girls put yourself first as well
@nimmymathew9744 Жыл бұрын
Same here. Cleared all debts n bought a new home before my wedding. Supporting all expenses of parents till now n also helped sister to get a job abroad. When I shout or talk loudly at them , they stop speaking to me n say I am arrogant , but still wants my money.
@fathimairfan7254 Жыл бұрын
They don't value you sis, only need your money 😢
@dollysebastian1845 Жыл бұрын
May God bless you dear
@theboral1932 Жыл бұрын
That's how it will be forever if you prefer to be in their cluthes or jaws. Family is toxic but not all families
@coolguy07195 ай бұрын
Stop giving please
@anishmasudheesh Жыл бұрын
എൻ്റെ അച്ഛൻ മരിച്ചത് മുതൽ എൻ്റെ അമ്മ അനുഭവിച്ച് കൊണ്ടിരുന്നത് ആണ് ഇ അവസ്ഥ വല്ലാതെ feel ചെയ്തു 👏👏
@PramodachuAchu Жыл бұрын
പാവം എന്റെ അമ്മ ജോലിക്ക് പോയണ് എന്നെയും പിള്ളരെയുംനോക്കുന്നത്
@nisashiras6309 Жыл бұрын
@@PramodachuAchuഎന്ത്?🤔
@MysteryFt-pj4pr9 ай бұрын
@@PramodachuAchu😅
@Anu-kw7do Жыл бұрын
ആങ്ങള എന്ന് പറയുന്ന ഉണ്ണാക്കൻ ആയിട്ട് അഭിനയിച്ച ചേട്ടൻ കൊള്ളാം 😌😂
@veenaajesh43 Жыл бұрын
😂
@anusreek9818 Жыл бұрын
😂😂
@ItzAMINA12 Жыл бұрын
😂
@rekharaju538 Жыл бұрын
😂😂😂
@frejidavidfabian2762 Жыл бұрын
Unnakkan 😅😅🤣🤣🤣
@binduwarrier7283 Жыл бұрын
നമ്മൾ അറിയാതെ പോകുന്ന ചില പ്രധാനപ്പെട്ട വിലേറിയ വിവരങ്ങളാണ് SKJ Talks നമ്മളെ ഓരോ വീഡിയോയിലൂടെ കാണിച്ചു തരുന്നത് ....നമ്മളെ ഓർമിപ്പിക്കുന്നത്....hats off...entire team ❤❤
@manjusha2125 ай бұрын
Correct
@anuannaabi Жыл бұрын
It’s always shown that son is exploited but thanks for showing that women also undergo the same
@rinshinarasheed9782 Жыл бұрын
നമ്മുടെ പ്രതീക്ഷകൾക്കും മുകളിൽ ആണ് എപ്പോഴും skj talks ൻ്റെ videos... 😊
@praveenkarthikeyan5179 Жыл бұрын
വളരെ നല്ല Emotional Scene Sujith ചേട്ടായി ഞാൻ ആകെ വിഷമിച്ചുപോയി 👌👌👌. താങ്ങൾ പറഞ്ഞത് 100% ശരിയാണ്. നമ്മുക്ക് നമ്മുടെ മാതാപിതാക്കളും സഹോദരന്മാരും നമ്മളെ ഒരിക്കൽ സാമ്പത്തികപരമായി സഹായിച്ചാൽ പിന്നെ അതും മുതലെടുത്തു നമ്മൾ ഇടക്കിടക്ക് അവരോടു സഹായം ചോദിച്ചു ബുദ്ധിമുട്ടിക്കരുത് എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരമാണ് ഈ Short film......നന്ദി നമസ്കാരം🙏🙏🙏.
@raagis100 Жыл бұрын
Once again natural acting by everyone, your team should definitely make it to the big screen soon
@vtodlsp9 ай бұрын
Super topic. 100% true in my case as well. I was in the same situation. Worked till 28 yrs and cleared all my family debts and i forgot to think about my life to save money/gold for my marriage. My parents are not all interested to look good match for me since they depend on my salary. Pathetically I am the second girl child in my family and they thought me as burden throughout my life.😢😢😢
@nitinnarayan1524 Жыл бұрын
നല്ല സന്ദേശം.. നന്നായി വരട്ടെ.. അഭിലാഷ് ഒരു സ്വാഭാവിക അഭിനയമാണ്..❤
@sudheerdivakaran54026 ай бұрын
വളരെ നല്ല മെസ്സേജ് ആണ് ഈ പ്രോഗ്രാമിലൂടെ നിങ്ങൾ സമൂഹത്തിനു നൽകുന്നത്. എത്ര മനോഹരമായിട്ടാണ് നിങ്ങളോരോരുത്തരും കഥാപാത്രങ്ങളായി മാറുന്നത്. Thankyou all
@RenukaP-mq3rk Жыл бұрын
പലരും ഈ കാലഘട്ടത്തിലും അനുഭവിക്കുന്ന വിഷയം..... Good concept ❤️🥰thank you team as a part of this one 🥰❤️
His love is true he's supporting her through downs 🤩🤩🤩❤️❤️❤️😍😍
@devuzedutip6764 Жыл бұрын
The performance and acting of arun bro is really amazing and perfect.... The feelings are well expressed by his acting and every actions... ❤ Very well done Arun chettaa.... And the ideas were very nice... Gooj Job SKJ talks... keep going
@mapletreerocker Жыл бұрын
Nice one! ഇതുപോലെ ഉള്ള specific situations എടുത്ത് വീഡിയോ ചെയ്യുന്നവർ വളരെ കുറവാണ് . kudos to that! വിനയയുടെ അനിയൻ ആയി അഭിനയിച്ച പയ്യൻ ഈ വിഡിയോയിൽ എങ്കിലും ഒന്ന് നന്നായി കണ്ടല്ലോ , സന്തോഷം 😀
@jaferka9458 Жыл бұрын
നിങ്ങളുടെ അഭിനയം.... ഒരു രക്ഷയുമില്ലാ.... ✨️✨️
@theboral1932 Жыл бұрын
This was exactly my situation. At the end they will treat you like that you did nothing. Gaslighting is their skills to get things done by you 😂😂😂
@arshanarafeeq6469 Жыл бұрын
Skj talks ന്റെ സ്ഥിരം വീഡിയോ കാണുന്നവർ ലൈക് ഇട്ടോളി 👍🏻 സൂപ്പർ വീഡിയോ 👌👌
@sivasudha100 Жыл бұрын
ഓരോരുത്തരും തകർത്തഭിനയിച്ചിരിക്കുന്നു. വളരെ natural ആയ അഭിനയം . നല്ല തീം. ❤🎉❤
@sheejhabhaskar2267 Жыл бұрын
Fantastic content, it was an absolute delight to watch.
@snehasujith3526 Жыл бұрын
This episode really shares a good message
@Ajm337 Жыл бұрын
Same thing happened to me,i was exploited for money,took care of my family.after my brother got married my parents and brother threw me away just like a trash..
@fathimairfan7254 Жыл бұрын
Are you married now?
@sathyamevajayathe1544 Жыл бұрын
Sorry to hear that, hope you are fine now
@soniaa9481 Жыл бұрын
😢😢
@vtodlsp9 ай бұрын
Same situation for me as well😢
@saboorasabu5975 Жыл бұрын
എല്ലാ മക്കളെയും ഒരു പോലെ കാണണം അമ്മമാർ. അല്ലെൻകിലുണ്ടല്ലോ എപ്പോ കോഞ്ഞാട്ടയായി എന്നു ചോദിച്ച്ചാൽ മതി 😌
@tastebudsbyangamalikkari7410 Жыл бұрын
Correct 💯
@notesofhistorybyann3353 Жыл бұрын
ഇതുപോലൊരു ചേച്ചി എന്റെ നാട്ടിൽ ഉണ്ട്.. ആ ചേച്ചി അവരുടെ വീട്ടിലെ ഏറ്റവും ഇളയ ആൾ ആണ് അവർക്ക് മൂത്തത് ആയിട്ട് രണ്ട് ചേട്ടന്മാർ ഉണ്ട് അവർ രണ്ടുപേരും കല്യാണം ഒക്കെ കഴിച്ച് മാറി താമസിക്കുവാണ്. ബട്ട് ആ ചേച്ചി അച്ഛനെയും അമ്മയെയും നോക്കി ഇതുപോലെ തന്നെ ഏതൊക്കെയോ ഷോപ്പിൽ പണിക്ക് പോയ് വീട് നോക്കുന്നു.. ഇപ്പൊ ഏതാണ്ട് ഒരു 37 വയസൊക്കെ കാണും. ഒരു പാവം ആണ്.. നല്ല സ്വഭാവം ആണ്.. ഒരുപാട് കല്യാണലോചനകൾ ഒക്കെ ഓരോരുത്തരായിട്ട് കൊണ്ടുവരും ബട്ട് സ്വന്തം ഏട്ടന്മാർ തന്നെ അത് മുടക്കും.. അച്ഛനേം അമ്മയേം നോക്കാൻ ആയിട്ട് അവർക്ക് പറ്റാത്തത് കൊണ്ട്..മകളെ കെട്ടിച്ചു വിടണം എന്ന് അവർക്കും ചിന്ത ഇല്ല.. എന്റെ ഫാമിലിയുടെ പരിചയത്തിൽ ഉള്ള ഒരാൾ കല്യാണം ആലോചിച്ചു ചെന്ന് ഉറപ്പിക്കാൻ ആയതായിരുന്നു ബട്ട് അത് ഒരു ഏട്ടൻ മുടക്കി... പാവം അതിന് കല്യാണം ഒക്കെ കഴിച്ച് കുടുംബം ഒക്കെ ആയി ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട്..... ഇത്ര age ആയിട്ട് ആ ചേച്ചി ഇങ്ങനെ കല്യാണം കഴിക്കാണ്ട് നിക്കുന്നത് കൊണ്ട് എന്തോ കുഴപ്പം ഉള്ളോണ്ടാണെന്ന് പറഞ്ഞു പരത്തി.. പാവം ചേച്ചി ഒരു കുഴപ്പവും ഇല്ല.. അത്യാവശ്യം പഠിപ്പും ഉണ്ട് നല്ല സ്വഭാവവും ആണ്.. പെട്ടന്ന് ആ ചേച്ചിയെ ഓർമ വന്നു ഇത് കണ്ടപ്പോൾ 😢
@shahnathms7829 Жыл бұрын
😭
@yasirmuhammedrk5208 Жыл бұрын
😢
@aida891 Жыл бұрын
😢😢😢paavam
@timetravel09910 ай бұрын
😢😢😢
@jalaju.kumari48286 ай бұрын
Hii Nte nattilum oru chettanund 40 kanum age. Vtukarkk vndi nadann nadann pavam .ippol achnum marichu. Aa chechiide name um place um parayumo...? Njagalde chettanu vndi aalochikkm.
@ullasumarali9877 Жыл бұрын
Heart touching story. Thank you skj ഇങ്ങിനെ ഒരു topic konduvannathin🤝🤝 നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@chandrakumar8889 Жыл бұрын
Excellent Director. This SF should be an eye opener to all the parents who torture their son/daughter for selfish ulterior motive. I am from Madurai. Good luck.
@mrs_oggy_1k_ Жыл бұрын
സൂപ്പർ മെസ്സേജ് ഓരോ വീടുകളിലും നടക്കുന്ന സംഭവം അടിപൊളി skj ❤️❤️❤️❤️
@pavitraravichandran1873 Жыл бұрын
Brother should also help the family by not spending unnecessarily
@vijithavj2080 Жыл бұрын
കൊള്ളാം. ബട്ട് ആരും ഇത്ര പെട്ടെന്ന് അങ്ങനെ മാറില്ല. അവൾ അവിടെ വീട്ടിറങ്ങുന്നതായിട്ട് ആണെങ്കിൽ കുറച്ചു പ്രാക്ടിക്കൽ ആയേനെ.
@nijomonsajisaji841711 ай бұрын
Yes, അവന്റെ കൂടെ.
@timetravel09910 ай бұрын
Correct
@TefAnna-qh6pi Жыл бұрын
This should be dedicated to all nurses ...
@wowser2153 Жыл бұрын
Dedicated to all working daughters
@MrShankar12 Жыл бұрын
❤
@abdulsalampa0400 Жыл бұрын
Onnil koodudhal makkal Indaayittum prevasiyaaya mone maathram jeevikan vidadhe ella chilavukalum nookippich ennittum avarkk aa familiyil oru vilayum kodukaatha oru video cheyyo 😊
@Shahanabeegum-f9h Жыл бұрын
This was the best episodes ever ..
@ramyasrimadaka8921 Жыл бұрын
Your team is superb... Its equal to a movie
@semimolabdulaziz3655 Жыл бұрын
Engane ulla ammamarum und lifil , Super message 😍😍😍😍
@fasirauk95 Жыл бұрын
വളരെ മനോഹരമായിട്ട് അവതരണം ചെയ്തിട്ടുണ്ട് 👌👍
@SameerS-ze2tx Жыл бұрын
Super concept പലയിടത്തും സംഭവിക്കുന്നതാണിത് കൊടുക്കുന്നവർ കൊടുത്തു കൊണ്ടേ ഇരിക്കും എന്നാലും കുറ്റം ബാക്കിയാണ് 😢
@lijisanthosh1012 Жыл бұрын
Eante anubhavam
@mermaidrose1659 Жыл бұрын
Ente anubhavam
@crazy-us7rp Жыл бұрын
Ente anubhavam
@manjimapradeep2979 Жыл бұрын
Always loved the concept behind the SKJ Talks. Great direction and very nice message 👍 many can relate to this. Great performance by all. Feeling happy that Casa Mi Amor could be a part of it 😊
@theerthap2711 Жыл бұрын
This is so true, I am going through the same thing..in my life
@muk4609 Жыл бұрын
ഇത്രയും പെട്ടന്ന് ഒന്നും ആ വീട്ടു കാർ മാറാൻ ഒരു സാധ്യത ഇല്ല
@ammuthrikkakara2824 Жыл бұрын
നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴും നമ്മൾക്ക് വേണ്ടി ജീവിക്കാൻ മറക്കരുത്
@timetravel09910 ай бұрын
നല്ല വീഡിയോ. അവസാനം വീട്ടുകാരുടെ ചതി മനസിലാക്കിയ പെൺകുട്ടി കാമുകന്റെ കൂടെ ഇറങ്ങിപ്പോയി കല്യാണം കഴിക്കുന്നതാരുന്നു കൂടുതൽ ഉചിതം. പെൺകുട്ടിയെ കറവപ്പശു ആയിട്ട് കാണുന്നവർ ഒരിക്കലും അവളുടെ കല്യാണത്തിന് സമ്മതിക്കില്ല
@subin583 Жыл бұрын
Some bloody families are like that, they misuse their daughter, seriously don't do like this felt crying, in my office also one guy was there who used to take salary every time from. His wife by taking her ATM, on 31st and only leave with her 1000 only I was very much shocked, now I am happy she's divorced
@Issacpreji Жыл бұрын
Your videos are always gives a new knowledge and message to the society. God bless Team Skj
@lekshmigopinath5353 Жыл бұрын
Fantastic team and work sir.
@vineethakvvineetha9572 Жыл бұрын
Paranj koduthath kond arum ee lokath nanavila. 🫤 agane undayirunel orupad family rekshapettene
@AkkusNest Жыл бұрын
Nice content. It is very useful to society.
@sivarajssrs3006Ай бұрын
ഇങ്ങനെയുള്ള പെൺകുട്ടികൾ ഇപ്പോൾ കുറവാണ്....നല്ല വ്യക്തിത്വം😍💯👌🏼
@kalpanasarkar9331 Жыл бұрын
Yr videos are super , unique ,down to earth , & deal with real life problems....I too know of such a person , whose relations were milking him dry , under the guise of love ...but this person was too immature to understand their actions , inspite of advice from his wellwishers ....congratulations on making such an awesome video
@zainudeenrawther3607 Жыл бұрын
Nalla best amma😂😂😂
@bijithomas6781 Жыл бұрын
Good work Sujith and team 👍 Keep it up👍👌
@sirajudeenvk Жыл бұрын
Eppolum oru new msg tannadin thank u so much👍🏻❤️👌🏻
@11PrarthanaaАй бұрын
നിങ്ങൾ ആണ് യഥാർത്ഥ കോൺടെന്റ് creators. ❤🔥എജ്ജാതി team ആണ്. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@anithacm4856 Жыл бұрын
Very good performance by vinaya esmi 🎉🎉🎉
@ummuhbm1108 Жыл бұрын
ഇങ്ങനെ ഒരു ഉപദേശം കൊണ്ട് ഒരു കുടുംബം മൊത്തം നന്നാകുന്നത് സ്വപ്നങ്ങളിലും വീഡിയോകളിലും മാത്രം. വീഡിയോയിൽ കാണും പോലെ ജീവിതം ഉണ്ടായേക്കാം. Bt,തിരുത്താൻ പോയാൽ ഇങ്ങനെ മിണ്ടാതെ നിന്ന് കേൾക്കോ😄😅പിന്നെ കച്ചറ പിച്ചറ കുറ്റിച്ചിറ മാനാഞ്ചിറ 😄🏃♀️
@shahalmohammed2084 Жыл бұрын
😅
@yasirmuhammedrk5208 Жыл бұрын
😅
@arunimak4385 Жыл бұрын
😂
@oggyaliyanff5097 Жыл бұрын
സത്യം
@codnajwan123 Жыл бұрын
എല്ലാ മനുഷ്യനും ഇത് പോലെ മാറിയിരുന്നെങ്കിൽ ജീവിതം എത്ര നന്നായേനെ 😔
@mariaannaabraham-BDS Жыл бұрын
Super content with a good message❤ Ellarum super aayittu act cheythu😃👏 Excellent content👍👌
@Jilshavijesh Жыл бұрын
സൂപ്പർ 👍👍👍നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്.. ഇത് പോലെ തന്നെ മുന്നോട്ട് പോകുക 🙏🏽🙏🏽🙏🏽🙏🏽ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@sreelekshmiarun1337 Жыл бұрын
Sujith sir please take topics from our current situations such as illegal relationships,child abuse etc
@malayaliadukkala Жыл бұрын
Valare ishttaayi ee episode❤❤❤❤❤
@JerseyGardening2020 Жыл бұрын
Very true in some families. I have seen nurses getting married very late while earning for their families 😢
@wowser2153 Жыл бұрын
Not only nurses , many working women marry very late
@princyprasad5362 Жыл бұрын
Heart touching story ❤
@skjtalks Жыл бұрын
Thanks a lot ❤ ആരും ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@timetravel0993 ай бұрын
@11:56 satyam 👍👍
@vismayavijay231 Жыл бұрын
Good story ❤Keep going Skj 🙌
@snehachandran1988 Жыл бұрын
Beautiful episode ❤ arun perfect as always 😊 beautiful ending❤
@sindhumenon7383 Жыл бұрын
Super episode ❤hats off to all SKJ team
@sangeetakulkarni87704 ай бұрын
Excellent topic.Bitter reality.Sometimes it is the son also who is targeted.😢
@rejiloloyed6622 Жыл бұрын
ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു ചേച്ചി ഇങ്ങനെ ഉണ്ടായിരുന്നു.അങ്ങനെ 40+ ആയപ്പോൾ കല്യാണം സ്വാതമായിട്ട് ആലോചിക്കാൻ തീരുമാനിച്ചപ്പോൾ തലവേദന check ചെയ്തപ്പോൾ cancer 2yrs കഴിഞ്ഞപ്പോൾ മരിച്ചു.അതിനുശേഷഃ ഒരു growthum അവരുടെ ഫാമിലിക് വന്നിട്ടില്ല
@fazalrahman92 Жыл бұрын
😢
@shahnathms7829 Жыл бұрын
🥲
@soniaa9481 Жыл бұрын
So sad😢😢
@sharusharoos Жыл бұрын
ഇങ്ങനെ ഒരു അവസ്ഥ അല്ലെങ്കിലും ente വീട്ടിലും രണ്ടാളെയും രണ്ട് ആയിട്ട് ആണ് 🙁എനിക്ക് ഒരു ഏട്ടൻ ആണ് അവൻ പണി എടുത്തു കുടുംബം നോക്കുന്നുണ്ട് പറഞ്ഞു അമ്മക്ക് അവനെ ഭയങ്കര ഇഷ്ട, ഞാൻ ഒരു നഴ്സ് ആണ് ജോലിക്ക് കേറി 7മാസം ആയപ്പോൾ amma വിളിച്ചത് അമ്മക്ക് വയ്യ വീട്ടിൽ പണി എടുക്കാൻ ആൾ ഇല്ല ജോലി നിർത്തി വായോ പറഞ്ഞു അമ്മക്ക് വേണ്ടി എല്ലാം ചെയ്ത് amma ഒന്ന് ok ആയപ്പോൾ ഞാൻ ജോലിക്ക് പോവുന്നില്ല എനിക്കും ചെറിയ ആരോഗ്യം പ്രശ്നം ഉണ്ട് അത് കൊണ്ട് വേഗം വേഗം വീട്ടിലെ പണി എടുക്കാൻ വെക്കുന്നില്ല പതുക്കെ ആണെങ്കിലും എല്ലാം ചെയ്യുന്നുണ്ട് എന്നിട്ടും ഒന്നും ചെയ്യുന്നില്ല വീട്ടിൽ നിന്നും ഇറങ്ങി പോയിക്കോ എന്ന് ഒക്കെ amma എന്നോട് പറയുന്നത് 🙁എല്ലാം ചെയ്തിട്ട് ലാസ്റ്റ് നമ്മളെ എല്ലാവരും കൂടെ ഒറ്റപെടുത്തുന്ന ഒരു അവസ്ഥ ചെറുത് ഒന്നും അല്ല
@rathikaks2318 Жыл бұрын
Vishamikandaa ente veetilum ingane okke thenneyaa
@rathikaks2318 Жыл бұрын
Iyalde achanum chettane aano kuduthal ishtam
@Ginu578 Жыл бұрын
This kind of life I have seen in many around ..... gud ending
@anjalis3096 Жыл бұрын
Anungalum ithu anubhavikkunund bro..randu pengnmarulla oru angalayude jeevithavstha bhayankarm ayrunu.40 vaysayit anu aa angala chettan kalyanm kzhichthu.pakshe athipolum pengalmar nashipikn noki.angalyude Paisa mathi angalaku jeevitham venamenu avr agrhichirunilla.
@co6595 Жыл бұрын
I can't believe there are mothers like this. It's almost unbelievable.
ഇത് പോലെ കൊറേ പെൺകുട്ടികൾ ബലിയാട് ആവാറുണ്ട്. പലപ്പോഴും വീട്ടുകാരുടെ ചതി അവർ സമയത്തിന് മനസിലാക്കില്ല. ഇങ്ങനത്തെ വീട്ടുകാർക് പണം കിട്ടിയാൽ മതി ആ പെണ്ണിന്റെ ജീവിതം വിഷയമേ അല്ല. വിവാഹാലോചനകൾ മുടക്കി മുടക്കി പെണ്ണിന്റെ പ്രായം കടന്നു പോയാൽ പിന്നെ കെട്ടിച്ചു വിടാനും നടക്കണ്ടല്ലോ. ആണുങ്ങൾക് ജോലി ഉണ്ടെങ്കിൽ നാല്പത് ആയാലും പെണ്ണ് കിട്ടും. പെൺകുട്ടികൾ ഇത്തരം കുടുംബക്കാരെ വളരെ കരുതലോടെ മനസിലാക്കിയാൽ ജീവിതം kayyinn പോവാതെ രക്ഷപെടാം
@AnjuNair-l2f Жыл бұрын
A sad and common situation 😢best episode
@dhanyas7351 Жыл бұрын
Really heart touching message❤️
@kunjus177 Жыл бұрын
വിനയ ചേച്ചി ആക്ടിങ് പൊളി ❤️
@shalommshaji Жыл бұрын
Outstanding and wonderful Message Sujith Bro👏👏👏. We must support the breadwinners of our family; who never knew about their situation themselves and focused on supporting them. Moreover it's better to witness horoscopes to some extent but doesn't meant to believe the advice fully given by astrologers for instance,the bride/groom may die soon, may be bankrupt or mishap whatever it is,strong believe is essential to eradicate the myths.