ഞാൻ ഒരു മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോക്ടർ ആണ് എൻറെ തിരക്കേറിയ ജോലിക്ക് ഇറങ്ങുന്നതിനു മുമ്പ് ഈശ്വര ചൈതന്യം ലഭിച്ചിട്ടുള്ള ഈ ഹരിതവനം കാണുവാൻ സാധിച്ചതിന് ഈശ്വരനോട് നന്ദി പറയുന്നു. ഇന്ന് ഞാൻ കണ്ട ആദ്യത്തെ വീഡിയോ ഇതായിരുന്നു കേട്ടോ. ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Achuzzz-mc1cc3 жыл бұрын
ഇത് കാണുമ്പോൾ തന്നെ മനസ്സിന് നല്ലൊരു ഉന്മേഷം സൂപ്പർveryverysuppery
@babuvarghese75203 жыл бұрын
മനോഹരമായ ഒരു അടുക്കളത്തോട്ടം.! സ്ഥലസൗകര്യവും പണവുമുള്ള എല്ലാവർക്കും മണിക്കുട്ടന്റെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് അങ്ങനെ ചെയ്താൽ പച്ചക്കറിക്ഷാമം പമ്പകടക്കും. കച്ചവടക്കാരുടെ കൊള്ളയടിയും അവസാനിക്കും. വെറുതെ മതത്തിന്റെയും ജാതിയുടേയും പേരിൽ പരസ്പരം ചെളിവാരി എറിയുന്ന പമ്പരവിഡ്ഢികളും പൊതു മുതലുകൾ തല്ലിത്തകർത്ത് ഊറ്റംകൊള്ളുന്ന ആരോഗ്യമുളള ചെറപ്പക്കാരും അതെല്ലാം ഉപേക്ഷിച്ച് ഇതു പോലെ മണ്ണിലേക്കിറങ്ങി ക്യഷിചെയ്തു തുടങ്ങിയാൽ ഈ നാടിന്റെ മുഖച്ഛായതന്നെ മാറില്ലെ ? തീർച്ചയായും മാറും.! ഇങ്ങനെയുള്ള മണിക്കുട്ടന്മാർ മറ്റുള്ളവർക്കെല്ലാം ഒരു മാതൃക യായി മാറട്ടെ. ഈ വീഡിയോ എടുത്തവരെ ആത്മാർഥമായി അഭിനന്ദിക്കുന്നു. 🙏💓🙏 🏹 വൺ വേൾഡ് സിറ്റിസൺ 🎯 7.12.2021
@mangosaladtreat46813 жыл бұрын
ചേട്ടാ , എത്രമാത്രം സന്തോഷം തോന്നുന്നെന്നറിയുമോ? ഞങ്ങൾക്കും ഇതേ പോലെ ഒന്നു ചെയ്യണമെന്നുണ്ട് ! ഈശ്വൻ അനുഗ്രഹിക്കട്ടെ ! ഇത് എല്ലായിടവും പടർന്നു പന്തലിക്കട്ടെ! സ്നേഹം !!
@jayasreemadhavan3123 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ഇതുപോലെ എന്റെ വീട്ടിലും ഉണ്ടാകണമെന്ന് തോന്നി
ഈ ഐഡിയയിൽ പച്ചക്കറി കൃഷി ചെയ്യണം എന്ന് വിചാരിച്ചിട്ട് കുറച്ചു നാളായി.. പക്ഷേ ഒരു കോൺഫിഡൻസ് കിട്ടുന്നില്ലായിരുന്നു. ഇപ്പോൾ ഒരു മോഡൽ കണ്ടപ്പോൾ നല്ല കോൺഫിഡൻസ് ആയി.. 👍👍👍
വളരെ നന്നായിട്ടുണ്ട്. നല്ല ആശയം ആണ് മണിക്കുട്ടാ . 👍👍👍👍❤️❤️❤️❤️😀😀😀😀😀🙏
@shynishynip21573 жыл бұрын
സംഭവം നന്നായിട്ടുണ്ട് .നല്ല ഐഡിയാ തന്നെ.സ്ഥലവും പൈസയും ഉള്ളവർക്ക് നടക്കും. നമ്മളെ പോലുള്ളവർക്ക് ആശിക്കാം പക്ഷേ നടക്കില്ല
@SouSou-yb7oz3 жыл бұрын
പിന്നല്ല ....
@sainusainu35463 жыл бұрын
Correct
@arifamanattil8683 жыл бұрын
Sheriyaa
@muzammilkurikkalakathputhi99733 жыл бұрын
എല്ലാവർക്കും നടക്കും, വഴിയുണ്ടാകും
@sasipa45793 жыл бұрын
വെള്ളം എങ്ങനെ ഇറങ്ങും മഴ പെയ്യുമോ
@MyDreamsMyHappiness3 жыл бұрын
സത്യം പറഞ്ഞാൽ കണ്ടിട്ട് കൊതി ആവുന്നു പറഞ്ഞത് സത്യം ആണ് കൃഷി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ തന്നെ ആണ് ഞാനും ചെയ്യുന്നുണ്ട് ഓരോന്നും ചെയ്യുമ്പോൾ വീണ്ടും കൂടുതൽ ചെയ്യാൻ തോന്നും ഇത് പോലെ എനിക്കും പരീക്ഷിക്കണം 🌹🌹👍👍👍
@anufinu92203 жыл бұрын
സൂപ്പർ ഇത് വരെ കാണാത്ത ഒരു കൃഷിതോട്ടം
@ramya7033 жыл бұрын
Chetta സൂപ്പർ സൂപ്പർ..എനിക്ക് baynkra ഇഷ്ടായി...ബ്ലു ടർപയ് water pole തോന്നിക്കുന്ന..really amazing
@junglebalcony82863 жыл бұрын
കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു 😊 👍
@Krishnakc-nd1qy3 жыл бұрын
നന്നായിട്ടുണ്ട്.. ഇങ്ങനെ എല്ലാവരും ചെയ്താൽ എല്ലായിടവും നല്ല വൃത്തിയുണ്ടാകും.. പക്ഷെ പെയ്യുന്ന മഴവെള്ളം ഒന്നും miss ആകാതെ മണ്ണിൽ ഇറങ്ങാതെ പുഴയിലും കടലിലും എത്തും താഴ്ന്ന സ്ഥലങ്ങൾ എല്ലാം വെള്ളകെട്ടിലാകും... അടിപൊളി..
@jensonjenson20963 жыл бұрын
ഇൻറർലോക്ക് അതാണ് മെയിൻ കാരണം വെള്ളപ്പൊക്കത്തെ ഇൻറർലോക്ക് ഇട്ട് വീട് ഭംഗി . ആകുന്ന കൃഷിയില് കൃഷിക്കുവേണ്ടി ഉപയോഗപ്പെടുന്നു
@varghesemathew51913 жыл бұрын
മഴവെള്ളം മണ്ണിൽ തന്നെ ഇറങ്ങും... ഒഴുകിപ്പോകില്ല
@sreedevivimal14222 жыл бұрын
മഴ വെള്ളം ഊർന്നു ഇറങ്ങും എന്ന് വീഡിയോയിൽ പറയുന്നുണ്ട്...
@alphonsaantony96563 жыл бұрын
My brother has given his land for Nursery plantation. They have done this type of spreading. I am also inspired by this video. 😀
@zubairarchitecture63073 жыл бұрын
Congratulation...Good method. And veriety Idea...thanks
@sujavasudevan74593 жыл бұрын
Very good idea. Implement cheyyan talparyam undu
@anvarshemi38043 жыл бұрын
നല്ല സന്തോഷം തോന്നി ഈ ആശയം കണ്ടിട്ട്...
@cr7fans7093 жыл бұрын
Enik ishtayi,ende parambum ithu pole venam😍😍
@harim98473 жыл бұрын
വളരെ നല്ല ആശയം.... അഭിനന്ദനങ്ങൾ 🙏❤💞
@rasilulu42953 жыл бұрын
Super super പാമ്പിനെ പേടിക്കണ്ട 😂😂ഞാൻ കുറേനാലായി ഇതുപോലെ ഒരു തോട്ടം ആഗ്രെഹിക്കുന്നു 👍👍👌👏👏👏
@anilkparu75073 жыл бұрын
Correct 👍🏻
@muhammadnizam7293 жыл бұрын
Athentha
@mini-ie9ju3 жыл бұрын
ഏറ്റവും വലിയ പേടി അതാ
@bij144 Жыл бұрын
Pampu evideyum kerum
@MayaDevi-kh3ml3 жыл бұрын
Excellent Vegetable farming
@amazingaquaticlife3 жыл бұрын
ഇതു അടിപൊളി ആയിട്ടുണ്ട് 👍🏻
@JS-qo2dz3 жыл бұрын
Super idea. Aadhyamayittanu, inganey oru agro garden kaanunnathu.
@bayansworld98533 жыл бұрын
എല്ലാം കൊള്ളാം ആ പ്ലാസ്റ്റിക്കിൽ ചവിട്ടിയുള്ള ആ നടത്തം എനർജി കളയും. Plastic ഷീറ്റിനു പകരം ചകിരി mat ഉപയോഗിച്ചാൽ അടിപൊളിയാകും
@joethomasantonythomas39643 жыл бұрын
Chithal pudichupokum
@shabnabasheer96203 жыл бұрын
എന്താണേലും ചെരുപ്പിട്ടല്ലേ പുറത്തിറങ്ങുള്ളൂ
@sharpjk3 жыл бұрын
Where do you get Chakari mat?
@heliyindia3 жыл бұрын
that is not plastic.
@varghesemathew51913 жыл бұрын
This is not ordinary plastic sheet
@xavierjoseph76543 жыл бұрын
അടിപൊളി...ഇത് നല്ല ഒരു കാര്യമാണ്
@k.varghese61973 жыл бұрын
Best invention in agriculture vegitable garden.
@soumya7902 Жыл бұрын
സൂപ്പർ ഒരുപാട് ഇഷ്ടമായി
@prasannavelayudhan95203 жыл бұрын
Ethinu anthayaalum award nu arhada pettathanu. Othiri eshtayi
@sharonsharon9983 жыл бұрын
മാഴയുള്ള സമയത്ത് ഈ ഭംഗി യിൽ ഇരിക്കുമോ
@thomasmathai48963 жыл бұрын
Wonderful idea !.
@ASIL10 Жыл бұрын
സൂപ്പർ 👍👍 ഞാൻ അടുക്കള തോട്ടം കൃഷി ചെയ്യുന്ന ആളാണ്. വീടിനു ചുറ്റും ആയതിനാൽ ഏത് സമയവും കള പറിക്കാൻ സമയമുള്ളൂ. ഇങ്ങനെ ഷീറ്റ് വിരിച്ചാൽ കൂടുതൽ സമയം ലാഭിക്കാമല്ലോ
@thaninadankrishilokam49973 жыл бұрын
വ്യത്യസ്തമായ ഒരു പുതിയ രീതി അടിപൊളി👌
@santhikrishna35473 жыл бұрын
👍super...kadu vettan epolum kasu kodukadda....good idea...palakkad cheythukoduko....
@ashmusic23233 жыл бұрын
Great effort 👌. Amazing
@philipvarkey6986 Жыл бұрын
Best wishes and prayers to dear Manikuttan. Congratulations. " Hope that we had at least 10 persons like dear Manikuttan in every Village and every Municipality of KERALA. Manikuttan may be considered for the award of innovative technology in Agriculture. Hope that some one will take initiative to include Sri. Manikuttan in Guiness Book of Records. Actually he deserves nothing less than that.
ഇത് എത്ര സെന്റ് സ്ഥലത്താണ് ചെയ്തിരിക്കുന്നതെന്ന് പറയാമോ...ഇത് കണ്ടപ്പോൾ ചെയ്യിക്കാൻ താത്പര്യം തോന്നുന്നു
@tressajohntressajohn3 жыл бұрын
Wow super
@jollysaji42083 жыл бұрын
Nice which type of plastic used?
@sheejavenukumar46493 жыл бұрын
മനോഹരം മണിക്കുട്ടൻ ചേട്ടാ
@muhammeduvais40223 жыл бұрын
Sheet rate?
@chandrikp71742 жыл бұрын
മഴക്കാലത്ത് വഴുക്കലുണ്ടാകുമോ? ഇത് എത്ര വർഷം നിലനിൽക്കും?
@manumanaf23633 жыл бұрын
Super chetta
@shinugeorge82753 жыл бұрын
Excellent Idea
@സിയാ-ഠ8ദ3 жыл бұрын
ഞാൻ അത്യാവശ്യം കൃഷി craze ഉള്ള ആളാണ് . പച്ചക്കറി കൃഷി ചെയ്തുട്ടുണ്ടും. പക്ഷെ ഇപ്പോൾ നമ്മുടെ നാട്ടിൽ നല്ല ഒച്ച് ശല്ല്യം. ഉപ്പുട്ട് മടുത്തു ഒരു കുറവും ഇല്ല വേറെ ന്തേലും മാർഗം ഉണ്ടോ
@sebyjoseph30753 жыл бұрын
നിലത്തു വിരിച്ചിട്ടിരിക്കുന്ന ഷീറ്റ് എത്ര rate വരും?? അത് പോലെ വെള്ളം വാർന്നു പോകും എന്ന് വീഡിയോയിൽ പറയുന്നു. അപ്പോൾ ഈ ഷീറ്റിൽ ചെറിയ hole ഉണ്ടോ?? മണ്ണിൽ airation കുറയുമോ?? അത് പോലെ ഈ ഷീറ്റ് ദീർഘാകാലം ഉപയോഗിക്കാമോ?? മുകളിൽ കൂടി എപ്പോളും നടക്കേണ്ടി വരുന്നതിനാൽ sheet ഇന് damage ഉണ്ടാകുമോ??
@shap34163 жыл бұрын
എനിക്കും ഇതേ കാര്യങ്ങൾ അറിയാനാഗ്രഹമുണ്ട്.
@sebyjoseph30753 жыл бұрын
@@shap3416 ഞാൻ വിളിച്ചു ചോദിച്ചിരുന്നു. മണ്ണ് നന്നായി level ആക്കീട്ട് കല്ലും വേരുകളും എല്ലാം മാറ്റി നല്ല സ്മൂത്ത് ആക്കിയിട്ട് ചെയ്താൽ നല്ല ഈടു നിൽക്കും എന്നാണ് പറഞ്ഞത്.. വെള്ളം വാർന്നു പോകും എന്നാണ് പറഞ്ഞത്..
@shap34163 жыл бұрын
@@sebyjoseph3075 ആണോ ? അങ്ങനെയെങ്കിൽ നല്ലത്
@spreadpositivity89393 жыл бұрын
Nice...👍
@rafiana3433 жыл бұрын
Valare nannayittundu amazing
@sidrasvlog59443 жыл бұрын
പലതും ചെയ്യണം എന്നുണ്ട്. ജനൽ തുറന്ന് തുപ്പുന്നത് പോലും ആരാന്റെ തൊടൂക്കാ 😊
@Realme.993 жыл бұрын
Kolaambi vedikku 🙏🙏🙏
@athulyakrishna30713 жыл бұрын
@@Realme.99 😂😂
@fasal51293 жыл бұрын
Terrace undenkil mukalil krishi chytholu
@varghesemathew51913 жыл бұрын
മണ്ണ് level ചെയ്ത് ഷീറ്റ് വിരിക്കുക. 10 വർഷത്തിൽ കൂടുതൽ നിൽക്കും എന്നാണ് അറിവ്. Sri. മണിക്കുട്ടന് 1000ലധികം ഓർഡർ കേരളമെമ്പാടുനിന്നും ഉണ്ടെന്നാണ് അറിഞ്ഞത്.ഇത് ആർക്കും ചെയ്യാം. അദ്ദേഹം ഇതിനു ഒരു free training കൊടുക്കുന്നുണ്ട്,on 18 &19 ഡിസംബർ (at തൃക്കൊടിത്താനം Near ചങ്ങനാശ്ശേരി ) അദ്ദേഹത്തിന് ഇത് ഒരു ബിസിനസ് അല്ല എന്ന് അനുഭവത്തിലൂടെ മനസ്സിലായി.