അതി മനോഹരം, സത്യസന്ധം വിവര സമ്പുഷ്ടം ഈ ചർച്ച. നന്ദി. സൗത്തിന്ത്യയുടെ നിത്യഹരിത നാദം, വേറിട്ട് നിൽക്കുന്ന, മെലഡി തന്നെ ആയ ശബ്ദം. ഏത് പാട്ടിലും സ്വന്തം വ്യക്തി മുദ്ര ചാർത്തിയ ആലാപനം.
@alibhaimct6 күн бұрын
❤❤
@bassharsharqi75948 күн бұрын
യേശുദാസ് എന്ന കൊടുങ്കാറ്റിനു മുന്നിൽ വീഴാതെ നിന്ന വടവൃക്ഷം❤❤❤❤
@sarathsk758 күн бұрын
നല്ല അനുസ്മരണം. നന്ദി. 💖 സ്വന്തം ഗാനങ്ങളെക്കാൾ റഫി സാഹബിന്റെയും സുശീലാമ്മയുടെയും ഗാനങ്ങൾ നെഞ്ചിലേറ്റി ആരാധിച്ചിരുന്ന സംഗീതപ്രേമി ആയിരുന്നു ജയേട്ടൻ. അദ്ദേഹം നല്ലതെന്നു വാഴ്ത്തിയ ഗാനങ്ങൾ അതിമനോഹരം ആയിരുന്നു. പാട്ടിന്റെ ഒരു വസന്തം സമ്മാനിച്ച് ജയേട്ടൻ യാത്രയായി. 🙏
@MichiMallu8 күн бұрын
യേശുദാസിന്റെ പ്രതാപ കാലത്ത് പിടിച്ചുനിന്ന ഒരേയൊരു ഗായകനാണ്, ഒരുപക്ഷെ ജയചന്ദ്രന്റെ ഏറ്റവും വലിയ പ്രസക്തിയും അതായിരിക്കും, ജയചന്ദ്രൻ പാടിയ പാട്ടുകൾ അതെ ഭാവത്തോടെ ഒരാൾക്കും പാടാൻ കഴിയില്ല, അത് ജന്മസിദ്ധമാണ്, ജയചന്ദ്രന്റെ ഗാനങ്ങൾ stage performance കളിൽ അധികം കാണാത്തതിന്റെ കാര്യവും അതാണ്! പ്രിയ ഗായകന് വിട, മലയാളസംഗീതം കൂടുതൽ ശുഷ്കമാകുന്നു!
@SanthoshKumar-xh1xu8 күн бұрын
ജയചന്ദ്രൻ ഒന്നേ ഉള്ളു.. ഇനി ഉണ്ടാവില്ല.. 🙏
@abduljabbarjabbar47118 күн бұрын
"നിൻ മണി അറയിലെ..... മലയാള സിനിമയുടെ വസന്തകാലത്ത് സിഐഡി നസീർ എന്ന സിനിമയിൽ, പ്രേം നസീർ പാടുന്ന ആ രംഗം.....❤ എത്ര പ്രാവശ്യം ഈയുളളവൻ പാടി അല്ല സ്വയം മൂളിയിടടുൺട് എന്ന് ഓർമ്മയില്ല.... അതുപോലെ മഞ്ഞിലയിൽ മുങ്ങിത്തോർത്തി,,, സുപ്രഭാതം... നൂറു നൂറു മനോഹരമായ ജയചന്ദ്രൻ പാട്ടുകൾ....... മലയാളം മലയാളി ജയചന്ദ്രൻ &&& യേശുദാസ്.... ഇവരാരും മരിക്കുന്നില്ല..... ശ്രീ ജയചന്ദ്രന് ആദരാഞ്ജലികൾ 🙏
@KamalPremvedhanikkunnakodeeswa8 күн бұрын
❤🎶
@SHAMEEMA-d6b8 күн бұрын
Jayachandran. 🎉🎉🎉❤❤❤
@subbiahnatarajan47648 күн бұрын
Very very realistic singer...his voice mesmerizing.... really great...may his soul rest in peace. ...
@prabing83208 күн бұрын
P Jayachandran sir will remain forever in our blood ❤
@satish8858 күн бұрын
Jayachandran no 1 singer in kerala
@sunilmohamed1038 күн бұрын
മലയാളിയുടെ ഹൃദയം നിറച്ച ഗായകൻ. മറക്കില്ലൊരിക്കലും മലയാളം
@kumarujil8 күн бұрын
ജചന്ദ്രന്നു പകരം വെക്കാൻ ഇനി ഒരാൾ ജനിക്കണം
@juliejohn95717 күн бұрын
രവീന്ദ്രൻ മാഷിന്റെ പാട്ടുകളിൽ കൂടുതലും റിപീറ്റ് ആയി കേൾക്കാൻ തോന്നില്ല. നമ്മൾ വീണ്ടും വീണ്ടും കേൾക്കുന്ന പാട്ടുകളിൽ കൂടുതലും ജോൺസൺ മാഷിന്റെയും ബാബുക്കയും ഒക്കെയായിരുക്കും..
@venueofjith48105 күн бұрын
Ys... ജോൺസൺ, bombay Ravi.
@bashirali37888 күн бұрын
ഭാവ - ഗായകൻ അല്ല, ഭാവഗായകൻ. ഭാവ - ഗാനം അല്ല ! ഭാവഗാനം. മീഡിയവൺ എങ്കിലും ജീവനക്കാർക്കായി ഒരു മലയാളം ഉഛാരണ ക്ലാസ് സംഘടിപ്പിക്കണം
@osilkp8848 күн бұрын
BEST OBSERVATION....MEDIAONE
@premkumar-ln4ws4 күн бұрын
Very Good discussion very Good programme by Media one Superb keep it up
@LijuJohn-cw6te8 күн бұрын
Innale aanu ningalk manasilayath... pakshe njagalk agane alla
@KamalPremvedhanikkunnakodeeswa8 күн бұрын
❤
@KamalPremvedhanikkunnakodeeswa8 күн бұрын
RIP LEGEND 🎶
@RinsuToShine217 күн бұрын
I don’t think they need to bash Yesudas here!! Everyone should realize they both are legends with two different unique voices, blessed from the divine!!The singers are good friends that came into the industry together - they are like brothers! Kerala has a big enough heart to love them both! May his soul rest in Peace! 🙏🏽🤍🕊️ Thank you Jaychandran sir for all the wonderful songs you blessed our ears and hearts for all these years!! May your voice and legacy live on forever!
@jkak123457 күн бұрын
❤🙏🏻
@gzസേട്ട്4 күн бұрын
തമിഴിൽ യേശുദാസ് പാടിയതെന്ന് വിചാരിച്ചിരുന്ന പല പാട്ടുകളും ജയചന്ദ്രൻ പാടിയതെന്ന് അദ്ദേഹം മരിച്ചപോളാണ് അറിയുന്നത്. തൊണ്ണൂറുകളിൽ ദേവരാഗം സിനിമയിൽ പാടുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം എന്താ രസം കേൾക്കാൻ പക്ഷെ മലയാളത്തിലെ അന്നത്തെ മ്യൂസിക് ഡായറക്ടർ മാർ ഉപയോഗപെടുത്തിയില്ല
@tinsonthomas11467 күн бұрын
For me jayachandran is above yesudas..enik entethaya karangal und
@stellajacob11766 күн бұрын
Jayachandran pattu nallathanu. Vere arkum pattila ethipole padan
Media one innu content daridharyam at it's peak 😂.. Engane anekilum oru kuttithrip undakathe content cheyan vaya ale 🤣🤣
@arjuns5048 күн бұрын
@MuhammedIllyas-z7d kuthitrip undakil news value kootune ano ula karyam.. Kore manjapatram stuffs 😂
@arjuns5048 күн бұрын
@MuhammedIllyas-z7d bro semiclassical padan kazhinje aale athinu viliku ithoke common sense annu .. Pinne jayachandran sir palathu paranjitund pakshe puli paranje kurach negative matram focus cheyde oru kuttithirip episode cheyd rating kutanu ule aa manas aarum kanate povarthu 😁😁
@suhailabdulla68797 күн бұрын
@MuhammedIllyas-z7dഎന്ത് അനീതി ,മാർക്കറ്റ് വാല്യൂ ഉള്ളതിന് ആളുകൾ തേടിയെത്തും,,നിനക്ക് ഒരാള് ജയചന്ദ്രനും മറ്റേയാൾ താടിയും ആണല്ലോ,,അപ്പോ പ്രത്യേക സൂക്കേട് തന്നെ
@bobbyrenjan48648 күн бұрын
പാട്ടൊക്കെ നിങ്ങൾക്ക് ഹറാം അല്ലേ.
@Varunni1238 күн бұрын
ആണോ
@afsalpl85568 күн бұрын
കലക്കി 🤣@MuhammedIllyas-z7d
@bobbyrenjan48648 күн бұрын
@MuhammedIllyas-z7d ഞങ്ങൾക്ക് ഹറാം ഇല്ല. ദാവീദ് പാട്ട് കേട്ട് നൃത്തം ചെയ്തത് എന്ന് ഞങ്ങൾടെ ബൈബിൾ പറയുന്നുണ്ട്.
@bobbyrenjan48648 күн бұрын
@MuhammedIllyas-z7d അതിനുള്ള ശിക്ഷ daveedinu കിട്ടി, അല്ലാതെ ആയത്ത് ഇറക്കി വെളുപ്പിച്ചില്ല
@bobbyrenjan48648 күн бұрын
@MuhammedIllyas-z7d ഒരു സഭക്കും അങ്ങനെ നിയമം ഇല്ല, യേശുവിൻ്റെ കാലം തൊട്ടെ പാട്ടുപാടി ആരാധന ഉണ്ടായിരുന്നു.
@ranjithr14198 күн бұрын
1965 മുതൽ 2000 വരെ ഉള്ള കാലത്ത് ജയചന്ദ്രൻ യേശുദാസിൻ്റെ അടുത്തൊന്നും ഇല്ല, Distant second ആയിരുന്നു എന്നതാണ് സത്യം. മഹാപ്രതിഭ കളായ സംഗീത സംവിധായകർ അവരുടെ 90 ശതമാനം പാട്ടുകളും യേശുദാസിന് നൽകി. 60-70കളിൽ ദേവരാജൻ,ദക്ഷിണാമൂർത്തി,ബാബുരാജ്, അന്യഭാഷയിൽ നിന്ന് വന്ന സലിൽ ദാ, ബോംബെ രവി, ഇളയരാജ, 80കളിൽ രവീന്ദ്രൻ,ജോൺസൺ, ഔസേപ്പച്ചൻ - ഇവർ എല്ലാം ഒരു പോലെ ചിന്തിച്ചത് ദാസേട്ടൻ്റെ ക്വാളിറ്റി കൊണ്ട് മാത്രം ആണ്, ഇവരിൽ പലരും ജയേട്ടനെ പരിഗണിച്ചിട്ടു പോലും ഇല്ല. പിന്നെ പ്രായം ആയ ശേഷം ദാസേട്ടൻ്റെ വോയ്സ് മാറി എന്നതും ജയചന്ദ്രൻ്റെ ശബ്ദം കൂടുതൽ young ആയി എന്നത് സത്യമാണ്. പക്ഷേ ഗായകരെ , കലാകാരന്മാരെ ഒക്കെ നമ്മൾ അവരുടെ നല്ല കാലം വെച്ച് കൊണ്ട് മാത്രമേ compare ചെയ്യാൻ പറ്റൂ
@ranjithr14198 күн бұрын
@MuhammedIllyas-z7d അതാണ് പറഞ്ഞത് ,98-99 കാലത്തിനു ശേഷം പ്രായം അദ്ദേഹതിൻ്റെ ശബ്ദത്തെ ബാധിച്ചു. പക്ഷേ നമ്മൾ പ്രതിഭകളെ അവരുടെ നല്ല കാലം വെച്ച് ആണ് വിലയിരുത്തേണ്ടത്, മറഡോണയെപറ്റി പറയുമ്പോൾ ആരെങ്കിലും 1994 world cup ആണോ ഓർക്കുക?
@ranjithr14198 күн бұрын
@MuhammedIllyas-z7d 60 കഴിഞ്ഞാൽ പ്രായം ശബ്ദത്തെ ബാധിക്കുന്നത് ആരുടെയും control ിൽ ഉള്ള് കാര്യമല്ല, അത് ഒരു കുറവോ തെറ്റോ അല്ല. പിന്നെ ജയചന്ദ്രൻ ഭാവം കൂടുതൽ കൊടുക്കുന്ന കാര്യം ഒക്കെ മേൽപറഞ്ഞ സംഗീതകാരൻമാർക്ക് അറിയാവുന്ന കാര്യം ആണല്ലോ. യേശുദാസിനെ കിട്ടത്തപ്പോൾ അല്ലെങ്കിൽ കൂടുതൽ sweet voice വേണം എന്ന് തോന്നുമ്പോൾ പോലും അവരിൽ പലരും വേണുഗോപാലിനെയും എംജിയെയും ആണ് വിളിച്ചത് , ഈ പറഞ്ഞ 99 -2000 വരെ
@satheeshsankaran87637 күн бұрын
Tharangini studio ....cassette bznz ...ithum KJ kooduthal popular aakaan contribute cheythu..cinema oru bznz alle..but PJ yude second innings gambheeramaayirunnu...KJ was insignificant during that time....
@suhailabdulla68797 күн бұрын
എത് കാര്യത്തിലും യേശുദാസ് തന്നെയാണ് കേമൻ,,@MuhammedIllyas-z7d
@Varunni1238 күн бұрын
വയലാറിന്റെ ഗാനങ്ങൾ കൂടുതൽ പാടിയത് യേശുദാസ് ആണെങ്കിൽ പി ഭാസ്കറിന്റെ സൂപ്പർഹിറ്റ് ഗാനങ്ങൾ അധികവും പാടിയത് ജയചന്ദ്രനാണ്.... കടവത്ത് തോണിയെടുത്തപ്പോൾ മുതൽ നിന്റെ കവിളത്ത് മഴവില്ല് നിഴൽ ആട്ടം... എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗാനമാണ് 🙏
@MuhammedIllyas-z7dഅതെയതെ ക്ലാസിക്കൽ സോങ് പാടാൻ കഴിയാത്തവർക്ക് അങ്ങനെയൊക്കെ തോന്നും,,, limitation ഉള്ള ഗായകർക്ക് പ്രത്യേകിച്ച്
@suhailabdulla68797 күн бұрын
@MuhammedIllyas-z7d സാധാരണ ജനങ്ങൾ കേട്ട് തന്നെയാണ് അതൊക്കെ മലയാളത്തിലെ ഏറ്റവും പോപ്പുലർ പാട്ടുകൾ ആയത് ,,ഇനി പാട്ട് പാടി യേശുദാസിന് ഒന്നും തെളിയിക്കാൻ ഇല്ല,,he is the best
@suhailabdulla68797 күн бұрын
@MuhammedIllyas-z7d അങ്ങേരു പാടി വെച്ചതിൻ്റെ അടുത്തെങ്കിലും എത്താൻ ഇനി ആരും ജനിക്കാനും പോണില്ല
@@tinsonthomas1146 മേലോഡിയസ് ആയിട്ടുള്ളതും രവീന്ദ്രൻ ചെയ്തിട്ടുണ്ടല്ലോ,,ഇപ്പോൾ റിയാലിറ്റി ഷോയിൽ പിള്ളേര് വരെ ഇതൊക്കെ പാടുന്നുണ്ട്
@a.s.sureshmookkannoor43868 күн бұрын
1973 ല്‍ P.J.Antony സംവിധാനം ചെയ്ത പെരിയാര്‍ എന്ന സിനിമയില്‍ P. ജയചന്ദ്രന്‍ പാടിയ ബിന്ദു ബിന്ദു ഒതുങ്ങി നില്‍പ്പൂ നിന്നില്‍ ഒരു ...... എന്ന ഗാനം ഒന്നു കേള്‍ക്കു. ..
@farisha138 күн бұрын
It's a BEAUTIFUL song! The emotions he brought into the poetry is incomparable. Thank you for remembering this beauty!